വീഡിയോ കാണിക്കുംമ്പോൾ ഇങ്ങിനെ കാണിക്കണം. എവിടൊക്കെ തീർന്നു ഇനി തീരാൻ ബാക്കിയുള്ളത് എവിടെ എന്ന് വ്യക്തമായി അറിയാം.❤ വോയ്സ് ലത്തീഫ് തന്നെ കൊടുക്കണമായിരുന്നു.👍
60 വർഷം കോൺഗ്രസ് ഭരിച്ചപ്പോൾഇന്ത്യയുടെ കടം അഞ്ചുലക്ഷം കോടി പത്തുവർഷം ഭരിച്ച ബിജെപി വരുത്തിവെച്ച കടം 250 ലക്ഷം കോടി ആധുനിക ഇന്ത്യയിലുള്ള എല്ലാ പുരോഗതികളും കൊണ്ടുവന്നത് കോൺഗ്രസ് കോൺഗ്രസ് കൊണ്ടുവന്ന എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ബിജെപി എടുത്തു വിറ്റു പിന്നെ സഖാക്കൾ നാളിതുവരെനശിപ്പിച്ച സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വില കണക്കാക്കിയാൽ ഇതു പോലുള്ള രണ്ട് റോഡുകളെങ്കിലും പണിയാ മായിരുന്നു വേൾഡ് ബാങ്ക്‌നു നന്ദിപറയു ലാൽസലാം 😂😂😂😂
@@rasheedali8976 അന്നത്തെ സിസ്റ്റം വെച്ച്ഒരിക്കലും എക്സ്പ്രസ് ഹൈവേ നടക്കില്ല . ഈ റോഡ് തന്നെ എത്രയോ മുമ്പേ നടക്കേണ്ടതാണ് . 2013 ൽ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നതിന് ശേഷമാണ് ഭുമിക്ക് ന്യായമായ വില കിട്ടിയത് അത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടന്നത് അല്ലെങ്കിൽ നടക്കില്ല .45 മീറ്റർ റോഡ് പണി നടക്കാൻ ഇത്ര ബുദ്ധിമുട്ടിയ നാട്ടിൽ എങ്ങനെ 100 മീറ്റർ എക്സ്പ്രസ് ഹൈവേ നടക്കും .. ഈ റോഡ് പണി തന്നെ കേരളം 25 % പൈസ കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ട് നടന്നതാണ് . കേരളത്തിൽ ഭുമി ഏറ്റെടുക്കാൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചിലവ് വളരെ കൂടുതലാണ്.
ഇത് ഫ്രീ ആയി പോകാൻ പറ്റുന്ന റോഡല്ല . ഓരോ 60 കിലോമീറ്ററിനും 160 രൂപയോളം ടോൾ നൽകണം . ഇങ്ങനെ റോഡ് ഉണ്ടാക്കാൻ പ്രത്യാകിച്ച് ഗവൺമെൻ്റിൻ്റെ ആവശ്യമുണ്ടോ?? ജനങ്ങൾക്ക് ഫ്രീ ആയി പോകാൻ പറ്റുന്ന റോഡാണെങ്കിൽ തീർച്ചയായും അത് ഗവൺമെൻ്റിൻ്റെ കഴിവാണെന്ന് പറയാം ...
@@mkhaneefa ബ്ലോക്കിൽ കൂടെ ഇഴഞ്ഞ് നീങ്ങി എണ്ണയും കത്തിച്ച് സമയവും കളഞ്ഞ് തീരെ സേഫ് അല്ലാതെ പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ അശാസ്ത്രീയമായി പണിത റോഡിൽ കൂടെ യാത്ര ചെയ്യുന്നതിനും എത്രയോ നല്ലതു ആണ് ടോള് കൊടുത്ത് വളരെ സേഫ് ആയിട്ട് സമയവും പൈസയും ലാഭിച്ചു ഇങ്ങനെ ഉള്ള ഹൈവേയിൽ കൂടെ പോവുന്നത് . 🙌🏻🙌🏻.. ഫ്രീ ആയിട്ട് ഒന്നും കിട്ടില്ല സഹോ. എല്ലാ രാജ്യത്തും ഉണ്ട് ടാക്സിന് പുറമെ ടോൾ🤝🏻.
@@nivedideal മാന്യമായ ടോൾ ആണെങ്കിൽ ok . ഇത് ഭീമമായ ടോൾ ആണ് . തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തുമ്പോഴേക്കും 2000 രൂപയോളം ടോൾ നൽകണം . വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്ക് കുഴപ്പമില്ല . സ്ഥിരമായിട്ട് യാത്ര ചെയ്യുന്നവർക്ക് നല്ല ബുദ്ധിമുട്ടാണ് .
@@nivedideal റോഡ് ഉനടക്കുന്നതും ടോൾ വാങ്ങുന്നതിനും പ്രശ്നമൊന്നുമില്ല പക്ഷേ അങ്ങിനെയുള്ള റോഡ് എങ്ങനെ സർക്കാരിന്റെ ഭരണ നേട്ടമായിട്ട് പറയാൻ കഴിയും?പ്രത്യേഗിച്ച് കേന്ദ്രത്തിന്റെ കാരണം ഇതുണ്ടാക്കിയതിന്റെ പണം 10 വർഷം കൊണ്ട് ലാഭമടക്കം തിരിച്ച് കിട്ടും.
@@tng0077 ഭരണ നേട്ടത്തെ കുറിച്ച് അല്ല ഞാൻ പറഞ്ഞത്, ഇനി പറഞ്ഞത് കൊണ്ട് പറയാം ഈ കൊടുക്കുന്ന ടോളും അതിൽ നിന്ന് കിട്ടുന്ന ലാഭവും ഒക്കെ തന്നെ ആണ് ഹൈവേ മെയിന്റനെൻസും ഭാവിയിൽ ഇതുപോലേ പല പല ഹൈവേസ് ബ്രിഡ്ജ് ഒക്കെ പണിയാൻ ഉപയോഗിക്കുന്നത്.അങ്ങനെ ആണ് ഇന്ത്യൻ ഇൻഫ്രാ ഓക്കെ ഡെവലപ്പ് ആവുന്നത്. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഇതിന്റെ ഒക്കെ ഗുണം കിട്ടുന്നത് നമുക്ക് തന്നെ ആണ്.
Road sharikkum മുഴുവൻ ആയി open ആവുകയും ഒരു വർഷത്തെ മഴ വന്നു പോവുകയും ചെയ്താൽ അറിയും എത്ര പാലവും റോഡും ബാക്കി ആവുമെന്ന്...😢😢ദൈവം എല്ലാരേയും സംരക്ഷിക്കട്ടെ
superelivetion alla bro "capilery curve" anu shcoolil pokkuna taimil nml padichappol kettirinnu annu njn kettirinnu igal purath nadakunnadu kandu nigal rakshapettu masha allah nml ippolum pani tappi nadakunnu 😇😅
കാസർഗോഡ് കാരനായ ഞാൻ മലപ്പുറം ജില്ലയിലെ പട്ടർകാവിലേക്ക് രാത്രി 12 മണിക്ക് പോകുകയാണ് കൂടെ അവിടത്തെ ആള് ഉള്ളത് കൊണ്ട് തന്നെ ലൊക്കേഷൻ ഇട്ടിട്ടില്ല പക്ഷേ സ്ഥിര താമസക്കാരായ എന്നാലോ ദിവസവും യാത്ര ചെയ്യാത്ത ആൾക്ക് വഴി പറഞ്ഞു തരുന്നതിൽ പാളിച്ച പറ്റി അവസാനം വട്ടപ്പാറ ടോൾ പിന്നിട്ടു.... കാരണം ദിവസവും അത്രയ്ക്ക് മാറ്റങ്ങളാണ് ഹൈവേ യില് സംഭവിക്കുന്നത്
ഭാഷയിലെ ചില പ്രയോഗങ്ങളുടെ വഴക്കമില്ലായ്മയെ (ഉദാഹരണം 'ഴ' ക്കു പകരം 'യ') കുറ്റപ്പെടുത്തുന്നില്ല. പക്ഷെ മുകളിൽ കാണിക്കുന്ന സ്ഥലനാമങ്ങളുടെ സ്ക്രിപ്റ്റ്ലും ഇതാവർത്തിച്ചിരിക്കുന്നു (eg: 'Thaaye Chelari' for 'Thaazhe Chelari'. ശ്രദ്ധിക്കുമല്ലോ. വീഡിയോ വളരെ നന്നായിരിക്കുന്നു. ❤️😊
@@babuts8165 വര്ഷം 67 കഴിഞ്ഞു സാർ .. അന്നൊന്നും നികുതിയും പണവും റോഡും ഉണ്ടായിരുന്നില്ലേ . ??. പക്ഷേ കിട്ടുന്ന നികുതിയുടെയും പണത്തിന്റെയും റോഡുകൾ ചിലരുടെ പോക്കറ്റിലേക്കും തറവാട്ടിലേക്കും ആയിരുന്നെന്ന് മാത്രം
@@natureindian88കേരളാ മന്ത്രി സഭ ഒരുമിച്ച് ദേശീയ പാത 60 മീറ്ററിൽ നിന്നും 45 മതി ന്നു എഴുതി കൊടുത്തു മൻമോഹൻ സിംഗ് അധികാരത്തിൽ ഇരുന്നപ്പോൾ ഒരു കാര്യത്തിനും ചിരിക്കാത്ത വെക്തി കേരളത്തിൻ്റെ ഈ 45 മീറ്റർ എന്ന ത് കണ്ട് പൊട്ടി ചിരിച്ചു എന്നാണ് പറഞ്ഞത് യൂട്യൂബിൽ വീഡിയോ ഉണ്ട് ഇതിനെ കുറിച്ച്. 4 വരി ആയിരുന്നു എങ്കിൽ ഭാവി യില് additional road ചിലവ് കൂടുതൽ ആകുന്നത് കൊണ്ടാണ് ഇപ്പൊൾ 6 വരി ആക്കിയത് nh66 കടന്നു പോകുന്ന കർണാടക ഗോവ മഹാാഷ്ട്ര യില് 4 വരി പാത യാണ്
ഇനി ട്രക്ക് കൂടി നല്ലരീതിയിൽ വരാൻ തുടങ്ങിയാൽ പഴയ റോഡിന്റെ അവസ്ഥതന്നെയാവും തീർച്ച 💯.ട്രക്കിനൊക്കെ “ട്രക്ക് റോഡ് “ എന്ന് പറഞ്ഞു വേറെ റോഡൊക്കെ നിർമിച്ചു നൽകേണ്ട കാലം പണ്ടേ കഴിഞ്ഞു
റോഡ് വേണ്ടെന്ന് പറഞ്ഞല്ല സമരങ്ങൾ നടന്നത് കുടിയൊഴിക്കപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞാണ് അവരെ കുടിയിരുത്തണം എന്നു പറഞ്ഞാണ് സമരം നടന്നത് മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് പോലെ തെരുവിലിറക്കാനു നാമമാത്ര നഷ്ടപരിഹാരം നൽകാനുമായിരുന്നു ശ്രമം അതിനെ സമരത്തിലൂടെ നല്ല നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ ഇരകളെ സഹായിച്ചു എന്നതാണ് വസ്തുത പിന്നെ ഇയാൾക്ക് പിണറായ് സർക്കാർ എന്തു തരുന്നു എന്നതറിയില്ല. ഈ ഹൈവേ നമ്മുടെ പ്രകൃതിക് അനുയോജ്യമായ രീതിയില്ലല്ല നിർമിക്കുന്നത് ഇതിന്റെ വരുംവരായ്കകൾ ഭാവിയിൽ നാം അനുഭവിക്കും റോഡ് പ്രകൃതിക് അനുയോജ്യമായരീതിയിൽ നിർമ്മിക്കാനും സമരക്കാരുടെ ആവശ്യമായിരുന്നു. പക്ഷെ ധിക്കാരിയായ ഭരണാധികാരി ആ വിഷയം കാറ്റിൽ പറത്തിയിട്ടാണ് റോഡ് നിർമിക്കാൻ അനുമതി നൽകിയിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലുഉള്ള കാലാവസ്ഥയല്ല ഭൂമിയല്ല കേരളത്തിൻ്റേത് അതിന് അനുയോജ്യമായ വികസനം നടത്തിയില്ലങ്കിൽ ഭാവി തലമുറക്ക് വിദേശങ്ങളിൽ കുടിയേറാം.
കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും കാണാൻ വരുന്ന ടൂറിസ്റ്റുകൾ ഇതേ പോലെ ഡ്രോൺ കൊണ്ട് നടക്കണം. ഇതു ഇപ്പോ കേരളത്തെ നെടുകെ വിഭജിച്ചില്ലേ? ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും താമസിച്ചിരുന്നവർ രണ്ടു ദേശക്കാർ ആയി. പണ്ട് മുനീർ കൊണ്ട് വന്ന ഹൈവേ, മെട്രോ പോലെ തൂണുകളിൽ ആയിരുന്നു. ഇത്രയും സ്ഥലം ഏറ്റടുക്കാതെ, കാഴ്ച നഷ്ടപ്പെടുത്താതെ ഇതേ പോലെ ആക്കാമായിരുന്നല്ലോ. വലിയ സിമന്റ് മതിലുകൾ വന്നു ജയിൽ പോലെ തോന്നുന്നു ചില സ്ഥലമെല്ലാം 😢
ചിന്തിക്കുന്ന കാലമുണ്ടായിരുന്നു എം കെ മുനീർ മന്ത്രി ആയപ്പോൾ എക്സോസ്റ്റ് എക്സ്പ്രസ് ഹൈവേ വന്നപ്പോഴേ ഈ പറയുന്ന ആളുകൾക്ക് എതിർത്തു ഇല്ലായിരുന്നെങ്കിൽ എന്ന് നമ്മൾ രക്ഷപ്പെട്ടിരുന്നു
താങ്കളുടെ പഴയ വീഡിയോയിൽ ബി എം കായൽ പാലം ഇതുപോലെ പൊളിക്കില്ലെന്ന് പറഞ്ഞിരുന്നു ഇപ്പോ പൊളിച്ചു .ഇത് ഒരു ഒപ്പിക്കൽ പണി അല്ല ആറുവരി റോഡ് മുഴുവനായും ആറുവരിതന്നെയാകും പാലം മാത്രം ഇടുങ്ങിയതാവില്ല
Idh endha vera aala video edth ittirkunnadh
ഞങ്ങളെ വീഡിയോ ആണ് voice വേറെ ആൾ കൊടുത്തു
@@allroundconstructions1355 voice ingala better
വാച കമടിക്കേണ്ട. പണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റോഡ് ബ്ലോക് ഉണ്ടാകും
Hakz vibe 🤩🤩🤩voice✅✅🙂↔🙂↔🙂↔
@hekzvibe
😊❤
Nigada video alle
ലെ Hakzvibe - ഇപ്പോഴാ ശ്രദ്ധിച്ചത് താങ്ങളുടെയും എന്റെയും ശബ്ദം ഒരു പോലെ ഇരിക്കുന്നു 😂🫢🏃♂️
ഇക്കോ ബാഗ്രൗണ്ട് ശബ്ദം എവിടെയോ കേട്ടു പോയപോലെ ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കും 😁
വീഡിയോ കാണിക്കുംമ്പോൾ ഇങ്ങിനെ കാണിക്കണം. എവിടൊക്കെ തീർന്നു ഇനി തീരാൻ ബാക്കിയുള്ളത് എവിടെ എന്ന് വ്യക്തമായി അറിയാം.❤ വോയ്സ് ലത്തീഫ് തന്നെ കൊടുക്കണമായിരുന്നു.👍
നന്ദി കേന്ദ്ര സർക്കാരിന്
പണം കേരളിയരുടേതാണ്!
@@babuts8165 ennal keraliyarkk ithinu munne oru 6 vari paatha undakkamaayirunnu .. enthaayalum indiayil ettavum kooduthal kooli kodukkunna samsthanam alle ... thottaduthulla samsthanam kodukkunnu kooliyude randu iratti undallo ..
60 വർഷം കോൺഗ്രസ് ഭരിച്ചപ്പോൾഇന്ത്യയുടെ കടം അഞ്ചുലക്ഷം കോടി പത്തുവർഷം ഭരിച്ച ബിജെപി വരുത്തിവെച്ച കടം 250 ലക്ഷം കോടി ആധുനിക ഇന്ത്യയിലുള്ള എല്ലാ പുരോഗതികളും കൊണ്ടുവന്നത് കോൺഗ്രസ് കോൺഗ്രസ് കൊണ്ടുവന്ന എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ബിജെപി എടുത്തു വിറ്റു പിന്നെ സഖാക്കൾ നാളിതുവരെനശിപ്പിച്ച സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വില കണക്കാക്കിയാൽ ഇതു പോലുള്ള രണ്ട് റോഡുകളെങ്കിലും പണിയാ മായിരുന്നു വേൾഡ് ബാങ്ക്‌നു നന്ദിപറയു ലാൽസലാം 😂😂😂😂
@@babuts8165Ee keraliyar 2014 nu munpum tax koduthitundallo. Ella kollavum NH full kuzhi, ath adachath allate vere enta cheyte KHAN-gress?
@@othenan1Adima ethiyalloo
വിഷ്വൽ അതിമനോഹരം.
വോയിസ് അതിലേറെ വെറുപ്പിക്കലും
കേന്ദ്ര സർക്കാരിന് നന്ദി
ഇത് നാഷണൽ ഹൈവേ❤❤❤
Vocal kelkan latheef ikkaya super ❤
Ath vere vibe aan video full irunnu kandu povum athan avatharanam🎉
Videos nte quality latheef ikkaya👍
Latheef ikka illatha video Kanan mood illa bro..sry
😂
😄❤️
അന്ന് Drമുനീർ സാഹിബ് പറഞ്ഞത് ഇന്ന് യാഥാത്ഥ്യമാവുന്നു
Malabar nte league mantrimar keralam bharichappo malabar nn onnum kiteela.ippo ella development um malabaril
Cm❤ Marumon 🤩
പറയാൻ എളുപ്പം😊
😂😂
അന്നു പരട്ട ന്യായം പറഞ്ഞു അതിനെ എതിർത്തവൻമാർ ഒക്കെ ഇതു കാണുന്നുണ്ടോ
@@rasheedali8976 അന്നത്തെ സിസ്റ്റം വെച്ച്ഒരിക്കലും എക്സ്പ്രസ് ഹൈവേ നടക്കില്ല . ഈ റോഡ് തന്നെ എത്രയോ മുമ്പേ നടക്കേണ്ടതാണ് . 2013 ൽ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നതിന് ശേഷമാണ് ഭുമിക്ക് ന്യായമായ വില കിട്ടിയത് അത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടന്നത് അല്ലെങ്കിൽ നടക്കില്ല .45 മീറ്റർ റോഡ് പണി നടക്കാൻ ഇത്ര ബുദ്ധിമുട്ടിയ നാട്ടിൽ എങ്ങനെ 100 മീറ്റർ എക്സ്പ്രസ് ഹൈവേ നടക്കും .. ഈ റോഡ് പണി തന്നെ കേരളം 25 % പൈസ കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ട് നടന്നതാണ് . കേരളത്തിൽ ഭുമി ഏറ്റെടുക്കാൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചിലവ് വളരെ കൂടുതലാണ്.
Hats off Gadkari ji
നിതിൻ ഗട്കരി ❤️🎉
മോനെ Hakzvibe ജ് ഇപ്പൊ അയിന്‍ നിക്കല്ലേ 7:08
ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു Dr muneer 🔥🔥🔥
Vayakondu thalli marichit karyam ellaa veekshanakonakam ellavrkkum njn parrayyam super sonic ultra jet facility kaniyakumari to kashmir 3 hrs kondu athukondu karyam ellaa athu nadappakkan ullaa power aanu vendathu athu Innathe bjp sarkarini undu con grass aaanu bharikkunathu enkil innum edhonnum sadhyamavilla ennu 110%urappanu
Ennit muneer endhu cheythu veekshanam kondu moolakku irunnu
മുനീർ കുറെ കട്ട് തിന്നുമായിരുന്നു dr ഫ്രീ
വീക്ഷണം കയ്യിൽ വെക്കാനെ അങ്ങേർക്ക് കഴിയുമായിരുന്നുള്ളൂ.😂😂😂
കേന്ദ്ര സര്‍ക്കാര്‍ ❤❤❤❤❤❤
ഇന്ത്യ മുഴുവനും ഇതുപോലുള്ള റോഡാണ്.മോദി ഇന്ത്യ സൂപ്പർ
Myranu. 😂
@@sujithmathewabraham9961Annan edak purath oke poyi noku 🤡
ടോൾ അല്പം കുറച്ചാൽ നന്നായിരുന്നു.
Vargeeyadayilum super mumpilaane😂
@@anvarnalakath9375 Njammante aalkaar cheyunna vargeeyata point out cheyunatano koyaa ingala preshnam?
കോണ്ഗ്രസ് 65 വർഷം രാജ്യത്തെ പിന്നോട്ട് ആക്കി ബിജെപി ഗവണ്മെന്റ് 14 വർഷം കൊണ്ട് രാജ്യത്തെ വികസനത്തിൽ എത്തിച്ചു. കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
Nitin Gadkari is the man 🔥
ഇതിനെല്ലാം മോദി വേണ്ടിവന്നു...
ആ പഴയകാല അടിമ ഇന്ത്യയല്ല പുതിയ ഭാരതം....❤❤❤
ഇത് ഫ്രീ ആയി പോകാൻ പറ്റുന്ന റോഡല്ല . ഓരോ 60 കിലോമീറ്ററിനും 160 രൂപയോളം ടോൾ നൽകണം . ഇങ്ങനെ റോഡ് ഉണ്ടാക്കാൻ പ്രത്യാകിച്ച് ഗവൺമെൻ്റിൻ്റെ ആവശ്യമുണ്ടോ?? ജനങ്ങൾക്ക് ഫ്രീ ആയി പോകാൻ പറ്റുന്ന റോഡാണെങ്കിൽ തീർച്ചയായും അത് ഗവൺമെൻ്റിൻ്റെ കഴിവാണെന്ന് പറയാം ...
@@mkhaneefa ബ്ലോക്കിൽ കൂടെ ഇഴഞ്ഞ് നീങ്ങി എണ്ണയും കത്തിച്ച് സമയവും കളഞ്ഞ് തീരെ സേഫ് അല്ലാതെ പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ അശാസ്ത്രീയമായി പണിത റോഡിൽ കൂടെ യാത്ര ചെയ്യുന്നതിനും എത്രയോ നല്ലതു ആണ് ടോള് കൊടുത്ത് വളരെ സേഫ് ആയിട്ട് സമയവും പൈസയും ലാഭിച്ചു ഇങ്ങനെ ഉള്ള ഹൈവേയിൽ കൂടെ പോവുന്നത് . 🙌🏻🙌🏻.. ഫ്രീ ആയിട്ട് ഒന്നും കിട്ടില്ല സഹോ. എല്ലാ രാജ്യത്തും ഉണ്ട് ടാക്സിന് പുറമെ ടോൾ🤝🏻.
@@nivedideal മാന്യമായ ടോൾ ആണെങ്കിൽ ok . ഇത് ഭീമമായ ടോൾ ആണ് . തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തുമ്പോഴേക്കും 2000 രൂപയോളം ടോൾ നൽകണം . വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്ക് കുഴപ്പമില്ല . സ്ഥിരമായിട്ട് യാത്ര ചെയ്യുന്നവർക്ക് നല്ല ബുദ്ധിമുട്ടാണ് .
@@nivedideal റോഡ് ഉനടക്കുന്നതും ടോൾ വാങ്ങുന്നതിനും പ്രശ്നമൊന്നുമില്ല പക്ഷേ അങ്ങിനെയുള്ള റോഡ് എങ്ങനെ സർക്കാരിന്റെ ഭരണ നേട്ടമായിട്ട് പറയാൻ കഴിയും?പ്രത്യേഗിച്ച് കേന്ദ്രത്തിന്റെ കാരണം ഇതുണ്ടാക്കിയതിന്റെ പണം 10 വർഷം കൊണ്ട് ലാഭമടക്കം തിരിച്ച് കിട്ടും.
@@tng0077 ഭരണ നേട്ടത്തെ കുറിച്ച് അല്ല ഞാൻ പറഞ്ഞത്, ഇനി പറഞ്ഞത് കൊണ്ട് പറയാം ഈ കൊടുക്കുന്ന ടോളും അതിൽ നിന്ന് കിട്ടുന്ന ലാഭവും ഒക്കെ തന്നെ ആണ് ഹൈവേ മെയിന്റനെൻസും ഭാവിയിൽ ഇതുപോലേ പല പല ഹൈവേസ് ബ്രിഡ്ജ് ഒക്കെ പണിയാൻ ഉപയോഗിക്കുന്നത്.അങ്ങനെ ആണ് ഇന്ത്യൻ ഇൻഫ്രാ ഓക്കെ ഡെവലപ്പ് ആവുന്നത്. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഇതിന്റെ ഒക്കെ ഗുണം കിട്ടുന്നത് നമുക്ക് തന്നെ ആണ്.
NH 66.... 6 line
Green field highway 4 line.
Hill highway
Costal highway
Kerala vere level
10:24 വാഗഡിന്റെ വടക്കര റീച്ച്.. ഹൗ ശോകം 🥲🥴
മെർജിങ് ന് 100meter മുൻപ് warning board /Sign വേണം! So, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ ക്കു വലത്തോട്ടു മറാം - ലെയിൻ change ചെയ്യാം!
Wow super 👌
Crash barrierile black and white paint undaakunna apakadam ini varaan kidakunnellu, optical illusion vann driver hypnotize aayi urangipovum
Ee ഈ റോഡ് പണി കഴിയുമ്പോൾ കോഴിക്കോട് നിന്ന് പാലക്കാട് എത്താൻ എത്ര സമയം എടുക്കും എന്ന് പറയാമോ
Hakz vibe voice❤
NH Ernakulam jillayilude pokunnillle.?
സൂപ്പർ വീഡിയോ😂🎉
മോദിജിക്കും N DA സർക്കാരിന് അഭിനന്ദനങ്ങൾ🙏🙏🙏🙏💪💪💪💪🧡🧡🧡🧡🧡
കീഴാറ്റൂർ സമരം😂😂
😅
Kandu mongunnathinu😂
കേന്ദ്ര സർക്കാർ ❤
Nice Video 👍
nalla video. oru vyathyasthamaaya anubhavam aayirunnu. mukaliloode ulla ee video.
മഴക്കാലം വരട്ടെ 😂ബാക്കി അപ്പോൾ കാണാം 😂റോഡ് അടിപൊളി 👍
Road sharikkum മുഴുവൻ ആയി open ആവുകയും ഒരു വർഷത്തെ മഴ വന്നു പോവുകയും ചെയ്താൽ അറിയും എത്ര പാലവും റോഡും ബാക്കി ആവുമെന്ന്...😢😢ദൈവം എല്ലാരേയും സംരക്ഷിക്കട്ടെ
👍👍👍🔥
Good job dear..🎉
ലെയിൻ കാണുന്നില്ലല്ലോ? Lanes സെപ്പറേറ്റ് ചെയ്തു വര, വെള്ള വര വരച്ചിട്ടില്ലേ?
Ernakulam തൊട്ട് തിരുവന്തപുരം വരെ സീറോ വർക്കാണ്. ഒന്നും നടക്കുന്നില്ല
Poli bro ellam perfect ttu und 🎉
Accidents koodum road smooth koodiyal pine speed kooduthal aayirikum
Ea entryl aanel vandi edukuka engil accident urappa
Exit varunna bagath minimum 100 mtr... 4th line venam athilek irangiyitt venam service roadilekk kayaran, ath pole entryum ath pole 100 mtr kadann 4 linel ninnum 3 linelott kadakendath allatth paksham accident urapanu
superelivetion alla bro "capilery curve" anu shcoolil pokkuna taimil nml padichappol kettirinnu annu njn kettirinnu igal purath nadakunnadu kandu nigal rakshapettu masha allah nml ippolum pani tappi nadakunnu 😇😅
🇮🇳🇮🇳🇮🇳🇮🇳💪💪👍👍👍
കണ്ണൂർ ജില്ലയിലെ പുതിയ റോഡ് കണിക്കുമോ
Baki video enna? katta waiting Please upload fast
നോക്കട്ടെ കമ്പനിക് നഷ്ട്ടമാണ് 😄
👌
Pinarayi ❤
എപ്പോൾ പാലക്കാട് എത്തും
Traffic rules koodi ini nalla reethiyil padippikendi irikunu. Accidents koodan chances undu. Ipol thanne ee video il kanam wrong U turn edukkunnathu
💯💯
അടുത്ത വീഡിയോയില് പാലച്ചിറമാട് വളല് കാണിക്കണം ട്ടോ
k
നല്ല avadaram
ലെ Hakzvibe - ഇപ്പോഴാ ശ്രദ്ധിച്ചത് താങ്ങളുടെയും എന്റെയും ശബ്ദം ഒരു പോലെ ഇരിക്കുന്നു 😂🫢🏃♂️
സംശയം ഒന്ന് തോന്നിയില്ലല്ലോ 🫢😁
0:39 😂😂 ഹഹഹ
കാസർഗോഡ് കാരനായ ഞാൻ മലപ്പുറം ജില്ലയിലെ പട്ടർകാവിലേക്ക് രാത്രി 12 മണിക്ക് പോകുകയാണ് കൂടെ അവിടത്തെ ആള് ഉള്ളത് കൊണ്ട് തന്നെ ലൊക്കേഷൻ ഇട്ടിട്ടില്ല
പക്ഷേ സ്ഥിര താമസക്കാരായ എന്നാലോ ദിവസവും യാത്ര ചെയ്യാത്ത ആൾക്ക് വഴി പറഞ്ഞു തരുന്നതിൽ പാളിച്ച പറ്റി അവസാനം വട്ടപ്പാറ ടോൾ പിന്നിട്ടു....
കാരണം ദിവസവും അത്രയ്ക്ക് മാറ്റങ്ങളാണ് ഹൈവേ യില് സംഭവിക്കുന്നത്
മച്ചാനെ സ്പീഡിന്റെ കാര്യത്തിൽ ഓവർ കോൺഫിഡൻസ് കൊടുക്കല്ലേ.. ഇപ്പോൾ എന്നും അപകടം മാത്രമാണ് വാർത്തകൾ.. 😭😭
Polichu kutty
ഭാഷയിലെ ചില പ്രയോഗങ്ങളുടെ വഴക്കമില്ലായ്മയെ (ഉദാഹരണം 'ഴ' ക്കു പകരം 'യ') കുറ്റപ്പെടുത്തുന്നില്ല. പക്ഷെ മുകളിൽ കാണിക്കുന്ന സ്ഥലനാമങ്ങളുടെ സ്ക്രിപ്റ്റ്ലും ഇതാവർത്തിച്ചിരിക്കുന്നു (eg: 'Thaaye Chelari' for 'Thaazhe Chelari'. ശ്രദ്ധിക്കുമല്ലോ. വീഡിയോ വളരെ നന്നായിരിക്കുന്നു. ❤️😊
വേണമെങ്കിൽ കാണു bai
നിങ്ങൾക് അതൊക്കെ മനസ്സിലായില്ലേ അത് പോരെ
Thanks
Welcome
Muneer sahib❤
Olakka😂
ഇത് കേരളം തന്നെ ആണൊന്നു സംശയം മാത്രാനുള്ളൂ, എന്തൊരു വികസനം കേന്ദ്ര സർക്കാരി അഭവധ്യങ്ങൾ
നമ്മുടെ നികുതി പണമാണ്! ഉത്തേരേന്ത്യൻ ഗോസായി മോദിയുടെയല്ല.
Divider ithrayum width kurachu panijal accident inte theevratha koodum
@@babuts8165 വര്ഷം 67 കഴിഞ്ഞു സാർ .. അന്നൊന്നും നികുതിയും പണവും റോഡും ഉണ്ടായിരുന്നില്ലേ . ??. പക്ഷേ കിട്ടുന്ന നികുതിയുടെയും പണത്തിന്റെയും റോഡുകൾ ചിലരുടെ പോക്കറ്റിലേക്കും തറവാട്ടിലേക്കും ആയിരുന്നെന്ന് മാത്രം
@@natureindian88കേരളാ മന്ത്രി സഭ ഒരുമിച്ച് ദേശീയ പാത 60 മീറ്ററിൽ നിന്നും 45 മതി ന്നു എഴുതി കൊടുത്തു മൻമോഹൻ സിംഗ് അധികാരത്തിൽ ഇരുന്നപ്പോൾ ഒരു കാര്യത്തിനും ചിരിക്കാത്ത വെക്തി കേരളത്തിൻ്റെ ഈ 45 മീറ്റർ എന്ന ത് കണ്ട് പൊട്ടി ചിരിച്ചു എന്നാണ് പറഞ്ഞത് യൂട്യൂബിൽ വീഡിയോ ഉണ്ട് ഇതിനെ കുറിച്ച്. 4 വരി ആയിരുന്നു എങ്കിൽ ഭാവി യില് additional road ചിലവ് കൂടുതൽ ആകുന്നത് കൊണ്ടാണ് ഇപ്പൊൾ 6 വരി ആക്കിയത് nh66 കടന്നു പോകുന്ന കർണാടക ഗോവ മഹാാഷ്ട്ര യില് 4 വരി പാത യാണ്
@@babuts8165 ഒരു സംശയം നമ്മൾ 2014 നു മുൻപേ കഴിഞ്ഞ 60 വർഷം നികുതി കൊടുത്തില്ലാരുന്നോ അപ്പോൾ???
മഴക്കാലത്ത് ഈ അണ്ടർ പാസിലെ വെള്ളം എന്ത് ചെയ്യും
വിമർശനമല്ല സംശയമാണ്
Super
Pinarayi.powar
ഒലക്ക
Credits to Nitin gadkari
Unda pinagandi
@@abdulmuhaimil8078poda sanghi kunne😂
Pinuvinte adima ethiyallo. National Highway state undakunatanennu vijarikunna schoolil povatha koyamaar anu pinuvinte adimakal
vadakara Mooriyad bridge also 6 lanes
ഇനി ട്രക്ക് കൂടി നല്ലരീതിയിൽ വരാൻ തുടങ്ങിയാൽ പഴയ റോഡിന്റെ അവസ്ഥതന്നെയാവും തീർച്ച 💯.ട്രക്കിനൊക്കെ “ട്രക്ക് റോഡ് “ എന്ന് പറഞ്ഞു വേറെ റോഡൊക്കെ നിർമിച്ചു നൽകേണ്ട കാലം പണ്ടേ കഴിഞ്ഞു
Credit to Pinarayi too🙏 Otherwise this could have remained as a dream for many more years.
2:19 പുതിയതായി ഹൈവേ ഇൽ കേറുന്ന മെർജിങ് merging ന് safe ആയ മാർഗം വേണം! 2:19 അപകടം! ഇടി നടക്കും! സെർച്ച് ചെയ്യൂ → merging into highway!
7:01 ഓണത്തിനിടക്ക് പുട്ട് കച്ചവടം 😂
Pinarayi vikasnom super 3.0 ldf❤
🎉🎉🎉🎉🎉🎉
സമരം ചെയ്ത മഴവിൽ മുന്നണി കല്ല് ഇട്ടതാണെന്ന് കേൾക്കുന്നു 😂
Hakeem ആണോ വോയിസ്
Because of modi government this happened so proud ❤
നിങ്ങളുടെ ഈ വീഡിയോ റിക്കോർഡിങ് വളരെ കറക്റ്റ് ആണ്
ട്രോൾ ഇത്ര ഹൈറ്റിലെ പറപ്പിക്കാൻ ഹൈറ്റ് കൂടും പോൾ വീഡിയോയുടെ ക്ലിയർ കുറയുന്നു
ലെറ്റത്തീഫ് നബർ തരുമോ വീട്ടിൽ വർക്ക് ഉണ്ട്
Malappuram complete aayaal vadakara KNRCL ne elpikkanam
റോഡ് വേണ്ടെന്ന് പറഞ്ഞല്ല സമരങ്ങൾ നടന്നത് കുടിയൊഴിക്കപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞാണ്
അവരെ കുടിയിരുത്തണം എന്നു പറഞ്ഞാണ് സമരം നടന്നത് മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് പോലെ തെരുവിലിറക്കാനു നാമമാത്ര നഷ്ടപരിഹാരം നൽകാനുമായിരുന്നു ശ്രമം അതിനെ സമരത്തിലൂടെ നല്ല നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ ഇരകളെ സഹായിച്ചു എന്നതാണ് വസ്തുത
പിന്നെ ഇയാൾക്ക് പിണറായ് സർക്കാർ എന്തു തരുന്നു എന്നതറിയില്ല.
ഈ ഹൈവേ നമ്മുടെ പ്രകൃതിക് അനുയോജ്യമായ രീതിയില്ലല്ല നിർമിക്കുന്നത്
ഇതിന്റെ വരുംവരായ്കകൾ ഭാവിയിൽ നാം അനുഭവിക്കും
റോഡ് പ്രകൃതിക് അനുയോജ്യമായരീതിയിൽ നിർമ്മിക്കാനും സമരക്കാരുടെ ആവശ്യമായിരുന്നു.
പക്ഷെ ധിക്കാരിയായ ഭരണാധികാരി ആ വിഷയം കാറ്റിൽ പറത്തിയിട്ടാണ്
റോഡ് നിർമിക്കാൻ അനുമതി നൽകിയിക്കുന്നത്
എല്ലാ സംസ്ഥാനങ്ങളിലുഉള്ള കാലാവസ്ഥയല്ല ഭൂമിയല്ല കേരളത്തിൻ്റേത് അതിന് അനുയോജ്യമായ വികസനം നടത്തിയില്ലങ്കിൽ ഭാവി തലമുറക്ക്
വിദേശങ്ങളിൽ കുടിയേറാം.
11:39
കരുമ്പിൽ
കാച്ചടി
എഴുതിയത് മാറിപ്പോയല്ലോ
yes
This is central govt projects ennu parayu. Knr just contracts company.
Aadyam enikkum thonni ithenthaa sound ingane enn 😀😀
ഡാ ഹക്കീമേ.. 😄
Dr മുനീറിന്റെ ദീർഘ വീക്ഷണത്തെ അവഗണിച്ചവർ ഇന്ന് ആഹ്ലാദിക്കുന്നു
കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും കാണാൻ വരുന്ന ടൂറിസ്റ്റുകൾ ഇതേ പോലെ ഡ്രോൺ കൊണ്ട് നടക്കണം. ഇതു ഇപ്പോ കേരളത്തെ നെടുകെ വിഭജിച്ചില്ലേ? ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും താമസിച്ചിരുന്നവർ രണ്ടു ദേശക്കാർ ആയി. പണ്ട് മുനീർ കൊണ്ട് വന്ന ഹൈവേ, മെട്രോ പോലെ തൂണുകളിൽ ആയിരുന്നു. ഇത്രയും സ്ഥലം ഏറ്റടുക്കാതെ, കാഴ്ച നഷ്ടപ്പെടുത്താതെ ഇതേ പോലെ ആക്കാമായിരുന്നല്ലോ. വലിയ സിമന്റ് മതിലുകൾ വന്നു ജയിൽ പോലെ തോന്നുന്നു ചില സ്ഥലമെല്ലാം 😢
@10:59 പൊളിഞ്ഞ് പോയത് ഒന്നും പറയാനില്ലേ.
Hakz vibe voice
Ithu hakzvibe thanne aano?
Yes
7:44 ദിവയ്ഡർ കുറച്ചു വലുത് അക്കിട്ട് മരം നട്ടാൽ മതി
Modi ka magic ❤
ആശാൻ്റെ ഒപ്പം കൂടി ആശാൻ്റെ അതേ ശൈലി സംസാരം😂
അന്ന് road വേണ്ട എന്ന് പറഞ്ഞു ഇന്ന് അതിനുവേണ്ടി കൊതിക്കുന്നു അതുപോലെ ഇന്ന് hi speed റെയിൽ വേണ്ട എന്ന് പറയുന്നു കുറച്ചു കാലം കഴിഞ്ഞു അതിനുവേണ്ടി....
ശുക്രൻ ഹബീബി
ചിന്തിക്കുന്ന കാലമുണ്ടായിരുന്നു എം കെ മുനീർ മന്ത്രി ആയപ്പോൾ എക്സോസ്റ്റ് എക്സ്പ്രസ് ഹൈവേ വന്നപ്പോഴേ ഈ പറയുന്ന ആളുകൾക്ക് എതിർത്തു ഇല്ലായിരുന്നെങ്കിൽ എന്ന് നമ്മൾ രക്ഷപ്പെട്ടിരുന്നു
ആരാണ് മുനീർ
എപ്പാ waterപൈപ്പിടുന്നത്
Pipe idan permission ella ee road il. 😂
Athokke eppole ittu kayincu 😂,ith state hihway alla taring kayinch kuthi polikkan
താങ്കളുടെ പഴയ വീഡിയോയിൽ ബി എം കായൽ പാലം ഇതുപോലെ പൊളിക്കില്ലെന്ന് പറഞ്ഞിരുന്നു ഇപ്പോ പൊളിച്ചു .ഇത് ഒരു ഒപ്പിക്കൽ പണി അല്ല ആറുവരി റോഡ് മുഴുവനായും ആറുവരിതന്നെയാകും പാലം മാത്രം ഇടുങ്ങിയതാവില്ല
ഇപ്പോൾ ചാനൽ പേര് മാറിയോ?
കണ്ണിനു sukadundo
Hakvibez ntey vidieo download cheythu ividey enthina upload cheyyinnathu
നിങ്ങൾ പൊട്ടനാണോ
ലത്തീഫേ
അൻ്റ കോയിക്കോട് കേക്കാനാണ് ഞമ്മക്കിഷ്ടം, ഇവൻ്റെത് വെറുപ്പിക്കൽ
ഇനിമുതൽ മലപ്പുറം പൂക്കോട്ടൂർ വള്ളുവമ്പ്രം മോങ്ങം മേൽ പാലം വരണം
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
@@RajuThaliyil destroyed India
Modi ji ♥️
❤️
salute to KNR construction company and ULCC.. Worst one in Wagad. The vision of our government 100% mark.
Sarkar pwd roadukalum kundum kuzhiyum illathe nannakanam keralam ottake.
Muneer,100meeter,45meeter,
Hakzvaib ന്റെ video മോഷ്ടിച്ചതാണോ?
mm