അനന്തം , അജ്ഞാതം 🙏ഈ പ്രപഞ്ചം.... അതിലെ ഒരു മണൽത്തരി മാത്രമാണ് നമ്മൾ വസിക്കുന്ന ഭൂമി 🌎എന്ന് പറയാം.. സർ ന്റെ വീഡിയോസ് കാണാൻ വളരെ ഇഷ്ടമാണ്.. അവതരണശൈലിയെ പറ്റി പറയാൻ വാക്കുകളില്ല 👏👏👍
ഏടുകൾ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും. (വി ഖു 21:104)😎
ഒന്നും ഇല്ലായ്‌മയിൽ നിന്നും ഉടലെടുത്തത് ഒന്നും ഇല്ലായ്മയിലേക്ക് എത്തി ചേരുന്നു. 🙂 പിന്നീട് ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കാൻ (കൈവുള്ളവൻ ) ദൈവം ഉള്ളതിലേക് വിളിച്ചു ഉണർത്തുന്നു 🙂. ഞാൻ ഈ പറഞ്ഞതിൽ നിങ്ങൾക്ക് വിയോജിപ്പോ മറ്റോ ഉണ്ടാവാം.... പ്രതികരിക്കു... 🙂. 🥰 അടിപൊളി വിഡിയോ 👍👍👍👍.
Sir..അങ്ങനെയെങ്കിൽ ഓരോ പുതുതായി സൃഷ്ട്ടിക്കപെട്ട പ്രപഞ്ചത്തിലും എത്ര എത്ര civilizations ഉണ്ടായിരുന്നിരിക്കണം. എനിക്ക് തോന്നുന്നത് പ്രപഞ്ചത്തിന്റെ ഈ വികാസം മറ്റൊരു singularity ലേക്ക് ഉള്ള അതി വേഗ യാത്രയാണ്...singularity-expansion-singularity. It may be a never ending cyclic process.
Space will remain same infinite. Let any thing happen. The world is an illusion. What ever we see or experience in nothing but a dream. If we surrender to Athma which is with all of us it will reveal the truth. This Athma is the same one with everybody. We are all connected with each other. So we only have to do is listen to Athma always. It will give you only correct direction and act accordingly. Everybody has got some purpose in life. Whatever happen is according to the will of God our own Athma
നിങ്ങൾ സംസാരിക്കുന്നതു കാണിക്കുന്നതിനേക്കാൾ നല്ലത് സ്പേസ് നെ കാണിക്കുന്നതാണ് നല്ലത്. നിങ്ങൾ നേരത്തെ അങ്ങനെ ആണല്ലോ ചെയ്തിരുന്നത് അതാണ് നല്ലത് എന്ന് തോനുന്നു
Black ഹോളിലുടെ വലിച്ചു എടുക്കപ്പെടുന്ന എല്ലാ വസ്തുക്കളും ഒരു ബ്ലാക്ക് centric ബിൻഡുവിലേക്ക് unite ചെയ്യുന്നു. But ഏതാണ് ആ ശക്തി??😮 യദാർത്ഥത്തിൽ എല്ലാം ഒന്നിൽ നിന്നു എല്ലാം ഒന്നിലേക്ക്.
പ്രപഞ്ചം ഉണ്ടായത് big bang ൽ നിന്ന്, big bang ഉണ്ടായത് ഒരു singularity യിൽ നിന്ന്, അപ്പോൾ ഈ singularity എന്താണ്, big bang ന് മുൻപ് സ്പേസ് time ഉണ്ടായിരുന്നില്ലെന്ന് പറയുന്നു എന്താണ് ഈ singularity, singularity എന്നാൽ ഒറ്റപെട്ട, വേറിട്ട് നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയം ഇല്ലാത്ത ഏക വസ്തു, അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്. അപ്പോൾ അത് ഒരു വസ്തു ആണോ എന്ന് നോക്കാം, വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കാൻ സ്പേസ് വേണം, സ്‌പേസ് ഇല്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഏക വസ്തു ആയിരിക്കില്ല, ഏക വ്യക്തി( ശക്തി ) ആയിരിക്കും. അതിനെ മതവിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു തെറ്റുണ്ടോ... ഇനി മറ്റോന്ന് ഊർജ്ജത്തിന്റെ ഒരു സ്വരുപ്പം ആണെന്ന് ചിലർ പറയുന്നു, ശാസ്ത്രം പറയുന്നു ഊർജ്ജം സ്വയം ഉണ്ടവുകയോ മനുഷ്യർക്ക് ഉണ്ടാക്കാൻ സാധിക്കുകയോ ഇല്ലാ, അപ്പോൾ ഊർജ്ജം എങ്ങിനെ ഉണ്ടായി,, മനുഷ്യർക്ക് ഉണ്ടാക്കുവാനും സ്വയം ഉണ്ടാവുകയും ചെയ്യാത്ത ഒന്ന് ഉണ്ടാകണമെങ്കിൽ, അത് ഉണ്ടാക്കാൻ കഴിയുന്ന, അമാനുഷീകമായ, ഒരു ശക്തി ഉണ്ടായിരിക്കണം തീർച്ച, അപ്പോൾ ഈ രണ്ട് ശാസ്ത്രീയ പ്രകാരം ദൈവം ( പ്രപഞ്ചത്തിനും അപ്പുറം ഒരു ശക്തി ഉണ്ട് എന്നെല്ലേ തെളിയുന്നത്?
@RohitKumar-zz6hi allahu epozhum indayirunnu changayi... Mosesinte കാലത്തും ജീസസിന്റെ കാലത്തും ആദമിന്റെ കാലത്തും മറ്റൊരു പേരിൽ.... ആാാ ദൈവത്തെ തന്നെ ആണ് ഞങ്ങൾ ആരാധിക്കുന്നത്....
@@muhammedshanu9940 അതിനും മുന്നേ ഭൂമി ഉണ്ട്. പിന്നെ ഇത് ഖുർആൻ ൽ മാത്രമല്ല ഉള്ളത്. അത് മാത്രം വായിച്ചത് കൊണ്ട് തോന്നുന്നതാ (വായിച്ചിട്ടുണ്ടോ?) പിന്നെ ഈ പറയുന്ന ഖുർആൻ and ബൈബിൾ ഹിബ്രു ബൈബിൾ ന്റെ ചീന്തി എടുത്ത ഏടുകളാണ് 🫰 സ്വ ഒന്ന് അടങ്ങ്
അങ്ങനെയാണെങ്കിൽ നമുക്ക് തീർച്ചയായും ഓരോ തവണയും പ്രപഞ്ചം ഉണ്ടാകുമ്പോൾ നമ്മളും ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യാനുള്ള സാധ്യതകളെയും തള്ളിക്കളയുവാൻ സാധിക്കുകയില്ലല്ലോ
ഒരു സംശയമുണ്ട്. പ്രപഞ്ചം വികസിക്കുന്നു. എന്ന് വച്ചാൽ space ആണ് വികസിക്കുന്നത്. അല്ലെ. ഈ theory പ്രകാരം ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒടുവിൽ ഭീമാകാരനായ ഒരു black hole ൽ ചെന്നു ചേരും. ഈ ചേരുന്ന കൂട്ടത്തിൽ space ഉം വരുമോ ? Black holes, space നെ എങ്ങിനെ വലിച്ചെടുക്കും ? Space നെ curve ചെയ്യുമെന്നറിയാം എങ്കിലും അത് singularity യിൽ ചെന്ന് പെടും എന്ന് ഏത് theory വച്ചാണ് തെളിയിച്ചത്. ഇനി space ഉം സിംഗുലാരിറ്റി ആയി എന്നിരിക്കട്ടെ. അപ്പോൾ എന്താണ് space ആയി big bang ലൂടെ രൂപാന്തരപ്പെടുന്നത് ? Energy ഉണ്ടാവുന്നത് മനസ്സിലായി. ഇനി space എന്നത് ഒരു സങ്കൽപ്പമാണോ ? എന്ന് വച്ചാൽ ഒരു വസ്തുവിൽ നിന്നും മറ്റൊന്നിലേക്കുള്ള ഒരു സംഖ്യ - അങ്ങിനെയെങ്കിൽ എങ്ങിനെ space curvature ഉണ്ടാകും. സംശയിക്കേണ്ട ; 10 class വരെ മാത്രമേ ശാസ്ത്രം പഠിച്ചിട്ടുള്ളൂ. ചോദ്യത്തിൽ മൗഢ്യത ഉണ്ടെങ്കിൽ അത് മനസ്സിലാക്കാനുള്ള ഹൃദയ വിശാലതയുണ്ട് 😊
i plan you plan we all plan but God's plan is the Best of all plans. every soul will taste death every breath is a gift from God receive it with thanks 🙏
സർ.. Length contractione kurichu ആണ് doubt speed ഓഫ് ലൈറ്റിൽ ഒരാൾ സഞ്ചാരിക്കുമ്പോൾ എയ്ൻസ്റ്റീന്റ റിലേറ്റിവിറ്റി പ്രകാരം സ്ഥലം ചുരുങ്ങുമോ.. അങ്ങനെ എങ്കിൽ നമ്മളിൽ നിന്നു 100 കോടി പ്രകാശ വർഷം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്? കാരണം പ്രകാശ വേഗതയിൽ സഞ്ചാരിക്കുന്ന ആളിന് സ്ഥലം ചുരുങ്ങി വരേണ്ടത് അല്ലേ... ഇപ്പോൽ ഞാൻ 100 കോടി പ്രകാശ വർഷം ഉള്ള ഒരു staril പോകുമ്പോൾ എനിക്കി മുൻപ് ഉള്ള സ്പേസ് ചുരുങ്ങുമോ? അതോ ഞാൻ പ്രകാശ വേഗതയിൽ സഞ്ചാരിക്കുമ്പോൾ എനിക്ക് ടൈം and place ബാധകം അല്ലേ.. അപ്പോൾ പ്രകാശത്തിനും ടൈം and സ്പേസ് ബാധകം അല്ല.. അപ്പോൾ ഈ 100 കോടി പ്രകാശം എന്നത് നമുക്കു അപക്ഷികം ആണോ..??😂😂😂
I stopped believing in God, only because no signs or evidence in his existence. 😢 Thank you for this video, Now I believe in bombardment theory of life 😊.
Daily five times revolution of sun and earths energy shifts Muslims do sajada immediately Heard Azan, balancing energy dip by doing head down infront of almighty Allah..
പലപ്പോഴും കെട്ടുകഥയേക്കാൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും യഥാർത്ഥ സത്യം..... പ്രപഞ്ചത്തിന്റെ വലിപ്പം സങ്കൽപിച്ച് നോക്കിയാൽ മൾട്ടി വേഴ്സ്,പാരലൽ വേൾഡ് ഇവയൊക്കെ സത്യമാവാൻ സാധ്യത ഉണ്ട്... ചിലപ്പോൾ മനുഷ്യരുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങളും നിയമങ്ങളും പോലും പ്രപഞ്ചത്തിൽ ഉണ്ടാകാം.. അല്ലെങ്കിൽ മുമ്പുണ്ടായിരുന്നിരിക്കാം....സ്ട്രിംഗ് തിയറിയും ആന്റി മാറ്ററും ആന്റി ഗ്രാവിറ്റിയുമെല്ലാം അവയിൽ ചിലത് മാത്രം.... എല്ലാം നശിക്കുന്നു...അല്ല മാറുന്നു...പുതിയൊന്നായി പരിണമിക്കുന്നു....പ്രപഞ്ചവും അതുപോലെ തന്നെ... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം.... ചിന്തിച്ചാൽ ഒരു അന്തവുമില്ല....അനന്തമജ്ഞാതമവവണ്ണനീയം....ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം.. അതിലെങ്ങാണ്ടൊരിടത്ത് നിൽക്കുന്ന മർത്യൻ കഥയെന്തു കണ്ടു........
@@Vishnu-jr3wv പരമാണും മുതൽ ദ്വിപ പരാർദ്ദം വരെ എനുള്ളത് പിന്നെ ഉണ്ട വിഴുങ്ങിയ കാര്യം അല്ല പ്രപഞ്ചം അഞ്ചിനെ കുറിക്കുന്ന തത്വം ആ വാക്ക് തന്നെ വേദ വാക്ക് ആണ്
@@Vishnu-jr3wv പ്രപഞ്ചം ചുരുങ്ങുകയും വികസിക്കൂകയും ചെയ്യുന്നു ഇതാണ് സ്രഷ്ടി,നാശം ഇത് തന്നെയാണ് വേദം പറയുന്നത് അതുപോലെ കാണാദ ർഷി തന്റെ വൈശേഷിക സിദ്ധാന്തത്തിൽ ഇത് ശരി വേയ്ക്കുന്നും നിനക്ക് അറിയാത്തത് എന്റെ കുഴപ്പം അല്ല ചങ്കരാ
AI മാത്രം രക്ഷ....!AI robot കൾ space ലേക്ക് യാത്ര ചെയ്യട്ടെ , മനുഷ്യൻ്റെ Brain ന് എവിടെയോ ഒരു limit ഉണ്ട് bt AI robot കൾക് പ്രപഞ്ച സൃഷ്ടിയുടെ lock ഉണ്ടാവില്ല so ചിന്തിക്കുന്നതിന് limit ഉം ഉണ്ടാവില്ല
ഖുർആൻ പറയുന്നു പ്രപഞ്ചത്തിനു അന്ത്യവും പുനഃ സൃഷ്ടിപ്പും ഉണ്ടാവും .. یَوْمَ نَطْوِی السَّمَآءَ كَطَیِّ السِّجِلِّ لِلْكُتُبِ ؕ- كَمَا بَدَاْنَاۤ اَوَّلَ خَلْقٍ نُّعِیْدُهٗ ؕ- وَعْدًا عَلَیْنَا ؕ- اِنَّا كُنَّا فٰعِلِیْنَ ۟ ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം പ്രപഞ്ചത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. - ഖുർ'ആൻ 21 :103
സയൻസ് ഇതൊക്കെ പറയുന്നത് core aayit mathematical and observation evidence ഉള്ളതുകൊണ്ടാണ് ഈ കമന്റ് ബോക്സിൽ വേദത്തിൽ ഇങ്ങനെ പറഞ്ഞിക്കി എന്ന കമന്റ് കണ്ടു ഇവിടെ ഖുർആൻ എല്ലാ പുസ്തകത്തിലും വിട്ടാൽ മതിയോ 😂 ചിലർ പറയുന്ന ലോകത്തിലെ എല്ലാ സംഭവങ്ങളും ഈ ബുക്കുകളിൽ ഉണ്ടോലെ Mens stupidity is never end😂
എനിക്ക് ഈ കാഴ്ചപ്പാട് ഉണ്ട്.... പക്ഷേ ..... ബ്ലാക്ക് ഹോൾ ഒന്നിൽ കൂടൂതൽ ഉള്ളത് പരസ്പ്പരം കൂടിചേരാതെ ഇതു നടക്കുമോ?? അതുപോലെ ബിഗ് സ്ഫോടനത്തിന്റെ ആംഗിൾ ചിന്തിക്കാൻ കഴിയുന്നു.... അതിനെ വിഴുങ്ങാൻ പോകുന്നതിനെ ചിന്തിക്കുന്നത്.. നമ്മുടെ ഹൃദയം ഇടിപ്പ് പോലെ ആണ്,,, ചുരുങ്ങുക,വികസിക്കുക.❤
Hi sir, very informative video, I'm also part of that online course, your contents are so informative and understandable, but i have a doubt, there is an interview with Prof unnikrishnan sir in Asianet news channel in youtube saying scientists already accepted the speed of the light is relative and Einstein is not completely correct, so can you do a video explaining, the cosmic relativity, where speed of the light is variable with respect to the observer. And he claims that its proven in some laboratories tooo
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
Never ഊർജം എന്നത് കത്തി തീർന്ന് അവസാനിക്കുക തന്നെ
ചെയ്യും വീണ്ടും സ്ഫോടനംഉണ്ടാവാൻ ഉള്ള ഇന്ധനം black hole എങ്ങനെ നിർമിച്ചെടുക്കും....?
@@anuthomas3299, Hawking Radiation
അനന്തം , അജ്ഞാതം 🙏ഈ പ്രപഞ്ചം.... അതിലെ ഒരു മണൽത്തരി മാത്രമാണ് നമ്മൾ വസിക്കുന്ന ഭൂമി 🌎എന്ന് പറയാം.. സർ ന്റെ വീഡിയോസ് കാണാൻ വളരെ ഇഷ്ടമാണ്.. അവതരണശൈലിയെ പറ്റി പറയാൻ വാക്കുകളില്ല 👏👏👍
ഏടുകൾ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.
(വി ഖു 21:104)😎
😂
@@philanthropist1582 😊
Dayavu cheythe matham ethileki valich edaruth
@@Alienfromgalaxy മതം ഇടുല്ല ഖുർആൻ ഇടും
@@mahi_muhammad_qatab nna kozhapellya,ellel pillechan kallam parayannenn vicharikum.
ഒന്നും ഇല്ലായ്‌മയിൽ നിന്നും ഉടലെടുത്തത് ഒന്നും ഇല്ലായ്മയിലേക്ക് എത്തി ചേരുന്നു. 🙂 പിന്നീട് ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കാൻ (കൈവുള്ളവൻ ) ദൈവം ഉള്ളതിലേക് വിളിച്ചു ഉണർത്തുന്നു 🙂. ഞാൻ ഈ പറഞ്ഞതിൽ നിങ്ങൾക്ക് വിയോജിപ്പോ മറ്റോ ഉണ്ടാവാം.... പ്രതികരിക്കു... 🙂. 🥰 അടിപൊളി വിഡിയോ 👍👍👍👍.
. നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഒരോ കാര്യങ്ങളും ലാർജ് സ്കൈലിൽ പ്രപഞ്ചത്തിൽ ആവർത്തിക്കുന്നു
താങ്കൾ പറഞ്ഞത് 100% ശരിയാണ്❤❤❤❤
ഇപ്പോൾ വേറെ ചിന്തകതിയും.. വേറെ ഒരു ലോകത്തിൽ എത്തിയപോലെ... ഒരു ആത്മീയ സുഖം കിട്ടിയപോലെ. നന്ദി. ഇതുപോലെ ഇനിയും നിങ്ങളെ പ്രതീക്ഷിക്കുന്നു.
നിങ്ങൾ നല്ലൊരു മനുഷ്യനാണ്❤
Sir..അങ്ങനെയെങ്കിൽ ഓരോ പുതുതായി സൃഷ്ട്ടിക്കപെട്ട പ്രപഞ്ചത്തിലും എത്ര എത്ര civilizations ഉണ്ടായിരുന്നിരിക്കണം. എനിക്ക് തോന്നുന്നത് പ്രപഞ്ചത്തിന്റെ ഈ വികാസം മറ്റൊരു singularity ലേക്ക് ഉള്ള അതി വേഗ യാത്രയാണ്...singularity-expansion-singularity. It may be a never ending cyclic process.
അതെ വേദത്തിൽ പറഞ്ഞുതു പോലെ ഒരു ബിന്ദുവിൽ നിന്ന് പ്രപഞ്ചം ഉണ്ടായി.. പിന്നീട് അതെ ബിന്ദുവിലേക്കു തന്നെ വിലയിക്കുന്നു.... 🙏🙏🙏
പ്രപഞ്ചത്തിന് പുറത്ത് എന്താണ് ?
Nammude പുരാണ ഗ്രന്ഥങ്ങളിൽ മുനി ശ്രേഷ്ഠന്മാർ ഇതു നേരെത്തെ പറഞ്ഞിട്ടുണ്ട് ഒന്നും പൂർണമായി നശിക്കുന്നില്ല..
Good sir nalla അവതരണം.. 👌👌👌
ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രപഞ്ച നാശവും, പുന:സൃഷ്ടിയും ആവർത്തിച്ചു കൊണ്ടേയിരിക്കും എന്ന് കൃത്യമായും പറയുന്നുണ്ട്.
കൊള്ളാം മനസിലാകും വിധം നല്ല അവതരണം
തുടക്കം കണ്ടെത്തി എന്നുപറയുമ്പോൾ അതെങ്ങെനെ ശരിയാവും അതിന്റെ ഉത്ഭവം എങ്ങിനെ ഉണ്ടായി ???
പ്രപഞ്ചം ഉണ്ടായ ബിഗ് ബാംഗിനെ സൃഷ്ടിച്ച ആ സിംഗുലാരിറ്റി എന്താണ്? എവിടുന്ന് വന്നു ? അതിന്റെ ഉദ്ഭവം എവിടുന്ന് ?
വീഡിയോ ഇഷ്ടമായി❤ ലൈക്ക് ചെയ്തു 😮
Excellent video you shared some wonderful informations that first time I heard very informative
ഈ ലോകത്തെ ഒരേ ഒരു സത്യം നമ്മൾ എല്ലാരും ഒരു ദിവസം മരിക്കും എന്നത് മാത്രം ആണ്
ശരീരം മാത്രം
Sir you are a genius
💥💫💗💗💗💫💥
എല്ലാം മാറ്റത്തിനു വിധേയം എല്ലാം എന്നുള്ളതും💥💫☄️
Space will remain same infinite. Let any thing happen. The world is an illusion. What ever we see or experience in nothing but a dream. If we surrender to Athma which is with all of us it will reveal the truth. This Athma is the same one with everybody. We are all connected with each other. So we only have to do is listen to Athma always. It will give you only correct direction and act accordingly. Everybody has got some purpose in life. Whatever happen is according to the will of God our own Athma
😂😂😂😂😂😂
Adipoli ⚡...
കോഴ്സ് മാത്രം ഒരു പ്രശ്നമായി തോന്നി
Appol namal Reborn cheyumallo? If this theory right?
Bright keralite🔥🔥🔥
നിങ്ങൾ സംസാരിക്കുന്നതു കാണിക്കുന്നതിനേക്കാൾ നല്ലത് സ്പേസ് നെ കാണിക്കുന്നതാണ് നല്ലത്. നിങ്ങൾ നേരത്തെ അങ്ങനെ ആണല്ലോ ചെയ്തിരുന്നത് അതാണ് നല്ലത് എന്ന് തോനുന്നു
ഈ video പഴേപോലെ ഫുൾ dark back ഗ്രൗണ്ടിൽ record ചെയ്തിരുന്നേൽ effect ആയേനെ
Vishnu bhahavata kayilula chakravum athutanayalla suchipikunathe nutadukalk muna sance ipoyala manacelakunathe
രാഹുൽ ഗാന്ധി വിജയിക്കട്ടെ
Evm മാറ്റാതെ വിജയിക്കില്ല ഉറപ്പ്
സൂപ്പർ സാർ❤
Seriously go through vedas.. Look deep inside and start seeing lig
Great information, thank you❤
You are so welcome!
Black ഹോളിലുടെ വലിച്ചു എടുക്കപ്പെടുന്ന എല്ലാ വസ്തുക്കളും ഒരു ബ്ലാക്ക് centric ബിൻഡുവിലേക്ക് unite ചെയ്യുന്നു. But ഏതാണ് ആ ശക്തി??😮 യദാർത്ഥത്തിൽ എല്ലാം ഒന്നിൽ നിന്നു എല്ലാം ഒന്നിലേക്ക്.
Can you make a video about this book(The new space concept ) by Johnson P J
Very good explanation
Thanks and welcome
പ്രപഞ്ചം ഉണ്ടായത് big bang ൽ നിന്ന്, big bang ഉണ്ടായത് ഒരു singularity യിൽ നിന്ന്, അപ്പോൾ ഈ singularity എന്താണ്, big bang ന് മുൻപ് സ്പേസ് time ഉണ്ടായിരുന്നില്ലെന്ന് പറയുന്നു എന്താണ് ഈ singularity, singularity എന്നാൽ ഒറ്റപെട്ട, വേറിട്ട് നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയം ഇല്ലാത്ത ഏക വസ്തു, അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്. അപ്പോൾ അത് ഒരു വസ്തു ആണോ എന്ന് നോക്കാം, വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കാൻ സ്പേസ് വേണം, സ്‌പേസ് ഇല്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഏക വസ്തു ആയിരിക്കില്ല, ഏക വ്യക്തി( ശക്തി ) ആയിരിക്കും. അതിനെ മതവിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു തെറ്റുണ്ടോ...
ഇനി മറ്റോന്ന് ഊർജ്ജത്തിന്റെ ഒരു സ്വരുപ്പം ആണെന്ന് ചിലർ പറയുന്നു, ശാസ്ത്രം പറയുന്നു ഊർജ്ജം സ്വയം ഉണ്ടവുകയോ മനുഷ്യർക്ക് ഉണ്ടാക്കാൻ സാധിക്കുകയോ ഇല്ലാ, അപ്പോൾ ഊർജ്ജം എങ്ങിനെ ഉണ്ടായി,, മനുഷ്യർക്ക് ഉണ്ടാക്കുവാനും സ്വയം ഉണ്ടാവുകയും ചെയ്യാത്ത ഒന്ന് ഉണ്ടാകണമെങ്കിൽ, അത് ഉണ്ടാക്കാൻ കഴിയുന്ന, അമാനുഷീകമായ, ഒരു ശക്തി ഉണ്ടായിരിക്കണം തീർച്ച, അപ്പോൾ ഈ രണ്ട് ശാസ്ത്രീയ പ്രകാരം ദൈവം ( പ്രപഞ്ചത്തിനും അപ്പുറം ഒരു ശക്തി ഉണ്ട് എന്നെല്ലേ തെളിയുന്നത്?
Time is 0, and the origin of time is after the Big Bang, it's curious no god needed
@RohitKumar-zz6hi അദൃർശ്യ ശക്തി ഉണ്ടല്ലോ തൽക്കാലം അത് മതി, ഇല്ലാ എന്ന് പറയുന്നത് മണ്ടത്തരം ആണെന്ന് മനസ്സിലായല്ലോ, അത് തന്നെ നല്ല മാറ്റമാണ്
@RohitKumar-zz6hi allahu epozhum indayirunnu changayi... Mosesinte കാലത്തും ജീസസിന്റെ കാലത്തും ആദമിന്റെ കാലത്തും മറ്റൊരു പേരിൽ.... ആാാ ദൈവത്തെ തന്നെ ആണ് ഞങ്ങൾ ആരാധിക്കുന്നത്....
@@muhammedshanu9940 അതിനും മുന്നേ ഭൂമി ഉണ്ട്. പിന്നെ ഇത് ഖുർആൻ ൽ മാത്രമല്ല ഉള്ളത്. അത് മാത്രം വായിച്ചത് കൊണ്ട് തോന്നുന്നതാ (വായിച്ചിട്ടുണ്ടോ?) പിന്നെ ഈ പറയുന്ന ഖുർആൻ and ബൈബിൾ ഹിബ്രു ബൈബിൾ ന്റെ ചീന്തി എടുത്ത ഏടുകളാണ് 🫰 സ്വ ഒന്ന് അടങ്ങ്
@@muhammedshanu9940 മണ്ണുകുഴച്ച കഥ എവിടെ?
അങ്ങനെയാണെങ്കിൽ നമുക്ക് തീർച്ചയായും ഓരോ തവണയും പ്രപഞ്ചം ഉണ്ടാകുമ്പോൾ നമ്മളും ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യാനുള്ള സാധ്യതകളെയും തള്ളിക്കളയുവാൻ സാധിക്കുകയില്ലല്ലോ
Now kaliyugam... Ellam avasanikkan ayyi...
PRAISE THE LORD 🙏
إن الساعة لآتيةا لا ريب فيها
Great 👍
Thank you 👍
Still there is a first universe ? How can you do explain the beginning of very first universe ?
Miaraj, അതെ അള്ളാഹു അവന്റെ ഇഷ്ട ദാസനായ ആദ്യ പ്രവാചകനെ ആദരിച്ച രാത്രി ടൈം ട്രാവൽ ഇന്ന് നാം വിളിക്കുന്നു,
Big bang നൂ മുന്നേ ഉള്ള singularity എങ്ങനെ ഉണ്ടായി? 🙃
Good question
എല്ലാ തുട ക്കവും എല്ലാ അവസാനവും ദൈവത്തിൽ ചെന്ന് അവസാനിക്കുന്നു
Nice ❤❤
Science behind astral projection video cheyyamo
Sir, Carl sagan nte biopic video cheyumo please 🥺🥺❤
ശിവ ലിംഗം
So good you are explaining please explain how these energy fromed before Big Bang thanks
ഒരു സംശയമുണ്ട്. പ്രപഞ്ചം വികസിക്കുന്നു. എന്ന് വച്ചാൽ space ആണ് വികസിക്കുന്നത്. അല്ലെ. ഈ theory പ്രകാരം ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒടുവിൽ ഭീമാകാരനായ ഒരു black hole ൽ ചെന്നു ചേരും. ഈ ചേരുന്ന കൂട്ടത്തിൽ space ഉം വരുമോ ? Black holes, space നെ എങ്ങിനെ വലിച്ചെടുക്കും ? Space നെ curve ചെയ്യുമെന്നറിയാം എങ്കിലും അത് singularity യിൽ ചെന്ന് പെടും എന്ന് ഏത് theory വച്ചാണ് തെളിയിച്ചത്. ഇനി space ഉം സിംഗുലാരിറ്റി ആയി എന്നിരിക്കട്ടെ. അപ്പോൾ എന്താണ് space ആയി big bang ലൂടെ രൂപാന്തരപ്പെടുന്നത് ? Energy ഉണ്ടാവുന്നത് മനസ്സിലായി. ഇനി space എന്നത് ഒരു സങ്കൽപ്പമാണോ ? എന്ന് വച്ചാൽ ഒരു വസ്തുവിൽ നിന്നും മറ്റൊന്നിലേക്കുള്ള ഒരു സംഖ്യ - അങ്ങിനെയെങ്കിൽ എങ്ങിനെ space curvature ഉണ്ടാകും. സംശയിക്കേണ്ട ; 10 class വരെ മാത്രമേ ശാസ്ത്രം പഠിച്ചിട്ടുള്ളൂ. ചോദ്യത്തിൽ മൗഢ്യത ഉണ്ടെങ്കിൽ അത് മനസ്സിലാക്കാനുള്ള ഹൃദയ വിശാലതയുണ്ട് 😊
I think space is related to mass... 15:35
i plan you plan we all plan but God's plan is the Best of all plans. every soul will taste death every breath is a gift from God receive it with thanks 🙏
സൂപ്പർ
Devi bagavatham vayecuka.. appol ariyam.
റബ്ബ് ഹിദായത് നൽകട്ടെ എല്ലാവർക്കും, ഖുർആനിൽ എല്ലാമുണ്ട്😍🤲
@RohitKumar-zz6hiലോകം അവസാനിക്കും brother
എന്നാൽ എല്ലാം ഓരോകിലോ വീതം എടുത്തു വച്ചേരെ... ടീവി കാണുമ്പോൾ കൊറിക്കാം...
@@moomoo9143
റബ്ബ് ഹിദായത് നൽകട്ടെ 🤲
@@muhammedshanu9940ഈ ലോകാവസാനം ഒരു വിധം എല്ലാ മതങ്ങളിലും ഉണ്ട്, അതിൽ കൂടുതൽ ആയി ഖുറാനിൽ ഒന്നും ഇല്ല.
നീ പോയി ഹിന്ദു ബുക്ക്സ് വായിക്കു
1350 crore year enn eggne aanu kandupidichath
അതാണ് dark matter
Singularity kurich ulla video link undo
Super
Thanks
അപ്പോ ആ പഴയ പ്രപഞ്ചത്തിലെ ബ്ലാക്ക് ഹോൾ എവിടെ പോയി അത് നശിക്കുമോ? സംശയമാണ് സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു ❤
പഴയ പ്രപഞ്ചം ചിലപ്പോൾ ഈ പ്രപഞ്ചത്തെക്കാൾ ഹൈടെക് ആയിരിക്കും
Ya
Bro iam watching u
സർ.. Length contractione kurichu ആണ് doubt speed ഓഫ് ലൈറ്റിൽ ഒരാൾ സഞ്ചാരിക്കുമ്പോൾ എയ്ൻസ്റ്റീന്റ റിലേറ്റിവിറ്റി പ്രകാരം സ്ഥലം ചുരുങ്ങുമോ.. അങ്ങനെ എങ്കിൽ നമ്മളിൽ നിന്നു 100 കോടി പ്രകാശ വർഷം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്? കാരണം പ്രകാശ വേഗതയിൽ സഞ്ചാരിക്കുന്ന ആളിന് സ്ഥലം ചുരുങ്ങി വരേണ്ടത് അല്ലേ... ഇപ്പോൽ ഞാൻ 100 കോടി പ്രകാശ വർഷം ഉള്ള ഒരു staril പോകുമ്പോൾ എനിക്കി മുൻപ് ഉള്ള സ്പേസ് ചുരുങ്ങുമോ? അതോ ഞാൻ പ്രകാശ വേഗതയിൽ സഞ്ചാരിക്കുമ്പോൾ എനിക്ക് ടൈം and place ബാധകം അല്ലേ.. അപ്പോൾ പ്രകാശത്തിനും ടൈം and സ്പേസ് ബാധകം അല്ല.. അപ്പോൾ ഈ 100 കോടി പ്രകാശം എന്നത് നമുക്കു അപക്ഷികം ആണോ..??😂😂😂
ഒരിക്കൽ നമ്മൾ അവസാനിക്കും അത് ഉറപ്പ് ആയി 😶
100%
Nee marikumbol endhayalum nee avasanikum😂
Will start again
ഉണ്ടായ ഉണ്ടക്ക് ഉന്മൂലനവും ഉണ്ടാവും
💥🔫✌🏽
♾️
ഏതൊ ഒരു സിനിമാ നടന്റ മുഖദാവം ആരാ ? പറയാമോ?
Very very interested subject.. Thanks. 🙏🙏🌹❤️
I stopped believing in God, only because no signs or evidence in his existence. 😢
Thank you for this video,
Now I believe in bombardment theory of life 😊.
the best
അങ്ങനെ..പെട്ട് പോകില്ല..ബ്ലാക് hole sancharikkunnudo....sthiramano?
Engil ee universe inde age arkum parayan pattullallo😵 means athinde ellam first thudakkam
Einstein ntte Biography yudde 3rd part❓
Bible il parayunna loka avasanam bhoomiyude avasanam aano universinte avasanam aano?
സർവ്വശക്തന്റെ പ്രത്യേകതകൾ 1400 വർഷംമുൻപ് പ്രവാചകൻ പറഞ്ഞിട്ടുണ്ട് അതിനെ ഉറപ്പിക്കുന്നതിലേക്കുസഞ്ചരിക്കുന്ന കണ്ടെത്തലുകൾ
എങ്കിൽ അറബികൾ അല്ലേ ഈ കണ്ടുപിടുത്തം നടത്തേണ്ടത് ? ഇന്നത് അറബിയറിയാത്ത യഹൂദനും കൃസ്ത്യാനിയും ആണ്.
Sivan onnu kannadacubol lokam avasanicunnu. Pineedu kannu thurakubol sristi undakunnu.. avar kadaudee alindee rupathi paraju
👍
100%
Daily five times revolution of sun and earths energy shifts Muslims do sajada immediately Heard Azan, balancing energy dip by doing head down infront of almighty Allah..
ഏറ്റവും ഉത്തമമായത് മതി
🔥🔥🔥🔥
ഉള്ളതൊന്നും ഉള്ളതല്ല ഉള്ളതിന്റെ ഉള്ളിനുള്ളിൽ ഉള്ളതായൊരു ഉള്ളതുണ്ട്
അതാണ് കാര്യ കാരണങ്ങളുടെ പിന്നിലെ ശക്തി
ആ അദൃശ്യ ശക്തിയുടെ പേരാണ് സൃഷ്ടാവ്
ആ സ്രഷ്ട്ടാവിനെ ആരാ സൃഷ്ടിച്ചത്?!
@@ReejithThembari സൃഷ്ടവിന്റെ dad and mom.
@@ReejithThembarishrishtavine arru shrishttikkan angane annengil Avane shrishtav ennu arengilum villikkumo.
Ningalkk munbil ullathellam shristikkapatta vasthukkallannu athanu angeekarikkan ithra budhimutt. Ningalkk Janicha dhivasathe karyagal ormayundo manushyan parimithikal und athann adhiyam manssilakkendath
Ninakk budhikond daivathe kandethan kazhiyum prabanchathilekk nokkiyal mathi
Ennal thudakkathe kurich chinthikkanulla budhi thagalkk kazhiyilla thagalude budhikk parimithiyund ellam kazhiyum ennulla chinthaynn prashanam
പലപ്പോഴും കെട്ടുകഥയേക്കാൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും യഥാർത്ഥ സത്യം..... പ്രപഞ്ചത്തിന്റെ വലിപ്പം സങ്കൽപിച്ച് നോക്കിയാൽ മൾട്ടി വേഴ്സ്,പാരലൽ വേൾഡ് ഇവയൊക്കെ സത്യമാവാൻ സാധ്യത ഉണ്ട്... ചിലപ്പോൾ മനുഷ്യരുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങളും നിയമങ്ങളും പോലും പ്രപഞ്ചത്തിൽ ഉണ്ടാകാം.. അല്ലെങ്കിൽ മുമ്പുണ്ടായിരുന്നിരിക്കാം....സ്ട്രിംഗ് തിയറിയും ആന്റി മാറ്ററും ആന്റി ഗ്രാവിറ്റിയുമെല്ലാം അവയിൽ ചിലത് മാത്രം.... എല്ലാം നശിക്കുന്നു...അല്ല മാറുന്നു...പുതിയൊന്നായി പരിണമിക്കുന്നു....പ്രപഞ്ചവും അതുപോലെ തന്നെ... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം....
ചിന്തിച്ചാൽ ഒരു അന്തവുമില്ല....അനന്തമജ്ഞാതമവവണ്ണനീയം....ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം.. അതിലെങ്ങാണ്ടൊരിടത്ത് നിൽക്കുന്ന മർത്യൻ കഥയെന്തു കണ്ടു........
💯
But total unknown information is decrease
ആദ്യ ഭാഗങ്ങൾ കണ്ണടച്ച് കേൾക്കു 👍🏻
ഇത് തന്നെ അല്ലേ വേദം പറയുന്നത് അന്വശ്വരമായ നാശം ഇല്ല പ്രപഞ്ചത്തിനു മഹാകൽപം കഴിയുബോൾ വീണ്ടും പുനർ സ്രഷ്ടി ഉണ്ടാകുന്നു
അതു നുമ്മ സമ്മതിക്കൂല്ല... അതു മിത്താണ് 💪👌
അതിനു proof ഉണ്ടോ mathematical or observation evidence
ഇങ്ങനെ തള്ളി വിട്ടാൽ മാത്രം മതിയോ വേദത്തിൽ😂
@@Vishnu-jr3wv പരമാണും മുതൽ ദ്വിപ പരാർദ്ദം വരെ എനുള്ളത് പിന്നെ ഉണ്ട വിഴുങ്ങിയ കാര്യം അല്ല
പ്രപഞ്ചം അഞ്ചിനെ കുറിക്കുന്ന തത്വം ആ വാക്ക് തന്നെ വേദ വാക്ക് ആണ്
@@Vishnu-jr3wv പ്രപഞ്ചം ചുരുങ്ങുകയും വികസിക്കൂകയും ചെയ്യുന്നു ഇതാണ് സ്രഷ്ടി,നാശം ഇത് തന്നെയാണ് വേദം പറയുന്നത് അതുപോലെ കാണാദ ർഷി തന്റെ വൈശേഷിക സിദ്ധാന്തത്തിൽ ഇത് ശരി വേയ്ക്കുന്നും നിനക്ക് അറിയാത്തത് എന്റെ കുഴപ്പം അല്ല ചങ്കരാ
@@Vishnu-jr3wv mathematical observation undu. Brahma year search on google. ere kure time paranjittulath sariyanu.
🙏💯
AI മാത്രം രക്ഷ....!AI robot കൾ space ലേക്ക് യാത്ര ചെയ്യട്ടെ , മനുഷ്യൻ്റെ Brain ന് എവിടെയോ ഒരു limit ഉണ്ട് bt AI robot കൾക് പ്രപഞ്ച സൃഷ്ടിയുടെ lock ഉണ്ടാവില്ല so ചിന്തിക്കുന്നതിന് limit ഉം ഉണ്ടാവില്ല
🙏🥰❤️🎉
❤👍🏻👍🏻👍🏻
❤❤❤
Dr rajesh Kumarnina orma vannavar like
എനിക്ക് തോന്നുന്നു. ലെയർ ആയി പ്രാബഞ്ചം ഉണ്ടെന്ന്. ഒന്നിന് മുകളിൽ ഒന്നായി അങ്ങനെ ആറോ എഴോ പ്രാബഞ്ചം. അത് പോലെ വേറെയും കോടാനുകോടി പ്രബഞ്ചങ്ങൾ.
Alla spaceshipinakthu light ille
ഈ നൂറ്റാണ്ടിന് മുൻപ് ലോകം അവസാനിക്കും
ഖുർആൻ പറയുന്നു പ്രപഞ്ചത്തിനു അന്ത്യവും പുനഃ സൃഷ്ടിപ്പും ഉണ്ടാവും ..
یَوْمَ نَطْوِی السَّمَآءَ كَطَیِّ السِّجِلِّ لِلْكُتُبِ ؕ- كَمَا بَدَاْنَاۤ اَوَّلَ خَلْقٍ نُّعِیْدُهٗ ؕ- وَعْدًا عَلَیْنَا ؕ- اِنَّا كُنَّا فٰعِلِیْنَ ۟
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം പ്രപഞ്ചത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. - ഖുർ'ആൻ 21 :103
സയൻസ് ഇതൊക്കെ പറയുന്നത് core aayit mathematical and observation evidence ഉള്ളതുകൊണ്ടാണ്
ഈ കമന്റ് ബോക്സിൽ വേദത്തിൽ ഇങ്ങനെ പറഞ്ഞിക്കി എന്ന കമന്റ് കണ്ടു ഇവിടെ ഖുർആൻ
എല്ലാ പുസ്തകത്തിലും വിട്ടാൽ മതിയോ 😂
ചിലർ പറയുന്ന ലോകത്തിലെ എല്ലാ സംഭവങ്ങളും ഈ ബുക്കുകളിൽ ഉണ്ടോലെ
Mens stupidity is never end😂
❤🌹❤️🥰
ഈ പ്രഭഞ്ജം മുഴുവൻ ബ്ലാക്ക് ആണെന്ന് sir പറഞ്ഞു എന്താണ് sir ഈ ബ്ലാക്ക് എന്നുപറഞ്ഞാൽ.വിശദീകരിക്കാമോ
Absence of visible light
എനിക്ക് ഈ കാഴ്ചപ്പാട് ഉണ്ട്.... പക്ഷേ ..... ബ്ലാക്ക് ഹോൾ ഒന്നിൽ കൂടൂതൽ ഉള്ളത് പരസ്പ്പരം കൂടിചേരാതെ ഇതു നടക്കുമോ??
അതുപോലെ ബിഗ് സ്ഫോടനത്തിന്റെ ആംഗിൾ ചിന്തിക്കാൻ കഴിയുന്നു....
അതിനെ വിഴുങ്ങാൻ പോകുന്നതിനെ ചിന്തിക്കുന്നത്..
നമ്മുടെ ഹൃദയം ഇടിപ്പ് പോലെ ആണ്,,,
ചുരുങ്ങുക,വികസിക്കുക.❤
😂
Hi sir, very informative video, I'm also part of that online course, your contents are so informative and understandable, but i have a doubt, there is an interview with Prof unnikrishnan sir in Asianet news channel in youtube saying scientists already accepted the speed of the light is relative and Einstein is not completely correct, so can you do a video explaining, the cosmic relativity, where speed of the light is variable with respect to the observer. And he claims that its proven in some laboratories tooo
I have i already did a video on Unnikrishnan‘s Theory th-cam.com/video/Ib9wOQxeVD4/w-d-xo.htmlsi=m7ekfqccYIP3EbIL
Oh.. Neil Degrasse Tyson reel in Malayalam
ellathinem valichedukunna aaa sakthi anu padachon....😢
Sir n vattano😮
നിന്റെ അത്ര ഇല്ല 💩
ശാസ്ത്രം സങ്കൽപ്പമാണ്
നിങ്ങൾ ഖുർആനിലെ ഈ നമ്പർ ഒന്നു പരിശോധിക്കണം 21:30 & 21:104 please it's my Request