Is there a way to contact him. I have been trying to reach him from last week, but no response though his line was busy in between. Just to confirm if he has stopped consulting?
പത്തുരൂപയ്ക്ക് കരിമീ൯ തീറ്റയുണ്ടാക്കാ൦ എന്ന ഹെഡിങ്ങ് കൊടുത്തിട്ട് അതുമാത്ര൦ നിങ്ങള് പറഞ്ഞില്ല അപ്പോള് അത് പുളു ആയിരുന്നു ല്ലേ?തീറ്റയ്ക്ക് മിനിമ൦ 40/kg വിലയുള്ളപ്പോള് 10/ kg ക്ക് ഉണ്ടാക്കാ൯ കഴിയുമെങ്കില് അത് നി൪മ്മിച്ച് 20/kg ക്ക് മത്സ്യ ക്രഷിക്കാ൪ക്ക് കൊടുത്ത് അവരെ സഹായിക്കാനു൦ നല്ല ലാഭ൦ കരസ്ഥമാക്കാനു൦ നിങ്ങള്ക്ക് കഴിയുമായിരുന്നല്ലോ.ബാക്കി പറഞ്ഞ കാര്യങ്ങള് വിജ്ഞാനപ്പദമായിരുന്നു.
10 രൂപയ്ക്ക് 4 ഐറ്റം തീറ്റയുണ്ടാക്കാം.. തളളല്ല ബ്രോ പറഞ്ഞ് കൊടുക്കില്ല എന്ന് sir പറഞ്ഞിട്ടില്ല... ഈ video Descriptionലെ നമ്പരിൽ ബന്ധപ്പെട്ടാൽ തീർച്ചയായും യാതൊരു പ്രതിഫലമില്ലാതെ help ചെയ്യുന്നതാണ്
ഈ കരിമീൻ പടുതാകുളത്തിൽ ചെയ്യുമ്പം ചെളി, മണ്ണ്, മണൽ ഇതൊക്കെ ഇടണം എന്നത് നിർബന്ധം ആണൊ ഉപ്പ് വെള്ളത്തിൽ അല്ലാതെ കരീമിനെ വളർത്താൻ പറ്റുമോ Aqu a picnic s ചെളി ഇട്ടാൽ ചെയ്യാൻ പറ്റുമോ
He is one of the most talented seed growers in Kerala... Aqua One Center.. Proud of Fakhrudeen ikka..
നല്ല അറിവ് പറഞ്ഞതിന് നന്ദി....
😍😍😍
😍😍😍
ഫഹ്‌റുദ്ദീൻക്കാ നിങ്ങളെ നല്ല മനസിന് നന്ദി 👍👍👍😍😍😍
👌👌👌👌👌👌👌👌👌👌👌
❤️🙏
Very useful information 👍
Super bro
How many pearl spot fishes can stock in 1000L tank?
*പൊളി ..ചെമ്മീൻ വീഡിയോ ഇനിയും വേണം😘😘😍*
ചെമ്മീനല്ല കരിമീനാ😀
Hai... ഉപകാരപ്രദമായ വീഡിയോ....
😍😍😍
What’s the maximum Karimeen seeds that can put in a 1 acre natural pond ....
Ringil athra meen valarthan pattum
First shot.. meen kuttikal backilum amma munpilum.. valiya yudhathile scene pole😍😍
Usefull and faithful talk
Enikku meen valarthaan pattiya oru meenketto valiya kulamo evidelum kitto paattathinu mathi
കരിമീൻ ഞാൻ തരാം
I want karmin seed
Nalla ഹെൽമെറ്റ് വാങ്ങി വെക്ക് മച്ചാനെ... sukshikuka
Bro😍😍😍
😂😂👌👌👌
കരിമീൻ അത്ര taste ഉള്ള fish അല്ല ആലപ്പുഴയിലെ tourism ഉം ആയി ബന്ധപ്പെട്ട് ആണ് കരിമീനെ ഇത്രക്ക് പോപ്പുലർ ആക്കിയത്, കരിമീൻ ഒരു വികാരം ആയി മാറി
പൊളിച്ചു 👌👌👌
why did you get from
Enne padippichittund fakrudheen sir
പുസ്തകം നോക്കാതെ നന്നായി പഠിപ്പിക്കുന്ന Sir വേറെ Level ആണ്
Fakkarudeen sir 🥰🥰🥰🥰🥰
Enney padippicha alanu 🥰🥰nalloru manushyanum vekthithathinum udama 🥰🥰🥰 10 lu padikkumbam class lum vannu meen valathunna kadha parayumarunnu 🥰🥰🥰njangalodoppam cycle lu varumarunnu nalloru manushyan anu 🥰🥰🥰🥰
8:13
കുളം ഒരുക്കൽ
Is there a way to contact him. I have been trying to reach him from last week, but no response though his line was busy in between. Just to confirm if he has stopped consulting?
Hai
Hai
Iyaaludea kurea videoa unddu ,, but iyaal food undakunathu paranjutharillaa,,, youtubers videos caption mathrmea undakooo,, food
Food cheyyunna Karyangal paranjukond video ee chanelil thanne und bro
Super sir
പത്തുരൂപയ്ക്ക് കരിമീ൯ തീറ്റയുണ്ടാക്കാ൦ എന്ന ഹെഡിങ്ങ് കൊടുത്തിട്ട് അതുമാത്ര൦ നിങ്ങള് പറഞ്ഞില്ല അപ്പോള് അത് പുളു ആയിരുന്നു ല്ലേ?തീറ്റയ്ക്ക് മിനിമ൦ 40/kg വിലയുള്ളപ്പോള് 10/ kg ക്ക് ഉണ്ടാക്കാ൯ കഴിയുമെങ്കില് അത് നി൪മ്മിച്ച് 20/kg ക്ക് മത്സ്യ ക്രഷിക്കാ൪ക്ക് കൊടുത്ത് അവരെ സഹായിക്കാനു൦ നല്ല ലാഭ൦ കരസ്ഥമാക്കാനു൦ നിങ്ങള്ക്ക് കഴിയുമായിരുന്നല്ലോ.ബാക്കി പറഞ്ഞ കാര്യങ്ങള് വിജ്ഞാനപ്പദമായിരുന്നു.
10 രൂപയ്ക്ക് 4 ഐറ്റം തീറ്റയുണ്ടാക്കാം.. തളളല്ല ബ്രോ പറഞ്ഞ് കൊടുക്കില്ല എന്ന് sir പറഞ്ഞിട്ടില്ല... ഈ video Descriptionലെ നമ്പരിൽ ബന്ധപ്പെട്ടാൽ തീർച്ചയായും യാതൊരു പ്രതിഫലമില്ലാതെ help ചെയ്യുന്നതാണ്
പക്ഷെ ചെറിയ കൃഷിക്കാർ വിളിക്കണ്ട എന്നുകൂടി പറയുന്നുണ്ട് ബ്രോ....
ഉപകരിക്കും
ഒരു തുടക്കക്കാർക് karimeen വളർത്താൻ പറ്റുമോ,
കൂടുതൽ പഠിച്ചിട്ട് വളർത്താം
പറ്റും മീൻ ഞാൻ തരാം
spr
how much time does a pearlspot fish takes to get fully grown
Aaha andass 🤗
കരിമീൻ കുഞ്ഞുങ്ങൾ എത്ര റേറ്റ്
Good information
😍😍😍
Super
Fakrudeen sir😍❤️
Teeta undakunnth എങ്ങനെ aanenn parnjlla🤐
Theettede karyathil 10% polum paranju thannittilla 😅
video ee chanelil thanne und
How to make feed.?
👍
Faqrudheenkante nom kittumo
From
👌place evedya
മീൻ കുഞ്ഞുങ്ങളെ ഞാൻ തരാം
5000 liter ulla padudha kullathil air filtration illaathe athra meen valarthaam ?
56 ലിറ്റർ ന് ഒരു മത്സ്യം
@@sidheeksidheek3207 anabas aanenkilo ?
Same ആണ് ബ്രോ...
നിങ്ങൾ പറഞ്ഞ അളവിൽ വെള്ളം ഉണ്ടെങ്കിൽ 89 മത്സ്യം ആണ് ശരിയായ കണക്ക്....
കരിമീൻ കുഞ്ഞുങ്ങളെ ഞാൻ തരാം
കുളത്തിൽ കരിമീൻ വളർത്താൻ പറ്റോ
Pattum
പുള്ളിയുടെ നമ്പർ കിട്ടുമോ?
വീഡിയോ Descriptionൽ ഉണ്ട്
@@SanisMedia thanks
മൊബൈൽ നമ്പർ താരമോ
വീഡിയോ Descriptionൽ ഉണ്ട്
വല ഉണ്ടാക്കുന്ന വീഡിയോ എവിടെ
Coming Soon
Balance video pls
ഉടനെ വരുന്നുണ്ട് ബ്രോ
ഈ കരിമീൻ പടുതാകുളത്തിൽ ചെയ്യുമ്പം ചെളി, മണ്ണ്, മണൽ ഇതൊക്കെ ഇടണം എന്നത് നിർബന്ധം ആണൊ
ഉപ്പ് വെള്ളത്തിൽ അല്ലാതെ കരീമിനെ വളർത്താൻ പറ്റുമോ
Aqu a picnic s ചെളി ഇട്ടാൽ ചെയ്യാൻ പറ്റുമോ
കരിമീൻ പടുതാകുളത്തിൽ വളർത്തുമ്പോൾ വളരെയധികം ശ്രദ്ദ വേണം Natural Pondൽ ചെയ്യുന്നതാണ് നല്ലത്
70% thallu mathram aanu video
Address tharamo
Video Description
10 രൂപക്ക് തെറ്റാ എന്ന് പറഞ്ഞു പറ്റിക്കരുത്
Supper
❤️❤️👍👍