തൃശ്ശൂർ ജില്ലയിൽ ബലിതർപ്പണങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളുടെ വിവരണം കർക്കിടകവാവ് ശനിയാഴ്ച പുലർച്ച നാലു മുതൽ ഞായറാഴ്ചയും രണ്ടുദിവസങ്ങളിലായി ഉണ്ട് തൃശ്ശൂർ ജില്ലയിൽ പഞ്ചവടി വാ കടപ്പുറം ചാവക്കാട് പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിൽ സമീപത്തെ കടപ്പുറത്താണ് ശങ്കരനാരായണ പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം ആണിത് പരമശിവനും മഹാവിഷ്ണുവും ഒരുമിച്ച് സാന്നിധ്യമാകുന്ന സന്നിധി മഹാക്ഷേത്രം മഴുവഞ്ചേരി ശിവക്ഷേത്രം തൃശ്ശൂർ കേച്ചേരി കടുത്തുള്ള നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുള്ള പ്രത്യേക ക്ഷേത്രസന്നിധിയാണ് ഐവർമഠം പാമ്പാടി ഐവർമഠം കുരുക്ഷേത്ര യുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ അവരുടെ പിതൃക്കൾക്കും മോഷം ലഭിക്കുവാൻ വേണ്ടി ബലിതർപ്പണം നടത്തിയ പ്രധാന സ്ഥലമാണ്... കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച പ്രധാനപ്പെട്ട സ്ഥലമാണ് ഉദ്ദേശം ഒരു ആയിരം പേർക്ക് അടുത്ത് അവിടെ കർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യമുണ്ട് പുഴയ്ക്കൽ ധർമ്മശാസ്ത്ര ക്ഷേത്രം ശോഭാ സിറ്റിയുടെ തൊട്ടടുത്താണ് പുഴയ്ക്കൽ അടുത്താണ് പാറമേക്കാവ് ശാന്തി ഘട്ട് മൺമറഞ്ഞ് ഗുരുതരുടെയും അവരുടെ ഓർമ്മകൾക്കു മുൻപിൽ തിലോദകർമ്മം അർപ്പിക്കുകയാണ് കർക്കിടകമാസത്തിൽ🙏🙏🙏l❤️ബ്രിജേഷ് കുറുപ്പ് പുതുക്കാട്
ദൈവം തന്നെ പറഞ്ഞത് പിശാചിനെ നിങ്ങൾ സൂക്ഷിക്കുക എന്ന് ഇത് എല്ലാ മതത്തിലും പറഞ്ഞിട്ടുണ്ട് നമ്മൾ കാണാത്ത പലതും പ്രബഞ്ചത്തിൽ ഉണ്ട് ചിലർക്കു ചില സമയത്ത് കാണുന്നു അനുഭവപെടുന്നു ചിലർ വൈയ്കി അറിയുന്നു
മരണശേഷം അസ്ഥി സഞ്ചയന കർമ്മങ്ങൾ താഴെ ഞാൻ എഴുതുന്ന പ്രകാരം ചെയ്താൽ പ്രേതാത്മാക്കൾക്ക് സായൂജ്യം ഉണ്ടാകും അസ്ഥിസഞ്ചയനം കറുത്ത പക്ഷത്തിലെ പഞ്ചമി സപ്തമി നവമി ഏകാദശി ത്രയോദശി പഞ്ചദശി ഈ തിഥി കളിൽ വേണം വെളുത്ത പക്ഷവും കറുത്ത പക്ഷത്തിലെ പ്രഥമ ദിദീയ ഋതിയ ചതുർത്തി സഷ്ടി അഷ്ടമി ദശമി ദ്വാദശി ചതുർദശി ഈ പക്കങ്ങളും കാർത്തിക മകീര്യം പുണർതം ഉത്രം ചിത്തിര വിശാഖം ഉത്രാടം അവിട്ടം പൂരുരുട്ടാതി ഈ 9 നാളുകളും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കൊള്ളരുത് വെളുത്ത പക്ഷത്തിലെ പഞ്ചമി മദ്യമമായി എടുക്കാറുണ്ട് പലപ്പോഴും സഞ്ചയന കർമ്മങ്ങൾക്ക് ശനിയാഴ്ചയും തിങ്കളാഴ്ചയും ഉത്തമവും ഞായർ ബുധൻ വ്യാഴം എന്നീ ദിവസങ്ങൾ മധ്യമം
പിതൃ പ്രേത ദോഷ പരിഹാരങ്ങൾ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മരണാന്തര കർമ്മങ്ങൾ വിധിപ്രകാരം ശ്രദ്ധയോടും ബഹുമാനത്തോടെയും ചെയ്യുക എല്ലാവർഷവും മരിച്ച തിഥി ശ്രാദ്ധംവിധിപ്രകാരം നടത്തുക എല്ലാവർഷവും മരിച്ച തിഥിശ്രാദ്ധംവിധിപ്രകാരം നടത്തുക അന്യരുടെ വീട്ടിലും വാടകവീട്ടിലും വച്ച്ശ്രാദ്ധം നടത്തരുത് മരിച്ച വീട്ടിൽ അല്ലെങ്കിൽ പുണ്യ സ്ഥലത്ത് വെച്ച് വേണം ശ്രാദ്ധംനടത്തുവാൻ മരിച്ച സ്ഥിതി അറിയാത്തവർ അശ്വനി മാസത്തിലെ അതായത് തുലാം അമ്മാവാസിക്ക് പുണ്യ സ്ഥലത്ത് വെച്ച് സാർദ്ധം നടത്തുക
Idheham parayunath 99 perctg seri anu en manas parayunu.... Asamayath pennungal kulikaruth en ketitund.. Athupole dress ittit kulikna karyavum kettitund
ഒരു അപകടം നടന്ന സ്ഥലത്തു ഒരാൾ മരിച്ചു എങ്കിൽ, അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ആളില്ലെങ്കിൽ, അവിടെ വീണ്ടും മരണം സംഭവിക്കും. അതുപോലെ കുടുംബത്തിൽ ഒരാൾ അപകടത്തിൽ മരിച്ചു അല്ലെങ്കിൽ ഒരു പ്രത്യേക അസുഖത്താൽ മരിക്കുന്നു... വീണ്ടും അതെ സംഭവം ആവർത്തിക്കുന്നു എങ്കിൽ ആദ്യം മരിച്ചുപോയ ആത്മാവിന്റെ papakshamakku വേണ്ടി പ്രാർത്ഥിച്ചു പരിഹാരം ചെയ്യുമ്പോൾ മരണം ആവർത്തിക്കില്ല
user-zj9gv8hs2t ആദ്യം താങ്കള്‍ താങ്കളുടെ വ്യക്തിത്വം വെളിപ്പെടുത്തി സംസാരിക്കുക. ഉറപ്പാണ് ഇത് പോലുള്ള വീഡിയോ സർവ്വ സാധാരണ ആള്‍ക്കാര്‍ക്ക് 100% ഉപകാരം ഉള്ളതാണ് അത് അവർ കണ്ടു കൊള്ളും.
സാധാരണ മരണവും അകാല മരണവും എന്താണ് ബാല്യം കൗമാരം യൗവനം എന്നീ അവസ്ഥകളിൽ എല്ലാ സുഖദുഃഖങ്ങളും അനുഭവിച്ച് വാർദ്ധക്യത്തിൽ എത്തി വലിയ ആഗ്രഹങ്ങൾ ഒന്നും മനസ്സിൽ വയ്ക്കാതെ ഈശ്വര ചിന്തനയിൽ കഴിഞ്ഞ് ജീവിതാന്ത്യം സംഭവിക്കുന്നത് സാധാരണ മരണം ഇങ്ങനെ മരിക്കുന്നവർക്ക് സൽകർമ്മ അനുസാരണം മോശപ്രാപ്തി ലഭിക്കും എന്നാൽ പല സുഖങ്ങളും അനുഭവിക്കാതെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലീകരിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിനെ ഭൗതിക ശരീരത്തെ രചിക്കേണ്ടതായി വന്നാൽ അതിനെ അകാല മരണം എന്നും അറിയപ്പെടും ഇവർക്ക് മോശപ്രാർത്ഥിക്ക് ഇടയില്ല
ദയവായി ഒന്ന് പറഞ്ഞു തരുമോ..ആത്മാവ് ശരീരത്തിൽ നിന്ന് പോകാൻ വല്ല വഴിയും ഉണ്ടോ ❓ചോദിക്കുന്നവർ വലിയ പൂജകൾ പറയുന്നു. എനിക്ക് എന്നും അസുഖം, വയ്യായയും ആണ്, കണ്ണിൽ കൂടെ കേറുന്നതും, ഇറങ്ങുന്നതും എനിക്ക് feel ചെയുന്നുണ്ട്. 😢😢
കാക്ക കോഴി എഴുന്നേൽക്കും മുൻപ് 3.30 am നന്ന് കുളിച്ചു ഓം. ന. മ. ശി. വാ. യ ജപിക്കുക ഒന്നും ഓർക്കാതെ തുടക്കം ഓർക്കും പിന്നീട് ഇല്ലാതാവും തുടരുക ഇത് പറയാതിരിക്കുക ഒരു മാസം കഴിഞ്ഞു പറയു മാറ്റം 🙏
എനിക്കും ഇതേ ആഗ്രഹം ആരോഗ്യത്തിനു ഒരു കുഴപ്പവുമില്ല. മനസ്സിന് ആണ് വിഷമം. എന്റെ എല്ലാം എല്ലാം അമ്മ പോയതിനു ശേഷം. എന്തിനു ഈശ്വര ഇങ്ങനെ ഇട്ടു എന്നെ വിഷമിപ്പിക്കുന്നു അങ്ങ് വിളിച്ചു കൂടെ
നിങ്ങൾ ഈ പറയുന്ന ഒന്നും ചെയ്യണ്ട ഒരുരൂപ പോലും മുടക്കേണ്ട, വഴിപാടും ചെയ്യണ്ട, യേശുക്രിസ്തുവിൽ വിശ്വസിക്കുക,ഞാനും ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്, നിങ്ങൾ പറയുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്, ഇവരൊക്കെ പറയുന്നപോലെ പലതും ചെയ്തു, അവസാനം ശരിക്കും ഉള്ളത് ഞാൻ കണ്ടെത്തി, jeevitham രക്ഷപെടും, ഒരു ദുഷ്ടശക്തിയും നിങ്ങളെ തൊടില്ല, ദൈവത്തിന് പണം വേണ്ട, ഇതിലൊക്കെ വെറും തട്ടിപ്പ് ആണ്, ജീവിച്ചിരുന്ന യഥാർത്ഥദൈവം ക്രിസ്തുയേശുവാണ്,എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ഇതിൽ റിപ്ലൈ ചെയ്യു
പ്രേതമുണ്ട് പ്രിയരേ ആത്മാവുണ്ട്, നല്ല മരണമല്ലെങ്കിൽ ആ ആത്മാവ് അലഞ്ഞു തിരിയും കാണിക്കാൻ വീഡിയോ ഒന്നുമില്ല പക്ഷെ ഈ വരുത്തു പോക്കും, പ്രേതവും എല്ലാം ഉള്ളതാണ്,നേരിട്ട് ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് അതിനു ശേഷമാണ് വിശ്വാസമായത്
@@eldhomatheweldho..7076 എനിക്ക് തോന്നി കത്തോലിക്കൻ അല്ലെങ്കിൽ ഓർത്തുഡോസ് ആരിക്കും എന്ന് എനിക്ക് തോന്നിയാരുന്നു. കാത്തോലിക്കർ ആണല്ലോ കൂടുതലും അതുകൊണ്ട്.
@@eldhomatheweldho..7076 ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇 1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്. 2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത് 3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്. ഇത് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഈ 3 എണ്ണത്തിൽ ഏതിൽ പെടും താങ്കൾ,?
യാദൃമിച്ഛികമായി ആണ് ഈ വീഡിയോ കണ്ടത്, ശുദ്ധതട്ടിപ്പ് ആണ് ഇതൊക്കെ, ബുദ്ധിമുട്ടുന്നവരെ മുതലെടുപ്പ്,നിങ്ങൾ ഈ പറയുന്ന ഒന്നും ചെയ്യണ്ട ഒരുരൂപ പോലും മുടക്കേണ്ട, വഴിപാടും ചെയ്യണ്ട, യേശുക്രിസ്തുവിൽ വിശ്വസിക്കുക,ഞാനും ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്, അമ്പലങ്ങളും ഇതുമാതിരി വഴിപാടുകളും കുടുംബപരമായി നടത്തിപോന്നിരുന്നു,നിങ്ങൾ പറയുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്, ഇവരൊക്കെ പറയുന്നപോലെ പലതും ചെയ്തു, അവസാനം ശരിക്കും ഉള്ളത് ഞാൻ കണ്ടെത്തി, jeevitham രക്ഷപെടും, ഒരു ദുഷ്ടശക്തിയും നിങ്ങളെ തൊടില്ല, ദൈവത്തിന് പണം വേണ്ട, ഇതിലൊക്കെ വെറും തട്ടിപ്പ് ആണ്, കുറെ പണം പോകും നിങ്ങളുടെ ജീവിച്ചിരുന്ന യഥാർത്ഥദൈവം ക്രിസ്തുയേശുവാണ്,
മാവേലിക്കരക്കടുത്തു തട്ടാരമ്പലം മറ്റം ശിവ ക്ഷേത്രത്തിൽ എല്ലാ ചൊ വ്വ, വെള്ളിയാഴ്ച ദിവസങ്ങളിലും രാത്രി 7 മണി മുതൽ 10 മണി വരെ പ്രേതങ്ങളെ ഒഴുപ്പിക്കുന്ന പരിപ്പാടി ഉണ്ട് 2000/രൂപയാണ്. കഴിഞ്ഞ മാസം ഞാൻ പോയി കർമം ചെയ്യിച്ചിരുന്നു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ പ്രേതം തിരിച്ചു വന്നു. രണ്ട് ദിവസം മുൻപ് വീണ്ടും അവിടെ പോയി കാര്യം പറഞ്ഞു. ചിങ്ങ മാസത്തിൽ വീണ്ടും ചെല്ലാൻ പറഞ്ഞു. കർക്കട മാസത്തിൽ കർമം ചെയ്യത്തില്ല എന്ന് പറഞ്ഞു
അപകടത്തിൽ പെടുന്നവർ എവിടുന്ന് പ്രേതം ആകുന്നെ,😮ഇവടെ ദുബായ് ഷേക്ക് ഷൈദ് റോഡിൽ ഞാൻ ഇന്നലെ 10 പ്രതത്തേ കണ്ടു,അറബി പ്രേതം, ഒരാള് Lamborghini ഇടിച്ചു ചത്ത അറബി.
@@nimeshr3917 മനുഷ്യശരീരം 21 chemical elements നാൽ നിർമിതമാണ്... Which combined to form Molecules, that creat Dna, Cells, Tissues and Organs... Oxygen, hydrogen, nitrogen, Carbohydrates, phosphorus എന്നി ഘടകങ്ങൾ ജീവൻ എന്ന process ന് ആധാരമായി വർത്തിക്കുന്നു... 😁
ആദ്യം പറഞ്ഞ സംസ്കൃത ശ്ലോകം കലക്കി, എന്തൊരു പാണ്ഡിത്യം. ദയവായി ഇങ്ങനെയുള്ള സംഭാഷണങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഒരു വാഴ നട്ടുപിടിപ്പിക്കുക. ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാകും. (krupaya etaadrshanam vartalapanam aarambhat purvam kadalifalam ropayantu. kasyachit krute kinchit upayogi bhavishyati.) പുതിയ കണക്ക് അനുസരിച്ച് . ഒരു ബംഗാളിക്ക് ഒരു ദിവസം ₹3000 ഓളം വരുമാനം കിട്ടുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവൻ ഒരു മാസം 90,000/- എങ്കിലും ഉണ്ടാക്കും.
അങ്ങിനെ ആത്മക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എങ്കിൽ, ഹോസ്പിറ്റലിന്റെ വാതിലിൽ നിന്നാൽ പോരെ.. ഒരാൾ മരിച്ചു ആത്മാവ് പോകുമ്പോൾ ആ ടെഡബോടിയിൽ കയറി ജീവിച്ചാൽ പോരെ... അല്ലാതെ ആൾറെഡി ആത്മാവ് ഉള്ള ഒരു ദേഹത്തു കയറി വെറുതെ പേരുദോഷം കേൾക്കണോ
പുച്ഛിക്കേണ്ട കൊടിക്കട്ടിയെ ഡോക്ടർസ് ശാസ്ത്രജ്ഞർ മറ്റു പ്രേമുഖ വ്യക്തികൾ സയൻസുകൾ തന്നെ ഉണ്ട് ഇതിനെക്കുറിച്ചൊക്കെ പഠിക്കുന്നതിനായി. അവരാരും തന്നെപോലെ പൊട്ടനല്ല കുഞ്ഞേ
ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നപ്പോൾ തന്ത്രിമാർ, ആവാഹനവും, ബാധഒഴിപ്പിക്കൽ, സായൂജ്യപൂജയും ചെയ്യുന്നവർ, കൈവിഷം ശർദിപ്പിക്കുന്നവർ ഇങ്ങനെഉള്ളവരെ പലരെയുംകണ്ട് ഇത്തര ത്തിലുള്ളതിന്റെ സത്യസ്ഥിതി മനസിലാക്കാൻ ശ്രമിച്ചതിൽ നിഗൂഢതയുടെയും അന്ധവിശ്വാസത്തിന്റെയും മായാ ലോകമാണ് ഞാൻ കണ്ടത്. പിള്ളതൈലംകൊണ്ട് മാനായും, മയിലായും രൂപം മാറുന്ന ഒടിയൻവെറുംഅന്ധവിശ്വാസം മാത്രമായിരുന്നു..ഒരുകാലത്തുകേരളത്തിൽ ചിറയുറപ്പിക്കാൻ മനുഷ്യനെ ജീവനോടെ ചിറക്കുള്ളിലാക്കി ചിറകെട്ടിയിരുന്നു ആ ജീവൻ ചിറയെ ഉറപ്പിച്ചു നിർത്തും പോലും.എന്തുവലിയ അന്ധ വിശ്വാസം. ഒരു മനുഷ്യ ശിശുവിന്റെ ഭ്രൂണത്തെ വാറ്റിയെടുത്തു 2ജീവനുകൾ കുരുതി കൊടുത്തുണ്ടാക്കുന്ന "ഒ ടിമരുന്ന്". ഒരാളെ കൊല്ലാനും മായം തിരക്കാനും (വഴിതെറ്റിക്കാൻ )ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു ഒ ടിമരുന്നിന് യാതൊരു ശക്തിയുമില്ലായിരുന്നു. ഭയം എന്ന വികാരം ജ്വലിപ്പിച്ചു ഒ ടിയമാർ വൈദ്യുതി വരുന്ന കാലത്തോളം ഇരുട്ടിൽ അര ങ്ങുവാണിരുന്നു. അതുപോലെ കൈവിഷം ശർദ്ദിപ്പിക്കൽ- ആമാ ശയത്തിൽ കാലങ്ങളോളം ദഹിക്കാതെ കിടന്ന് ഒരു വിഷത്തിന് പ്രവർത്തിക്കാൻ കഴിയുമോ?ശരീരം അതിനെ പുറത്തുകളയില്ലേ? വിളക്കിന്റെ ക്‌ളാവോ, ശരീരത്തിന് സ്വീകരിക്കാൻ കഴിയാത്തപച്ചില കൂട്ടുകളോ കൊടുത്താൽ ഏതൊരാളും ശർദിക്കുക തന്നെ ചെയ്യും.അതുപോലെ മരിച്ചവരുടെ ആത്മാവിനെ ആവാഹിച്ചു മാറ്റി സായൂജ്യം പൂജിക്കുന്ന സായൂജ്യ പൂജ.സഞ്ചിത പ്രാരാബ്ധം ഇനിയും അവശേഷിക്കുന്ന പരേതൻ പോകുന്നത് മോക്ഷത്തിലേക്കല്ല.വീണ്ടും ഇതെഭൂമിയിൽ മറ്റൊരു ദേശത്തു മറ്റൊരാളുടെ മകനോ മകളോ ആയുള്ള ഒരു ശരീരത്തിലേക്കാണ് അങ്ങനെ പോകുന്നഒരാളെ സായൂജ്യ പൂജ ചെയ്തു കുറേ ലക്ഷങ്ങൾ മുടക്കിയാൽ മോക്ഷത്തിലേക്കു എത്തിക്കാൻ ആയെങ്കിൽ എത്ര നന്നായിരുന്നു.കുറേ വർഷങ്ങൾക്കുമുൻപ് പ്രേതം ബാധിച്ചവർ കുറേഏറെ ഉണ്ടായിരുന്നു, ഇപ്പോൾ മനുഷ്യന് കുറച്ചെങ്കിലും വിവരംവച്ചപ്പോൾ പ്രേതബാധകൾ കുറഞ്ഞു. പണ്ട് പ്രേതം ബാധിച്ചു കേൾവിശക്തി പോയ ഒരുകുട്ടിപ്രേതബാധ മാറിയപ്പോൾ അഴിച്ചുവച്ച ഒരു ഇയർ ഫോൺ ആ കുട്ടിയെ ചികൽസിച്ച സൈക്കൊ thera പ്പിസ്റ്റു കാണിച്ചു തന്നത് ഓർക്കുന്നു.
😂😂😂 sir Nickola Tesla Electricity കണ്ടുപിടിച്ചതോടെ... യക്ഷികളും മാടൻമാരും ഒടിയൻമാരും ചാത്തൻ മ്മാരും.. പ്രേതങ്ങളും ... എല്ലാം എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല...😂 1947ഇൽ സ്വാതന്ത്ര്യം കിട്ടിയശേഷവും... ഇത്രയും കാലമായിട്ടും ഒരു 🇮🇳an ശാസ്ത്രജ്ഞനുപോലും...എന്തുകൊണ്ട്...നോബൽ prize കിട്ടിയിട്ടില്ല... എന്നതിനുള്ള ഉത്തരം ആണു..ഇവിടുത്തെ അന്ധവിശ്വാസം ങ്ങൾ... പിന്നെ ഒരു business ആയോണ്ട്...ഉപ ജീവനമാണ് 144കോടി ജനസംഖ്യ ഉള്ള രാജ്യത്ത് ഉദര നിമിത്തം ബഹുകൃതം വേഷം
ഇന്റർ നെറ്റും പ്രേതവും തമ്മിലുള്ള കണക്ക് എന്താണ് പ്രേതം അത് ആത്മാവ് എന്നുപറയും സൂഷ്മ ശരീരം ബോഡി സ്ഥൂലശരീരം സ്ഥൂലശരീരത്തിൽ ഉള്ള ഊർജമാണ് ആത്മാവ് ആത്മാവ് വിട്ടുപോകുമ്പോൾ ശരീരം നിശ്ചലം ആകും ആത്മാവിന് നാശം ഇല്ല ബോഡിക്ക് നാശം സംഭവിക്കും പ്രേതം എന്നത് ആത്മാവിന്റെ ആ വേർഷൻ തന്നെ ഇത് ഇല്ലെന്നു ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല ഒരു സയൻസും ,,,, ARUNRAJ
ഒരു വ്യെക്തി ധ്യാനത്തിൽ ആയിരിക്കുമ്പോൾ ആ വ്യക്തിയുടെ ഓറ ഒരു പവർ ബെൽറ്റ് പോലെ ശരീരത്തിൽ റോട്ടേറ്റു ചെയ്യുന്നു ഈ ഓറയുടെ സാനിത്യത്താൽ ഇതിന്റ ഫ്ളക്ക്സോ ബിലിറ്റി പവർ കൂടുന്നതിന് അനുസരിച് ആ വ്യെക്തി മുൻകൂട്ടി കാണാൻ കഴിവുള്ളവനും,, ആകുന്നു ,,,, ARUNRAJ
മനസ്സ് ഈശ്വരനിൽ ഉറപ്പിക്കുക. ദൈവം കൂടെ ഉണ്ടാകും.. പ്രതികൂല സാഹചര്യത്തിൽ മനസ്സിൽ പേടി അല്ല തോന്നുക.. ദൈവം എന്ന വിശ്വാസം അവിടെ രക്ഷയ്‌ക്കെത്തും 🙏🏻
Karnataka famous subhramanya temple at..subhramanya..
Good Explanations 👍🏻
തൃശ്ശൂർ ജില്ലയിൽ ബലിതർപ്പണങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളുടെ വിവരണം കർക്കിടകവാവ് ശനിയാഴ്ച പുലർച്ച നാലു മുതൽ ഞായറാഴ്ചയും രണ്ടുദിവസങ്ങളിലായി ഉണ്ട് തൃശ്ശൂർ ജില്ലയിൽ പഞ്ചവടി വാ കടപ്പുറം ചാവക്കാട് പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിൽ സമീപത്തെ കടപ്പുറത്താണ് ശങ്കരനാരായണ പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം ആണിത് പരമശിവനും മഹാവിഷ്ണുവും ഒരുമിച്ച് സാന്നിധ്യമാകുന്ന സന്നിധി
മഹാക്ഷേത്രം മഴുവഞ്ചേരി ശിവക്ഷേത്രം തൃശ്ശൂർ കേച്ചേരി കടുത്തുള്ള നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുള്ള പ്രത്യേക ക്ഷേത്രസന്നിധിയാണ്
ഐവർമഠം പാമ്പാടി ഐവർമഠം കുരുക്ഷേത്ര യുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ അവരുടെ പിതൃക്കൾക്കും മോഷം ലഭിക്കുവാൻ വേണ്ടി ബലിതർപ്പണം നടത്തിയ പ്രധാന സ്ഥലമാണ്...
കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച പ്രധാനപ്പെട്ട സ്ഥലമാണ് ഉദ്ദേശം ഒരു ആയിരം പേർക്ക് അടുത്ത് അവിടെ കർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യമുണ്ട്
പുഴയ്ക്കൽ ധർമ്മശാസ്ത്ര ക്ഷേത്രം ശോഭാ സിറ്റിയുടെ തൊട്ടടുത്താണ്
പുഴയ്ക്കൽ അടുത്താണ് പാറമേക്കാവ് ശാന്തി ഘട്ട് മൺമറഞ്ഞ് ഗുരുതരുടെയും അവരുടെ ഓർമ്മകൾക്കു മുൻപിൽ തിലോദകർമ്മം അർപ്പിക്കുകയാണ് കർക്കിടകമാസത്തിൽ🙏🙏🙏l❤️ബ്രിജേഷ് കുറുപ്പ് പുതുക്കാട്
ദൈവം എന്ന ശ ക്തിക്കു മേലെ ഒരു നെഗറ്റീവ് എനർജിയും വരില്ല😊😊😊
ദൈവമുണ്ട് ദൈവത്തെ ദൈവമാക്കിയത് പിശാച് ആണ് സുഹൃത്തേ
ദൈവം തന്നെ പറഞ്ഞത് പിശാചിനെ നിങ്ങൾ സൂക്ഷിക്കുക എന്ന് ഇത് എല്ലാ മതത്തിലും പറഞ്ഞിട്ടുണ്ട് നമ്മൾ കാണാത്ത പലതും പ്രബഞ്ചത്തിൽ ഉണ്ട് ചിലർക്കു ചില സമയത്ത് കാണുന്നു അനുഭവപെടുന്നു ചിലർ വൈയ്കി അറിയുന്നു
Badha pretham bjoodham engane paranjunadakunna pottanmarane keralathil ullath
So good video #
ഓം ശരവണ ഭവായ നമഃ
Thrisandhya samayath purath ninnu matralla vtlum kazhikan padila en kettitund
Ee kshethram evideya. Kudamagalakshethram
Ente nadanu Irinjalakuda. Avidutha njaghalude devananu Kudalmanikyam kalyanathinu mazha peyathirikyan thamaramala vazhipadu nadatharundu.
Kurukkancherry,evide,anu
Enik e sir nte number venm ayrnu....😢 e parayunnava ellm njjn anubhavchondrka
മരണശേഷം അസ്ഥി സഞ്ചയന കർമ്മങ്ങൾ താഴെ ഞാൻ എഴുതുന്ന പ്രകാരം ചെയ്താൽ പ്രേതാത്മാക്കൾക്ക് സായൂജ്യം ഉണ്ടാകും അസ്ഥിസഞ്ചയനം കറുത്ത പക്ഷത്തിലെ പഞ്ചമി സപ്തമി നവമി ഏകാദശി ത്രയോദശി പഞ്ചദശി ഈ തിഥി കളിൽ വേണം
വെളുത്ത പക്ഷവും കറുത്ത പക്ഷത്തിലെ പ്രഥമ ദിദീയ ഋതിയ ചതുർത്തി സഷ്ടി അഷ്ടമി ദശമി ദ്വാദശി ചതുർദശി ഈ പക്കങ്ങളും കാർത്തിക മകീര്യം പുണർതം ഉത്രം ചിത്തിര വിശാഖം ഉത്രാടം അവിട്ടം പൂരുരുട്ടാതി ഈ 9 നാളുകളും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കൊള്ളരുത് വെളുത്ത പക്ഷത്തിലെ പഞ്ചമി മദ്യമമായി എടുക്കാറുണ്ട് പലപ്പോഴും സഞ്ചയന കർമ്മങ്ങൾക്ക് ശനിയാഴ്ചയും തിങ്കളാഴ്ചയും ഉത്തമവും ഞായർ ബുധൻ വ്യാഴം എന്നീ ദിവസങ്ങൾ മധ്യമം
I, want, two, predhangal, as, security,
Sarva jeevajalangaludeyum hridaythil ishwaran irikkunnu. Aaa hridayathey malinamakkathirikkuka.
0:38 ചോദിച്ച അണ്ണന് എല്ലാം മസസ്സിൽ aayi😂
Sathyam😂😂
മനസ്സിലായ പോലെ ഇരിക്കാന്ന് 😂
Ithinoke bayakara ardhamaa
ഈ സാറിന്റെ വീഡിയോ ഒരു എപ്പിസോഡ് കൂടി ചെയ്യുമോ.? നല്ല വഴിപാടുകൾ പറഞ്ഞു തരുന്നു 🙏🏻🙏🏻
Thank you sir
👍👏👏❤
Brijesh ji❤❤❤❤❤
Ranni pondhenpuzha forestil ghost und ligin Thomas channelil video und
Ente vivaham nadakan otjri padayrnu😢 enit nadannito tragedy yum
പിതൃ പ്രേത ദോഷ പരിഹാരങ്ങൾ
കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മരണാന്തര കർമ്മങ്ങൾ വിധിപ്രകാരം ശ്രദ്ധയോടും ബഹുമാനത്തോടെയും ചെയ്യുക
എല്ലാവർഷവും മരിച്ച തിഥി ശ്രാദ്ധംവിധിപ്രകാരം നടത്തുക
എല്ലാവർഷവും മരിച്ച തിഥിശ്രാദ്ധംവിധിപ്രകാരം നടത്തുക അന്യരുടെ വീട്ടിലും വാടകവീട്ടിലും വച്ച്ശ്രാദ്ധം നടത്തരുത് മരിച്ച വീട്ടിൽ അല്ലെങ്കിൽ പുണ്യ സ്ഥലത്ത് വെച്ച് വേണം ശ്രാദ്ധംനടത്തുവാൻ മരിച്ച സ്ഥിതി അറിയാത്തവർ അശ്വനി മാസത്തിലെ അതായത് തുലാം അമ്മാവാസിക്ക് പുണ്യ സ്ഥലത്ത് വെച്ച് സാർദ്ധം നടത്തുക
Idheham parayunath 99 perctg seri anu en manas parayunu.... Asamayath pennungal kulikaruth en ketitund.. Athupole dress ittit kulikna karyavum kettitund
ഒരു അപകടം നടന്ന സ്ഥലത്തു ഒരാൾ മരിച്ചു എങ്കിൽ, അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ആളില്ലെങ്കിൽ, അവിടെ വീണ്ടും മരണം സംഭവിക്കും. അതുപോലെ കുടുംബത്തിൽ ഒരാൾ അപകടത്തിൽ മരിച്ചു അല്ലെങ്കിൽ ഒരു പ്രത്യേക അസുഖത്താൽ മരിക്കുന്നു... വീണ്ടും അതെ സംഭവം ആവർത്തിക്കുന്നു എങ്കിൽ ആദ്യം മരിച്ചുപോയ ആത്മാവിന്റെ papakshamakku വേണ്ടി പ്രാർത്ഥിച്ചു പരിഹാരം ചെയ്യുമ്പോൾ മരണം ആവർത്തിക്കില്ല
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ ഇതെല്ലാം
സത്യമാണ്🎉
ഫോൺ നമ്പർ തരുന്നില്ല എങ്കിൽ ഈ ചാനൽ കാണുന്ന പരിപാടി നിർത്തുകയാണ്.
Satyam...😅
user-zj9gv8hs2t
ആദ്യം താങ്കള്‍ താങ്കളുടെ വ്യക്തിത്വം വെളിപ്പെടുത്തി സംസാരിക്കുക.
ഉറപ്പാണ് ഇത് പോലുള്ള വീഡിയോ സർവ്വ സാധാരണ ആള്‍ക്കാര്‍ക്ക് 100% ഉപകാരം ഉള്ളതാണ് അത് അവർ കണ്ടു കൊള്ളും.
1qqqq@@Supershorts3205
Plz do .....
You can stop watching....
സാധാരണ മരണവും അകാല മരണവും എന്താണ് ബാല്യം കൗമാരം യൗവനം എന്നീ അവസ്ഥകളിൽ എല്ലാ സുഖദുഃഖങ്ങളും അനുഭവിച്ച് വാർദ്ധക്യത്തിൽ എത്തി വലിയ ആഗ്രഹങ്ങൾ ഒന്നും മനസ്സിൽ വയ്ക്കാതെ ഈശ്വര ചിന്തനയിൽ കഴിഞ്ഞ് ജീവിതാന്ത്യം സംഭവിക്കുന്നത് സാധാരണ മരണം
ഇങ്ങനെ മരിക്കുന്നവർക്ക് സൽകർമ്മ അനുസാരണം മോശപ്രാപ്തി ലഭിക്കും
എന്നാൽ പല സുഖങ്ങളും അനുഭവിക്കാതെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലീകരിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിനെ ഭൗതിക ശരീരത്തെ രചിക്കേണ്ടതായി വന്നാൽ അതിനെ അകാല മരണം എന്നും അറിയപ്പെടും ഇവർക്ക് മോശപ്രാർത്ഥിക്ക് ഇടയില്ല
അകാല മരണം എന്നൊന്നില്ല സമയമാകുമ്പോൾ മരണം സംഭവിക്കും അത് ജനിച്ച് നിമിഷങ്ങൾക്കുള്ളിലുമാവാം നൂറ്റമ്പത് വയസ്സിലുമാവാം
ദയവായി ഒന്ന് പറഞ്ഞു തരുമോ..ആത്മാവ് ശരീരത്തിൽ നിന്ന് പോകാൻ വല്ല വഴിയും ഉണ്ടോ ❓ചോദിക്കുന്നവർ വലിയ പൂജകൾ പറയുന്നു. എനിക്ക് എന്നും അസുഖം, വയ്യായയും ആണ്, കണ്ണിൽ കൂടെ കേറുന്നതും, ഇറങ്ങുന്നതും എനിക്ക് feel ചെയുന്നുണ്ട്. 😢😢
കാക്ക കോഴി എഴുന്നേൽക്കും മുൻപ് 3.30 am നന്ന് കുളിച്ചു ഓം. ന. മ. ശി. വാ. യ ജപിക്കുക ഒന്നും ഓർക്കാതെ തുടക്കം ഓർക്കും പിന്നീട് ഇല്ലാതാവും തുടരുക ഇത് പറയാതിരിക്കുക ഒരു മാസം കഴിഞ്ഞു പറയു മാറ്റം 🙏
എനിക്കും ഇതേ ആഗ്രഹം ആരോഗ്യത്തിനു ഒരു കുഴപ്പവുമില്ല. മനസ്സിന് ആണ് വിഷമം. എന്റെ എല്ലാം എല്ലാം അമ്മ പോയതിനു ശേഷം. എന്തിനു ഈശ്വര ഇങ്ങനെ ഇട്ടു എന്നെ വിഷമിപ്പിക്കുന്നു അങ്ങ് വിളിച്ചു കൂടെ
Sarvajeeva jalangaludeyum hridhayathil lokathey srishticha iswaran undu satchintakaliloodeyum satpravarthikaliloodeyum manassine clean cheyyuka.
Marichal next moment thottu ellavarum atmavu mathramayi. Aa samayathu mattullavar nammaleyum itheypole parayum.
Lokathey srishticha sarvasakthanaya ishwaramekkalum shakthiyulla vere onumilla. Ishwarane vishwasikkuka follow truth path.
നിങ്ങൾ ഈ പറയുന്ന ഒന്നും ചെയ്യണ്ട ഒരുരൂപ പോലും മുടക്കേണ്ട, വഴിപാടും ചെയ്യണ്ട, യേശുക്രിസ്തുവിൽ വിശ്വസിക്കുക,ഞാനും ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്, നിങ്ങൾ പറയുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്, ഇവരൊക്കെ പറയുന്നപോലെ പലതും ചെയ്തു, അവസാനം ശരിക്കും ഉള്ളത് ഞാൻ കണ്ടെത്തി, jeevitham രക്ഷപെടും, ഒരു ദുഷ്ടശക്തിയും നിങ്ങളെ തൊടില്ല, ദൈവത്തിന് പണം വേണ്ട, ഇതിലൊക്കെ വെറും തട്ടിപ്പ് ആണ്, ജീവിച്ചിരുന്ന യഥാർത്ഥദൈവം ക്രിസ്തുയേശുവാണ്,എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ഇതിൽ റിപ്ലൈ ചെയ്യു
@gearwar5491 കൊന്ത ഇട്ട് കിടന്നിട്ടും വരുന്ന feelings ഉണ്ട്
പ്രേതമുണ്ട് പ്രിയരേ ആത്മാവുണ്ട്, നല്ല മരണമല്ലെങ്കിൽ ആ ആത്മാവ് അലഞ്ഞു തിരിയും
കാണിക്കാൻ വീഡിയോ ഒന്നുമില്ല പക്ഷെ ഈ വരുത്തു പോക്കും, പ്രേതവും എല്ലാം ഉള്ളതാണ്,നേരിട്ട് ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് അതിനു ശേഷമാണ് വിശ്വാസമായത്
🙏🌺🌺🌺
Jesus is the light of the universe.
Anoo🙂
Nickola Tesla is the Light of Humanity
Veetile bathroomil kulechalumpretham badikkumo
Guruvayuril, pularche 1:30 - 2:30k idak kulichaale pretham kerulu
😂😂
@Arvnd_pc73 😂😂😂😂😂
ലോട്ടറി അടിക്കാൻ വല്ല വഴിപാടും ഉണ്ടോ
ഞാൻ എൻ്റെ പ്രി തൃ കൽക് ബലിയിടുന്നത് കർമിയുടെ (ഇളത് ൻ്റേ ഇല്ലത്ത്) അണ്,.വാടക വീട്ടിലും,vllavarude വീട്ടിലും,ബലി ഇടരുത് എന്നു കമൻ്റ് ബോക്സിൽ കണ്ട്,ശരിയാണോ,,,,,,
പുണ്യ സ്ഥലത്തുവച്ച് ചെയ്യുക അതാണ് ഉത്തമം
Muruganu, oru, 101,pavn
✌️🙏🕉️🚩🧡
Video kanu.mbol padiyakumm
സർ ഞാൻ ക്രിസ്ത്യൻ ആണ്.. സർ msg വലിയ ഉപകാരം ആണ്..
Thanks
കത്തോലിക്കൻ ആണ് അല്ലെ?
@@Exploringtheworldforyoubro ഞാൻ ക്രിസ്ത്യൻ ആണ്.. ഓർത്തഡോക്സ് ആണ്.. പക്ഷേ അനുഭവം ഒരുപാട് ഉണ്ട് bro
@@eldhomatheweldho..7076 എനിക്ക് തോന്നി കത്തോലിക്കൻ അല്ലെങ്കിൽ ഓർത്തുഡോസ് ആരിക്കും എന്ന് എനിക്ക് തോന്നിയാരുന്നു. കാത്തോലിക്കർ ആണല്ലോ കൂടുതലും അതുകൊണ്ട്.
@@Exploringtheworldforyou അല്ലടാ ചില അനുഭവം അങ്ങനെ ആണ്.. ഒന്നും പിടുത്തം കിട്ടില്ല എന്ന കഥ ആണ് സത്യം..
@@eldhomatheweldho..7076
ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇
1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്.
2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത്
3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്.
ഇത് താങ്കൾ വിശ്വസിക്കുന്നുണ്ടോ?
ഈ 3 എണ്ണത്തിൽ ഏതിൽ പെടും താങ്കൾ,?
Please keep silent when one person is talking.
Please Mob at time
Nombertharumo
ഒരു റാപ്പ് കേൾക്കുന്ന ഫീൽ കൊള്ളാം 👍👍👍
യാദൃമിച്ഛികമായി ആണ് ഈ വീഡിയോ കണ്ടത്, ശുദ്ധതട്ടിപ്പ് ആണ് ഇതൊക്കെ, ബുദ്ധിമുട്ടുന്നവരെ മുതലെടുപ്പ്,നിങ്ങൾ ഈ പറയുന്ന ഒന്നും ചെയ്യണ്ട ഒരുരൂപ പോലും മുടക്കേണ്ട, വഴിപാടും ചെയ്യണ്ട, യേശുക്രിസ്തുവിൽ വിശ്വസിക്കുക,ഞാനും ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്, അമ്പലങ്ങളും ഇതുമാതിരി വഴിപാടുകളും കുടുംബപരമായി നടത്തിപോന്നിരുന്നു,നിങ്ങൾ പറയുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്, ഇവരൊക്കെ പറയുന്നപോലെ പലതും ചെയ്തു, അവസാനം ശരിക്കും ഉള്ളത് ഞാൻ കണ്ടെത്തി, jeevitham രക്ഷപെടും, ഒരു ദുഷ്ടശക്തിയും നിങ്ങളെ തൊടില്ല, ദൈവത്തിന് പണം വേണ്ട, ഇതിലൊക്കെ വെറും തട്ടിപ്പ് ആണ്, കുറെ പണം പോകും നിങ്ങളുടെ ജീവിച്ചിരുന്ന യഥാർത്ഥദൈവം ക്രിസ്തുയേശുവാണ്,
മാവേലിക്കരക്കടുത്തു തട്ടാരമ്പലം മറ്റം ശിവ ക്ഷേത്രത്തിൽ എല്ലാ ചൊ വ്വ, വെള്ളിയാഴ്ച ദിവസങ്ങളിലും രാത്രി 7 മണി മുതൽ 10 മണി വരെ പ്രേതങ്ങളെ ഒഴുപ്പിക്കുന്ന പരിപ്പാടി ഉണ്ട് 2000/രൂപയാണ്.
കഴിഞ്ഞ മാസം ഞാൻ പോയി കർമം ചെയ്യിച്ചിരുന്നു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ പ്രേതം തിരിച്ചു വന്നു. രണ്ട് ദിവസം മുൻപ് വീണ്ടും അവിടെ പോയി കാര്യം പറഞ്ഞു. ചിങ്ങ മാസത്തിൽ വീണ്ടും ചെല്ലാൻ പറഞ്ഞു. കർക്കട മാസത്തിൽ കർമം ചെയ്യത്തില്ല എന്ന് പറഞ്ഞു
എന്റെ ഭാരിയുടെ പ്രേതം ഒഴിപ്പിച്ചത് മറ്റം മരുതാക്ഷി നടയിൽ ആണ് എന്റെ വീടിനു അടുത്ത് ആണ് ഈ ക്ഷേത്രം
7.33 പുറകിലൂടെ പ്രേതമാണോ പാസ് ചെയ്തു പോകുന്നത്.?
Yes, car odichu povaan
😂😂😂
😂😂😂
അപകടത്തിൽ പെടുന്നവർ എവിടുന്ന് പ്രേതം ആകുന്നെ,😮ഇവടെ ദുബായ് ഷേക്ക് ഷൈദ് റോഡിൽ ഞാൻ ഇന്നലെ 10 പ്രതത്തേ കണ്ടു,അറബി പ്രേതം, ഒരാള് Lamborghini ഇടിച്ചു ചത്ത അറബി.
😂😂
കോശവിഭജന പക്രിയ എന്നെന്നേക്കുമായി നിലയ്ക്കുന്ന അവസ്ഥ മരണം. ആത്മാവുമില്ല, ഒരു തേങ്ങയുമില്ല...
ഒരു ശരീരത്തിൽ ജീവൻ ഉണ്ടാകുന്നതിന്റെ കെമിക്കൽ ഫോർമുല നീ ഒന്നു പറഞ്ഞെ...
@@nimeshr3917 മനുഷ്യശരീരം 21 chemical elements നാൽ നിർമിതമാണ്... Which combined to form Molecules, that creat Dna, Cells, Tissues and Organs... Oxygen, hydrogen, nitrogen, Carbohydrates, phosphorus എന്നി ഘടകങ്ങൾ ജീവൻ എന്ന process ന് ആധാരമായി വർത്തിക്കുന്നു... 😁
@@nimeshr3917😂🤝
ആദ്യം പറഞ്ഞ സംസ്കൃത ശ്ലോകം കലക്കി, എന്തൊരു പാണ്ഡിത്യം. ദയവായി ഇങ്ങനെയുള്ള സംഭാഷണങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഒരു വാഴ നട്ടുപിടിപ്പിക്കുക. ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാകും. (krupaya etaadrshanam vartalapanam aarambhat purvam kadalifalam ropayantu. kasyachit krute kinchit upayogi bhavishyati.) പുതിയ കണക്ക് അനുസരിച്ച് . ഒരു ബംഗാളിക്ക് ഒരു ദിവസം ₹3000 ഓളം വരുമാനം കിട്ടുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവൻ ഒരു മാസം 90,000/- എങ്കിലും ഉണ്ടാക്കും.
പും നാമ നരകാൽ ത്രാ യത്തെ ഇതി പുത്ര:
ഒരാൾ മരി ച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു അ വ രെ മോക്ഷ ത്തിലെത്തിക്കാൻ എത്ര മാത്രം പൂജകൾ ചെയ്യണം ഈ കാര്യം ഒന്ന് അറിഞ്ഞാൽ കൊള്ളാം
Sudarshanam sayooja yamaraj homam thilaka Havanam nadathuga
Durmaranam annengil narayana padathil layippichu moksham kodukkuga
marich oru varsham thignjal mathrme pariharam chuan padu athu chydilangil ATHMA BADA YAYI MARUM
മരിച്ചു ഒരു വർഷം കഴിഞ്ഞാലേ ആത്മാവ് രൂപപ്പെടൂ
@@പടക്കംബഷീർ1234no....പതിനാറു വരെ ഭൂമിയിൽ ഉണ്ടാവും
പണമില്ലാത്തവൻ സൗർണം കൊടുക്കുവാൻ 😢😢😢😢
അങ്ങിനെ ആത്മക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എങ്കിൽ, ഹോസ്പിറ്റലിന്റെ വാതിലിൽ നിന്നാൽ പോരെ.. ഒരാൾ മരിച്ചു ആത്മാവ് പോകുമ്പോൾ ആ ടെഡബോടിയിൽ കയറി ജീവിച്ചാൽ പോരെ... അല്ലാതെ ആൾറെഡി ആത്മാവ് ഉള്ള ഒരു ദേഹത്തു കയറി വെറുതെ പേരുദോഷം കേൾക്കണോ
unda😂
വല്ല പണിയെടുത്തും ജീവിച്ചു കൂടെ ?
നീ നിന്റെ പണി ജീവിക്കടാ മറ്റുള്ളവരുടെ പണി ചോദ്യം ചെയ്യാതെ
പൂർവികർ മരത്തിൽ ചാടി നടന്ന സമയത്തു ഇതൊന്നും ഇല്ലായിരുന്നു...
😂
ആരുടെ പൂർവ്വികർ?
കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉരിത്തിരിഞ്ഞതെന്ന് പഴയ സിദ്ധാന്തം.ഈ വിഷയത്തിൽ കൂടുതൽ പഠിച്ചാൽ കാര്യം മനസ്സിലാക്കാം.
Annu currency illayirunnu😂😂😂😂
Annu currency illayirunnu😂😂😂😂
താൻ പൊട്ടനാണോ കുരങ്ങൻ മാത്രമാണോ ഭൂമിയിൽ ഉണ്ടായിരുന്നത് മറ്റു മൃഗങ്ങൾക്കൊന്നും പരിണാമം ഉണ്ടായില്ലേ
പ്രേതങ്ങളുടെ ഓൾ ഇന്ത്യചോരകുടിക്കൽ മത്സരം. പച്ചയിറച്ചിതിന്നൽ മേള. അറുകൊല, മാടൻ, മറുത, രക്ഷസ്സ്, ചാത്തൻ ഇവരുടെമാന്ത്രികതാന്ത്രിക കലാ പരിപാടികൾ
പുച്ഛിക്കേണ്ട കൊടിക്കട്ടിയെ ഡോക്ടർസ് ശാസ്ത്രജ്ഞർ മറ്റു പ്രേമുഖ വ്യക്തികൾ സയൻസുകൾ തന്നെ ഉണ്ട് ഇതിനെക്കുറിച്ചൊക്കെ പഠിക്കുന്നതിനായി. അവരാരും തന്നെപോലെ പൊട്ടനല്ല കുഞ്ഞേ
ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നപ്പോൾ തന്ത്രിമാർ, ആവാഹനവും, ബാധഒഴിപ്പിക്കൽ, സായൂജ്യപൂജയും ചെയ്യുന്നവർ, കൈവിഷം ശർദിപ്പിക്കുന്നവർ ഇങ്ങനെഉള്ളവരെ പലരെയുംകണ്ട് ഇത്തര ത്തിലുള്ളതിന്റെ സത്യസ്ഥിതി മനസിലാക്കാൻ ശ്രമിച്ചതിൽ നിഗൂഢതയുടെയും അന്ധവിശ്വാസത്തിന്റെയും മായാ ലോകമാണ് ഞാൻ കണ്ടത്. പിള്ളതൈലംകൊണ്ട് മാനായും, മയിലായും രൂപം മാറുന്ന ഒടിയൻവെറുംഅന്ധവിശ്വാസം മാത്രമായിരുന്നു..ഒരുകാലത്തുകേരളത്തിൽ ചിറയുറപ്പിക്കാൻ മനുഷ്യനെ ജീവനോടെ ചിറക്കുള്ളിലാക്കി ചിറകെട്ടിയിരുന്നു ആ ജീവൻ ചിറയെ ഉറപ്പിച്ചു നിർത്തും പോലും.എന്തുവലിയ അന്ധ വിശ്വാസം. ഒരു മനുഷ്യ ശിശുവിന്റെ ഭ്രൂണത്തെ വാറ്റിയെടുത്തു 2ജീവനുകൾ കുരുതി കൊടുത്തുണ്ടാക്കുന്ന "ഒ ടിമരുന്ന്". ഒരാളെ കൊല്ലാനും മായം തിരക്കാനും (വഴിതെറ്റിക്കാൻ )ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു ഒ ടിമരുന്നിന് യാതൊരു ശക്തിയുമില്ലായിരുന്നു. ഭയം എന്ന വികാരം ജ്വലിപ്പിച്ചു ഒ ടിയമാർ വൈദ്യുതി വരുന്ന കാലത്തോളം ഇരുട്ടിൽ അര ങ്ങുവാണിരുന്നു. അതുപോലെ കൈവിഷം ശർദ്ദിപ്പിക്കൽ- ആമാ ശയത്തിൽ കാലങ്ങളോളം ദഹിക്കാതെ കിടന്ന് ഒരു വിഷത്തിന് പ്രവർത്തിക്കാൻ കഴിയുമോ?ശരീരം അതിനെ പുറത്തുകളയില്ലേ? വിളക്കിന്റെ ക്‌ളാവോ, ശരീരത്തിന് സ്വീകരിക്കാൻ കഴിയാത്തപച്ചില കൂട്ടുകളോ കൊടുത്താൽ ഏതൊരാളും ശർദിക്കുക തന്നെ ചെയ്യും.അതുപോലെ മരിച്ചവരുടെ ആത്മാവിനെ ആവാഹിച്ചു മാറ്റി സായൂജ്യം പൂജിക്കുന്ന സായൂജ്യ പൂജ.സഞ്ചിത പ്രാരാബ്ധം ഇനിയും അവശേഷിക്കുന്ന പരേതൻ പോകുന്നത് മോക്ഷത്തിലേക്കല്ല.വീണ്ടും ഇതെഭൂമിയിൽ മറ്റൊരു ദേശത്തു മറ്റൊരാളുടെ മകനോ മകളോ ആയുള്ള ഒരു ശരീരത്തിലേക്കാണ് അങ്ങനെ പോകുന്നഒരാളെ സായൂജ്യ പൂജ ചെയ്തു കുറേ ലക്ഷങ്ങൾ മുടക്കിയാൽ മോക്ഷത്തിലേക്കു എത്തിക്കാൻ ആയെങ്കിൽ എത്ര നന്നായിരുന്നു.കുറേ വർഷങ്ങൾക്കുമുൻപ് പ്രേതം ബാധിച്ചവർ കുറേഏറെ ഉണ്ടായിരുന്നു, ഇപ്പോൾ മനുഷ്യന് കുറച്ചെങ്കിലും വിവരംവച്ചപ്പോൾ പ്രേതബാധകൾ കുറഞ്ഞു. പണ്ട് പ്രേതം ബാധിച്ചു കേൾവിശക്തി പോയ ഒരുകുട്ടിപ്രേതബാധ മാറിയപ്പോൾ അഴിച്ചുവച്ച ഒരു ഇയർ ഫോൺ ആ കുട്ടിയെ ചികൽസിച്ച സൈക്കൊ thera പ്പിസ്റ്റു കാണിച്ചു തന്നത് ഓർക്കുന്നു.
Eka Satya Daivamaya Jesus ne vilichal , Japamalayanijal oru prathavum varilla😊
pretham bhootham oke manushya manasinde control pokunna avastha mathram anu ath kond ondavunna signs and synptoms allathe vere onnm illa
Phone No please
Iam from Kozhikode
400 ഉള്ളു,,, എല്ലാരും വായോ
ഗുരുദേവനെ വിളിച്ചിടുന്നത്.? അന്തവിശ്വാസങ്ങൾക്കുംഅനാചരങ്ങൾക്കു എതിരെ പ്രവർത്തിച്ച മഹാനുഭാവനായ ഗുരുസ്വാമി....... ഇയാളെ ഡോക്ടറെകാണിക്കു... അന്തവിശ്വാസ പ്രവാചകൻ: എന്തൊരു... പ്രവൃത്തി.
😂😂😂 sir Nickola Tesla Electricity കണ്ടുപിടിച്ചതോടെ... യക്ഷികളും മാടൻമാരും ഒടിയൻമാരും ചാത്തൻ മ്മാരും.. പ്രേതങ്ങളും ... എല്ലാം എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല...😂
1947ഇൽ സ്വാതന്ത്ര്യം കിട്ടിയശേഷവും... ഇത്രയും കാലമായിട്ടും ഒരു 🇮🇳an ശാസ്ത്രജ്ഞനുപോലും...എന്തുകൊണ്ട്...നോബൽ prize കിട്ടിയിട്ടില്ല... എന്നതിനുള്ള ഉത്തരം ആണു..ഇവിടുത്തെ അന്ധവിശ്വാസം ങ്ങൾ...
പിന്നെ ഒരു business ആയോണ്ട്...ഉപ ജീവനമാണ്
144കോടി ജനസംഖ്യ ഉള്ള രാജ്യത്ത് ഉദര നിമിത്തം ബഹുകൃതം വേഷം
Udayip
എനിക്ക് Dr . ബ്രിജേഷ് സ്വാമിയുടെ നമ്പർ കിട്ടുമോ
Phoneno
👻
Godd daridrayasi aano nammalude kayil ninnnu vaangikkuvan??what a foolish talk.jesus is only living god
PRETHANGALE KAANUMBOL ATHINADUTHU POYI SAMSARIKKUKAYANU VENDATHU.
kure samsaricha aalanennu thonunnu 😁😁
അമ്പട കുമ്പിടി
അമ്പിടി
😂😂😂😂😂😂😂😂😂😂
ഇയാളാരാ?
🤫
താനൊക്കെ ആണ് ലോക തോൽവികൾ ഈ ഇന്റർ നെറ്റ് യുഗത്തിലും താനൊക്കെ തും പറഞ്ഞു നടക്കുന്നല്ലോ കഷ്ടം
ഇന്റർ നെറ്റും പ്രേതവും തമ്മിലുള്ള കണക്ക് എന്താണ് പ്രേതം അത് ആത്മാവ് എന്നുപറയും സൂഷ്മ ശരീരം ബോഡി സ്ഥൂലശരീരം സ്ഥൂലശരീരത്തിൽ ഉള്ള ഊർജമാണ് ആത്മാവ് ആത്മാവ് വിട്ടുപോകുമ്പോൾ ശരീരം നിശ്ചലം ആകും ആത്മാവിന് നാശം ഇല്ല ബോഡിക്ക് നാശം സംഭവിക്കും പ്രേതം എന്നത് ആത്മാവിന്റെ ആ വേർഷൻ തന്നെ ഇത് ഇല്ലെന്നു ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല ഒരു സയൻസും ,,,, ARUNRAJ
ഒരു വ്യെക്തി ധ്യാനത്തിൽ ആയിരിക്കുമ്പോൾ ആ വ്യക്തിയുടെ ഓറ ഒരു പവർ ബെൽറ്റ് പോലെ ശരീരത്തിൽ റോട്ടേറ്റു ചെയ്യുന്നു ഈ ഓറയുടെ സാനിത്യത്താൽ ഇതിന്റ ഫ്ളക്ക്സോ ബിലിറ്റി പവർ കൂടുന്നതിന് അനുസരിച് ആ വ്യെക്തി മുൻകൂട്ടി കാണാൻ കഴിവുള്ളവനും,, ആകുന്നു ,,,, ARUNRAJ
ഇങ്ങനെ ഉള്ള വ്യെക്തി മഹാ യോഗി ആയിമാറുന്നു,,, ARUNRAJ
അതിനു അമ്പലത്തിൽ അല്ലെ പ്രേതം ഉള്ളത്
Idhehathinte phone number tharamo..njn muruka bhakthayaanu...murukante karyam hilight cheythathil alare santhosham..angekk nallath undakatte❤🎉🎉🎉
ഗൂഗിൾ സെർച്ച് ബ്രിജേഷ് കുറുപ്പ് തൃശൂർ
ഉണ്ട
ഇതേത് ഭാച്ച...😂 സംസ്കൃത പദ്യം ഇവൻ ഉറുദു ഭാഷയിലാണോ ചൊല്ലുന്നേ...😂 😂😂 കഷ്ടം..!!!!
പിന്നേ പൂറ്റിലാണ്
നിന്റെ അമ്മയ്ക്കും ഭാര്യക്കും മോൾക്കും ഒക്കെ ഇത് ഉണ്ടല്ലോ, അവിടൊക്കെ നീ ഇൻസ്‌പെക്ഷൻ നടത്തി കണ്ടുപിടിച്ചതാണോ ഇത്
😂kure thallugal
ഫോൺ നമ്പർ കൊടുത്താലേ കൂടുതൽ ഉപകാരം ആവതുള്ളു എന്ത് കൊടുക്കാതെ പറയുന്നു
Contact number koduthu koode
Vadi eduthu randu adi koduthal pretham oodikolum.
ഇദ്ദേഹം ചൊല്ലുന്ന സംസ്കൃത ശ്ലോകങ്ങൾ എല്ലാം പൊട്ട തെറ്റാണ് ബാധഫെ അനിഷ്ടഭേവായെന്നാണ് ബാദഫെ നി നഷ്ടപ്പെ എന്നല്ല