ഭർത്താവിന് നല്ല ജോലി ഇല്ല ഉസ്താദേ... ശമ്പളം വളരെ കുറവാണ്.. ഭാര്യമാർക്കുള്ള അത്ഭുത പ്രതിവിധി ഇതാ...

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ABO-0853
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    ഭർത്താവിന്
    നല്ല ജോലി ഇല്ല
    ഉസ്താദേ....!!
    ശമ്പളം വളരെ കുറവാണ്
    പരാതി പറയുന്ന
    ഭാര്യമാർക്കുള്ള
    അത്ഭുത പ്രതിവിധി ഇതാ...!!
    ഈ 5 സ്വഭാവമുള്ള ഭർത്താവ് കാരണം
    വീട്ടിലേക്ക് ഐശ്വര്യം വരില്ല...!!
    #arshadbadri
    #അർഷദ്ബദ്‌രി
    #arshad_badri_new
    #arshadbadrivaduthala
    #അർഷദ്_ബദ്‌രി_വടുതല

ความคิดเห็น • 115

  • @raziyabeegum8936
    @raziyabeegum8936 ชั่วโมงที่ผ่านมา +1

    ഉസ്താദേ എൻ്റെ സഹോദരൻ ഇന്നലെ ഉണ്ടായ ഒരു അപകടത്തിൽ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ കബറക ജീവിതത്തിനായി, മഅഫിറത്തിനായി ദുആ ചെയ്യണേ ഉസ്താദേ.😢

  • @Minhapkp
    @Minhapkp ชั่วโมงที่ผ่านมา

    എന്റെ മകന് നല്ലൊരു ജോലി കിട്ടാനും സമാദാനത്തോടെ ജീവിക്കാനുള്ള ഭാഗ്യമുണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 2 ชั่วโมงที่ผ่านมา +3

    അസ്സലാമുഅലൈക്കും എന്റെ നാട് ലക്ഷദ്വീപ് ആണ്. എന്റെ മരിച്ചുപോയ ഉപ്പാക്ക് വേണ്ടി ദുവ ചെയ്യണേ ഉസ്താദേ 🤲 🤲ഉസ്താതിന്റെ ഈ ചേനൽ ഒരുപാട് അറിവുകൾ കിട്ടുന്നു അൽഹംദുലില്ലാഹ്. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt ชั่วโมงที่ผ่านมา

    ഉസ്താതേ ഞാൻ റുക്കിയ . തവനൂർ. ഉസ്തത് എല്ലാ ക്ലാസിലും എന്റെ മോൾക്ക് മക്കളുണ്ടാവാൻ ദുആ ചെയ്യു ണം ഉസ്താതേ🤲🤲🤲🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt ชั่วโมงที่ผ่านมา

    ഉസ്താതേ . മോളെ വിവാഹം കഴിഞ്ഞിട്ട് . 16. വർഷമായി വല്ലാത്ത വെശമത്തിലാണ് എല്ലാ മജ്ലിസിലും ഉസ്താത് ദുആ ചെയ്യണേ മോന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം🤲🤲🤲

  • @Jameela-bp2kn
    @Jameela-bp2kn 2 ชั่วโมงที่ผ่านมา +3

    കടം veedanum സ്വന്തമായി veedundavanum ഭർത്താവിന് kairaya നല്ലൊരു ജോലി shariyavanum മക്കള്‍ക്ക് നന്നായി പഠിക്കാനും duniyavilum aakirathilum ഉപകാരപ്പെടുന്ന makkalavanum ഉസ്താദ് ദുആ cheyyanam

  • @mohammedshajahan3184
    @mohammedshajahan3184 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @SafeeraK-m5x
    @SafeeraK-m5x 2 ชั่วโมงที่ผ่านมา +7

    ഞങ്ങളെ ഉപ്പാക്ക് ജോലിക്ക് പോകാൻ ഭയങ്കര മടിയാണ് നിസ്കരിക്കില്ല നന്നായി ബീഡി വലിക്കും കള്ള് കുടിക്കും നിസ്കരിക്കാൻ പറഞ്ഞാൽ നമ്മളെ ചീത്ത പറയും ഞങ്ങളെ കുടുംബം വളരെ വിഷമത്തിലാണ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

    • @askarpennu842
      @askarpennu842 ชั่วโมงที่ผ่านมา

      😢😢😢😢🤲🏻🤲🏻🤲🏻

    • @jasminai6913
      @jasminai6913 นาทีที่ผ่านมา

      🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 3 ชั่วโมงที่ผ่านมา +4

    🕋 അൽഹംദുലില്ലാഹ🤲 ആത്മികവും ഹൃദ്യവു മായ ക്ലാസ്സ്‌ നയിക്കുന്ന പ്രിയ ഉസ്താദിനെയും ❤️ ഫാമിലിയെയും അണിയറ പ്രവർത്തകരേയും നമ്മളെയും ഫാമിലിയെയും മുത്ത്‌ മുഅമിനീങ്ങളെയും നാഥൻ 🤲അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @آمينبنتزيد
    @آمينبنتزيد 4 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാ മാഷാ അള്ളാ ഹ് 🤲 ഒത്തിരി ഒത്തിരി ഇഷ്ടമായി നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന ഉസ്താദിനും ഇതിൻറെ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @askarpennu842
      @askarpennu842 ชั่วโมงที่ผ่านมา

      🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hamzakutteeri4775
    @hamzakutteeri4775 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ

  • @askarpennu842
    @askarpennu842 ชั่วโมงที่ผ่านมา

    امین امین یا ربّ العالمین 🤲🏻🤲🏻🤲🏻
    റാഹത്തിലും സന്തോഷത്തിലും ഉള്ള കുടുംബജീവിതം നൽക് റബ്ബേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @kunjakunja7815
    @kunjakunja7815 4 ชั่วโมงที่ผ่านมา +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Ijas-lb7rg
    @Ijas-lb7rg 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ നമ്മുടെ ഭർത്താക്കന്മാർക്കെല്ലാം നല്ല മനസ്സും നല്ല സ്വഭാവവും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +1

    കടം വീടാനും വീട്ടിൽ സമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @abdulkalam812
    @abdulkalam812 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ സത്യം ആണ്
    എൻ്റെ ഭർത്താവിന് ജൊലി ഇല്ല ഉസ്താദ് ജോലി ചെയ്യാൻ ഭയങ്കര മടി ഉസ്താദേ നല്ല ഖൈറായ ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲😭

  • @Zerinmeharin
    @Zerinmeharin 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹാ ചെയ്യണം 🤲എല്ലാവർക്കും വേണ്ടി

  • @ShamnanNoufal
    @ShamnanNoufal 3 ชั่วโมงที่ผ่านมา +1

    കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲

  • @RIZWAN-n3m
    @RIZWAN-n3m 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദെ എൻ്റെ ഇക്ക സുബഹി നമസ്കരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲ഞങ്ങൾ ഒരുമിച്ച് നമസ്കരിക്കാൻ റബ്ബ് തൗഫീക് നൽകണമേ റബ്ബേ ആമീൻ🤲🤲🤲

  • @mohammedshajahan3184
    @mohammedshajahan3184 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @UnaisUnais-h1r
    @UnaisUnais-h1r 2 ชั่วโมงที่ผ่านมา

    പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +1

    മോന് എല്ലാ അക്ഷരം ക്ലിയർ ആയി പറയാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Abidha-tc8bo
    @Abidha-tc8bo 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം മക്കൾ സ്വാലിഹകാൻ ജീവിതം ഹൈ ർ ആ കാനും ❤️

  • @IlliyasK-wx4zw
    @IlliyasK-wx4zw 4 ชั่วโมงที่ผ่านมา +2

    ഭർത്താവി ന് ഹൈർ ആയ ബർകത് ഉള്ള ജോലി ലഭി കാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @mdhakim9413
    @mdhakim9413 30 นาทีที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +4

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും നല്ല ബുദ്ധിശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @alfiyaansrn
    @alfiyaansrn 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️അലാലായ എല്ലാ murathukalum നിറവേറ്റി തരണേ അല്ലാഹ് ❤️❤️🤲🤲

  • @m4powerbyshamil140
    @m4powerbyshamil140 18 นาทีที่ผ่านมา +1

    Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲

  • @samishamon7206
    @samishamon7206 2 ชั่วโมงที่ผ่านมา

    Barthavinte joliyil barkathundavan dua cheyyane usthade🤲🤲 niskaravum nalla swabavam ulla alane Alhamdulillah 🤲🤲🤲

  • @Ashraf-y4u
    @Ashraf-y4u 3 ชั่วโมงที่ผ่านมา

    ഭർത്താവിന് ശമ്പളം കിട്ടാൻ കിട്ടുന്നത് ബർക്കത്ത് ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്

  • @ShamilaSyed-g4s
    @ShamilaSyed-g4s 21 นาทีที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HannaHamna-wx9dg
    @HannaHamna-wx9dg 3 ชั่วโมงที่ผ่านมา

    വീടുണ്ടാവാനും കടം വീടാനും ഭർതാവിന്റെ ശമ്പളം. കുട്ടി കിട്ടാൻ മക്കൾ നന്നാവാനും എല്ലാത്തിലും ബർകത് ഉണ്ടാവാനും പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ മാറാനും🤲🏻🤲🏻🤲🏻

  • @pathubavachi6318
    @pathubavachi6318 3 ชั่วโมงที่ผ่านมา +2

    മരിച്ചുപോയ എന്റെ വാപ്പ ഉമ്മാ ഭർത്താവ് സഹോദരൻ മറ്റുള്ള എല്ലാ വർക്കും ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👌👌👌👌👌❤️❤️❤️

  • @paj3977
    @paj3977 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙌🙌🙌🤲🤲🤲
    വ അലൈകും വ സലാം വ റഹ്മതുല്ലാഹി വ ബറക്കാത്ഹു 🙌🙌🙌

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 3 ชั่วโมงที่ผ่านมา

    Alhamdulillah duail ulpeduthane usthade aameen aameen yarabbal aalameen 🎉🎉🎉

  • @salmam9579
    @salmam9579 3 ชั่วโมงที่ผ่านมา +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nusaifa_beevi
    @Nusaifa_beevi 32 นาทีที่ผ่านมา

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @NadeerSana
    @NadeerSana 4 ชั่วโมงที่ผ่านมา +1

    Alhemthulilla. Dhuhayel ulpedutthane ustthathey

  • @DinuDiyan
    @DinuDiyan ชั่วโมงที่ผ่านมา

    Usthaday bharthavinu barkathulla joli kittan dua chayyanam ameen

  • @jubairiya7008
    @jubairiya7008 ชั่วโมงที่ผ่านมา

    കാക്കണേ അല്ലാഹ് 🤲

  • @ashmila1889
    @ashmila1889 2 ชั่วโมงที่ผ่านมา

    നല്ല ക്ലാസായിരുന്നു👍🏻👍🏻

  • @rejiibrahim3771
    @rejiibrahim3771 2 ชั่วโมงที่ผ่านมา

    Alhamdulillah 🤲Aameen yarabbal Alameen 🤲dua cheyyanam usthade🤲

  • @Bushra_Chullalam
    @Bushra_Chullalam 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Suharausman-ib5nq
    @Suharausman-ib5nq 3 ชั่วโมงที่ผ่านมา

    Njagalk afiyathulla deergayusinu veedi duhacheyyanam usthathe

  • @lailashaji4277
    @lailashaji4277 2 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ

  • @shamseerdj8825
    @shamseerdj8825 3 ชั่วโมงที่ผ่านมา

    Duail ulpedutahanm ustahda

  • @SammazChammu
    @SammazChammu 2 ชั่วโมงที่ผ่านมา

    Good class..

  • @shahinanp9618
    @shahinanp9618 ชั่วโมงที่ผ่านมา

    Dua cheyyane usthade 🤲🤲🤲

  • @Mashaallha557
    @Mashaallha557 29 นาทีที่ผ่านมา

    Veed pani Poorthi avanum kadagal Veedanum dua cheyyanam usthathe 🤲

  • @shamseerdj8825
    @shamseerdj8825 3 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah

  • @ShameemaShemi-e8r
    @ShameemaShemi-e8r 3 ชั่วโมงที่ผ่านมา

    Bartavin bayangara desshyam aan Ella kaaryavum rahatayi kittan ustade prattegam duha cheyyanam ustade aameen

  • @Mashaallha557
    @Mashaallha557 27 นาทีที่ผ่านมา

    Ente barthavin haoraya joli kittan dua cheyyanam usthathe

  • @Suharausman-ib5nq
    @Suharausman-ib5nq 3 ชั่วโมงที่ผ่านมา

    Njagalk arusihru cheithittudegilum bathilavan duhacheyyane usthathe

  • @ShaimaSaleem-el5oz
    @ShaimaSaleem-el5oz 3 ชั่วโมงที่ผ่านมา

    Usthade prethekam duha cheyane🤲

  • @haniyafathima3471
    @haniyafathima3471 2 ชั่วโมงที่ผ่านมา

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan dua cheyyanam usthade

  • @Shahina-123
    @Shahina-123 2 ชั่วโมงที่ผ่านมา

    Aameen dua vasiyathode 🤲🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @thahirafarook9953
    @thahirafarook9953 ชั่วโมงที่ผ่านมา

    Alhamdulillah duhayil ulpeduthene

  • @SaidaSAli-xr4cf
    @SaidaSAli-xr4cf 2 ชั่วโมงที่ผ่านมา

    Assalamu Alaikkum Usthade Duail Ulpeduthane

  • @muhammedafsal8536
    @muhammedafsal8536 3 ชั่วโมงที่ผ่านมา

    Duvachayanam usrhade

  • @haniyafathima3471
    @haniyafathima3471 2 ชั่วโมงที่ผ่านมา

    Barthavinte kadangal veetanulla margam nalkan dua cheyyanam usthade

  • @nabeesanabeesa6650
    @nabeesanabeesa6650 3 ชั่วโมงที่ผ่านมา +1

    Alhamdullilah ameen 🤲🤲🤲

  • @sabeenakamal162
    @sabeenakamal162 16 นาทีที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fathimabm6135
    @fathimabm6135 2 ชั่วโมงที่ผ่านมา

    Alhamdulillahi rabbilaalameen mashaallah veedupani thadasangal neengan duacheyyanam vllathaprsyasathilan aameenyarabbal aalameen 🤲🤲🤲

  • @ShabeebMuhammed-gt4pb
    @ShabeebMuhammed-gt4pb 3 ชั่วโมงที่ผ่านมา

    Dua cheyyane usthathe

  • @nachusnachu2760
    @nachusnachu2760 2 ชั่วโมงที่ผ่านมา

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @muhammedvp5408
    @muhammedvp5408 3 ชั่วโมงที่ผ่านมา

    ആമീൻയാറബ്ബൽആലമീൻഅൽഹംദൂലില്ലിഹ്🤲

  • @fasnafasna3599
    @fasnafasna3599 3 ชั่วโมงที่ผ่านมา

    കടം വീടാൻ ദുആ ചെയ്യണേ

  • @Subaida-iy3po
    @Subaida-iy3po 2 ชั่วโมงที่ผ่านมา

    Yente bharthavin khairaya joli kittan dhua cheyyanam usthadhe

  • @Shajith-d8m
    @Shajith-d8m 2 ชั่วโมงที่ผ่านมา

    Subhanallah yanta bartavin hudekum nan yatra sonalum marutula 2 makalanu kasdama duayil ulpeduthanum usthadum ellavarum ameen yarabl alameen

  • @FaseelaNizar-i8v
    @FaseelaNizar-i8v 4 ชั่วโมงที่ผ่านมา +1

    ❤Alhamdulillah Alhamdulillah ❤

  • @haniyafathima3471
    @haniyafathima3471 2 ชั่วโมงที่ผ่านมา

    RabbilAkhir masathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum visa adich kittanum swalihaya makkalakanum arrive labikanum Dua cheyyanam usthade

  • @pesgaming9585
    @pesgaming9585 37 นาทีที่ผ่านมา

    Veedu vettukittan dua cheyyane usthada......

  • @Muhsina789
    @Muhsina789 39 นาทีที่ผ่านมา +1

    Assalamualaikum usthade ante barthav pavam orumanushanan aneum makkaleum nallanam isttan nallanam nokum purathunin oru. Glass velam polum kudikilla anikum makkalkum vagande pakshe nalla oru joli illa Kure noki athraum pettan nalla joli kittan duha cheyane pavam divasavum karium anikum makkalum vendi onum cheyan pani illathond

  • @hazeenasulfi5789
    @hazeenasulfi5789 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @Suharausman-ib5nq
    @Suharausman-ib5nq 3 ชั่วโมงที่ผ่านมา

    Njagade halalaaya muraadugal hassilavaan duhacheyyanam usthathe

  • @muhammedvp5408
    @muhammedvp5408 2 ชั่วโมงที่ผ่านมา

    ആമീൻയാറബ്ബൽആലമു🤲

  • @haniyafathima3471
    @haniyafathima3471 2 ชั่วโมงที่ผ่านมา

    Barthave inshaAllah weliyaycha kuwaitil pokunund orubudhimuttum ellade rahathil athanum khairaya paranna joli vekathil labikanum visa adich kittanum dua cheyyanam usthade

  • @jasminnizar6670
    @jasminnizar6670 4 ชั่วโมงที่ผ่านมา +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @naseemashamsudeen5878
    @naseemashamsudeen5878 ชั่วโมงที่ผ่านมา

    Alhamdulillah 🤲Aameenyarabbalalameen

  • @gamingwithhabis1808
    @gamingwithhabis1808 4 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 17 นาทีที่ผ่านมา

    Alhamdulillah 🤲🏻🤲🏻🤲🏻

  • @arshadPkl
    @arshadPkl 53 นาทีที่ผ่านมา

    Alhamdulillah 🤲

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb ชั่วโมงที่ผ่านมา

    ആമീൻ

  • @KadeejaMumthaz
    @KadeejaMumthaz 3 ชั่วโมงที่ผ่านมา

    Aameen

  • @rayaansafar2738
    @rayaansafar2738 3 ชั่วโมงที่ผ่านมา

    Allahumma Hassil muradanaa ya muhassilal muradath 🤲🤲🤲 Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @kareemm1694
    @kareemm1694 2 ชั่วโมงที่ผ่านมา

    Aameen🤲🤲🤲🤲

  • @Rosepetal716
    @Rosepetal716 ชั่วโมงที่ผ่านมา

    Alhamdulillah

  • @raseenamajeed1720
    @raseenamajeed1720 3 ชั่วโมงที่ผ่านมา

    Alhamdulilla. Eantte. Bartthaavinnu. Aafiyatthulla. Deerghaayus. Nalkane. Allah. Aameen. Yarabbal. A alameen

  • @peermohamedassan
    @peermohamedassan 2 ชั่วโมงที่ผ่านมา

    Ameen yarabbal Alameen

  • @sabeekapn2434
    @sabeekapn2434 ชั่วโมงที่ผ่านมา

    Duhayil ulpeduthane

  • @nas508
    @nas508 2 ชั่วโมงที่ผ่านมา

    Bharthavinod kudumbathe kurich kalav paranhukoduth thettikkunna sthreekalum und...avarude sharril ninnum allah kaakkatte..

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 50 นาทีที่ผ่านมา

    Alhamdhulillaah

  • @haniyafathima3471
    @haniyafathima3471 2 ชั่วโมงที่ผ่านมา

    Rahathil Kuwait athan dua cheyyanam usthade

  • @ummernamthkoovan7606
    @ummernamthkoovan7606 3 ชั่วโมงที่ผ่านมา

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ആറുമാസമായി ജോലിക്ക് അന്വേഷിക്കുക ജോലി കിട്ടുന്നില്ല ജോലി ശരിയാക്കി തരാമോ

  • @asiyashereefshereef7203
    @asiyashereefshereef7203 3 ชั่วโมงที่ผ่านมา

    👍🏻

  • @SafiyaElachola
    @SafiyaElachola ชั่วโมงที่ผ่านมา

    ബലാല്മുസീബത്ത്നീങ്ങിഹൈറാകാൻദോആരകണേ

  • @althafCoorg-s5g
    @althafCoorg-s5g ชั่วโมงที่ผ่านมา

    ❤❤❤❤❤😊

  • @althafCoorg-s5g
    @althafCoorg-s5g ชั่วโมงที่ผ่านมา

    😊😊

  • @Mashaallha557
    @Mashaallha557 33 นาทีที่ผ่านมา

    Veed pani Poorthi avanum kadagal Veedanum dua cheyyanam usthathe 🤲