🕉️ ഒഴിവിലൊടുക്കം 🕉️ ക്ലാസ്സ് 17 🕉️രചയിതാവ് ശ്രീ കണ്ണുടയ വള്ളലാർ 🕉️ ആചാര്യൻ കരമന രമേഷ് ജി 🕉️

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • 16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നനുമാനിയ്ക്കപ്പെടുന്ന കണ്ണുടയവള്ളലാർ എന്ന സിദ്ധനാണ് ഒഴിവിലൊടുക്കത്തിന്റെ രചയിതാവ്. തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള ശീർകാഴിയിലാണ് കണ്ണുടയവള്ളലാർ ജനിച്ചത്. തിരുജ്ഞാനസംബന്ധസ്വാമികളാണ് തന്റെ ഒരേയൊരു ഗുരുവെന്ന് ഗ്രന്ഥാരംഭത്തിൽ തന്നെ ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. ' അധികാരങ്ങൾ' എന്ന പേരിൽ 10 അധ്യായങ്ങളിലായി ആകെ 253 വെൺപാകൾ ( ശ്ലോകങ്ങൾ) ഇതിലടങ്ങിയിരിക്കുന്നു. തമിഴ് ഭാഷയിലെഴുതപ്പെട്ട അദ്വൈതഗ്രന്ഥങ്ങളിൽ ഏറ്റവും മികച്ച ഒരു കൃതിയാണ് 'ഒഴിവിലൊടുക്കം' എന്നത് സംശയരഹിതമായ വസ്തുതയാണ്.

ความคิดเห็น • 4