Uppum Mulakum - Affection Towards Mother│Flowers│EP# 585

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 3.2K

  • @Fidha1424
    @Fidha1424 4 หลายเดือนก่อน +84

    2024 l Kaanunnavar Like adi😅

  • @vasupkd3500
    @vasupkd3500 3 ปีที่แล้ว +117

    ഈ ലോകത്തെ ഏറ്റവും വലിയ സ്വർഗം അമ്മയുടെ സ്നേഹമാണ് അതിനു മുന്നിബിൽ ആരും തോറ്റുപോകും

  • @jaseemshams2323
    @jaseemshams2323 5 ปีที่แล้ว +952

    ലോകത്ത് അമ്മയെക്കാൾ വലിയ പോരാളി ആരുമില്ല

  • @deepasudhakaran2437
    @deepasudhakaran2437 4 ปีที่แล้ว +756

    ശിവയും ലെച്ചുവും പറന്നത് പോലെ പെൺകുന്നു ജനിച്ചു 😍😍😍😘😘💞💕❣️💔❤️🧡💓💗💖💝💘💌

    • @mumthazakmumthaz9118
      @mumthazakmumthaz9118 4 ปีที่แล้ว +3

      😀😀😀😀😍😍😍😍👏👏👏👏👏👏👏👏👌👌👌👌👌👌👌🤘

    • @sisselsebastian5560
      @sisselsebastian5560 4 ปีที่แล้ว +6

      ❤️

    • @diluchikku6417
      @diluchikku6417 4 ปีที่แล้ว +2

      portyiidffaadwwsghiqrfqfghjjkwgfhhgffffggtegewertyyytqetttyedf

    • @diluchikku6417
      @diluchikku6417 4 ปีที่แล้ว +2

      poeryadvhswr4swgrefdsggdghgsedfgfsfbdxdcheqfdffjffhfjfjsfrtdgghdzfffsffffgywsddfffftfrftffrtttttfffghhsdffgffdccçdscccasdfffdddddffffffstreerrdddwrrrrffggaryhhsrhhghhwrghethhwetgwghwyweghhhjjih

    • @juliethomas7431
      @juliethomas7431 3 ปีที่แล้ว +2

      ❤💓💛💞💕💕💟💟❣❣❣❣💔💚💛💛💙💜🤎

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ 6 ปีที่แล้ว +1085

    എനിക്ക് സ്വർഗം ഇഷ്ടമാണ്...പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല...ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്...അതാണ് ഉമ്മാടെ സ്നേഹം.......

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +23

    ഇങ്ങനെ ആയിരിക്കണം ഓരോ വീടുകളിലും. അമ്മമാരെ ഇങ്ങനെയുള്ള സമയങ്ങളിൽ സഹായികുനവർ ഉണ്ടെങ്കിൽ like please. ❤❤

  • @sobhakvkv6281
    @sobhakvkv6281 5 ปีที่แล้ว +1513

    ശിവയും ലെച്ചുവും പറഞ്ഞത് പോലെ പെൺകുട്ടി ജനിച്ചു

  • @faizalzeenath4099
    @faizalzeenath4099 6 ปีที่แล้ว +714

    Uppum mulakum fan's like adi ❤😘😍

  • @harshadkp4541
    @harshadkp4541 6 ปีที่แล้ว +25

    കുട്ടികളുടെ ഒരേഒരു മാമനുണ്ട്
    ഒരു നിമിഷം പോലും ഒരാളും ആ പേരുപോലും പറയുന്നത് കേൾക്കുന്നില്ല
    വല്ലപ്പോഴും ഗൾഫിൽ നിന്നും ഒരു കാൾ എങ്കിലും വരണ്ടേ
    ഈ സമയമാണ് കുട്ടുമാമൻ ലീവിന് വരേണ്ടത്... നീലുവിന്റെ പ്രസവം അടുക്കുന്ന ഈ സമയത്
    ....... Best eppsd

    • @youandmeentertaintments
      @youandmeentertaintments 4 ปีที่แล้ว +1

      ഒരു മാമനല്ല രണ്ടു മാമൻ ഇണ്ട്
      ശ്രീക്കുട്ടൻ and ശ്രീരാജ്

  • @noufalk5801
    @noufalk5801 4 ปีที่แล้ว +113

    ലച്ചുവും, ശിവയും, നീലുവിന്റെ അമ്മയും പറഞ്ഞത് പോലെ നീലുവിന്ന് പെൺകുട്ടി തന്നെ ജനിച്ചു 😍😍🎉🎉💝🎉🎊💖🥰💝💘

  • @nibukrishna9598
    @nibukrishna9598 5 ปีที่แล้ว +346

    നീലുവിന്റെ അച്ഛൻ ആദ്യം ആയിട്ടാണ് ഇത്രേം
    ദേഷ്യപെടുന്നത്

    • @abdullaha5170
      @abdullaha5170 4 ปีที่แล้ว +1

      Correct

    • @nomoredreams3936
      @nomoredreams3936 3 ปีที่แล้ว +1

      Means

    • @chukkanabduabduchukkan4531
      @chukkanabduabduchukkan4531 3 ปีที่แล้ว

      Yes

    • @ambiliprasad552
      @ambiliprasad552 3 ปีที่แล้ว +2

      Dasyam itinu munbum undayirunnu pakshe kuttikalodadyayittanu desyappedunnathu

    • @risvanvm1222
      @risvanvm1222 3 ปีที่แล้ว

      ,രഥഥതതതതലവലലലലരരരയോോഭഭഭഭയലവവവവശശശവവവവവവvvvvvvggghhyyy766w1djbbbgdza...േ

  • @uviuvi6594
    @uviuvi6594 6 ปีที่แล้ว +678

    അമ്മയോടുള്ള ലാളന അവസാന നോട്ടത്തിൽ കണ്ടത് ലച്ചുവിന്റെ മുഖത്താണ്

  • @ramsproductions6541
    @ramsproductions6541 6 ปีที่แล้ว +381

    "ഉപ്പും മുളകി"നായ് കാത്തിരിക്കുന്നവർ എത്ര പേരുണ്ട്... ?

  • @ahanaahana385
    @ahanaahana385 6 ปีที่แล้ว +333

    ഞാൻ ഇപ്പോൾ 6മാസം ഗർഭിണി ആണ് .....
    നീലു 4പെറ്റ കോൺഫിഡൻസ് കാണുമ്പോൾ ഒരു ഇതാ ഇത് .....

  • @devika6bvigneshpai4a60
    @devika6bvigneshpai4a60 3 ปีที่แล้ว +174

    ഈ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടവർ ലൈക്ക് തരൂ Please👍👍

  • @rijuparppanangadiriju5862
    @rijuparppanangadiriju5862 6 ปีที่แล้ว +697

    എനിക്കെന്തങ്കിലും വിഷമം വന്നാൽ അപ്പോൾ ഞാൻ ഉപ്പും മുളകുമങ്ങ് കാണം...,നിങ്ങളു Try ചെയ്തു നോക്കൂ

  • @abhirammadhu2973
    @abhirammadhu2973 6 ปีที่แล้ว +296

    അവസാനം കണ്ണുനിറഞ്ഞവർ എത്ര പേരുണ്ട്😍😍😍

    • @preethaelias239
      @preethaelias239 3 ปีที่แล้ว

      Sdvfdgcr fg ggvh ജ്ജ് jjrrr m

    • @preethaelias239
      @preethaelias239 3 ปีที่แล้ว +1

      ഈശ്വരാ സ് അടിപൊളി അസൂയ ഡാ സ് ഖിതൗ വർക്ക് ഇ ചുമ്മാ

    • @sulaikhas688
      @sulaikhas688 3 ปีที่แล้ว

      Njan

    • @radhamani5154
      @radhamani5154 3 ปีที่แล้ว

      സത്യം

    • @shameenahaya8144
      @shameenahaya8144 3 ปีที่แล้ว +1

      @@preethaelias239 what?

  • @ClickAspire
    @ClickAspire 6 ปีที่แล้ว +369

    നന്നായി.... ഈ എപ്പിസോഡ് നന്നായിട്ടുണ്ട്.. അവസാനത്തെ ആാ സോങ് അത് അങ്ങ് ചങ്കില് കൊണ്ടു.... എല്ലാരും നൈസ് ആയി ഹാൻഡിൽ ചെയ്തു..... 😍😍😍😍
    ലച്ചു, കേശു, മുടിയൻ,ശിവ.... 👌👌👌👌

    • @RAJESHrajesh-yd8ex
      @RAJESHrajesh-yd8ex 4 ปีที่แล้ว +4

      ഹായ് ഉപ്പ്‌ മുളക് സൂപ്പർ

    • @RAJESHrajesh-yd8ex
      @RAJESHrajesh-yd8ex 4 ปีที่แล้ว +5

      വിഷ്ണു സൂപ്പർ ഓക്കേ ഡാൻസ്

    • @RAJESHrajesh-yd8ex
      @RAJESHrajesh-yd8ex 4 ปีที่แล้ว +4

      സൂപ്പർ

    • @zahidbrog6659
      @zahidbrog6659 4 ปีที่แล้ว +3

      😀😀

    • @soumyasam1305
      @soumyasam1305 4 ปีที่แล้ว +1

      🇦🇱🇦🇮🇦🇲

  • @berlin_795
    @berlin_795 ปีที่แล้ว +18

    One of most beautiful and heart touching episode 💓... Climax song 👌💓

  • @jasis4780
    @jasis4780 5 ปีที่แล้ว +43

    Vishnu, lachu, kesu and shivas Acting is realy amazing

  • @jouhar6584
    @jouhar6584 6 ปีที่แล้ว +84

    ശെരിക്കും കരഞ്ഞു പോയി ആ last scene kandapol 😢😢 ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ആ സോങ് ഒരു രക്ഷയും ഇല്ലാ 👌🏻👌🏻👌🏻👌🏻

  • @thachu_thaaz8041
    @thachu_thaaz8041 6 ปีที่แล้ว +255

    അവസാനത്തെ song 👏👏👏സന്തോഷം കൊണ്ട് കണ്ണു നിറയുന്ന ഒരു കാഴ്ച തന്നെയാണ്...🙂🙂🙂

  • @sandhyabinu3168
    @sandhyabinu3168 4 ปีที่แล้ว +37

    Uppum mulakum is such a great family

  • @rajeshramachandran7041
    @rajeshramachandran7041 5 ปีที่แล้ว +193

    god beautiful creation is our mother. this episode prove that. this is one of the best episode in uppum mulakum

  • @sudheeshakarathil4743
    @sudheeshakarathil4743 6 ปีที่แล้ว +29

    ഗർ ജനവുമായി വന്ന് വെറുപ്പിച്ചതിന് ഇപ്പോൾ പ്രായിശ്ചിത്തം ചെയ്തു ,Super

  • @afsalmuhammed4418
    @afsalmuhammed4418 6 ปีที่แล้ว +114

    നീലു ചേച്ചിടെ ഇന്നത്തെ അവസ്ഥ കണ്ടിട്ട് പ്രസവം അടുത്തിട്ടുണ്ട്. നമ്മുടെ കുടുംബത്തിലെ പുതിയ അഥിതി എത്താറായി.

    • @muhammadshafivm9894
      @muhammadshafivm9894 6 ปีที่แล้ว +1

      athe....

    • @anshik452
      @anshik452 6 ปีที่แล้ว +1

      eeee aduthe verumenna thonnunne

    • @anwarn4785
      @anwarn4785 6 ปีที่แล้ว +1

      Aadhyathe kochinte address ithu vare yilla
      First episode il undayirunnu
      athevidennu aadyam parayu

  • @vijayannk1578
    @vijayannk1578 4 ปีที่แล้ว +18

    Ee episode 2020il kadavar undoo

    • @azhapc
      @azhapc 9 หลายเดือนก่อน

      2023😂

  • @entertaiment473
    @entertaiment473 6 ปีที่แล้ว +25

    ഈ EP# അമ്മയോട് ഉള്ള സ്‌നേഹം ഒന്ന് കൂടി കൂടി 😍😍😍😍

  • @gincythomas6407
    @gincythomas6407 6 ปีที่แล้ว +795

    ലാസ്റ്റ് പാട്ടുസീൻ കണ്ട് കരഞ്ഞവരൊക്കെ ലൈക്കിക്കോ

  • @rahulrajeevpv8
    @rahulrajeevpv8 6 ปีที่แล้ว +62

    കുറെ എപ്പിസോഡിൽ പരിഭവം പറഞ്ഞോണ്ട് ആയിരിക്കും ഇന്നത്തെ എപ്പിസോഡ് ഇത്ര ഭംഗിയാക്കിയത്... നമ്മുടെ പഴയ പ്രതാപം തിരിച്ചു വന്നല്ലോ... കിടിലൻ എപ്പിസോഡ്... നന്ദി ഉപ്പും മുളകും...

  • @sibivg8458
    @sibivg8458 4 ปีที่แล้ว +130

    കുട്ടൻപിളളയെ ഇഷ്ടമുള്ളവർ ലൈക് adichee

  • @ambaadis5395
    @ambaadis5395 6 ปีที่แล้ว +109

    കമന്റ്‌ വായിക്കാതെ കാണുന്നതാണ് നല്ലത്.. പലരുടെയും പല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ കാഴ്ചപ്പാട് മാറിപ്പോയി...

    • @jincysajeesh6674
      @jincysajeesh6674 3 ปีที่แล้ว

      Eishika😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘🥰🥰🥰😗😉😗😗😗🥰😗👌👌👌👌🔭🔭🤗😗🥰😉😘😍😅☺️🤗👌❔📢🎶🎵😅🧫🔭📡⚗️⚖️🧲🧰😍😍😀😁😂🤣😃😄😅😆😁😁😋😎😍😍😋😙😊😚😚😎😍😎😋😊

  • @hadiraya5769
    @hadiraya5769 6 ปีที่แล้ว +54

    നീലുവിന് കിട്ടുന്ന സ്നേഹം കണ്ടിട്ട് അസൂയ തോനുന്നു ..,ഉമ്മയില്ലാതോണ്ടും കാക്ക നാട്ടിലില്ലാത്തോണ്ടുമായിരിക്കും ഈ അവസ്ഥയിലെ കഷ്ടപ്പാട് കാണാൻ ആരുമില്ലായിരുന്നു ....ഉമ്മ ജീവിച്ചിരിക്കുന്ന കാലത്തു കഴിഞ്ഞു sandhoshanghalellaam

  • @shemithasalimlal7831
    @shemithasalimlal7831 6 ปีที่แล้ว +43

    I wish to be one of this U.P family.....LOVE YOU UPPUM MULAKUM

  • @shibirathi9108
    @shibirathi9108 6 ปีที่แล้ว +111

    നീലുനെ care ചെയ്യുന്ന കാണുമ്പോൾ കൊതിതോന്നുന്നു. ഈ അവസ്ഥയിൽ എന്നെയൊന്നും care ചെയ്യാൻ ആരുമില്ല..

    • @shijijoseph6110
      @shijijoseph6110 3 ปีที่แล้ว +2

      Ayyo saramilla💓💓😅😅

    • @abhisvlogs1058
      @abhisvlogs1058 3 ปีที่แล้ว +1

      🥰

    • @kunghamimoukkath6436
      @kunghamimoukkath6436 3 ปีที่แล้ว

      @@abhisvlogs1058 bbcbgfnhfuuuufuidiieowwjdhghhtjifj4i3i4itititirututututututiyitijitiotoootot

  • @sreeragvk3402
    @sreeragvk3402 6 ปีที่แล้ว +16

    12:44
    നെടുമങ്ങാട് - ആനാട്....
    ഹൊ രോമാഞ്ചം.....
    എന്ന് ഒര് ആനാട് കാരൻ

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +103

    നല്ല എപ്പിസോഡ്..കുറച്ചു നാളുകൾക്കു ശേഷം
    അവസാനം കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി😍😍😍😍😍😍

  • @007Arunmpillai
    @007Arunmpillai 6 ปีที่แล้ว +82

    Ep No. 585
    എനിക്ക് ആദ്യമേ ഉപ്പും മുളകും ടീമിനെ അഭിനന്ദിക്കാൻ ആണ് ആഗ്രഹം. ഇന്ന് നീലുച്ചേച്ചിയെ മക്കൾ എല്ലാവർക്കും കൂടി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ സ്വന്തം കാര്യം ഓർമ വന്നു.
    7 കൊല്ലം മുമ്പ് എന്റെ അമ്മക്ക് അസുഖം വന്നിട്ട് നടക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരിന്നു. അന്ന് ഞങ്ങളുടെ അമ്മയെ നോക്കിയത് എന്റെ അച്ഛനും എന്റെ ചേട്ടനും പിന്നെ ഈ ഞാനും.
    ഇന്ന് കാണിച്ചത് പോലെ എല്ലാം ഞങ്ങൾ ഞങ്ങളുടെ അമ്മയെ ശുശ്രൂഷിച്ചു. ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ ആ കാലം ഓർമ വന്നു.
    ആ വിഷ്യൽഷിന് ഒപ്പം തന്നെ അതിനു പറ്റിയ ഒരു പാട്ട് ഇട്ടതും നന്നായി. സൂപ്പർ.
    എല്ലാം കൊണ്ട് ഇത്ര മനോഹരമായിട്ടു എഴുതിയ അഫ്‌സൽ കരുനാഗപള്ളിക്ക് വളരെ നന്ദി. അടുത്ത നന്ദി ഇതിന്റെ director ആയ ഉണ്ണി സാറിനു. പിന്നെ പണ്ട് തൊട്ടേ ഞാൻ പറയാറുള്ള ഉപ്പും മുളകിന്റെ ഐശ്വര്യ ലക്ഷ്മി യായ നിഷ ചേച്ചിക്ക് വലിയ ആശംസകൾ. അടുത്ത നന്ദി പറയാൻ ഉള്ളത് കേശു കുട്ടന്, ശിവാനി മോൾക്കും, ലച്ചുവിനും, മുടിയനും കൂടെ അപ്പൂപ്പൻ ആയ പടവലം കുട്ടന്പിള്ള അദ്ദേഹത്തിനും അമ്മുമ്മ യായ ഭവനിയമ്മക്കും നന്ദി പറഞ്ഞു കൊള്ളുന്നു.
    മൊത്തത്തിൽ ഈ എപ്പിസോഡ് നമ്മുടെ കണ്ണ് ഒന്ന് നനച്ചെങ്കിലും അതിമനോഹരമായിരുന്നു.
    Congrates entire team ഉപ്പും മുളക്.
    നന്ദി ..... നമസ്കാരം....
    എന്ന്,
    അരുൺ.എം.പിള്ള.
    ഇടപ്പള്ളി.
    ഉപ്പും മുളകും കുടുംബം.

    • @user-kr3ls6hm5v
      @user-kr3ls6hm5v 6 ปีที่แล้ว

      007Arunmpillai ചെറിയ കലാകാരനാണ് അല്ലേ

    • @Deenigmatics
      @Deenigmatics 5 ปีที่แล้ว

      007Arunmpillai
      great comment👌

  • @rajeenakp3350
    @rajeenakp3350 3 ปีที่แล้ว +7

    2020 ൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടോ

  • @anaghaj3687
    @anaghaj3687 5 ปีที่แล้ว +10

    neelu ur looking just like my mom

  • @BincysKitchen
    @BincysKitchen 6 ปีที่แล้ว +931

    കിടിലൻ എപ്പിസോഡ് ☺️☺️, സോങ് വന്നപ്പോ കണ്ണു നിറഞ്ഞു 😢

    • @cr9272
      @cr9272 6 ปีที่แล้ว +7

      katta feeling.............

    • @narasus
      @narasus 6 ปีที่แล้ว +5

      ooiii.. kure aayalo kandit.. 😳😳

    • @BincysKitchen
      @BincysKitchen 6 ปีที่แล้ว +8

      narasus ഇവിടൊക്കെ ഉണ്ട് 😀, comment ഇടാറുണ്ടു ചിലപ്പോ ☺️

    • @narasus
      @narasus 6 ปีที่แล้ว +3

      Bincy's Kitchen aa njn comment section nokatha kondarkum.. engane ponu pachaka karyangal..? 😁

    • @BincysKitchen
      @BincysKitchen 6 ปีที่แล้ว +4

      narasus pachakam nannayi ponu ☺️,fans okke aayi thudangi 😂

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +22

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്കാരം:
    ഇന്ന് പടവലം അപ്പൂപ്പൻ നല്ല പെട ആക്ടിംഗ് ആയിരുന്നു. കുടുംബത്തിലെ കാരണവൻമാർ നല്ല തന്റടത്തോടെ കാര്യങ്ങൾ പറഞ്ഞ് അനുസരിപ്പിച്ചാൽ ആ കുടുംബം നല്ല അച്ചടക്കമുള്ളതാവും - സൂപ്പർ എപ്പിസോഡ്
    ലാസ്റ്റ് പാട്ടും എല്ലാരും കൂടിയുള്ള ലാസ്റ്റ് ഉള്ള ആ നിർത്തവും കണ്ണുനനയിച്ചു

  • @suhailshl1644
    @suhailshl1644 3 ปีที่แล้ว +15

    നീലു ചേച്ചിയുടെ അഭിനയം പൊളിച്ചു

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      JJ jjj I juju mm jjj mm
      Jjj look I JJ BH nmkm jjj I
      Jjj km kk Kmkjj b Hugh Kmkjj mm
      Kk look I kk Kmkjj b Nikko JoJo MNM
      Jmkk!kk!kk JJ jjj I BH JJ kk kk Kmkjj mm

  • @thomasrockey4468
    @thomasrockey4468 5 ปีที่แล้ว +43

    ഞാൻ പോലും അറിയാതെ എൻ നയനങ്ങൾ വിതുമ്പി ആ പാട്ടിന്റെ ലഹരിയിൽ

  • @parutvm2831
    @parutvm2831 6 ปีที่แล้ว +212

    മനസ്സുനിറഞ്ഞ എപ്പിസോഡ്..... അവസാനം നാലുമക്കളും അമ്മയെ നോക്കി നിക്കുന്നത് കണ്ടപ്പോൾ സീരിയൽ എന്നുപോലും മറന്ന് നീലുന് ഒരാപത്തും വരരുതേ എന്ന് പ്രാർത്ഥിച്ചുപോയ്..... 😍😍😍😍😍❤❤❤❤👌👌👌👌

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว +1

      Selected Commend!

    • @parutvm2831
      @parutvm2831 6 ปีที่แล้ว +2

      Suhailkt Malapuram താങ്ക്സ് സുഹൈൽ 👍👍👍👍

    • @ranivarghese100
      @ranivarghese100 6 ปีที่แล้ว +1

      സത്യം 4മക്കളും എന്ത് നന്നായി നോക്കുന്നെ അമ്മയെ നീലച്ചേച്ചി സൂപ്പർ

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว +3

      Paaru TVM exactly 😍😍😍

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว

      Welcome Dear!

  • @kritika9824
    @kritika9824 6 ปีที่แล้ว +762

    ഇന്നലെ അമ്മയോട് ബാലുനെ പോലെ ഒരാളെ കെട്ടിച്ചു തരണം 4 പിള്ളേരും വേണം എന്ന് പറഞ്ഞപ്പോ അമ്മ പറയുവാ എങ്കിൽ ഞാൻ ഭവാനി അമ്മയായി മാറുമെന്ന്😓😓
    ഹൂ.....അതോടെ നിർത്തി
    കെട്ടും വേണ്ട കുട്ട്യളും വേണ്ടാന്നു....😁😁

    • @shamnadsha2999
      @shamnadsha2999 6 ปีที่แล้ว +42

      KRITI KA .....addictionte pala avasthantharangalum kandittund..ithra bhayanakamaya version adhya.....😍

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +5

      KRITI KA ,😂

    • @jijipriyagl8009
      @jijipriyagl8009 6 ปีที่แล้ว +4

      KRITI KA 🙋

    • @chimbu1219
      @chimbu1219 6 ปีที่แล้ว +4

      KRITI KA അത് നന്നായി

    • @jithubabu4895
      @jithubabu4895 6 ปีที่แล้ว +4

      KRITI KA athu polikkum

  • @daniyalmathew4915
    @daniyalmathew4915 5 ปีที่แล้ว +17

    19:07 Shiva pwolichu

  • @sreerekha6591
    @sreerekha6591 5 ปีที่แล้ว +55

    എപ്പിസോഡ് കലക്കി
    പക്ഷെ...
    അണായാലെന്ത് പെണ്ണായാലെന്ത് ആരോഗ്യവും ബുദ്ധിയും ഉള്ള നല്ല ഒരു കുഞ്ഞിനെയാണ് ആഗ്രഹിക്കേണ്ടത്

  • @salmaf2409
    @salmaf2409 6 ปีที่แล้ว +45

    The best Uppum Mulakum episode ever!! Heart touching feeling in the end.. Became emotional ;(

  • @nehawilson3314
    @nehawilson3314 6 ปีที่แล้ว +318

    ഓ, വന്നോ നർത്തകശ്രീമാൻ...
    കുട്ടൻപിള്ള റോക്കസ്.....അപ്പൂപ്പൻ ഫാൻസ് അടി like

  • @4kkrampus600
    @4kkrampus600 4 ปีที่แล้ว +41

    ADIPOLY
    AL POLI
    KATTA POLI
    MASS COMEDY
    😂😂😂

  • @darshanadachu4794
    @darshanadachu4794 4 ปีที่แล้ว +8

    Nice uppum mulakum 👌👌😍😍😍😘🥰🥰🥰 lachhu polichhu ❤️

  • @thedarkangel5583
    @thedarkangel5583 6 ปีที่แล้ว +27

    കുറേ നാളുകൾക്കു ശേഷം നല്ല ഫീൽ തന്ന ഒരു എപ്പിസോഡ്...
    താങ്ക് യു ഓൾ...

  • @beinghuman6253
    @beinghuman6253 6 ปีที่แล้ว +162

    ബാലുവിനോട് ഒന്നേ പറയാനുള്ളു തീയേറ്ററിന്റെ പടി പോലും കാണാത്ത ഒള്ള പൊട്ട പടങ്ങളിലെല്ലാം അഭിനയിച് (except kuttanpillayude shivarathri)ഉപ്പും മുളകിന്റെ വിലപ്പെട്ട ഡേറ്റുകൾ നഷ്ടപെടുത്താതിരിക്കുക്ക. കാരണം താങ്കളുടെ ഇത്തരം സിനിമകൾ കാണുന്നതിന്റെ പത്തിരട്ടി പേർ ഉപ്പും മുളകും കാണുന്നുണ്ട്.

    • @aeilalexandermathew5357
      @aeilalexandermathew5357 6 ปีที่แล้ว +1

      Being Human Athe

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว

      My PesCom 👍

    • @harithas8699
      @harithas8699 6 ปีที่แล้ว +6

      Being Human saira banu was a good movie

    • @exobar5175
      @exobar5175 6 ปีที่แล้ว +1

      Everyone has their own passions

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว

      Haritha S Im not speaking about his old movies but about his current movies

  • @sufanasherin6302
    @sufanasherin6302 6 ปีที่แล้ว +24

    Adipoli episode
    That last look 💕
    Kann niranju pooyi..

  • @majidkk8805
    @majidkk8805 4 ปีที่แล้ว +3

    Shiva, lacchu, kashu, vishnu, fans

  • @dreamssofcreation9526
    @dreamssofcreation9526 6 ปีที่แล้ว +7

    ഒരുപാട് നാളുകൾക്കു ശേഷം അതിമനോഹരമായൊരു episode.. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.. കഴിയേണ്ടരുന്നു... ഇതുപോലുള്ള episodes ഇനിയും ഉണ്ടാവണേ എന്നാ പ്രാർത്ഥനയോടെ ഇതെഴുതിയ ഓട്ടോ ചന്ദ്രൻ ചേട്ടനും ബാലുവിനും നീലുവിനും മക്കൾക്കും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു... All the best UPPUM MULAKUM ടീം and crew

  • @ashiqchemmad
    @ashiqchemmad 6 ปีที่แล้ว +85

    പറയാൻ വാക്കുകളില്ല... ലോകത്ത് അമ്മയെ സ്നേഹിക്കുന്ന മക്കൾക്കും മക്കളെ സ്നേഹിക്കുന്ന അമ്മമാർക്കും വേണ്ടി.... 585 എപ്പിസോഡുകളിൽ എനിക്ക് മനസ്സിൽ നിന്ന് മായാത്ത ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.. അവയെക്കാളുമൊക്കെ ആയിരം മടങ് മുകളിലാണ് ഈ എപ്പിസോഡ്... ഉറപ്പ്... കഴിഞ്ഞ ഇതിന്ന് മുന്നിലുള്ള 584 എപ്പിസോഡുകളും ഇതിനു മുന്നിൽ ഒന്നുമല്ലാതായിരിക്കുന്നു... ഒരു സീരിയൽ ആയിട്ടു ഈ പ്രോഗ്രാമിനെ കാണാൻ കഴിഞ്ഞിട്ടില്ല... യഥാർഥ ജീവിതം തന്നെ... ഉപ്പും മുളകിന്റെ അനിയറ പ്രവർത്തകർക്ക് ആശംസകൾ

  • @raslarinshacharady3039
    @raslarinshacharady3039 3 ปีที่แล้ว +7

    ശിവയും ലെച്ചുവും അമ്മുമ്മയും പറഞ്ഞത് പോലെ പെൺ കുട്ടി

  • @donsant5589
    @donsant5589 6 ปีที่แล้ว +8

    Lachuceeeee.... love uuu...

  • @iveesantony2227
    @iveesantony2227 6 ปีที่แล้ว +93

    എന്താ ഒരു ഫീൽ ...നല്ല എപ്പിസോഡ് ...നീലു ചേച്ചി ഭാഗ്യമുള്ള അമ്മയാണ് ..6 മക്കളുടെ സ്നേഹം ... മാതാപിതാക്കളെ ഒഴിവാക്കാൻ നോക്കുന്ന മക്കൾ ഇത് കാണണം ....അടിപൊളി ......

  • @sachinjosesj
    @sachinjosesj 6 ปีที่แล้ว +211

    How many likes for auto Chandran??

  • @USER-ph3ue
    @USER-ph3ue 5 ปีที่แล้ว +5

    Dubai fans
    I miss you ummmma😓😓😓

  • @jithin702
    @jithin702 4 ปีที่แล้ว +5

    നന്നായി.... ഈ എപ്പിസോഡ് നന്നായിട്ടുണ്ട്.. അവസാനത്തെ ആാ സോങ് അത് അങ്ങ് ചങ്കില് കൊണ്ടു😘😘😍😍😍ellarum pwolichu 😍😍😘😘

  • @sreeroopsukumaran1090
    @sreeroopsukumaran1090 6 ปีที่แล้ว +72

    കുറെ കാലത്തിനു ശേഷം ഒരു കിടിലോൽ കിടിലൻ അഡാ6 episode.

  • @user-zz4fk8oh9c
    @user-zz4fk8oh9c 6 ปีที่แล้ว +264

    Kidilol Kidilan Episode... pazhaya aa Prathaabam Thirichu Vanna Oru Episode... 😍😍 Avasanathe aa Song..entha feel😍😍😍🙌🙌 Episode Ezhuthiya Jiji kalamandhir( Auto Chandran) Oraayiram Nanni.. 🙌👌👌👌 5/5

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 ปีที่แล้ว +3

      Navaneeth pisharodi സ്ക്രിപ്റ്റ് വേറെ ആളാ

    • @user-zz4fk8oh9c
      @user-zz4fk8oh9c 6 ปีที่แล้ว +1

      Athe

    • @user-zz4fk8oh9c
      @user-zz4fk8oh9c 6 ปีที่แล้ว

      Student Integrated Engineers Society ??

    • @sumassudhar8323
      @sumassudhar8323 6 ปีที่แล้ว +1

      Navaneeth pisharodi yes nicè episode🤗

    • @user-zz4fk8oh9c
      @user-zz4fk8oh9c 6 ปีที่แล้ว

      sumas sudhar 🙌

  • @moviestand1426
    @moviestand1426 3 ปีที่แล้ว +3

    Uppum mulakum istamullaver like adi

  • @geethuzz1970
    @geethuzz1970 ปีที่แล้ว +1

    എത്രവട്ടം കണ്ടാലും മതിവരാത്ത episode കളിൽ ഒന്ന്💞💞💞💞💞

  • @fathimasa3056
    @fathimasa3056 6 ปีที่แล้ว +11

    ഹൃദയസ്പർശിയായ ഗൃഹാതുരത്വം തുളുമ്പുന്ന അഡാർ കിടിലൻ 585 episode ... hats off to you Script Writer , Uppum mulakum & Flowers ...Love u lot..😍😘😍 അറിയാതെ കണ്ണു നിറഞ്ഞു പോയി😢

  • @sangeethvlogs4313
    @sangeethvlogs4313 6 ปีที่แล้ว +19

    lachu, Vishnu, keshu , shivani...really i love this episode...

    • @kunjuttypk8613
      @kunjuttypk8613 9 หลายเดือนก่อน

      BBB Uhuru mm
      Nn jjj BH GB huh
      MNM nn JJ hajj in
      Nmkm mm Kmkjj I JJB
      Kmkjj JJ nn JJ huh BBB

  • @rajulv7188
    @rajulv7188 3 ปีที่แล้ว

    Neelima enna kathapathrathinu manasukonsu mathrusthanam kodutha oro ankuttikum like amm

  • @jithesheg5287
    @jithesheg5287 6 ปีที่แล้ว +86

    Climax സൂപ്പർ ആക്കി ....സോങ് കൂടിയായപ്പോൾ അടിപൊളി .........ഒന്നും പറയാനില്ല

  • @jeenamariamjameson8384
    @jeenamariamjameson8384 6 ปีที่แล้ว +22

    After long tym ethra nalla oru episode yup uppum mulakum is back✌️✌️✌️

  • @sharont8079
    @sharont8079 5 ปีที่แล้ว +1

    അപ്പൂപ്പന് എന്ത് സ്നേഹാ നീലുവിനോട്... നോട്ടത്തിലും ഭാവത്തിലും സംസാരിക്കുമ്പോഴുമൊക്ക എന്തൊരു വാത്സല്യം

  • @krishnatheerthamfamily6127
    @krishnatheerthamfamily6127 ปีที่แล้ว +5

    the most heart touching episode ever i almost cried

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +83

    Wow. ഈ എപ്പിസോഡ് ഒരു രക്ഷേമില്ല പൊളിച്ചടുക്കി കേട്ടോ. നീലു ചേച്ചി 😘😘😘
    കേശു 19:54 😘😗😗😗

    • @Rajesh-gw7di
      @Rajesh-gw7di 6 ปีที่แล้ว +4

      new script writer auto chandran nice episode

  • @ameensviews8634
    @ameensviews8634 6 ปีที่แล้ว +14

    Beautiful moments of a family. Last four minutes. Missing baluchettan.... 😍😍😍😍😍
    Katta waiting for new member

  • @athirauthaman6938
    @athirauthaman6938 4 ปีที่แล้ว +8

    Very nice 👍 episode one of my favorite

  • @adithyasuresh6335
    @adithyasuresh6335 ปีที่แล้ว +3

    I love this episde beautiful song

  • @abhirammadhu2973
    @abhirammadhu2973 6 ปีที่แล้ว +30

    കിടിലൻ എപിസോട്.....❤️❤️❤️😍😍

  • @athulbaded7063
    @athulbaded7063 6 ปีที่แล้ว +70

    വീണ്ടും ഉപ്പുംമുളകും അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു... Love you

  • @emilysebastianicse1916
    @emilysebastianicse1916 3 ปีที่แล้ว +11

    You have to be lucky to have such a caring and a loving children ❤️

  • @papadummedia4506
    @papadummedia4506 6 ปีที่แล้ว +11

    2:11 ലച്ചു ഫേസ് 😇

  • @sahadramshi3582
    @sahadramshi3582 6 ปีที่แล้ว +70

    എന്തൊരടിയായിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ശിവയും കേശുവും ഒന്നായി. മുടിയനാദ്യമായിട്ട ഇങ്ങനെയൊക്കെ ചോദ്യം ചോദിക്കാൻ തുടങ്ങിയത് 😉😉

    • @abishekabishek440
      @abishekabishek440 3 ปีที่แล้ว +1

      That grand father can't he do any work some over

  • @KabeerAhammed
    @KabeerAhammed 6 ปีที่แล้ว +35

    ഉഫ്... വേറെ ലെവല്... ആദ്യമായിട്ടാണ് എനിക്ക് ഒരു ഫീൽ തോന്നിയത്... സോംഗ് 😍😘

  • @radhamani5154
    @radhamani5154 3 ปีที่แล้ว +3

    Miss you lachu, keshu,shivani, Vishnu, neelu, balu 😔😔😔

  • @AdiAdithya-ur7he
    @AdiAdithya-ur7he หลายเดือนก่อน +1

    Episode post cheyth inn varee oru 50 thavana engilum ee episode kand kanum 6yr ayilleeee❤❤❤

  • @rafeeqkamar899
    @rafeeqkamar899 6 ปีที่แล้ว +53

    പറയാൻ വാക്കുകൾ ഇല്ല... കണ്ണ് നിറഞ്ഞു പോയി...

  • @santhoshvasu4731
    @santhoshvasu4731 6 ปีที่แล้ว +28

    SUPER-DUPER EPISODE, ESPECIALLY THE SONG....
    LOVE THIS SHOW.

  • @sivasandra5650
    @sivasandra5650 3 ปีที่แล้ว +5

    2020 yil ee episode kanunna ethra per 🔥

  • @hridhya__123
    @hridhya__123 3 ปีที่แล้ว +2

    നീലുവിനു സ്വന്തം മക്കളുടെ എടുത്തുന്നു കിട്ടുന്നതിനേക്കാൾ ഇരട്ടി ആയിരിക്കും ഈ 4 മക്കളുടെ എടുത്തുനിന്ന് കിട്ടുന്നതും പിന്നെ പാറുവിന്റെ എടുത്തും നിന്ന് കിട്ടുന്നതും.. 💓💓💓💓💓💓💓💓💓💓💓

  • @SonyMohan
    @SonyMohan 6 ปีที่แล้ว +61

    One of the most beautiful and heart touching episode ever..😍😍😘

  • @abhijithmohanan9219
    @abhijithmohanan9219 6 ปีที่แล้ว +86

    ചന്ദ്രേട്ടൻ കലക്കി.......
    നല്ല അഭിനയം....... നല്ല മനുഷ്യൻ.......
    ഓരോ വീട്ടിലും വേണം ഇതു പോലെ ഉള്ള മക്കളും , ചന്ദ്രേട്ടനെ പോലെ ഒരു ചേട്ടനും........ എന്നാലേ വീട് ഒരു വീടാകു
    പാട്ടു കരയിപിച്ചുകളഞ്ഞു

  • @anishgeevarghesethomas963
    @anishgeevarghesethomas963 5 ปีที่แล้ว +50

    എന്റെ ആഗ്രഹവും ഇതുപോലെയാ നീലു ചേച്ചി പോലെ ഒരു പെണ്ണിനെ കെട്ടി അഞ്ചു പുള്ളാരും വേണം

    • @twinworld1631
      @twinworld1631 4 ปีที่แล้ว

      ♥️❤️👍✌️👌😂

    • @MC-kk6bz
      @MC-kk6bz 2 ปีที่แล้ว

      Aa aagrham polich💥😂

  • @subairaa2066
    @subairaa2066 3 ปีที่แล้ว +3

    Lock downil eee episode kanunnavar like adikko.

  • @ihsanbinsayeed8982
    @ihsanbinsayeed8982 6 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ് ഒരു കുടുമ്പത്തിന്റെ നന്മയുടെ നേർ ചിത്രങ്ങൾ ആവുകെയാണ് ഇതിലെ കഥാപാത്രങ്ങൾ

  • @shamicalicut7106
    @shamicalicut7106 6 ปีที่แล้ว +7

    ഒരു അടാർ പാട്ടും അതിനെ വെല്ലുന്ന സീനും...അറിയാതെ കണ്ണ് നിറഞ്ഞു പോയി...

  • @anushma1529
    @anushma1529 ปีที่แล้ว +1

    Nth pwoli episodes aarunnu ithokke ,,kanumbo thanne manasinu santhosham aanu ipo kore hymavathiyum rama kumarine diye kond vann kolam aaki

  • @reenarajureena8815
    @reenarajureena8815 3 ปีที่แล้ว +3

    Shivayum lachuvum paranath pole penkunju janichu 😍😍😍😍😍❤❤❤🤱🤱👶👶👶

  • @khaleellatheef4399
    @khaleellatheef4399 6 ปีที่แล้ว +18

    ഹൃദയസ്പർശിയായ എപിസോഡ് കാലങ്ങൾക്ക് ശേഷം......