B. Kemal Pasha 40 | Charithram Enniloode 2045 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 124

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @Newhopes123
      @Newhopes123 2 ปีที่แล้ว +1

      RIYAD INDIAN ISLAHI meetingil ningal muslingalodu thaqiya parayan paranjille? Entha athine patti parayathathu?

    • @babupm7029
      @babupm7029 2 ปีที่แล้ว

      . mn

    • @santhoshkumarg4633
      @santhoshkumarg4633 2 ปีที่แล้ว +1

      @@Newhopes123 hi

    • @Newhopes123
      @Newhopes123 2 ปีที่แล้ว +1

      @@santhoshkumarg4633 hi

  • @rajeshoman5936
    @rajeshoman5936 2 ปีที่แล้ว +45

    ബഹുമാനപ്പെട്ട സർ ഞാൻ അയ്യന്തോൾ അടുത്താണ് താമസിക്കുന്നത് (തൃശൂർ )അഡ്വക്കേറ്റ് ക്ലർക്ക് ആയിരുന്നു അങ്ങയുടെ ഇടപെടൽ മൂലം ലാലൂർ ഇന്ന് വളരെ അധികം മാറിയിരിക്കുന്നു ഇന്ന് അവിടെ ഒരു സ്റ്റേഡിയം വരാൻ പോകുന്നു... ആദ്യമെല്ലാം ലാലൂരിന് സമീപത്തുള്ള കിണറുകളിൽ മാലിന്യത്തിൽ നിന്നും ഊറി വരുന്ന ഓയിൽ വെള്ളത്തിൽ കലർന്നു ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിവിശേഷമായിരുന്നു.. കാക്കകൾ ചീഞ്ഞളിഞ്ഞ മാംസകഷണങ്ങൾ വീടുകളിലുള്ള മരത്തിൽ വന്നിരുന്നു ഭക്ഷിക്കുന്നതുമൂലം വീടുകളുടെ മുകളിലും പരിസരത്തും മാലിന്യങ്ങൾ നിറയുന്നതും, അലർജികളും, വീടുകളിൽ കാക്ക കൂട്ടങ്ങളുടെ നിർത്താതെ ഉള്ള കരച്ചിലും, സമീപത്തുള്ള റോഡുകളിൽ തെരുവ് നായ്ക്കളുടെ കൂട്ടങ്ങളും ഒരു കാലത്ത് ലാലൂർ നിവാസികളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു... ലാലൂർ വീടായതുകൊണ്ടുമാത്രം എത്രയോ ചെറുപ്പക്കാരുടെ വിവാഹം പോലും നടക്കാതെ പോയിട്ടുണ്ട്., അവിടെ നിന്നും ഇന്നത്തെ ലാലൂരിന്റെ പരിണാമത്തിന് കാരണക്കാരനായ അങ്ങേക്ക് ഈശ്വരന്റെ എല്ലാ കൃപയും ഉണ്ടാകട്ടെ.... അങ്ങയുടെ പോലെ മുഖവും, സ്ഥാനമാനങ്ങളും നോക്കാതെ മനുഷ്യർക്കും, സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥർ ഉണ്ടാവട്ടെ അതിന് വേണ്ടി അങ്ങയുടെ അനുഭവങ്ങൾ ഇനിയും പങ്കുവക്കുക., അത് എല്ലാവർക്കും മാതൃകയാകട്ടെ... 🙏

  • @narann2267
    @narann2267 2 ปีที่แล้ว +64

    Sir, ആനപ്പാണ്ടം കോളനി,, ലാലൂർ,, ഇങ്ങനെ ഒരായിരം നന്മകൾ ആത്‍മർത്ഥമായി ചെയ്തതിന്റെ സുകൃദമാണ് സാറിന്റെ ധന്യമായ ജീവിതം. എല്ലാവർക്കും ഈ ഭാഗ്യം ദൈവം കൊടുക്കാറില്ല. A blessed son of God. .അനുഗ്രഹിതൻ 🙏🙏🙏

  • @PrasadChangarath
    @PrasadChangarath 2 ปีที่แล้ว +5

    അവിടെ പോയിട്ടുണ്ട് .ഒരിക്കൽ സുഹൃത്തുമായി പോയി രാജവെമ്പാലയെ തുറന്നു വിട്ടത് ആ കാട്ടിലാണ് .മറ്റൊരിക്കൽ കടുവയുടെ മുരളിച്ച കേട്ടിട്ടുണ്ട് . 10:35 ചാരായത്തിന്റെ ഉപയോഗം ആൺ പെൺ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നത് മനസ്സിലാക്കിയിട്ടുണ്ട് .നല്ലൊരു എപ്പിസോഡ് ആണ് .കൂടുതൽ അനുഭവ വിവരങ്ങൾക്കായി കാത്തിരിക്കുന്നു .😊

  • @kalidkalid3825
    @kalidkalid3825 ปีที่แล้ว +2

    ഒരു രാഷ്ട്രീപ്രവർത്തകനെങ്കിലും ഇതുപോലെ നിസ്വാർത്ഥമായി ചെയ്ത ഒരു പ്രവർത്തനം വിവരിക്കുന്നത് കാണാൻ കൊതിക്കുന്നു

  • @raniadoor2255
    @raniadoor2255 2 ปีที่แล้ว +13

    Kemal Pasha Sir.. വാക്കുകൾക്കതീതം പ്രവർത്തനം 🙏

  • @rajeshr-tk4nu
    @rajeshr-tk4nu 2 ปีที่แล้ว +5

    Sir. Doing some thing for the needy and getting satisfaction from their smile is very satisfying. God Bless you 🙏

  • @faizelmohammed5473
    @faizelmohammed5473 2 ปีที่แล้ว +10

    Narration of each incident and cases , excellent mr pasha,no words to describe, keep us posted, continue telling the real stories,,And further the man who is behind I mean the support director Santosh ,he is the real hero ,he knows how to make this history chat more and more informative and interesting!

  • @7736724486
    @7736724486 2 ปีที่แล้ว +8

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്. സ്ഥിരം പ്രേക്ഷകൻ

  • @sharafu47
    @sharafu47 2 ปีที่แล้ว +22

    സാർ പറഞ്ഞത് വളരെ സത്യമാണ് ഒരു ചാരിറ്റി ഓർഗാനേഷൻ ഭാഗമായി പ്രവർത്തിച്ചപ്പോൾ നേരിട്ട് അനുഭവം ഉണ്ട്... താങ്കൾ പറഞ്ഞത് പോലെ കേന്ദ്ര കേരള സർക്കാർ ചിലവാക്കുന്ന പൈസയുടെ 90% ഓരോ ടീംസ് അടിച്ചുമാറ്റുകയാണ് വെറും 10%താഴെ മാത്രമേ അവർക്കു കിട്ടുന്നുള്ളു

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 ปีที่แล้ว +1

      എന്തൊരു ക്രൂരതയാണ്

    • @sharafu47
      @sharafu47 2 ปีที่แล้ว +1

      @@rammohanbhaskaran3809 ഈ അടിച്ചുമാറ്റൽ ടീമിൽ എല്ലാപാർട്ടിക്കാരും ഉണ്ട് അത് കൊണ്ടാണ് ഈ സത്യം ഇന്നും വെളിച്ചം കാണാതെ ഇരുട്ടത് തന്നെ ഇരിക്കുന്നത്

    • @sharafu47
      @sharafu47 2 ปีที่แล้ว +1

      ഇതിനെ പ്രതിരോധിക്കാൻ ഒരു മാർഗമേ ഉള്ളു ഇവറ്ക്കുള്ള സഹായം സർക്കാർ സംവിധാനത്തിലൂടെ യുള്ള വിതരണം മാറ്റി ഏതെങ്കിലും ചാരിറ്റി ഓർഗാനേഷൻ വഴി ആക്കിയാൽ അവരിൽ നേരിട്ടു എത്തും

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 ปีที่แล้ว +1

      @@sharafu47 കേരളത്തിൽ അതിനെയും നിയന്ത്രിക്കുന്നത് രാഷ്ട്രീയം ആയിരിക്കും .., ഇത്തരം നെറികേടുകൾ കാണിച്ചവർ ആരായാലും അവരുടെ ഐഡന്റിറ്റി പുറത്തു വിടണമായിരുന്നു ...

  • @vinayjas
    @vinayjas 2 ปีที่แล้ว +2

    Respect and goosebumps sir 🙏🙏🙏

  • @kradhakrishnan8248
    @kradhakrishnan8248 2 ปีที่แล้ว +10

    Thanks sir for your good working

  • @ramachandrank571
    @ramachandrank571 2 ปีที่แล้ว +3

    A God sent man, your action, benefited many. Good information.

  • @shabnamkavumpurath8269
    @shabnamkavumpurath8269 2 ปีที่แล้ว +11

    Your life journey is a Commendable life journey . Your narration is Captivating. Eagerly waiting for each episode. May God bless leaders like you 🙏i Get extremely happy, when I see a new episode uploaded in Sanjari website. I think your life can be made like Series CID ( Hindi) which ran 1547 episodes, over 20 years. "JUDGE " will be a super duper hit.

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว +9

    I respect your service sir

  • @radhac7741
    @radhac7741 2 ปีที่แล้ว +7

    സർ 🙏, സാറിന്റെ മുന്നിൽ വന്ന എല്ലാ കേസുകളും പറയു.... ഇപ്പോൾ ഇരിക്കുന്നവർ ഇതു കണ്ടെകിലും ഒന്ന് തീരുദ്ധട്ടെ..... ഇപ്പോൾ ഉള്ളവർ പണത്തിനു പിറകെ പോകുന്നവർക്കു ഒരു മാനസാദ്രം വന്നാലോ..... 🙏

  • @abymathew9316
    @abymathew9316 2 ปีที่แล้ว +9

    respect you sir......

  • @786muhammedshaheer
    @786muhammedshaheer 2 ปีที่แล้ว +5

    Thank you sir ♥️♥️♥️

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว

    സാധുക്കളുടെ വിശപ്പുമാറ്റാൻ കഴിഞ്ഞ അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🌹

  • @miyanunu
    @miyanunu 2 ปีที่แล้ว +1

    God Bless you Sir

  • @arunkannur692
    @arunkannur692 2 ปีที่แล้ว +3

    proud 🔥🔥🔥🙏🙏🙏

  • @jibintm4235
    @jibintm4235 2 ปีที่แล้ว

    Very very grait salute pasha sir👌👍💯

  • @sunilkumaran7514
    @sunilkumaran7514 2 ปีที่แล้ว +4

    Sir very very gud

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 ปีที่แล้ว +8

    എന്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ നിശ്ശബ്ദരാകുന്നു എന്നത് പ്രസക്തമാണ്

  • @ArunDas-wd5xr
    @ArunDas-wd5xr 2 ปีที่แล้ว +1

    Big Salute sir

  • @shalusalam5595
    @shalusalam5595 ปีที่แล้ว

    Sir...ningalude e sathyasanthamaaya1 jeevitham aan ithra valiya nilayil e thaan kaaranamaayath

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว +2

    Super sir...

  • @martinvincent6250
    @martinvincent6250 2 ปีที่แล้ว +6

    Sir face to face varrunnillallo?

  • @muhammedjafar8434
    @muhammedjafar8434 2 ปีที่แล้ว +2

    Nammude natile Pala niyamangalum policheudenda samayam adikramichirikunnu

  • @joyjacob7842
    @joyjacob7842 2 ปีที่แล้ว +1

    Very good episode

  • @patriosecunda9425
    @patriosecunda9425 2 ปีที่แล้ว

    Super niyogam,lucky life,

  • @davidjoseph9106
    @davidjoseph9106 2 ปีที่แล้ว +2

    Super

  • @ssgeneraleducation
    @ssgeneraleducation 2 ปีที่แล้ว +3

    അറിയപെടത്ത കാലം മുതൽ വനത്തെയും വനവിഭാവങ്ങളെയും ആശ്രയിച്ചു കാട്ടിൽ താമസിക്കുന്ന ഈ പട്ടിണി കോലങ്ങൾ കഠിനാധ്വാനം ചെയ്ത് ശേഖരിക്കുന്ന തേൻ വിൽപനയിൽ മാത്രം അല്ല നാട്ടിലെ വിദ്യാസമ്പന്നരായ സാംസ്കാരികരിക പ്രേബുദ്ധരായ മാന്യൻമാരിൽ നിന്നും ചൂഷണം ഏറ്റുവാങ്ങുന്നത്, നാട്ടിലെ മുറി വൈദ്യൻ മുതൽ പേരുകേട്ട വൈദ്യശാല വരെ ഉള്ളവർക്കു ഒറ്റമൂലികൾ ശേഖരിച്ചു കൊടുക്കുമ്പോൾ, പരിഷ്‌കൃത സമൂഹത്തിന്റെ പ്രതിഛായയിൽ ജീവിക്കുന്നവർക് പാചകവാതകം വാങ്ങുമ്പോഴുള്ള ജീവിതചിലവ്‌ കുറക്കാനുള്ള വിറക് ശേഖരിച്ച് കൊടുക്കുമ്പോൾ, ചെറുകിട ഹോട്ടൽ പ്രമാണിമാർക് ഇരുന്നുണ്ണാനുള്ള കൂവ ഇല പറിച്ചുകൊടുക്കുമ്പോൾ, കാട്ടു നാരങ്ങയും കുടംപുളിയും നെല്ലിക്കയും മാങ്ങയും കുമിളും അനേകം ഔഷധ കിഴങ്ങുകളും ശേഖരിച്ച് മലംചരക്ക് കള്ളന്മാർക്ക്‌ കൊടുക്കുമ്പോൾ, എന്തിനേറെ പറയുന്നു കൊടും പട്ടിണിയിൽ നിന്നും കരകേറാനുള്ള ബദ്ധപ്പാടിനിടയിൽ അക്ഷരാഭ്യാസമില്ലാത്ത ഈ പവപ്പെട്ട ആദിവാസി സ്ത്രീകൾക്കു ഒരിറ്റു ലൈംഗികതയെ ആസ്പദമാക്കി ഇരട്ട മുഖമുള്ള കുട്ടികളെ സമ്മാനിച്ച പരിഷ്‌കൃത പകൽ മാന്യന്മാർ പോലും ചില്ലറയല്ല..... ഇതെല്ലാം ഒരുനേരത്തെ ആഹാരത്തിനു വേണ്ടി, കൈ നിറയെ കൊടുക്കുന്ന പത്തുരൂപക്കുവേണ്ടി, അല്ലെങ്കിൽ ഒരു ഗ്ലാസ് വിദേശ മദ്യത്തിന് വേണ്ടി...... കേന്ദ്ര സംസ്ഥാന സർക്കാരുകൾ നാളിതുവരെ ആദിവാസി ഉന്നമനത്തിന്റെ പേരിൽ നടത്തിയ പദ്ധതികൾക്കും നിയമിതനായ സർക്കാർ ഉദ്യോഗസ്ഥർക്കും വേണ്ടി ചെലവാക്കിയ കാശ് നേരിട്ട് അവർക്ക് കിട്ടിയിരുന്നേൽ കാട്ടിൽ അവർ ഇതിനകം മാണി മാളിക പണിത്തു ഉയർത്തിയേനെ.......
    എന്നാൽ പരിഷ്‌കൃതരെന്ന സമൂഹത്തിന്റെ അടച്ചുറപ്പുകളിൽ എതിനോക്കാത്ത, അവരുടെ കൃത്രിമ ആഡംബര സുഖസൗകര്യങ്ങൾ എന്തെന്നറിയാതെ, ആദിവാസികൾ സ്വന്തം പട്ടിണി പോലും പട്ടിണി ആണെന്ന് തിരിച്ചറിയാതെ ജീവിത താളംമാക്കി കാട്ടിൽ ജീവിച്ചു തീർക്കുന്നു.....

  • @shaheerps
    @shaheerps 2 ปีที่แล้ว +2

    Laloor il IM vijayan sports stadium varunnu.....

  • @vipinns6273
    @vipinns6273 2 ปีที่แล้ว +6

    😍👌👏👍♥️

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว

    Kemal ser💓

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥🔥

  • @nitheesh428
    @nitheesh428 2 ปีที่แล้ว

    Great🙏

  • @adv.vineethag639
    @adv.vineethag639 2 ปีที่แล้ว +4

    🙏🏻

  • @aslamrkrmuzu
    @aslamrkrmuzu 2 ปีที่แล้ว +2

    First

  • @sivadasanverkottil5365
    @sivadasanverkottil5365 2 ปีที่แล้ว

    Sathyam

  • @mangalashree.neelakandan
    @mangalashree.neelakandan 2 ปีที่แล้ว +1

    💙💙💙

  • @poornimagopalpv2001
    @poornimagopalpv2001 2 ปีที่แล้ว

    sir, witness ellathe veruthe vitta enthangilum casesnne orthu pinnude kuttabhodam thonnittundo? aa culprit rakshapettalo ennu thonnittundo?

  • @bibinmmathai6088
    @bibinmmathai6088 2 ปีที่แล้ว +15

    എന്റെ നാടാണ്. വെള്ളിക്കുളങ്ങര യിൽ നിന്നും 24 കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ ആനപന്തം കോളനിക്കി.പോകുന്നത്.

    • @rajeeshvk2875
      @rajeeshvk2875 2 ปีที่แล้ว

      ഇപ്പോഴത്തെ അവരുടെ അവസ്ഥ എന്താണ് എന്ന് അറിയുമോ ?

    • @sasikumarv231
      @sasikumarv231 2 ปีที่แล้ว

      വെള്ളികുളങ്ങര എവിടെയാണ് bro, ഏത് ജില്ല, ഏത് താലൂക്?

    • @bibinmmathai6088
      @bibinmmathai6088 2 ปีที่แล้ว +2

      @@rajeeshvk2875 വെള്ളികുളങ്ങര യിൽ നിന്നും ആനപന്തം പോകുന്ന വഴി 5 കിലോമീറ്റർ അകലെ ഫോറസ്റ്റിൽമരം മുറിച്ച് അതിനുശേഷം 2ഏക്കർ സ്ഥലവും അതിലൊരു വീടും ഗവൺമെന്റ് വെച്ചുകൊടുത്തു അവര് താമസിക്കുന്ന ട്രൈബൽ ചുറ്റും മതിലും പണിതു കൊടുത്തു. ആനശല്യം കൂടുതലായതുകൊണ്ട് അവിടെ അംഗനവാടി പണിതു കൊടുത്തിട്ടുണ്ട് വെള്ളിക്കുളങ്ങര യിൽ നിന്നും ടീച്ചർമാരും പോയി പഠിപ്പിക്കും വഴി ടാർ ചെയ്തു കൊടുത്തിട്ടുണ്ട്

    • @bibinmmathai6088
      @bibinmmathai6088 2 ปีที่แล้ว +1

      @@sasikumarv231 തൃശ്ശൂർ ജില്ലയിൽ കൊടകര വഴി വെള്ളിക്കുളങ്ങര എത്താം ചാലക്കുടി വഴി വെള്ളികുളങ്ങര എത്താം

    • @sasikumarv231
      @sasikumarv231 2 ปีที่แล้ว

      @@bibinmmathai6088 Thanks, bro.

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว +1

    Very very good 👍✅✅✅✅✅✅✅✅✅✅✅✅✅✅✅✅👍👍👍✅✅✅✅✅✅✅✅✅✅

  • @Youandme-w2m
    @Youandme-w2m 2 ปีที่แล้ว +9

    സാറിനെ പോലുള്ളവർ ഇല്ലാത്തതാണ് നമ്മുടെ നീതി വ്യവസ്ഥയുടെ ഇപ്പോഴത്തെ ശാപം

  • @ramachandran1374
    @ramachandran1374 2 ปีที่แล้ว +1

    Sir
    From your narratives, we can understand how the authority vested in judiciary can be used for the Reformation and humanitarian needs of the society. Hope, those people in the field of law and police will be guided by these narratives. Waiting for more information.

  • @vipimankuttipadammalappura7815
    @vipimankuttipadammalappura7815 2 ปีที่แล้ว

    ഞങ്ങളുടെ നാട്

  • @omkar8247
    @omkar8247 2 ปีที่แล้ว +2

    🙏 👍

  • @renishnaduvilvalappil4028
    @renishnaduvilvalappil4028 2 ปีที่แล้ว

    Laloor ipo stadium paniyukayanu sir

  • @asharafkm5532
    @asharafkm5532 2 ปีที่แล้ว +1

    🥰🥰👍🏻👍🏻

  • @anoopp2666
    @anoopp2666 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +2

    ❤️👍💐❤️👍💐❤️👍💐

  • @sreelekhas2056
    @sreelekhas2056 2 ปีที่แล้ว +3

    ശരിക്കും ആ റേഷൻ കടക്കാരന് ശിക്ഷിക്കണം ആയിരുന്നു സാർ ഇത്രയും പേർക്ക് ഭക്ഷണം കിട്ടാതെ ആക്കിയത് ഒറ്റ ഒരുത്തനാണ് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അയാൾക്കൊരു ശിക്ഷ വാങ്ങി കൊടുക്കണമായിരുന്നു

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    👍

  • @bibinramachandran
    @bibinramachandran 2 ปีที่แล้ว

  • @akmmaidin4840
    @akmmaidin4840 2 ปีที่แล้ว

    sir🙏🙏🙏🙏💚💚💚💚💚

  • @beeyem7093
    @beeyem7093 2 ปีที่แล้ว

    സർ, അങ്ങ് വധശിക്ഷ വിധിച്ച കേസുകളിൽ ശിക്ഷ അതുപോലെ എത്ര കുറ്റവാളികൾക്ക് നടപ്പാക്കിയിട്ടുണ്ട് ഒന്ന് വിശദീകരിക്കാമോ

  • @lukosejijo5426
    @lukosejijo5426 2 ปีที่แล้ว

    👌👌

  • @naturalworlds3607
    @naturalworlds3607 3 หลายเดือนก่อน

    സാർ ഇവിടെ പറഞ്ഞു കണ്ട കാര്യം കോടതിയിൽ വന്ന് മൊഴി നൽകണമെന്ന് അതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കീഴ് കോടതി വധശിക്ഷ വിധിച്ചു എന്ന് കരുതുക ഹൈക്കോടതി ശിക്ഷ പ്രായം നോക്കി ഇളവ് ചെയ്ത് കൊടുക്കും .

  • @sunilkumaran7514
    @sunilkumaran7514 2 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼

  • @ramachandrank571
    @ramachandrank571 2 ปีที่แล้ว +1

    Witness will have to undergo horrible situation for his comments on society as law can't protect him from criminal.

  • @sabujose7015
    @sabujose7015 2 ปีที่แล้ว +1

    , ഡെറ്റോൾ ഒഴിച്ച് കുളിച്ച ഞാൻ - ഞാൻ - ഞാൻ x 100000000000 .......

  • @harshalrahman7391
    @harshalrahman7391 2 ปีที่แล้ว

    കൂടുതൽ എപ്പിസോഡ് ചെയാതെ പോകരുത്

  • @Newhopes123
    @Newhopes123 2 ปีที่แล้ว +1

    RIYAD INDIAN ISLAHI meetingil ningal muslingalodu thaqiyya parayan paranjille? Entha athine patti parayathathu?

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว

    ആനന്ദ വല്ലി സർ ചെയ്തപോലെ സാറും കുറച്ചു ക്യാഷ് ആ അമ്മക്ക് കൊടുക്കാരുന്നു

  • @jobaadshah1
    @jobaadshah1 2 ปีที่แล้ว +1

    LOL

  • @shajahanp6786
    @shajahanp6786 2 ปีที่แล้ว +1

    മാധ്യമ ങ്ങൾ ഇപ്പോൾ ജഡ്ജി മാരായി ചമഞ്ഞു നടക്കുകയാണല്ലോ നല്ല പ്രവർത്തി കൾ ചെയ് വാൻ സമയം വേണ്ടേ

  • @rckgaming1
    @rckgaming1 6 หลายเดือนก่อน

    😢😭🫡

  • @sajithbhaskaran7839
    @sajithbhaskaran7839 2 ปีที่แล้ว +1

    Now a days this gentleman spreading communal venom, so dont want to hear anything from him....not interested at all

  • @beenageorge7273
    @beenageorge7273 2 ปีที่แล้ว +3

    കുർബ്ബാനക്കും കുമ്പസാരത്തിനും പോകുന്ന പെണ്ണുങ്ങൾ ഇപ്പോഴും അമ്മക്ക് വിളിക്കാറുണ്ടാ കമാൽ പാഷാണ മേ☪️🕋💩👺😂

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว +2

      Und.. ninte ammaykum njan vilikarund…
      By Fan of KP

    • @daraltaibahtyping6178
      @daraltaibahtyping6178 2 ปีที่แล้ว

      ഓ കർത്താവേ, എന്തുകൊണ്ടാണ് ലോകത്ത് ഭക്തിയുള്ള ഒരു ക്രിസ്ത്യാനി ഇല്ലാത്തത്?

  • @sajinsomarajan
    @sajinsomarajan 2 ปีที่แล้ว +2

    👎

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว +5

    കുർബാനയെ ഇപ്പോഴും ക്രിസ്ത്യൻ അമ്മമാർ ചീത്ത വിളിക്കുന്നുണ്ടോ ചാറേ....

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 ปีที่แล้ว

      ദൈവരാജ്യവും, യേശുവിന്റെ സൈന്യവും ആണോ ഉദേശിച്ചത്‌ 🤪

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      Kubasaratinte endi 😏

    • @beenageorge7273
      @beenageorge7273 2 ปีที่แล้ว

      @@AbdulKhaliq-ff6tg എയറിൽ നിൽക്കുന്ന മമ്മുഞ്ഞും കൂട്ടികൊടുപ്പുക്കാരൻ അള്ളയും☪️👺💩🕋

    • @daraltaibahtyping6178
      @daraltaibahtyping6178 2 ปีที่แล้ว +1

      @@beenageorge7273
      ഓ കർത്താവേ, എന്തുകൊണ്ടാണ് ലോകത്ത് ഭക്തിയുള്ള ഒരു ക്രിസ്ത്യാനി ഇല്ലാത്തത്?

    • @daraltaibahtyping6178
      @daraltaibahtyping6178 2 ปีที่แล้ว +1

      ഓ കർത്താവേ, എന്തുകൊണ്ടാണ് ലോകത്ത് ഭക്തിയുള്ള ഒരു ക്രിസ്ത്യാനി ഇല്ലാത്തത്?

  • @bees8107
    @bees8107 2 ปีที่แล้ว +4

    ഈ സൂടാപ്പി പൊങ്ങച്ചം നിർത്താൻ പ്ലാൻ ഇല്ലേ

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      Aano Kurishu Krishi 🐮💩

    • @beenageorge7273
      @beenageorge7273 2 ปีที่แล้ว +1

      @@VKP-i5i ശവ ഫോഗി അടിമ 😀

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      @@beenageorge7273 Sahava Balasangam Adima 😂🤭

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      @@beenageorge7273 Kanyastreeyude Divya Garabam

    • @daraltaibahtyping6178
      @daraltaibahtyping6178 2 ปีที่แล้ว

      ഓ കർത്താവേ, എന്തുകൊണ്ടാണ് ലോകത്ത് ഭക്തിയുള്ള ഒരു ക്രിസ്ത്യാനി ഇല്ലാത്തത്?

  • @Thrilling_Trails123
    @Thrilling_Trails123 2 ปีที่แล้ว +4

    ഈ സ്വയം പൊങ്ങിയുടെ തള്ള് ഇതുവരെ കഴിഞ്ഞില്ലേ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 ปีที่แล้ว +9

      എന്ന് തള്ളാൻ സ്വന്തമായി ഒരു പേരുപോലും ഇല്ലാത്തവൻ 🤔

    • @Thrilling_Trails123
      @Thrilling_Trails123 2 ปีที่แล้ว +3

      @@AbdulKhaliq-ff6tg. അപ്പോൾ ഇജ്ജ് വൻതള്ളായിരിക്കും അല്ലേ...

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 ปีที่แล้ว +5

      തുറന്നു പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് ഇഷ്ടമായില്ല അല്ലെ

    • @sakkeerkc8248
      @sakkeerkc8248 2 ปีที่แล้ว +1

      Eda manushyanayi think cheyyeda choriyan kunne

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      Franco putran

  • @sabujose7015
    @sabujose7015 2 ปีที่แล้ว +1

    അവർക്ക് കൃഷിയിടം എന്താണെന്ന് ഒന്നു പറഞ്ഞു കൊടുക്കാൻ മേലായിരുന്നോ.. അവർ കൃഷി ചെയ്യുന്നില്ലെന്നാരു പറഞ്ഞു. കുമ്പസാരിക്കില്ലായിരിക്കും.... കാക്ക പോലും പോകാത്തിടത്ത് ഒരു കാക്ക പോയി : ചൊറിഞ്ഞു...

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +3

      Vidhyabasam illaa Kurishu Krishi teetam 💩

    • @sabujose7015
      @sabujose7015 2 ปีที่แล้ว +1

      Not educated, cross farmig... stool... വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണല്ലോ : മലയാളം ഇംഗ്ലീഷിൽ എഴുതുന്നത് ....

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      @@sabujose7015 Vidhyabasam illata kondano ne Hatred Malayalatil ezhutiyatanu ? Talayil Teetam Ulla Converted Kurishu Krishi Manda 😏💩 ninte Acchan Franco bishop aano 😁

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      @@sabujose7015 Happy aayo 😌🤣

    • @sabujose7015
      @sabujose7015 2 ปีที่แล้ว +1

      @@VKP-i5i Madrasa educated guy.....😄

  • @ramachandrank571
    @ramachandrank571 2 ปีที่แล้ว +1

    Witness will have to undergo horrible situation for his comments on society as law can't protect him from criminal.