കർത്താവെ ബുധനാഴ്ച തുടങ്ങുന്ന CA ഇന്റർമേടിയേറ്റ് പരീക്ഷ എനിക്കു വേണ്ടി അങ്ങ് എഴുതണേ, സഹായിക്കണേ... നല്ല വിജയം ഈശോ ഒരുക്കി തരണേ, ടെൻഷൻ, പേടി മാറ്റി തരണേ 🙏🏻😭
അച്ഛാ പറഞ്ഞത് ശെരിയാ യൂട്യൂബിൽ ഇത് കേട്ടാണ് കർത്താവിനെ കൂടുതൽ അറിയാൻ പറ്റിയത് എത്ര കേട്ടാലും പിന്നെയും ദാഹണ് വചനം കേൾക്കാൻ യാത്രയിൽ പോലും കേൾക്കാതെ irikan സാധ്യമല്ല അത്രയ്ക്കും മനസു നിറയുവാണ് അച്ഛന്റെ പ്രെസംഗം കേൾക്കുമ്പോൾ easho അടുത്തുണ്ടെന്നു ഉള്ള ഒരു തോന്നൽ ഭയഭക്തി കുർബാന സ്വീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ellam അച്ഛൻ ആണ് വഴി ഒരുകുന്നെ തിരുവചനത്തിലൂടെ പറയാതെ വയ്യാ ദിവാനുഗ്രഹം ധാരാളം undvate❤ amen🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്ത താക്കണമേ . പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ . എന്നെ വിശുദ്ധീകരിക്കണമെ. പാപിയായ എന്റെ മേൽ കരുണ തോന്നണമേ യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു
അച്ഛാ, ഇന്നു നടക്കുന്ന CA ഇന്റർമേടിയേറ്റ് അക്കൗണ്ട്സ് എക്സാം നന്നായി എഴുതാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെയും എന്റെ ഫ്രണ്ടിന്റെ പരാജയത്തെ വിജയം ആകാൻ പ്രാർത്ഥിക്കണേ 🙏🏻
വർഷങ്ങൾക്കു മുൻപ് വീട്ടില്ലാതെ വിഷമിച്ച ഞങ്ങളെ പ്രത്യാശ നൽകി നയിച്ചതു ശാലോമിൽ നിന്നുള്ള കത്തുകളിലൂടെ ലഭിച്ച ദൈവ വചനങ്ങളായിരുന്നു. ദൈവമേ നന്ദി. പ്രത്യാശ നഷ്ടപ്പെട്ട മക്കൾക്കു അയോജ്യമായ വചനങ്ങൾ നൽകി നയിക്കണമേ ഈശോയേ.
Around 10yrs ago while I was reading the gospel written by St.John I really understood that Jesus is Son of God and I told my friend about this experience.🙏🙏🙏
1മണിക്കൂർ 28 മുതലുള്ള തളർവാതരോഗിയുടെ കഥ ഇതുപോലെ വിവരിച്ചത് ഞാൻ മുൻപ് കേട്ടിട്ടുണ്ട്... ആ സമയങ്ങളിൽ അചൻ പറഞ്ഞ കാര്യം എത്രയോ ശരിയാണ്... ആത്മക്കളെ നേടാൻ, പള്ളിയിൽ കൊണ്ടുവരാൻ പലരീതികളിൽ കഷ്ടപ്പെടുന്ന നിരവധി തീഷ്ണതയുള്ള ജീസസ് യുത്ത് മാരെ അറിയാം.... അവരുടെ തീഷ്ണതക്ക് മുൻപിൽ നാം ഒന്നുമല്ല...
Nammal kumbasarikumbol ettu paranju nokkike albhudam kanum.njanum pareekshichu enikku mattam pattillannu ortha papam oru viduthal kitty.praise the lord
AMEN 11 : ഈ സ്ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു.
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.
ഈ ശോ നാഥാ പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മക്കളുടെ കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭
ഈശോയെ .....സ്തുതിക്കുന്നു 🙏
ആരാധിക്കുന്നു .. . 🙏
മഹത്വപ്പെടുത്തുന്നു ...... 🙏
നന്ദി പറയുന്നു .. . 🙏 🙏 🙏
ഒരുപാട് ജീവിതങ്ങളെ നേർ വഴിക്ക്
കൊണ്ടുവരാൻ .... ഈശോയിലേക്ക്
അടുപ്പിക്കാൻ ഇങ്ങനെയുള്ള അച്ഛൻമാരുടെ വചന പ്രഹോഷണത്തിലൂടെ കഴിയുന്നു ...🙏
ഈ വചനം കേൾക്കുന്ന എല്ലാവരെയും
ഈശോയെ അവിടുന്ന് അനുഗ്രഹിക്കേണമേ ..... 🙏 🙏 🙏
ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു 🙏🏽🙏🏽എന്റെ മക്കൾ വിശുദ്ധിയിൽ വളർന്നു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🏽
യേശുവേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. എനിക്ക് അങ്ങല്ലാതെ മറ്റാരും ഇല്ല : എന്നെ സ്വീകരിച്ചതിനായി സ്തോത്രം.
അച്ചനിലൂടെ ധാരാളം മക്കളെ വിശുദ്ധികരിക്കുന്ന കർത്താവെ... നന്ദി.. 🙏🙏🙏
കർത്താവെ ഞങ്ങളെ വിശുദ്തികരിക്കണമേ 🙏🏻ഈ കൃഈകൃപ ആഗ്രഹിക്കുന്ന എല്ലാവരെയും anugrahikkaname🙏🏻🙏🏻
കർത്താവേ വിശുദ്ധിയിൽ ജീവിക്കാൻ എന്നും കൃപ തരണേ🙏
കർത്താവെ, എനിക്ക് എളിമയും വിശുദ്ധിയും തരണമേ 🙏🙏🙏. ഈ കൃപ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും ഈ അനുഗ്രഹം നൽകേണമേ 🙏🙏🙏
*നിങ്ങളെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ് സ്‌പര്‍ശിക്കുന്നത്.* *സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു* 🔥🔥:
സഖറിയാ 2 : 8
കർത്താവെ ബുധനാഴ്ച തുടങ്ങുന്ന CA ഇന്റർമേടിയേറ്റ് പരീക്ഷ എനിക്കു വേണ്ടി അങ്ങ് എഴുതണേ, സഹായിക്കണേ... നല്ല വിജയം ഈശോ ഒരുക്കി തരണേ, ടെൻഷൻ, പേടി മാറ്റി തരണേ 🙏🏻😭
അച്ഛാ പറഞ്ഞത് ശെരിയാ യൂട്യൂബിൽ ഇത് കേട്ടാണ് കർത്താവിനെ കൂടുതൽ അറിയാൻ പറ്റിയത് എത്ര കേട്ടാലും പിന്നെയും ദാഹണ് വചനം കേൾക്കാൻ യാത്രയിൽ പോലും കേൾക്കാതെ irikan സാധ്യമല്ല അത്രയ്ക്കും മനസു നിറയുവാണ് അച്ഛന്റെ പ്രെസംഗം കേൾക്കുമ്പോൾ easho അടുത്തുണ്ടെന്നു ഉള്ള ഒരു തോന്നൽ ഭയഭക്തി കുർബാന സ്വീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ellam അച്ഛൻ ആണ് വഴി ഒരുകുന്നെ തിരുവചനത്തിലൂടെ പറയാതെ വയ്യാ ദിവാനുഗ്രഹം ധാരാളം undvate❤ amen🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എന്നെ അലട്ടുന്ന ഈ പ്രശ്നത്തിൽ കർത്താവേ നീ ഇടപെടണേ
Amen Hallelujah🙏🏼❤ യേശുവേ എന്റെ വിശ്വാസം വർദ്ദിപ്പിക്കേണമേ ഹല്ലേലുയ 🙏🏼❤
How beautifully speak you father കോരിത്തരിച്ചു പോയി.God bless you father. Thank god ❤❤🙏🙏🙏🙏🌹🌹🌹💯
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്ത താക്കണമേ . പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ . എന്നെ വിശുദ്ധീകരിക്കണമെ. പാപിയായ എന്റെ മേൽ കരുണ തോന്നണമേ യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു
അച്ഛാ, ഇന്നു നടക്കുന്ന CA ഇന്റർമേടിയേറ്റ് അക്കൗണ്ട്സ് എക്സാം നന്നായി എഴുതാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെയും എന്റെ ഫ്രണ്ടിന്റെ പരാജയത്തെ വിജയം ആകാൻ പ്രാർത്ഥിക്കണേ 🙏🏻
ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കർത്താവെ 🙏🙏🙏
ഈശോയെ എനിക്ക് പരിഷയിൽ മാർക്ക് ഉണ്ടായിരിക്കെണമെ ഈശോയെ ഹലേലുയ.
നങ്ങളുടെ കുടുംബത്തിന് സതോഷം അയിരികേണെ..🙏🏼🙏🏼💗💗💞♥️♥️
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)🙏
കർത്താവെ നിന്റെ മഹത്വം സകല മനുഷ്യരുടെ മേലും ഇറങ്ങി വരണമേ
അച്ചാ അച്ഛന്റെ വചനമാണ് ഈ പാപിക് മോചനം കിട്ടിയത് ഒരുപാട് നന്ദി ഉഡ് അച്ചാ ഈശോയെ തന്നതിൽ നന്ദി 🙏🙏🙏🙏
🙏🏻🙏🏻🙏🏻 ഈശോയെ അങ്ങേയ്ക്ക് നന്ദി സ്തുതിയും മഹത്വവും 🙏🏻
മുപ്പതു വർഷമായി അനുഭവിക്കുന്ന തകർച്ചകൾക്ക് കാരണമായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെ, കർത്താവേ...
പരിശുദ്ദത്മാവേ ഭരിക്കണേ നയിക്കേണേ ഞങ്ങളിൽ നിറയേണമേ 🙏
വർഷങ്ങൾക്കു മുൻപ് വീട്ടില്ലാതെ വിഷമിച്ച ഞങ്ങളെ പ്രത്യാശ നൽകി നയിച്ചതു ശാലോമിൽ നിന്നുള്ള കത്തുകളിലൂടെ ലഭിച്ച ദൈവ വചനങ്ങളായിരുന്നു. ദൈവമേ നന്ദി. പ്രത്യാശ നഷ്ടപ്പെട്ട മക്കൾക്കു അയോജ്യമായ വചനങ്ങൾ നൽകി നയിക്കണമേ ഈശോയേ.
അച്ഛൻ ബൈബിളിനെ ആധാരം ആക്കി ആണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്🙏🙏🙏🙏🙏🙏
ഈശോ ഞങ്ങളിൽ കനിയണമേ ...........🙏❤️🌹❤🙏
കർത്താവേ ഭയം നീക്കി സ്നേഹം നിറക്കണേ ❤️❤️
ഷുഗറും, പ്രഷറും, കോളസ് സ്റ്റോളും നോർമൽ അകാൻ അയി പിറ്റർ ജോസഫ് എന്ന മകൻ പ്രാർത്ഥനയാ ചിക്കുന്നു🙏
യേശുവെ മോൾക്ക് ഇന്ന് എഴുതുന്ന പരീക്ഷ എല്ലാം ഓർത്ത് എഴുതുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമെ
തന്ദി ദൈവമെ പരീക്ഷ എളുപ്പമായിരുന്നു
Eey aduthanu njan achante prabhashanam kelkkan thudagiyath,enik vishwasam kudunnu oru athmiyatha ullinte ullil oru samsaram udeledukkunnu.Njan oru hindu vaanu pakshe pandu muthale Jesusil,.♥️ bhayakara oru ishttam Vishwasam Njan jiathiyao mathamo maari maari Kalikkanonnum njan Agrahikkunilla Elllam onnalle Ee moonnu Avatharamayi Vannna kristhuvayi vanna yesuvil vishwasam ishttam Arathana Ath ente manasil Njan sukshikkunu.. Ente vishwasam jesusilanu,♥️
My Lord and my God have mercy on me. Fill me with your holy spirit Amen💐✝️🙏❤️🙏
എന്റെ ഈശോയേ എന്റെ പ്രശ്നത്തിൽ ഇടപെടണമേ. യേശുവേ നന്ദി, യേശുവേ സ്തോത്രം
What a message We must change ourselves
Amen praise the Lord. Thank you so much Acha for your wonderful Message. God bless you Acha and your team.
God bless you father 🙏 അച്ഛൻ കാസറഗോഡ് varanum
ഈശോയേ അങ്ങയുടെ പാദങ്ങളിൽ ഞാൻ ശരണം തേടുന്നു. അങ്ങയിൽ ആശ്രയിക്കുന്ന എന്നെ അങ്ങ് കൈവെടിയരുതേ 🙏🙏🙏🙏🙏❤🙏❤❤🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
കർത്താവേ കരുണ ayirikkaname
ഓശാന 🙏🙏🙏🙏ഓശാന 🙏🙏🙏🙏ഓശാന 🙏🙏🙏🙏
പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ ഈശോയെ
ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏🏼🙏🏼🙏🏼
I Love you❤ eesho🙏
Hallelujah hallelujah ♥️🙏Jesus I love you 🙏🙏Jesus I trust in you 🙏amen
HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .
അപ്പ പിതാവേ എന്റെ മക്കൾക്കു +2, 10 നു നല്ല മാർക്ക് വാങ്ങി pass അക്കണേ
Aman...... Aman...... 🙏🙏🙏🙏🙏
Thank you Jesus.for the great gift of fr.Daniel
Such A Powerful Talk🕊️🔥
I love you Jesus' 🙏🙏🙏...
ദൈവത്തിന് സ്തുതി
Around 10yrs ago while I was reading the gospel written by St.John I really understood that Jesus is Son of God and I told my friend about this experience.🙏🙏🙏
Amen Hallelujah
Ashitha uday result vjaumnalķi karunaayirikaname ammen
Please pray for Reshma for a job, attended interview, നന്ദി യേശുവേ.
ജീവിക്കുന്ന ദൈവം തന്നെ വചനം🙏🙏🙏
Dyvamae enty thalayile vendhanakal yeshu namathil matti thraname
അച്ഛാ എന്റെ എല്ലാ ഭയങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നു വിടുതൽ നൽകാൻ പ്രാർത്ഥിക്കണം
Eshoye johnmone samarpiche prarthikunnu🙏
I love u jesus l trust u❤
യേശുവേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ
Appa Bless my kids..Amen
നല്ല മക്കൾ ആയി വളരുവൻ കൃപ നൽകണേ
Eshuve Karuna ayirikename rogasaukyam nalkename ammen
ഞാൻ വിശ്വസിക്കുന്നു ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതേപടി വള്ളിപുള്ളി തെറ്റാതെ തന്നെ.
1മണിക്കൂർ 28 മുതലുള്ള തളർവാതരോഗിയുടെ കഥ ഇതുപോലെ വിവരിച്ചത് ഞാൻ മുൻപ് കേട്ടിട്ടുണ്ട്... ആ സമയങ്ങളിൽ അചൻ പറഞ്ഞ കാര്യം എത്രയോ ശരിയാണ്... ആത്മക്കളെ നേടാൻ, പള്ളിയിൽ കൊണ്ടുവരാൻ പലരീതികളിൽ കഷ്ടപ്പെടുന്ന നിരവധി തീഷ്ണതയുള്ള ജീസസ് യുത്ത് മാരെ അറിയാം.... അവരുടെ തീഷ്ണതക്ക് മുൻപിൽ നാം ഒന്നുമല്ല...
ഈശോയെ ഹ്യദയം തുറന്നുതരേണമേ🙏🙏🙏🙏🙏🙏
Jesus Christ
Jesus l Trust in you 🙏🙏🙏❤❤❤
Ente isoye ente deivame njan angaye aradthikkunnu🙏🙏🙏🙏❤️
ഈശോയെ ഞങ്ങളിൽ കനിയണമേ🙏🙏🙏
Daivame nanny stuthy namaste Aradhana stosthram hallelujah
Very nice message Father 🙏🙏🙏🌹🌹🌹🌹
Heart touching blessed messages 🙏
Eshoye arunmone samarpiche prarthikunnu eshoye ente makane manasandram kodukaname🙏
നല്ല മെസ്സേജ്.. അച്ചനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ..
My Lord I trust you.Bless my family
Thanku Jesus.Halleluya🙏🙏🙏
Esoye ente makalku naloru joley nalghi anugrahikaname. Ente magalude depression maatitharaname Ente Esoye ente Daivamr karuna thonnaname I love Esoye❤
Hallelujah..praise the Lord..amen
Praise the lode . ❤❤❤
Eshoye entekudumbathe Njan ange kaikalil nalkunnu Karuna ayirikename
Eshoye rekshikkaname
Ente avishwasam mari vishvasam tharane
God come down to my problems ..may your Glory protect us..amen
Ammen Hallaluya
Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏
Njan 10 varsham mumbu veedu nirachu vachanam ezhuthi oru mattam undayilla eniku vachanam padikkan ulla kazhivillayirunnu 2019 njan oru dyanam koodi annu muthal vachanam padikan kazhivu kitty .annu bithyil ezhuthya vachanam vayikumbol jeevanullathupole thonnichu.,anubavichu.praise the lord.
Nammal kumbasarikumbol ettu paranju nokkike albhudam kanum.njanum pareekshichu enikku mattam pattillannu ortha papam oru viduthal kitty.praise the lord
AMEN 11 : ഈ സ്ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു.
Jesus bless Jose, Maria,Adriano and Linda🙏🙏🙏🙏🙏
Eanikku vinayavum, ealimauum, tharaname eeshoye, joly cheyyunna officil positive face lum, happy facelum ayirikkan eanne anugrehikkaname
🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you for this wonderful message. God bless you.
Karthave njangalodu karuna thonnaname. Abba pithave adiyante kudumbathe aviduthe thiruppathangalil samarppikkunnu. Appa kaniyaname
Esoye Ella niyogangalodum karuna aayirikane
ആവേ മരിയ
Jesus I love U. I am Praising U
I thank you Jesus for you are along with me wherever I am.. ❤
Praise the lord.amen esoye ente husband nu soukhyam kodukkaname mouth ulcer mattitharaname karthave marunno lapanoushadhamo alla ellavareyum sukhappeduthunna angayude vachanamanu avare sukhamakkiyathu Avidunnu thante vachanamayachu avare sukhamakki Vinashathil ninnum avare viduvichu Aviduthe parishudha dasanaya yesuvinte namathil rogasanthiyum atbhuthangalum adayalangalum sambhavikkunnathinayi aviduthe kaikal neettaname Atyhunnathana daivathe njan vilichapekshikkunnu Enikku vendi ellam cheithu tharunnuDaivathe thanne