🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇 Priya =7012685985 Anju =7012355081 Suma =7907386621 Sharika=8848997879 Shara = 62829 28634 Veena =90743 09200 Vishnu =8075235152 (working Time-9:30Am-6:00pm) ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക If u have any compaints regarding orders or staffs pls do msg to this number 09562422253 Location📍: g.co/kgs/8ccZGa
കോട്ടൺ സാരികൾ ഇഷ്ടപ്പെട്ടു. വാട്സ് അപ്പിൽ ഞാനയച്ച ആദ്യത്തെ മെസേജിന് തന്നെ എനിക്ക് വളരെ പെട്ടെന്ന് മറുപടി കിട്ടി. ❤❤❤ സാരി വാങ്ങി. ഇനിയും നല്ല സാരികൾ ഉൾപ്പെട്ട വീഡിയോ കാത്തിരിക്കുന്നു
എല്ലാം ഒന്നിനൊന്നു മെച്ചം. Amazing colour കോമ്പിനേഷൻ. കട ചെറുതാണെങ്കിലും പ്രോഡക്റ്റ് ക്വാളിറ്റിയിൽ ഒന്നാമതാണ്. ഞാൻ വാങ്ങിയ 13 സാരികളിൽ ഒരെണ്ണത്തിനുപോലും യാതൊരു കംപ്ലൈന്റ്റും ഇല്ല. സൂപ്പർ. അടുത്ത വിഷുക്കണിക്കായി കാത്തിരിക്കു ന്നു. കാത്തിരിക്കുന്നു.
🙏..... സൂപ്പർ സാരി കളക്ഷൻ പ്രകാശ്. കോട്ടന്റെ സാരികൾ എല്ലാം വളരെ മനോഹരമായിട്ടുണ്ട്. പിന്നെ അരണി പട്ടിന്റെ എല്ലാ കളറും കളർ കോമ്പിനേഷനും വളരെ നന്നായിട്ടുണ്ട് എടുത്തു പറയേണ്ടത് സാരികളുടെ വിലയാണ്, ഇത്രയും കുറഞ്ഞ നിരക്കിൽ എല്ലാവരിലേക്കും സാരികൾ എത്തിക്കാൻ ശ്രമിക്കുന്ന പ്രകാശിന് ഒരുപാട് നന്ദി. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤പ്രകാശ് ൻ ഡേയും ബിപിൻ നിന്റെ യും സംസാരം കേട്ടാൽ ബോറടി ക്കു ഗ ഇല്ല പിന്നെ കട ഉഡേ വലിപ്പ മല്ല നിങ്ങൾ തരുന്ന സാധന ങ്ങളുടെ കോളിറ്റി ആണ് നോക്കണ്ടത് ഇന്നത്തെ എല്ലാ സാരികളും അടിപൊളി ആണ് നല്ല വർക് നല്ല കളർ കൊമ്പിനേഷൻ രാമ ചന്ദ്ര 👌👌👌👌👌
ഇന്നത്തെ വീഡിയോയിൽ കാണിച്ച എല്ലാ സാരിയും Super ആർക്കും വാങ്ങാൻ കഴിയുന്ന സാരികൾ. വളരെ സന്തോഷം പ്രകാശേ ഇത് പൊലെ ഇനിയും സാരികൾ കൊണ്ടുവരാൻ കഴിയട്ടെ ഞാൻ online വാങ്ങും God bless 👏👍❤️😍🥰🔥
ഞങ്ങൾ ഓണത്തിന് അവിടെ വന്നിരുന്നു അപ്പോൾ രണ്ടാമത്തെ ഷോറൂമിൽ ഭയംകതിരക്ക് അതു കാരണം AS -യിൽ പോയി പർച്ചേസ് നടത്തി പോന്നു ഇപ്പോൾ അത് തീരാനഷ്മായി തോനുന്നു❤❤'❤ അടിപൊളി വില കുറവിലുള്ള സാരികൾ ഇന്നുതന്നെ ഓഡർ ചെയ്യണം❤❤❤❤❤
രണ്ടു സാരീ വാങ്ങിച്ചു. Very good service. 12.45 ന് contact ചെയ്തു.1.10 ആവുമ്പോളേക്കും പേയ്‌മെന്റ് നടത്താൻ പറ്റി. 1.20 ആവുമ്പോൾ speed post book ചെയ്തതിന്റെ screenshot ഉം കിട്ടി.good service and nice behaviour. TQ
Bibin specks vechittu...look change aaakkiyallo.nice..innu kaanicha sarees elllaam simply beautiful....main success of ramchandra is its unity of the whole team, various varieties....last saree polichu ...all r sooo cooperative n helpful in anytime
ഇന്ന് കാണിച്ച എല്ലാ സാരികളും നല്ല ഭംഗി ഉണ്ട്ട്ടൊ കുത്താംബിള്ളിയിൽ ഒരു വീടെടുത്താലോ എന്ന് തോന്നുന്നുണ്ട് പ്രകാശിന്റെ കടയിൽ നിന്ന് മാസം ഒന്നുരണ്ടു സാരിയെങ്കിലും എടുക്കാമല്ലോ എന്തു പറയുന്നു പ്രകാശ്
പലവട്ടം മെസ്സേജ് അയച്ചിട്ടു reply കിട്ടിയില്ല . പക്ഷേ AR handloom ൻ്റെ Staff ഒരു രക്ഷയുമില്ല. online order കൊടുത്തിട്ട് മൂന്നാമത്തെ ദിവസം items വീട്ടിൽ കിട്ടി.
Njan onathinue oru sari vangi.annal lavander colour paranjnu.vannath blue colour sari sales women ne vilichu.replay onnum paranjnulla.pinne eni engane vangum.prakasan ethinue replay parayu
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
Priya =7012685985
Anju =7012355081
Suma =7907386621
Sharika=8848997879
Shara = 62829 28634
Veena =90743 09200
Vishnu =8075235152
(working Time-9:30Am-6:00pm)
ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
If u have any compaints regarding orders or staffs pls do msg to this number
09562422253
Location📍: g.co/kgs/8ccZGa
❤
എന്തിന് ആര് നോക്കാനാ 😄😏
❤
❤
❤❤❤❤❤❤❤❤ Usha pillai❤❤❤❤❤❤❤❤😊
സൂപ്പർ വീഡിയോ ആണ്.... വളരെ നല്ല അവതരണം.... 🌹🌹🌹
നല്ല സർവീസ് ആണ്.. ഞാൻ 2 സാരി വാങ്ങി.. 15 മിനിറ്റിനുള്ളിൽ reply kitty..
കോട്ടൺ സാരികൾ ഇഷ്ടപ്പെട്ടു. വാട്സ് അപ്പിൽ ഞാനയച്ച ആദ്യത്തെ മെസേജിന് തന്നെ എനിക്ക് വളരെ പെട്ടെന്ന് മറുപടി കിട്ടി. ❤❤❤ സാരി വാങ്ങി. ഇനിയും നല്ല സാരികൾ ഉൾപ്പെട്ട വീഡിയോ കാത്തിരിക്കുന്നു
എല്ലാം ഒന്നിനൊന്നു മെച്ചം. Amazing colour കോമ്പിനേഷൻ. കട ചെറുതാണെങ്കിലും പ്രോഡക്റ്റ് ക്വാളിറ്റിയിൽ ഒന്നാമതാണ്. ഞാൻ വാങ്ങിയ 13 സാരികളിൽ ഒരെണ്ണത്തിനുപോലും യാതൊരു കംപ്ലൈന്റ്റും ഇല്ല. സൂപ്പർ. അടുത്ത വിഷുക്കണിക്കായി കാത്തിരിക്കു ന്നു. കാത്തിരിക്കുന്നു.
നിങ്ങളുടെ എല്ലാ കളക്ഷൻസ് ഒന്നിനൊന്നു മികച്ചത് ആണ് ❤️❤️❤️🥰🥰🥰
Super collection .lam three sarees vangi..allam super.ithil ninnum enik cotton sariyum soft silk sariyum venam.nahan udany thanny vangum.bagiya sarikal valarynallathayirunnu .staffukalum nallathanu.five day sadhanam kitti.Thanku chetta.❤❤❤❤❤❤❤
എല്ലാം നല്ല ഭംഗി യുള്ള സാരികൾ ഞാൻ അവിടെ വന്നിരുന്നു 12 സാരികൾ വാങ്ങി സൂപ്പർ
🙏..... സൂപ്പർ സാരി കളക്ഷൻ പ്രകാശ്. കോട്ടന്റെ സാരികൾ എല്ലാം വളരെ മനോഹരമായിട്ടുണ്ട്. പിന്നെ അരണി പട്ടിന്റെ എല്ലാ കളറും കളർ കോമ്പിനേഷനും വളരെ നന്നായിട്ടുണ്ട് എടുത്തു പറയേണ്ടത് സാരികളുടെ വിലയാണ്, ഇത്രയും കുറഞ്ഞ നിരക്കിൽ എല്ലാവരിലേക്കും സാരികൾ എത്തിക്കാൻ ശ്രമിക്കുന്ന പ്രകാശിന് ഒരുപാട് നന്ദി. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വീഡിയോ കണ്ട് ഇഷ്ടം തോന്നി ഞാൻ ഒരു സാരി ഓൺലൈൻ വാങ്ങി ഒത്തിരി സന്തോഷം
Njan more than 10 sarees palappozhayi vangiyittundu. Avaru nannayi respond cheyyunnundu. Innum ente parcel pottichu sarees pinne mundum blouse piecesum Kanda santhoshathilanu njanullathu. Saturday contact cheythu. Sunday items finalize cheythu. Innu enikku Bangaloril items kitty. Thanks to Ramachandra teams. ❤
Prakashettante presentation adipoli
ഞാൻ 2 കുബേര വാങ്ങി.. രണ്ടും. അടിപൊളി🎉🎉❤❤
Whiteൽ pastel കളറുണ്ടോ?
Wow super weding parcheisng varunnund super
👌👌👌 സൂപ്പർ സൂപ്പർ
എത്രാ കണ്ടാലും മതി ആകില്ല രമേശ് ഏട്ടാ ഓരോ സാരീയും എത്ര ഭംഗിയാ
നല്ല ഭംഗിയുള്ള സാരികൾ വളരെയേറെ ഇഷ്ടായി 🥰
❤❤പ്രകാശ് ൻ ഡേയും ബിപിൻ നിന്റെ യും സംസാരം കേട്ടാൽ ബോറടി ക്കു ഗ ഇല്ല പിന്നെ കട ഉഡേ വലിപ്പ മല്ല നിങ്ങൾ തരുന്ന സാധന ങ്ങളുടെ കോളിറ്റി ആണ് നോക്കണ്ടത് ഇന്നത്തെ എല്ലാ സാരികളും അടിപൊളി ആണ് നല്ല വർക് നല്ല കളർ കൊമ്പിനേഷൻ രാമ ചന്ദ്ര 👌👌👌👌👌
Handloom. Sare. Online. Ayi. Ayachutharumo
Daily use sarees undo
എല്ലാം സൂപ്പർ സൂപ്പർസാരികളാണ് കുബേരസിൽക്ക് സാരി ഞാൻ വാങ്ങിച്ചു❤😂🎉
എല്ലാം വളരെ നല്ലതാണ് 👍🏻
Sathyam, njaan oru saari order cheythu... tension undaayirinnu..pakshe moonaam divasam kayyil kitti❤❤❤
Evida kada place ariyikamo
Chetta shirt kaanikko xl nte
🥰🥰👍👍👌👌👌സൂപ്പർ
Waiting for Pista green with dark green boarder കുബേര സാരിസ്
എല്ലം സൂപ്പർ സാരികൾ
Ready to wear setsaree undo
എവിടെയാണ് സ്ഥലം
ഇന്നത്തെ വീഡിയോയിൽ കാണിച്ച എല്ലാ സാരിയും Super ആർക്കും വാങ്ങാൻ കഴിയുന്ന സാരികൾ. വളരെ സന്തോഷം പ്രകാശേ ഇത് പൊലെ ഇനിയും സാരികൾ കൊണ്ടുവരാൻ കഴിയട്ടെ ഞാൻ online വാങ്ങും God bless 👏👍❤️😍🥰🔥
Njan 3 saree vangi
കുറഞ്ഞ വിലയിൽ അടിപൊളി സാരികൾ. വളരെ സന്തോഷം. 👍
ഞങ്ങൾ ഓണത്തിന് അവിടെ വന്നിരുന്നു അപ്പോൾ രണ്ടാമത്തെ ഷോറൂമിൽ ഭയംകതിരക്ക് അതു കാരണം AS -യിൽ പോയി പർച്ചേസ് നടത്തി പോന്നു ഇപ്പോൾ അത് തീരാനഷ്മായി തോനുന്നു❤❤'❤ അടിപൊളി വില കുറവിലുള്ള സാരികൾ ഇന്നുതന്നെ ഓഡർ ചെയ്യണം❤❤❤❤❤
Kuraja ratile vichithra silk restock cheyyo
Nalla sarees. Njan already 3 sarees vangichu. Ellam adipoli
Innu kanicha saree aano material enganund
'നല്ല ഭംഗിയുള്ള കോട്ടൺ സാരികൾ. നന്നായിട്ടുണ്ട്
ഞാൻ പലപ്പോഴായി കുറെ സാരികൾ വാങ്ങിയിട്ടുണ്ട്. Online staff നല്ല രീതിയിൽ തന്നെ handle ചെയ്തിരുന്നു. No complaints
ലാസ്റ്റ് കാണിച്ച സാരി അടിപൊളി 👌👌👌👌
Beautiful collections.🎉🎉🎉
Oduvil kanicha saari adipoli
❤ Super Collections
എല്ലാം സൂപ്പർ ആണ് ഒന്നിന് ഒന്നും മിച്ചം 👌🏽👌🏽👌🏽❤
Low pricil adipoli collections othiri ishtapettu
സൂപ്പർസരികൾ. കുബേര സിൽക്ക് സാരി എല്ലായിപ്പോഴും പത്തരമാറ്റ് product തന്നെയാണ്
രണ്ടു സാരീ വാങ്ങിച്ചു. Very good service. 12.45 ന് contact ചെയ്തു.1.10 ആവുമ്പോളേക്കും പേയ്‌മെന്റ് നടത്താൻ പറ്റി. 1.20 ആവുമ്പോൾ speed post book ചെയ്തതിന്റെ screenshot ഉം കിട്ടി.good service and nice behaviour. TQ
തീർച്ചയായും വളരെ നല്ല service. എനിക്കും ഇങ്ങനെ തന്നെയാണ് അനുഭവം...❤❤🎉🎉
സാരികൾ അതിമനോഹരം...❤❤ ഒന്നുംപറയാനില്ല... പൊളിച്ചു...😂😂🎉🎉❤❤
❤ prakaseetaaa super collection ❤
Setmunde kanikkumo
Super collections
Bibin specks vechittu...look change aaakkiyallo.nice..innu kaanicha sarees elllaam simply beautiful....main success of ramchandra is its unity of the whole team, various varieties....last saree polichu ...all r sooo cooperative n helpful in anytime
സൂപ്പർ❤❤❤🙏
കോഴിക്കോട് ഒന്നു തുടങ്ങി കൂടെ അങ്ങോട്ടു വരാൻ പറ്റുന്നില്ല ❤❤
Super nice collections ❤
Super sari
ഞാൻ 4 സാരിയും ഒരു സെറ്റ് മുണ്ടും വാങ്ങി ഇന്ന് കാണിക്കുന്ന സാരികൾ അതി മനോഹരം മുഴുവനും വാങ്ങാൻ തോന്നുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
fd,എങ്ങനെയാ വാങ്ങിയത്. വിളിച്ചിട്ട് എടുക്കുന്നില്ല. Photo അയച്ചത് നോക്കുന്നതു പോലുമില്ല.
സൂപ്പർ സാരികൾ❤️❤️
Border ഇല്ലാത്ത soft silk സാരികൾ കാണിക്കൂ please 🙏
Correct aanu paranjathu ippol kannikam ennu parayum pinne oru addressum illa njanum 4times call cheyyithu pinne order venda ennu vachu
Borderless single colour soft silk saree കാണിക്കാമോ?
❤❤ super
Kubera silk saree kanumbol manasinu oru kuliranu.Ella sariyum,colourum adipoly ayitund.Orupad orupadu ishtapettu.🥰❤️❤️❤️
Cotton sarees are very beautiful ✨
Ore tension venda kubera silks superane jnan 2 yennam vangi
Checked saree kittiyilla.Restock chayumo, Please reply
സൂപ്പർ കളക്ഷൻസ്
We are recenlty purchaseing....... ❤.....
Super 👌👌👌
ഈ കട എവിടെയാണ്
Nalla shabdham. Kastamarod samsaikunnathum. Ethra manoharam
ഇന്ന് കാണിച്ച എല്ലാ സാരികളും നല്ല ഭംഗി ഉണ്ട്ട്ടൊ കുത്താംബിള്ളിയിൽ ഒരു വീടെടുത്താലോ എന്ന് തോന്നുന്നുണ്ട് പ്രകാശിന്റെ കടയിൽ നിന്ന് മാസം ഒന്നുരണ്ടു സാരിയെങ്കിലും എടുക്കാമല്ലോ എന്തു പറയുന്നു പ്രകാശ്
കുത്താമ്പുള്ളിയുടെ ഐശ്വര്യം ബിപിൻ 👍🌹 രാമചന്ദ്രയുടെ ഐശ്വര്യം പ്രകാശും 🌹👍 വിഷുവിനു ഞാനും വാങ്ങും 🙏
Very modern and beautiful sarees as usual
🙏സൂപ്പർ സാരി
പ്രകാശേട്ടാ ഞങ്ങൾക്കറിയാം മോനെ ഒട്ടും നിരാശ വേണ്ട ഒരിക്കലും പുറകോട്ടേക്കല്ല മുമ്പോട്ടു Don't worry.
സൂപ്പർ സാരികൾ 👍👍
Video Kanditu no use online no response
കൂടുതൽ msg വരുമ്പോൾ അതിനനുസരിച്ച് സ്റ്റാഫിനെ appoint ചെയ്യുക
Beautiful
അടിപൊളി 🎉
Super adi poli sarees❤❤❤❤
Biibin.kannadi.supper.look.ramachandrapole.
വ്യക്തമായ മറുപടി തരുക ഫ്രീ ഷിപ്പിംഗ് ആണോ?
Kubera.pattu ,👌
ഇതൊക്കെ കണ്ടിട്ട് നേരിട്ട് നോക്കി എടുക്കാനായി വരുമ്പോലെക്കും സാരികൾ തീർന്നിരിക്കും അതാണ് പ്രശ്നം.
പലവട്ടം മെസ്സേജ് അയച്ചിട്ടു reply കിട്ടിയില്ല . പക്ഷേ AR handloom ൻ്റെ Staff ഒരു രക്ഷയുമില്ല. online order കൊടുത്തിട്ട് മൂന്നാമത്തെ ദിവസം items വീട്ടിൽ കിട്ടി.
👌🏻👌🏻
Adipolisarees especially cotton
ഞാൻ 2 കുബേര എടുത്തിരുന്നു എന്നാൽ പ്ളീറ്റിടുമ്പോൾ ഒതുക്കമില്ല ഉയർന്നു നിൽക്കുന്നു അതിനാൽ പിന്നെ എടുക്കാൻ തോന്നിയില്ല
Soumyajishi yude complaint onnu pariharichu koduku prakashe
Sunday shop ndo?
Yes
ഞാനും ഇന്ന് ഒരു സാരി ഓർഡർ ചെയ്തിട്ടുണ്ട്
ഇന്ന് കാണിച്ച എല്ലാ സാരി കളും സൂപ്പർ അടിപൊളി 👍👍❤️❤️❤️❤️❤️
Njan 2 saree order cheydhu
പതിവു പോലെ രാമചന്ദ്ര Suprകളക്ഷനിൽ
Beautiful collections
Njan onathinue oru sari vangi.annal lavander colour paranjnu.vannath blue colour sari sales women ne vilichu.replay onnum paranjnulla.pinne eni engane vangum.prakasan ethinue replay parayu
സൂപ്പറാ
Very nice sarees