Uppum Mulakum - New Baby │Flowers│EP# 604

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 6K

  • @user-gz2kg4dt5h
    @user-gz2kg4dt5h 5 หลายเดือนก่อน +353

    2024 ൽ കാണുന്നവർ ഉണ്ടോ ❓

  • @vinodupvinod5084
    @vinodupvinod5084 ปีที่แล้ว +558

    ഈ എപ്പിസോഡ് 2023 നിൽ കാണുന്നവർ ഉണ്ടോ? എന്നെ പോലെ? ഉണ്ടെങ്കിൽ ഒരു LIKE👇

  • @rasheedrasheed8750
    @rasheedrasheed8750 3 ปีที่แล้ว +672

    നമ്മുടെ എല്ലാ അമ്മാർക്കും വേണ്ടി ഒരു like ♥♥♥♥♥

  • @radhukjayan881
    @radhukjayan881 3 ปีที่แล้ว +744

    ഉപ്പും മുളകും കഴിഞ്ഞാലും അത് യൂട്യൂബിൽ search cheyth കാണാൻ 2021 വന്നവർ ഉണ്ടോ എങ്കിൽ like adik

  • @Queeen_03
    @Queeen_03 6 ปีที่แล้ว +4490

    കുഞ്ഞാവയെ ഇഷ്ടപ്പെട്ടവർ.......ലൈക്ക് തരോ.....??

  • @user-zf3jm4tf1f
    @user-zf3jm4tf1f 3 ปีที่แล้ว +2350

    ഉപ്പും മുളകും നിർത്തിയിട്ടും അവരോട് ഉള്ള ഇഷ്ടം കൊണ്ട് പഴയ എപ്പിസോഡ് എല്ലാം ഒന്നും കൂടി കാണുന്നവർ ഉണ്ടോ????? MISSING UPPUM MULKAUM FAM❤️❤️❤️❤️❤️🥺🥺🥺🥺🥺 2021 viewers

  • @KrishnaKumar-vr1dn
    @KrishnaKumar-vr1dn 5 หลายเดือนก่อน +21

    ഈ episode 2024ൽ കാണുന്നവർ ഉണ്ടോ

  • @History_Mystery_Crime
    @History_Mystery_Crime ปีที่แล้ว +48

    ഉപ്പും മുളകിൻറേം എത്ര പണ്ടത്തെ എപ്പിസോഡ് ആയാലും repeat അടിച്ചു കാണുന്നവർ ആണ് എല്ലാവരും ❤

  • @swaravarnika6951
    @swaravarnika6951 3 ปีที่แล้ว +360

    Ammayodu ishttamullavar oru big like ittu pone

  • @sanusanthamma2906
    @sanusanthamma2906 6 ปีที่แล้ว +957

    ബാലു ചേട്ടന് അഭിനയിക്കാൻ അറിയില്ലാ...... ജീവിക്കുകയാണ് ഇവിടെ...... Great.... Baluchettaaa..... നിങ്ങളു മുത്താണ്.....

    • @miltonshe4pathros490
      @miltonshe4pathros490 3 ปีที่แล้ว

      😅😄😃🤣😂😏😁😀😘😍😎😋😊😉😆🤩🤗🙂☺😚😙😗😏🙄😶😑😐🤨🤔🧑👨👩👴🧓👨‍⚕️👵

    • @riyasabi130
      @riyasabi130 3 ปีที่แล้ว +1

      Karact

    • @prathibhac.kcjjhhl212
      @prathibhac.kcjjhhl212 2 ปีที่แล้ว +1

      Keerthanap 👨‍🦽🧎🧍🚶🏃🤸🏋️

    • @user-cg5fz2yh9u
      @user-cg5fz2yh9u 2 ปีที่แล้ว +1

      @@riyasabi130 تاووظقص

  • @Oliver_gabriel
    @Oliver_gabriel 6 หลายเดือนก่อน +19

    2024 ൽ കാണുന്നവരുണ്ടോ

  • @sifanarahath5860
    @sifanarahath5860 3 ปีที่แล้ว +145

    ഈ episode എത്ര പ്രാവിശ്യം കണ്ടാലും . ചുങ്കിടിപ്പിന് യാതൊരു കുറവുമില്ല.

  • @ctkomban6870
    @ctkomban6870 3 ปีที่แล้ว +629

    ഒരു അമ്മയുടെ ജീവൻ വിലപ്പെട്ടതാണ് അതിനു വേണ്ടി നമുക്ക് എന്നും പ്രാർത്ഥിക്കാം

    • @allgamingchannel581
      @allgamingchannel581 3 ปีที่แล้ว +6

      Amma😚

    • @fathimamuhammedkv1572
      @fathimamuhammedkv1572 2 ปีที่แล้ว +3

      Mom 💖🥰😘💕❤

    • @allgamingchannel581
      @allgamingchannel581 2 ปีที่แล้ว +2

      I LOVE MY Amma

    • @anzarummu2707
      @anzarummu2707 2 ปีที่แล้ว

      Fufufyfyufuguguguy8777777fyfyfyt0yigigugu Fufufyfyufuguguguy8777777fyfyfyt0yigigugu tfug😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @sreelathapoonath8333
      @sreelathapoonath8333 2 ปีที่แล้ว +2

      😘😘😘Amma 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abijitha89
    @abijitha89 6 ปีที่แล้ว +435

    കാത്തിരുന്നു കാത്തിരുന്നു നമ്മടെ പൊന്നു മുത്തു ജനിച്ചു.... എന്നാ ആ മുത്തിന് ഒരു ലൈക്‌ കൊടുക്കണം

  • @bangtan7kingsgirl
    @bangtan7kingsgirl 5 หลายเดือนก่อน +5

    Ee episode 2024il kanunavar ondo😌

  • @user-bm7cx3bl3x
    @user-bm7cx3bl3x 3 ปีที่แล้ว +110

    ബാലുച്ചേട്ടന്റെ അഭിനയം കാണുമ്പോള്‍ മോഹന്‍ലാലും വിജയ് സേതുപതിയും മനസ്സില്‍ വരും.

    • @cousinsvlogs5735
      @cousinsvlogs5735 3 ปีที่แล้ว +1

      Pena alla

    • @cousinsvlogs5735
      @cousinsvlogs5735 3 ปีที่แล้ว +1

      Hello please call me when you have a moment please thank you 😊 is t the sale and the new was a good night 🌙

    • @epshabab1633
      @epshabab1633 2 ปีที่แล้ว +1

      പല ഭാവങ്ങളും മോഹൻലാലിനെ പോലെ തോന്നി 👍🏻

  • @shanushanu7921
    @shanushanu7921 4 ปีที่แล้ว +4098

    ആരെങ്കിലും ഈ എപ്പിസോഡ് 2020 കാണുന്നവർ ഉണ്ടോ?

  • @shaijuorshai3984
    @shaijuorshai3984 6 ปีที่แล้ว +1178

    സീരിയൽ ചരിത്രത്തിൽ ഒരു സീരിയലിലെ പ്രസവത്തിനു വേണ്ടി ആണുങ്ങൾ കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് ഉപ്പും മുളകും സീരിയൽ നു വേണ്ടി മാത്രമാണ് ....Great Job ഉപ്പും മുളകും. TEAM.

  • @rinshasherinpp2759
    @rinshasherinpp2759 ปีที่แล้ว +3

    2023 ൽ കാണുന്നവർ ഉണ്ടോ..??

  • @sreejas2610
    @sreejas2610 6 หลายเดือนก่อน +9

    ഈ എപ്പിസോഡ് 2024 കാണുന്നവരുണ്ടോ

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 ปีที่แล้ว +1634

    നമ്മുടെ സുന്ദരിക്കുട്ടിക്ക് എല്ലാവരും ഒരു ലൈക്കടിക്കൂ 😚😚😚😚🍼🍼🍼😚😚😚🍼🍼🍼😚😚😚😚

  • @ridhasvlog
    @ridhasvlog 3 ปีที่แล้ว +2602

    ഈ episode 2021ൽ കാണുന്നവർ ഉണ്ടോ? 😛

  • @soudaka1619
    @soudaka1619 5 หลายเดือนก่อน +9

    Ee episode vindum 2024 lil kannuna nan😁

  • @nihc7985
    @nihc7985 3 ปีที่แล้ว +16

    ആരെങ്കിലും ഈ എപ്പിസോഡ് 2021ഇൽ കാണുന്നവർ ഉണ്ടോ??

  • @sadathtravelholidays888
    @sadathtravelholidays888 6 ปีที่แล้ว +110

    രണ്ട് വർഷം ഗർഭം ചുമന്നിട്ടും പ്രസവിക്കാത്ത ചന്ദനമഴ അമൃതയക്ക് മുന്നിൽ മാതൃകയായ നീലുവിന് ഒരു ബിഗ് ലൈക്ക് 👍

  • @anasstm7508
    @anasstm7508 6 ปีที่แล้ว +407

    kunjine kandapo comment nokki santhoshamayavarvar aaroke😉😉😉

  • @sasikumarvengassery9442
    @sasikumarvengassery9442 ปีที่แล้ว +15

    ഒരു രക്ഷയും ഇല്ലാത്ത അഭിനയം... നീലു ബാലു supper 👌🏻 ആക്റ്റിങ് 😍

  • @sinthu338
    @sinthu338 ปีที่แล้ว +2

    Vishnuvinte kalyanam kazhinj 2023ill kanunnavar undo

  • @liyat786
    @liyat786 5 ปีที่แล้ว +473

    ഹെന്റമ്മോ.... ഒരു രക്ഷേം ഇല്ലാ... 😘😘
    Superb acting ബാലു വും, നീലുവും, രണ്ട് അച്ചന്മാരും... ടെൻഷൻ അടിപ്പിച്ചു കൊന്നു ആളെ.... 😥😥

  • @adarshadhi1368
    @adarshadhi1368 6 ปีที่แล้ว +307

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സീരിയലിലെ പ്രസവത്തിനു വേണ്ടിയും ആ കുഞ്ഞിനു വേണ്ടിയും കാത്തുനിൽക്കുന്നത്,,😘😘😘😘😘😘 uppum mulakum eshtam 😍😍😘😘😘

  • @aswin9286
    @aswin9286 ปีที่แล้ว +3

    2023i kanunavr indo

  • @Saji213
    @Saji213 ปีที่แล้ว +8

    ഈ episode 2023ൽ കാണുന്നവർ ഉണ്ടോ 😊😊

  • @statushubmedia910
    @statushubmedia910 3 ปีที่แล้ว +474

    അന്നും ഇന്നും എന്നും *Balu* mass ആണ് എന്ന് തോന്നിയവർ undoooo

  • @satheeshunni3220
    @satheeshunni3220 5 ปีที่แล้ว +3082

    ആരെങ്കിലും ഈ എപ്പിസോഡ് 2019 കാണുന്നുണ്ടോ എങ്കിൽ ലൈക്ക് ചെയ്യൂ എന്ന് ഒരു ഉപ്പും മുളകും ഫാൻ

  • @finaharis
    @finaharis 4 หลายเดือนก่อน +4

    Ee episode 2024 il kanunnavar undo

  • @lionelmessiofficial4459
    @lionelmessiofficial4459 4 หลายเดือนก่อน +3

    Ee episode 2024 kanunavarundo

  • @safana2520
    @safana2520 4 ปีที่แล้ว +239

    ലച്ചു വിന്റെ കല്യാണം കൂടീട്ട്‌ ഇവിടെ വന്നവർ എത്ര പേര്

  • @malavikarmmalavikarm372
    @malavikarmmalavikarm372 4 ปีที่แล้ว +166

    ശരിക്കും നീ ചേച്ചിയുടെ വയറു കണ്ട് ഗർഭിണി ആണെന്ന് തോന്നുന്നു കാരണം അതുപോലെ എക്സ്പ്രഷൻ പിന്നെ അതുപോലെ അഭിനയവും നമ്മൾ യഥാർത്ഥത്തിൽ പ്രസവിക്കുന്നു😯😯😯☺️☺️☺️☺️👍👍👍 അതിന്റെ കൂടെ നീന ചേച്ചിയുടെ ആ വേദന അഭിനയം വളരെ നന്നായിട്ടുണ്ട്😊😊😊😊😊

  • @shameeraraheem1613
    @shameeraraheem1613 5 หลายเดือนก่อน +4

    Ee episode 2024 il kanunnavar undo undenkil like adi ❤

  • @padmesh6961
    @padmesh6961 6 ปีที่แล้ว +749

    *കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു കുഞ്ഞിനു വേണ്ടി ഇത്രെയും ആളുകൾ കാത്തിരിക്കുന്നത് ശരിയല്ലേ?*

    • @Treakpair
      @Treakpair 6 ปีที่แล้ว +5

      സത്യം

    • @sunnyaugustine1881
      @sunnyaugustine1881 6 ปีที่แล้ว +1

      pαdmεšh kv ഇത്തിരി ഓവറായോ ഒരു 1971 ലേക്കു പോയൊ എന്നു തോന്നിയതു പോലെ

    • @padmesh6961
      @padmesh6961 6 ปีที่แล้ว

      Sunny Augustine 5 പിള്ളേർ ഇന്നും ഇന്ന് ആർക്കും കാണില്ല

    • @nparaheem
      @nparaheem 6 ปีที่แล้ว +1

      pαdmεšh kv kumkumapoovu oormayille

    • @famidayaseen9157
      @famidayaseen9157 6 ปีที่แล้ว +1

      Shariyaaaa

  • @aliashkar3177
    @aliashkar3177 5 ปีที่แล้ว +483

    മുടിയാ നീ പോളിയാണ്.. നീ ഈ അച്ഛന്റെയും അമ്മയുടെയും മകൻ തന്നെ..

  • @santhoshtb9057
    @santhoshtb9057 6 หลายเดือนก่อน +8

    2024 ill kanunnavar like adi 😁

  • @SUJINVARILVEEDAN
    @SUJINVARILVEEDAN 6 หลายเดือนก่อน +6

    ഈ episode 2024 ൽ കാണുന്നവർ ഉണ്ടോ ❤

    • @priyam9505
      @priyam9505 4 หลายเดือนก่อน

      Yes

  • @hibacreation8173
    @hibacreation8173 3 ปีที่แล้ว +681

    യഥാർത്ഥ പ്രസവം പോലെ വേദന സഹിച്ചും അഭിനയിച്ച നീലുവിന് ഒരായിരം അഭിനന്ദനങ്ങൾ 💙💚💛💜💖

  • @marsneel1482
    @marsneel1482 6 ปีที่แล้ว +226

    New vava fans like adiche :)

  • @kochmoli8236
    @kochmoli8236 4 หลายเดือนก่อน +2

    Old bavani thallaye miss cheyunavar undo in 2024

  • @user-bv5vf5qn5d
    @user-bv5vf5qn5d 3 ปีที่แล้ว +69

    ഇത്രയും നല്ല പോഗ്രാം ഞാൻ വേറെ കട്ടിട്ടില്ല l Love you uppum mulakum ❤❤❤❤❤❤❤💞

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 ปีที่แล้ว

      Rana falhima.1 y ago edited l love you uppum mulakum.. .. .. .. .... .. .. ... ... ... .. . ... .. . . . ... .... . . .. .. .. . ... .. .. . . .. ... ... .. .. .. .... .. ...(15)

  • @pyari9738
    @pyari9738 6 ปีที่แล้ว +373

    എല്ലാ എപ്പിസോഡിന്റെയും അവസാനം അടുത്ത എപ്പിസോഡിന്റെ Promo കൂടി ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ??

    • @LijeshLij
      @LijeshLij 6 ปีที่แล้ว +2

      Pyari TV il kanikkunnundu

    • @fidhalatheef7390
      @fidhalatheef7390 6 ปีที่แล้ว +2

      Pyari no

    • @Treakpair
      @Treakpair 6 ปีที่แล้ว +3

      അത് വേണ്ട..... Katherippipinte സുഖം പോകും

    • @cynthiadrose5276
      @cynthiadrose5276 2 ปีที่แล้ว +1

      Fg

    • @cynthiadrose5276
      @cynthiadrose5276 2 ปีที่แล้ว +1

      kikkk

  • @m4blaster727
    @m4blaster727 5 ปีที่แล้ว +2183

    *ആരെക്കിലും 2019 കാണുന്നുണ്ടോ👇*
    *2020 ത്തിൽ കാണുന്നവരും ഇങ്ങ് പോര് 👍*
    Power varatte🔥

  • @Salijafar
    @Salijafar 6 หลายเดือนก่อน +4

    2024 I'll ee episode kanunnavar undo

  • @dilshad5084
    @dilshad5084 3 ปีที่แล้ว +7

    ആരെങ്കിലും future കാണുന്നവർ ഉണ്ടോ 😁😁😉

  • @masiya3452
    @masiya3452 6 ปีที่แล้ว +188

    പടവലം കുട്ടൻപിള്ള മാമാ അങ്ങയുടെ അഭിനയം കണ്ട്‌ ഞാൻ ഞെട്ടി കിടുവാ ട്ടോ

    • @shebinreji6651
      @shebinreji6651 4 ปีที่แล้ว

      Best of his acting so far.....
      Love it.

  • @safana2520
    @safana2520 4 ปีที่แล้ว +546

    പാറുക്കുട്ടിയെ നേരത്തെ തന്നെ കണ്ടിട്ട് ഈ episode കണ്ടത് ഞാൻ മാത്രമാണോ

  • @asi3293
    @asi3293 ปีที่แล้ว +7

    ഉപ്പും മുളകും സീരിയൽ ഞാൻ ആദ്യമായി കാണുകയാണ്. എല്ലാവരും നന്നായി.അഭിനയിച്ചിരിക്കുന്നു. സൂപ്പർ

  • @gouthamkichu6741
    @gouthamkichu6741 ปีที่แล้ว +5

    2023 kanunnavar undooo😁

  • @Mr841988
    @Mr841988 6 ปีที่แล้ว +1957

    ഇന്നത്തെ ലൈക്ക് നമ്മുടെ കുഞ്ഞു vavakk

  • @kl64abudhabi91
    @kl64abudhabi91 6 ปีที่แล้ว +684

    ബാലു ...അഭിനയത്തിൽ താങ്കളൊരു LEGEND തന്നെ ! Hatts off you dear

    • @sabeenashihab8204
      @sabeenashihab8204 5 ปีที่แล้ว +1

      Lo

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว +1

      visit xghc up with

    • @shanilshani4315
      @shanilshani4315 4 ปีที่แล้ว +1

      Hi

    • @sunnys7388
      @sunnys7388 4 ปีที่แล้ว +2

      ഉപ്പു Oമുളകിലും അഭിനയികാൻ പോണം ഒന്നു സഹയി

    • @jeethuwilson
      @jeethuwilson 4 ปีที่แล้ว +1

      Uuy
      Thru

  • @niyamol948
    @niyamol948 ปีที่แล้ว +3

    Ee episode 2023l kanunnavar like adi

  • @user-nc9xd3ut6u
    @user-nc9xd3ut6u 3 หลายเดือนก่อน +4

    2024 കാണുന്നവർ ഉണ്ടോ

  • @user-ws8hj7ft9h
    @user-ws8hj7ft9h 6 ปีที่แล้ว +860

    അഭിനയം അതു കുട്ടൻ പിള്ളയുടെ കണ്ണിൽ ഉണ്ട് നമിച്ചു മാഷേ ഇത്ര കാലം എവിടെ ആയിരുന്ന

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +618

    അച്ഛന്റെയും അമ്മയുടെയും ചൂട് കിട്ടുമ്പോൾ എല്ലാ കുട്ടികളുടെയും കരച്ചിൽ നിൽകു. 👣👣

  • @aneeshaaneetta6582
    @aneeshaaneetta6582 ปีที่แล้ว +4

    Ee eps 2023 il kanunnavarundo...........❓❓❓❓❓❓

  • @keerthanasandeep
    @keerthanasandeep 6 ปีที่แล้ว +42

    Finally കുഞ്ഞുവാവ വന്നു... നല്ല തക്കുടു വാവ... 😍😍😍😍. നീലു ചേച്ചിയും ബാലു ചേട്ടനും മത്സരിച്ചു അഭിനയിച്ചു... supb episode...

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +640

    14:00 കുഞ്ഞിക്കണ്ണും ഉരുട്ടി കിടക്കുവാ തക്കുടു കുട്ടൻ! ♥️😘 നീ വല്ലതും അറിഞ്ഞോ...കേരളക്കരയാകെ നെഞ്ചിലേറ്റിയ ബാലു അണ്ണന്‍റെ ഉപ്പും മുളകും കുടുംബത്തിലേക്കാ നീ വന്നിരിക്കുന്നതെന്ന്‍!!😍❤️

  • @zenusvlog6985
    @zenusvlog6985 2 ปีที่แล้ว +40

    New Baby is so cute ☺️

  • @crazyartz5615
    @crazyartz5615 ปีที่แล้ว +4

    Ee episode 2023l kanunnavarundu

  • @sadarjasudheer2536
    @sadarjasudheer2536 3 ปีที่แล้ว +78

    യഥാർത്ഥ പ്രസവം തന്ന ഒരു രക്ഷയുമില്ല നീലു ആന്റി പൊളി 👌👌👌👌👌👌👌👌👌👌👌👌👌

  • @NISA-gw6jm
    @NISA-gw6jm 4 ปีที่แล้ว +591

    ith arenkilum lockdown kalath kanunnundo
    kanunnavar like thaa

  • @DEFINITELY_NOT_A_HUMAN
    @DEFINITELY_NOT_A_HUMAN ปีที่แล้ว +4

    Ee episode 2023 ill kannunavar undo??❤❤
    Parukutty🥰

  • @yasarbinyousaf3544
    @yasarbinyousaf3544 6 ปีที่แล้ว +31

    ഞാൻ വോളിയം ഫുൾ കുറച്ചിട്ട ചേച്ചിടെ പ്രസവ സീൻ കണ്ടത്...
    കാരണം ആ കരച്ചിൽ കേട്ടപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നു..
    ന്റുമ്മാനേം.. ഭാര്യയേം ഓർത്തു പോയി
    പടച്ചോനെ പെണ്ണുങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി

  • @canathan13
    @canathan13 6 ปีที่แล้ว +346

    ശരിക്കും കരഞ്ഞു പോയ എപ്പിസോഡ്.... 😊ബാലുച്ചേട്ടാ നിങ്ങൾ മുത്താണ്.....ഇത്രയും പ്രേക്ഷകർ കാത്തിരിക്കുമ്പോൾ നീലുചേച്ചിക്കും ഒന്നും സംഭവിക്കില്ല...

    • @malnk1225
      @malnk1225 5 ปีที่แล้ว +3

      Poodappa

    • @afneethasubair8695
      @afneethasubair8695 5 ปีที่แล้ว

      PHgrz Gf you alot of people who are sharing connections ideas you

    • @prathibhac.kcjjhhl212
      @prathibhac.kcjjhhl212 2 ปีที่แล้ว

      Keerthanap 🎀🎁🎇🎆🎂🎊

    • @user-jh9uq7fs8t
      @user-jh9uq7fs8t 7 หลายเดือนก่อน

      ​@@malnk1225ningalk entha

  • @sharbeenasalih4498
    @sharbeenasalih4498 ปีที่แล้ว +4

    Ee episode 2023 kaaanunna alkar undoo

  • @kunhammedumer6646
    @kunhammedumer6646 ปีที่แล้ว +2

    ഈ എപ്പിസോഡ് 2023 ൽ കാണുന്നവരുണ്ടോ 🤩

  • @shajahanc4986
    @shajahanc4986 6 ปีที่แล้ว +292

    നീലു ചേച്ചിയുടെ അഭിനയം സൂപ്പർ

    • @lechus123
      @lechus123 4 ปีที่แล้ว

      Aesy

    • @lechus123
      @lechus123 4 ปีที่แล้ว +1

      Arey👍👍👍👍😝

    • @prathibhac.kcjjhhl212
      @prathibhac.kcjjhhl212 2 ปีที่แล้ว

      @@lechus123 keerthanap 💚💛

    • @shabana.noufalnoufal.shaba7542
      @shabana.noufalnoufal.shaba7542 2 ปีที่แล้ว

      💋💋💋💋😁😁💋💋💋💋💋💋💋💋💋💋😁😁😁😁💋💋💋💋💋💋💋💋😁😁💋💋💋💋💋💋💋💋💋💋💋💋💋💋😁😁😁💋💋💋😏💋💋💋💋💋😁🤘💋😁💋💋😁💋💋😁😁😁😁😁💋🤘യുഫിഗ് ഗജ്‌ഘ ഘഫ് b🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🎌🎌🎌🎌🎌🎌🎌🎌🎌🎌🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇨🏳️🇦🇨🇦🇨🇦🇨💋💋💌💋💌💋💘💌💌🚻💌🚻💌💌💌💖💝💝💖💗💓💞💞💞💞💞💞💞💞💞💓💞💞💞💞👓👓👓👝👓👝👓👓👓👝👓🕶️🕶️🕶️🕶️🕶️🕶️🕶️👔👔👔👔👔👔👔👔👕👕👕👕👕👕👕👖👖👖👖👖👖👖👕🧣🧣🧣🧣🧣👛👙👙👙👙👙👙👙👙👙👙👙👙👙👙👙🌍🌍🌍🌍🌍🌍🏟️🌎🏟️🌎🏟️🌎🏟️🌎🌍🌍🌍🌍🌍🏟️🌎🌍🌎🏟️🌎🏛️🏛️🏛️🌋🌋🏛️🎃🎄🎃🎃🎄🎄🎄🎊🎊🎄🎄🎊🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍👍👍👍👍👍👍👍🧣

    • @renukashaji8088
      @renukashaji8088 ปีที่แล้ว

      ​@@lechus123🎉❤😢

  • @amanbabu6159
    @amanbabu6159 3 ปีที่แล้ว +58

    അരെങ്കിലും 2021 കനുന്നവരുണ്ടൊ

  • @umermuhthar7470
    @umermuhthar7470 ปีที่แล้ว +4

    ee episode 2023 kanunnavarudoo

  • @punithabhi8612
    @punithabhi8612 ปีที่แล้ว +3

    Ee episode 2023 il kanunnavar ondo

  • @akhilarevu5674
    @akhilarevu5674 6 ปีที่แล้ว +512

    ആണുങ്ങൾ സീരിയൽ കാണുമെന്ന് മനസിലായത് ഉപ്പും മുളകിന്റെ കമന്റസ് വായിച്ചപ്പോഴാ. It's the only mallu serial i love to watch...😊😊😊

    • @arrasifkp6374
      @arrasifkp6374 5 ปีที่แล้ว +2

      നീലുവിനെ ലേബർ റൂമിൽക് കൊണ്ടു പോകുമ്പോൾ ഒരു ഹമ്മിങ് മ്യൂസിക് ഉണ്ട് അത് ഏത് സോങ് ആണന്നു അറിയുമോ പ്ലീസ് റിപ്ലൈ

    • @ajmlaju6128
      @ajmlaju6128 5 ปีที่แล้ว

      ആണുങ്ങൾ സീരിയൽ kananum onlyi ഉപ്പും മുളകും

    • @jithubabu4033
      @jithubabu4033 5 ปีที่แล้ว

      Akhila Revu onnala orayiram alla oru lakshavum alla oru kodi kaanum uppum mulakum fans boys

    • @Arunpkd
      @Arunpkd 4 ปีที่แล้ว +3

      Its not only a serial. Its our family & our heart beats

    • @aleenajoe23
      @aleenajoe23 4 ปีที่แล้ว

      Puthiya niyamam film ile aanu

  • @user-zz4fk8oh9c
    @user-zz4fk8oh9c 6 ปีที่แล้ว +632

    ഇനിവരുന്ന എപിസോഡിന്റ പ്രോമോ കണ്ടു അതുകൊണ്ട് തന്നെ പറയാം എല്ലാ ടെൻഷനും തീർന്നു... പുതിയ അഥിതി വന്നു...😍 ഉപ്പും മുളകും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എപിസോഡുകളിൽ ഒന്ന്.. സ്വന്തം കുടുംബത്തിൽ ഉണ്ടായ ഒരു അനുഭവം പോലെ ..അത്രയും മികച്ച ഒരു making.. എടുത്ത് പറയേണ്ടത് കുട്ടൻ പിള്ള മാമന്റെ ആക്ടിങ്..👌🏼👌🏼പിന്നെ തമ്പി ചേട്ടന്റെയും😍😍😍 ഇവരുടെ ഉള്ളിൽ ഉള്ള കലാകാരന്മാർ പുറത്തു വന്ന നിമിഷം.. ആ നിമിഷത്തെ ഭാവമാറ്റം ഞെട്ടിച്ചു കളഞ്ഞു😍🙌🏼 പിന്നെ നീലു ചേച്ചി... ജീവിച്ചു കാണിച്ചു തന്നു.... ഡെലിവറി സീൻസ് കണ്ടപ്പോൾ നമ്മുടെ മനസും ഒന്ന് പിടച്ചു.. അത്രകണ്ട് ഡെഡിക്കേഷൻ 👌🏼👌🏼👌🏼👌🏼👌🏼 ലേബർ റൂമിന് പുറത്തിരുന്നു ടെൻഷൻ അടിക്കുന്ന ഓരോരുത്തരുടെയും മുഖം ആ intensity..👌🏼👌🏼👌🏼👌🏼 ചെറിയ കുട്ടിയായ ശിവയുടെ ഭാവം പോലും ശ്രദ്ധിച്ചുനോക്കിയാൽ മനസിലാക്കാം... Outstanding 👌🏼 ബാലു അണ്ണനെ കുറിച്ച പറയേണ്ടതില്ലല്ലോ As Always Vere level👌🏼... ലച്ചു മുടിയൻ മാമി ശാരദ ചേച്ചി എല്ലാവരും കുടുക്കി....
    (ഞാൻ എപിസോഡിന് റേറ്റിംഗ് ഇടാറില്ല... ഇതിന് ഇടുകയാണെങ്കിൽ അഞ്ചിൽ 5 തന്നെ)
    നാളെമുതൽ ഒരാൾ കൂടി.. അതിന് അപ്പുറം പടവലം വീട്. പ്രോമോ കുടുക്കി. 😍
    (റിവ്യൂ അല്പം നീണ്ടുപോയൊന്നൊരു സംശയം 🤔😊... എന്തായാലും🤷🏼‍♂ Must Must Watch)
    © Navaneeth Pisharody

  • @RahilAk-dk2vj
    @RahilAk-dk2vj 6 หลายเดือนก่อน +3

    ഈ episode 2024 കാണുന്നവർ ഉണ്ടോ 😁

  • @akkusreesreekku148
    @akkusreesreekku148 ปีที่แล้ว +2

    2023il കണ്ടവർ ആരൊക്കെ??

  • @jinuslove
    @jinuslove 6 ปีที่แล้ว +76

    Neelu Chechi.....ningal abhinayikkukayaayirunno jeevikkukayaayirunno.... U r the best actress in the serial history...A big salute for U....🌟🌟 ee episodeinu kittunna ooro like um neelu chechikku maathram ullathaanu....😍😍😍😊😊😊

  • @pesgaurd8974
    @pesgaurd8974 5 ปีที่แล้ว +252

    വാവ വന്നിരിക്കുന്നത് ഒരു അസൽ കുടുംബത്തിലേക്കാണ്.
    പക്ഷേ ഇടയ്ക്ക് പരസ്യം വരുന്നത് കാരണം വയങ്കര ബോറടി

  • @RajeevanA-mx1ix
    @RajeevanA-mx1ix 5 หลายเดือนก่อน +3

    2024 kanunnavarundo

  • @misnanoushad16
    @misnanoushad16 6 หลายเดือนก่อน +4

    2024 il kanunnavar undo

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +32

    Best actress 2018 National award Neeluvinu kodukanam...😘😘

  • @mahra4067
    @mahra4067 6 ปีที่แล้ว +613

    ഈ ഒരു എപ്പിസോഡിനായി ഇത്രയും ദിവസം കാത്തിരുന്നവർ like അടിക്കുക

    • @swabirasakariya3971
      @swabirasakariya3971 5 ปีที่แล้ว

      Rahma Salih op86tdx🕩📷💾💿💿🖲⚗🔫🛡🏹🔫⚗🔫🔪⚗🔪🔩🔫🔫⛏🔗💊💊💉🗿💿💿💿💽💽📺📽📽📸💾💿📷🎹🎻🎻📻🎥📠💻🔌🔋📺📷📸📼📞📞📠📠📠🎬📰📖🗳📮💰📚🕯💡🕯📘📗🔏🔏🔏🔐🔑🗝📍📍🔨🔨🗄🗄📍📍📍📎📎📍📍📍📍✂📆📌📅📅🗂📂🗿📠💻🖨🖥🖥💽🏘🏙🏛🏠🏝🏗🏘🏝🏗🏝🏝🏜🏖🏘🏙🏜🌍🌏🗺🌋⛪🕋🏋🏌🏋🏋🏋🏊⚾🎁🏈⚾⚽⚽⛳💼📚🔖💰📖💡🕎🔎

    • @saajpk3368
      @saajpk3368 5 ปีที่แล้ว +1

      Rahma Salih

  • @devilqueen3395
    @devilqueen3395 ปีที่แล้ว +5

    Ee episode 2022 illu kannunnavarundo

  • @jazmin7962
    @jazmin7962 3 ปีที่แล้ว +5

    ആരെങ്കിലും ഈ എപ്പിസോഡ് 2021 കാണുന്നവർ ഉണ്ടോ?.

  • @subeeshsudhakar7861
    @subeeshsudhakar7861 6 ปีที่แล้ว +84

    കണ്ണീര്‍ സീരിയലുകളുടെ ചരിത്രം തിരുത്തിക്കൊണ്ട് നിശ്ചിത കാലയളവിനുള്ളില്‍ പ്രസവിച്ച ഒരു സ്ത്രീ നമ്മള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഉപ്പും മുളകിലെ നമ്മുടെ സ്വന്തം നീലുചേച്ചിക്കും കുടുംബത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍ .....ഡിസ് ലൈക്കടിച്ച എല്ലാ തെണ്ടികള്‍ക്കും എന്‍റെ ഒരു ലോഡ് നടുവിരല്‍ നമസ്കാരം......!!!!!!!

  • @Thanseel227
    @Thanseel227 6 ปีที่แล้ว +204

    ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകൾക്ക് മാതൃകയാണ് ഉപ്പും മുളകും especially ബാലുച്ചേട്ടൻ..

  • @sabinavsabu10h52
    @sabinavsabu10h52 ปีที่แล้ว +6

    2023 il kanunavar like

  • @jokmanu4l
    @jokmanu4l ปีที่แล้ว +4

    ഇന്ന് kanunnavar😂ഉണ്ടോ

  • @CoupleTalks
    @CoupleTalks 6 ปีที่แล้ว +85

    Baluvinte acting👌👌👌real feel
    ..ntho kandit karachil vannu ee episode...

  • @mohammadalivtm505
    @mohammadalivtm505 6 ปีที่แล้ว +246

    നീലു ചേച്ചിയും ബാലു ചേട്ടനും മത്സരിച്ചു കാത്തിരിപ്പിനൊടുവിൽ നീലു അങ്ങനെ പ്രസവിച്ചു.Super......

  • @itsmeanuaji811
    @itsmeanuaji811 11 หลายเดือนก่อน +2

    Ee episode 2023 il kanunnavarundo

  • @leo----m__e___ss___i8643
    @leo----m__e___ss___i8643 2 ปีที่แล้ว +3

    Ee episode 2022 kannunnavar like cheyy

  • @geethajyothish6029
    @geethajyothish6029 6 ปีที่แล้ว +254

    ആദ്യം തന്നെ കണ്ണും നാക്കും ഫലിക്കല്ലേ... നീലു ചേച്ചി, അപാര അഭിനയം👏👏👏👏👏👏👏👏👏👏👏👏👏👏. പ്രസവ സമയത്ത് അനുഭവിക്കുന്ന വേദന അതിഗംഭീരമായി അഭിനയിച്ചു കാണിച്ചു.. ഒരു അച്ഛൻ അനുഭവിക്കുന്ന ടെൻഷൻ കാണിച്ച ബാലു, പുതിയ വാവക്ക് വേണ്ടി കാത്തിരിക്കുകയും, അമ്മക്ക് എന്ത് സംഭവിക്കും എന്നത് കാണിച്ച കുട്ടികൾ, സ്വന്തം അച്ഛനും അമ്മയ്ക്കും വരുന്ന ടെൻഷൻ കാണിച്ച ഭാവനിയമ്മയും കുട്ടൻപിള്ളയും, ഒപ്പം മാധവൻ തമ്പിയും ഭാര്യയും എല്ലാവരും അതി ഗംഭീരമായി അഭിനയം കാഴ്ചവെച്ചു👏👏👏👏👏👏👏👏👏👏👏👏👏. ഒത്തിരി എപിസോഡുകൾ ഒരുമിച്ച് കൊണ്ടുപോകാൻ ആശംസിക്കുന്നു👏👏😘😘😘😘😘😘😘😘😘😘.

  • @shehzanshafeer8580
    @shehzanshafeer8580 4 ปีที่แล้ว +176

    2020thil veendum e episode kanan vannu....uppum mulakum fanz❤

  • @hasnasherin8253
    @hasnasherin8253 3 ปีที่แล้ว +7

    ഈ എപ്പിസോഡ് 2021യിൽ കണ്ണുണ്ടോ. എന്നാൽ like അടി 👍