ഇത് മറ്റൊരു നജീബ്. രാജേട്ടനും പറയാനുണ്ട് ഹൃദയഭേദകമായ ഒരു ആട് ജീവിതം

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 121

  • @pradeeshk4943
    @pradeeshk4943 6 หลายเดือนก่อน +11

    കമെന്റിൽ ഇദ്ദേഹത്തെ കളിയാക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക. നജീബ് മാത്രമല്ല അങ്ങനെ കുടുങ്ങിയിട്ടുള്ളത്. ഒരുപാട് മനുഷ്യന്മാർ ഇതുപോലെ നീചരായ അറബികളുടെ ചില അറബികളുടെ വലയിൽ പെട്ട് പോയിട്ടുണ്ട്. അതിൽ ഒരാളാണ് ഇദ്ദേഹം.

  • @abhilashbhaskar9762
    @abhilashbhaskar9762 6 หลายเดือนก่อน +24

    എത്രയും പെട്ടെന്ന് ഈ മനുഷ്യന്റെ വീട്ടിലെത്തി കഥകൾ എല്ലാം ചോദിച്ചു മനസ്സിലാക്കി... പുതിയൊരു ആടുജീവിതം ടു കഥയെഴുതി പുസ്തകമാക്കി വിറ്റു ലക്ഷങ്ങൾ സമ്പാദിച്ച് ഒരു സിനിമ നിർമ്മിച്ചു കോടിശ്വരൻ ആവണം... 🙏🙏🙏🙏

    • @sujianu1917
      @sujianu1917 6 หลายเดือนก่อน +1

      😂😂😂😂

    • @rafeeqchembra212
      @rafeeqchembra212 6 หลายเดือนก่อน +8

      അത് അനുഭവിക്കുക തന്നെ വേണം എങ്കിൽ നിങ്ങൾ ഈ വർത്തമാനം പറയില്ല

    • @AnupamaJoze
      @AnupamaJoze 6 หลายเดือนก่อน +1

      അതിനൊക്കെ ഇച്ചിരി വിവരവും വിദ്യാഭ്യാസവും വേണ്ടേ സാഹോ 😁 ബെന്യാമിൻ മഞ്ഞ വെയിൽ മരണങ്ങൾ പോലെ എത്രയോ അതി ഗംഭീരം നോവൽ എഴുതിയ ശേഷം ആണ് ആടുജീവിതം എഴുതിയത്. ..ബ്ലസി എത്രയോ അതി ഗംഭിരൻ സിനിമ എടുത്ത ശേഷം ആണ് സിനിമ എടുത്തത് 😂 എന്ത് ന്നു ആയാലും പണി എടുത്താലേ കാശ് ഉണ്ടാക്കാൻ പറ്റു 🤪

    • @ManeshManeshMv
      @ManeshManeshMv 6 หลายเดือนก่อน

      അതിലും നല്ലത് നിനക്ക് തന്നെ അങ്ങനെ ഒരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു. എങ്കിലേ നിന്റെ ഒക്കെ ഈ കൃമികടി മാറിക്കിട്ടു

    • @anjuashokan629
      @anjuashokan629 6 หลายเดือนก่อน

      Mm sheriya angane oru movie edukkan sramichengilum nokku.appo ariyaam vallo effortum undonnu

  • @sunnyjoseph2857
    @sunnyjoseph2857 6 หลายเดือนก่อน +13

    ഞാനും എത്രയോ അനുഭവങ്ങൾ കണ്ടിരിക്കുന്നു ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് നമ്മുടെ emassy ഉദ്യോഗസ്ഥരുടെ മനോഭാവമാണ്

  • @sajimg1407
    @sajimg1407 6 หลายเดือนก่อน +8

    ജിതതത്തിൽ പല വിഷമ ഘട്ടങ്ങളും നമുക്ക് അനുഭവിക്കേണ്ടി. വരും പലപ്പോഴും ജിവിത വേദനകൾ കടന്ന് പോകാൻ കഴിയാതെ പലരും മരണത്തെ കുറിച്ച് ചിന്തിക്കും പക്ഷേ ആട് ജീവിതം പോലെയുള്ള കഥകൾ അറിയുമ്പോൾ നമ്മൾ അറിയും നമ്മൾ അനുഭവിച്ചത് മാത്രം അല്ല ജീവിതം എന്ന് അ പ്പോൾ നാം തിരിച്ചറിയും ജീവിതം എന്നത് ഒരു കുരിശിൻ്റെ വഴി യാണ് എന്ന് അതെ പ്രിയ സഹോദരങ്ങളെ. ജീവിതം എന്ന ത് ഒരു കഷ്ട്ടനുഭവം ആണ് കലപ്പയിൽ കൈ വച്ചിട്ട് തിരിഞ്ഞ് നോക്കരുത് എല്ലാം തമ്പുരനിൽ ഭരമൽപ്പിച്ച് നടക്കണം മരണം വരെ ❤

  • @Yahooth_obg3
    @Yahooth_obg3 6 หลายเดือนก่อน +23

    ആട് ജീവിതം സെക്കൻ്റ് വരും..
    രതീഷേട്ടൻ❤

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 6 หลายเดือนก่อน +13

    ഈ ചേട്ടൻ പറയുന്ന സ്ഥലംഎനിക്കറിയാം ഞാൻ സൗദിയിൽ അവിടെയാണ് നിന്നത്പക്ഷേ ഞാൻ നിന്നത് നഗരപ്രദേശത്ത് ആയിരുന്നു ഐസ് മഴയും മലകളുംതാഴ് വാ രങ്ങളും ഒക്കെ ഉള്ള ഒരു സ്ഥലം വിനോദസഞ്ചാരികൾക്ക് നല്ല സ്ഥലം നമ്മളെപ്പോലെ അടിമകൾക്ക് അതൊരുകാരാഗ്രഹം

  • @Zaamehar
    @Zaamehar 6 หลายเดือนก่อน +8

    കെട്ട് കഥ ആയിട്ട് തോനുന്നു
    നജീബ് ന്റെകഥ ആയത്കൊണ്ട് ഇനിയും രാജേഷ്മാര് വരും...

    • @najumudheennajum697
      @najumudheennajum697 6 หลายเดือนก่อน +5

      അല്ല ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് ഇതെല്ലാം സത്യം തന്നെ ആണ് ബായ്

  • @sadikhhindhana2014
    @sadikhhindhana2014 6 หลายเดือนก่อน +26

    എത്ര നജീബ് ഇക്കമാർ.. എത്ര രാജേട്ടൻമാർ 😥

  • @Kaipa3380
    @Kaipa3380 6 หลายเดือนก่อน +13

    ഒട്ടകം ജീവിതം വരുന്നുണ്ട്
    ഒരു കാര്യം നജീബ് കഥയിലും വലിയ കഥ ഇതൊക്കെയായിരിക്കും
    ബെന്യമിൻ്റെ എഴുത്തിലാണ് നജീബ് ജനിച്ചത് അത് അവർക്ക് മാത്രം അറിയാം സത്യം

  • @balaggopalan846
    @balaggopalan846 6 หลายเดือนก่อน +3

    നജീബ് രക്ഷപെട്ടു എത്തിയപ്പോൾ കണ്ണാടി നോക്കിയിട്ട് നജീബിനു തന്നെ മസിലായില്ല... വല്ലാത്ത ഒരു അവസ്ഥ

  • @rafeeqchembra212
    @rafeeqchembra212 6 หลายเดือนก่อน +12

    2010 ഇൽ ഞാനും വേറെ 2പേരും സൗദിയിൽ പെട്ടിട്ടുണ്ട്

  • @jessypaul9192
    @jessypaul9192 6 หลายเดือนก่อน +13

    ആരെന്തു പറഞ്ഞാലും ഇനിയൊരു സിനിമയ്ക്കു scopilla

  • @sajeevanshaji6190
    @sajeevanshaji6190 6 หลายเดือนก่อน +6

    ഇതൊക്കെ അവിടെ നടക്കുന്നത് തന്നെയാണ് ഞ്ഞാൻ കമ്പനി ജോലി ആയിട്ട് എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് പോക്കറ്റിൽ പൈസ വെക്കാൻ പറ്റില്ലടോ അറബി പിള്ളേർ തട്ടിപ്പരിക്കും avide🙏🏼പോയവർക്ക് അറിയുള്ളു

  • @asinglejourney1982
    @asinglejourney1982 6 หลายเดือนก่อน +1

    ഒരുപാട് പേർ ഉണ്ട് e അനുഭവം ഉളളവർ..

  • @shajis55
    @shajis55 6 หลายเดือนก่อน +5

    ഇനി ആർക്കും ആട് ജിവിതം പോലെ ആരും ആകത്തില്ല

  • @mubeenmubee1563
    @mubeenmubee1563 6 หลายเดือนก่อน +1

    ഇനിയും ആട് ജീവിതം പോത്ത് ജീവിതം എല്ലാം വരും

    • @saikaruns1647
      @saikaruns1647 6 หลายเดือนก่อน

      😂😂😂

  • @tarahzzan4210
    @tarahzzan4210 6 หลายเดือนก่อน +2

    അന്നത്തെ കഷ്ടപ്പാടുകൾ ഇന്നത്തെ കമന്റ് മുതലാളിമാർക്ക് അറിയില്ലല്ലോ... സൗദിയിലും മരുഭൂമിയിൽ എത്രയോ പേർ ഇതുപോലെ പോയി പെട്ടിട്ടുണ്ട്... അതിൽ ജീവിച്ചിരിക്കുന്നവർ പറയുന്ന കഥകൾ... അതവർ അനുഭവിച്ച കഥകളാണ്.. ഒരു ജീവനും മാത്രമല്ല ഈ ദുരിത സമയങ്ങൾ കടന്നു പോയിട്ടുള്ളത്. കുറെ ആളുകൾ .. അവിടെ മരിച്ചു കുറെ ആളുകളെ അറിഞ്ഞാൽ തന്നെ ഒന്ന് കുഴിച്ചു.. നമ്മുടെ മൂഞ്ചിയ എംബസിയിൽ.. ഒന്നിനും ഒരു കണക്കില്ല... ഒരു ഉപകാരവുമില്ലാത്ത എത്രയും വൃത്തികെട്ട എംബസി.. നമ്മുടെ ഇന്ത്യയുടേതല്ലാതെ വേറെ ഒന്നുമില്ല നല്ല വാസുകാർക്കും ജോലിക്കാർക്കും അവരുടെ മുന്നിൽ സ്ഥാനമുള്ളൂ.. അന്നുള്ള ഉദ്യോഗസ്ഥർ കൈക്കൂലിയുടെ ആശാന്മാരായിരുന്നു അറബികളുടെ അടിമകളുമായിരുന്നു... അനുഭവം ഗുരു... ആകെയുള്ള ആശ്വാസം അവിടത്തെ പോലീസുകാർക്ക് കാശു കൊടുത്തു ജയിലിൽ പോയി ഔട്ട് പാസ് എടുത്തു പോരുന്നതായിരുന്നു... എന്നുള്ളവർക്ക് എല്ലാം ഇത് ഒരു കെട്ടുകഥ മാത്രമാണ്

  • @RishadTirur
    @RishadTirur 6 หลายเดือนก่อน +5

    ആടുജീവിതം ടു ഇറങ്ങുമോ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 หลายเดือนก่อน +7

    അനേകായിങ്ങൾ
    പെട്ടു കിടക്കുന്നു
    രെക്ഷപെട്ടവരെ മാത്രമേ ഓർക്കാറുള്ളു

  • @shanoopkm-jh4wm
    @shanoopkm-jh4wm 6 หลายเดือนก่อน

    സൂക്ഷിക്കണം ഇനി ഒരുപാട് നജീബ് മാർ വരുന്നുണ്ട്

  • @lovelysen100
    @lovelysen100 6 หลายเดือนก่อน

    Ethoru karyamayalum aa aalu janangalkidayiyil ariyapedanam ennundenkil deyva nishchayam thanne venam . Aalaathe njanum ithanubhavichathanu eenu paranju vannondu oru karyavum illa. Aru ithokke anubhavichalum kashtam thanne aanu. Ini aarum itharathil anubhavikathirikatte

  • @allroundconstructions1355
    @allroundconstructions1355 7 หลายเดือนก่อน +2

    ❤️

  • @div41
    @div41 6 หลายเดือนก่อน

    Kashttam eyale kaliyakkunna manyanmarkkariyillallo saudiyude oro bhagangal.albaha sherikkum malabradesham aanu pinne thanuppum..oronnu anubhavichale athu manasilaku

  • @jacksonj8990
    @jacksonj8990 6 หลายเดือนก่อน

    ആ പേനറയിവിജയന് കൂടെ കൊടു പോണം ആഡ് ജീവിതം alkanam

  • @jojojoseph8622
    @jojojoseph8622 6 หลายเดือนก่อน +6

    ആടുജീവിതം എല്ലാവർക്കും സമർപ്പിക്കുന്നു.......ഇനി കൊഴാപ്പം ഇല്ലാലോ 😅

  • @abinjacob797
    @abinjacob797 6 หลายเดือนก่อน +2

    മറ്റുള്ള ഗൾഫ് കൺട്രികളെ അപേക്ഷിച്ചു U A E യിൽ ഉള്ള അറബികൾ വളരെ നല്ലവർ ആണ്

  • @Christinacharly
    @Christinacharly 6 หลายเดือนก่อน +2

    ഇതുപോലത്തെ വാർത്ത കണ്ടുകാണില്ല യുസേഫ് അലി ഒരു മാസത്തെ സാലറി കൊടുക്കരുന്നു

  • @വംശീയതതുലയട്ടെ-ഞ6ഥ
    @വംശീയതതുലയട്ടെ-ഞ6ഥ 6 หลายเดือนก่อน +5

    മനുഷ്യർക്ക് ഇത്രയും ക്രൂരനാകാൻ കഴിയുന്നത് എങ്ങനെ

    • @APPLEFIXEDAKKARA
      @APPLEFIXEDAKKARA 6 หลายเดือนก่อน +1

      Arabiyayadhu kondum methanayadhu kondum ( ex methan

    • @kamalkutty7203
      @kamalkutty7203 6 หลายเดือนก่อน

      Shoolam kondu gorbhiniye kuthibroonam edikunna aalukale pole alle

  • @JoseAbraham-nb5bx
    @JoseAbraham-nb5bx 6 หลายเดือนก่อน +6

    ഒരു കരുണെ ഇല്ലാത്ത സൗദി ഗവണ്മെൻ്റ് നമ്മളെ വിളിക്കുന്നത് കെൽബ് pa ട്ടി എന്ന്

    • @PKMR23
      @PKMR23 6 หลายเดือนก่อน

      ഈ താളമടി അടിച്ചോണ്ട് ഇരുന്നോ. കിറ്റ് കിട്ടും.

    • @sadikhhindhana2014
      @sadikhhindhana2014 6 หลายเดือนก่อน

      ഒരു കൃസംഘിയ്ക്ക് അങ്ങനെ പറഞ്ഞല്ലേ പറ്റൂ..!😂

    • @kamalkutty7203
      @kamalkutty7203 6 หลายเดือนก่อน +1

      Pavam governmentine kuttam parayunna manushiante vargeeyadha super

  • @thomasvazhappilly9051
    @thomasvazhappilly9051 6 หลายเดือนก่อน

    ഭക്ഷണത്തിന് കുറവൊന്നും ഉണ്ടാവാറില്ല ,കുളിക്കാൻ വള്ളവും ഉണ്ടാവും ,അവരുടെ നോയമ്പ് സമയത്ത് ഞാൻ ജയിലിനകത്തു ഒരു മാസം ഉണ്ട് ,പിന്നെ അവരെ സംസ്കാരം അങ്ങനെയാണ് നമ്മളെ പോലെ അല്ല ,നമുക്ക് തോന്നും ദയ ഇല്ലാത്തവർ ആണെന്ന്

  • @SujaJustin-s6j
    @SujaJustin-s6j 6 หลายเดือนก่อน +1

    Mist n cold undallo

  • @muhammadkunhi.a8669
    @muhammadkunhi.a8669 6 หลายเดือนก่อน +3

    അപ്പോൾ ആകാട്ടറബിക്ക് രണ്ട്കൊടുക്കുന്ന അവസ്ഥ എന്ത്കൊണ്ട് ഇല്ല

  • @trollettan722
    @trollettan722 6 หลายเดือนก่อน +1

    Naam anubhavikkatha jeevithaggal ellam namukku verum kettukadhakal Maathramm🫤

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 6 หลายเดือนก่อน

    പിള്ളകമ്പനിൽപ്പെട്ടപോലെ

  • @coconuttree738
    @coconuttree738 6 หลายเดือนก่อน

    😭

  • @bushra4154
    @bushra4154 6 หลายเดือนก่อน

    Anubavathil vanna karyagal parayaan engane thappipidutham undavo?moopare thanne parayunnu thonnunnu,thonnunnuu..

  • @keralahunk
    @keralahunk 6 หลายเดือนก่อน +1

    The road to Mecca

  • @hakeemcbi3512
    @hakeemcbi3512 6 หลายเดือนก่อน

    ഏതാ anger ഇവൻ മറ്റേ വൻ അല്ലെ ചട

  • @rajithomas1659
    @rajithomas1659 6 หลายเดือนก่อน

    Allam nammude Indian Embassy de problem aanu . Anthoru Indians Saudi yilum , Qatar lum angane alla Arab countries lum aayittu athrayo Indian's prayasam anubhavikkunnu. Indian Embassy kannadachirikkum .

  • @jeromvava
    @jeromvava 6 หลายเดือนก่อน

    മരുഭൂമിയിലെ സിംഹം പുലി കടുവ

  • @afsalpcafu4343
    @afsalpcafu4343 6 หลายเดือนก่อน

    Njanum pravasiya

  • @manoharanmvoo4286
    @manoharanmvoo4286 7 หลายเดือนก่อน +9

    മനുഷ്യാവകാശങളില്ലാത്ത നാടുകൾ. ഇനിയെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാമോ?

    • @PKMR23
      @PKMR23 6 หลายเดือนก่อน

      എന്നിട്ടായിരിക്കും ലക്ഷങ്ങൾ അവിടെ ജോലി ചെയ്യുന്നത്. ചുമ്മാ ഇരുന്നു തള്ളുവാ.

    • @thomaspj5727
      @thomaspj5727 6 หลายเดือนก่อน

      Saudikal verum krooranmaranu lokathile eettavum valiya kattalanmar thendi Saudi kal

    • @Theempty-co4xe
      @Theempty-co4xe 6 หลายเดือนก่อน

      ഇപ്പോഴും അവിടെ ആട് മെയ്ക്കുന്ന അടിമകൾ ഉണ്ട്..
      Sgk de Latest സഞ്ചാരം പ്രോഗ്രാമിൽ തന്നെ അത് കാണിക്കുന്നുണ്ട്..​
      പോലീസ്കാർവരെഅറബികളുടെ കൂടേ ye nikku..@@PKMR23

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 6 หลายเดือนก่อน

      MBS Allam polichadukkum🔥👍

    • @commentveeran164
      @commentveeran164 6 หลายเดือนก่อน

      ​@@PKMR23അടിമത്തം അനുവദനീയം ആയ ബുക്ക് ലോകാവസാനം വരെ പിന്തുടരുന്ന ആളുകളുടെ ഭരണം

  • @sreejithshankark2012
    @sreejithshankark2012 6 หลายเดือนก่อน

    സൗദിക്ക് നല്ല പണി കിട്ടി 🤣🤣🤣🤣

  • @nani.c5086
    @nani.c5086 6 หลายเดือนก่อน +8

    പഴയ സൗദി കാട്ടു അറബി ആണ്

    • @APPLEFIXEDAKKARA
      @APPLEFIXEDAKKARA 6 หลายเดือนก่อน

      Eppazhum ippazhum arabiyum avarude aniyayikalum ore shyabavakkaranu

    • @nani.c5086
      @nani.c5086 6 หลายเดือนก่อน +1

      @@APPLEFIXEDAKKARA വിവരം ഇല്ലങ്കിൽ ഇ പണിക്ക് നിൽക്കരുത്

  • @bunnissa
    @bunnissa 6 หลายเดือนก่อน

    അസുയ ഉണ്ടല്ലേ?

  • @hridhinms9501
    @hridhinms9501 7 หลายเดือนก่อน

    Super👍🏻

    • @ratheeshthenhipalam
      @ratheeshthenhipalam  7 หลายเดือนก่อน

      Thank you very much 💕

    • @rafeeqchembra212
      @rafeeqchembra212 6 หลายเดือนก่อน

      ഞാനും പോയി ടുണ്ട് ഒട്ടകത്തെ മേക്കാൻ

    • @vishalkvkl1544
      @vishalkvkl1544 6 หลายเดือนก่อน

      @@rafeeqchembra212 ennittu engane rakshapettu brk?

    • @rafeeqchembra212
      @rafeeqchembra212 6 หลายเดือนก่อน

      @@vishalkvkl1544എന്റെ മൂത്ത സഹോദരിയുടെ ഇടപെടൽ അവളുടെ പ്രയത്നം എംബസിൽ കേസുകൊടുത്തു, രാഷ്ട്രീയക്കാരെ കണ്ടു സംഘടനകളെ കണ്ടു. കഫീലിനെ ആകെ കുടുക്കി അയാൾക്ക് അയാളുടെ വീട്ടിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയിലാക്കി. എന്റെ കഫീൽ ഖത്തർ പൗരൻ ആയിരുന്നു അയാളുടെ ഉമ്മ വയ്യാതെ ഖത്തറിൽകിടക്കുന്നു. അയാൾക്ക് അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലായി ഖത്തറിലേക്ക് പോകണമെങ്കിൽ ബോർഡർ കടക്കണമല്ലോ ബോർഡിൽ ചെന്നാൽ അവനെ പിടിച്ചു ജയിലിലാക്കും അങ്ങനത്തെ അവസ്ഥയിലാക്കി. ഗദ്യന്തരമില്ലാതെ അയാൾ എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന ഹമീദ് ഇക്ക തമിഴ്നാട്ടുകാരനായ സെന്തിൽ കുമാർ എന്നവരെയും കേറ്റീവിട്ടു. പറയാനാണെങ്കിൽ ഒരുപാടുണ്ട്. എല്ലാം മറക്കാൻ ശ്രമിക്കുന്ന അനുഭവങ്ങളാണ്

    • @rafeeqchembra212
      @rafeeqchembra212 6 หลายเดือนก่อน

      @@vishalkvkl1544 എന്റെ മൂത്ത സഹോദരി അവരുടെ പ്രയത്നം കൊണ്ടും സൗദിയിലെ കുറച്ചു സംഘടനകളുടെ ഇടപെടലുകൾ കൊണ്ടും കഫീലിനെതിരെ കേസ് കൊടുക്കാൻ സാധിച്ചു. അയാൾ ഖത്തർ കാരനായിരുന്നു സൗദിയിൽ വന്നിട്ട് ഈ കേസ് കാരണം അയാൾക്ക് തിരിച്ചു പോകാൻ പറ്റാതെയായി അയാളുടെ വയസ്സായ ഉമ്മ രോഗിയായിരുന്നു മരിച്ചിട്ട് പോലും പോകാൻ സാധിച്ചില്ല അങ്ങനെ ഗദ്യന്തരമില്ലാതെ അയാൾ എന്നെയും കൂടെയുണ്ടായിരുന്ന കുറ്റ്യാടിക്കാരൻ ഹമീദ്ക്കയെയും ഞാൻ ചെല്ലുന്നതിന്റെ രണ്ടരവർഷം മുമ്പുണ്ടായിരുന്ന തമിഴ്നാട് സ്വദേശി കുമാറിനെയും എന്നെയും കയറ്റി വിടേണ്ടി വന്നു..ഞാനും ഹമീദിക്കുകയും ചെല്ലുമ്പോൾ തമിഴ് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല നല്ലോണം ചളിയിൽ വികൃതമായ മുടിയും താടിയും നീട്ടി വളർത്തിയ ഒരാളായിരുന്നു കുമാർ.. നജീബ് ഇക്ക അനുഭവിച്ചതിലും കൂടുതൽ കുമാർ അനുഭവിട്ടുണ്ട്

  • @sudheerammerjan6877
    @sudheerammerjan6877 6 หลายเดือนก่อน +2

    Now me in Al Baha

    • @syamvidya
      @syamvidya 6 หลายเดือนก่อน

      Hope you are ok there

  • @JoseAbraham-nb5bx
    @JoseAbraham-nb5bx 6 หลายเดือนก่อน +3

    ഹു സ്‌നി എന്ന കുറുക്കൻ കുറ്റമായി വന്നു കടിച്ചു കീറും

  • @abdulatheef2805
    @abdulatheef2805 6 หลายเดือนก่อน +1

    Kafeel ariyatha adina vittu vashe undakkunnavarum und athum vanamankilnoru cinima akkam 😂😂

  • @mobilsandgadgetzone70
    @mobilsandgadgetzone70 7 หลายเดือนก่อน +1

    👍

  • @rosammajohny5426
    @rosammajohny5426 6 หลายเดือนก่อน

    Aa malayaali embacy kaaran avante gethy ippol enthaayirickumo avan rasha pedilla

  • @Africanstory-j6r
    @Africanstory-j6r 6 หลายเดือนก่อน +1

    Ella methanmmarum engane aanallo

  • @kabeerks7114
    @kabeerks7114 6 หลายเดือนก่อน +3

    ഇനിയും വരാനുണ്ടു
    എല്ലാവരുടെയും കഥ കേട്ടിട്ടു
    നമ്മുക്കു ഒരു സിനിമയക്കാം
    ഒരു നജീബ് മാത്രം രക്ഷപെട്ടാൽ പോരാ😂

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 6 หลายเดือนก่อน +4

      അതിന് എന്തിനാ നിങ്ങൾ ചിരിക്കുന്നത്

    • @subair371
      @subair371 6 หลายเดือนก่อน +1

      ബ്രോ അന്ന് ആരോടും പറഞ്ഞാൽ വിഷ്വസിക്കില്ല കാരണം. അന്ന് ഇന്നത്തെ പോലെ അല്ല.ഫോൺ ഇല്ലാത്ത. കാലമാണ്.

  • @rahulkishore8249
    @rahulkishore8249 6 หลายเดือนก่อน +2

    Nalla thallanallo settaaa...😂😂

    • @muhammednihal9106
      @muhammednihal9106 6 หลายเดือนก่อน +5

      അനുഭവത്തിൽ വരുന്നത് വരെ തള്ള് തന്നെ ആയിരിക്കും

    • @forwardthinkingmallu7607
      @forwardthinkingmallu7607 6 หลายเดือนก่อน +2

      naam anubhikatha kadathal namuk verum ketu kadhagal anu

  • @realistic2023
    @realistic2023 6 หลายเดือนก่อน +1

    Bloody indian embassy, instead of giving this poor guy a ticket to kerala, they dumped him in Mumbai.

  • @pradip.meghna
    @pradip.meghna 6 หลายเดือนก่อน

    Reach vende reach😅😅

  • @kochumonjoseph-u9z
    @kochumonjoseph-u9z 6 หลายเดือนก่อน

    ഇത്രയും കാര്യങ്ങൾ പറയുമ്പോൾ ഒന്ന് ഇരുന്ന് സംസാരിക്കാൻ മേലെ

  • @greenstar3745
    @greenstar3745 7 หลายเดือนก่อน +9

    ഇനി കുറെ ഉണ്ടാകും

  • @jineshrajan2036
    @jineshrajan2036 6 หลายเดือนก่อน

    pavam. ethodoru naadu anu kashtam ..

  • @itsmekeshu1075
    @itsmekeshu1075 7 หลายเดือนก่อน +1

    😮😮

  • @priyasathyan6521
    @priyasathyan6521 6 หลายเดือนก่อน

    Nalla script...

  • @abdulkabeer7061
    @abdulkabeer7061 7 หลายเดือนก่อน +1

    Njan cinema edukkano

    • @div41
      @div41 6 หลายเดือนก่อน

      Ponthumengil eadukkedo..kashttam thanne thanteyokke manasu

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 6 หลายเดือนก่อน

    അവടെ എങ്ങനെ എത്തി എന്ന് അറിഞ്ഞില്ല.... അതൊക്കെ ചോദിക്ക് വ്ലോഗറെ

  • @advjafarkalathil
    @advjafarkalathil 6 หลายเดือนก่อน

    ini aadujeevitham cinema edukinnilla,Chetan vere ethenkilum Katha pidikoo

  • @rajagopalrajapuram8940
    @rajagopalrajapuram8940 6 หลายเดือนก่อน

    ഭാഷ വളരെ വൃത്തികേട്. അത്കൊണ്ട് തന്നെ....?

  • @maksonkjmaksonkj7895
    @maksonkjmaksonkj7895 6 หลายเดือนก่อน +1

    Ee.thodikkunnavan.orupottanaanoonnusamsayam.lokathekurichonnumariyathavanaano

  • @sirajudheenkp5822
    @sirajudheenkp5822 7 หลายเดือนก่อน +2

    Otta thalluuu😂😂😂😂😂

    • @RazZ7113
      @RazZ7113 7 หลายเดือนก่อน +7

      Ninak oru anubhavam varumbol nee padikkum😢

    • @anwarpalliyalil2193
      @anwarpalliyalil2193 6 หลายเดือนก่อน +3

      enthonnedei... ellarum ninte pole aano ??

    • @ajeebajeeb1188
      @ajeebajeeb1188 6 หลายเดือนก่อน

      "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് "
      ബെന്യാമിൻ

    • @minip2040
      @minip2040 6 หลายเดือนก่อน +2

      നിനക്ക് തള്ളയോ തോന്നു ബട്ട് നേരിട്ട് കാണണം അനുഭവിക്കണം അപ്പഴേ അനുഭവിച്ചവന്റെ വേദന മനസിലാവും

    • @soviet_boy120
      @soviet_boy120 6 หลายเดือนก่อน

      നിന്നെ പോലുള്ളവനൊക്കെ ഇമ്മാതിരി പറയും എന്നറിഞ്ഞോണ്ടാണ്, ബെന്യാമിൻ "നാം അനുഭവിക്കാത്ത ജീവിതങ്ങളൊക്കെയും നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന് പറഞ്ഞത്...

  • @ratheeshanodi-mu7bz
    @ratheeshanodi-mu7bz 6 หลายเดือนก่อน

    പ്രവാസികൾ

  • @shyamnair120
    @shyamnair120 6 หลายเดือนก่อน +11

    Saudi Arabia fucking place

    • @sos1299
      @sos1299 6 หลายเดือนก่อน

      Ath ninte thantha nayinte mone

    • @thomaspj5727
      @thomaspj5727 6 หลายเดือนก่อน +2

      Very very correct

    • @thomaspj5727
      @thomaspj5727 6 หลายเดือนก่อน +4

      Saudi people also

  • @shyamnair120
    @shyamnair120 6 หลายเดือนก่อน +1

    Thallu