രാത്രിയിൽ എന്ത് വിനോദ സഞ്ചാരം രാത്രിയിൽ അതും 7.30 ന് വൈകിട്ട് 5 മണിക്ക് ശേഷം അതിലൂടെ യാത്ര ക്കാരെ കടത്തി വിടാറില്ല അത് കൊടും കാട് ആണ് കബാലിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത് കൊണ്ട് ആയിരിക്കും ആ സമയത്ത് ആനകൾ ഉറപ്പായും വഴി മധ്യത്തിൽ ഉണ്ടാകും നമ്മൾ മനുഷ്യർ അല്ലേ വിവേകം കാണിക്കേണ്ടത് അത് അവരുടെ ഇടം അല്ലേ

ചേച്ചിക്ക് മൃഗങ്ങളോട് വളരെ പുച്ഛം ആണ് അരികൊമ്പനെ pt7നെ ഒക്കെ മയക്കു വെടി വെച്ചപ്പോൾ ഇവർ എന്തൊരു ഹാപ്പി ആയിരുന്നു ദുഷ്ട്ട
Engi nee ninte veetil kond ketti idd
നല്ല ചൊങ്കൻ ആൻ ❤❤
കബാലി നീ രാജാവ് തന്നെ
കബാലി എനുപറയുമ്പോൾ കബാലിയുടെ ഫോട്ടോ കാണിക്കു ഇത് വേറെആനയാണ്
രാത്രിയിൽ എന്ത് വിനോദ സഞ്ചാരം രാത്രിയിൽ അതും 7.30 ന് വൈകിട്ട് 5 മണിക്ക് ശേഷം അതിലൂടെ യാത്ര ക്കാരെ കടത്തി വിടാറില്ല അത് കൊടും കാട് ആണ് കബാലിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത് കൊണ്ട് ആയിരിക്കും ആ സമയത്ത് ആനകൾ ഉറപ്പായും വഴി മധ്യത്തിൽ ഉണ്ടാകും നമ്മൾ മനുഷ്യർ അല്ലേ വിവേകം കാണിക്കേണ്ടത് അത് അവരുടെ ഇടം അല്ലേ
ലെവൻ അഞ്ച് കാലുള്ള കബാലിയാണ്😮
പൊന്നു മലയാളികളെ നാട്ടുകാർ അല്ലാതെ അങ്ങോട്ടൊന്നും ആരും പോകാതിരിക്കുക പിള്ളേരെ തീരെ കൊണ്ട് പോകല്ല്
ആ ആനക്ക് ഒരു ബിഗ് സലൂട്ട്
കബാലി എന്ന് പേരിട്ടത് അവൻ അറിഞ്ഞു കാണും
kapaali Now Kalipaaali😂😂😂😂
ആനയുടെ തുമ്പി 🥰
ആനക്ക് എല്ലാത്തിനും രജനിയുടെ പേര്?
Malakkaoara road close ano
റിമോട്ട് കാറാണ് തന്നത്താൻ ഓടുന്ന കാറാണ്
ഇതു താൻ കാപാലി ഡാ
കാറോലികൾ😂😂😂കുറചൂകാഷ് ഉണ്ട് ക്.ഇയൽ😂😂😂
ഇത് കബാലിയല്ല, ഏഴാറ്റുമുഖം ഗണപതി ആണെന്ന് തോന്നുന്നു.
car il yaatra kar illathe unmanned vehicle aano
കാട് കാടിന്റെ മക്കൾക്ക് സ്വന്തം
😳😳😳