Mazi മോന്റെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം ആണ് മോനെ കൂടുതൽ സംസാരിപ്പിക്കണം റയാൻ മോനെയും ഇഷ്ടം ആണ് ഓന് സംസാരം ശരിയായി വരുന്നല്ലേയുള്ളു സൂപ്പർ സൂപ്പർ മാഷാഅല്ലാഹ് അടിപൊളി
ഇക്ക,, നിങ്ങളുടെ യാത്ര കണ്ടിട്ട് കൊതിയാവുന്നു,,❤❤ യാത്ര ചെയ്യാൻ പറ്റാത്തവർക്ക് ഇതെല്ലാം കാണിച്ചു തരുന്നതിനു നന്ദി,,, എല്ലാവിധ ആശംസകളും,, എല്ലാ ദിവസവും വീഡിയോ പ്രധീക്ഷിക്കുന്നു 👍👍👍
ഒമാനിൽ ഇതു പോലെ ആളുകൾ കൃഷിയും ആടുമായി കഴിയുന്ന ഒരുപാട് മലകൾ ഉണ്ട്. മല മുകളിലെ ഓഫ് റോഡിലൂടെ വണ്ടി ഓടിച്ച് ചെല്ലുമ്പോൾ കാണുന്ന നല്ല പച്ചപ്പുള്ള കൃഷിയിടങ്ങൾ , അത് വല്ലാത്ത ഫീൽ ആണ്. അനുഭവം. 🤩
സ്വന്തം പ്രിയപ്പെട്ട നാടായ കേരളത്തിൽ നിന്നും world 🌎 trip പോയി കൊണ്ട്. മലയാളികളുടെ പ്രിയപ്പെട്ട mallu. യാത്രകൾ എന്ത് എങ്ങനെ എന്ന് അറീക്കാൻ എന്നും മല്ലു ഈ മലയാളികളുടെ പ്രിയപ്പെട്ട വന്നായി ഉണ്ടാവണം .....🥰🔥
ഹായ്... ഷക്കീർഭായ്. ലോകം കാണിച്ച് തരുന്ന താങ്കൾക്കും കുടുംബത്തിനു് എല്ലാവിധ ആശംസകളും നേരുന്നു. ഒമാനിൻ്റെ പ്രകൃതി ഭംഗി മനോഹരം. എല്ലാകാഴ്കളും കാണാൻ കാത്ത് ഇരിക്കുകയാണ്.
ഹായ്... ഷക്കിർഭായ്. ഒമാനിൻ്റെയും, മറ്റ് ഗൾഫ് നാടിൻ്റെ പ്രകൃതിഭംഗി കാണിച്ച് തരുന്ന താങ്കൾക്കും, കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
By mistake early upload ayathanu
will be uploading 4 pm from tomorrow 😁😁
Eppo upload cheythalum video kanda pore... 😁
🔥💥
Ok
മാപെന്നും വേണ്ടാ പോക്കോ
Waiting KSA
ബ്രോ ഒറ്റക്കുള്ള യാത്രയെക്കാൾ കൂടുതൽ ഇഷ്ട്ടപെട്ടത് നിങ്ങൾ ഫാമിലി ആയി നടത്തിയ യാത്രകൾ ആണ്... ❤❤❤
Crt
ഒറ്റക്ക് ഉള്ളതാണ് എനിക്ക് ഇഷ്ട്ടം
ഗംഭീര കാഴ്ചകൾ... ഇനിയും ഒരുപാട് കാഴ്ചകൾ കാണണം.. കാണിക്കണം. മക്കളെ ശ്രദ്ധിക്കണം വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത്❤️🤗
അറേബ്യൻ മണ്ണിലെ ഏറ്റവും കൂടുതൽ മനുഷ്യപറ്റുള്ള അറബികളാണ് ഒമാനികൾ ❤️
True🔥🔥
💯Arabian മണ്ണില്‍ എന്നല്ല...ulakathil തന്നെ ഇത്ര നല്ല ആളുകളെ kaanan prayaasamaan
Mazi മോന്റെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം ആണ് മോനെ കൂടുതൽ സംസാരിപ്പിക്കണം റയാൻ മോനെയും ഇഷ്ടം ആണ് ഓന് സംസാരം ശരിയായി വരുന്നല്ലേയുള്ളു സൂപ്പർ സൂപ്പർ മാഷാഅല്ലാഹ് അടിപൊളി
*ഇതുപോലെ ഫാമിലിയുമായി ലോകം മുഴുവൻ Trip പോകാനും വേണം ഒരു ഭാഗ്യം 💕🔥*
True
Tru
Its a different vibe
പോകാൻ ഭാഗ്യം അല്ല വേണ്ടത് പൈസയാണ്
@@tonyjames9564 bro trip pokan cashinekkattim vendath othorumayan
കുടുംബത്തെ ഇത്രയും സ്നേഹിക്കുന്ന മല്ലുവിന് പടച്ചോൻ കാക്കട്ടെ 🌹🌹
ഇക്ക,, നിങ്ങളുടെ യാത്ര കണ്ടിട്ട് കൊതിയാവുന്നു,,❤❤ യാത്ര ചെയ്യാൻ പറ്റാത്തവർക്ക് ഇതെല്ലാം കാണിച്ചു തരുന്നതിനു നന്ദി,,, എല്ലാവിധ ആശംസകളും,, എല്ലാ ദിവസവും വീഡിയോ പ്രധീക്ഷിക്കുന്നു 👍👍👍
One day
Shariya
🤩👌🏻
❤👌
Njagal ivideyanu. Mallune kandu
മല്ലു ചേട്ടൻ പൊളിയാണ്
Bro enne support cheyummo
@@lionboy7083 ath fake account aanu
Hi
@@shanibaa8147 🙄
@@Farhaan4180 ok
ഒമാനിൽ ഇതു പോലെ ആളുകൾ കൃഷിയും ആടുമായി കഴിയുന്ന ഒരുപാട് മലകൾ ഉണ്ട്. മല മുകളിലെ ഓഫ് റോഡിലൂടെ വണ്ടി ഓടിച്ച് ചെല്ലുമ്പോൾ കാണുന്ന നല്ല പച്ചപ്പുള്ള കൃഷിയിടങ്ങൾ , അത് വല്ലാത്ത ഫീൽ ആണ്. അനുഭവം. 🤩
അടിപൊളി... കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. 😍😍😍വല്ലാത്തൊരു ആഗ്രഹം 😍
ഇത്ര റിസ്‌ക്കെടുത്തു ഫാമിലി ആയിയി പോകുന്ന mallu ikkayanu ente hero
ഇതു പോലെ അടിപൊളി ട്രിപ്പ് പോവാൻ വേണം ഒരു ഭാഗ്യം 😍😍😍😍😍😍 മല്ലു 😍😍😍😍😍😍😍
Shakir ikka mazi yude kude kurch neram video cheyy enike bayankara eshtta❤️❤️❤️
ബൽകി ആണ് മല്ലുവിന്റെ ഭാഗ്യം പ്രാർത്ഥന കൂടെ ഉണ്ട് യാത്ര മുന്നോട്ട് നീങ്ങുക
സ്വന്തം പ്രിയപ്പെട്ട നാടായ കേരളത്തിൽ നിന്നും world 🌎 trip പോയി കൊണ്ട്. മലയാളികളുടെ പ്രിയപ്പെട്ട mallu. യാത്രകൾ എന്ത് എങ്ങനെ എന്ന് അറീക്കാൻ എന്നും മല്ലു ഈ മലയാളികളുടെ പ്രിയപ്പെട്ട വന്നായി ഉണ്ടാവണം .....🥰🔥
👍
എവിടെയും പോകാത്ത ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് എല്ലാ രാജ്യങ്ങളും കാണാൻ പോകുന്നു നിങ്ങളിലൂടെ
മല്ലു പോവുമ്പോൾ ടെൻഷൻ ഞങ്ങള്ക്ക് ആണ്.. Masha allah എല്ലാം റാഹത് ആവട്ടെ 🤲🤲🤲
Achooda പാവം 🤣🤣ഹജ്ജിനു പോകുവാണല്ലോ ല്ലേ
@@Aydinmon-k-8 കിട്ടാത്ത മുന്തിരി അൽപ്പം പുളിക്കുന്നത് നല്ലത് ആണ് 😜🤪
@@Aydinmon-k-8ഉംറാക് ponna 😁
@@moviesclub6270 അതേത് മുന്തിരി 🤔🤔😁
Athinu nee etha🤣
ഇങ്ങനെ കിടിലൻ ആയി ട്രിപ്പ് പോകാനും വേണം ഭാഗ്യം 😍❤️
കാണുമ്പോ തന്നെ ഹൃദയം നടുങ്ങി.. അടിപൊളി visuals
🌺 ആകെ ഒരു ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുക 🌺
ഫാമിലിയുമായി യാത്ര പോകുന്നത് ഒരു വേറെ ലെവൽ ആണ് 👍👍
Bro enne support cheyummo
1.47K avaan sahyikamo thirichum cheyam❣️
💯💞
അടുത്ത എപ്പിസോഡ് കാണാം 👍👍👍👍👍
BEST WISHES AND CONGRATULATIONS MALLU TRAVELLAR.👍💐👍
റയ് മോൻ ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പ്രത്യേക വൈബ് യാണ്
അതിമനോഹരമായ കാഴ്ച സമ്മാനിക്കുന്ന മല്ലുവിനും കുടുംബത്തിനും ആശംസകൾ നേർന്നു.
Really😍
Dron shoot, nice വീഡിയോ എല്ലാരും like അടിച്ചു നമ്മുടെ mallu support
ഹായ്... ഷക്കീർഭായ്. ലോകം കാണിച്ച് തരുന്ന താങ്കൾക്കും കുടുംബത്തിനു് എല്ലാവിധ ആശംസകളും നേരുന്നു. ഒമാനിൻ്റെ പ്രകൃതി ഭംഗി മനോഹരം. എല്ലാകാഴ്കളും കാണാൻ കാത്ത് ഇരിക്കുകയാണ്.
Ithu kandittu thane santhosham. Family de koode trip poya pole😍👌
സൺ ലോഷൻ ഉപയോഗിക്കുക നിങ്ങളും മക്കളും യാത്ര ചെയ്യുമ്പോൾ നല്ലതാണ് നല്ല ബ്രാൻഡ് ഉപയോഗിക്കുക happy and safe journey dears 🤩
18.35 ഡ്രോൺ ഷൂട്ട് പൊളി 🤟🏻🤟🏻🤟🏻
Full support und🤝♥️
ഹലോ അസ്സലാമുഅലൈക്കും ഗുഡ് 👍👍👍👌
Polik bro
മല്ലൂസ് 🥰 ജബൽ അക്തർ പോകണേ.. 👌👌🥰വീഡിയോ ചെയ്യണം.. 🌹🌹ഒമാനിൽ ഏറ്റവും ഉയരമുള്ള സ്ഥലമാ... ഫുൾ cloud തണുപ്പ് -5
Keep going bro.mashaallah.lots of love for your family .lovely kids.🥰🥰
Mallu and family ഇഷ്ട്ടം 🔥
Mallu and family = ഇഷ്ടം 🔥
Mallufamily = ???
19:17 Aaa drone shote 🔥
Masha allah .yathrayeee orupad istta pedunna alaaan njhan
Wow super mazhi rayyan ❤
ഹായ്... ഷക്കിർഭായ്. ഒമാനിൻ്റെയും, മറ്റ് ഗൾഫ് നാടിൻ്റെ പ്രകൃതിഭംഗി കാണിച്ച് തരുന്ന താങ്കൾക്കും, കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞമ്മക്കും ഇതുപൊലെ പോകാനുള്ള ബാഗ്യം പടച്ചവൻ ഒരുക്കി തരട്ടെ (ആമീൻ )
എന്തൊരു ഭംഗിയാ കാണാൻ മല്ലു നിങ്ങൾ പോളിയാണ് 👍👍
E kuttikalkk nalla bulk knowledge kittum that will help their entire life🔥
മനോഹര കാഴ്ചകൾ 🤩🤩🤩
ഒരുപാട് സന്തോഷം ❤️
കണ്ടു... നമ്മളും..offroad teamzzzz.. Ufffff. @Walk&trip
Bro:dron shootinte timil screenil vandeeda interior shoot koodi cherudhaayi koduth nokkavo, hill kerumbo driverinte effection kaanda polikkum
Varunna vedio okke polyan 🤘❤️😍🥰🚗
അടിപൊളി വീഡിയോ കണ്ടിരുന്നു പോയി താങ്ക്സ്
സൂപ്പര്‍ വീഡിയോ 👍👍💯💯
Family trip is the best decision ever you have taken in your life.. All the best
I❤OMAN....I❤INDIA... raya.. mazi...baliki sister mallu bayi....Loveing 😍😍😍💞💞💞💞💞💞💞
All the best mallu and family
Great initiate 👍👍👍
Ingane oru yathra njan adhyam kanunnadan,mallu traveller poliyan
Proud moment 🥰🤩🔥
Malluvinte travelernte ettavum valiya prethyegatha (evide poyalum sahayikkan aal und😍😍🥰
സൂപ്പർ സ്ഥലങ്ങൾ. ഫാമിലി. Good
Super video quality ❤️
ETHU VARE ULLA ELLA VIDEOS SUPER AANE BRO & FAMILY (RAYAN NAYGHTY AANE HIGHLIGHTS)
Best wishes and congratulations 👍
മല്ലു വീഡിയോ കാണാൻ പോളിയാണ്...💓💯🖤
വൈഫിന്റെ സ്‌നേഹം 💯❤️
ഇങ്ങനെ യാത്ര ആകാൻ ആഗ്രഹമുള്ള ഈ ദുനിയാവിലെ എല്ലാ പാവപ്പെട്ടവർക്കും ആഗ്രഹം സാധിക്കട്ടെ
നീ പൊളിക്കും തളിക രക്ഷയുമില്ല മച്ചാനെ നീ അടിച്ചുപൊളിക്കു😂👌
Masha allah😍😍
😍Ufff adipollli😍
I AM PROUD OF U MALLU TRAVELER TO OMAN THE FIRST INDIAN CAR THATS PARAKUMTHLIKA
🙏🙏
പൊളിച്ചു 👍👍❤❤
Khasab sooper 👍👍👍👌👌👌👌
പൊളിച്ചു വീഡിയോ 👍👍👍👍👍👍
Great job👍👍
Spr 🚗 Vdo quality ഡ്രോൺ ഷൂട്ട് 👏👏👏👌👌
Nala rasamund kandirikkaan 😍
Family yaathrakall kurachoode rasamayirikkum
𝐔𝐀𝐄
➡️ 𝐎𝐌𝐀𝐍
[ Khasab -> Telegraph Island-> Musandam -> Jabal Al Harim ] 😍
Perfect🤩🥰 Safe journey 💞
❤️❤️
Omanil travelling cheyyan vere level feeling aane💯💯💯
Njan adunna vanne bro🤣
@@ashwinachuz8183 njanum
@@djgamer2864 edarnnu
@@ashwinachuz8183 sur
You
Wow amazing
Hi ചേട്ടാ. വീഡിയോ കണൻ പറ്റില്ല. Sorry... One day കൊണ്ടാ ഫാമിലി ട്രിപ്പ് വീഡിയോ ഫുൾ കണ്ടു. ചേച്ചി 👍👍👍. മക്കൾ 👍❤❤. പോയി വാ.
Drone shoot polii... പറക്കും തളിക..
Drone shot super. 👍👍
Thavakkalthu alallah, allahu yaathra eluppamaakatte 👍
Aameen
റോഡ് സൈഡിൽ വണ്ടി നിർത്തിയിട്ട് ഷൂട്ട് ചെയ്യുമ്പോ മക്കളെ ശ്രദ്ധിക്കണേ.. Especially റയ്യാൻ മോനെ.. ഇന്ട്രോയിൽ മോൻ ഡോർ തുറന്ന് ഇറങ്ങിയപ്പോ മനസൊന്നു പതറി..
0:47
TC.. 🥰
മല്ലു സൂപ്പർ വീഡിയോ
പൊളി
Kidu mallu
.... 🔥🔥🔥🔥
പൊളിക്കടാ👍👍👍
കലക്കി🔥❣️❣️
1.47K avaan sahyikamo thirichum cheyam❣️
Kidilan visuals
Intro matt. parakkumthalika vechittu puthiya intro akk power akk
ചേച്ചി പറഞ്ഞതാ ശെരി,ഡ്രൈവ് ചെയുമ്പോൾ ക്യാമറ ചേച്ചിയുടെ കൈയിൽ കൊടുക്കുക,ഡ്രൈവ് സേഫ് ബ്രോ. 😍
🔥
Bro vediodanta quality super
Helicam shot സൂപ്പർ 😍😍😍👌👌👌
Unstoppable mallu traveler mallu traveler
സ്നേഹം, പ്രാർത്ഥന 😍 😍
Poli
Ikkoo 🥰 love uuuu... 💋
Use mask while going inside the caves, take care 💐💐
ബ്രോ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നു തീർച്ചയായും winn തന്നെ ചെയ്യും 🥰