Hai sir. Njan ippo tata ethical fund il lumpsum amount choose cheyyuvamanengil 1) 30lakh 30years 12% il vechaal. Adhil return % changes etretholam avum. [Paranjal 12% ulladh 30 year avumbol 10% inn down agaaanullla chances undo] 2) 30years vechal loss ano 3) 30years vekkan pattumo 4) expense ratio etretholam varum 30 years avumbol
1) returns -ve ആകാൻ വരെ സാധ്യതയുണ്ട്. 2) 30 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഇടക്ക് ഇങ്ങനെ -ve returns വന്നാലും പിന്നീട് returns കൂടാൻ ഉള്ള സമയം ഉണ്ട്. അതുകൊണ്ട് റിസ്ക് കുറവാണ് 3) 30 വർഷമോ അതിൽ കൂടുതലോ നിക്ഷേപിക്കാൻ പറ്റും. 4) expense ratio ഇടക്ക് മാറും. അത് വെബ്സൈറ്റിൽ കാണാൻ പറ്റും.
നമസ്കാരം ഞാൻ ഒരു പ്രേവസിയാണ് എന്റെ അകൗണ്ട് ഫെഡറൽ ബാങ്കിലാണ് എനിക്ക് ഒരു mutual ഫണ്ട് തുടങ്ങാൻ എങ്ങനെ കഴിയും ഇപ്പോൾ പല മാർഗങ്ങൾ ഉണ്ടെന്ന് കണ്ടു ഒന്ന് പറഞ്ഞു തരാമോ
Axis Bank പോലെ ചില ബാങ്കുകൾ അതിനുള്ള സഹായം ചെയ്യുന്നുണ്ട്. പിന്നെ geojith പോലെയുള്ള സ്ഥാപനങ്ങൾ വഴി ചെയ്യാം. ഇന്ത്യക്കാർ ചെയ്യുനത് പോലെ എളുപ്പത്തിൽ മൊബൈൽ ആപ്പ് വെച്ച് തുടങ്ങാൻ പറ്റില്ല. ഇതൊന്ന് കണ്ട് നോക്കൂ: th-cam.com/video/1UPY4lDYb8w/w-d-xo.html
എനിക്ക് അറിയാവുന്ന ഒരുപാട് പേര് SSY തുടങ്ങിയിട്ടുണ്ട്. ഞാൻ പലർക്കും അത് recommend ചെയ്തിട്ടുണ്ട്. PPF വർഷങ്ങളായി ഇവിടെ ഉണ്ട്. 3 മാസം കൂടുമ്പോൾ പലിശ ഗവർമെൻ്റ് പുനർ നിശ്ചയിക്കും. റിപ്പോ നിരക്ക് കുറഞ്ഞപ്പോൾ ബാങ്ക് പലിശ പോലെ തന്നെ ഇതിൻ്റെയും പലിശ കുറഞ്ഞു. ഇനിയും കുറയും, ചിലപ്പോൾ കൂടും. ഇന്ത്യയിൽ ഇത്രയും പലിശ തരുന്ന വേറെ safe investment options ഒന്നും ഇല്ല. അതുകൊണ്ട് താൽപര്യം ഉണ്ടെങ്കിൽ തുടങ്ങാം.
Download Teji Mandi App now: bit.ly/3AEIJVg
Sir.NRI ആളുകൾക്ക് sip എങ്ങനെ safe ആയി സ്റ്റാർട്ട് ചെയ്യാൻ പറ്റും....
Business Partnership agreementine kurach oru video cheyumo.
I like the last statment...I was planning to make a decision but your point was an eye opener for me...need to rethink again
Thank you for sharing this. These are the moments where the intention of this channel is fulfilled.
PPF neyum LIC jeevan labh 936 neyum onu compare cheythu oru video ido
Tata ethical fundil invest cheyyunnath safe aano
Yes
ഒരാൾക്ക് ഒരു Dmat അക്കൗണ്ട് ഉപയോഗിച്ച് 2 share ആപ് open ചെയ്യാൻ പാക്ടുമോ?
സർ ഇ ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ഇല്ലേ അത് തുടങ്ങാൻ ഉള്ള ഫോർമാലിറ്റീസ് എങ്ങനെ ആണ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Hii. Chetta sip yil. Ella monthum ore payment cheyyano.
Yes
Hai sir.
Njan ippo tata ethical fund il lumpsum amount choose cheyyuvamanengil
1) 30lakh 30years 12% il vechaal. Adhil return % changes etretholam avum. [Paranjal 12% ulladh 30 year avumbol 10% inn down agaaanullla chances undo]
2) 30years vechal loss ano
3) 30years vekkan pattumo
4) expense ratio etretholam varum 30 years avumbol
1) returns -ve ആകാൻ വരെ സാധ്യതയുണ്ട്.
2) 30 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഇടക്ക് ഇങ്ങനെ -ve returns വന്നാലും പിന്നീട് returns കൂടാൻ ഉള്ള സമയം ഉണ്ട്. അതുകൊണ്ട് റിസ്ക് കുറവാണ്
3) 30 വർഷമോ അതിൽ കൂടുതലോ നിക്ഷേപിക്കാൻ പറ്റും.
4) expense ratio ഇടക്ക് മാറും. അത് വെബ്സൈറ്റിൽ കാണാൻ പറ്റും.
Teji mandi app നെ കുറിച്ച് detail video ഇടാമോ?
മുത്തൂറ്റ് NCD വിശ്വസിക്കാമോ..?
Very Useful video
നമസ്കാരം ഞാൻ ഒരു പ്രേവസിയാണ് എന്റെ അകൗണ്ട് ഫെഡറൽ ബാങ്കിലാണ് എനിക്ക് ഒരു mutual ഫണ്ട് തുടങ്ങാൻ എങ്ങനെ കഴിയും ഇപ്പോൾ പല മാർഗങ്ങൾ ഉണ്ടെന്ന് കണ്ടു ഒന്ന് പറഞ്ഞു തരാമോ
Axis Bank പോലെ ചില ബാങ്കുകൾ അതിനുള്ള സഹായം ചെയ്യുന്നുണ്ട്. പിന്നെ geojith പോലെയുള്ള സ്ഥാപനങ്ങൾ വഴി ചെയ്യാം.
ഇന്ത്യക്കാർ ചെയ്യുനത് പോലെ എളുപ്പത്തിൽ മൊബൈൽ ആപ്പ് വെച്ച് തുടങ്ങാൻ പറ്റില്ല.
ഇതൊന്ന് കണ്ട് നോക്കൂ: th-cam.com/video/1UPY4lDYb8w/w-d-xo.html
മുൻപൊക്കെ വീഡിയോ കാണുമ്പോൾ ഒരു വിശ്വാസം ഫീൽ ചെയ്തിരുന്നു. ഇപ്പോൾ പ്രൊമോഷൻ ആണ് കാണുന്നത്
👍👍
Chetta, hdfc mutual fund kollamo
സുകന്യ സമൃദ്ധി യോജന വിശ്വസിക്കാമോ ? ഗവമെന്റ് മാറുന്നതിനനുസരിച്ചു ഇത് നിർത്തലാക്കാൻ ചാൻസ് ഉണ്ടോ ?? ഓരോ വർഷവും പലിശയും കുറഞ്ഞു വരികയാണല്ലോ
Exactly, same for PPF as well🤔
എനിക്ക് അറിയാവുന്ന ഒരുപാട് പേര് SSY തുടങ്ങിയിട്ടുണ്ട്. ഞാൻ പലർക്കും അത് recommend ചെയ്തിട്ടുണ്ട്.
PPF വർഷങ്ങളായി ഇവിടെ ഉണ്ട്. 3 മാസം കൂടുമ്പോൾ പലിശ ഗവർമെൻ്റ് പുനർ നിശ്ചയിക്കും. റിപ്പോ നിരക്ക് കുറഞ്ഞപ്പോൾ ബാങ്ക് പലിശ പോലെ തന്നെ ഇതിൻ്റെയും പലിശ കുറഞ്ഞു. ഇനിയും കുറയും, ചിലപ്പോൾ കൂടും.
ഇന്ത്യയിൽ ഇത്രയും പലിശ തരുന്ന വേറെ safe investment options ഒന്നും ഇല്ല. അതുകൊണ്ട് താൽപര്യം ഉണ്ടെങ്കിൽ തുടങ്ങാം.
🥰😍
നിങ്ങളുടെ വാക്ക് വിശ്വസിച്ചു ഞാൻ Tejimandi യിലെ "Multiplier" platform ഇൽ invest ചെയ്തിട്ടുണ്ട് 🔥🔥🔥🔥.
Investment is your own risk.
Diversify എന്നാൽ മൾട്ടി cap ആണോ ഉദേശിച്ചത്..
അത് മാത്രമല്ല.
വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ
No