അറിഞ്ഞില്ലേ രാമചന്ദ്രയിൽ ആടി സെയിൽ തുടങ്ങിട്ടോ 💢 Kuthampully Sarees

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • അറിഞ്ഞില്ലേ രാമചന്ദ്രയിൽ ആടി സെയിൽ തുടങ്ങിട്ടോ 💢 Kuthampully Sarees
    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Priya =7012685985
    Suma =7907386621
    Sharika=8848997879
    Shara = 62829 28634
    Veena =90743 09200
    Vishnu =8075235152
    Anju =7012355081
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa
    #ramachandra
    #kuthampullysarees
    #arhandlooms
    #ramachandrahandlooms
    #cottonsareecollection
    #saree
    #fashion
    #sareelover
    #vijithrasilk
    #organzasarees
    #kuthampully
    #jutesarees
    #tussarsareecollection
    #ramachandrakuthampully
    #tussarsarees
    #sareeonlineshopping
    #trackontravel
    #organzasaree
    #kuberasilksarees
    #kuberapattu
    #orgenzasaree
    #orgenzasareecollection
    #ramachandra
    #tussarsilksareeswithprice
    #semisilksarees
    #kuthampully_handloom_vilage
    #kuthampullysarees
    #cottonsarees
    #softsilksarees
    #handloomsaree
    #purecottonsaree
    #kuthampullysareecollection

ความคิดเห็น • 119

  • @trackontravel
    @trackontravel  28 วันที่ผ่านมา +14

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏

  • @gamer_serious9512
    @gamer_serious9512 28 วันที่ผ่านมา +10

    🙏 രാമചന്ദ്രയുടെ ആടി കളക്ഷൻ സൂപ്പർ പ്രകാശ്, കാണിച്ച എല്ലാ സാരികളും അടിപൊളി, സാരികളുടെ കളർ കോമ്പിനേഷൻ ഒന്നിനൊന്നു മെച്ചം, ഒടുവിൽ കാണിച്ച കോട്ടൺ സാരികൾ എന്താ പറയാ പ്രകാശ് ഒന്നും പറയാനില്ല സൂപ്പർ, സൂപ്പർ, സൂപ്പർ 🌹🌹🌹🌹

  • @juliyatejosy6238
    @juliyatejosy6238 16 ชั่วโมงที่ผ่านมา +1

    സാരികൾ കണ്ട് കൊതിക്കാനെല്ലെ പറ്റൂ ഗൂഗിൾ പേ ചെയ്യാൻ അറിയില്ല

  • @kousukrishnan5877
    @kousukrishnan5877 28 วันที่ผ่านมา +3

    Prakash Premieres in 11 minutes. __ Notify me എന്താണ് അടുത്ത surprise കാത്തിരിക്കാം അക്ഷമയോടെ 👌👌👌🕉️

  • @divsdivya6395
    @divsdivya6395 21 วันที่ผ่านมา +2

    ചുരിദാർ material കളക്ഷൻസ് ഇവിടെ ഉണ്ടോ

  • @rajichandran6196
    @rajichandran6196 21 วันที่ผ่านมา +4

    ഇന്നു കണ്ട സാരികളെല്ലാം സൂപ്പറെന്ന പറയാൻ കഴിയു അത്ര അടിപൊളിയാണ് ഇനിയും പുതിയ വെറെറ്റി കൊണ്ടുവരാൻ രാമചന്ദ്രക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന🙏👍👍👍❤️🧡🥰🔥

  • @Subrahmanyanav
    @Subrahmanyanav 21 วันที่ผ่านมา +3

    ഉഗ്രൻ അല്ല അത്യുഗ്രൻ കളക്ഷന്സ് പ്രകാശ് ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്നു ❤

  • @krishnamehar8084
    @krishnamehar8084 21 วันที่ผ่านมา +3

    എല്ലാം സൂപ്പർ സാരികൾ.👍👍👌👍👌👌👌 400രൂപയുടെ സാരി ഒരു രക്ഷയും ഇല്ല. വാങ്ങിയ സാരി നല്ല ഇഷ്ട്ടപെട്ടു.

  • @krishnasree1960
    @krishnasree1960 21 วันที่ผ่านมา +2

    പ്രകാശാ എന്താ എ കാണുന്നെ കാണ്ട് കമന്ദു മതുപിടിച്ചു..സൂപ്പർ. സൂപ്പർ.സൂപ്പർ.അടുത്ത വണ്ടിക്കു അങ്ങോട്ടുവരണ തോന്നുന്നത്

  • @sushamamohan991
    @sushamamohan991 21 วันที่ผ่านมา +3

    അടിപൊളി സാരീസ്. 400 രൂപാ സാരികൾ അപാരം👌👌 എല്ലാം ഒരു പാടിഷ്ടമായി. എന്നേ പോലെ പ്രായം ആയവർക്ക് ഉടുക്കാൻ പറ്റിയ കോട്ടൻ സാരികൾ❤❤❤👌👌👌 സൂപ്പർ

  • @selvikannan2806
    @selvikannan2806 21 วันที่ผ่านมา +2

    ആടി സെയിൽ അടിപൊളിയാണല്ലോ... black with red chilli എൻ്റമ്മോ ഒരു രക്ഷയുമില്ല❤❤❤❤❤ കുറച്ചു കാശു കിട്ടിയാൽ അതു മുഴുവൻ വാരിയെടുക്കാൻ വരുന്നുണ്ട്ട്ടോ❤❤❤❤❤❤

  • @krishnanair1053
    @krishnanair1053 21 วันที่ผ่านมา +4

    Kalakkan sarikal. Soft silkil plainil cheriya border aayittulla sarikal kanikkamo?

  • @lakshmiprabhar2340
    @lakshmiprabhar2340 21 วันที่ผ่านมา +2

    കോട്ടൻ സാരികൾ അടിപൊളി. വെറൈറ്റി കളറുകൾ . കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ ❤️❤️❤️

  • @pushpaprasad7773
    @pushpaprasad7773 21 วันที่ผ่านมา +1

    Ella sarikalum super❤orupaadu ishtam aayi setmundu koodi onnu idane simple kara maatram varunna set mundu

  • @rethibaits9233
    @rethibaits9233 21 วันที่ผ่านมา +4

    ശരിയാണ് കണ്ണും മനസും കുളുർന്നു. Thankyou പ്രെകാശ്.

  • @sarangi5866
    @sarangi5866 21 วันที่ผ่านมา +2

    Ramachandrayude Saree ippol speed postil kitti. Suuper. Happy

  • @binduks5326
    @binduks5326 21 วันที่ผ่านมา +2

    വളരെ നല്ല സാരികൾ .cotton സാരികളുടെ പുതു പുത്തൻ കളക്ഷൻസ് നല്ല കളർ കോമ്പിനേഷനിൽ ഇനിയും കൊണ്ടു വരൂ❤

  • @indirakv6725
    @indirakv6725 28 วันที่ผ่านมา +2

    Nalla super

  • @user-hj8dc7wf2d
    @user-hj8dc7wf2d 21 วันที่ผ่านมา +2

    കോട്ടൺ സാരികൾ എല്ലാം super super, super super👍

  • @preejababuraj9775
    @preejababuraj9775 21 วันที่ผ่านมา +2

    സൂപ്പർ എല്ലാ സാരികളും വളരെ നല്ലത് ഒത്തിരി ഇഷ്ടമായി❤❤❤❤❤❤ സൂപ്പർ❤❤❤ സൂപ്പർ❤❤❤