മമ്മുട്ടിയും മോഹൻലാലും അഭിനയിച്ചാൽ പോലും നസീറിന് പകരമാവില്ല | MADHU

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 94

  • @ashaunni8833
    @ashaunni8833 ปีที่แล้ว +44

    അദ്ദേഹം പറഞ്ഞത് 100% ശരിയാണ് അത് സിനിമ കണ്ടപ്പോൾ എനിക്കും തോന്നി... നസീറിനും വിജയനിർമലയ്ക്കും പകരക്കാരില്ല

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +48

    മധു സർ പറഞ്ഞത് സത്യമാണ് പാട്ടുകൾ നശിപ്പിച്ചു കളഞ്ഞു ഇതെല്ലാം classic movies ആണ് ദയവ് ചെയ്ത് ആരും ഇങ്ങനെയുള്ള റീമേക്ക് ചെയ്യരുത്

  • @user-uw7wk9ro8v
    @user-uw7wk9ro8v ปีที่แล้ว +10

    എത്ര എളിയമുള്ള മനുഷ്യൻ, ഭഗവാൻ ദീർഘായുസ് നൽകട്ടെ, ആയുസ്സുള്ളത്രയും നല്ല ആരോഗ്യവും

    • @narayanannk8969
      @narayanannk8969 ปีที่แล้ว +2

      മധുസർ വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു, ഇത്രയൊന്നും ആയുസ്സ് തനിക്ക് വേണ്ടിയിരുന്നില്ല എന്ന്. അദ്ദേഹത്തിൻ്റെ പ്രിയപത്നി 2014 മരിച്ചു പോയിരുന്നു.

  • @fotbool3519
    @fotbool3519 ปีที่แล้ว +22

    റൊമാന്റിക്ക് ഹീറോ നിത്യ ഹരിത നായകൻ നസീർ സാറിനെ വെല്ലാൻ ഒരു നായകനും കഴിയില്ല. ഗാനരംഗങ്ങൾക്ക് ഇത് പോലൊരു നായകൻ ഇന്ത്യൻ മൂവിയിൽ തന്നെ ഇല്ലെന്ന് തന്നെ പറയാം...!!!

  • @sanathanannair.g5852
    @sanathanannair.g5852 ปีที่แล้ว +27

    മധുസാർ ഇതൊക്കെ പറഞ്ഞുവെങ്കിലും ഭാർഗ്ഗവീ നിലയത്തിലെ അദ്ദേഹത്തിൻെറ അഭിനയം തന്നെയാണ് മികച്ചത്. ടോവിനോയൊന്നും മധുസാറിനൊപ്പം വന്നിട്ടില്ല.

  • @pradeepbabu75
    @pradeepbabu75 ปีที่แล้ว +21

    ദൂരദർശനിൽ വന്നിരുന്ന സിനിമകൾ ഇന്ന് ചാനലിലും ഓറ്റിറ്റിയിലും തീയേറ്ററിലും സിനിമ കാണുന്നതിലും നൂറിരട്ടി ആസ്വദിച്ചിരുന്ന ആ കാലം ഒരു പാട് മിസ്സ്‌ ചെയുന്നു. 😢

  • @manuelscaria
    @manuelscaria ปีที่แล้ว +15

    മധു സാറിന്റെ അഭിനയം സൂപ്പറായിരുന്നു❤❤❤

  • @kannurchandrasekhar522
    @kannurchandrasekhar522 ปีที่แล้ว +7

    100ശതമാനം ശരിയാണ് സാർ പറഞ്ഞത്.... ഇങ്ങനെ കുറെ എണ്ണം ഉണ്ട് മലയാള സിനിമയിൽ...... സത്യനും.... നസീർ സാറും... മധു സാറും ഒക്കെ അഭിനയിച്ചു അനശ്വരമാക്കിയ... പല മലയാള സിനിമകളും... രണ്ടാമത് എടുത്തു കുളമാക്കാൻ.....

  • @MADHURAM...
    @MADHURAM... ปีที่แล้ว +4

    ആ കാലഘട്ടത്തിൽ അത്രയും മനോഹരമായി വിൻസെന്റ് സാർ ഒരു ഹൊറർ സിനിമ അവതരിപ്പിച്ചു എന്നത് ഇന്നും അദ്‌ഭുതം 🙏

  • @thulasishankar8243
    @thulasishankar8243 ปีที่แล้ว +9

    ഞാൻ ഭാർഗ്ഗവനിലയം ബാല്യത്തിൽ കണ്ടതായിരുന്നു എങ്കിലും നീല വെളിച്ചവും. ഭാർഗ്ഗവീ നിലയവും ഒരേ ദിവസം രണ്ടും കണ്ടു. ഇത്ര വർഷം എത്ര എത്ര മാറ്റങ്ങൾ നടന്മാർ ഒക്കെ വന്നെങ്കിലും നസീർ സാർ അഭിനയിച്ച പ്രേമസീൻ അതു മനസിന്റെ നീല വെളിച്ചത്തിൽ തങ്ങിനിക്കുന്നതാണ്.

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +6

    ഞാൻ 44 വയസ്സ് ഉള്ളൂ പഴയ സിനിമകൾ കാണാറുണ്ട് പണ്ടത്തെ പരിമിതി വെച്ചു വിൻസെൻ്റ് മാഷ് എന്ന ലേജേണ്ട് ഞെട്ടിച്ചു കളഞ്ഞു.പിന്നെ മുസിക് മാമുക്കോയ പറഞ്ഞിട്ടുണ്ട് ഒരു സിനിമക്ക് ബുക്ക് ചെയ്യാൻ നൗഷാദിനെ കാണാൻ ബോംബയിൽ പോയി ഗായകൻ ആയി ദാസേട്ടൻ എന്ന് ഉറപ്പിച്ചു നൗഷാദിനെ കേൾപ്പിക്കാൻ ഒരു പാട്ടുമായി ആണ് പോയത് പാട്ട് കേട്ട നൗഷാദ് ചോദിച്ചത് ഇതിൻ്റെ സംഗീത സംവിധാനം ആരാണ് എന്നാണ് ഇന്നയാൾ ആണെന്ന് പറഞ്ഞു ഇദ്ദേഹം ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു ഇല്ല മരിച്ചു എന്ന് പറഞ്ഞു ഉടനെ നൗഷാദ് ആ ടേപ്പ് രികാർദർ തൊട്ട് തൊഴുതു ആ പാട്ട് ആണ് താമസമെന്തെ മുസിഷ്യൻ ആര് എന്ന് പറയണോ ❤️❤️❤️🙏🙏🙏

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว +6

    എത്ര നല്ല അഭിപ്രായം. അങ്ങയെ നമസ്കരിക്കുന്നു

  • @chunkath
    @chunkath ปีที่แล้ว +7

    മധു അഭിനയിച്ചതിൻ്റെ 10%പോലും ടോവിനോ വന്നിട്ടില്ല. മധുവിൻ്റെ ഭാർഗവികുട്ടി എന്ന വിളി ഒരു അനുഭവം ആണ്

  • @sreenirnair7608
    @sreenirnair7608 ปีที่แล้ว +11

    100% correct opinion Sir

  • @zubairkv3415
    @zubairkv3415 ปีที่แล้ว +21

    വിലയുള്ള വാക്കുകൾ
    മധു സാറിന്റെയും ആര് ചെയ്‌താലും ഏൽക്കില്ല

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +8

    Madhu sir 💖

  • @knvenugopal
    @knvenugopal ปีที่แล้ว +3

    ചിലതൊക്കെ ഒരിയ്ക്കൽ മാത്രം സംഭവിക്കുന്നതാണ്. അതിന്റെ അനുകരണങ്ങൾ കലാഹൃദയമുള്ള ജനങ്ങൾ അംഗീകരിക്കുകയില്ല. ഭാർഗ്ഗവീനിലയം സിനിമയും അതിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരും അതിലെ സുന്ദര ഗാനങ്ങളും എന്നും അനശ്വരമായി നിലനിൽക്കും.

  • @kpukrishnan799
    @kpukrishnan799 ปีที่แล้ว +30

    ഭാർഗവിനിലയത്തിൽ പ്രേം
    നസീർ അവതരിപ്പിച്ച കഥാ
    പത്രത്തിന്റെ നിർമ്മലതയും
    ഭാവുകത്വവും ഏതുനടൻ
    അഭിനയിച്ചു ഫലിപ്പിയ്ക്കും?
    യക്ഷിയുടെ കടന്നുവരവിനേ
    ക്കാൾ ഭയാനകത്വം ജനിപ്പി
    ച്ചിരുന്നത് പി. ജെ. ആന്റണി
    യുടെ മുഖത്തെ ക്രൂരഭാവങ്ങൾ
    തന്നെയായിരുന്നു. പിന്നെ, ശ്രീ.
    മധുവിന്റെ കഥാപാത്രം!
    വൈക്കം മുഹമ്മദ്ബഷീർ സ്വയം
    കഥാപാത്രമായി രൂപാന്തരപ്പെട്ട
    അനുഭൂതി ഈ മഹാനടൻ
    നമുക്കനുഭവിപ്പിച്ചുതന്നു.
    ഭാർഗവിയായി വിജയനിർമ്മല
    എന്ന തുടക്കക്കാരി അങ്ങ്
    സന്നിവേശംചെയ്തിരിയ്ക്കുക
    യാണ്. ഇവർക്കൊക്കെ പകരം
    ആടാൻ കെൽപ്പുള്ളവരൊന്നും
    തൽക്കാലം വളർന്നിട്ടില്ല,
    വളരാൻ ജനിച്ചിട്ടുമില്ല!!!!

  • @kuttanpillai72
    @kuttanpillai72 ปีที่แล้ว +2

    Absolutely correct... perfect observation, honest answer.

  • @ziadma3259
    @ziadma3259 ปีที่แล้ว +14

    മധു സർ പറഞ്ഞു കഴിഞ്ഞു...
    ഇനി ഇതിനേക്കാൾ മറ്റൊരു കമണ്ടും ആ സിനിമക്ക് വേണമെന്ന് തോന്നുന്നില്ല..

  • @sangeethashala
    @sangeethashala ปีที่แล้ว +17

    ശ്രീ. മധു വളരെ നന്നായി ആ ചിത്രം വിലയിരുത്തി.

  • @AnilKumar-jx5wl
    @AnilKumar-jx5wl ปีที่แล้ว +26

    മലയാളത്തിലെ ജീവിച്ചിരിക്കുന്ന ഉന്നതനായ ഇദ്ദേഹത്ത ദയവു ചെയ്ത് കച്ചവടത്തിന് ഉപയോഗിക്കരുതെ ഇത് മാധ്യമങ്ങളോടുള്ള ഒരു അപേക്ഷയാണ്

  • @purushothamanpakkat8715
    @purushothamanpakkat8715 ปีที่แล้ว +4

    " Old is Gold "🙏🌹❤️🙏

  • @janardananp2467
    @janardananp2467 ปีที่แล้ว +1

    Madhu sir said the truth.

  • @ajith3841
    @ajith3841 ปีที่แล้ว +6

    Rima kallingal miss cast aayirunnu. Bakki ellavarum nannayi

  • @RKR1978
    @RKR1978 ปีที่แล้ว +1

    Vijayanirmala was born as Nidudavolu Nirmala on 20 February 1946 into a Telugu family settled in Tamil Nadu who were originally from Narasaraopet. Her father was a film producer. Her paternal uncle is scholar and literary historian, Nidudavolu Venkatarao. Actress Jayasudha is Venkatrao's granddaughter while singer R. Balasaraswathi Devi is her paternal aunt's daughter.

  • @syamalak.v.667
    @syamalak.v.667 ปีที่แล้ว +4

    ടോവിനോ തറക്കേടില്ലാത്ത oru നടനാണ് പക്ഷെ ഭാർഗവിനിലയത്തിൽ മതി അവതരിപ്പിച്ച charactorum മധു അവതരിപ്പിച്ചതുപോലെ മറ്റാർക്കും ചെയ്യാൻ പറ്റില്ല അദേഹത്തിന്റെ മഹത്വം കൊണ്ടാണ് ടോവിനോ നന്നായി എന്ന് പറയുന്നത് Nazeerine കുറ്റം പറയുന്നവർ അദേഹത്തിന്റെ നല്ല സിനിമ ശ്രദ്ധയോടെ കാണണം please

  • @sambanpoovar8107
    @sambanpoovar8107 ปีที่แล้ว +4

    👍👍❤️

  • @sasia4796
    @sasia4796 ปีที่แล้ว

    പഴയ സിനിമകളിൽ പലതും പരിമിതമായ സൗകര്യങ്ങളിൽ മികച്ചരീതിയിൽ എടുത്തവയാണ്. അവയുടെ ആസ്വാദനം പുതിയ കാലത്തിലേക്ക് മാറ്റിയെടുത്താൽ ലഭിക്കുന്നില്ല എന്നതാണ് പല പുതിയ റീമേക്കുകളുടേയും പരാജയം ബോദ്ധ്യപ്പെടുത്തുന്നത്.

  • @ashaunni8833
    @ashaunni8833 ปีที่แล้ว +13

    മധുവിന്റെ അഭിനയത്തേക്കാൾ വളരെ നന്നായാണ് ടോവിനോ അഭിനയിച്ചത്.. എന്നാൽ പാർവതി കുട്ടിയും കാമുകനും പഴയതുതന്നെ നല്ലത്.. പ്രേംനസീറിന് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല

    • @Sajeev02
      @Sajeev02 ปีที่แล้ว +11

      Koppa…Madhu was 1000 times better!

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +12

      ഉണ്ട 😂😅, ക്ലാസിക്കുകൾ റീമേക്ക് ചെയ്യാതിരിക്കുന്നതാ ഉചിതം, അന്നത്തെ നടീ നടൻ മാരെക്കാൾ കഴിവുള്ളവർ ഇപ്പോഴില്ല.😢

    • @sudheeshchekidiyil2528
      @sudheeshchekidiyil2528 ปีที่แล้ว +5

      തേങ്ങയാണ് 😂😂

  • @divakarandivadivakarandiva5708
    @divakarandivadivakarandiva5708 ปีที่แล้ว +1

  • @rajanmathiyattu5538
    @rajanmathiyattu5538 ปีที่แล้ว +33

    മധു സാർ പറയുന്നത് എത്രയോ ശരിയാണ്. മധു സാർ നസീറീൻ്റെ കൂടെ എത്രയോ സീനിമകളീൽ നായകനായും സഹനടനായും അഭിനയിച്ചൂ. കാക്കതമ്പുരാട്ടിയിൽ നായകൻ മനൂ സാറായിരുന്നു. അതു പോലെ ഗന്ധർവ്വക്ഷേത്രം, തുറക്കാത്ത വാതിൽ മുതലായ സിനിമകളിൽ നസീർ ഉണ്ടെങ്കിലൂം മധു സാറായിരുന്നൂ നായകൻ. അതു പോലെ ചെമ്മീനിൽ സത്യൻ മാഷ് ഉണ്ടെങ്കിലും മധു സാറായിരുന്നൂ നായകൻ. ഭാർഗ്ഗവിനിലയത്തീലെ ശശികുമാറീനെ നസീർ അവതരിപ്പിച്ച പോലെ ആർക്കും കഴിയില്ല. അത്ര റൊമിൻ്റിക് ആയിരുന്നു ആ വേഷം.

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +3

      അതാണ് ഈഗോ ഇല്ലാതെ അവർ കലയെ സ്നേഹിച്ചു, ഭാര്യമാർ സൂക്ഷിക്കുക എന്ന ഫിലിമിൽ വില്ലൻ ആയിരുന്നു നസീർ അതും നായകൻ ആയി കത്തി നിൽക്കുമ്പോൾ ഉമ്മർന്റെ പ്രതിനായകൻ പക്ഷേ സിനിമയിൽ മുഴു നീള കഥാപാത്രം, അതെ പോലെ ഇതാ ഇവിടെ വരെയിൽ മധുവിന്റ വില്ലൻ വേഷം ആ പടത്തിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചു, ഗന്ധർവ്വ ക്ഷേത്രം എന്ന ഫിലിമിൽ മധു ആണ് നായകൻ ഏതാനും ചില സീനിലും പാട്ടു സീനിലും ആയിരുന്നു നസീർ, അന്നത്തെ ഒരു പരീക്ഷണചിത്രം, ഭാർഗവിനിലയത്തിന്റെ ഡയറക്ടർ വിൻസെന്റ് തന്നെ ചെയ്ത ഫിലിം. ക്ലാസ്സിക് മൂവി ആയിരുന്നു അതിലെ ഗാനചിത്രികരണം ഇന്നും കണ്ടാൽ ഇരുന്നു കാണാൻ തോന്നും,

    • @kpukrishnan799
      @kpukrishnan799 ปีที่แล้ว

      @@nazeerabdulazeez8896 ഇതാ,
      ഇവിടെവരേയിലെ ശ്രീ. മധുവിന്റെ
      പൈലിമാപ്പിള എന്ന കഥാപാത്ര
      ത്തിന്റെ ശൂരത്വം വെള്ളിത്തിരവിട്ട്
      പുറത്തുവന്ന്, നമ്മെ ദൃഡ്ഢ ആലിംഗനം ചെയ്യുന്നു.

    • @Sainaba-kf6gx
      @Sainaba-kf6gx ปีที่แล้ว

      ​@@zero.224ഗദ്ധർവ്വക്ഷേത്രത്തിൽ നസീർ സാർ Guest Roll ൽ ആണ് രണ്ട് ഗാനരംഗത്തും 2 മിനുറ്റോളം മാത്രം നീണ്ടുനിൽക്കുന്ന സംഭാഷണ രംഗത്തും. എന്നിട്ടും ആ പടത്തിലെ ഗന്ധർവ്വനെ കാണാൻ ജനം തിയ്യേറ്ററുകളിലേക്ക് ഇടിച്ചു കയറി

  • @sajeevthajudeen7146
    @sajeevthajudeen7146 หลายเดือนก่อน

    ഭാർഗവി നിലയം ❤❤

  • @reality1756
    @reality1756 ปีที่แล้ว +21

    ശരിക്കും ഇപ്പോഴത്തെ ഡയറക്ടർ സിന് ഒക്കെ എന്തോ ഒരു ഭാവം ഉണ്ട്. ഞങ്ങൾ വലിയ ആളുകൾ ആണ് എന്ന ഒരു വിചാരം. എന്തിനു ആണ് പഴയ ആക്ടോഴ്സിനെ ഒക്കെ വില കളയാൻ പോകുന്നത്.?

    • @Jijo.P.T-ww7jg
      @Jijo.P.T-ww7jg ปีที่แล้ว +2

      💯..

    • @sreekumarkn1614
      @sreekumarkn1614 ปีที่แล้ว +1

      100% correct

    • @zubairkv3415
      @zubairkv3415 ปีที่แล้ว +1

      താങ്കൾ ഭാർഗവി നിലയം ശരിക്ക് കണ്ടു നോക്ക്,
      അത് skript ചെയ്തത് ആരെന്നുകൂടി നോക്ക്,
      തിമിരം ബാധിച്ച നിങ്ങളുടെ കണ്ണ്......

  • @ash10k9
    @ash10k9 ปีที่แล้ว +14

    ഒരൊറ്റ കാര്യത്തില്‍ മാത്രമാണ് പുതിയ സിനിമ ഭാര്‍ഗവീനിലയത്തേക്കാൾ മികച്ചതായി തോന്നിയത്. പുതിയതില്‍, ബഷീർ ഉദ്ദേശിച്ച വിധത്തില്‍ നീലവെളിച്ചം കാണിക്കാനായി. അതന്ന് Vincent മാഷിന് സാധിക്കാഞ്ഞതായിരുന്നു ...!

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +3

      അന്നത്തെ പരിമിതികൾ ആയിരുന്നു കരണം

    • @sreeraj4531
      @sreeraj4531 ปีที่แล้ว

      ഊതിയതായിരുന്നല്ലേ?😥

    • @ash10k9
      @ash10k9 ปีที่แล้ว

      @@sreeraj4531 😉

    • @narendrana8094
      @narendrana8094 ปีที่แล้ว

      ​@@nazeerabdulazeez8896 👍 black & white ൽ നീല കളർ കാണിക്കുവാൻ സാധിക്കുകയില്ല

  • @georgealexander4846
    @georgealexander4846 ปีที่แล้ว

    In fact the new film creators should avoid the remaking of Malayalam classics. " Neelavelicham was a colossal blunder. Why can't they write new stories in new situations..A word to the new actors, please desist from such attempts, just because you haven't grown to that stature of histrionics.

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +5

    അപ്പൂപ്പന്മാരും ഫ്രീക്കനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നവർ ഇനിയൊരു ശ്രമം നടത്തില്ല.

    • @gopakumar9712
      @gopakumar9712 ปีที่แล้ว

      ഫ്രീക്കന്മാരുടെ 🍌സൂപ്പർ

  • @shanasmohammedpk815
    @shanasmohammedpk815 ปีที่แล้ว +38

    വിജയ നിർമ്മലയുടെ റോൾ..
    നസീർ സാറിന്റെ റോൾ..
    P J ആന്റണിയുടെ റോൾ..
    എന്നിവ കുളം കോരിപ്പോയ, പാട്ടുകൾ നശിപ്പിച്ച ഒരു പടം... നീലവെളിച്ചം.

    • @shabipmlshabi5491
      @shabipmlshabi5491 ปีที่แล้ว +1

      നീല വെളിച്ചം നല്ല പടം ആണ്,കാണാത്തവർ കണ്ടിട്ട് അഭിപ്രായം പറയൂ, ഏതാ frame എന്ന് അറിയോ നിങ്ങൾക്ക് good making ഞാൻ ഗാരണ്ടി

    • @nimishacalicut
      @nimishacalicut ปีที่แล้ว

      വിജയ നിർമ്മല പിന്നെ ഏതൊക്കെ സിനിമയിൽ അഭിനയിച്ചു.. Google ളിൽ search ചെയ്തപ്പോൾ അവർ 1950 ൽ ഒരു തമിഴ് സിനിമയിൽ child artist ആയി അഭിനയിച്ചിട്ടുണ്ടെന്നും .1957 ൽ ഒരു തെലുങ്കു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും കാണുന്നു. അങ്ങിനെയാണെങ്കിൽ മധു സാർ ഇവിടെ പറഞ്ഞ കാര്യം തെറ്റല്ലേ

    • @shanasmohammedpk815
      @shanasmohammedpk815 ปีที่แล้ว

      @@nimishacalicut ശാലിനി ചൈൽഡ് artist ആയി അഭിനയിച്ചെങ്കിലും നായിക ആയതു അനിയത്തിപ്രാവിൽ അല്ലെ.. അങ്ങനെ ആകും അദ്ദേഹം ഉദ്ദേശിച്ചേ.

    • @kp.venugopal2334
      @kp.venugopal2334 2 หลายเดือนก่อน

      Alla malayalthil murapoennu,penpuli thudangi ottere sinimaklil heroin ayi abinayichittund. Kavitha enna malayala cinima samvidhanam chaithittund​@@nimishacalicut

  • @kailasnath4369
    @kailasnath4369 ปีที่แล้ว

    INGANE P A D A C H U VITTITTU ENTHA KITTUKA, INIYINGANE AARUM MENAKKEDARUTHU, ANUVADAVUM KODUKKARTHU ENNANU ENTE PAKSHAM, AA MANOHARAMAAYA PAATTUKALUM NASIPPICHU, SHRI MADHU SIR-NE VANNU KANDIRUNNALLO AA PAHAYA SRESHTANMAAR 😢😢😢😢😢

  • @jayachandrannair4356
    @jayachandrannair4356 ปีที่แล้ว +1

    0 mark for all fields, Don't kill classic films.acting,music all are intolerable

  • @realherono1204
    @realherono1204 ปีที่แล้ว +1

    മധു സാറിനെഎന്താണ് ഇങ്ങിനെ ഇരുട്ടത്ത് ഇരുത്തിയത് അദ്ദേഹത്തിന്റെ പ്രായത്തിന്റെ ക്ഷീണം അറിയാതിരിക്കാൻ ആണോ

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge ปีที่แล้ว +1

    Madusaroi

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge ปีที่แล้ว +1

    Madusaarinuvivaraoillaennuparanjabvanuotuvovaravimilla

  • @manuelscaria
    @manuelscaria ปีที่แล้ว +2

    ഭാർഗവീ നിലയത്തിന്റെ ആത്മാവ് നീലവെളിച്ചത്തിൽ നഷ്ടമായി.

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +1

    ഈ...സംസാരത്തിന്.
    ..35..വയസുമാത്രം
    ..

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +2

    വാസ്തവം

  • @vijayang1711
    @vijayang1711 ปีที่แล้ว +1

    ഇതിലെ പോയത് വസന്തം

  • @IndShabal
    @IndShabal ปีที่แล้ว +4

    "ആ പെണ്ണും ഭർത്താവും വീട്ടിൽ വന്നിരുന്നു..."
    ത്ര കൃത്യം!!! 😂😂😂🤣

  • @RatesReviewtimes-ie1rl
    @RatesReviewtimes-ie1rl ปีที่แล้ว +1

    റീമ നന്നായില്ല.

  • @AJP19623
    @AJP19623 ปีที่แล้ว +3

    മധു സാർ, താങ്കൾ ഇമ്മാതിരി വിവരക്കേട് പറയാതിരിക്കുക.
    അഭിനയത്തിൽ നസീർ സാർ ഒന്നുമല്ല. Ah
    അദേഹം,ഒരു സ്റ്റാർ ആയിരുന്നു. അതിലുപരി,വളരെ വലിയ മനുഷ്യസ്നേഹി ആയിരുന്നു. Aa വിശയ്തിൽ , മമ്മൂട്ടി,മോഹൻലാൽ, എല്ലാം നസീർ സാറിനെ തോൽപിക്കാൻ കഴിയില്ല
    പാട്ടുകൾക്ക് ചുണ്ട് മൂവ്മെൻ്റ് നസീർ സാർ great.

    • @surendrantr8555
      @surendrantr8555 ปีที่แล้ว

      വിവരക്കേടിന്റെ മൂർത്തി ഭാവമാണു നീ.

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +12

      തന്നോടൊപ്പം, അഭിനയിച്ച, ഒരാളെ അങ്ങനെ വെറുതേ ?പുകഴ്ത്തുമോ മധു- He is cent percent correct - Nazeer-.നെ വെല്ലാൻ ആരുമില്ല

    • @ashaunni8833
      @ashaunni8833 ปีที่แล้ว +10

      രണ്ടു സിനിമ ഒന്ന് കണ്ടു നോക്കൂ അപ്പോൾ വ്യത്യാസം മനസ്സിലാവും പ്രേം നസീറിനെ വെല്ലാൻ മറ്റൊരാളില്ല

    • @AJP19623
      @AJP19623 ปีที่แล้ว +3

      @@ashaunni8833 അദ്ദേഹം വളരെ നല്ല ഒരു സ്റ്റാർ ആണ്. No doubt. എല്ലാത്തിലും ഉപരി, മഹാനായ മനുഷ്യ സ്നേഹി ആണ്.
      അഭിനയം ,ആക്ടിംഗ്, that is a different department...

    • @Somu-ev3wy
      @Somu-ev3wy ปีที่แล้ว +2

      അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിലും പാടി അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും മോഹൻലാലിനോളം മികച്ച നടൻ ആരെങ്കിലും ഇന്ത്യൻ സിനിമയിൽ ഉണ്ടോ