വാഹ ചേറുമീൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 106

  • @sujankoshy5457
    @sujankoshy5457 ปีที่แล้ว +2

    അണ്ണാ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ എന്ത്? നിങ്ങൾ സൂപ്പർ:

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +1

    The Real Superman "Appappi" 🙏

  • @sunumanohar9621
    @sunumanohar9621 ปีที่แล้ว +2

    അപ്പാപി ഒരു വില്ലൻ ലുക്ക്‌ ഉണ്ട് 🥰🥰. പക്ഷെ പൊളിയാണ്.

    • @anilappappifisherman5427
      @anilappappifisherman5427  ปีที่แล้ว +1

      ജീവിതത്തിൽ വില്ലനായിരുന്നു പണ്ട്👍❤️🙏🙏🙏

  • @bijosoncj7072
    @bijosoncj7072 ปีที่แล้ว +1

    Appappi njangalkk vebdathu oru visual treat aanu athu kandalanallo namukk support cheyyan thonna athu kondu paranjathanu ningalude kashttapadu manasilavathe alla athu onnu clear aakki matullavarilekk ethikumpolanu athill oru clarity undavukayullu Ennum full support undakum appapi uyir👍🏻🥰🥰❤

  • @maheshkumar-lq1tv
    @maheshkumar-lq1tv ปีที่แล้ว +1

    അപ്പാപി സൂപ്പർ വീഡിയോ ❤❤❤❤❤

  • @shirilshivanandhan3549
    @shirilshivanandhan3549 ปีที่แล้ว +5

    അപ്പാപ്പി ഇവർക്ക് ഇനി മേലാൽ മീൻ കൊടുക്കരുത്.... നിങ്ങൾ direct ആലപ്പുഴ യിലോ ചങ്ങനാശ്ശേരി യിലോ മാർക്കറ്റിൽ കൊടുക്കണം

  • @sunilKumar-pb3fd
    @sunilKumar-pb3fd ปีที่แล้ว +1

    Appappi super

  • @Kuttanadvarietyfishing
    @Kuttanadvarietyfishing ปีที่แล้ว +1

    Evideya ethu

    • @anilappappifisherman5427
      @anilappappifisherman5427  ปีที่แล้ว

      ആദ്യം വീഡിയോ കാണുക മനസ്സിലാകും എവിടെയാണ്

  • @ronejincy
    @ronejincy ปีที่แล้ว +6

    വാള കൂഞ്ഞു ഉണ്ടോ കൊടുക്കാൻ 100 എണ്ണം വേണം

  • @Alleppeyanglers
    @Alleppeyanglers ปีที่แล้ว +1

    Live ayitte vaha meen kittumo kg rate ethra anne

  • @jerryaverev583
    @jerryaverev583 ปีที่แล้ว +1

    Super 👌 👍

  • @abythomas3129
    @abythomas3129 ปีที่แล้ว +1

    ഇന്ന് അപ്പാപ്പി സന്തോഷം ആണല്ലോ അല്ലേ ❤ ഞാൻ വന്നാൽ മീൻ തരുമോ? സ്ഥലം പത്തനംതിട്ട 😊

  • @sudheeshtksudheeshtk2175
    @sudheeshtksudheeshtk2175 ปีที่แล้ว +1

    Evideyaayirunnu suniyettan

  • @anoshantonykj5770
    @anoshantonykj5770 ปีที่แล้ว +1

    കറക്റ്റ് സ്ഥലം എവിടെ ആണ്

    • @anilappappifisherman5427
      @anilappappifisherman5427  ปีที่แล้ว

      👍❤️🙏 ആലപ്പുഴ

    • @anoshantonykj5770
      @anoshantonykj5770 ปีที่แล้ว

      @@anilappappifisherman5427 അത് അറിയാം സ്ഥലം എവിടെ ആണെന്നു ആണ് ചോദിച്ചത്

  • @Sudheesh-ji8bk
    @Sudheesh-ji8bk 10 หลายเดือนก่อน +1

    Marakkathe tharam appappi chetta

  • @arunpnair3199
    @arunpnair3199 ปีที่แล้ว +1

    natural camera man

  • @aneest1980
    @aneest1980 ปีที่แล้ว +6

    എന്തിനാ ആ കടക്കാരന് മീൻ കൊടുക്കുന്നത് അയാളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം

  • @popozzpopozz5409
    @popozzpopozz5409 ปีที่แล้ว +1

    ❤❤❤ super, appapi, iam, princesunitha, nilamel

  • @gilbertjohn1244
    @gilbertjohn1244 ปีที่แล้ว +1

    എഞണു ബഷീർ ഇക്കാക് മിൻ കൊടുക്കാത്തത്.?

  • @BabukcKc
    @BabukcKc หลายเดือนก่อน

    Appappi..❤❤❤❤❤ hai

  • @SibiSibi-ce7yr
    @SibiSibi-ce7yr ปีที่แล้ว +1

    1kg cherumeen ethraya price

  • @shameelkp1084
    @shameelkp1084 ปีที่แล้ว +1

    👍👍👍

  • @rajeshrajesh7924
    @rajeshrajesh7924 ปีที่แล้ว +1

    👍👍🔥🔥👍👍

  • @sgm9442
    @sgm9442 ปีที่แล้ว +1

    ❤❤❤

  • @Suneera.ASuneera
    @Suneera.ASuneera 10 หลายเดือนก่อน +1

    👍

  • @thomasmt6829
    @thomasmt6829 ปีที่แล้ว +1

    ഒത്തിരി കഷ്ടപ്പാടുണ്ട് എല്ലേ.. 😊

  • @gfggbxvh647
    @gfggbxvh647 ปีที่แล้ว +1

    Magesh🙋‍♂️👌👌🤗😘

  • @sudheeshkumarsudheeshkumar4328
    @sudheeshkumarsudheeshkumar4328 ปีที่แล้ว +1

    Apappi👌👌👌👌

  • @gamingwithadheera2322
    @gamingwithadheera2322 ปีที่แล้ว +1

  • @sarathchandranc5210
    @sarathchandranc5210 ปีที่แล้ว +1

    Ente ponnu chetta njan ippo ningade video mathre kanunnullu.ningal reala macha .ningalude appanum supera ,innevare abhinayichilla.ente oru chunk kanichere

  • @RajasKumar-v8i
    @RajasKumar-v8i ปีที่แล้ว +1

    അപ്പാപ്പി പൊളിച്ചൂ

  • @shyamkumarshyam4825
    @shyamkumarshyam4825 ปีที่แล้ว +2

    വിഡീയോ നന്നായി എടുക് ചേട്ടാ നന്നായി വിഡിയോ എടുത്താൽ എല്ലാരും കാണും❤

  • @bineeshvs9115
    @bineeshvs9115 ปีที่แล้ว +1

    Appapi🎉🎉🎉kadakaran😵😵😵

  • @shaoukathali1884
    @shaoukathali1884 ปีที่แล้ว +1

    ❤😂❤❤❤❤❤❤❤❤

  • @Sabeeraluva-x5i
    @Sabeeraluva-x5i ปีที่แล้ว +1

    വന്നാൽ മീൻ കിട്ടുമോ

  • @thyagarajann9393
    @thyagarajann9393 ปีที่แล้ว +2

    അപപ്പി, ഇടനിലക്കാർക്ക് കൊടുക്കാതെ സ്വന്തം ആയി പിടിക്കുന്ന മീൻ വിൽക്കാൻ ശ്രമിച്ചാൽ കഷ്ടപ്പാടിന്റെ കൂലി കിട്ടും

  • @somthing80
    @somthing80 ปีที่แล้ว +1

    അപ്പാപ്പി സ്വന്തമായിട്ട് ഒരു കട തുടങ്ങുന്നേ

  • @DanyFishingDiary
    @DanyFishingDiary ปีที่แล้ว +1

    Nice fishing Anna ☺️

  • @riyashameed9323
    @riyashameed9323 ปีที่แล้ว +1

    💋❤👍🏻

  • @murukanmurukan1351
    @murukanmurukan1351 ปีที่แล้ว +1

    👍👍👍👍💪💪💪💪👍👍👍👍💥💥💥💥

  • @Mrmelvin81
    @Mrmelvin81 4 หลายเดือนก่อน +2

    kilavan tharikida aanallo..ethu roadil ettu kachavadam cheyyarutho avante oru jada...

  • @Sudheesh-ji8bk
    @Sudheesh-ji8bk 10 หลายเดือนก่อน +1

    Appappi chetta number one venam

  • @jeevanjoseph4952
    @jeevanjoseph4952 ปีที่แล้ว +1

    Ah kadakkaran nayede naavattam kettittu enik angot chorinju varunnu... Avanokke chumma venam meen ...

  • @albincijo3640
    @albincijo3640 ปีที่แล้ว +1

    Hi

  • @ronejincy
    @ronejincy ปีที่แล้ว +1

    First

  • @VinodKumar-ew5jo
    @VinodKumar-ew5jo 9 หลายเดือนก่อน +2

    കടക്കാരൻ ഉടായിപ്പ് ആണോ

  • @sabeeshkumar.s957
    @sabeeshkumar.s957 ปีที่แล้ว +1

    കടക്കാരൻ ഉടായിപ്പ് ആണോ??

    • @anilappappifisherman5427
      @anilappappifisherman5427  ปีที่แล้ว

      👍❤️🙏🙏🙏

    • @jyothish54
      @jyothish54 ปีที่แล้ว +1

      എന്റെ പൊന്ന് അപ്പാപ്പി ഇത്രെയും കഷ്ട്ടപെട്ടുപിടിക്കുന്ന മീൻ വെറുതെ ആർകെങ്കിലും കൊടുത്താൽപോലും ആണ് 🤬🤬🤬അടുത്ത് കൊടുക്കരുത് ഒരപേക്ഷയാണ്, അയാളുടെ ഒരു കോപ്പിലെ പുച്ഛം 🤬🤬🤬ഏതോ വഴിയിൽ കിടന്നതു പെറുക്കികൊണ്ടുചെന്നതുപോലെ, അപ്പാപ്പി നിങ്ങൾ പലർക്കും മീൻകൊടുക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഈ രണ്ട് 🤬🤬🤬🤬അടുത്ത് മീൻ കൊണ്ടുചെല്ലുമ്പോളുള്ള ആറ്റിട്യൂട് വേറെ ഒരാളും കാണിച്ചുകണ്ടിട്ടില്ല.. ചുമ്മാ വേൾഡ് ഉടായിപ്പുകൾ,

    • @jyothish54
      @jyothish54 ปีที่แล้ว +1

      ഞാൻ സത്യമാണ് പറഞ്ഞത് അപ്പാപ്പി, ഇത്രെയും കഷ്ട്ടപെട്ടുപിടിക്കുന്ന ഈ മീനുകളെല്ലാം, അയാൾ വിലകുറച്ച് അതും പുച്ഛത്തോടുകൂടി വാങ്ങുന്നത് കാണുമ്പോൾ ദേഷ്യമോ സങ്കടമോ ഒക്കെ തോന്നും അതാണ് ഇങ്ങനെയൊക്കെ പറഞ്ഞുപോകുന്നത് 🙏🙏

  • @thomasvarghese110
    @thomasvarghese110 ปีที่แล้ว +1

    ❤❤❤❤