LED TV പോറലും മങ്ങലും ഇല്ലാതെ ക്ലീൻ ചെയ്യാം How to clean LED TV, Phone & laptop without any scratch

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • CRT LED LCD Cleaning kit
    Electronic gadgets cleaning process
    ക്ലീനിംഗ്‌ കിറ്റ് വാങ്ങാനുള്ള ലിങ്കുകൾ
    1. amzn.to/3eoeu7R
    2. amzn.to/3endmRN
    കേബിളും DTH ഉം ഇല്ലാതെ TV ചാനലുകൾ കാണാനുള്ള മാർഗ്ഗം
    • ഇനി കേബിളും DTH ഉം ഇല്...
    ഫോണിൽനിന്ന് ഒരു കേബിൾ മാത്രം ഉപയോഗിച്ച് tv യിൽ കാണാനുള്ള മാർഗ്ഗം
    • ഫോണിൽനിന്നും കേബിൾ വഴി...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ഫോണിൽനിന്ന് വൈഫൈ വഴി tv യിൽ കാണാനുള്ള മാർഗ്ഗം
    • ഇനി യൂട്യൂബ്, FB, വീഡി...
    മോണിറ്ററിനെ tv ആക്കാനുള്ള മാർഗ്ഗം
    • മോണിറ്റർ TV ആക്കാൻ ഈസി...
    സാധാരണ tv യിൽ മെമ്മറി കാർഡും usb യും ഉപയോഗിച്ച് വിഡിയോ കാണാനുള്ള മാർഗ്ഗം
    • How to use USB / SD ca...
    ഇന്റർനെറ്റ് വേണ്ട, ഫോണിനെ TV ആക്കാം.
    • Easycap review malayal...
    ഒരു റിസീവറിൽനിന്ന് 2 tv യിൽ കാണാം
    • ഒരു റിസീവറിൽ നിന്നും 2...

ความคิดเห็น • 108

  • @JinsmjVlogs
    @JinsmjVlogs 4 ปีที่แล้ว +9

    2nd
    ഇക്കാ fiber cable use cheyth oru light setup cheyam എന്ന് പറഞ്ഞിട്ട് വീഡിയോ ചെയ്തില്ല ദയവായി അങ്ങനെ ഒരു വീഡിയോ ചെയ്യുമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      നോക്കാം ബ്രോ.

    • @JinsmjVlogs
      @JinsmjVlogs 4 ปีที่แล้ว

      Aa

  • @azeezav5786
    @azeezav5786 4 ปีที่แล้ว +2

    എൻറെ tv പാനാസോണിക് vaira ഏഴ് വർഷം പഴക്കമുണ്ട് ബ്ലൂടൂത്ത് ഇല്ല ഇതിൽ ബ്ലൂടൂത്ത് പെയർ ചെയ്യാൻ സാധിക്കുമോ...? സൗണ്ട് അടുത്ത് കേൾക്കാൻ വേണ്ടിയാണ്

  • @pratheeshnj5699
    @pratheeshnj5699 4 ปีที่แล้ว +7

    എന്റെ LED ടി.വി പർപ്പിൾ കളർ ആകുന്നു കൂടാതെ ബാക് പാനലിലും സ്ക്രൂവിലും ഒക്കെ ടെസ്റ്റർ കത്തന്നുമുണ്ട് എന്തായിരിക്കും പ്രോബ്ലം നന്നാക്കാൻ പറ്റുന്നതാണോ?

    • @jithil3450
      @jithil3450 3 ปีที่แล้ว

      2 pin aano 3 pin aano

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ ഇഷ്ടപ്പെട്ടു.

  • @akhil9357
    @akhil9357 4 ปีที่แล้ว +1

    ചേട്ടാ ഒരു ഡൗട്ട് ഉണ്ട്. 12v 775 dc high speed moter 12v adapter ൽ കൊടുത്തലാണോ 1.5A ട്രാൻസ്‌ഫോമെറിൽ diode ഒക്കെ വെച്ചു സെറ്റ് ചെയ്തതിൽ കൊടുത്തലാണോ പവർ കൂടുതൽ കിട്ടുന്നത് പ്ലീസ് ഇതിന്റെ വ്യക്തമായ ഒരു മറുപടി തരണേ ചേട്ടാ.

  • @abhijithabhi1318
    @abhijithabhi1318 4 ปีที่แล้ว +21

    Kazhinja divasam screen engane clean cheyyumenn aalochichsthe ullu, thanks bro💚

  • @shijumonarakkal7711
    @shijumonarakkal7711 4 ปีที่แล้ว +4

    12v 150ah inverteril work cheyyunna batteriyilek 12v 35ah batteriyil neritt connection kodukkan pattumo. 12v 35ah battery charger cheyyan vendiyan

  • @ashmilmattil3663
    @ashmilmattil3663 4 ปีที่แล้ว +1

    ചാർജർ ആമ്പിയർ കൂട്ടാൻ എന്തേലും മാർഗം ഉണ്ടോ ഇക്ക. circuit പറഞ്ഞു തരുമോ.plz reply

  • @sureshnellikkunnil6475
    @sureshnellikkunnil6475 4 ปีที่แล้ว +3

    ഒരു ഗ്ലാസ് ക്ലീനറും കോട്ടൺ തുണിയും മാത്രം ഉപയോഗിച്ചു നല്ലത് പോലെക്ലീനാവും പ്ലാസ്റ്റിക് ബോഡിയിലും ഉപോയോഗിക്കാൻ പറ്റും

  • @anoopsakkaria6071
    @anoopsakkaria6071 4 ปีที่แล้ว +1

    Hamidikka nammude toy caril okke undavunna mini motor 5v adaptor upayokiche pravarthikumbol full speed ayirikkum ee speed namukke ishtamulla athre kurache kurache upayokikkanamenkil enthu cheyyanam? Plz give a reply

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      Pwm മോട്ടോർ സ്പീഡ് കണ്ട്രോൾ ഉപയോഗിക്കുക.

  • @ElectronVlogz
    @ElectronVlogz 4 ปีที่แล้ว +5

    Nice video.10000 രൂപക്ക് തഴയായുള്ള നല്ല led tvകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      നോക്കാം ബ്രോ.

  • @jasil845
    @jasil845 4 ปีที่แล้ว +3

    Screeninu akathulla podikal clean cheyyan pattumo?

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      ഇത് പുറമെ മാത്രം.

  • @sandeeps9356
    @sandeeps9356 2 ปีที่แล้ว

    Lcd tvile sticker remove chythaa.. mark thudachuu kalayan pattummoo

  • @user-lm1wu8ny8r
    @user-lm1wu8ny8r 3 ปีที่แล้ว +2

    Chetta, ente laptop inn hardware clean cheyyan service centril kodthu... Urumb oke indayrnnu akath korach.. Screenum koode clean cheythu... It costs me around 750 rs. Ithrem paisa avuo actually?

  • @sidheekhavm7962
    @sidheekhavm7962 4 ปีที่แล้ว +1

    Mi tv
    Vu tv
    tcl tv
    ഇതിൽ ഏത് led tv aanu നല്ലതും പിക്ചർ ക്ലാരിറ്റിയും

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      Mi കൊള്ളാം, മറ്റുള്ളതിലെ പിക്ചർ ഞാൻ കണ്ടിട്ടില്ല ബ്രോ.

    • @sidheekhavm7962
      @sidheekhavm7962 4 ปีที่แล้ว

      @@hameedorbit
      Mi tv യിൽ ഏത് മോഡൽ ആണ് നല്ലത് 32 ഇഞ്ച്
      Mi 4A pro
      MI 4c pro

    • @nasarsulaiman210
      @nasarsulaiman210 4 ปีที่แล้ว

      samsung no.1

  • @faisalmanu9136
    @faisalmanu9136 4 ปีที่แล้ว +1

    HTML cable evide ninnu kittum vaniyambalathulla shopil kittumo..?

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      Mhl ആണോ ഉദ്ദേശിച്ചത്?

  • @asarumn
    @asarumn 4 ปีที่แล้ว +1

    Hello,
    താങ്കളുടെ വീഡിയോയിൽ കണ്ട ഔട്ടോമാറ്റിക് വാട്ടർടാപ് ഉണ്ടാക്കി, ok.
    അത് ഒരു auto sanitaizer ഉണ്ടാക്കുവാൻ അതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം.
    Please help me.

  • @rizvanv4488
    @rizvanv4488 3 ปีที่แล้ว +1

    Iedita par parayamo

  • @VivEK.D853
    @VivEK.D853 4 ปีที่แล้ว

    Sir enganeyan 230v il work cheyyunna bulb inte brightness contol cheyyunna circuit engane undakkum!? Please make a video Whatsapp number okke oppichu msg ayachu but not responding??

    • @pratheeshnj5699
      @pratheeshnj5699 4 ปีที่แล้ว

      നല്ല വീഡിയൊ ആണെന്ന് കമന്റ് ഇട്ടാൽ മാത്രം മറുപടി കിട്ടും . അല്ലാതെ ഞാൻ ഈ കമന്റ് ബോക്സിൽ വേറൊരു സംശയത്തിനും ഇയാള് respond ചെയ്തു കണ്ടില്ല

  • @inzamsvlogs8253
    @inzamsvlogs8253 4 ปีที่แล้ว +2

    Super ayittindu

  • @rayidkp
    @rayidkp 3 ปีที่แล้ว

    product is unavailable on provide link. Please update it

  • @shijumonarakkal7711
    @shijumonarakkal7711 4 ปีที่แล้ว

    12v 35ah batteriyil ninn neritt dc bulb ubayogikkamo battery keduvarumoo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      ബാറ്ററി കൃത്യമായി ചാർജ് ചെയ്താൽ മതി.

  • @suji.chikku1050
    @suji.chikku1050 4 ปีที่แล้ว +1

    പഴയ വയറിങ്. ഫ്യൂസ് പൊട്ടുബോൾ ഇൻഡിക്കേറ്റർ കത്തുന്നത് എങ്ങനെ എന്ന് അറിയാമോ ?
    അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

    • @alexjofra
      @alexjofra 4 ปีที่แล้ว +2

      Fuse nte randu sidil ninnum oro wire aduthu indicator nte randu terminal kodukkuka..fuse povumbol one side neutral kittum indicator on avum.

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      👆അതുപോലെ ചെയ്താൽ മതി. പിന്നീട് വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @suji.chikku1050
      @suji.chikku1050 4 ปีที่แล้ว

      @@alexjofra
      ഫ്യൂസ് കട്ട് ആകുമ്പോൾ എങ്ങനെയാണ് + ഇല്ലാതെ..സർക്യൂട്ട് പൂർത്തികരിക്കുന്നത്🤔.
      പറഞ്ഞു തന്നതിന് വളരെയധികം നന്ദി 💕...ഒന്ന് പരീക്ഷിച്ചു നോക്കാം

    • @suji.chikku1050
      @suji.chikku1050 4 ปีที่แล้ว

      @@hameedorbit
      ഇപ്പോൾ ELCB ,MCB കണക്ഷൻ ആണ് എല്ലാ വീട്ടിലും അതുകൊണ്ട് അങ്ങനെ ഒരു വീഡിയോ....പിന്നെ സാർ എന്തിട്ടലും അത് പൊളിയാണ്.
      പണ്ട് കാലത്ത് 100 ന്റെയും 40 ന്റെയും 10 രൂപയുടെയും ബൾബ് ഉപയോഗിച്ച് സ്റ്റാർ മിന്നി കത്തുന്ന ഒരു മെത്തേഡ് ഉണ്ടല്ലോ അതു വളരെ ഈസിയുമാണ് ആ വീഡിയോ എല്ലാർക്കും ഉപകരപ്രേതമാകും .....ക്രിസ്തുമസ് ഒക്കെ ആകാറായി

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 ปีที่แล้ว +4

    ഇതിന്റെ പ്രൈസ് എത്രയാണ്

  • @electroworldmalayalam1512
    @electroworldmalayalam1512 4 ปีที่แล้ว +1

    Thanks

  • @lijudev6786
    @lijudev6786 4 ปีที่แล้ว +1

    അടിപൊളി

  • @electronichunter9800
    @electronichunter9800 4 ปีที่แล้ว

    Please make a circut to get 12v from 6v please

  • @rethik.m150
    @rethik.m150 4 ปีที่แล้ว +8

    നിങ്ങളുടെ വീട് എവിടെയാ

  • @thomas-on3do
    @thomas-on3do 4 ปีที่แล้ว +6

    Thanks for the post 👍

  • @TJMalayalam
    @TJMalayalam 4 ปีที่แล้ว +1

    Good information

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      താങ്ക്സ്.

  • @ameenbadusha289
    @ameenbadusha289 4 ปีที่แล้ว +1

    Super

  • @ajmalabu90
    @ajmalabu90 3 ปีที่แล้ว

    ith screen clean cheyyan use cheyyan patilla .. aadyam ullathinekaal shogam aayi screen

  • @SaiKiran-lh2lr
    @SaiKiran-lh2lr 4 ปีที่แล้ว +2

    Super idea

  • @linsonthomas7636
    @linsonthomas7636 4 ปีที่แล้ว +3

    Good information.....thank you

  • @vineeshsadasivan5686
    @vineeshsadasivan5686 4 ปีที่แล้ว +5

    Vinagar is a best liquid to do this activity. No need to buy any cleaning kit. Anyway thank you hameedka for the video.

  • @lijudev6786
    @lijudev6786 4 ปีที่แล้ว +1

    സൂപ്പർ... i m the first commenter

  • @kunjuzzzworld7026
    @kunjuzzzworld7026 3 ปีที่แล้ว

    White colour display coveril

  • @ElectronVlogz
    @ElectronVlogz 4 ปีที่แล้ว +1

    Video editing software ഏതാണെന്ന് ഉപഗോഗിക്കുന്നതെന്ന് പറയാമോ?

  • @sportsoncountry6339
    @sportsoncountry6339 3 ปีที่แล้ว +1

    Prize

  • @suhailpk8546
    @suhailpk8546 3 ปีที่แล้ว

    Sanitizer pattoo

  • @madeenathulhubb9820
    @madeenathulhubb9820 4 ปีที่แล้ว

    Njan ellaam kaanalum like cheyyalumund pakshe njanonn pm.... l chodichitt oru maruvadiyum thannilla Hameedka... nafsi nafsi...aagarudhe😊

  • @anikalex2012
    @anikalex2012 4 ปีที่แล้ว

    Nice

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 3 ปีที่แล้ว

    Price

  • @jashi786
    @jashi786 4 ปีที่แล้ว

    ഹമീദ് ക്കാ സോളാറിനെ കുറിച്ച്കൂടി വീഡിയോ ചെയ്യൂ

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      th-cam.com/video/jSWZm_eQG8k/w-d-xo.html

  • @5002lenga
    @5002lenga 3 ปีที่แล้ว

    Can we use sanitizer

  • @BAVA194
    @BAVA194 4 ปีที่แล้ว

    👍👍👍

  • @ashwinsanjaypanicker9446
    @ashwinsanjaypanicker9446 3 ปีที่แล้ว

    Scratch remove cheyiyuvo?

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 3 ปีที่แล้ว

    Link open avunnilalloo.. Product name and price

  • @keyechi
    @keyechi 4 ปีที่แล้ว

    75

  • @alphonsavincent1699
    @alphonsavincent1699 2 ปีที่แล้ว

    Promotion aano bro 🙄

  • @shajimanappurath9315
    @shajimanappurath9315 4 ปีที่แล้ว

    S P R Messege

  • @fidhumol
    @fidhumol 4 ปีที่แล้ว +3

    ഇതൊരു പ്രൊഡക്റ്റ് പരസ്യം പോലെയായി
    മറ്റെന്തിങ്കീലും ടിപ്സുണ്ടങ്കിൽ പറയൂ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      നോക്കാം ബ്രോ.

  • @rjohn4777
    @rjohn4777 4 ปีที่แล้ว

    Advertising. ..😀 ...I thought u make something new

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      ഇതു പരസ്യമൊന്നുമല്ല ബ്രോ കഴിഞ്ഞ വീഡിയോയിൽ ( th-cam.com/video/QIsAa-5pthM/w-d-xo.html ) കാണിക്കാൻ ഈ tv എടുത്തപ്പോൾ ഡിസ്‌പ്ലേ ആകെ വൃത്തികേടായി കിടക്കുന്നു. അതൊന്നു ക്ലീൻ ചെയ്തു കൂടെ വീഡിയോയും എടുത്തു അത്രമാത്രം. ഡിസ്‌പ്ലേ എങ്ങനെ ക്ലീൻ ചെയ്യുമെന്നറിയാത്തവർക്ക് ഉപകരിക്കുമായിരിക്കും. thanks.

  • @haridasg6694
    @haridasg6694 4 ปีที่แล้ว

    ഒരു അത്യാവശ്യ കാര്യം അറിയാൻ ഫോൺ ചെയ്യട്ടേ

    • @haridasg6694
      @haridasg6694 4 ปีที่แล้ว

      55 ഇംച്ച് sony tv display പോയി. കുറഞ്ഞ ചിലവിൽ അത് എങ്ങനെ ശരിയാക്കാം ?

  • @emmanueltitus4920
    @emmanueltitus4920 ปีที่แล้ว

    സാനിറ്റൈസർ പേരെ

    • @vi__.x._nu.
      @vi__.x._nu. 23 วันที่ผ่านมา

      Kathi povm

  • @saeedzameel7252
    @saeedzameel7252 4 ปีที่แล้ว +1

    Usefull video

  • @akshaygamerz8990
    @akshaygamerz8990 4 ปีที่แล้ว +1

    Super

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      താങ്ക്സ്.

  • @saji4005
    @saji4005 4 ปีที่แล้ว

    സൂപ്പർ

  • @venomyt2642
    @venomyt2642 4 ปีที่แล้ว +1

    Nice

  • @dileeppattambi4007
    @dileeppattambi4007 4 ปีที่แล้ว

    Good

  • @Indian-ri4ry
    @Indian-ri4ry 4 ปีที่แล้ว

    Good