വാവ പറഞ്ഞത് കറക്റ്റ് ആണ്, സ്വരം നന്നാവുമ്പോഴേ പാട്ട് നിർത്തുന്നതാ നല്ലത്, ഒരു പെൺകുട്ടികളും ഒരുപാടു സഹിച്ചു നിൽക്കേണ്ട കാര്യം ഇല്ല നമ്മൾക്ക് ബെറ്റർ ആയതു ചെയ്യുക 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏സിജോഷിനു പെട്ടെന്ന് സുഖം ആകട്ടെ
ഇന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞ് അന്നുതന്നെ വേറെ മാറിക്കോളാൻ ആണ് വേറെ. നല്ല പേരൻസ് പറയുന്നത്. മാറി താമസിക്കുന്നതാണ് രണ്ടുകൂട്ടർക്കും നല്ലത് ഇപ്പഴത്തെ അവസ്ഥയിൽ അവർക്ക് അവരുടെ പ്രൈവസി വേണ്ടതാണ്. എല്ലാ വീട്ടിലും ഒന്നോ രണ്ടോ പിള്ളേരെ ഉള്ളൂ. പെമ്പിള്ളേർക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസം കൊടുത്തതാണ് മാതാപിതാക്കൾ പറഞ്ഞുവിടുന്നത്. അവർക്ക് ഈ കൊച്ചിന് എന്തുകൊണ്ട് അവരുടെ മകളുട സ്ഥാനത്ത് കാണാൻ പറ്റാത്തത്. ആ കൊച്ചിന്റെ ഹസ്ബൻഡ്. കല്യാണം കഴിച്ചോണ്ട് വന്നാൽ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ. അയാളെ ആണെന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല. അയാള് സംരക്ഷിക്കാം എന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ അയാൾ കല്യാണം കഴിച്ചത്. അല്ലാതെ മാതാപിതാക്കൾക്ക് ഇട്ടു തട്ടാൻ ഉള്ളതും അല്ല ഭാര്യ. അയാൾ നോക്കിയില്ലെങ്കിൽ വേറെ ആരാണ് ആ കൊച്ചിനെ നോക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളുമായി വഴക്കുണ്ടാക്കാതിരിക്കാൻ അയാൾ മാറി താമസിച്ചു. ഉള്ള സ്നേഹം കൂടുതലുള്ള കൊച്ചു പറഞ്ഞ പോലെ
Well said dear....engane oru avairness aanu Ella parents aanu പെൺമക്കൾ ഉള്ള ഓരോ മാതാപിതാക്കളും നൽകേണ്ടത്....ഒരാണും പെൺവീട്ടിൽ ഇങ്ങനെയുള്ള സാഹചര്യം വന്നാൽ അവിടെ കടിച്ചു തൂങ്ങി നിൽക്കുമോ അതുപോലെ തന്നെയാണ് ഓരോ പെൺമക്കളും ആദ്യം ചിന്തിക്കുക...നെഗറ്റീവ് ആയ ശാചാര്യത്തിൽ ദിഖിച്ചു ജീവിക്കണോ ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷമായി ജീവിക്കണോ എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്...എപ്പോഴും ഒരു അകലം പാലിക്കുന്നത് എല്ലാ ബന്ധങ്ങളും നല്ലരീതിയിൽ മുൻപോട്ടു പോകാൻ നല്ലത് ....അതിൽ മറ്റുള്ളവരുടെ അഭിപ്രായം തേടാൻ പോകരുത് vety good message ❤❤❤❤
Hi വാവേ,.., മോളു പറഞ്ഞത് ശരിയാണ്. പെൺ മക്കൾ ഉള്ളവർ ഒരിക്കലും പറയില്ല.. പറയുന്നവർ പറഞ്ഞോട്ടെ. എനിക്കും മൂന്ന് പെണ്മക്കളാണ്. അതാണ് എന്നോട് paranjupoyath.. നിങ്ങളുടെ തീരുമാനം നല്ലത് തന്നെയെന്ന്. തീർച്ചയായും പറയും. 👍🏻👍🏻👍🏻. ഇതുപോലെ മുന്നോട്ടു പോകു. ആവമോൾക്ക് ചക്കര ഉമ്മ 😘😘😘😘😘😘❤❤❤❤❤ snehathode Amma 🥰🥰🥰🥰❤❤❤❤❤
തീർച്ചയായും സഹിച്ചും ക്ഷമിച്ചും കണ്ണീരു കുടിച്ചും നിൽക്കണ്ട . ഞാൻ ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ട്. അന്ന് ഇതുപോലെ ആരും പറഞ്ഞു തരാൻ ഇല്ലായിരുന്നു. കുട്ടി ചെയ്തത് ശരി യാണ് 👍👍❤️
വാവക്കുട്ടി ❤️❤️❤️ ഭർത്താവിന്റെ വീട്ടുകാർക്കുവേണ്ടി അങ്ങനെ എല്ലാം സഹിക്കേണ്ട കാര്യമൊന്നുമില്ല.. നമ്മുടെ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് നമ്മളെ വളർത്തിയത്... അതാരുടെ കാൽ ചുവട്ടിലും വെക്കാനുള്ളതല്ല... നമുക്കും ഈ ഒരു ജീവിതമല്ലേയുള്ളു.. അത് തീരും വരെ സന്തോഷത്തോടെ സമാധാനത്തോടെ, സ്വാതന്ത്രത്തോടെ, ജീവിക്കണം..... പറയുന്നവർ പറയട്ടെ അവരുടെ വാ നമുക്ക് അടക്കാൻ പറ്റില്ലല്ലോ... Coment കുറച്ച് കൂടി പോയോ.. വാവക്കുട്ടി വായിച്ച് ക്ഷീണിച്ചോ 😂😂😂
എന്തിന് നമ്മൾ സഹിക്കണം ക്ഷമിക്കണം നമുക്ക് ഒരു ജീവിതം മാത്രേ ഉള്ളു... അത് നന്നായി ജീവിക്കുക 🥰എന്റെ hussnte വീട്ടിൽ alla ഞൻ നിൽക്കുന്നത് അവിടെ hussnte ബ്രദർ വൈഫും ആണ് അവിടെ പ്രശ്നം അത് കൊണ്ട് ഞങ്ങൾ വേറെ പോയ് 🥰അത് കൊണ്ട് ഞങ്ങൾ നിൽക്കുന്നത് ഇടത് സമാദാനം ഉണ്ട് 🥰

ഒത്തിരി സ്നേഹം
Good message 👍🏻👍🏻👍🏻😍😍😍. God bless u
Thanku ❤️
👏👏👏👏👏👏👍👍👍👌വാവേ മോൾക്ക് എന്താണോ ശെരിയെന്നു തോന്നുന്നത് ചെയ്യുക ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🥰🥰
ഇന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞ് അന്നുതന്നെ വേറെ മാറിക്കോളാൻ ആണ് വേറെ. നല്ല പേരൻസ് പറയുന്നത്. മാറി താമസിക്കുന്നതാണ് രണ്ടുകൂട്ടർക്കും നല്ലത് ഇപ്പഴത്തെ അവസ്ഥയിൽ അവർക്ക് അവരുടെ പ്രൈവസി വേണ്ടതാണ്. എല്ലാ വീട്ടിലും ഒന്നോ രണ്ടോ പിള്ളേരെ ഉള്ളൂ. പെമ്പിള്ളേർക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസം കൊടുത്തതാണ് മാതാപിതാക്കൾ പറഞ്ഞുവിടുന്നത്. അവർക്ക് ഈ കൊച്ചിന് എന്തുകൊണ്ട് അവരുടെ മകളുട സ്ഥാനത്ത് കാണാൻ പറ്റാത്തത്. ആ കൊച്ചിന്റെ ഹസ്ബൻഡ്. കല്യാണം കഴിച്ചോണ്ട് വന്നാൽ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ. അയാളെ ആണെന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല. അയാള് സംരക്ഷിക്കാം എന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ അയാൾ കല്യാണം കഴിച്ചത്. അല്ലാതെ മാതാപിതാക്കൾക്ക് ഇട്ടു തട്ടാൻ ഉള്ളതും അല്ല ഭാര്യ. അയാൾ നോക്കിയില്ലെങ്കിൽ വേറെ ആരാണ് ആ കൊച്ചിനെ നോക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളുമായി വഴക്കുണ്ടാക്കാതിരിക്കാൻ അയാൾ മാറി താമസിച്ചു. ഉള്ള സ്നേഹം കൂടുതലുള്ള കൊച്ചു പറഞ്ഞ പോലെ
Well sai🥰
Well said dear....engane oru avairness aanu Ella parents aanu പെൺമക്കൾ ഉള്ള ഓരോ മാതാപിതാക്കളും നൽകേണ്ടത്....ഒരാണും പെൺവീട്ടിൽ ഇങ്ങനെയുള്ള സാഹചര്യം വന്നാൽ അവിടെ കടിച്ചു തൂങ്ങി നിൽക്കുമോ അതുപോലെ തന്നെയാണ് ഓരോ പെൺമക്കളും ആദ്യം ചിന്തിക്കുക...നെഗറ്റീവ് ആയ ശാചാര്യത്തിൽ ദിഖിച്ചു ജീവിക്കണോ ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷമായി ജീവിക്കണോ എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്...എപ്പോഴും ഒരു അകലം പാലിക്കുന്നത് എല്ലാ ബന്ധങ്ങളും നല്ലരീതിയിൽ മുൻപോട്ടു പോകാൻ നല്ലത് ....അതിൽ മറ്റുള്ളവരുടെ അഭിപ്രായം തേടാൻ പോകരുത് vety good message ❤❤❤❤
നിങ്ങളുടെ ഈ വാക്കുകളാണ് നിങ്ങൾക്കുള്ള ഏറ്റവും വലിയ support 🥰
Hi വാവേ,.., മോളു പറഞ്ഞത് ശരിയാണ്. പെൺ മക്കൾ ഉള്ളവർ ഒരിക്കലും പറയില്ല.. പറയുന്നവർ പറഞ്ഞോട്ടെ. എനിക്കും മൂന്ന് പെണ്മക്കളാണ്. അതാണ് എന്നോട് paranjupoyath.. നിങ്ങളുടെ തീരുമാനം നല്ലത് തന്നെയെന്ന്. തീർച്ചയായും പറയും. 👍🏻👍🏻👍🏻. ഇതുപോലെ മുന്നോട്ടു പോകു. ആവമോൾക്ക് ചക്കര ഉമ്മ 😘😘😘😘😘😘❤❤❤❤❤ snehathode Amma 🥰🥰🥰🥰❤❤❤❤❤
🥰❤️
തീർച്ചയായും സഹിച്ചും ക്ഷമിച്ചും കണ്ണീരു കുടിച്ചും നിൽക്കണ്ട . ഞാൻ ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ട്. അന്ന് ഇതുപോലെ ആരും പറഞ്ഞു തരാൻ ഇല്ലായിരുന്നു. കുട്ടി ചെയ്തത് ശരി യാണ് 👍👍❤️
Thanku🥰
സപ്പോർട്ടുള്ള ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഒന്നും വിഷമം varilla, പെണ്മക്കൾ ഉള്ളവർക്കു മാത്രമേ അതിന്റെ വിഷമം അറിയൂ, എല്ലാവരെയും ബോധിപ്പിക്കണ്ട കാര്യം illa,
സത്യം
വാവേ അടിപൊളി സൂപ്പർ ❤️❤️
Thanku 🥰
മറ്റുള്ളവരുടെ സന്തോഷം കണ്ടു അസൂയ ഉള്ള ആൾക്കാർ ആണ് negative comment ഇടുന്നത്...
🥰
Mole. Ennum .mathavinode. Parthikke .ellam ok akum❤
വാവക്കുട്ടി ❤️❤️❤️ ഭർത്താവിന്റെ വീട്ടുകാർക്കുവേണ്ടി അങ്ങനെ എല്ലാം സഹിക്കേണ്ട കാര്യമൊന്നുമില്ല.. നമ്മുടെ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് നമ്മളെ വളർത്തിയത്... അതാരുടെ കാൽ ചുവട്ടിലും വെക്കാനുള്ളതല്ല... നമുക്കും ഈ ഒരു ജീവിതമല്ലേയുള്ളു.. അത് തീരും വരെ സന്തോഷത്തോടെ സമാധാനത്തോടെ, സ്വാതന്ത്രത്തോടെ, ജീവിക്കണം..... പറയുന്നവർ പറയട്ടെ അവരുടെ വാ നമുക്ക് അടക്കാൻ പറ്റില്ലല്ലോ... Coment കുറച്ച് കൂടി പോയോ.. വാവക്കുട്ടി വായിച്ച് ക്ഷീണിച്ചോ 😂😂😂
ഒത്തിരി സ്നേഹം ചേച്ചി ഈ support ന് 🥰🥰🥰🥰
@@achayanarmy2.0 ❤️❤️❤️
I faced the same situation
വാവ സമൂഹത്തോട് പറഞ്ഞത് നല്ലൊരു ഉപദേശം ആണ്, അതാണ് നല്ലത് ❤️❤️❤️🙏🏻
Well said mole
Correct.. well explained...❤
Very correct
Don't worry, be with God.Healing will come from God.
Mole ..safe .anagil ..poyal mathi. Pareyunnaver .potte❤
ഗോഡ്ബ്ലസിയൂ.❤❤❤❤❤
എന്തിന് നമ്മൾ സഹിക്കണം ക്ഷമിക്കണം നമുക്ക് ഒരു ജീവിതം മാത്രേ ഉള്ളു... അത് നന്നായി ജീവിക്കുക 🥰എന്റെ hussnte വീട്ടിൽ alla ഞൻ നിൽക്കുന്നത് അവിടെ hussnte ബ്രദർ വൈഫും ആണ് അവിടെ പ്രശ്നം അത് കൊണ്ട് ഞങ്ങൾ വേറെ പോയ് 🥰അത് കൊണ്ട് ഞങ്ങൾ നിൽക്കുന്നത് ഇടത് സമാദാനം ഉണ്ട് 🥰
Correct 🥰
ചിലർക്ക് സമാധാനമായിട്ട് നമ്മൾ ജീവികുന്നത് സഹിക്കുന്നില്ല❤❤ നമ്മൾ അത് ഒന്നു മൈൻഡ് ചെയ്യണ്ട നമ്മൾക്ക് നല്ലത് നമ്മൾ ചെയ്യുക
🥰
God bless you
പറയുന്നവർ പറയട്ടെ, അനുഭവിക്കുന്നവർക്ക് അറിയാം, വിഷമിക്കണ്ട
🥰❤️
Very good decision to be taken by all youngsters especially girls
🥰
പരുമല ഹോസ്പിറ്റലിൽ മാന്നാർ,ആലപ്പുഴ. നല്ല ഹോസ്പിറ്റൽ.
പരുമല എന്റെ നാട്.. പരുമല ഹോസ്പിറ്റലിൽ വാ
Ok🥰
N 10:09
Aster mims, calicut, kochi നല്ല ഹോസ്പിറ്റൽ ആണ്
Ok🥰🥰
Well said mole👏🏻👏🏻
Thanku 🥰
👍
🥰
❤❤❤❤❤
😊
🥰
ഒന്നും മൈൻഡ് ചെയ്യണ്ട.....
🥰
ഞാൻ ഇപ്പോഴും അമ്മായിയമ്മ പോര് അനുഭവിക്കുന്നു 😢😢😢
❤️
ഒന്ന് mind ചെയ്യണ്ട കുട്ടി
🥰
Hai vavay
Hi
Hi vave😊
Hai❤❤❤
Hi
hai...
Nee podi
@@anyammasebastien9472 എങ്ങോട്ട്
ഭർത്താവിൻ്റെ വീട്ടുകാർക്ക് നമ്മളെ വേണ്ട എങ്കിൽ നമുക്കും വേണ്ട. എന്ന് വയ്കണം പെൺമക്കൾ ഉളളവർ ആണെങ്കിൽ മരുമക്കളെ വേണ്ടാത്ത കുറേ പേർ ഉണ്ട്
പെൺ മക്കൾ ഇല്ലാതിരുന്നിട്ടും എന്നെ ഒരു പാട് കഷ്ടപ്പെടുത്തി എന്റെ അമ്മായിഅമ്മ 😢😢😢
@Sandra.t9762 ലാസ്റ്റ് ഒരു തുളളി വെളളം കൊടുക്കാൻ വേണ്ടത്തവരെ കാണൂ
സത്യം 🥰
💖
🥰
❤❤❤❤
🥰
❤❤❤❤
🥰
❤❤❤
❤❤
❤❤❤
🥰