ഗാഗുൽത്താ മലയിൽ നിന്നും | Good Friday Songs Malayalam | Christian Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 375

  • @maryputhenpurackal8737
    @maryputhenpurackal8737 หลายเดือนก่อน +1

    ഇതിലും നല്ലൊരു ഗാനം ലോകത്തില്ല.

  • @necsound7198
    @necsound7198 ปีที่แล้ว +110

    ഇതിലും നല്ലൊരു ഗാനം ഈ ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല

  • @laxmipillai9225
    @laxmipillai9225 8 หลายเดือนก่อน +8

    എനിക്ക് വേണ്ടി ക്രൂശിക്കപ്പെട്ട ഈശോയെ എന്നോട് ക്ഷമിക്കേണമേ.ഈശോ അപ്പാ അങ്ങയ്ക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @waqt567
    @waqt567 7 หลายเดือนก่อน +4

    Karthavee 🤍

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 หลายเดือนก่อน +41

    എന്റെ യേശുവേ എന്റെ നടുവേദന മാറ്റി ത്തരണേ എന്റെ സങ്കടം നി കാണണേ എന്റെ കണ്ണീർ നി കാണണേ കൂടെയുണ്ടാകണേ എന്റെ യേശു നാഥാ 🙏🙏കൈ വിടല്ലേ 🙏

    • @ThomasMathew-ig2gc
      @ThomasMathew-ig2gc 8 หลายเดือนก่อน +4

      തീർച്ചയായും മാറും

    • @psalms100media9
      @psalms100media9 8 หลายเดือนก่อน +3

      യോഹന്നാൻ 11:40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.........."

    • @meeramanojmeeramanoj1522
      @meeramanojmeeramanoj1522 8 หลายเดือนก่อน

      ഒന്ന് പ്രാർത്ഥിക്കണേ 🙏​@@ThomasMathew-ig2gc

  • @SaalminSaali
    @SaalminSaali 8 หลายเดือนก่อน +68

    ഞാൻ ഹിന്ദു ആണ്,, ഈ ഗാനം എല്ലാ ഭക്തിഗാനങ്ങളേക്കാളും മുന്നിലാണ് എന്നും എപ്പഴും,,❤❤❤❤❤

    • @Atta2ajja
      @Atta2ajja 8 หลายเดือนก่อน +4

      Because you are a believer in God. Humans are born in different countries called different names,

    • @AjithKp-jz3yi
      @AjithKp-jz3yi 8 หลายเดือนก่อน +3

      Aano bro🤔

    • @robinnx4604
      @robinnx4604 8 หลายเดือนก่อน +2

      ഞാൻ എല്ലാ ഭക്തിഗാനങ്ങളും ആസ്വദിക്കാറുണ്ട് അതിന് മതത്തിൻ്റെ അതിർവരമ്പുകളില്ല.

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 7 หลายเดือนก่อน

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 7 หลายเดือนก่อน

      Kunjumno❤

  • @sajikurian1212
    @sajikurian1212 8 หลายเดือนก่อน +51

    ഇ ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയ അബേലച്ചനും
    ഈണം പകർന്ന റാഫി ജോസിനും
    ആത്മ ശാന്തി നേരുന്നു

  • @stevenson6113
    @stevenson6113 4 หลายเดือนก่อน +1

    Ofcourse the song is wonderful dedicated the real life of Jesus Christ 🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 8 หลายเดือนก่อน +3

    കർത്താവെ എന്റെ മോൻ അതുല് വിന്ന് അവനെ തേട്ട് സുഖംആക്കണേ എന്റെ കർത്താവെ 😭😭🙏🙏ആമേൻ 🌹🌹😭😭ആമേൻ

    • @AmbilyPraveen
      @AmbilyPraveen 7 หลายเดือนก่อน

      എത്രയും പെട്ടെന്ന് മോൻ്റെ അസുഖം ഭേദമാകും❤🙏🙏🙏

  • @bibingayathri7844
    @bibingayathri7844 3 ปีที่แล้ว +129

    ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
    ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ.
    മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ
    എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നല്‍കീ (ഗാഗുല്‍ത്താ )
    വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ
    അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍ (ഗാഗുല്‍ത്താ )
    കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
    അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍ (ഗാഗുല്‍ത്താ )
    രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ
    എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി ( ഗാഗുല്‍ത്താ )
    നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
    മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ (ഗാഗുല്‍ത്താ )
    കുരിശിന്മേലാണി കണ്ടൂ ഞാന്‍ ഭീകരമാം മുള്ളുകള്‍ കണ്ടൂ
    വികാരങ്ങള്‍ കുന്നു കൂടുന്നു കണ്ണുനീരിന്‍ ചാലു വീഴുന്നു (ഗാഗുല്‍ത്താ )
    മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി
    മരത്തിന്മേലാര്‍ത്തനായ് തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം (ഗാഗുല്‍ത്താ )
    വിജയപ്പൊന്‍‌കൊടി പാറുന്നു വിഴുദ്ധി തന്‍ വെണ്ണ വീശുന്നു
    കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍ നമിക്കുന്നു സാദരം ഞങ്ങള്‍ (ഗാഗുല്‍ത്താ

    • @thimasv.m1109
      @thimasv.m1109 ปีที่แล้ว +6

      Lyrics super thanks 💓 and God bless you ❣️💙💙💙💙

    • @sunflower78
      @sunflower78 ปีที่แล้ว +3

      🙏🏻🙏🏻🙏🏻♥️♥️♥️

    • @Elizabath-MjNo.1talks
      @Elizabath-MjNo.1talks 9 หลายเดือนก่อน +2

      Thanks

    • @binubinu4312
      @binubinu4312 9 หลายเดือนก่อน +1

      ❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼

    • @alenshibu1638
      @alenshibu1638 8 หลายเดือนก่อน +1

      ❤❤❤❤🙏❤❤❤❤

  • @gigichackochan6282
    @gigichackochan6282 8 หลายเดือนก่อน +14

    എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ മൂലം അങ്ങ് അനുഭവിച്ച പീഢകൾ ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു ഈശോയേ

  • @soorajas6440
    @soorajas6440 8 หลายเดือนก่อน +37

    ഞാൻ ഒരു ഹിന്ദു ആണ് എൻ്റെ ഇഷ്ട ഗാനം ആണ് ഇത്

  • @chakky7019
    @chakky7019 9 หลายเดือนก่อน +29

    എന്റെ പാപങ്ങൾക്ക് വേണ്ടി കുരിശു മരണം വരിച്ച ഈശോയെ.... 🙏🏻🙏🏻

  • @lillyabraham1508
    @lillyabraham1508 8 หลายเดือนก่อน +3

    എൻ്റെ ഈശോയെ ente കാലിൻ്റെ നീര് മാറ്റി തരണേ 🙏

  • @jebinsabu2981
    @jebinsabu2981 8 หลายเดือนก่อน +4

    ആത്മീയ ചൈതന്യത്തിന്റെ ഗാനം... ഈശോയെ നന്ദി..

  • @jomet.
    @jomet. 8 หลายเดือนก่อน +4

    ഈശോയേ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേയ്ക്ക് നന്ദി പറയുന്നു❤

  • @sujasolomon9893
    @sujasolomon9893 8 หลายเดือนก่อน +3

    Jesus I trust in you❤

  • @jollytony7801
    @jollytony7801 7 วันที่ผ่านมา

    My favourite song ❤❤❤❤❤

  • @riyakrishna6329
    @riyakrishna6329 8 หลายเดือนก่อน +27

    ചെറുപ്പം മുതൽ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകും❤

  • @alexanderjacob4699
    @alexanderjacob4699 6 หลายเดือนก่อน +1

    എന്ത് അർത്ഥവത്തായ സുന്ദ്രമായ ഗാനം.

  • @ShilpaMohanan
    @ShilpaMohanan 2 หลายเดือนก่อน +1

    appaye. enik nee matre ullu. enne kathu rakshikanee

  • @sureshv5688
    @sureshv5688 8 หลายเดือนก่อน +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം...🙏❤️

  • @VijayAu-gk6oj
    @VijayAu-gk6oj 8 หลายเดือนก่อน +8

    ഇന്ന് പള്ളിയിൽ ഈ സോങ് കേട്ടപ്പോ തന്നെ സേർച്ച്‌ ചെയ്ത് എടുക്കണം എന്ന് തോന്നിയ വരികൾ ഈണം ഫീൽ സകടം എലാം തോന്നി 🥺🙏🏻

  • @necsound7198
    @necsound7198 ปีที่แล้ว +33

    ഹൃദയസ്പർശിയായ പാട്ടും, അനുഗ്രഹീത പാട്ടുകാരനും

  • @priyaroyroshan
    @priyaroyroshan 8 หลายเดือนก่อน +25

    എന്റെ യേശു അപ്പാ 🙏 ഞാനും എന്റെ കുടുംബവും ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് തരണമേ 🙏

    • @dollyshaji7612
      @dollyshaji7612 8 หลายเดือนก่อน

      Jesus blessed whole of your family.....keep it up

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

  • @stellaviju5983
    @stellaviju5983 ปีที่แล้ว +31

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ... അനുഗ്രഹിക്കപെട്ട, ദൈവകൃപ ചൊരിയുന്ന സമയം 🙏

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 8 หลายเดือนก่อน +1

      Kunjunjuon❤😅😮😂❤

    • @rajualexander_1
      @rajualexander_1 8 หลายเดือนก่อน

      @@KUNJUMONPONNUNADAR b

  • @BismiPaul
    @BismiPaul 8 หลายเดือนก่อน +1

    Daivame njan cheythu poya Ella thettukalum porukkaname eshoye ,ente eshoye njan ninne snehikkunnu ,eshoye avdunnu enikku nalkiyittulla Ella anugrehangalkkum njan kodanukodi sthuthiyum sthothravum nanniyum njan arppikkunnu eshoye ,eshoye avdunnu enne anugrehichu enikku oru kunjine tharaname Kai vidalle eshoye ,eshoye ente karthave

  • @cicisojan2847
    @cicisojan2847 ปีที่แล้ว +26

    ഈശോയുടെ പീഡാനുഭവ ഗീതങ്ങളിൽ മനോഹരമായ ഗീതമാണ് ഗാഗുൽത്താ മലയിൽ നിന്നും എത്ര കേട്ടാലും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന പാട്ടാണ്🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @tibintomy668
    @tibintomy668 ปีที่แล้ว +30

    ഇത്രേം മനോഹരമായൊരു പാട്ട് ഇ ലോകത്തിൽ വേറെ ഇല്ലാ 🙏

  • @midhunjayan1993
    @midhunjayan1993 8 หลายเดือนก่อน +55

    Anybody 🎧 @ 2024 Palm Week?

    • @krjohny9526
      @krjohny9526 8 หลายเดือนก่อน +1

      Yes😊

    • @sijijoy3355
      @sijijoy3355 8 หลายเดือนก่อน +1

      Yes😊

  • @antonypathrose8748
    @antonypathrose8748 8 หลายเดือนก่อน +22

    എൻ്റെ പാപത്തിന് മോചനം കിട്ടുവാൻ. യേശു വഹിച്ച പങ്കപാടുകളാണ്. ഈ പാട്ടിലെ 'മുഴുവൻ. വരികളും

  • @JosephXavier-fj8fs
    @JosephXavier-fj8fs 9 หลายเดือนก่อน +31

    ഈ പാട്ട് കേൾക്കുമ്പോൾ ഈശോ സഹിച്ച വേദന നമ്മൾ സഹിക്കുന്ന വേദക്കാൾ കുടതലാണ് നമ്മുടെ വേദനകൾ എത്രയോനിസാരം ഈശോയെ

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +19

    വളരെ ഹൃദയ സ്പർശിയായ ഗാനം 🙏🙏🙏ഈശോയെ അങ്ങയിൽ ആശ്രയിക്കുന്നു 🙏ശരണപ്പെടുന്നു 🙏ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @abilum
    @abilum 8 หลายเดือนก่อน +12

    എന്റെ ഈശോപ്പാ.. പാപിയായ എനിക്ക് എന്ത് യോഗ്യത.. അങ്ങ് എന്റെ പാപങ്ങൾ പൊറുക്കണേ.. എന്റെ പിതാവേ... അങ്ങ് അനുഭവിച്ച വേദന..സങ്കല്പിക്കാൻ പോലും പറ്റുന്നില്ല..

  • @sindhumanoj6917
    @sindhumanoj6917 8 หลายเดือนก่อน +1

    Eshoye
    Makane anugrahikename
    🙏🙏🙏
    Amen

  • @sunflower78
    @sunflower78 ปีที่แล้ว +46

    ഹൃദയസ്പർശിയായ പാട്ടും, അനുഗ്രഹീത പാട്ടുകാരനും🙏🏻🙏🏻♥️♥️

  • @princes9095
    @princes9095 8 หลายเดือนก่อน +16

    എന്റെ കടഭാരം മാറ്റിതരണമേ 🙏🏻🙏🏻🙏🏻

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

  • @smile-fc2yc
    @smile-fc2yc 8 หลายเดือนก่อน +1

    Pray for my.daughter Ananyaa. Lilly shibu for study and habitt.

  • @meezansa
    @meezansa ปีที่แล้ว +20

    ഗാഗുൽത്താ മലയിൽ നിന്നും
    വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
    ഏവമെന്നെ ക്രൂശിലേറ്റുവാൻ
    അപരാധമെന്തു ഞാൻ ചെയ്തു....
    (ഗാഗുൽത്താ.......)
    മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി
    മുന്തിരിച്ചാറൊരുക്കി വച്ചൂ
    എങ്കിലുമീ കയ്പുനീരല്ലേ
    ദാഹശാന്തിക്കെനിക്കു നൽകീ....
    (ഗാഗുൽത്താ...........)
    കടലന്നു കരയാക്കി ഞാൻ
    ഭയം നിങ്ങൾക്കകറ്റിയില്ലേ
    അതിനെല്ലാം നന്ദിയായി നിങ്ങൾ
    കുരിശല്ലോ നൽകിടിന്നിപ്പോൾ....
    (ഗാഗുൽത്താ............)
    രാജചെങ്കോലേകി വാഴിച്ചു
    നിങ്ങളെ ണാനെന്തു മാനിച്ചു
    എൻ ശിരസ്സിൽ മുൾമുടി ചാർത്തി
    നിങ്ങളിന്നെൻ ചെന്നിണം തൂകി.....

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว +5

    Aammen.

  • @seenajoseph3369
    @seenajoseph3369 8 หลายเดือนก่อน +4

    I love you Jesus

  • @minimolgeorg2531
    @minimolgeorg2531 8 หลายเดือนก่อน +13

    എന്റെ യേശു അപ്പച്ചാ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ....വയ്യാഴികകൾ ഒക്കെ ഉണ്ട് തമ്പുരാനെ... ആശ്വാസവും വിടുതലും നൽകേണമേ... 🙏🙏🙏🙏🙏🙏🙏

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

    • @emilbenny2212
      @emilbenny2212 8 หลายเดือนก่อน

      Ente molude rogam matti tharane🙏🏻🙏🏻🙏🏻

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      @@emilbenny2212
      എന്തു പറ്റി, എന്താണ് അസുഖം?

  • @neethudileep3196
    @neethudileep3196 8 หลายเดือนก่อน +1

    എന്റെ ഈശോയെ 🙏🙏🙏

  • @HomeHome-hs1ng
    @HomeHome-hs1ng ปีที่แล้ว +6

    Heart touching song

  • @cyriacthomas3842
    @cyriacthomas3842 ปีที่แล้ว +11

    Dear Kester, great singing, lively voice, you are the yeshudas of Christian divotional songs. May god bless you.

  • @blackcarpet4252
    @blackcarpet4252 ปีที่แล้ว +7

    Super🌹🌹🌹🌹🌹🌹🌹🌹

  • @nobilephilip8445
    @nobilephilip8445 8 หลายเดือนก่อน +8

    ദൈവമേ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കണമേ

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

  • @JosephStalin-tx4fb
    @JosephStalin-tx4fb 9 หลายเดือนก่อน +9

    കർത്താവേ ആരാധന ആരാധന ആരാധന 🙏🙏🙏🌹🌹🌹❤️❤️❤️

  • @dsskarunyanilaya5947
    @dsskarunyanilaya5947 ปีที่แล้ว +8

    God bless. You kester heart felt songs

  • @binduu.b4397
    @binduu.b4397 ปีที่แล้ว +10

    God bless you.. Brother🙏👍

  • @vijithagopi1981
    @vijithagopi1981 8 หลายเดือนก่อน +3

    ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത 😢😢😢ഒരു മരണം... ദൈവമേ എന്റീശോ.. എന്ത് പാപം cheythuu😢😢😢...

  • @seenaroy1534
    @seenaroy1534 8 หลายเดือนก่อน +17

    ഈശോയെ എൻറെ റോയിയുടെ അസുഖം ഭേദമാക്കി തരണേ, 🙏🙏🙏🙏

    • @psalms100media9
      @psalms100media9 8 หลายเดือนก่อน +1

      യോഹന്നാൻ 11:40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.........."

    • @tijusvlogs7092
      @tijusvlogs7092 8 หลายเดือนก่อน

      ഈശോ നിങ്ങളുടെ മകന്റെ അസുഖം സുഖപെടുത്തും ❤

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

    • @pauljoseph3525
      @pauljoseph3525 8 หลายเดือนก่อน

      Urapayi soukyapedum

    • @laxmipillai9225
      @laxmipillai9225 8 หลายเดือนก่อน

      ഈശോയെ പ്രാർത്ഥന കേൾക്കണമേ.🙏🙏🙏♥️♥️♥️♥️

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว +7

    Heart touching song.

  • @mercymathew-yg8ve
    @mercymathew-yg8ve ปีที่แล้ว +6

    God bless you Kester

  • @bijugeorge4144
    @bijugeorge4144 8 หลายเดือนก่อน +4

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @subhashgeorge2443
    @subhashgeorge2443 8 หลายเดือนก่อน +7

    നാഥ പൊറുക്കേണമേ

  • @elizabeththaragan4703
    @elizabeththaragan4703 ปีที่แล้ว +7

    Divine voice. Jesus speaks through your pain. Amen 🙏

  • @neenamolpj6728
    @neenamolpj6728 ปีที่แล้ว +7

    Love u jesus ❤🙏🏻

  • @angelsony9713
    @angelsony9713 ปีที่แล้ว +14

    Sweet sound god bless u ever

  • @bijukurian2517
    @bijukurian2517 ปีที่แล้ว +4

    Amen praise the Lord

  • @k.vjoseph172
    @k.vjoseph172 3 ปีที่แล้ว +7

    Super song with divine voice. God bless this great singer.

  • @vandanaalphonse7383
    @vandanaalphonse7383 2 ปีที่แล้ว +19

    I love all the Devotional songs you sing . May God bless you 🙏🙏👍❤️

  • @maryjonhson7819
    @maryjonhson7819 ปีที่แล้ว +8

    Heart touching song thanks

  • @jalinpjose267
    @jalinpjose267 6 ปีที่แล้ว +10

    Jesus Christ.. he died for us... prise the lord

  • @annalisavezhampassery5251
    @annalisavezhampassery5251 5 ปีที่แล้ว +15

    Very Very nice Song ever heard.Love You Jesus..... Thanks Kester God bless

  • @mollyyohannan6161
    @mollyyohannan6161 ปีที่แล้ว +16

    Old is gold beautiful song

  • @jincygeorge8944
    @jincygeorge8944 ปีที่แล้ว +8

    What a good voice and music i ever heard 👍❤️❤️🤝🤝

  • @ATHUL.S-9C
    @ATHUL.S-9C 8 หลายเดือนก่อน +2

    Super song ❤❤

  • @sinithomas2781
    @sinithomas2781 ปีที่แล้ว +5

    Beutiful song ❤🙏❤🙏

  • @albertthomas8949
    @albertthomas8949 6 ปีที่แล้ว +37

    Kester.. in ur voice GOD is living.. and through ur voice GOD is speaks with us , thank you GOD for ur wonderful creations

  • @dolletpazhoor
    @dolletpazhoor 8 หลายเดือนก่อน

    May this good friday bring a great life experience in our lives 🙏 🙌

  • @csjohn3136
    @csjohn3136 8 หลายเดือนก่อน +3

    Very good song

  • @linijacob799
    @linijacob799 4 ปีที่แล้ว +9

    Good songs

  • @shajiromans-mj7jz
    @shajiromans-mj7jz ปีที่แล้ว +9

    Nice song

  • @anniepaul2083
    @anniepaul2083 6 ปีที่แล้ว +32

    Kester great God Bless You. YOUR songs has great soul and spreading Good news to the world.

  • @blossmysharlet2184
    @blossmysharlet2184 ปีที่แล้ว +5

    🙏🏽🙏🏽🙏🏽
    Amen

  • @jessyjessyjoseph6895
    @jessyjessyjoseph6895 3 ปีที่แล้ว +6

    എന്റെ ഈശോയെ

  • @rosegold8777
    @rosegold8777 8 หลายเดือนก่อน +4

    Pray for us 🙏

  • @cherianjohn4800
    @cherianjohn4800 ปีที่แล้ว +15

    Divine voice, keep it up. God bless all.

  • @remyaretnam5751
    @remyaretnam5751 8 หลายเดือนก่อน +1

    Yesuappa enneyum kudubatheyum kakkane. 🙏🙏🙏❤️❤️❤️

  • @santhoshstephan
    @santhoshstephan ปีที่แล้ว +6

    Very good....

  • @varghesepv382
    @varghesepv382 8 หลายเดือนก่อน +6

    ഒരിക്കലും മറക്കാത്ത മായ്ക്കാത്ത ഹൃദയസ്പർശിയായ രചനയും ആലാപനവും. ഏവരെയും നമിക്കുന്നു.

  • @prasana3232
    @prasana3232 8 หลายเดือนก่อน +6

    😭😭😭🙏🙏🙏 നാഥാ പൊറുക്കണമേ....

    • @drvarkeyt
      @drvarkeyt 8 หลายเดือนก่อน

      👏

  • @shijijacob797
    @shijijacob797 2 ปีที่แล้ว +10

    ആമ്മേൻ🙏🙏🙏🙏

  • @ambilis9332
    @ambilis9332 9 หลายเดือนก่อน +3

    Sad song my song dedicate ❤💙✝️😭➕💕my heart song Jesus amen amen🎉

  • @lulujohn6745
    @lulujohn6745 ปีที่แล้ว +7

    Amen

  • @minibinu8389
    @minibinu8389 ปีที่แล้ว +10

    Beautyful song 🙏🙏❤️❤️

  • @mimokjayanjayan2299
    @mimokjayanjayan2299 8 หลายเดือนก่อน +2

    Super song വരികൾ കണുന്നില്ല🎉🎉❤❤

  • @tippymgeorge
    @tippymgeorge ปีที่แล้ว +3

    Super ❤

  • @alexjamesalexjames9491
    @alexjamesalexjames9491 5 ปีที่แล้ว +14

    സുപ്പർ ഗാനം

    • @vinuxb
      @vinuxb ปีที่แล้ว +1

      Endha lyrics, extreme devotional mode lekk kond pokunnu.
      Mind il picturize cheyyan pattunna vidham gambheeram.
      Abel Achanu Thanks a ton

  • @shailyjacob6621
    @shailyjacob6621 6 ปีที่แล้ว +16

    lord is my shepherd

  • @rajisankarsanthakumari7753
    @rajisankarsanthakumari7753 6 ปีที่แล้ว +16

    Heart touching Song and nice singing

  • @aleeshasijo4060
    @aleeshasijo4060 6 ปีที่แล้ว +16

    I luv you jesus

  • @ambilis9332
    @ambilis9332 9 หลายเดือนก่อน +2

    Good night ✝️💙❤️god bless you

  • @lathareji9192
    @lathareji9192 6 ปีที่แล้ว +7

    Adipoli

  • @baijuthoompunkal9153
    @baijuthoompunkal9153 ปีที่แล้ว +6

    Super voes

  • @sumisumth289
    @sumisumth289 4 ปีที่แล้ว +8

    Beautiful song

  • @antonycleetus9117
    @antonycleetus9117 5 ปีที่แล้ว +12

    Old is gold. Thankyou bro. God bless you

  • @valsajoseph9176
    @valsajoseph9176 ปีที่แล้ว +4

    Very sweet song and voice. May God bless you

  • @terilgeorge8814
    @terilgeorge8814 5 ปีที่แล้ว +6

    👌adipoli