Coimbatore ukkadam Part 2 |Ep7| വിലക്കുറവിന്റ പറുദീസ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 987

  • @hyderhussain2857
    @hyderhussain2857 3 ปีที่แล้ว +639

    ഇതിന് മുമ്പ് ചൈത വീഡിയോ കണ്ടിട്ട് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് ഈ കടയിൽ പോയിരുന്നു
    ഈ കടയിൽ നിന്ന് ഏക ദേശം 9000 രൂപയുടെ സാധനം വാങ്ങി
    സർവീസ് വളരെ നന്നായിരുന്നു.
    നമ്മുടെ ഹീറോയി ക്ക് കിടക്കട്ടെ ഒരു കുതിര പവൻ

    • @jobinvarghese7359
      @jobinvarghese7359 3 ปีที่แล้ว +5

      Genuine ano?

    • @anishkumar5496
      @anishkumar5496 3 ปีที่แล้ว +1

      Kerala border kadathumbol sales tax issues undo

    • @bujuvlogs8021
      @bujuvlogs8021 3 ปีที่แล้ว

      @@anishkumar5496 ട്രെയിനിൽ കൊടുന്നമതി ആയിരിക്കും

    • @sarathchandrank05
      @sarathchandrank05 3 ปีที่แล้ว +1

      @@anishkumar5496 ksrtc ഉണ്ടോ അതിൽ. വന്നാൽ മതി

    • @anoopk.7473
      @anoopk.7473 3 ปีที่แล้ว +2

      Tata Tiago nte seat covers kitto

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +338

    _ഇവിടെ ഒരു ദിവസം പോണം എന്ന് ആഗ്രഹം ഉള്ളവർ ആയിരിക്കും ഇവിടെ ഉള്ളവരിൽ കൂടുതൽ പേരും_
    _അടിപൊളി വീഡിയോ ചേട്ടാ_ ❤️🖤

    • @sifarathahmed5687
      @sifarathahmed5687 3 ปีที่แล้ว

      Satyaaitum

    • @ajmalnish1524
      @ajmalnish1524 3 ปีที่แล้ว

      Ninte vandi yetha

    • @tkrishad107
      @tkrishad107 3 ปีที่แล้ว

      Poyalo

    • @haris6425
      @haris6425 3 ปีที่แล้ว

      I am from kasaragod but now in tamilnadu when i was return to home i want go this shop sure

    • @vijeeshc4941
      @vijeeshc4941 3 ปีที่แล้ว

      Kude varunno

  • @vinods4084
    @vinods4084 3 ปีที่แล้ว +113

    ഫസ്റ്റ് വീഡിയോയിൽ ഷൂട്ട്‌ ചെയ്യാൻ പോയപ്പോൾ കടയിൽ ഒന്നോ രണ്ടോ പേർ മാത്രം ഉണ്ടായിരുന്ന കട നിറയെ ആൾക്കാരെ കൊണ്ടു നിറയിച്ച ഷാലു ചേട്ടൻ മാസ്സ് ആണല്ലോ 💞

  • @RajeshRaj-ku2yg
    @RajeshRaj-ku2yg 3 ปีที่แล้ว +206

    സെയിൽസ് മാൻ സൂപ്പർബ് 👌ഒരു മടിയും ഇല്ലാതെ എല്ലാം എടുത്തു കാണിക്കുന്നു അവനും ഇനി സാലറി കൂട്ടി കൊടുക്കണേ 😍

  • @m.sakhil9454
    @m.sakhil9454 3 ปีที่แล้ว +110

    എന്ത് ചോദിച്ചാലും ഉണ്ട് 😜😜നാട്ടിൽ പോയിട്ട് അങ്ങോട്ടൊന്നു പോവണം 😇😇

  • @sreerajcr4686
    @sreerajcr4686 3 ปีที่แล้ว +127

    ഞാൻ കഴിഞ്ഞ week പോയതാ അവിടെ സാധനങ്ങൾ തീർന്നു.. പോകുന്നവർ വിളിച്ചിട്ട് പോവുക

    • @malayalampromos5768
      @malayalampromos5768 3 ปีที่แล้ว

      Bro ആലോയ്‌സ് ഉണ്ടോ maruthy alto

    • @blcgl7993
      @blcgl7993 3 ปีที่แล้ว

      കടയിലെ Nmbr idamo

    • @baluganga5665
      @baluganga5665 3 ปีที่แล้ว

      Bro കടയുടെ നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ പ്ളീസ് ഒന്ന് ഇട്ടേക്കണേ

    • @appukarkil8534
      @appukarkil8534 3 ปีที่แล้ว

      Number kitumo

    • @sreejithr7228
      @sreejithr7228 3 ปีที่แล้ว

      Number idamoo

  • @nahaspb5081
    @nahaspb5081 3 ปีที่แล้ว +141

    കാർ സോൺ ഇൽ നിൽക്കുന്ന ആ പയ്യൻ സഞ്ജു സാംസൺ ന്റ ചെറിയ ഒരു ലുക്ക്‌ ഉണ്ടോ.🤔എനിക്ക് തോന്നിയതാട്ടോ 🤪

    • @tern15
      @tern15 3 ปีที่แล้ว +2

      👍

    • @motomaniac6747
      @motomaniac6747 3 ปีที่แล้ว +2

      ഞാനും കമന്റ് ചെയ്യാൻ തുടങ്ങീതാ...

    • @sinofrndmedia5871
      @sinofrndmedia5871 3 ปีที่แล้ว +2

      Nerittu kandal.... Nonnathilla..njan kandatha...

    • @nahaspb5081
      @nahaspb5081 3 ปีที่แล้ว

      @@sinofrndmedia5871 അതെയോ 👍. എന്തായാലും ഒരു വട്ടം പോണം അവിടെ.

    • @khaleelpayota
      @khaleelpayota 3 ปีที่แล้ว

      🤭

  • @ksa7010
    @ksa7010 3 ปีที่แล้ว +114

    ഒരുവർഷം വാറണ്ടി ഉള്ള ആ ഹോണിൻറെ കളർ കാണാൻ ഒരു വെറൈറ്റി തന്നെ

    • @NewMovies-dx1fi
      @NewMovies-dx1fi 3 ปีที่แล้ว

      th-cam.com/video/uniqaQ70knAh/w-d-xo.htmlvvb

    • @aslama6706
      @aslama6706 3 ปีที่แล้ว +6

      കുരിപ്പെ ഇജ്ജ് എല്ലോട്‌ത്തും ഉണ്ടല്ലോ !!??😃😃

    • @safeerci4695
      @safeerci4695 3 ปีที่แล้ว +1

      youtube comment thozhilali ano machane nee .ellayidathum undalo

    • @anasudheenpa2791
      @anasudheenpa2791 3 ปีที่แล้ว +1

      നാളെ ശനിയാഴ്ച ഉണ്ടാവില്ലേ ?
      ഇന്ന് രാത്രി ഞങ്ങൾ വരുന്നുണ്ട്
      From വയനാട്

    • @muhammedshamseer9631
      @muhammedshamseer9631 3 ปีที่แล้ว +1

      എല്ലായിടതും ഉണ്ടല്ലോ 🙄

  • @faisalthaikkoottathil793
    @faisalthaikkoottathil793 3 ปีที่แล้ว +4

    അടുത്തക്കാലത്തൊന്നും TH-cam നിന്ന് ഇതുപോലെ ആളുകൾക്ക് use ful അയിട്ടുള്ള വീഡിയോ കണ്ടിട്ടില്ല ഒന്നും പറയാനില്ല അടിപൊളി👍👍

  • @mathewgeorge908
    @mathewgeorge908 3 ปีที่แล้ว +13

    ആ salesmane ഇവിടെ വരെ ഒന്ന് കൊണ്ട് വരാമോ....കടയിൽ വരുന്നവരോട് എങ്ങനെ പെരുമാറണം എന്ന് കുറെ എണ്ണത്തിന് ക്ലാസ് കൊടുക്കാനാണ്

  • @shahnasshahnas7597
    @shahnasshahnas7597 3 ปีที่แล้ว +20

    നിങ്ങളുടെ വീഡിയോ കണ്ട് കോയമ്പത്തൂർ ഉക്കട മാർക്കറ്റിൽ പോയി ജനറേറ്റർ വാങ്ങി,thanks

    • @devarajdayanand9740
      @devarajdayanand9740 3 ปีที่แล้ว

      Jenerator vila ethraya bro

    • @ramiyasvlog3655
      @ramiyasvlog3655 3 ปีที่แล้ว

      സ്കോട വണ്ടിയുടെ എൻജിൻ പാഡ്സ് വല്ലതും അവിടെ കിട്ടുമോ ഒരു റിപ്ലേ തരണേ

    • @shakeercharopath8690
      @shakeercharopath8690 3 ปีที่แล้ว

      @@ramiyasvlog3655 alla padssum kittum noki adukkanam

  • @കുഞ്ഞൻyoutube
    @കുഞ്ഞൻyoutube 3 ปีที่แล้ว +7

    ഹീറോ പൊളിയാണ് കസ്റ്റമറെ ഡീൽ ചെയ്യുന്നത് വളരെ നല്ല രീതിയിലാണെന്ന് പറയേണ്ടതില്ല ഷാലു ( സാലു )നിങ്ങള് കാരണമല്ലേ ഈ ഷോപ്പ് അറിയുവാൻ കഴിഞ്ഞത് നന്ദി ഇക്കാ ബിഗ് സല്യൂട്ട്

  • @vipinlal8439
    @vipinlal8439 3 ปีที่แล้ว +17

    എനിക്കിതു പുതിയ അറിവാണ്.. നന്ദി 🙏

  • @verutheoruchannel9738
    @verutheoruchannel9738 3 ปีที่แล้ว +21

    നമുക്ക് എല്ലാവർക്കും കൂടി ഒരു ബസ് പിടിച്ചു പോവാം 😁

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +41

    ഇതൊക്കെ കാണുന്ന നാട്ടിലെ കാർ acceriois കച്ചവടക്കാർ 🙄🙄

  • @leslyjohn6074
    @leslyjohn6074 3 ปีที่แล้ว +26

    ഇവിടുത്തെ വിലകുറവ് കണ്ടിട്ട് ഉടനെ ഒരു 2nd വണ്ടി മടിക്കണം എന്നു ചിന്തിച്ച ഞാൻ😎

  • @sandeepgreeshma4300
    @sandeepgreeshma4300 3 ปีที่แล้ว +11

    അവിടെ 200 രൂപക്കു ഹോൺ മലപ്പുറം അതെ ഹോൺ 900 രൂപ
    സ്പോയ്ലർ മലപ്പുറം 2300 അവിടെ 800
    വണ്ടി ആൾട്ടോ 800

  • @ashijummi1644
    @ashijummi1644 3 ปีที่แล้ว

    Njanum poyi purchase cheydhirunhu avidenh. Motham cheep rate aana. Nalla nalla items aan avide🥰🥰🥰 thank you ikka🥰

  • @manojsreedhar804
    @manojsreedhar804 3 ปีที่แล้ว +18

    ഇനി പോകുമ്പോൾ ഈ വാങ്ങുന്ന items install ചെയ്യുന്ന ഒരു വീഡിയോ ചെയ്യാൻ ശ്രമികുമോ.

  • @SG01122
    @SG01122 3 ปีที่แล้ว

    ഈ video ഇപ്പോൾ കണ്ടത് നന്നായി..... ഞാൻ കേരളത്തിൽ നിന്നും വണ്ടിയിൽ music system and കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഇരിക്കുവായിരുന്നു...... ഇനി അവിടെ തന്നെ പോവണം.... ഉക്കടം മാർക്കറ്റ് ❤

  • @sajidcalicut5046
    @sajidcalicut5046 3 ปีที่แล้ว +6

    Second choice മുഹമ്മദ്‌ ക്ക.... ഇപ്പോൾ f2car+സാലു കോമ്പിനേഷൻ പൊളി......

  • @shinumon4239
    @shinumon4239 3 ปีที่แล้ว +2

    തയ്യൽ മെഷീൻ related ആയിട്ടുള്ള കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. സ്പെയർ പാർട്സ്, യൂസ്ഡ് മെഷീൻ, മോട്ടോർ, കത്രിക എന്നിവ ഉൾപ്പെടുത്തണേ

  • @പോടാചെക്കാ
    @പോടാചെക്കാ 3 ปีที่แล้ว +22

    Bro ഇനീ പോവുബോ bike acsessaris kudi venam❤️

  • @Johnhonay.1290
    @Johnhonay.1290 3 ปีที่แล้ว +1

    Tata manza quderjet nte സാധനങ്ങൾ അവിടെ കിട്ടുമോ, headlamp, seatcovr, etc..???

  • @vishnuprasad9832
    @vishnuprasad9832 3 ปีที่แล้ว +20

    ഉക്കടം മാർക്കറ്റ്..
    തമിഴ്നാട്ടിലെ കുന്നംകുളം

  • @VLOGS-td8wf
    @VLOGS-td8wf 3 ปีที่แล้ว

    വീഡിയോകള്‍ എല്ലാം കണ്ടു‌ അതി മനോഹരമായി ഷൂട്ട് ചെയ്തിട്ടുണ്ട്

  • @JestinJacobPK
    @JestinJacobPK 3 ปีที่แล้ว +5

    Christmas ഒക്കെ അല്ലേ..കുറച്ച് lights എടുക്കണം..serial led, pixel ഒക്കെ എടുക്കാൻ ആണ്..എറണാകുളം ഉണ്ടോ?

    • @beinghappy6540
      @beinghappy6540 3 ปีที่แล้ว

      Ernakulam Boardwayil kittum

    • @JestinJacobPK
      @JestinJacobPK 3 ปีที่แล้ว

      @@beinghappy6540 sunday തുറക്കുമോ

    • @beinghappy6540
      @beinghappy6540 3 ปีที่แล้ว

      Open ayeerikum season kudiyalla

  • @jeanpg3684
    @jeanpg3684 3 ปีที่แล้ว +2

    Maruthi ECCO rain guard undo?
    Seat upholstery..
    Price parayamo ?
    (5 seater)

  • @surumarasheed2065
    @surumarasheed2065 3 ปีที่แล้ว +3

    നാട്ടിൽ വന്നിട്ട് ഒന്ന് പോവണം ശാലു bro c/of😍😍😍

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว

    വീഡിയോ ഇന്ന് വീണ്ടും കണ്ടു ആ സെയിൽസ്മാൻ ചേട്ടൻ പൊളിയാണ് 🤩

  • @junaidn.k2261
    @junaidn.k2261 3 ปีที่แล้ว +13

    പിന്നെയും സൂപ്പർ 💯🔥

  • @arjunkvasudevan9248
    @arjunkvasudevan9248 3 ปีที่แล้ว

    Bro.. innu nte brother ee market lekk vannirunnu....bikente parts edukkan aan poyath ...rear fender 2nd nu 1500 naattill freshnu (original) nu 560 .....vallathajaathi

  • @muhammedfayis8209
    @muhammedfayis8209 3 ปีที่แล้ว +4

    സെൻട്രൽ ലോക്ക് പ്രൈസ് പറയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ കോയമ്പത്തൂരിൽനിന്ന് വിടുമോ

  • @Salva-bq5ms
    @Salva-bq5ms 3 ปีที่แล้ว

    ഷാലു ഭായ് വളരെ നന്നായി എല്ലാ വർകും ഉപകാരമാകും നന്ദി

  • @rahulpkumar2398
    @rahulpkumar2398 3 ปีที่แล้ว +5

    Ernakulam electronics market onnu pokumo.
    Jbl basstube
    4 chanel amp rate onn choikkuo

  • @rizalachu1565
    @rizalachu1565 3 ปีที่แล้ว +1

    സാലു ഭായ് ഞാനും വരട്ടെ കൂടെ , എളിമയും സത്യവും വിടാതെ മുന്നോട്ടു പോകു..... പടച്ചവൻ udyeshichal ആഗഹിച്ചവിടെയെത്താം. എന്നെ മറക്കരുതേ

  • @jinshadkhameed
    @jinshadkhameed 3 ปีที่แล้ว +5

    Eni povumbo i20 de...back bumper reflector light nookkumo

  • @bujuvlogs8021
    @bujuvlogs8021 3 ปีที่แล้ว

    ഞാൻ പണ്ട് പോയിരുന്നു എന്റെ വീട്ടിലേക് വയറിംഗ്, പ്ലെബിങ് സാദനങ്ങൾ വാങ്ങാൻ

  • @sudheermanaf
    @sudheermanaf 3 ปีที่แล้ว +5

    സാലുവിന്റെ വീഡിയോ കണ്ട് അവിടെ പോയി സാധനങ്ങൾ വാങ്ങിയവർ ഹാജർ വെക്കാനുള്ള നൂൽ 😍

  • @jibichittar
    @jibichittar 3 ปีที่แล้ว +1

    Wagnor 2020 model accessories kittumo?
    Videoyil Wagnor ney patti parayunne ella pls reply someone

  • @nelsonthekalakkadan7984
    @nelsonthekalakkadan7984 3 ปีที่แล้ว +8

    ഹുണ്ടായി i 10 ഗ്രാൻഡ്
    Drl. Fog lamb led
    റൈറ്റ് plzzzzz

  • @sajinsj4380
    @sajinsj4380 3 ปีที่แล้ว

    Bro innu poyirunnu angel light bill cheythu but cover I'll ittttu thanilla theychuuu. Pinney copy item annu ulallathu. Kollam worth unde

    • @sajinsj4380
      @sajinsj4380 3 ปีที่แล้ว

      Enthayallum kollam item worth unde

  • @Shafisha572
    @Shafisha572 3 ปีที่แล้ว +4

    ഇക്ക ഇവർ നമ്മുക്ക് വേണ്ട സാധനങ്ങൾ പോസ്റ്റ് വഴി അയച്ച് തരുമോ

  • @sanoopmarjaan2450
    @sanoopmarjaan2450 3 ปีที่แล้ว +1

    Mahindra verito 2012 model,, headlight, seat cover , brake light and mirror undo? Rate ethraya?

  • @srmedia5109
    @srmedia5109 3 ปีที่แล้ว +9

    ഞാൻ ഇന്നലെ പോയിരുന്നു 25000 purchase ചെയ്തു

    • @UnduSolo
      @UnduSolo 3 ปีที่แล้ว

      ബ്രോ contact നമ്പർ ഉണ്ടോ

  • @rajachandrankg6028
    @rajachandrankg6028 3 ปีที่แล้ว

    Car reverse camera, വില റേയ്ജ്. അവിടെ ഫിറ്റ് ചെയ്തു കിട്ടുമോ. Car Skoda Rapid.

  • @lijojose2958
    @lijojose2958 3 ปีที่แล้ว +4

    സഞ്ജു സാംസൺന്റ ചെറിയ കട്ട്‌ പോലെ തോന്നുന്നു 😎 സാധനം കാണിക്കുന്ന ചേട്ടനാ 😁

  • @johncarel3381
    @johncarel3381 3 ปีที่แล้ว +1

    Poloyude orginal type black spoiler kittumo ennu anuveshikamo brooo...

  • @sarathajay9257
    @sarathajay9257 3 ปีที่แล้ว +5

    ഞാൻ ഇന്നലെ പോയി.....പൊളി ആയിരുന്നു

  • @sathiyamoorthi1257
    @sathiyamoorthi1257 3 ปีที่แล้ว +1

    Super bro , I am from tamil nadu, keep take more videos like this , we wait wsiting

  • @sinumondj
    @sinumondj 3 ปีที่แล้ว +14

    Vdo kand enthenkilum medikkenam ennu ortha oru car polum illatha njn...paavangalkk like ille evide🤔

  • @laleetanhubofficial8154
    @laleetanhubofficial8154 3 ปีที่แล้ว +1

    Anna thirichu varumpol checkpost enthengilum issues varumo, bill tharumo avar

  • @jdmautomotive
    @jdmautomotive 3 ปีที่แล้ว +48

    വണ്ടി ഭ്രാന്തൻമ്മാർ 🤙ഉക്കടം പോയാൽ ആട്നെ അങ്ങാടിയിൽ പറഞ്ഞു അയച്ചത് പോലെ തെണ്ടി നടക്കും 😂😂🤣🤣

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +1

    Chetta jbl 12 inch subwoofer price onnu parayane

  • @ppdhpd5076
    @ppdhpd5076 3 ปีที่แล้ว +6

    കാർ a/c യുടെ വീഡിയോ ഉൾപെടുത്തുക

  • @shijinp.vijayan1540
    @shijinp.vijayan1540 3 ปีที่แล้ว

    സൂപ്പർ.. Purchase ചെയ്യണം..i10 accessories ഇല്ലേ..

  • @sinoj.k.andrews5013
    @sinoj.k.andrews5013 3 ปีที่แล้ว +7

    Android set ethryanu?

  • @changampuzhaprabhullachand3737
    @changampuzhaprabhullachand3737 2 ปีที่แล้ว

    സാൻട്രൊ സിങ്ങിന്റെ OR VM സെറ്റ് ഉള്ളിൽ നിന്നും മാറ്റുന്നത്. കൊറിയർ അയയ്ക്കുമോ?

  • @Afsal46_
    @Afsal46_ 3 ปีที่แล้ว +4

    Kaakante manass niranjallo😍

  • @nobody6136
    @nobody6136 3 ปีที่แล้ว

    Coimbatore il ninnum sathanam vedich keralathil kond varumbol checkpost il nthelum issue undo?? Ariyavunnavar paranj tharum ennu pratheekshikunnu😁

  • @jomonthomas8902
    @jomonthomas8902 3 ปีที่แล้ว +3

    i10 സീറ്റ് കവറിൻ്റെ യും? ഫോഗ് ലാമ്പ് ൻ്റെ യും വില ഒന്നു ചോദിക്കുമോ???

    • @srmedia5109
      @srmedia5109 3 ปีที่แล้ว

      only 1700 seat cover fog lamb 500

    • @jomonthomas8902
      @jomonthomas8902 3 ปีที่แล้ว

      ബ്രോ ഞാൻ പത്ത് ഇരുപത് പ്രാവശ്യം കോൾ ചെയ്തു ആരും ഫോണെടുക്കുന്നില്ല !
      വേറെ കോൺടാക്ട് നമ്പർ ഉണ്ടോ ?

  • @iviner3479
    @iviner3479 3 ปีที่แล้ว +2

    Eni oru detailed video koode cheyyuvo salu chettaaaaa.3500 nte implied amp varunna sub veettil settu cheyyan pattuvo

  • @rgnasru6357
    @rgnasru6357 3 ปีที่แล้ว +3

    ഷാനു ചെറിയ വണ്ടികളുടെ സ്പെയർ മാക്സിമം കാണിക്കുക
    ചെറിയ വണ്ടികളുടെ ആവിശ്യക്കാരാണ് കൂടുതലും

  • @rahulr2262
    @rahulr2262 3 ปีที่แล้ว

    Maruti Suzuki Ignis nte drl light available ano enn ariyan vazhi undo. Undekil price koodea for pair.

  • @praveenvp1995
    @praveenvp1995 3 ปีที่แล้ว +4

    Broo swift led headlamps neww rate onnu parayyy new model projector lamps

  • @KrishnaKumar-ot6or
    @KrishnaKumar-ot6or 3 ปีที่แล้ว

    നല്ല വീഡിയോസ് ആണ് ട്ടോ ഒരു രക്ഷയും ഇല്ല ഞാനും സീറ്റ് കവർ വാങ്ങണം വിചാരിച്ചിട്ടുണ്ട് എന്റെ വീട് പാലക്കാട് ആണ് ഞാൻ ആദ്യമായിട്ട് വീഡിയോ കണ്ടത് കോഴിക്കോട് പാവങ്ങാട് കാർ ഷോറൂം ഇന്റെ എന്തായാലും ഞാൻ ഒരു സെക്കൻഡ് കാറും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട് അത് ഞാൻ പാവങ്ങാട് ഷോറൂമിൽ തന്നെ വേടിക്കുക. എന്റെ പേര് കൃഷ്ണകുമാർ vagan ആർ കാറിന്റെ സീറ്റ് കവർ ആണ് വേടിക്കാൻ പോകുന്നത് എന്തായാലും ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് അതുകൊണ്ട് എനിക്ക് ഡിസ്കൗണ്ട് കിട്ടില്ലേ എന്തായാലും കുഴപ്പമില്ല ഇനിയും നല്ല വീഡിയോസ് ഇതുപോലെ ചെയ്യണം all ദി ബെസ്റ്റ് കൊറോണ ശ്രദ്ധിക്കണം കൊറോണോ നമ്മളെ ശ്രദ്ധിക്കില്ല

  • @abhinavprambady2475
    @abhinavprambady2475 3 ปีที่แล้ว +5

    Bro sterio, muffler okk review cheyy💝💝

  • @Name-jb4cq
    @Name-jb4cq 3 ปีที่แล้ว +1

    എനിക്ക് old model baleno യുടെ window opening machine. Or manual machine. വേണമായിരുന്നു കിട്ടുകയാണെങ്കിൽ പറയാമോ

  • @ajithpk8974
    @ajithpk8974 3 ปีที่แล้ว +6

    Bro, ford figo steering rack update chyamo.

  • @touchwithalli4718
    @touchwithalli4718 3 ปีที่แล้ว

    Saju chetta evida car jump starter power bank kittumo price onnu chodikkavo pinna nano air pump price njan orupadu vilichu kittunilla

  • @vivekchandrasekhar19
    @vivekchandrasekhar19 3 ปีที่แล้ว +3

    Etios Liva Bumper (front & back) undayirunno shalukka

  • @rahuljith.c.s1272
    @rahuljith.c.s1272 3 ปีที่แล้ว +1

    Bro next videokk vendi 5days ayyi wait cheyyunnu.... Aa toolsinte videos vykathe upload cheyyanea bro

  • @techworld5511
    @techworld5511 3 ปีที่แล้ว +3

    നല്ല അവതരണം 💕

  • @jaimonpeter9694
    @jaimonpeter9694 3 ปีที่แล้ว

    ഷാലു ബ്രോ very big സല്യൂട്ട്..

  • @samahabdulsalam6907
    @samahabdulsalam6907 3 ปีที่แล้ว +4

    2016 wagon r inte accessories ethrayan price Varunnath ukkadam marketil

    • @sinofrndmedia5871
      @sinofrndmedia5871 3 ปีที่แล้ว +1

      Njan ennale poya tha...macha.wagan r seat cover.. , backy , onnum ella vilichtttupokuka....

  • @akhilal847
    @akhilal847 3 ปีที่แล้ว +2

    അവിടെ നിന്നും വാങ്ങി വരുമ്പോൾ ചെക്പോസ്റ്റിൽ വല്ല കുഴപ്പവും ഉണ്ടാകുമോ

  • @ponnusworldmedia1094
    @ponnusworldmedia1094 3 ปีที่แล้ว +3

    അലോയ്‌ വീലിന്റെ വില ചോദിക്കൂ swift

  • @கற்றதுதமிழ்-ப4ய
    @கற்றதுதமிழ்-ப4ய 3 ปีที่แล้ว +2

    Such a good shop and good owner and well explained sales man... Hats off to salu... You Tuber.. from erode subscriber..I have only one doubt. Car audio and end of the video subwoofer fit ceithu tharumo anga pona....

    • @shihabtk955
      @shihabtk955 2 ปีที่แล้ว

      കയുടെ ഫോണ് നമ്പർ തരുമോ

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +8

    സൂപ്പർ ബ്രോ 😻😻

  • @viveksfitnessrevolution1477
    @viveksfitnessrevolution1477 3 ปีที่แล้ว

    Ini povumbo tempo travaller inte headlight top light and wheel cup koodi chothikane

  • @mohamedmuflih2318
    @mohamedmuflih2318 3 ปีที่แล้ว +3

    Electronic led light ചെയ്യുമോ

  • @sudindiy4937
    @sudindiy4937 3 ปีที่แล้ว

    അവിടെ വീട് വയറിംഗ് equpments , വെള്ളം pumb ചെയ്യുന്ന motor ന്റെ യും വീഡിയോ ചെയ്യാമോ?

  • @firozanchal6133
    @firozanchal6133 3 ปีที่แล้ว +4

    കിടു മുത്തേ.... 😍😍

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +2

    ഇനി ഒരു ഇലക്ട്രോണിക്സ് പവർ ആംപ്ലിഫൈർ ബോർഡ്‌ salce വിൽക്കുന്ന കട cheayane

  • @hanoonashrafk1267
    @hanoonashrafk1267 3 ปีที่แล้ว +3

    അവിടെനിന്ന് ഫിറ്റ് ചെയ്യാൻ സൗകര്യം ഉണ്ടോ?

  • @sijichingoli4405
    @sijichingoli4405 3 ปีที่แล้ว

    സിഫ്റ്റിൻ്റെ അലോയി വീൽ പിന്നെ LED മ്യൂസിക്ക് സിസ്റ്റം അവിടെ കിട്ടുമോ ഉണ്ടെങ്കിൽ അതിൻ്റെ ഒരു വീഡിയോ ചെയ്യണേ..

  • @jishnujinu2427
    @jishnujinu2427 3 ปีที่แล้ว +14

    ഇത് ഫിറ്റ്‌ ചെയ്യാൻ വേണ്ടി എനിക്ക് ഒരു കാർ വാങ്ങണം

  • @aravind.h.soundsoul
    @aravind.h.soundsoul 3 ปีที่แล้ว

    Nice one allarkum ഉപയോഗപ്രതം ആയ vedio

  • @sakkeersakkeer2468
    @sakkeersakkeer2468 3 ปีที่แล้ว +10

    നാട്ടിൽ നിന്നും 800രൂപക്ക് ന് വീൽ കപ്പ്‌ വാങ്ങിയ ഞാൻ 😭

    • @sncreation9701
      @sncreation9701 3 ปีที่แล้ว

      കോയമ്പത്തൂർ വീൽക്കപ്പിന് ആയിട്ട് പോയ മുതൽ ആവില്ല ബ്രോ അപ്പൊ 800 മെച്ചം തന്ന ബൾക്ക് ആയിട്ട് സാധനം എടുക്കാൻ ഉണ്ടേൽ പോയാൽ മുതൽ ആവും.

    • @9745486817
      @9745486817 3 ปีที่แล้ว

      ചാത്തൻ സാധനങ്ങൾ ആണു വില കുറച്ച് വിൽക്കുന്നത്

    • @HomeSweetHomeIndia
      @HomeSweetHomeIndia 3 ปีที่แล้ว

      Seat cover ഒക്കെ ലോ ക്വാളിറ്റി ആണ്. വിലകുറവ് അല്ല വില കുറഞ്ഞ പ്രോഡക്ടസ് (cheap Price and cheap quality ) ആണ്.

  • @tonycyriac370
    @tonycyriac370 3 ปีที่แล้ว +1

    എന്റെ wagonR ന് 4 wheel cup (1set) മേടിച്ചതിനു ₹ 900 ആയി വീടിന്റെ അടുത്തുള്ള കടയിൽ നിന്ന് മേടിച്ചതാ... 6 മാസം കഴിഞ്ഞപ്പോ അതിന്റെ പുറമെയുള്ള കളർ പോയിത്തുടങ്ങി...😑

    • @9745486817
      @9745486817 3 ปีที่แล้ว

      300 ന്റെ 6 ദിവസം കഴിയുമ്പോൾ പോകും

  • @jdmautomotive
    @jdmautomotive 3 ปีที่แล้ว +8

    ഒരു ചാക്കും എടുത്തും വരേണ്ടി വരും ഇക്കാ

  • @noushadvilakkery2105
    @noushadvilakkery2105 3 ปีที่แล้ว

    ഷാലു സൂപ്പർ വീഡിയൊ ഒരുപാട്പേർക്ക് ഉപകാരപ്പട്ടു

  • @anurajraj2556
    @anurajraj2556 3 ปีที่แล้ว +5

    That Tamil guy need more appreciation...

  • @shanuptpt
    @shanuptpt 3 ปีที่แล้ว

    Hai.bro..avidunnu sadhanagal vagychondu ponnal ..valla checking ondo roadil..bill agane enthelum kaanikano?

  • @janisjasin1843
    @janisjasin1843 3 ปีที่แล้ว +14

    4:12 sanju samson

  • @mishabnasim6840
    @mishabnasim6840 3 ปีที่แล้ว

    Shalukka pazhaya model innova new model aakan ee Coimbatoril ninn kuranja velakk sadanam vedich cheyyan ethra aavum ennullathinte oru video cheyyo plz

  • @droop3644
    @droop3644 3 ปีที่แล้ว +4

    സാലുച്ചേട്ടാ സ്വിഫ്റ്റ് ആലോയി കിട്ടുമോ neo കമ്പനിയൂടെ

  • @ssssn654
    @ssssn654 3 ปีที่แล้ว

    Orupad sadhanangal car il vach kond varumpol athil entealum issue varumo ? Ariyila.ariyunnavar paranju tharu

  • @sarancm8657
    @sarancm8657 3 ปีที่แล้ว +4

    എനിക്ക് ഒരു കാർ വാങ്ങണം... ഏത് എടുക്കും ഭായ്...

    • @lehan7026
      @lehan7026 3 ปีที่แล้ว

      Figo

    • @advtravelling2275
      @advtravelling2275 3 ปีที่แล้ว

      Jeep compass

    • @advtravelling2275
      @advtravelling2275 3 ปีที่แล้ว

      Jeep compass

    • @nandutrv1258
      @nandutrv1258 3 ปีที่แล้ว

      Car ennu parayumbol budget edu type venom suv hatchback etha vende ennu therumanikku bro budget cost ellam nokki rating nokki vedikanam

    • @NITHEESHCHANDRANRJ666
      @NITHEESHCHANDRANRJ666 3 ปีที่แล้ว

      BMW

  • @arunvijay.s7046
    @arunvijay.s7046 3 ปีที่แล้ว

    ഇനി പോകുമ്പോൾ ആൾട്ടോ കാർ ന്റെ mirror, ഹെഡ് ലൈറ്റ് ഇതിന്റെ ok റേറ്റ് പറയാമോ