'അച്ഛൻ എന്നെയൊന്ന് ചേർത്തിരുത്തിയിട്ട് കുറെ കാലമായി'

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • 'അച്ഛൻ എന്നെയൊന്ന് ചേർത്തിരുത്തിയിട്ട് കുറെ കാലമായി, കുട്ടികൾക്ക് ഇമോഷണൽ സപ്പോർട്ടാണ് മാതാപിതാക്കൾ നൽകേണ്ടത്'; യുവാക്കൾക്ക് പറയാനുള്ളത്...
    #yuvajanolsavam #asianetnews #MercyCollegePalakkad #MercyCollege

ความคิดเห็น • 59

  • @ananyadiya
    @ananyadiya วันที่ผ่านมา +63

    അനുഭവങ്ങളിൽ നിന്നും നേടിയ അറിവ് പകർന്നു നൽകിയ മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤❤❤

  • @ashikviswanath7305
    @ashikviswanath7305 4 ชั่วโมงที่ผ่านมา +4

    ഈ മോളുടെ അച്ഛനും അമ്മയ്ക്കും ഇതിൽ കൂടുതൽ എന്ത് വേണം. മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🏻🥰.

  • @ramanathannv6426
    @ramanathannv6426 วันที่ผ่านมา +14

    She is excellent in analyzing the situation. I am really happy to see that my posterity is way ahead of someone like me walking to my 70th year of my existence when I was in her shoes half a century ago. Blessed are her parents to have given birth to a wonderful human being.

  • @JohnAbraham1987
    @JohnAbraham1987 2 วันที่ผ่านมา +29

    Very well said, Sister. 🙏

  • @Kunjambu-d1f
    @Kunjambu-d1f วันที่ผ่านมา +21

    മിടുക്കിക്കുട്ടി

  • @beenakg1925
    @beenakg1925 10 ชั่วโมงที่ผ่านมา +6

    സമ്മതിച്ചു😢 തെറ്റ് പറ്റിയിട്ടുണ്ട്

  • @chakara9095
    @chakara9095 12 ชั่วโมงที่ผ่านมา +4

    മിടുമിടുക്കി കലക്കി 👍

  • @boomimalayalam4359
    @boomimalayalam4359 8 ชั่วโมงที่ผ่านมา +4

    Beautiful and intelligent talk

  • @arshadm4574
    @arshadm4574 วันที่ผ่านมา +11

    Informative 🎉

  • @Chakuss
    @Chakuss 6 ชั่วโมงที่ผ่านมา

    Super thoought and observation ....kidilan.....Ellla schoolilum counsellling teachers und ....parents meeeting chumma progress card nokkunnath alllathey emmmmathiriyulllla parenting caring our kids ....class eduth kodukkkanam ....

  • @SJ-zw2su
    @SJ-zw2su 4 ชั่วโมงที่ผ่านมา

    മിടുക്കി ❤

  • @viji4917
    @viji4917 5 ชั่วโมงที่ผ่านมา

    നല്ല ഒരു ഭാവി ഉണ്ട് മോൾക്ക്‌ ❤️❤️

  • @sheeba3996
    @sheeba3996 วันที่ผ่านมา +9

    Well said

  • @sajithaharidhas8509
    @sajithaharidhas8509 วันที่ผ่านมา +8

    Agreed

  • @basheerkp7010
    @basheerkp7010 วันที่ผ่านมา +3

    Well said❤

  • @Toinfinityandbeyond999
    @Toinfinityandbeyond999 วันที่ผ่านมา +25

    ഈ നാട്ടിലെ ഏറ്റവും വലിയ പ്രശനം പെൺകുട്ടികൾ കുടുംബത്തിന്റെ ഉത്തരവാദിത്തം പോയിട്ട് സ്വന്തം ഉത്തരവാദിത്തം പോലും ഏറ്റെടുക്കുന്നില്ല എന്നതാണ്. ഞാനൊക്കെ 16-17 വയസിൽ ജോലിക് പോയി തുടങ്ങി, സ്വന്തം ചിലവിനുള്ളത് കണ്ടെത്തി തുടങ്ങി. ആൺകുട്ടികൾ കുടുംബം നോക്കണം എന്നാ അവസ്ഥ മാറണം വീട്ടിലെ പെണ്ണുങ്ങൾക് വേണ്ടി ഇല്ലാതാക്കാൻ ഉള്ളതല്ല ഞങ്ങളുടെ ലൈഫ് അവർക്ക് വേണമെങ്കിൽ സ്വന്തം പൈസ ഉണ്ടാക്കി വിവാഹം ഒക്കെ നടത്തട്ടെ അച്ഛന്റെയും ആങ്ങളയുടെയും ചോര നീരാക്കി അവസാനം പഴി മുഴുവൻ അവർക്കും. ഇപ്പൊ നല്ല വിദ്യാഭ്യാസ സാഹചര്യം ഇല്ലേ. പണിക് പോണം ഹേ.

    • @Lillyanilkumar-u2w
      @Lillyanilkumar-u2w วันที่ผ่านมา +6

      Bro ellavarum angine alla ente molu padichu eppo 2 year aayi dubai poyi joli kandupidichu joli cheyyunnu eppo njangaleyum nokkunnu avark nammal aan support kodukendath

    • @Toinfinityandbeyond999
      @Toinfinityandbeyond999 วันที่ผ่านมา +4

      @@Lillyanilkumar-u2w എത്രപേർ അങ്ങനെ ചെയ്യുന്നുണ്ട്. ചിലര് ജോലി ചെയ്യും പക്ഷെ ആണ്മക്കളെ പോലെ അച്ഛൻ അമ്മമാരെ നോക്കാൻ തയ്യാറുള്ള എത്ര പെൺകുട്ടികൾ ഉണ്ട്, ഒരു സപ്പോർട്ടും ഇല്ലാതെ അത്രയും അവഗണന സമൂഹത്തിൽ അനുഭവിച്ച അല്ലെ ഓരോ ആൺകുട്ടിയും ജീവിച്ചു വരുന്നത് ഒരു പെണ്ണ് ചെയ്യുന്ന കാര്യം ഒരാണു അതിലും ഭംഗി ആയി ചെയ്താൽ പോലും ഒരാണിനു കയ്യടി കിട്ടില്ല പ്രശംസ കിട്ടില്ല മൈൻഡ് പോലും ചെയ്യില്ല. പെണ്ണായി എന്നത് പ്രിവിലിയേജ് ആയിട്ട് കൊണ്ട് നടക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. ഇതേപോലെ ജോലി ചെയ്ത് ജീവിക്കണം എന്നെ ഞാൻ പറഞ്ഞുള്ളു.. അതെ സ്ഥാനത് താങ്കൾക് ഒരു ആൺകുട്ടി എങ്കിൽ ഒരുപക്ഷെ അവൻ ഇതിലും നേരത്തെ ജോലിക് പോയതുടങ്ങിയേനെ.

    • @Lillyanilkumar-u2w
      @Lillyanilkumar-u2w วันที่ผ่านมา

      @@Toinfinityandbeyond999 ha bro enik monum und randuperum jolikara njangal mumbai aan

    • @Toinfinityandbeyond999
      @Toinfinityandbeyond999 วันที่ผ่านมา

      @@Lillyanilkumar-u2w കേരളത്തിലെ കാര്യം ആണ് ബ്രോ പറയുന്നത് മറ്റു സംസ്ഥാനങ്ങളിലോ രാജ്യത്തോ ഇല്ലാത്ത കാര്യം ആണ് ഇവിടെ നടക്കുന്നത്, നല്ലൊരു വിഭാഗം പെൺകുട്ടികളും കുടുംബം നോക്കണോ future നോക്കണോ ഒന്നും അല്ല ശ്രമിക്കുന്നത് ഒരു ആൺകുട്ടി ആയിട്ട് മാറാൻ ആണ് ലഹരി ഉപയോഗിച്ച് കറങ്ങി നടക്കാൻ ആണ് ഇഷ്ടം ഉത്തരവാദിത്ത ബോധം തീരെ ഇല്ല. അവർക്ക് അവരായി നിന്നാൽ എന്താണ് കുഴപ്പം അവരുടെ ലൈഫ് അക്‌സെപ്റ് ചെയ്ത് നല്ല ജോലി ചെയ്ത് എൻജോയ് ചെയ്ത് ജീവിക്കട്ടെ കല്യാണം കഴിക്കണം എന്ന് പോലും ഇല്ല സമൂഹത്തിനു ഭാരം ആവാതെ ഇരിക്കാൻ ശ്രെമിക്കണം യുവ ജനത.

    • @Lillyanilkumar-u2w
      @Lillyanilkumar-u2w วันที่ผ่านมา +2

      @@Toinfinityandbeyond999 eth satyamaya karyaman

  • @happylearning4152
    @happylearning4152 10 ชั่วโมงที่ผ่านมา +1

    How well she said it!!!!!!!

  • @shahabasshifafathima2755
    @shahabasshifafathima2755 5 ชั่วโมงที่ผ่านมา +1

  • @mehr3824
    @mehr3824 7 ชั่วโมงที่ผ่านมา

    Bravo girl!!!!❤❤❤❤

  • @dhanuspdevadas8935
    @dhanuspdevadas8935 2 วันที่ผ่านมา +9

    1 to 5 age is very important time in childhood. e time achanteyum ammayudeyum care kittiyal almost ellam ok akum.

    • @JohnAbraham1987
      @JohnAbraham1987 2 วันที่ผ่านมา +1

      Partially correct. 🙏

  • @smithasanthosh5957
    @smithasanthosh5957 2 วันที่ผ่านมา +5

    👏👏👍👍👍❤❤❤

  • @akashanil4875
    @akashanil4875 2 วันที่ผ่านมา +4

    ❤ 👏👏👏👏

  • @Husna-uh8dq
    @Husna-uh8dq วันที่ผ่านมา +2

    👏🏻👏🏻👏🏻👏🏻

  • @aayushb3909
    @aayushb3909 2 วันที่ผ่านมา +15

    കുട്ടികളും കുറച്ചു നന്നാവാനുണ്ട് 🤓

  • @Rejoice809
    @Rejoice809 วันที่ผ่านมา

    👏🏾👏🏾👏🏾👏🏾👏🏾♥️

  • @sajinia.s4671
    @sajinia.s4671 9 ชั่วโมงที่ผ่านมา

    Mercy collage ❤

  • @ShijiKelothe
    @ShijiKelothe 9 ชั่วโมงที่ผ่านมา +2

    Midukki

  • @madhavraj6624
    @madhavraj6624 2 วันที่ผ่านมา +2

    💯

  • @divyata7875
    @divyata7875 วันที่ผ่านมา +14

    ഇപ്പോഴത്തെ കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ വിവരും ഉണ്ട്.😅😅

    • @shajahanmoulavi9131
      @shajahanmoulavi9131 7 ชั่วโมงที่ผ่านมา +1

      അതു കൊടുക്കാൻ പ്രയത്നിച്ചത് മാതാപിതാക്കൾ ആണ് അത് മറക്കരുത്

  • @johnyv.k3746
    @johnyv.k3746 วันที่ผ่านมา +18

    അച്ഛൻ ജോലിക്കു പോകുന്നത് തങ്ങൾക്കുകൂടി വേണ്ടിയാണെന്ന് തിരിച്ചറിയാത്തെ വൈകാരികതയുടെ ഊഷ്മളത തേടാനാണ് ഈ പ്രായമായ പലകുട്ടികളും ശ്രമിക്കുന്നതെന്ന് തോന്നുന്നു.

    • @AM-vm3gv
      @AM-vm3gv วันที่ผ่านมา +14

      Jolik poyal mathrm poraa... Undkiya makkale koodi srediknm.. Kunju mansl nannyt thattum... Ammamarum jolik poit vannit nokunvr undlo

    • @sumvrithak3250
      @sumvrithak3250 วันที่ผ่านมา +1

      @@AM-vm3gv 👏👏

    • @johnyv.k3746
      @johnyv.k3746 วันที่ผ่านมา

      @@AM-vm3gv അങ്ങനെയുള്ളവർക്കെല്ലാം ഇതിലേറെ പരാതികൾ ഉണ്ടാവും. ഞാൻ പറഞ്ഞതെന്താണെന്ന് ഒന്നുകൂടി വായിച്ച് നോക്കൂ.

    • @shobalchristyphilip3573
      @shobalchristyphilip3573 6 ชั่วโมงที่ผ่านมา +4

      ജോലിക്ക് പോയെന്ന് വെച്ച് അവനവൻ്റെ കുഞ്ഞുങ്ങളെ ഒന്നു സ്നേഹിച്ചൂടെ .one hour is enough.morning and evening. അതും ഇല്ല എങ്കിൽ പിന്നെ കഷ്ടം.

  • @jubi9846
    @jubi9846 วันที่ผ่านมา +2

    ഇതൊക്കെ കാണുന്ന അച്ഛൻ 🥴

  • @നെൽകതിർ
    @നെൽകതിർ วันที่ผ่านมา +14

    ഈ ഡയലോഗ് അടിക്കാൻ വേണ്ട ഭക്ഷണവും വസ്ത്രവും ഫീസും കണ്മഷിയും ഒക്കെ വാങ്ങാൻ ഉള്ള ഓട്ടത്തിൽ ആയിരിക്കും അച്ഛൻ 🤣പെൺകുട്ടികൾക്ക് പത്താം ക്‌ളാസിന് ശേഷം ആൺകുട്ടികളെ പോലെ കുടുംബത്തിന്റെ ഭാരം ചുമതല അല്പം എങ്കിലും നൽകണം ഏറ്റവും കുറഞ്ഞത് അവരുടെ ഫീസും വസ്ത്രവും മറ്റുമെല്ലാം അവരുടെ ഉത്തരവാദിത്വമാക്കണം അപ്പോൾ നാട്ടിൽ അവരുടെ ജീവിതത്തിൽ പല മാറ്റവും വരും തുല്യതയും ഉണ്ടാവും. ലോഭമില്ലാതെ സൗകര്യങ്ങൾ ചുളുവിൽ ലഭിക്കുന്നതിനാൽ ഇന്ന് പെൺകുട്ടികൾ പല അപകടതിലും പെടുന്നു അഹങ്കാരം കൂടുന്നു. നോർവേ പോലുള്ള രാജ്യങ്ങളിൽ പതിനല് വയ്യസ് ആയാൽ സ്വെന്തം ചിലവിൽ പഠിക്കണം എന്നാണ് നിയമം അത് വരെ സർക്കാർ നൽകും വിദ്യാഭ്യസം ഫ്രീ ആയി

    • @janani14
      @janani14 วันที่ผ่านมา +8

      She just said what she went through...and she also understood that , it's not only happening her home but also happening in the society...I agree with her also. She never blaming her father about it instead she able to make him understand about it...what's wrong in that? She is a very brilliant girl! At this age she understands about relationship issues also learnt how to tackle it efficiently.....well done girl!!

    • @AM-vm3gv
      @AM-vm3gv วันที่ผ่านมา +5

      നോർവ അല്ല ഇത്.... Undkiya makklde mans koodi കാണണം.

    • @AM-vm3gv
      @AM-vm3gv วันที่ผ่านมา +2

      ജോലിക് അമ്മമാർ ഉം povund enit avr nokundlo

    • @sumvrithak3250
      @sumvrithak3250 วันที่ผ่านมา

      @@janani14 Exactly 💯

    • @nishpakshan
      @nishpakshan 14 ชั่วโมงที่ผ่านมา +2

      ​@@AM-vm3gvലോകത്ത് അങ്ങനെയും പല കാര്യങ്ങൾ ഉണ്ട്, നല്ല മാറ്റങ്ങൾ കേരളത്തിലും ഉണ്ടാവാൻ വേണ്ടിയാണ് പറഞ്ഞത്. അത് ഉൾക്കൊള്ളാൻ കഴിയാത്ത നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഈസി ആയി അല്ല കുടുംബം പോറ്റാൻ കഷ്ടപ്പെടുന്നത് എന്ന് മനസിലാക്കുക.

  • @georgepthomas483
    @georgepthomas483 2 วันที่ผ่านมา +2

    Uwa uwaee😂😂😂

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 วันที่ผ่านมา

    Cherthiruthi snehathode thalodunna achanammamaarkkittu oru thozhi koduthu innale kanda kanjaavadikkaaranteyum peedanaveeranteyum okke koode irangippovunna new gen pen pekkolangalekkurichu achanum ammakkum thirichu parayaanullathu kettaal ivalumaarokke kandam vazhiyodendivarum.Ennittu thalodal venam polum.Ellaathinumalla.Angine povunna therichavalumaarkku thalakkittu nalla kizhukkaanu kodukkendathu.Ennittu avannaar vadikettimathiyaayi ittechu povumbol women power ennum paranju thoorimezhukaan roadilekkirangikkolum.

  • @Kunjon13
    @Kunjon13 2 วันที่ผ่านมา +2

    ❤️❤️❤️

  • @lindabasil7632
    @lindabasil7632 14 ชั่วโมงที่ผ่านมา +1

    Agreed

  • @shahanajneverends
    @shahanajneverends 2 วันที่ผ่านมา +2

    Well said

  • @idominator98
    @idominator98 วันที่ผ่านมา

  • @asrvlogbyramla69
    @asrvlogbyramla69 13 ชั่วโมงที่ผ่านมา

    ❤❤❤❤