രാമന്റെ എൻട്രിക്ക് ശേഷം കർണ്ണന്റെ എൻട്രി കണ്ട് രോമാഞ്ചം വന്നവർ ഇവിടെ കമോൺ 😃. കർണ്ണൻ മുന്നിൽ നിന്നും മറഞ്ഞെങ്കിക്കും ചങ്കിൽ കൊണ്ടുനടക്കുന്ന കർണ്ണഭക്തൻ 💪🏻🔥🔥🔥🔥🔥🔥🔥
രാമനും ❤കർണനും രണ്ടും രണ്ട് ധ്രുവങ്ങൾ ആണ് പക്ഷേ എനിക്ക് രണ്ടും ജീവൻ ആണ്. ഒരു നാണയത്തിന്റെ രണ്ട് വശം ഒരാളില്ല എങ്കിൽ അതിന് പൂർണത ഇല്ല ... എന്നും കേൾക്കാൻ കൊതിക്കുന്ന കൂട്ട്. ജോഡി ❤❤രാമനും കർണനും ഉയിർ ♨️♨️♨️💞💞💞
കർണ്ണൻ ഉയർ..... എത്രയെത്ര തലമുറകൾ മാറി മാറി വന്നാലും ഞാൻ മണ്ണടിയും വരെ എന്റെ മനസ്സിൽ ഒരാൾക്കേ സ്ഥാനമുള്ളു......... ആ സ്ഥാനം തമ്പുരാന് മാത്രമുള്ളതാണ്.... നിലാവിന്റെ തമ്പുരാൻ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🕊️
രാമന്റെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടു പിടിച്ച കാര്യം പറഞ്ഞപ്പോൾ രാജാക്കാടൻ ഷിബു ഏട്ടനെ ഓർത്തു പോയി 🥺ചെയ്യാത്ത തെറ്റിന് രാമന്റെ മുന്നിൽ കിടന്നു ലോകത്തോട് വിട പറഞ്ഞ നല്ലൊരു ചട്ടക്കാരൻ
അറിഞ്ഞു ഇട്ട പേരാണ് കർണൻ, വന്നു നിന്നാൽ പിന്നെ എല്ലാം മാസ്സ് ആയിരിക്കും, ആ പേര് കേക്കുമ്പോ തന്നെ ആകാശം മുട്ടെ നെഞ്ച് വിരിച് നിക്കുന്ന ആ നിലാവ് ആഹ്ഹ് മനസ്സിൽ വരുന്നത്, കാലം എത്ര കഴിഞ്ഞാലും ആ ഒരു feel കുറയില്ല, കർണാഭക്തൻ 🥰
ഇൗ വീഡിയോ രാമന് വേണ്ടി ഉള്ളത് ഉണ്ടാക്കിയത് ആണെങ്കിലും ... Comment Box മുഴുവൻ കർണ്ണൻ നെ പറ്റി ആണ്.. അതാണ് കർണ്ണൻ എഫക്റ്റ്. നിലവിന്റെ തമ്പുരാൻ... സൂര്യപുത്രൻ കർണ്ണൻ..❤️❤️❤️💪💪💪💪💪💪💪
രാമനും.. കർണനും.. കിടന്നു കളിക്കുന്ന റെഞ്ചിൽ... വന്നു കളം പിടിക്കാൻ... ആകാശത്തുനിന്ന്.. ആയിരം പൂർണ ചന്ദ്രൻ ഒന്നിച്ചു വന്നാലും... പാടാ കാരണം... നിലവിന്റെ തമ്പുരാൻ.... അങ്ങനെ അവിടെ നിൽകുമ്പോൾ..... ഒന്ന് മെനകെടിണ്ടി വരും..... ❤❤❤❤❤രാമനും കർണനും.., വേറെ ലെവൽ 💞💞💞💞💞💞
രാമന്റെ എൻട്രിക്ക് ശേഷം കർണ്ണന്റെ എൻട്രി കണ്ട് രോമാഞ്ചം വന്നവർ ഇവിടെ കമോൺ 😃. കർണ്ണൻ മുന്നിൽ നിന്നും മറഞ്ഞെങ്കിക്കും ചങ്കിൽ കൊണ്ടുനടക്കുന്ന കർണ്ണഭക്തൻ 💪🏻🔥🔥🔥🔥🔥🔥🔥
സത്യം രോമാഞ്ചം💖💖💖💖അതാണ് കണ്ണാപ്പി 💖💖💖
Uff ff🔥🔥🔥💪🏻💪🏻💪🏻💪🏻
😍😍karnanism🔥🔥
കോപ്പാണ് കർണ്ണന്റെ അണ്ടി
@@horseterrorboy1179 daa myre karnane parayan nee arada🤬🤬 ചെരിഞ്ഞു പോയ ഒരു ആനയെ തെറിവിളിക്കാൻ നടക്കുന്ന നട്ടെല്ലില്ലാത്തവൻ
കർണ്ണന്റെ വരവിന് കാത്തിരുന്നത് ഞാൻ മാത്രമാണോ..എന്നും കർണ്ണൻ ഉയിരാണ്😍😍😍😍😍😍😍😍😍😍😍😍
njanum kathirunu
@@thanayaprasad5285 karnanism💫
Sathym thamburan uyir
കർണൻ 🔥🔥🔥🔥
Yes
ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല മറിച്ച് ഉശിരാണ് വേണ്ടതെന്ന് കാണിച്ച് തന്നവൻ..... 🔥🔥🔥🔥🔥 കർണൻ 🔥🔥🔥🔥
😍🔥
അളവ് കൊണ്ടു രാമനേക്കാൾ ചെറുതാണെങ്കിലും.. നിലാവുകൊണ്ട് രാമനെ വിറപ്പിച്ച.. ഒരേ ഒരു 👑തമ്പുരാൻ 👑കർണ്ണൻ 💞❣ഉയിർ
നിലാവോ 🙄🤔
🤣
Ore oru Thampuranum, rajavum, Ekadhipathi. Ore oru 💞KARNAN💞
ആകാശത്തെ സൂര്യന് കീഴിലുള്ള എന്തിനെയും വെല്ലുവിക്കുന്ന അവൻറെ ആ ചങ്കുറ്റം ❤️ കർണൻ 🔥
അളവ് കൊണ്ട് എത്രയോ ചെറുതായിട്ടും നിലവ് കൊണ്ട് പിടിച്ചവൻ കർണൻ അതെ നിലവിന്റെ തമ്പുരാൻ കർണൻ പ്രണാമം 🙏
Nelave anthuva?
@@arunbs7737 തലയെടുപ്പ്
രാമനല്ല ഇനി കൃഷ്ണൻ തന്നെ ആയാലും ഞങളുടെ സൂര്യപുത്രന് തുല്യം ആവില്ല. miss you കർണ്ണാ😭😭😭 and love you കർണ്ണാ ❤️❤️❤️
298vs314 that's the difference karnnappi 😘
നിലാവിന്റെ ആറാം തമ്പുരാൻ, കർണൻ പകരം കർണൻ മാത്രം...🔥
But Ramanu pakaram raaman mathram
@@sruthisruthi9001 ath vee ith reyy... 💥
Karnan thanneyaaaaa nammude thamburaaaan ........nilavinte thamburaaaan 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Karannan uyiranu
@@sruthisruthi9001 പക്ഷെ കർണൻ അന്നും ഇന്നും കർണൻ തന്നെയാ⚡️.. രാമന് വെല്ലുവിളി തീർക്കണേൽ അത് കർണനെ പറ്റു 🔥തമ്പുരാൻ uyir⚡️🔥😘
Karnan ❤❤❤അന്നും എന്നും ഇന്നും കർണ്ണൻ മാത്രം ❤❤❤❤
😑
Crct
Raman pakaram Sri raman mattram
@@h4xgaming712 ayisheri
Enikum🥰🐘
ഒരിക്കലും മറക്കില്ല കർണാ 😔
രാമനെ ഇഷ്ടമാണ്... എന്നാലും ഈ വീഡിയോ കാണുമ്പോൾ.. കർണൻ പോയതിലുള്ള വിഷമം ആണ് മനസ്സിൽ...
Ath illand eriko 🥺🥺 avana vellan vera aarkum kazhiyilla
😢😢😢
😢😢😢
@@Evan_Iris nillavill allee 🥰🥰🥰 . Pakshe ath ippol . Pandum aanakill undu pakshe avenettu muttan pattiya vambanamar Kure undayirunnu annu .ippol aarum illa
ഉയരം കൊണ്ട് രാമന്റെ അത്ര ഇല്ലെങ്കിലും അവന്റെ മുന്നിൽ പിടിച്ച് നിക്കാൻ കർണ്ണൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ massssssssssssss🔥🔥
ആദ്യഉയരത്തിൽ 10ൽ പോലും ഇല്ലാതെ ഇരുന്നിട്ട് ആദ്യ 10പേരേം അടിച്ചിടണേൽ അവൻ ആണ് രാജാവ് ⚡️🔥.. കർണ്ണൻ 🥰
MASS ENTRY...... ⚡️
കർണ്ണാപ്പി UYIR 🔥😍
😂😂😂😂
@@elcucuy1934 endhada
@@elcucuy1934 enthada 😨
@@sreeragsree8632 enthada
@@elcucuy1934 nee onn kunnamkulam paarkadiyil vann karnane parihasikkumo uyir mathram Alla shareeravum kaanilla
ഞങ്ങളുടെ കർണൻ എത്ര പാവമായിരുന്നു. കർണാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖
😘😘😍
എന്നും തമ്പുരാൻ ശിരസ്സ് ഉയർന്നു തന്നെ നില്കും 🔥🔥🔥😍കർണൻ ഉയിർ
Athokke athre ollu karnan uyir♥
Raman kazhinje ollu😂😂😂🤣🤣🤣
@@abhijithnk7742 karnan💪💪
@@abhijithnk7742 bangiyude kaaryathil maathram anu Raman munnil
@@AHONIX_ crct
രാമനും ❤കർണനും രണ്ടും രണ്ട് ധ്രുവങ്ങൾ ആണ് പക്ഷേ എനിക്ക് രണ്ടും ജീവൻ ആണ്. ഒരു നാണയത്തിന്റെ രണ്ട് വശം ഒരാളില്ല എങ്കിൽ അതിന് പൂർണത ഇല്ല ... എന്നും കേൾക്കാൻ കൊതിക്കുന്ന കൂട്ട്. ജോഡി ❤❤രാമനും കർണനും ഉയിർ ♨️♨️♨️💞💞💞
ശരിയാണ് രണ്ടും ജീവനാണ് 🥺😍
എന്തൊക്കെ പറന്നാലും അവസനോം കൈയടി കർണൻ കൊണ്ടുപോയി.
🔥🔥തമ്പുരാൻ 🔥🔥
സൂര്യപുത്രൻ കർണ്ണൻ 💪💪💪💪💪😂😪😭😭😭😭😭😭 ഇനിയില്ല പക്ഷെ കർണ്ണൻ ഉയിർ 💪💪💪💪💪💪💪💪💪💪💪💪💪💪
കർണ്ണൻ ഉയർ.....
എത്രയെത്ര തലമുറകൾ മാറി മാറി വന്നാലും ഞാൻ മണ്ണടിയും വരെ എന്റെ മനസ്സിൽ ഒരാൾക്കേ സ്ഥാനമുള്ളു......... ആ സ്ഥാനം തമ്പുരാന് മാത്രമുള്ളതാണ്....
നിലാവിന്റെ തമ്പുരാൻ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🕊️
മാസ്സ് എന്നൊക്കെ പറഞ്ഞാൽ അത് തമ്പുരാൻ ❤❤🔥🔥🔥🔥🔥
രാമൻ രാജാവ് ആണെങ്കിൽ കർണൻ തമ്പുരാൻ ആണ് ❤️❤️❤️❤️❤️രാമന്റെ മുന്നിൽ മുട്ടിടിക്കാതെ നിന്ന ഇരട്ടചങ്കൻ 🤩
ഒരേ ഒരു രാജാവ് രാമ രാജാവ് 🔥🔥🔥❤️❤️❤️
Randuum edihasaaa nayikan marr🔥🔥🔥
@@shaheershaaz1611 ഒരേ ഒരു തമ്പുരാൻ കർണ്ണൻ ♥️😎
@@shaheershaaz1611 thanne enna angott mariyiri thamburan uyir❤️❤️🔥🔥💞🔥🔥
അംഗരാജാവ്....... കർണ്ണൻ.....
രണ്ടുപേരും ജീവനാണ്❤️ രാമരാജാവ് Uyir ❤️ തമ്പുരാൻ Uyir ❤️
അതെ 😍പാവം ആണ് രണ്ടു പേരും 😭
@@ദേവാംഗന കർണ്ണൻ പാവം ആണ് 🥺😘
രാമന്റെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടു പിടിച്ച കാര്യം പറഞ്ഞപ്പോൾ രാജാക്കാടൻ ഷിബു ഏട്ടനെ ഓർത്തു പോയി 🥺ചെയ്യാത്ത തെറ്റിന് രാമന്റെ മുന്നിൽ കിടന്നു ലോകത്തോട് വിട പറഞ്ഞ നല്ലൊരു ചട്ടക്കാരൻ
മാതാങ്കമാണിക്യം മംഗലാംകുന്ന് കർണൻ
വീഡിയോ രാമന് വേണ്ടിട്ട് ആണേലും -കമെന്റ് ഫുൾ നമ്മുടെ കർണൻ നു വേണ്ടി ഉള്ളതാ ❤🤘☺️
സിമ്പത്തി 🤣😂
@@ramanarmyyt3720 ayisheri
@@naidooda226 🤣😂
ഒറ്റ നിലാവിന്റെ തമ്പുരാൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ💪
വീഡിയോയിൽ പറഞ്ഞത് രാമനെ കുറിച്ചാണെങ്കിലും കർണ്ണൻ വന്നതോടുകൂടി എഴുത്ത് മുഴുവൻ കർണ്ണനെപ്പറ്റിയാണ്..... അതാണ് കർണ്ണൻ 💥💥💥💥💥
രാമനുതുല്യം കർണ്ണൻ. കർണന് തുല്യം രാമൻ 💞💞💞💞💞
Uffffffff രോമാഞ്ചം... കർണ്ണൻ.. 🔥💥💯🖤അത് സൂര്യ പുത്രന്റെ തട്ട് താണ് തന്നെ ഇരിക്കും.. 💯
💓 ആന കേരളത്തിന്റെ രാജാവും💗 തലയെടുപ്പ് ഇന്റെ ആറാം തമ്പുരാനും💪
*കണ്ണ് നിറയെ കണ്ടില്ലെങ്കിലെന്താ മനസ്സ് നിറയെ കൊണ്ട് നടക്കുന്നുണ്ട് ഓരോ ആനപ്രേമികളും* 🥰🥰🥰
ആവരവ് അതാണ് കണ്ണാപ്പി മാസ് 💖💖💖💖💖💖💖💖💖💖💖 ഈവീഡിയോ കാണുമ്പോൾ രോമാഞ്ചം കർണ്ണൻ💖💖💖💖💖
ഒരു 8അടി കാരൻ നിലാവ് നിന്നപ്പോൾ 10അടിക്കാരന് ഒപ്പം ആയെങ്കിൽ അവനാണ് തമ്പുരാൻ *ഒറ്റ നിലവിന്റെ തമ്പുരാൻ* 💥❤❤ 😘😘❤️മംഗളാലാംകുന്ന് KARNAN🤩🤩😘😘🥰🥰❤❤
എന്നാൽ അതങ്ങ് 2 അടി ആക്ക് kurach kurach എവിടെ പോകുവാ
9/ അടിയും 10/ അടിയും എന്ന് പറ ❤️⚡️
Karnanu 10undu
@@dhanuvs2853 ഇല്ല
❤❤❤കർണ്ണൻ ❤❤❤❤❤❤❤
🌞🌞🌞🌞🌞🌞 ഒരേ oru തമ്പുരാൻ ⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കർണ്ണൻ , 😍😘😘😘😘😘
,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💖💖💖💖
കർണൻ അന്നും ഇന്നും രാജാവ് തന്നെ 👑👑👑💥💥
രണ്ടും ഒരേ നാണയത്തിന്റെ വശങ്ങളാണ്🔥🔥🔥
കർണൻ കഴിഞ്ഞിട്ടുള്ളു ആരും 🔥🔥🔥🔥
Ath athre ollu
💓
karnan fans ennukoodi pryuka bro baaki ellarkum avar avark istmula aana kayinjitw arum veru 😊
😍😘😘😘😘😋
അത് അത്ര ഉള്ളു കർണൻ ⚡️
4:10
MANGALAMKUNNU KARNAN 🔥🔥🔥
🐘🐘🐘🐘
കർണൻ തല ഇടുപോകൊണ്ട് മാസ്സ് കാണിച്ച മുത്താണ് ❤
കർണൻ അതൊരു വികാരമാണ് ❤ മുത്തേ കർണ്ണാ...❤😘 missed you😭
നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤️😍😘
നിലവിന്റെ തമ്പുരാൻ കർണ്ണൻ 😍😍😍😍😍😍😍🔥🔥🔥🔥
മറ്റൊന്നിനോടും തോന്നാത്ത ഒരു തരം ഭ്രാന്ത് ആണ് കർണ്ണനോട് 😘😘🥰🥰ജീവൻ 💋💞
😍🔥
ഞങ്ങളുടെ പ്രിയപ്പെട്ട കർണന് പ്രണാമം🌹😢🙏🏻
Karnan fans like please🧐🧐🧐🙏🙏🙏🙏🙏🙏🙏 karnan uyir⚡⚡ karnan power💪💪⚡⚡
Ee chekkan vannu orotta pidutham pidichal ondallo🔥🔥 avade azhakinum alavinum alla nilavinanu sthanam😍😍😍jeevashwasam athennum nee thanne karnaaa😍😍😍😍
5.15..കർണനു തിടമ്പ് പിടിക്കാൻ.... അത് ഇത്തിരി പ്രയാസാ... അനുഭവം ഗുരു..
കര്ണന്റെ അത്രേം മാസ്സ് കാണിച്ച ആരുമില്ല.. 😍.
Adhe mass kaaanikaaan..karnan thanne venam..Goosebumbs
Und Raman..
കമന്റ് ൽ എല്ലാവടേം കർണൻ ആണല്ലോ....
അതാണ് അതാണ് തമ്പുരാന്റെ റേഞ്ച്...
കർണാപ്പി 🖤😍
😍🔥
Ramante range onnum arkkumilla..ath ariyavinnorkk ariyam...
@@achusrockszzz8825 elankond m raman ahnu munnil but nilav ath karnan
കർണ്ണൻ കാട്ടിയ ഹീറോയിസം ഒന്നും കാട്ടാൻ ഇതു വരെ ആരും ജനിച്ചിട്ടും ഇല്ല ഇനി ജനിക്കുകയും ഇല്ല
ഒരേ ഒരു തമ്പുരാൻ 🔥കർണ്ണൻ 🔥
💯
Onn podo
@@_LEO_RONO_ yenna pinne aara ulladh onnu parayado
@@nidhunkrishnav3557 mammookka❤❤❤
@@_LEO_RONO_ mamooka adinu aana aano 🙄🙄
Bro yendhokke aanu parayunadh
COMMENT box full karnan
കർണൻ ആണ് യഥാർത്ഥ രാജാവ്
രാജാവ് അത് എന്നും രാമൻ
കേരളത്തിന്റെ അഭിമാനമാണ് കർണ്ണനും രാമനും
വരത്തന്മാർക്കിടയിൽ ആനക്കേരളത്തിന്റെ അഹങ്കാരം അത് രാമനും കർണനും അല്ല പെരുമാൾ അളവിനെയും നിലവിനെയും അഴക് കാട്ടി വെല്ലുവിളിച്ച പെരുമാൾ ❤❤❤
അളവും നിലാവും ഒത്തുചേരുന്ന വിശ്വരൂപം രാമരാജാവ് ❤️
അറിഞ്ഞു ഇട്ട പേരാണ് കർണൻ, വന്നു നിന്നാൽ പിന്നെ എല്ലാം മാസ്സ് ആയിരിക്കും, ആ പേര് കേക്കുമ്പോ തന്നെ ആകാശം മുട്ടെ നെഞ്ച് വിരിച് നിക്കുന്ന ആ നിലാവ് ആഹ്ഹ് മനസ്സിൽ വരുന്നത്, കാലം എത്ര കഴിഞ്ഞാലും ആ ഒരു feel കുറയില്ല, കർണാഭക്തൻ 🥰
സൂര്യപുത്രൻ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇൗ വീഡിയോ രാമന് വേണ്ടി ഉള്ളത് ഉണ്ടാക്കിയത് ആണെങ്കിലും ... Comment Box മുഴുവൻ കർണ്ണൻ നെ പറ്റി ആണ്.. അതാണ് കർണ്ണൻ എഫക്റ്റ്.
നിലവിന്റെ തമ്പുരാൻ... സൂര്യപുത്രൻ കർണ്ണൻ..❤️❤️❤️💪💪💪💪💪💪💪
കർണ്ണനെ കാണാൻ വേണ്ടി മാത്രം skip ചെയ്യാതെ കാത്തിരുന്നു... അന്നും ഇന്നും എന്നും കർണ്ണൻ മാത്രം.... ♥️✨❤️
😍🔥 subscribe! The big one Coming🔥
done ♥️akyt
രാമനും.. കർണനും.. കിടന്നു കളിക്കുന്ന റെഞ്ചിൽ... വന്നു കളം പിടിക്കാൻ... ആകാശത്തുനിന്ന്.. ആയിരം പൂർണ ചന്ദ്രൻ ഒന്നിച്ചു വന്നാലും... പാടാ കാരണം... നിലവിന്റെ തമ്പുരാൻ.... അങ്ങനെ അവിടെ നിൽകുമ്പോൾ..... ഒന്ന് മെനകെടിണ്ടി വരും..... ❤❤❤❤❤രാമനും കർണനും.., വേറെ ലെവൽ 💞💞💞💞💞💞
Ente Ponnu Thampuran KARNAN
കർണൻ ❤️❤️❤️
13 പേരെ പറയുന്നത് അതിനോട് ചെയ്തത് ക്രൂരതയാണ്. അന്നും എന്നും രാമനും, കർണനും ആണ് തരാം 🖤🖤
ആരൊക്കെ വന്നാലും... നമ്മുടെ മനസിൽ നമ്മുടെ കണ്ണാപി 🥰അവൻ എല്ലാവർക്കും എല്ലാം ആണ്.....
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടം രാമനെ തന്നെ 💖💖 raman uyir 🔥🔥
Enikku karnam
💕💕💕
@@saransubhashsaran7848 💝😘
@@adwaithkt3159 yes Raman💞💞💕💕💕💕💕💕💕
@@MissParvati21 💝❤️
രാജാവ് ഉയിർ 🥰🥰🥰കർണ്ണപ്പീ മാസ്സ് 🔥😍😍😍😍
മാൻ കഴുതുപോലെ ഉള്ള തലയെടുപ്പ് നിലവിന്റെ തമ്പുരാൻ.....karnan ishttam💥💥
രാമന്റെ mashup വിഡിയോയിൽ കർണന്റെ ഇത്രേം അധികം കമന്റ് വരണമെങ്കിൽ അവന്റെ റേഞ്ച് ഒന്ന് ചിന്തിച്ചു നോക്കിക്കേ.. Miss you കർണ്ണ.. ഞങ്ങളുടെ തമ്പുരാൻ 🥰
Karnan tamburan uyirr🔥
എന്റെ കണ്ണിൽ ഒരേ ഒരു രാജാവ് പടനായർകുളങ്ങര മഹാദേവൻ അതാണ്ടാ ആന
രാമ രാജാവ് ❤️
Eee video kandappol ithil ramane yaanu varnikkunnathum rajavay parayunnathum but ith kanda ellavarkkum ente thamburan kuttiye aanu ishttam ath ee commentes vaychal nammukk manasilavum athe enikk aanayil ettavum kuduthal ishttam thamburan karnanathnneyannu💞💞💞 KARNAN UYIR💞💞💞💞
Karnan the movie is coming! 🔥😍
To watch.. Subscribe & enable the channel & bell button!
Karnappiiii 😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤
ഉഫ്.. കർണ്ണനെ കാണുമ്പോൾ രോമാഞ്ചം... 🥰🥰🥰❤❤❤❤😘😘😘
ആരൊക്കെ ഉണ്ടായാലും തമ്പുരാന് പകരം തമ്പുരാൻ മാത്രം 🔥🔥
oru anak matoru anede pakaram avan patula bro thampuran istam 🥰
കർണൻ 🔥💪🏻💪🏻💪🏻
രാമന് തോന്നണം... എന്നാൽ അവനെ വെല്ലാൻ ആരും ഇല്ല..! കർണ്ണൻ 298, ഇൽ നിന്ന് 316, ആക്കുന്ന വിസ്മയം! ഇനി ഒരു പിറവി ഉണ്ടാവില്ല അത് പോലെ ഒരു ജന്മം 🙏🙏
രാമകർണൻ ♥️✨️
Karnan ❤
തമ്പുരാൻ ♥️🔥
കേരളക്കരയിൽ കർണ്ണചരിതം രചിച്ചവൻ സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ
കാലമേ... ഇനി ഉണ്ടാവുമോ ഇത് പോലത്തെ ഒരു തമ്പുരാൻ 🥲😘
ഒരു 10 കാരനോട് 9 കാരൻ മുട്ടി ജയിച്ചിട്ടുണ്ടെങ്കിൽ അതാണ് കർണ്ണൻ... തമ്പുരാൻ ❤️
😍🔥
എന്റെ കർണ്ണാപ്പി miss you muthe 😘😘😘😘😘😘😞😞
😍🔥
Coment box ഫുൾ കർണൻ anallo😂 Pever കർണാപ്പി uyir😘
Velluvilikal aakam pakshe chagoottam ullavarod kalichal pali paaluvellathil kittum ...mangalam kunnu karnnan uyir....
Ramanum karnanum enik orapol annn uiyr❤️⚡⚡⚡🥰😍
Ultimate king 👑 Raman 🔥🔥🔥🔥🔥
Karnan kaaanichathra mass onnum oru cinema il polum kandittilla.... Karnan uyir🔥
Something big Mashup is comming! 🔥😍
PODEY Rᴀᴍᴇɴɴᴛʜᴇ ᴀᴛʜʀᴀ ᴠᴀʀɪʟʟᴀ ᴏʀᴜ ᴀᴠᴀɴᴜᴍ😏
രാജാവല്ല തമ്പുരാൻ 💪♥️
Tambura. Alla raman
Karnan fans full comment nokkiyal aryam 🥰🥰🥰
Karanan entry🔥🔥🔥🔥 ufff romanjam❤️😘
കമൻറ് മുഴുവൻ നിറഞ്ഞ് നിന്ന് തമ്പുരാൻ കർണ്ണൻ😔
കർണൻ 🔥
Karnan romaanjification 🔥🔥🔥🔥🔥
കർണ്ണന്റെ എൻട്രി തന്നെ മാസ്സ്.. മരണമാസ്
അവൻ രാജാവല്ല തമ്പുരാൻ ആണ് ⚡️😍
രാജാവ് എന്നും karan but he died but always king 👑 is Karan തമ്പുരാൻ 😌🥰🥰
രാജാവ് എന്നും രാമൻ മാത്രം
എന്നും തമ്പുരാക്കൻ മാർ ശിരസ്സ് ഉയർത്തി തന്നെ നിൽക്കും കർണൻ രാമൻ ഉയിരാണ്ണേ എന്നും അന്നും 💯💯💯💯💯💯💯💯💯❤❤❤❤❤💕💕
😍🔥
ഏകചത്റാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🔥
Orupadu miss cheyunnuu karnnappii 💔😔
രാമന്റെ വീഡിയോ 😂 പക്ഷെ ഞങ്ങളുടെ കർണ്ണൻ ആണ് cmt box ഫുള്ളായിട്ട് 🔥🔥🔥🔥🔥🔥 അതാണ് power❤️❤️❤️❤️❤️ഒരുത്തനും തമ്പുരാന്റെ മുന്നിൽ ഒന്നുമല്ല
raman ennal youtube alla ramante fans power kaanam ennal thrissur poora vilambaram edutah mathi athra onnum ellalo ee comnt box so dont compare 😊