മനുഷ്യരേക്കാൾ കൂടുതൽ ആത്മാക്കളോ ? | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 187

  • @Its-me---ritz
    @Its-me---ritz 3 วันที่ผ่านมา +41

    ഒരിക്കല്‍ second show കഴിഞ്ഞു ഞാന്‍ വീട്ടിലോട്ടു bike il പോകുമ്പോള്‍ railway cross കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു തേങ്ങി കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി പിന്നെ backil ice വച്ച് കെട്ടിയ പോലെ തണുപ്പും.ഞാൻ ശെരിക്കും പേടിച്ചു പക്ഷേ പുറകിലേക്ക് നോക്കിയില്ല. പോകുന്ന വഴി ഒരു അയ്യപ്പ ക്ഷേത്രം ഉണ്ടായിരുന്നു , ഞാൻ ഒരു ക്രിസ്ത്യന്‍ ആണ് പക്ഷേ ഞാൻ ആ സമയത്ത് ക്ഷേത്രത്തില്‍ നോക്കി എന്നെ രക്ഷിക്കണേ എന്ന് അപേക്ഷിച്ചു, ഉടനെ ആ ശബ്ദം നിന്നു. പിന്നെ ഞാന്‍ വീട്ടില്‍ ചെന്നു കിടന്നു ഉറങ്ങി. രാവിലെ ഞാന്‍ mummy യോട് ഇതു പറഞ്ഞപ്പോള്‍ mummy പറഞ്ഞു രാത്രി മുഴുവനും mummy ഒരു പെണ്ണിന്റെ കരച്ചില്‍ കേട്ടു ഉറങ്ങിയിട്ടില്ല എന്ന്. Njan ഇതു friends നോട് പറഞ്ഞപ്പോൾ എല്ലാരും എന്നെ കളിയാക്കി. ഞാൻ അന്നു അനുഭവിച്ചത് enikke അറിയൂ.

    • @yamunadevi1836
      @yamunadevi1836 3 วันที่ผ่านมา +6

      മോൻ പറയുന്നത് അനുഭവം ഇല്ലാത്തവർ വിശ്വസിക്കില്ല എന്നാൽ ഞാൻ ശെരിക്കും അനുഭവിച്ചിട്ടുണ്ട്

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา +1

      അല്ല അപ്പോ അമ്മ കേട്ടത്തോ 😢

    • @yamunadevi1836
      @yamunadevi1836 3 วันที่ผ่านมา +3

      @@abhijithas1015 അതിന്റെ കൂടെ വന്നു കാണും അതായിരിക്കും അമ്മ കേട്ടത്

    • @totarsco2823
      @totarsco2823 2 วันที่ผ่านมา +1

      പ്രേതത്തെ ഓടിക്കാനുള്ള ഹനുമാൻ ചാലിസ ഉണ്ട് യൂട്യൂബിൽ.. അത് play ചെയ്യാൻ പറയു

    • @ADHARSAJAYAN-sc5xw
      @ADHARSAJAYAN-sc5xw วันที่ผ่านมา

      Same had happened to me , once when I went to buy something from a nearby stationary shop in my bicycle, I experienced a heavyweight over my back seat , a sudden heaviness , it was so hard to ride . There was no light in certain place where I experienced this heaviness

  • @sujathabalachandran9441
    @sujathabalachandran9441 9 วันที่ผ่านมา +64

    എനിക്ക് അനുഭവം ഉണ്ട്, എന്റെ സഹോദരന്റെ ഭാര്യ ഹോസ്പിറ്റലിൽ മരണസമയത്തു, എന്റെ ഉറക്കത്തിൽ എന്നോട്,'ചേച്ചി ഞാൻ പോവാണേ ' എന്ന് പറഞ്ഞു, വ്യക്തമായി കണ്ടതാണ്

    • @raichel7861
      @raichel7861 4 วันที่ผ่านมา +1

      Ente pappa marichappol pappayude oru sister adukalayil nilkumbol Peru vilichu chennu nokkumbol aareyum kandilla 1978 le sambavam.

    • @godofsmallthings4289
      @godofsmallthings4289 2 วันที่ผ่านมา +1

      അതു തോന്നൽ ആണ് അങ്ങനെ പലർക്കും അനുഭവം ഉണ്ടാക്കാറുണ്ട്

  • @Thrambakam
    @Thrambakam 5 วันที่ผ่านมา +24

    ശരിയാണ്.. എന്റെ അച്ഛൻ.. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ.. കിടന്നു മരണപെട്ടു... ആ സമയം എന്റെ അമ്മ വീട്ടിൽ ആയിരുന്നു... ആ സമയത്ത് അച്ഛൻ വീട്ടിൽ കയറി വരുന്നതായി കണ്ടു

  • @minanoa2z206
    @minanoa2z206 2 วันที่ผ่านมา +5

    10ാം ക്ലാസിൽ പഠിക്കുമ്പോൾ ശനിയാഴ്ച വൈകുനേരം ഓരു 6 pm nu കടയിൽ നിന്നു വരുമ്പോ എന്റെ ക്ലാസിലെ ദിവ്യ എന്ന പെൺകുട്ടിയെ കണ്ടു. റോഡിന്റെ അപ്പുറത്തെ വശത്തായിരുന്നു അവൾ നിന്നിരുന്നത്. യൂണിഫോമിലായിരുന്നു അവൾ നിന്നിരുന്നത്. എന്താ ഇവിടെ നിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവളുടെ വീടിന്റെ ഭഗത്തേക്ക് ചൂണ്ടിക്കാണിച്ചു. എന്റെ വീടിന്റെ അവിടെ ന്നു ഏതാണ്ട് 1-2 km അകലെ യാണ് ഇവളുടെ വീട്. എന്നാപ്പിണെ ok നു പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. പോകുമ്പോ അവളെന്താ യുണിഫോമിൽ നു ആലോചിച്ചു. രണ്ടാം ശനി ആയത് കൊണ്ട് special class ഉണ്ടായിരുന്നില്ല.
    പിന്നെ Monday school ലു ചെന്നപ്പോൾ അറിഞ്ഞു ദിവ്യ Friday മുതൽ missing ആണെന്നു. ക്ലാസിൽ കയറി first period lu thanne school വിട്ടു. കാരണം ദിവ്യ മരിച്ചിരുന്നു. വീടിനടുത്തുള്ള കിണറിൽ നിന്നാണ് മൃതദേഹം കിട്ടിയത്. യൂണിഫോമിലായിരുന്നു അവൾ. വെള്ളിയാഴ്ച വൈകുനേരം മുതൽ അവളെ കാണാനില്ലായിരുന്നു. Post-mortem report പ്രകാരം മരണം നടന്നത് വെള്ളിയാഴ്ച ആയിരുന്നു.
    അന്നു ഞാൻ അകെ പേടിച്ചു. ഏറ്റവും പ്രിയപ്പെട്ട ടീച്ചറോട് ശനിയാഴ്ച്ച കണ്ട കാര്യം പറഞ്ഞു. പോടിക്കണ്ട എന്നു ടീച്ചർ പറഞ്ഞു.
    പിന്നെ ഞാൻ ആ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയിട്ടില്ല.
    അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ തോനിയിരുന്നു. അതോരു കൊലപാതകമാണെന്നും നാട്ടിൽ സംസാരമുണ്ടായിരുന്നു…
    പിന്നീട് ഒരു 6-7 വർഷം കഴിഞ്ഞ് ഒരു റrelatives nte വീട്ടിലെ കല്യാണത്തലേന്ന് കൂടാൻ പോയിരുന്നു. ദിവ്യയുടെ വീടിന്റെ മുന്നിലിടെ ആയിരുന്നു പോയത്. കല്യാണ വീട്ട്ൽ വെച്ച് പഴയകൂട്ടുകാരെ കണ്ട് സംസാരിക്കമ്പോൾ ദിവ്യയുടെ കാര്യവും പറഞ്ഞിരുന്നു. തിരിച്ചു വരുമ്പോൾ രാത്രി 1 am ആയിരുന്നു… പേടിച്ചിട്ടാണെങ്കിലും വരുന്ന വഴി അവളുടെ വീടിന്റെ മുന്നിൽ നിന്നു എന്നിട്ട് വീട്ടിലേക്ക് നോക്കി. അകത്ത് എന്തോ ചെറിയ വെളിച്ചം ഉണ്ടായിരുന്നു.
    പിന്നെ എന്റെ വീട്ടിലേക്ക് വന്നു.
    പിറ്റേന്നു കല്ല്യാണത്തിന് പോയപ്പോ ദിവ്യയുടെ വീട്ടിൽ ഇപ്പോ ആരൊക്കെയുണ്ട് എന്ന് കൂട്ടുകാരോട് ചോദിച്ചപ്പോൾ ഉത്തരം ഇതായിരുന്നു…
    ദിവ്യ മരിച്ചതിനുശേഷം അവളുടെ അമ്മയും അനിയനും രണ്ടാനച്ചനും അവിടെ നിന്നും വീടുമാറി പോയി. പിന്നെ കുറേ കാലം അടഞ്ഞു കിടന്നു. പിന്നെ കുറച്ച് തമിഴ് ആളുകൾ താമസിച്ചു.. 2-3 വർഷമായി അവിടെ ആൾത്താമസ്സ മില്ല…
    ഇത്രയും കേട്ടപ്പോൾ എന്റെ കിളി പോയി…

  • @KRNair-wf7vl
    @KRNair-wf7vl 5 วันที่ผ่านมา +11

    എനിക്ക് അനുഭങ്ങളുണ്ട്..ഞാൻ ഡൽഹിയിൽ ഹോട്ടൽ മുറീ യെടുത്തു താമസിക്കുബോൾ രാത്രി വാതിൽ ലോക്ക് ചെയ്ത മുറിയിൽ രണ്ടു വ്യക്തികളുടെ സാനിധ്യം കുറച്ച് സമയത്തേക്ക് അനുഭവപെട്ടിരുന്നു. സാധാരണയായി ഒരു വ്യക്തി മരണപെട്ടാൽ വളരെ കുറച്ചു സമയത്തിനുള്ളിൽ അവരുടെ ആത്മാവ് മറ്റുള്ള വർക്ക് ദർശനകൊടുക്കുന്നതും യാത്രപറയുന്നതും ഒരു പാട് കേട്ടിട്ടുണ്ട്..

  • @essem8731
    @essem8731 8 วันที่ผ่านมา +25

    ഈ കഴിഞ്ഞ ദിവസം കൂടി എനിക്കൊരു അനുഭവം ഉണ്ടായിരുന്നു, എന്റെ മകന് ഒരു അപകടം ഉണ്ടായി.. അതിന് മുന്നേ എന്തോ എനിക്ക് മനസ്സിൽ ഒരു അസ്വസ്ഥത തോന്നിയിരുന്നു പൊതുവെ സ്ഥിരം ജപം നടത്തുന്ന ആളാണ് ഞാൻ.. അന്ന് രാവിലെ ഒരാൾ എന്നെ കൊണ്ടൊരു സഹായത്തിനു വിളിച്ചുകൊണ്ടിരുന്നു അദ്ദേഹത്തിന് ഞാൻ മീറ്റ് ചെയ്യാൻ സമയം കൊടുത്തത് വൈകുന്നേരം 6.30 ആയിരുന്നു, നിശ്ചയിച്ച പോലെ അദ്ദേഹം എന്നെ വിളിക്കുകയും ഞാൻ അദ്ദേഹത്തോട് പറഞ്ഞ സ്ഥലത്ത് (ഒരു അമ്പല പരിസരം)എത്തുകയും ചെയ്തു ഞങ്ങൾ സംസാരിച്ചു തുടങ്ങും മുന്നേ ദീപാരാധനയ്ക്ക് നട തുറക്കുകയും ആ സമയത്തും എന്നിൽ ഒരു അപകട ഭീതി ഉള്ളിൽ കിടന്ന് പിടക്കുകയും ചെയ്യുന്നത് കൊണ്ട് പ്രേത്യേകം പ്രാർത്ഥന നടത്തുകയും ഉണ്ടായി, അങ്ങിനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോ ഒരു ഫാമിലി തിരക്കിട്ടു സ്കൂട്ടറിൽ അമ്പല പറമ്പിലേക്ക് ഓടിച്ചു വരുകയും ഞങ്ങളുടെ സൈഡിൽ സ്‌കിഡ് ആയി വീഴുകയും ചെയ്തു ഞാൻ ഉടനെ ആ വണ്ടി ഓഫ് ചെയ്ത് ഒരു കുട്ടിയെ എടുത്തു അപ്പോഴേക്കും മറ്റുള്ളവരും കൂടി എത്തി പിന്നെ ഞാൻ എടുത്തത് അവർ അമ്പലത്തിലേക്ക് കൊണ്ടുവന്നവയാണ് (എനിക്ക് തോന്നുന്നത് കുട്ടികൾക്ക് പൂജിക്കുവാനുള്ള എന്തോ ആയിരുന്നു എന്നാണ്) അപ്പോഴും എന്റെ മനസ്സിൽ എന്തോ പിടപ്പ് ഉണ്ടായിരുന്നു, രാത്രി 10 മണിയോടെയാണ് എന്റെ മകൻ കാക്കനാട് വെച്ച് ഒരു അപകടത്തിൽ പെട്ടിരുന്നു എന്ന് അവൻ വൈഫ്‌ നെ വിളിച്ചു അറിയിക്കുന്നത്, പിന്നീട് ഞാൻ ഒരു ദൈവകഞ്ജന്റെ അടുത്ത് ചെന്ന് നോക്കിച്ചപ്പോ എനിക്കിട്ട് ഒരുത്തൻ വെച്ചത് മാറി മകനിട്ട് കിട്ടിയതാണെന്ന്..

    • @AB-xk4yp
      @AB-xk4yp 7 วันที่ผ่านมา

      @@essem8731 enitt aa dayvajan vazhipadukal valllom paranjo🤔😆😆

  • @devalal5108
    @devalal5108 3 วันที่ผ่านมา +10

    എല്ലാവർക്കും രാത്രികാലങ്ങളിലെ ഇരുട്ടിൻറെ മറവിലോ ആണ് .. പ്രേതങ്ങളെയോ super natural bodies നയോ... കാണുന്നത്... എന്നാൽ പകൽ വെളിച്ചത്തിൽ... നട്ടുച്ചയ്ക്ക്.. നിരവധി തവണ നിരന്തരം ഇത്തരം super natural bodies നെ കണ്ടിട്ടുള്ള ഒരാളാണ് ഞാൻ...Gurumoorthi സാർ നൂ താത്പര്യമുണ്ടെങ്കിൽ പങ്കുവയ്ക്കാം

  • @renjithbs7331
    @renjithbs7331 8 วันที่ผ่านมา +16

    സമാധിയായി 8 വർഷം കഴിഞ്ഞു ഒരു മഹാനായ ഗുരുവര്യനെ കാണാനും അനുഗ്രഹം വാങ്ങാനും പളനി കനകാംപട്ടി എന്ന സ്ഥലത്തുവച്ചു എനിക്ക് സാധിച്ചു.അവരെ കാണുന്ന സമയത്തു നമ്മൾ freez അയി നിൽകും എന്ന് പറഞ്ഞത് 💯% സത്യമായകാര്യമാണ്.🤘🏼🔥🦋💞

  • @sujithktsuji
    @sujithktsuji 3 วันที่ผ่านมา +8

    ആളുകൾ വിശ്വസിക്കണം എന്നില്ല പക്ഷേ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പല സംഭവങ്ങളും ഭൂമിയിൽ നടക്കുന്നുണ്ട് എനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എല്ലാവരിലേക്കും ഇത്തരം അനുഭവങ്ങൾ വരുമ്പോൾ മാത്രമാണ് അവരൊക്കെ ഇത് വിശ്വസിക്കുന്നത് പ്രേതമാണോ ഭൂതമാണോ എന്ന് അറിയില്ല

    • @RAFEEKHPARAPPUR
      @RAFEEKHPARAPPUR 6 ชั่วโมงที่ผ่านมา

      മനുഷ്യ സമൂഹത്തിന് സമാനമായ ഒരു വിഭാഗം ഇവിടെയുണ്ട് കാര്യം നിനക്ക് കാണാൻ സാധിക്കില്ല

  • @Mr.Donutt-l7g
    @Mr.Donutt-l7g 9 ชั่วโมงที่ผ่านมา

    ഈ പറയുന്നത് പൂർണ്ണമായും സത്യം ആണ് ❤️

  • @IKEA16
    @IKEA16 8 วันที่ผ่านมา +51

    വിദ്യാസാഗർ ഗുരുമൂർത്തിയെ പോലൊരാളെ കിട്ടുമ്പോൾ ചോദ്യങ്ങൾ ചോദിച്ച് ഞെക്കി പിഴിഞ്ഞപോലെ അറിവുകൾ ചോർത്തി എടുക്കണ്ടെ

    • @animohandas4678
      @animohandas4678 8 วันที่ผ่านมา +7

      അതുതന്നെ 👍🏼

    • @KrishnaKumar-xc3vp
      @KrishnaKumar-xc3vp 8 วันที่ผ่านมา +3

      പ്രദീപ് ഉണ്ടെങ്കിലേ നല്ല ചോദ്യങ്ങൾ വരുന്നുള്ളൂ.

    • @kingfisher366
      @kingfisher366 2 วันที่ผ่านมา +1

      അയാൾക്ക് ഒന്നും അറിയില്ല. ഇങ്ങനെയുള്ള കഥകളല്ലാതെ. ഈ കഥകൾ സത്യമായിരിക്കാം. എന്നിരുന്നാലും അത് ഒരു അറിവാണൊ?

    • @abhilashbombay
      @abhilashbombay 2 วันที่ผ่านมา

      ippozhum undo itharam pottanmar

    • @abhilashbombay
      @abhilashbombay 2 วันที่ผ่านมา

      tan malayali ano old era

  • @sivapriya7817
    @sivapriya7817 4 วันที่ผ่านมา +3

    എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... അനിഴം നക്ഷത്രം

  • @aneeshvlogs6502
    @aneeshvlogs6502 5 วันที่ผ่านมา +23

    നമസ്ക്കാരം, എനിക്ക് ഇദ്ദേഹത്തിനെ നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്യണം...വളരെ അത്യാവശ്യമാണ്അധി ഗൗരവമായ ഒരു പ്രശ്നത്തിലൂടെ ആണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്...ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്ന പലകാര്യങ്ങളും എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്....അതൊന്ന് നേരിട്ട് പറയണംഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ....ഈ കമൻറ് വായിക്കുന്നവർ ദയവുചെയ്ത് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

    • @rheshikeshtk8338
      @rheshikeshtk8338 3 วันที่ผ่านมา

      Please your what's up Number sent

    • @Kishkishkishkish404
      @Kishkishkishkish404 3 วันที่ผ่านมา +2

      Lekshmi Narayana temple valavanad Alappuzha വരൂ. നിങ്ങളുടെ എല്ലാ prashnangalum ഫ്രീ ആയി ചോദിക്കാം

    • @aneeshvlogs6502
      @aneeshvlogs6502 3 วันที่ผ่านมา

      @@Kishkishkishkish404 എന്നാണ് വരേണ്ടത് എന്ന് പറഞ്ഞില്ല... അദ്ദേഹം അന്ന് അവിടെ വരുമോ വന്നാൽ കാണാൻ പറ്റുമോ

    • @sreejeshpg2175
      @sreejeshpg2175 3 วันที่ผ่านมา

      Thirakkillengil eklm dst kadavoor vaa

    • @MonaAnida
      @MonaAnida 2 วันที่ผ่านมา

      ​@@aneeshvlogs6502ടേലി ഫോൺ നമ്പർ കൊടുക്കുക

  • @AGMi777
    @AGMi777 2 วันที่ผ่านมา +1

    എന്റെ brother 26വയസ്സിൽ മരിച്ചു. അടക്കു കഴിഞ്ഞ് വീട്ടിൽ വന്ന് അന്ന് രാത്രി എന്നും പുള്ളി വരുന്ന സമയത്ത് കാലടി ശബ്ദം കേട്ടു. വീട്ടിലേക്ക് നടന്നു വരുന്നത് പോലെ. ചേച്ചി നിലവിളിച്ചു കൂവി ബഹളം വച്ചു. ആ സമയത്ത് അകത്തു മുറിയിൽ അലമാര മറഞ്ഞു വീണു.ഒരു പെണ്ണിന്റ ഫോട്ടോ കിട്ടി അന്ന്. Lover ആയിരുന്നു. അതൊന്നും ആർക്കും അറിയില്ലായിരുന്നു. ഇപ്പോഴും ഓർക്കാൻ വയ്യാ.

  • @achammathomas7319
    @achammathomas7319 9 วันที่ผ่านมา +8

    Experience is a truth..❤❤

  • @lustrelife5358
    @lustrelife5358 8 วันที่ผ่านมา +11

    പ്രേതം / നെഗറ്റീവ് എനർജി ഉണ്ട്. അത് ജീവിതത്തിൽ പല തവണ അനുഭവം ഉണ്ടായി...

  • @maheshtv8271
    @maheshtv8271 5 วันที่ผ่านมา +4

    2 പ്രാവിശ്യം ഞാനും കണ്ടിട്ടുണ്ട്.. ഒരണ്ണം വളരെ വെക്തമായി ആളിന്റെ രൂപത്തിൽ. മറ്റൊന്ന് നിഴൽ രൂപത്തിൽ ഒരു രൂപം എന്റെ അടുത്തുണ്ടായിരുന്ന കൂട്ടുകാരും കണ്ടു..

  • @ashamaheswari1067
    @ashamaheswari1067 8 วันที่ผ่านมา +10

    Ente veedinu frontil koodi uru deepam neeengi pokunnu. Two times kandittund. Njan viswasikkunnu.

    • @rangoli2907
      @rangoli2907 8 วันที่ผ่านมา +8

      വല്ല മിന്നാമിനുങ്ങും ആകും.😅

    • @MrArunCochin
      @MrArunCochin 6 วันที่ผ่านมา +2

      വരത്തുപോക്ക് അല്ലെങ്കിൽ തേര് ( തേര് എന്നാൽ ചൈതന്യം ) തേരോട്ടം എന്നൊക്ക പറയും ... വായുവിൽ സഞ്ചരിക്കുന്ന വലിയ പ്രകാശ ഗോളമായോ തീപ്പന്തമായോ വായുവിൽ ഒഴുകുന്ന ദീപമായോ ഒക്കെ കാണാറുണ്ട് ... പരിസരത്ത് ദേവി ക്ഷേത്രങ്ങൾ ഉണ്ടോ ?

    • @ashamaheswari1067
      @ashamaheswari1067 6 วันที่ผ่านมา +4

      @@MrArunCochin sivatempil Devi temple und.

    • @rangoli2907
      @rangoli2907 6 วันที่ผ่านมา

      @@MrArunCochin ദേവി ക്ഷേത്രങ്ങൾ ഇല്ലാത്ത സ്ഥലം ഉണ്ടോ എൻ്റെ വീടിൻ്റെ ചുറ്റിലും 1 km - ഉള്ളിൽ 5 ഒ ാളം ക്ഷേത്രങ്ങൾ ഉണ്ട്. വരത്തു പോക്ക് ഒക്കെ പറയുന്നതാണ്. ഇക്കാലത്ത് ഇങ്ങനെ അന്ധവിശ്വാസങ്ങൾ പറയരുത്. പണ്ട് വിജനമായ വഴിയിൽ കൂടി കാൽ നടയായി സഞ്ചരിക്കുമ്പോൾ അങ്ങനെ ഒക്കെ പറഞ്ഞ്പരത്തിയിരന്നു. ഒരുപക്ഷേ വന്യജീവികൾ ഒക്കെ അസമയത്ത് സഞ്ചരിക്കാതിരിക്കാനാകാം. അല്ലാതെ ഇങ്ങനെ ഒന്നും ഇല്ല. പിന്നെ ഭയമുള്ളവർക്ക് എന്തും തോന്നാം.😀

    • @ashamaheswari1067
      @ashamaheswari1067 4 วันที่ผ่านมา

      @@rangoli2907 kandittullavar viswasikkum. Illathavar anthaviswasamennu parayum.
      Njanum ee koottathil pettathayirunnu. Neril kandu viswasamund. Oru minnaminunginte vettam ellarkkumariyam. Athu parannu pokunnathu aarum kandittulle. Kashtam.

  • @kochukochu9651
    @kochukochu9651 6 วันที่ผ่านมา +7

    ഞാൻ പണ്ട് ഒരു രാത്രി സഞ്ചാരി ആയിരുന്നു.... പക്ഷെ എനിക്ക് ഇതുവരെ ഇവരെ കാണാൻ പറ്റിയിട്ടില്ല 😮😮😊😊😊❤❤❤

    • @SreerajR-
      @SreerajR- 5 วันที่ผ่านมา

      നിശാചാരി ആണോ 😄😄😄

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 4 วันที่ผ่านมา +1

      ഗന്ധർവൻ ആയിരുന്നോ?

    • @Lathalatha-lm3ux
      @Lathalatha-lm3ux 4 วันที่ผ่านมา

      Avar kandukaanum

    • @shivanetra
      @shivanetra 3 วันที่ผ่านมา

      Kumbidi

    • @rauter828
      @rauter828 3 วันที่ผ่านมา

      @@kochukochu9651 രാത്രി സഞ്ചാരിയായിരുന്ന ഒരുത്തൻ ഒരീസം ബോധം കെട്ടു.പിന്നീട് അവൻ ഇഴഞ്ഞു നടക്കുന്നതു കണ്ടു.ഷുഗർ പ്രശ്നം ആണെന്ന് തോന്നുന്നു പിന്നീട് കേട്ടു.മരിച്ചിട്ട് വർഷങ്ങളാവുന്നു

  • @Khankhawand
    @Khankhawand 3 วันที่ผ่านมา

    Yes ...njn revathy nakshatram aan ..same experience

  • @girijadevics5988
    @girijadevics5988 8 วันที่ผ่านมา +8

    ഞാൻ വിശാഖം നാൾ ആണ്. ഞാൻ പലരുടെയും മരണം എന്റെ മാർക്ക്‌ തുടങ്ങി പല കാര്യങ്ങളും മുൻകൂട്ടി കാണാറുണ്ട്. എനിയ്ക്ക് വട്ടാണെന്നാണ് വീട്ടുകാർ പറയുന്നത്

    • @rauter828
      @rauter828 5 วันที่ผ่านมา

      ഞാനും അങ്ങനെയാണ്.ദുരൻതങൾ, മരണം അങ്ങനെ പലതും.വീട്ടുകാർക്ക് വളരെ വിശ്വാസമാണ്.

    • @Aparna-k5u
      @Aparna-k5u 4 วันที่ผ่านมา

      എനിക്കും അങ്ങനെ ആണ് ​@@rauter828

    • @sanalsanker
      @sanalsanker 4 วันที่ผ่านมา

      പ്രാരബ്ദം തീരാതെ ഒരാൾ മരിക്കില്ല എന്നാണു . പിന്നെ എങ്ങനെ പ്രേതം ഒരാൾക്ക്‌ അകാല മൃതി വരുത്തും 😊

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 3 วันที่ผ่านมา +1

      By Dubai njanum vishakam aanu , njan ithonnum kaanarillallo.
      Veettukar paranjath angane thalli kalayanda😂

    • @greeshmaru9693
      @greeshmaru9693 3 วันที่ผ่านมา +1

      ​@@MidhunKrishna-ez8lf😂😂😂😂

  • @keepitcivil123
    @keepitcivil123 3 วันที่ผ่านมา

    Many masters many lives is a good read in this field

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 5 วันที่ผ่านมา +3

    എനിക്ക് ഇത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ അതിൽ ഒരെണ്ണം പറയാം 2001ൽ ഞാൻ ഒരു സൗണ്ട് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു ഒരു ദിവസം പണി കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലോട്ടു പോകുന്ന വഴിയിൽ ഒരു പഴമയുടെ അടുത്തുള്ള പണിപ്പുരയുടെ വരാന്തയിൽ ഒരാൾ ഇരുന്ന് ബീഡി വലിക്കുന്നത് കണ്ടപ്പോൾ ഞാൻ നടന്ന്
    അടുത്തെത്തി അപ്പൻ അത് വഴി ഒരു കാർ വന്നത് ഹെഡ്‌ലൈറ്റ്ൻ്റ വെളിച്ചത്തിൽ നോക്കുമ്പോൾ അങ്ങനെ ഒരാൾ അവിടെ ഇല്ല എന്തും വരട്ടെ എന്നു കരുതി ഞാൻ മുന്നോട്ട് നീങ്ങി പൊടുന്നനെ എൻ്റെ പിറകിൽ ആരൊ വരുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞ് നോക്കി ആരുമില്ല പിന്നെയും നടന്നു എപ്പോൾ വീണ്ടും ഈ ശബ്ദം കേട്ടു ഞാൻ സ്പീഡിൽ നടന്നു അപ്പോൾ ഈ ശബ്ദം എൻ്റെ തൊട്ടു പിറകിൽ വന്നു പിന്നെ ഞാൻ ഓടുകയാണൊ പറക്കുകയാണോന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു.

  • @mithram2430
    @mithram2430 9 วันที่ผ่านมา +12

    പ്രേതം ഉണ്ടെന്നു തെളിയിക്കുവാൻ സാധിക്കും ❤ ആർക്കാണ് അറിയേണ്ടത്❤ പ്രേതങ്ങൾ അവർ transparent ആണ് ❤ പേടിക്കേണ്ട കാര്യമില്ല❤ സംസാരിച്ചാൽ ശബ്ദം കേൾക്കാൻ കഴിയില്ല എന്നാണ് എൻ്റെ അനുഭവം ❤ എന്നാൽ ആംഗ്യഭാഷയിലൂടെ എല്ലാം മനസ്സിലാക്കുവാൻ കഴിയും❤

    • @rangoli2907
      @rangoli2907 8 วันที่ผ่านมา +2

      എനിക്ക് അറിയണം. എങ്ങനെ പ്രേതത്തെ കാണാൻ പറ്റും?

    • @Prakashnamboothiri
      @Prakashnamboothiri 8 วันที่ผ่านมา

      ​@@rangoli2907കണ്ണാടിയിൽ നോക്കു 😄

    • @SreeJiths-p9w
      @SreeJiths-p9w 8 วันที่ผ่านมา +2

      പ്രേതങ്ങൾ ട്രാൻസ്‌പ്പറന്റ് ആണെന്നത് എനിക്ക് അനുഭവത്തിൽ നോധ്യപ്പെട്ടിട്ടുള്ളതാണ്

    • @NandakumarJNair32
      @NandakumarJNair32 8 วันที่ผ่านมา +3

      താങ്കളുടെ സ്ഥലം എവിടെയാണ് ? എങ്ങനെ contact ചെയ്യണം ?

    • @mithram2430
      @mithram2430 4 วันที่ผ่านมา

      ​​​@@rangoli2907പ്രേതങ്ങൾ അവർക്ക് പേടിയില്ലാത്തവരുടെ അടുത്തേക്ക് അവർ വരും ❤ അല്ലെങ്കിൽ പിന്നെ വിളിക്കണം അത് പ്രശ്നങ്ങൾ സൃഷ്ടിക്കും ❤

  • @sumeshsukumaran5840
    @sumeshsukumaran5840 3 วันที่ผ่านมา +2

    James Randy യുടെ 'The One Million Dollar Paranormal Challenge' എന്നൊരു വെല്ലുവിളിയുണ്ടായിരുന്നു '1964 മുതൽ 2015' വരെ അത് നിലനിന്നിരുന്നു,
    ഒരാൾക്ക് പോലും അതില് വിജയിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം....
    optical nerve നു damage സംഭവിച്ചാലും ചിലതരം ചിത്തഭ്രമ അവസ്ഥകളിലും ആളുകൾ ഇങ്ങനെ പലതും കാണാറുള്ളത് സർവ്വസാധാരണമാണ്, അവരെ സംബന്ധിച്ചിടത്തോളം അത് റിയാലിറ്റിയോട് വളരെ അടുത്ത് നിൽക്കുന്നതുമാണ്, എന്നുകരുതി ശാസ്ത്രത്തിന് അത് അംഗീകരിക്കാനാവില്ല
    വ്യക്തിഗത അനുഭവസാക്ഷ്യങ്ങളൊക്കെ വെറും hallucinations മാത്രമാണ്, ശാസ്ത്രത്തെ കുട്ടകമിഴ്ത്തി മൂടിവെച്ച് ചിന്തിച്ചാൽ ഇതൊക്കെയുണ്ട്, അല്ലാത്തപക്ഷം ഒക്കെ വെറും തോന്നലുകൾ മാത്രമാണ് .....

    • @sreekanthkm399
      @sreekanthkm399 3 วันที่ผ่านมา

      കാണുന്ന ദൃശ്യ പ്രപഞ്ചം അതായത് നാം കാണുന്ന ഭൗതികവസ്തുക്കൾ തന്നെ ഒരു ഇല്യൂഷൻ ആണെന്നാണ് സനാതനധർമ്മം പറയുന്നത്

    • @sumeshsukumaran5840
      @sumeshsukumaran5840 2 วันที่ผ่านมา

      @@sreekanthkm399 അത് തികച്ചും അടിസ്ഥാന രഹിതമല്ലേ..? സനാതന ധർമ്മം എന്നത് ഒരു ഐഡിയോളജി മാത്രമാണ്, ദൃശ്യപ്രപഞ്ചം എന്ന topic വളരെ വലിയൊരു ക്യാൻവാസ് ആണ് അത് വിശദീകരിക്കുന്നതിന് നിലവിൽ astrophysics പോലെയുള്ള നൂതനമായ സംവിധാനങ്ങൾ ഉണ്ടല്ലോ

    • @godofsmallthings4289
      @godofsmallthings4289 2 วันที่ผ่านมา

      ​@@sreekanthkm399അത് പോലെ അല്ല ഇത് , അയാള് പറഞ്ഞത് correct ആണ് നമ്മളുടെ brain cell ethelum cheriya വളരെ ചെറിയ issue കൊണ്ട് ഉണ്ടാകുന്ന തോന്നൽ ആകാനും സാധ്യത ഉണ്ട്

    • @sumeshsukumaran5840
      @sumeshsukumaran5840 2 วันที่ผ่านมา

      @@sreekanthkm399 പറയുന്നു.. പക്ഷെ prove ചെയ്യുന്നില്ലല്ലോ, ഇതൊരു ചാരുകസേര സിദ്ധാന്തം മാത്രമല്ലേ വസ്തുതയല്ലല്ലോ...
      കാണുന്ന വസ്തുക്കൾ എന്ന് പറയുമ്പോൾ തന്നെ പ്രകാശം പ്രതിഫലിക്കുന്ന, നിറയെ മൂലകങ്ങളുള്ള physical existence ഉള്ളോരവസ്ഥയല്ലേ അതിനെ പാടെ നിഷേധിക്കുമ്പോൾ കൂടുതൽ വിശദീകരണം ആവശ്യമാണ് ....

    • @Vks1992
      @Vks1992 9 ชั่วโมงที่ผ่านมา

      Ennitt sasthrathinu ithu vare jeevan engane aanu oru body il undavunnath ennu explain cheyyan kazhiyathath entha??

  • @24__Stories
    @24__Stories 5 วันที่ผ่านมา +4

    എനിക്ക് ഒരു അനുഭവമുണ്ടായിട്ടുണ്ട്... കുറേ പാടങ്ങളുള്ള ഒരു ഏരിയ ആയിരുന്നു ചെറുപ്പത്തിലെ എന്റെ വീടിനടുത്തു ഇപ്പോഴത് മഹാഗണിതോട്ടം ആയി... അടുത്ത് അങ്ങിനെ വീടുകളില്ല..അടുത്ത് മഹാദേവ ക്ഷേത്രത്തിൽ 10 ദിവസമാണ് ഉത്സവം രാത്രിപൂരത്തിനു പോവാറുണ്ട് ചൂട്ടു കത്തിച്ചാണ് പോവാറുള്ളത്.. ഇഴജന്തുക്കൾ വരാതിരിക്കാനും കൂടി.. ഒരാൾക്കു കഷ്ടിച്ച് നടക്കാവുന്ന ഒരു ചെറിയ കനാലിൽ കൂടിവേണം നടക്കാൻ റോഡ് വന്നിട്ടില്ലായിരുന്നു അന്ന്.ഏറ്റവും ആദ്യം അച്ഛന്റെ മൂത്ത ചേച്ചി പിന്നെ അമ്മ എന്റെ അനിയനെ തോളിൽ കിടത്തിയിരിക്കുന്നു 3 വയസു പ്രായം കാണും അവനു അപ്പോൾ.പുറകിലായി അച്ഛൻ എന്നെ തോളിൽ കിടത്തിയിരിക്കുന്നു.. ഞാൻ എന്നും മിന്നാമിനുങ്ങുകളെയൊക്കെ നോക്കി ബാക്കിലോട്ട് നോക്കി കിടക്കും അച്ഛന്റെ തോളിൽ.. അങ്ങിനെ ഒരു ദിവസം രാത്രി പൂരം കാണാൻ ഞങ്ങൾ അങ്ങിനെ പോയപ്പോൾ നാലു അഞ്ചു അടി അകലെയായി ഒരാൾ പിന്നാലെയുണ്ട് ഒരു male ആണ് white ഡ്രെസ്സിൽ എന്തോ ബീഡിപോലെ പുകയുന്നുണ്ട്... ഞാൻ അടുത്തുള്ള ഒരു ചേട്ടൻ ആണെന്ന് വിചാരിച്ചു അങ്ങിനെ നോക്കി കിടന്നു കുറച്ചു ആയപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് തിരിഞ്ഞ് അതാരാ അച്ഛാ എന്ന് ചോദിച്ചു അപ്പൊ തന്നെ തിരിഞ്ഞതും എവിടെ ആളില്ല... ഒരു side വല്ല്യ മതിൽക്കെട്ട് ഇപ്പുറം തോട് സെക്കണ്ടുകൾക്ക് ഉള്ളിൽ ഒരാൾക്കു മതിൽ ചാടി കടക്കാനോ തോട്ടിലേക്ക് ചാടാനോ പറ്റില്ല.. അഥവാ ചാടിയാലും ശബ്ദം കേൾക്കും.. അന്ന് നൈറ്റ്‌ ഒന്നും അറിയാത്ത എന്റെ അനിയന് ഫിക്സ് വന്നു അച്ഛനോട് ചോദിച്ചപ്പോൾ എന്നെ വിശ്വസിപ്പിക്കാണെന്നോണം അത് ഒരു ചേട്ടനാണ് എന്ന് പറഞ്ഞു എന്നാൽ പണ്ടുമുതലേ അവിടങ്ങളിൽ എന്റെ അമ്മുമ്മക്കും മരിച്ചുപോയ വല്യച്ഛനും അമ്മക്കും അച്ഛനുമൊക്കെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. തീർവ്വാഴ്ച ഉണ്ടായിരുന്ന ഏരിയ ആണെന്ന് ഞാൻ കെട്ടിട്ടുമുണ്ട്...

  • @Bijeshpk-wf2yl
    @Bijeshpk-wf2yl 3 วันที่ผ่านมา

    ഒരുപാട് അനുഭവം ഉണ്ട്...

    • @vaishakhbsparameswaran5878
      @vaishakhbsparameswaran5878 3 วันที่ผ่านมา +1

      എന്തു അനുഭവം?

    • @Bijeshpk-wf2yl
      @Bijeshpk-wf2yl 3 วันที่ผ่านมา

      @@vaishakhbsparameswaran5878 l don't know.. How to expline..

  • @sreemolsudheesh3259
    @sreemolsudheesh3259 8 วันที่ผ่านมา +8

    കൂടുതൽ കാര്യങ്ങൾ എന്തൊക്കെയോ ചോദിച്ചറിയാൻ ഉണ്ടെന്ന് തോന്നുന്നു..ആ അറിവിനെ കൂടുതൽ ചോദ്യങ്ങളിലൂടെ ഉപയോഗിക്കാൻ ശ്രമികുക...

  • @shibuct8601
    @shibuct8601 2 วันที่ผ่านมา +1

    മിന്നാമിനുങ്ങ് തീയാകുമോ
    അതുപോലെത്തന്നെ പ്രേ
    തമെന്ന ഈഥറും മിഥ്യ

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 6 วันที่ผ่านมา +4

    ഗുരുമൂർത്തി സർ നമസ്കാരം 🎉

  • @sindhu8691
    @sindhu8691 7 วันที่ผ่านมา +2

    എനിയ്ക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വച്ചാണ്. മോളും മോനും പേടിച്ചിട്ടുണ്ട്. ആ വീട്ടിൽ വച്ചാണ് ആക്സിഡന്റ് ഉണ്ടായതും വാടകവീട്ടിൽ താമസിക്കുന്ന സമയത്താണ്.

  • @bose7039
    @bose7039 9 วันที่ผ่านมา +11

    ഇൻറർവ്യൂവർ അദ്ദേഹത്തിൻറെ അനുഭവം എന്താണെന്ന് ചോദിക്കേണ്ട ആയിരുന്നു?

    • @NirmalaNair-hv5in
      @NirmalaNair-hv5in 8 ชั่วโมงที่ผ่านมา

      Anubhavangal parayunna vere interview kandirunu.

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ วันที่ผ่านมา +1

    എനിക്ക് നേരിട്ട് കണ്ട് അനുഭവം ഇല്ല... പക്ഷേ 18കൊല്ലം മുൻപ് എന്റെ പെങ്ങളുടെ കല്യാണത്തിന് ഒരാഴ്ച മുമ്പ് 400 ഏക്കർ വരുന്ന തോട്ടത്തിൽ വിറക് ശേഖരിക്കാൻ ആയിപ്പോയി ചിറ്റപ്പനും ചിറ്റയും സഹോദരനും ഉണ്ടായിരുന്നു അഞ്ചര ആയപ്പോൾ തന്നെ ഇരട്ടു വ്യാപിച്ചതിനാൽ ലാസ്റ്റ് ഉള്ള വിറകെട്ട് എന്നോട് എടുക്കാൻ പറഞ്ഞിട്ട് അവർ നടന്നു നീങ്ങി അവർ പോകുമ്പോൾ ഒരു വാക്കത്തി അവിടെ ഇട്ടിട്ടുണ്ടായിരുന്നു അതും എന്നോട് എടുക്കണം എന്ന് പറഞ്ഞിരുന്നു കുറച്ചു കഴിഞ്ഞ് ചിറ്റപ്പൻ എന്നെ വിളിക്കുന്നത് എനിക്ക് തോന്നി ഞാൻ നോക്കിയപ്പോൾ ചിറ്റപ്പൻ ടോർച്ചും ആയി നിൽക്കുന്നു മുമ്പിൽ ഞാൻ വേഗം ചിറ്റപ്പന്റെ കൂടെ നടന്നു അരമണിക്കൂർ കൊണ്ട് വീട്ടിലെത്തി അപ്പോൾ സമയം രാത്രി 8 മണി അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത് അഞ്ചരയ്ക്ക് വിറക് എടുക്കാൻ നിന്ന ഞാൻ എട്ടു മണി ആയപ്പോഴാണ് വീട്ടിലെത്തിയത് അരമണിക്കൂർ മാത്രമേ യാത്ര സമയം വേണ്ടു... പക്ഷേ വീട്ടുകാർ എന്തോ ഒരു മൂഡ് ഔട്ട് പോലെ എന്നോട് പ്രത്യേകിച്ചൊന്നും പറഞ്ഞു ഇല്ല ആ രാത്രിയിൽ അവർ അടുക്കളയിൽ ഇരുന്നു സംസാരിക്കുന്നത് ഞാൻ റൂമിൽ നിന്ന് കേട്ടു ഏഴര ആയിട്ടും എന്നെ കാണാത്തത് കൊണ്ടാണ് ചിറ്റപ്പൻ എന്നെ കൂട്ടാൻ വന്നത് രണ്ടരമണിക്കൂർ സമയം ഞാൻ അവിടെ എന്തെടുക്കുകയായിരുന്നു എന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല🙏🙏🙏🙏

  • @lustrelife5358
    @lustrelife5358 8 วันที่ผ่านมา +11

    അദ്ദേഹത്തിന് അനുഭവം ഉണ്ടായെന്ന് പല തവണ പറയുന്നുണ്ട്... പക്ഷേ അതെന്താണെന്ന് അറിയാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി😢 :
    ഇന്റർവ്യൂ രണ്ടാമത് എടുക്കു

  • @okgsa
    @okgsa 6 วันที่ผ่านมา +1

    എന്റെ അച്ഛൻ മരിച്ച ശേഷം അത്തരം ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.

  • @shanthilalitha4057
    @shanthilalitha4057 9 วันที่ผ่านมา +3

    Guru charanam satanam saranam 🙏💐

  • @നിറങ്ങൾ-ര5ച
    @നിറങ്ങൾ-ര5ച 8 วันที่ผ่านมา +5

    വിദ്യാസാഗറിനെ ഇനിയും കാണും എന്ന് കരുതുന്നു

  • @rubinligy
    @rubinligy 9 วันที่ผ่านมา +4

    mursing homeil joli chetha kalathu prethanubhavan undarunnu

    • @rajtheking659
      @rajtheking659 2 วันที่ผ่านมา

      Enthu anubhavam bro?

  • @ownstylegamer4223
    @ownstylegamer4223 4 วันที่ผ่านมา

    Ente friendinte ammayak virakedukkan oru parambil poyapo avide munne thoongimaricha chinkan ennayalude badha Keri samsaaramoke maari ennit aareyo kananam ennu paranju avaru veetil poyi kndathinu sheshamanu normal ayath pinne charadu manthrichu ketti apo enthokeyo undu ennathalle sathyam....🙂

  • @durgadevi7324
    @durgadevi7324 8 วันที่ผ่านมา +2

    Kaithirinalam njan kandindu cherupayhil but i had no idea wat it was i was only 3 then

    • @manjumadhav2844
      @manjumadhav2844 7 วันที่ผ่านมา +1

      Kaithirinalam enthukonda kaanunnathu😮njanum kandittund 😮ath oru poojakkayi poyapol aanu kandathu😮engane kandal phalam enthanu 😮pl ans

  • @indirak8897
    @indirak8897 8 วันที่ผ่านมา +3

    ഞാനും പ്രേതാനുഭവം അനുഭവിച്ചിട്ടുണ്ട്,പക്ഷെ എന്താണ് എന്ന് ഇപ്പോളും അറിയില്ല,

  • @ibe__.bro_
    @ibe__.bro_ 3 วันที่ผ่านมา

    7:07 eth njan kandu 2012 march masam aayirunnu nyt paadath meen pidikkan poyappol oru thee golam 1week kilipoyapole ayirunnu

  • @cj-sf5st
    @cj-sf5st วันที่ผ่านมา

    ഞാൻ ഒരു വിരമിച്ച സൈനികനാണ്
    നോർത്ത് ഈസ്റ്റ്‌ റീജിയൻ ആണ് സർവീസിൽ ഭൂരിഭാഗവും
    ഇതുവരെ കണ്ടിട്ടില്ല ഒന്നിനെയും

  • @shivaniprathap6083
    @shivaniprathap6083 7 วันที่ผ่านมา

    🙏🙏🙏

  • @heartofmalabar1398
    @heartofmalabar1398 3 วันที่ผ่านมา

    Ellaa pareidolia adhavaa oru thonnal maathramaanu veruthe...

  • @APLEXO999
    @APLEXO999 8 วันที่ผ่านมา +2

    ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ആദ്യത്തെ ഒരു വർഷം പ്രശ്നമൊന്നുമില്ലായിരുന്നു പക്ഷെ ഇപ്പൊ ചുമരിൽ പലതരത്തിലുള്ള കറുത്ത അടയാളങ്ങൾ വെള്ളം ഒഴുകിവരുമ്പോലെയുള്ള അടയാളങ്ങൾ ചുവന്ന കുത്തുകൾ വീട്ടിൽ ഒരു മനസമാധാനവും ഇല്ല ആ വീട്ടിൽ നിന്നും മാറാനും പറ്റുന്നില്ല കിണറിലുള്ള വെള്ളം പെട്ടന്ന് കറുത്ത നിറമായി ആ വെള്ളമാണ് ഫിൽറ്റർ ചെയ്ത് ഉപയോഗിക്കുന്നത് എന്താണ് പ്രശ്നമെന്ന് മനസിലാവുന്നില്ല

    • @AjithKumarn-x4m
      @AjithKumarn-x4m 8 วันที่ผ่านมา +1

      99% Vadaka veedukalum prashnam aanu.😢

    • @AB-xk4yp
      @AB-xk4yp 8 วันที่ผ่านมา +2

      Eeerpam ennu parayum athu bada alla😂😂😂.kinatiile water geological dept parishodikatte appo ariyam😂

    • @navin6486
      @navin6486 8 วันที่ผ่านมา +2

      Asian paint appex adikko ellam maarum.

    • @nidhinmohan502
      @nidhinmohan502 7 วันที่ผ่านมา +3

      എത്രയും വേഗം അവിടെ നിന്നും മാറുക ക്യാഷ് നോക്കണ്ട ജീവൻ ആണ് പ്രധാനം

    • @saira8978
      @saira8978 6 วันที่ผ่านมา

      താമസം മാറ്റുക. ഒരു വീട് ഞാൻ വാങ്ങാൻ പോയി. അവിടെ ചെന്നതും നല്ല വീട്... നിറയെ തെങ്ങുകൾ... പക്ഷേ അവിടെ ചെന്നപ്പോൾ മുതൽ എനിക്ക് ഡിപ്രഷൻ തുടങ്ങി...ഞാൻ അന്വേഷിച്ചപ്പോൾ ആ വീട്ടുടമ ധാരാളം പേരെ തല്ലുകയും കൊല്ലുകയും ചെയ്ത ഗുണ്ടയാണ്.... എന്നും കണ്ണീരോടെ ആ സ്ത്രീ കഴിഞ്ഞു... ഞാൻ ആ വീട് വേണ്ടെന്ന് വച്ചു

  • @user-oz3pr5vs6n
    @user-oz3pr5vs6n 4 วันที่ผ่านมา

    Ente father de chettan marichapol ente father veetil aayirunnu njan hospitalilium ente fatherinte chettan maricha aa tym njan phone eduth father ne vilichapo dial cheyunnathinu munne ingottu call vannu njan apo chodichu entha vilichath nnu apo ingotu parayuva avan poyi alle enn njan njetti tharichu poyi oru 2sec aayila chodichapo enodu paranjath pappa kidakunna bedroominte janalil aro shakthi aayi adichu nnu apo poyi nokki angane vilichath aanenu

  • @DeepukMohanan-k2w
    @DeepukMohanan-k2w วันที่ผ่านมา

    ജീവിക്കുമ്പോൾ പേടിക്കേണ്ടത് മനുഷ്യനെ മാത്രമാണ്. പ്രേതം ഇല്ല..

  •  3 วันที่ผ่านมา

    എൻ്റെ സ്വാമിജി പഞ്ചെന്ദ്രിയങ്ങൾ ക്ക് അപ്പുറത്തെ dimention ല് exist ചെയ്യുന്നത്, അതും energy and matters form ല് exist ചെയ്യുന്നതിനെ പഞ്ചേന്ദ്രിയ്ങളിൽ കിട്ടാറില്ല. അങ്ങനെ കിട്ടുന്നവർ yogic practice ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ അല്ലെങ്കിൽ കിളി പറക്കും.🙄🤔 പിന്നെ Jesus Christ ഇൻ്റെ heaven on earth... ഈ പറഞ്ഞ അരൂപിയെ ആശ്രയിച്ചിരിക്കും. Mother Mary എല്ലാം handle ചെയ്യും.
    ഇപ്പോ എൻ്റെ favourite mother Mary ആണ് പിന്നെ Radha Rani of vrindavan ആണ്. Ramakrishna ദേവൻ and matha Amrita Ananda mayi 🙏🤗❤️
    അമ്പലങ്ങളിലെ ആചാരം മാത്രം ചാരി നിന്നിട്ട് കാര്യമില്ല.
    Satchitananda സ്വരൂപം ശിവോഹം ശിവോഹം 🙏 ഇതൊക്കെ അമ്പലത്തിൽ ഒതുങ്ങുന്നതല്ലല്ലോ?🙄

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 8 วันที่ผ่านมา +2

    ഹിമാലയ കുറികമ്പിനി കാർ കൊന്ന രമേശന്റെ ഭാര്യക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്

  • @girijarani3742
    @girijarani3742 8 วันที่ผ่านมา

    സൂഷ്മം'

  • @SS-nd3ci
    @SS-nd3ci 8 วันที่ผ่านมา

    👏👏👏......

  • @aryanjr6882
    @aryanjr6882 4 วันที่ผ่านมา

    മോഹൻലാൽ പറഞ്ഞത് മോനിഷയുടെ കാര്യം അല്ലെ?

  • @sreevalsanvn9773
    @sreevalsanvn9773 7 วันที่ผ่านมา

    ഞാനറിയുന്ന ദൈവജ്ഞൻ പ്രേതങ്ങളുമായി സംവദിക്കും കാണാനും കഴിയുന്നുണ്ട്

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 4 วันที่ผ่านมา +1

    നിങ്ങൾ ഇരിക്കുന്ന റൂമിൽ വല്ലാത്ത ഒരു darkness ആണല്ലൊ!!

  • @MonaAnida
    @MonaAnida 2 วันที่ผ่านมา

    ഞാൻ കണ്ടിട്ടില്ല.പ ക്ഷേ. വിളിക്കുന്ന ശബ്ദം കേട്ടു കതക് തുറന്നു നോക്കി യാൽആരുമില. എന്റെ ഭർത്താവ് , ബന്ധുക്കൾ, പരിചയമുള്ള വർ ഇവരുടെ ഒക്കെ ശബ്ദമാണ് കേൾക്കുക 😮

  • @prodby.K3JX
    @prodby.K3JX 7 วันที่ผ่านมา

    Njan prasavich hospitalil kidakkumpol kanditund.

  • @ajinaniyan4937
    @ajinaniyan4937 3 วันที่ผ่านมา

    എനിക്ക് മനസിലാകാത്തത് എന്റെ പോത്തിനും കോഴിക്കും ഒകെ ആത്മാവില്ലേ.. അതും ജീവൻ ഒള്ള ശരീരം അല്ലേ.. അതിനെ നമ്മൾ വെട്ടിയാടിക്കാറിലേ.. അത് എന്താ നമ്മളെ പേടിപ്പിക്കാതെ 🙄

  • @aneeshjyothirnath
    @aneeshjyothirnath 6 วันที่ผ่านมา

  • @SP-rj1wt
    @SP-rj1wt 4 วันที่ผ่านมา

    Nhanum kandittundu
    Duty edukkumbol
    Ente koode duty edukkunna aal 100 mtr doore ayirunnu
    Ayale kanan poyathayirunnu
    Avde ethiyappo ayal avde illa
    Pinneyum kure doore ayirunnu ayal

  • @sihassl7851
    @sihassl7851 9 วันที่ผ่านมา +8

    പഴയ മോഹന്ലാലിൻ്റെ face cut ശരിക്കും താങ്കൾ മോഹന്ലാലിൻ്റെ സഹോദരൻ ആണെന്ന് തോനുന്നു.....🎉

    • @lustrelife5358
      @lustrelife5358 8 วันที่ผ่านมา +6

      മോഹൻലാലിനെക്കാളും ഐശ്വര്യo ഉണ്ട്.

  • @armuthasethu9408
    @armuthasethu9408 4 วันที่ผ่านมา

    Anubhavichavarku mathram ariyunna oru wonder

  • @remanair4569
    @remanair4569 4 วันที่ผ่านมา

    Njan vishakam anu.njan kadu

  • @rajunr-f1z
    @rajunr-f1z 4 วันที่ผ่านมา +2

    തുണി പൊക്കി കാണിച്ചാൽ മതി

  • @shijukarunshiju236
    @shijukarunshiju236 4 วันที่ผ่านมา +1

    Unda

  • @Krishnanunni-gb4zu
    @Krishnanunni-gb4zu 5 วันที่ผ่านมา +2

    E video ratri 12 manikk kanunna vishakam naskhatrakaranaya njan😢

  • @steagdegdeag8287
    @steagdegdeag8287 5 วันที่ผ่านมา

    Spirit onnumilla njan kanditilla science vazhi kandu pidichitilla🤣🤣🤣🤣

  • @sreekumarv5115
    @sreekumarv5115 5 วันที่ผ่านมา

    ഞാൻ വിശാഖം നക്ഷത്രം
    ഇന്നേവരെ ഒരു പ്രേതത്തെയോ ഒരു ഭൂതത്തെയോ ഞാൻ കണ്ടിട്ടില്ല ആർക്കെങ്കിലും ഒന്ന് കാണിച്ചു തരാൻ പറ്റുമോ

  • @sandeeps9655
    @sandeeps9655 วันที่ผ่านมา

    ചത്തു പോകുന്ന നൂറിൽ ഒരെണ്ണം പ്രേതം ആണെങ്കിൽ കൂടി ഇവിടെ നടക്കാൻ കഴിയാത്ത അവസ്ഥ വരുമല്ലോ... ഇതൊക്കെ എങ്ങിനെ സാധിക്കുന്നെന്റെ ഗുരുജി 😂

  • @SunilkumarSunilkumar-p8n
    @SunilkumarSunilkumar-p8n 4 วันที่ผ่านมา

    അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം അല്ലാദേ ഈ പറയുന്നതൊക്കെ പൈസ undakkanulla കാര്യങ്ങളാണ്

  • @JaisonsSciWake
    @JaisonsSciWake 7 ชั่วโมงที่ผ่านมา

    ഇത് ഒരു മനോരോഗം ആണ് 😏😏

    • @JaisonsSciWake
      @JaisonsSciWake 7 ชั่วโมงที่ผ่านมา

      തൈര് 😂

  • @RajeshmrRajeshmr-kd5ry
    @RajeshmrRajeshmr-kd5ry 3 วันที่ผ่านมา

    ജോലി ചെയ്തിരുന്ന ആൾ .

  • @ShajikpShajikp-j9e
    @ShajikpShajikp-j9e 5 วันที่ผ่านมา +1

    Whats upilekk.. Hi അയച്ചിട്ട്... പൂജ വേണമെന്ന്.. പറഞ്ഞു കാശ് തട്ടാണല്ലേ.... പ്രേതവും ഇല്ലാ ഒരു മയിരും ഇല്ലാ.... 8.പൂജ ഞാൻ നടത്തി പ്രേത ബാധയ്ക്ക്.... ഓരോ പൂജയ്ക്കും 4000..സ്വാഹാ.. ബുദ്ധിമുട്ട്. കൂടുന്നതല്ലാതെ കുറയുന്നില്ല

  • @vamanvamanan6737
    @vamanvamanan6737 9 วันที่ผ่านมา +1

    😂❤❤❤❤❤

  • @Cheravamsham
    @Cheravamsham วันที่ผ่านมา

    ഹലുസിനെഷൻ ആണ് ഈ പ്രേതം 😂😂😂😂😂😂

  • @MidhunKrishna-ez8lf
    @MidhunKrishna-ez8lf 3 วันที่ผ่านมา

    21st centuryil ulla arum comment boxil ille😂.

    • @nimeshr3917
      @nimeshr3917 3 วันที่ผ่านมา

      നിന്നെക്കാൾ മുന്നേ ജനിച്ചവരും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നുണ്ട്, ഷോ കാണിച്ചു പുരോഗമനം പറയുന്നവനൊക്കെ അവസാനം കരയുന്നത് കുറെയേറെ കണ്ടിരിക്കുന്നു..
      നീ അനുഭവിച്ചറിയുക👍🏻

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 2 วันที่ผ่านมา

      @@nimeshr3917 ok sir

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 2 วันที่ผ่านมา

      @@nimeshr3917 jeevithan chirich armaadhikkan maathram ullathaanenn ninnod Ara paranje.
      Njan ente lifeil avishyathil kooduthal karanjittumund athinapparam chirichittumund koooduthal pedippiklaatheda cherukka.
      Maranam palavattam munbil kanda ennoda ninte vaayithaalam.
      Andhavishwaasiyaayi jeevithan kaalam muzhuvan pedichu jeevikkunna ninne pole ullavare nee poyi pedippikkeda cherukka.
      Avan pedippikkunnu.

  • @indian6346
    @indian6346 19 ชั่วโมงที่ผ่านมา

    ദയവായി സമൂഹത്തിൻ തെറ്റിദ്ധാർന്ന ഉണ്ടാക്കരുത്. നിങ്ങളെക്കണ്ടിട്ട് കുറച്ചു വിദ്യാഭ്യസമുള്ളവൻ്റെ ലക്ഷണം ഉണ്ട്. അതല്ല പണത്തിനു വേണ്ടിയാനോ ഈ അഭ്യാസം പോയി ജോലി ചെയ്യ്. മീൻ വില്പനയ്ക്കൊക്കെ നല്ലവര മാനമാണിപ്പോൾ.

  • @sujathasasikumar2818
    @sujathasasikumar2818 4 วันที่ผ่านมา +2

    കഷ്ടം

  • @rasool785
    @rasool785 4 วันที่ผ่านมา +1

    സുനിത വില്യംസ് കുറെ നാളായി ബഹിരാകാശത്ത് താമസിക്കുന്നു. മംഗൾയാൻ പേടകം ചൊവ്വയിലെത്തി. എന്നിട്ടും നേരം വെളുക്കാത്ത കുറച്ച് ജൻമങ്ങൾ പ്രേത കഥയുമായി ഇറങ്ങിയിരിക്കുന്നു . episode ൻ്റെ അവസാനം പൂജ വേണ്ടവർക്കായി കൊടുത്തിരിക്കുന്ന whatsapp number പ്രേതത്തിൻ്റേതാണോ?

  • @JaisonsSciWake
    @JaisonsSciWake 7 ชั่วโมงที่ผ่านมา

    അന്ധവിശ്വാസം 😂😂

    • @JaisonsSciWake
      @JaisonsSciWake 7 ชั่วโมงที่ผ่านมา

      തൈര് 😂😂

    • @JaisonsSciWake
      @JaisonsSciWake 7 ชั่วโมงที่ผ่านมา

      വട്ടാണ് 😏😏😏

    • @JaisonsSciWake
      @JaisonsSciWake 7 ชั่วโมงที่ผ่านมา

      വട്ട് 😏😏

  • @santhaalakkal7401
    @santhaalakkal7401 4 วันที่ผ่านมา

    മുണ്ട് പൊക്കി കാണിക്കുന്നവർക്ക് അനുഭവം വരുബോൾ പഠിക്കും. എന്റെ ഒരനുഭവം കൂടി പറയാം. ഞാൻ ഡൽഹിയിൽ വാടകക്ക് താമസിച്ച വീട്ടിൽ രാത്രി 8-30-ന് ശേഷം എന്നും ചുമരിൽ രണ്ടു പേരുടെ കൈ നനച്ചു പതിപ്പിച്ചു അടയാളം കാണാം ഒന്നു ഒരു കുഞ്ഞിന്തെയും, മറ്റൊന്ന് വലിയ ആളി 9:34 ന്റെയും. ഇതെകുറിച്ച് ഹൌസ് ഓണാരോട് ചോദിച്ചപ്പോൾ പറഞ്ഞത് ആ റൂമിൽ രണ്ട് കുഞ്ഞുങ്ങൾ ഉള്ള മലയാളി സ്ത്രി നിമോണിയ വന്നു മരിച്ചതാണ്. അവരുടെ ഭർത്താവും വീട്ടുകാരും പൂജായോനും നടത്തിട്ടില്ല എന്നു.😮

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 6 วันที่ผ่านมา

    ചില കാര്യങ്ങൾ വിശ്വസിച്ചേ പറ്റൂ നേരിൽ അനുഭവിച്ചവർക്ക് അതിനെപ്പറ്റി അറിയാൻ പറ്റും

  • @ShajikpShajikp-j9e
    @ShajikpShajikp-j9e 5 วันที่ผ่านมา

    വെള്ളാട്ട പോക്കർ.. ആയിരിക്കും... കയ്തിരി വെളിച്ചം ആണെങ്കിൽ

  • @prasadtk442
    @prasadtk442 8 วันที่ผ่านมา +3

    ഒരു ബാധ യു ട്യൂബിൽ ഇരുന്നു വർത്തമാനം പറയുന്നുണ്ട്. പേര്, വിദ്യസാഗർ. മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു.

    • @mohanana2286
      @mohanana2286 6 วันที่ผ่านมา

      പൊടാ പാകിസ്താനി തള്ളേയോളി...മൂഢാ

    • @aparnaaparna375
      @aparnaaparna375 6 วันที่ผ่านมา +1

      സമാധാനം ആണ് അല്ലേ? ബുരേഖ് ന്റെ പുറത്തു കയറി ഏഴാൻ ആകാശത്തു പോയത് സത്യം ആണ്, അല്ലേ?

    • @prasadtk442
      @prasadtk442 6 วันที่ผ่านมา

      @@aparnaaparna375 ഇത്തരം അനുഭവങ്ങൾ നമ്മുടെ ബ്രെയിൻ ഉണ്ടാക്കുന്ന തോന്നലുകൾ ആണ്. മുഹമ്മദ്‌ ബുരാഖിന്റെ പുറത്തു കയറി ഏഴാം ആകാശത്ത് പോയി എന്ന് അയാൾക്ക് തോന്നിയ കാര്യം മാത്രം. സ്‌കിസോഫ്രീനിയ എന്ന മനോരോഗമുള്ളവർക്ക് മായ കാഴ്ചകൾ കാണാൻ കഴിയും. അത് യെഥാർത്ഥം എന്ന് വിശ്വസിക്കുന്നവരെ മനോരോഗികൾ എന്നാണ് വിളിക്കേണ്ടത്.

  • @mathsipe
    @mathsipe 3 วันที่ผ่านมา

    ഇയാൾ പറയുന്ന പലതിനും കൃത്യമായ scientific clarriffications ഉണ്ട്..മനുഷ്യ സമൂഹത്തെ, പിന്നോട്ട് നയിക്കുന്ന ഇത്തരം പരിപാടികളെ ചാനൽ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക

  • @KimnJ-cl7bd
    @KimnJ-cl7bd 8 วันที่ผ่านมา +4

    ഒരിക്കൽ ഞാൻ ട്രെയിനിൽ പോകുമ്പോൾ ഒറ്റപ്പാലത്ത് വെച്ച് ഒരു പ്രേതം എന്നെ മുണ്ടു പൊക്കി കാണിച്ചു. 😮

    • @vinumonvelayudhan1884
      @vinumonvelayudhan1884 7 วันที่ผ่านมา +1

      ഹര ഹര മഹാരാജ 🌈

    • @manoharkt1967
      @manoharkt1967 7 วันที่ผ่านมา

      😂😂😂

    • @mohanana2286
      @mohanana2286 6 วันที่ผ่านมา +2

      അവന് മനസ്സിലായി നീ ഒരു കിഴങ്ങ് ആണെന്ന് 😢😢😢

    • @KimnJ-cl7bd
      @KimnJ-cl7bd 6 วันที่ผ่านมา

      @@mohanana2286 അത് സാറായിരുന്നു അല്ലേ. അല്ലെങ്കിൽ സാർ മരിച്ചു കഴിഞ്ഞാൽ ഒരു മെലിഞ്ഞ ഇരുണ്ട പ്രേതമായി തീരും. എന്റെ ശാപം 🤗

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 5 วันที่ผ่านมา

      ആ പ്രേതത്തിന്റെ ഒരു ഗതികേട് 😢😢😢

  • @cj-sf5st
    @cj-sf5st วันที่ผ่านมา

    Anchor : സാറെ നുമ്മക്കും പിറ്റേക്കാ പ്രേത്തിനെ പേടിക്കണാ
    എന്താണ് സീൻ
    ആപ്പ അമ്മ നമ്മള ഇത് കടിച്ചലാ
    അപ്പ ഞാൻ പറയണേണെ കടേലക്ക പോവുമ്പ രാത്രി വന്നാ പേടിയാവൂലെ
    നല്ല എറണാകുളംകാരി

  • @georgejoseph5873
    @georgejoseph5873 17 ชั่วโมงที่ผ่านมา

    പ്രേതത്തെ കാണുമ്പോൾ ഞാൻ വാണം വിടാറാണ് പതിവ്

  • @muneernarikkuni2570
    @muneernarikkuni2570 5 วันที่ผ่านมา +1

    21ാം നുറ്റണ്ടിൽ ഇത്പറഞ്ഞ്പറ്റിക്കുക പെട്ടൻമാർ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 4 วันที่ผ่านมา +2

      എന്നിട്ടും നിങ്ങൾ ഇതൊക്കെ കാണുന്നുണ്ടല്ലോ. നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട. നിങ്ങളെപ്പോലെ എല്ലവരും വിശ്വസിക്കണം എന്ന് വാശിപിടിക്കാൻ പറ്റുമോ

  • @threestar7887
    @threestar7887 6 วันที่ผ่านมา +2

    പ്രേതത്തെ കണ്ടുകഴിഞ്ഞ മുണ്ടു പോക്കി കാണിച്ചാൽ മതി

    • @Ajcvd
      @Ajcvd 5 วันที่ผ่านมา

      അപ്പോളേക്കും ചുണ്ണി പോകും, 😂

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 7 วันที่ผ่านมา +1

    ഗുരുമൂർത്തി സർ നമസ്കാരം 👍🏻🙏🏻

  • @SumaMenon-w6d
    @SumaMenon-w6d 9 วันที่ผ่านมา +1

    🙏

  • @ytmk09
    @ytmk09 6 วันที่ผ่านมา +1

    🙏🙏🙏