അനുരാഗ ഗാനം പോലെ.. എന്ന ഗാനം വല്ലാതെ ആകർഷിച്ചു. ആദ്യമൊക്കെ ശബ്ദം യേശുദാസിന്റേതെന്ന് ധരിച്ചു. ഭാവതീപ്രദ അത്രക്കുണ്ട് ആ ഗാനത്തിൽ.ഇന്നത്തെ വർത്തമാന കാലാസുകൾ ചരമ വാർത്ത നല്ല പ്രാധാന്യത്തോടെ കൊടുത്തു. നന്ദി. കലാകാര ന്മാരെ ആദരിക്ക തന്നെ വേണം. ആരാധിക്കണമെന്നില്ല. എത്രയെത്ര മധുര ഗാന ആൾ.യമുനേ.... യദുകുല രതിദേവനെവിടെ....

🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
🙏