രുചിയുടെ രഹസ്യം | Is tasty food unhealthy | Tongue map myth | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • നാക്കിൽ പല രുചികൾ അറിയാൻ പല ഭാഗങ്ങളുണ്ട് എന്നത് സത്യമാണോ? രുചിയുടെ ആവശ്യം എന്താണ്? എത്ര തരം രുചികളുണ്ട്? എരിവ് ഒരു രുചിയാണോ? രുചിയുള്ള ഭക്ഷണം ആരോഗ്യത്തിന് ദോഷകരമാണോ?

ความคิดเห็น • 240

  • @soorajmsbathery7078
    @soorajmsbathery7078 3 ปีที่แล้ว +23

    പാവക്ക ഗുണമുള്ള സാധനം ആണെന്നാണ് കെട്ടിട്ടുള്ളത്. പക്ഷേ അതിനു നല്ല കൈപ്പാണ്. അതിനുള്ള കാരണം missing ആയി തോന്നി..

    • @hrishikeskr3716
      @hrishikeskr3716 3 ปีที่แล้ว +4

      പാവയ്ക്ക ആരും പച്ചക്ക് കഴിക്കാറില്ലലോ, ഉപ്പിട്ടല്ല കഴിക്കാറ്

    • @VaisakhanThampi
      @VaisakhanThampi  3 ปีที่แล้ว +53

      പാവയ്ക്കയ്ക്ക് കയ്പ്പ് കൊടുക്കുന്ന രാസവസ്തു വിഷകരം തന്നെയാണ്. പക്ഷേ പാവയ്ക്കയിൽ, ആ രാസവസ്തു മാത്രമല്ല ഉള്ളത്. അത് എത് സസ്യഭാഗം എടുത്താലും വിഷകരവും ഗുണകരവും നിർദ്ദോഷവുമായ ഒരുപാട് രാസവസ്തുക്കൾ ഉണ്ടാകും, പല അളവിൽ. (പാവയ്ക്ക ഒരുപാട് കഴിച്ചാൽ പണി കിട്ടും)

    • @mammadolimlechan
      @mammadolimlechan 3 ปีที่แล้ว +3

      പാവക്ക ഗുണകരം ആകുന്നത് മനുഷ്യൻ അവന്റ ആഹാര രീതി മാറ്റിയത് കൊണ്ടാണ്
      സത്യത്തിൽ മനുഷ്യന് കഴിക്കാൻ കൊള്ളാത്ത സാധനം ആണ് പാവക്ക ചേന മുതലായവ

    • @manikandajyothi7804
      @manikandajyothi7804 2 ปีที่แล้ว

      th-cam.com/video/uviXCZU-E_U/w-d-xo.html

    • @rWorLD04
      @rWorLD04 2 ปีที่แล้ว +3

      വൈക്കോൽ പശുവിന് ബിരിയാണി കഴിക്കുന്ന effect ആയിരിക്കും തോന്നിക്കുന്നത്.

  • @SAHAPADI
    @SAHAPADI 3 ปีที่แล้ว +59

    Tongue map ഒരു മിഥ്യയാണെന്ന് ആദ്യമായിട്ടാണ് അറിയുന്നത്. പാഠപുസ്തകങ്ങളിൽ പോലും ഇത് ഇന്നും പിന്തുടരുന്നുണ്ട് എന്നത് പരിഹാസ്യം തന്നെയാണ്.
    Really informative video sir.

    • @midhuncs5784
      @midhuncs5784 3 ปีที่แล้ว +4

      Psc main ചോദ്യമാണ്

    • @ashishphilip7067
      @ashishphilip7067 3 ปีที่แล้ว +2

      ഇത് മനസിലാക്കാൻ ഇത്ര പാടുണ്ടോ.. കയ്പ്പ് നാവിന്റെ പിന്ഭാഗത്താണ് പിടിക്കുന്നത് എങ്കിൽ നിങ്ങൾ നാവിന്റെ തുമ്പു കൊണ്ട് പാവയ്ക്കാ നക്കി നോക്ക്..

    • @octamagus1095
      @octamagus1095 3 ปีที่แล้ว +1

      Education is just business now..

    • @sanalpkg1231
      @sanalpkg1231 2 ปีที่แล้ว

      @@ashishphilip7067 k m, emmzk

    • @sanalpkg1231
      @sanalpkg1231 2 ปีที่แล้ว

      @@ashishphilip7067 oo എം ko bkb

  • @jeespaul7794
    @jeespaul7794 3 ปีที่แล้ว +22

    Variety content.. Thanku so much.. പാവക്ക ഒലത്തു കഴിക്കുമ്പോ നാക്കിന്റെ പിൻഭാഗം തോടാണ്ട് കഷ്ടപ്പെട്ട് കഴിച്ചിരുന്ന ലെ ഞാൻ 😂😂

  • @user-mu5so9ub9p
    @user-mu5so9ub9p 3 ปีที่แล้ว +34

    രുചി സംബന്ധിച്ചുള്ള എൻ്റെ കുറേ തെറ്റിദ്ധാരണകൾ തിരുത്തപ്പെട്ടു. Thank you Sir. Your contents are always unique.. 😊

  • @gopanneyyar9379
    @gopanneyyar9379 3 ปีที่แล้ว +23

    മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് കിട്ടി.

  • @rasheedibrahim4806
    @rasheedibrahim4806 3 ปีที่แล้ว +9

    Tongue map സ്കൂളിൽ പഠിച്ച അന്ന് തന്നെ വീട്ടിൽ വെച്ച് ട്രൈ ചെയ്തു ഞാൻ കരുതി എൻറെ നാവിൻ്റെ പ്രശ്നം ആകും എന്ന്
    ഇപ്പൊ എല്ലാം മനസ്സിലായി

  • @majidekamal5207
    @majidekamal5207 3 ปีที่แล้ว +134

    വൈക്കോൽ ആസ്വദിച്ചു കഴിക്കുന്ന പശുവാണ് എന്നേ വിസ്മയിപ്പിക്കാറുള്ളത്.

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +1

      😂

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 ปีที่แล้ว +1

      😅

    • @VaisakhanThampi
      @VaisakhanThampi  3 ปีที่แล้ว +46

      പശു ആസ്വദിക്കുന്നത് വിശപ്പ് കൊണ്ടാവാം 😀

    • @mammadolimlechan
      @mammadolimlechan 3 ปีที่แล้ว

      ആസ്വദിക്കുന്നത് അയവിറക്കുന്നതാണ്

    • @vcshameer1814
      @vcshameer1814 3 ปีที่แล้ว +16

      എവിടെയെങ്കിലും കെട്ടിയിട്ട് അതിന് വൈക്കോൽ മാത്രം കൊടുത്താൽ ആ സാധു ആസ്വദിച്ചു കഴിക്കുകയല്ലാതെ എന്ത് ചെയ്യാൻ 😂

  • @sn7123
    @sn7123 2 ปีที่แล้ว +10

    ഇത് കേട്ടപ്പോൾ മനസ്സിൽ ഓർമ വന്നത് 9ആം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇതേ നാക്കിന്റെ രുചിയുടെ പാഠഭാഗം പഠിപ്പിച്ചിരുന്നു എന്നതാണ്. അപ്പൊ ഞങ്ങളുടെ biology സർ ഗുളിക കഴിക്കുമ്പോൾ നാക്കിന് തുമ്പിൽ വച്ചു കഴിച്ചാൽ കയ്പ് അറിയില്ല എന്ന് പറഞ്ഞു, സ്വതവേ ധാരാളം പനിയുടെ മുതലാളി ആയ ഞാൻ, ധാരാളം ഗുളിക കഴിച്ചു വിവരമുള്ളതിനാലും ഇതിനെ എതിർത്തു പറഞ്ഞു....😁 നിർഭാഗ്യവശാൽ എന്നെ സർ ആ പീരിയഡ് മുഴുവൻ നിൽക്കുവാൻ അനുവദിച്ചു😎🤣

  • @hassankoya1696
    @hassankoya1696 3 ปีที่แล้ว +2

    വൈശാഖൻ തമ്പിയുടെ ഏത് വീഡിയ
    വന്നാലും തീരുവ രെ കാണും അറിവു
    ണ്ടാക്കി അറിവു പകരുന്ന ഒരു അപാ
    ര മ നുഷ്യൻ നന്ദി നമസ്ക്കാരം

  • @sabuanapuzha
    @sabuanapuzha 3 ปีที่แล้ว +7

    രുചിയെ കുറിച്ച് നല്ല ഒരു അറിവാണ് ഈ സംഭാഷണം കൊണ്ട് നേടിയത് നന്ദി

  • @JamesTJoseph
    @JamesTJoseph 3 ปีที่แล้ว +7

    One of my friend was working in a pharma company where they used a make a chemical called Neotame (8k times sweeter than sugar). Operators from Neotame plant were not allowed enter canteen during the normal working hours because everyone used to feel sweetness if they enter canteen. Btw, coca-cola was the end user of Neotame.

  • @vishnupadmakumar
    @vishnupadmakumar 3 ปีที่แล้ว +8

    ഒരുപാട് ഉപകാരപ്രദമായ വിഷയമായിരുന്നു... Thank you sir 🙏

  • @thedark2414
    @thedark2414 2 ปีที่แล้ว +2

    കുറച്ചു കാലം മുൻപ് ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളിൽ വയറൽ ആയിരുന്നു, ഒരു തുണിയുടെ നിറം ആളുകളിൽ 2 തരത്തിൽ ആയി അനുഭവപ്പെടുന്നു എന്നത്. ഞാൻ ആ ഫോട്ടോ പലർക്ക് കാണിച്ചു കൊടുത്തപ്പോൾ ഞാൻ കാണുന്ന നിറം അല്ല അവർ കാണുന്നത്. ഇതിൻ്റെ ശാസ്ത്രീയത ചേട്ടൻ വിശദീകരിക്കാമോ...

  • @kabeerckckk9364
    @kabeerckckk9364 3 ปีที่แล้ว +12

    അടിപൊളി കണ്ണട ❤️

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว +2

    പണ്ട് കടയിൽ പോയാൽ കടലപിണാക്ക് എടുത്ത് കഴിച്ചിരുന്ന ഞാൻ - എനിക്ക് അതിൻ്റെ രുചി നല്ല ഇഷ്ട

  • @KKK-sd2km
    @KKK-sd2km 3 ปีที่แล้ว +4

    Thank you for sharing knowledge. 👍👏

  • @devadathanmenon2737
    @devadathanmenon2737 3 ปีที่แล้ว +13

    Sir can you try to do a video on Mathematics....And how maths is able to explain concepts in science....And how much effective it is.......What are its limitations.....

    • @VaisakhanThampi
      @VaisakhanThampi  3 ปีที่แล้ว +18

      You're asking for a mega serial, not a youtube video 😀

    • @devadathanmenon2737
      @devadathanmenon2737 3 ปีที่แล้ว +1

      @@VaisakhanThampi 🤣

    • @parvathyvg393
      @parvathyvg393 2 ปีที่แล้ว

      @@VaisakhanThampi oru limited series enkilum cheythude 😇😇

  • @619cheguvera
    @619cheguvera 3 ปีที่แล้ว +14

    ഇതൊക്കെ മിത്തായിരുന്നോ .Psc ടെസ്റ്റ് എഴുതി മാർക്ക് പോയ ഞാൻ

  • @sciencewithlove7665
    @sciencewithlove7665 3 ปีที่แล้ว +5

    സ്ഥിരം വ്യൂവർ 😍😍😍

  • @rajeevp1452
    @rajeevp1452 2 ปีที่แล้ว +1

    നല്ല അവതരണം!
    ചില സംശയങ്ങൾ:
    1. മുമ്പ് 'ചവർപ്പ് ' എന്ന രുചിയെപ്പറ്റി സയൻസിൽ തന്നെ പഠിക്കുകയും പറയുകയും ചെയ്തിരുന്നു. അത് പ്രൈമറി രുചികളിൽ പെടുമോ? (സത്യം പറഞ്ഞാൽ അത് എന്തു രുചിയാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!)
    2. എല്ലാ രുചികളും നമുക്ക് ഒരേ സമയം തന്നെയാണോ അനുഭവപ്പെടുക? നെല്ലിക്ക കടിക്കുമ്പോൾ ആദ്യം മധുരിക്കുകയും പിന്നെ കയ്ക്കുക (ചവർക്കുക?) യും ചെയ്യുന്നത് എന്തുകൊണ്ടാണ്?
    3. നല്ല രുചിയുള്ള ഭക്ഷണം എന്നാൽ ഈ അഞ്ചു രുചിഭേദങ്ങളുടെ പ്രത്യേക കോമ്പിനേഷൻ ആണോ? എങ്കിൽ കൃത്രിമമായി രുചി ഏതു ഭക്ഷണത്തിനും ചേർക്കാൻ പറ്റുന്നതല്ലേ?
    4. ഉമാമി രുചി നമ്മളെ അഡിക്ടഡ് ആക്കുമോ? അജിനോമോട്ടോ രുചിയും ടൊമാറ്റോ, മാംസ ഭക്ഷണങ്ങൾ എന്നിവയുടെ രുചിയും അഡിക്ഷന് കാരണമാകുമോ?
    5. ഭക്ഷണത്തിൻ്റെ ചൂടും തണുപ്പും രുചിയുമായി ബന്ധമുണ്ടോ? ചൂടുള്ള ചായയും ഐസ് ക്രീമും ഒക്കെ ഉദാഹരണം.

  • @kumaranpancode6493
    @kumaranpancode6493 3 ปีที่แล้ว +1

    Thanks sir, ഏറെ കാര്യങ്ങൾ അറിയാൻ സാധിച്ചു അഭിനന്ദനങ്ങൾ

  • @milky__view4085
    @milky__view4085 3 ปีที่แล้ว +14

    മൃഗങ്ങൾ എങ്ങനെ സസ്യബുക്കും മാംസബുക്കും ആയി വേർതിരിഞ്ഞു... 🤔

    • @nishanthvt2969
      @nishanthvt2969 2 ปีที่แล้ว

      Please read about cellulose function.

    • @milky__view4085
      @milky__view4085 2 ปีที่แล้ว

      @@nishanthvt2969 ok, but my question is why veg animals not eating any non veg items humans thinking some god related issues

    • @nishanthvt2969
      @nishanthvt2969 2 ปีที่แล้ว +1

      @@milky__view4085 Dear, you said "veg animals," then how can they ? Animals are broadly classified as herbivorous and carnivorous. That's why they are so.

  • @chandlerminh6230
    @chandlerminh6230 3 ปีที่แล้ว +4

    Wow. my assumptions were right.
    Sugar and other sweet stuff has high glycemic index
    Which means they will be absorbed to the blood quickly compare to other carbohydrates.
    We need carbohydrates for energy. Humans in the past were more physically active therefore whenever they are sweet things it got easily absorbed into blood and quickly converted to energy. because of this sweet become pleasant as an evolutionary choice
    But today people are not physically active, so the sweet food will into fat as it is not getting burned

  • @braveheart_1027
    @braveheart_1027 3 ปีที่แล้ว +8

    ഡിസ്കവറിയിലെ ബെയർ ഗ്രിൽസ് പറയുന്നത് കേൾക്കാറുണ്ട്. വായ്ക്ക് രുചി ഉള്ളത് ആരോഗ്യത്തിന് നല്ലതല്ലെന്നും, രുചി ഇല്ലാത്ത ഭക്ഷണം നല്ലതെന്നും 🤮

  • @rinshamol8079
    @rinshamol8079 3 ปีที่แล้ว +1

    Well speech

  • @abhijitha4257
    @abhijitha4257 2 ปีที่แล้ว +2

    നാക്കുവടിക്കുന്നുന്നതിന്റെ പറ്റി വീഡിയോ ചെയ്യാവോ

  • @muhammedsuhailk6778
    @muhammedsuhailk6778 3 ปีที่แล้ว +3

    Sir,I read about a sixth taste named 'oleogustus' which is the taste of lipid.

  • @abdurahimmoosa3018
    @abdurahimmoosa3018 ปีที่แล้ว

    ഒരുപാട് നന്ദി 🙏🌹❤️

  • @sunilbabu6498
    @sunilbabu6498 2 ปีที่แล้ว

    കാത്തിരുന്ന വിഷയം, നന്ദി വൈശാഖൻ സർ 🌹🌹❤️👌🏻

  • @mailstomails10
    @mailstomails10 2 ปีที่แล้ว

    Some studies have shown that even artificial sweeteners can cause same effect as sugars because our body sometimes responds metabolically according to the taste.
    ഇതിൽ ഇനിയും കുറെ പഠനങ്ങൾ നടക്കേണ്ടി ഇരിക്കുന്നു. Thanks for the informative video 👍🏼

  • @fryxellissac2107
    @fryxellissac2107 3 ปีที่แล้ว

    Thank you sir for this. Puthiya arivukal thannu kondirikkunnathinu orupaad Nandhi.

  • @rafeeqa.r770
    @rafeeqa.r770 3 ปีที่แล้ว +2

    സർ സ്ട്രിംഗ് തിയറി തെളിയിക്കപെട്ടതാണോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @sirajrvm9507
    @sirajrvm9507 3 ปีที่แล้ว +1

    Oru myth koody polinju....😀 Informative video..👍
    Oru question... covid 19 varumbol Ruchi pokunnathu enthukondu..?

  • @Knjawa
    @Knjawa 3 ปีที่แล้ว +2

    എരിവ്‌ എന്നുമെന്നും എനിക്കൊരു വേദനയായിരുന്നു നല്ല ക്ലാസ്‌
    അവസാനത്തെ ആ വാൾ ചുഴറ്റുമ്പൊലുള്ള മ്യൂസിക്‌ ഒന്ന് മാറ്റിപ്പിടിചാൽ ഉപകാരം 🤩

  • @srikanthpp87
    @srikanthpp87 3 ปีที่แล้ว

    സൂപ്പർ വളരെ വെത്യസ്ഥമായ വിഷയം

  • @Aba.
    @Aba. 2 ปีที่แล้ว

    ഒരുപാട് കാലത്തെ സംശയമായിരുന്നു രുചികളുടെ വ്യത്യസ്തതക്ക് പിന്നിൽ എന്താണന്ന് ..

  • @parvathykaimal761
    @parvathykaimal761 3 ปีที่แล้ว +1

    Simple and informative thanks

  • @asapeinlovingscience6650
    @asapeinlovingscience6650 3 ปีที่แล้ว +3

    Kurachu science book suggest cheyamo

  • @mubashir_mp
    @mubashir_mp 3 ปีที่แล้ว +1

    superb video. please make such videos, which we can relate in daily life

  • @vaishnavp8656
    @vaishnavp8656 3 ปีที่แล้ว +2

    സർ റിലേറ്റിവിറ്റി തിയറി യെ ക്കുറിച്ച് സിംപിൾ ആയി ഒന്ന് വിശദീകരിക്കാമോ,🙏

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +1

    Oparin Haldane theory of origin of life- detailed aayitt oru video cheyyamo 😀

  • @aue4168
    @aue4168 3 ปีที่แล้ว +1

    Very good.
    Thank you sir 🙏💐

  • @ranjithkeloth
    @ranjithkeloth 3 ปีที่แล้ว +1

    Emergent gravity യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @renjeevpr6182
    @renjeevpr6182 2 ปีที่แล้ว

    Nalla subject 👍👍

  • @vibhuvisruthan8825
    @vibhuvisruthan8825 3 ปีที่แล้ว +1

    Thank you sir ❤️. Great video

  • @rohithk7467
    @rohithk7467 ปีที่แล้ว

    Mmm 🤤 nalla taste und..

  • @strwrld9732
    @strwrld9732 3 ปีที่แล้ว +1

    മണവും. രുചിയുമായി ബന്ധപ്പെട്ടുകിടക്കുന്നു

  • @sujeshification
    @sujeshification 2 ปีที่แล้ว +3

    ഇത്രയും കയ്പ്പുള്ള പാവയ്ക്ക ഒക്കെ ഭക്ഷ്യയോഗ്യമാണെന്ന് മുൻതലമുറ കണ്ടെത്തിയത് എങ്ങനെയാവാം?

  • @sivadassahadev7606
    @sivadassahadev7606 2 ปีที่แล้ว

    Thank you sir

  • @sreeshnak5064
    @sreeshnak5064 ปีที่แล้ว

    Thank you so much sir❤️

  • @arunvalsan1907
    @arunvalsan1907 2 ปีที่แล้ว

    Thanks for sharing

  • @rfvlog3825
    @rfvlog3825 ปีที่แล้ว

    Good

  • @mankp76
    @mankp76 2 ปีที่แล้ว +1

    കയ്പിനെ കുറച്ചു പറഞ്ഞത് ആശയ കുഴപ്പം ഉണ്ടാക്കി. മിക്ക അലോപതിക്ക് , ആയുർവേദ മരുന്നുകൾക്ക് കയ്പാണ്. അത് വിഷത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു എന്നത് ശരിയല്ല.

  • @aravind_2016
    @aravind_2016 3 ปีที่แล้ว +1

    Good content👍

  • @onestring8141
    @onestring8141 2 ปีที่แล้ว

    Thank you f this valuable information🙏

  • @sunilpanhikayil5824
    @sunilpanhikayil5824 3 ปีที่แล้ว

    നന്ദി

  • @PraveenKumar-pr6el
    @PraveenKumar-pr6el 3 ปีที่แล้ว

    Thanks for the valuable information sir...😇😇😇😇♥️♥️♥️

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +1

    Very gud information😍

  • @kannankr7386
    @kannankr7386 ปีที่แล้ว

    താങ്കളും LUCY ചന്ദ്രശേഖറും ആണ് ഇപ്പോൾ മെയിൻ inputs

  • @lijofrancis8667
    @lijofrancis8667 3 ปีที่แล้ว +4

    Toung cleaner.. ഇ tasty buds നെ പ്രശനം ഉണ്ടാക്കുമോ?

    • @kgssuneesh7038
      @kgssuneesh7038 2 ปีที่แล้ว

      ...

    • @kgssuneesh7038
      @kgssuneesh7038 2 ปีที่แล้ว +1

      ഉണ്ടാക്കും നാക്ക്‌ വടിച്ചില്ലെങ്കിൽ

  • @sreesree9505
    @sreesree9505 2 ปีที่แล้ว

    Informative....

  • @byjunp5374
    @byjunp5374 2 ปีที่แล้ว

    Thanks

  • @francisakon777
    @francisakon777 2 ปีที่แล้ว

    Right

  • @ajithkg8197
    @ajithkg8197 3 ปีที่แล้ว +6

    പാവയ്ക്ക കയ്പ്പാണല്ലോ എന്നിട്ടും അത് ആരോഗ്യത്തിന് നല്ലതാണല്ലോ..

    • @chandlerminh6230
      @chandlerminh6230 3 ปีที่แล้ว +5

      Athra nallathonnum alla. It can reduce sugar in blood. Diabetes illathavarkk ath kond prathyekcih use onnum illa… athil ulla ella nutrients um ulla vere vegetables und…

    • @favazabdulrasheed58
      @favazabdulrasheed58 2 ปีที่แล้ว

      @@chandlerminh6230 മരുന്നുകൾ ആരോഗ്യത്തിനു നല്ലതല്ലേ.പക്ഷെ അത് കയ്പ്പ് ആണല്ലോ

  • @visakhk7305
    @visakhk7305 3 ปีที่แล้ว +1

    Adyam like, ennit kaanam 👍

  • @bindu2954
    @bindu2954 2 ปีที่แล้ว

    very interesting info.

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 ปีที่แล้ว

    Thanks Vaisakhan chetta

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Great

  • @AmalMA-nk8um
    @AmalMA-nk8um 3 ปีที่แล้ว +1

    👍

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +5

    കയ്പ്പുള്ള ഗുളിക നാവ് തൊടാതെ വിഴുങ്ങിയ ഞാൻ 😭

  • @abhianilkumar230
    @abhianilkumar230 3 ปีที่แล้ว

    Nice presentation 👍👍👍

  • @nandhukiranm666
    @nandhukiranm666 3 ปีที่แล้ว +1

    ശരീരത്തിൻ്റെ ചൂടൂം, ഭക്ഷണവും തമ്മിൽ ഉള്ള ബന്ധം എന്തൊക്കെയാണ്, ഇപ്പൊൾ ഉള്ള സെർച്ച് റിസൾട്ട് മുഴുവൻ ആയുർവേദവും ആയി ബന്ധപ്പെട്ടതആണ്.

  • @salvinjoseph9010
    @salvinjoseph9010 2 ปีที่แล้ว

    Thanku sir thanks a lot

  • @safeervlogs3086
    @safeervlogs3086 3 ปีที่แล้ว +1

    🥰🥰🥰

  • @sudheertruelies998
    @sudheertruelies998 2 ปีที่แล้ว

    നന്നായി

  • @bibinthonipparayil240
    @bibinthonipparayil240 3 ปีที่แล้ว

    Very interesting.

  • @anoopasad00
    @anoopasad00 3 ปีที่แล้ว

    Tanx

  • @tomprasad8254
    @tomprasad8254 2 ปีที่แล้ว

    What about bitter gourd? As per my knowledge, it is the source of iron, and many vitamins.

  • @shanmukhanharmonium8643
    @shanmukhanharmonium8643 3 ปีที่แล้ว

    സൂപ്പർ ,,,, സൂപ്പർ ,,,,,,,,

  • @48shahinv97
    @48shahinv97 3 ปีที่แล้ว +1

    💜sir, അപ്പോൾ ഈ പാവക്ക(bitter guard)ശരീരത്തിൽ അനാവശ്യമാണോ?

  • @sebinjohn1822
    @sebinjohn1822 2 ปีที่แล้ว +1

    Are spices bad for health?!

  • @prajithkv767
    @prajithkv767 3 ปีที่แล้ว

    നന്നായിട്ടുണ്ട്😍👍

  • @vasanthakumari6353
    @vasanthakumari6353 3 ปีที่แล้ว

    Very useful

  • @ceeyemshamsu
    @ceeyemshamsu 2 ปีที่แล้ว

    കറിപൗഡറുകളിൽ മായം എന്നതിൽ എന്ത് മാത്രം വസ്തുതയുണ്ട്?
    പണം കൊടുത്തു സ്വാധീനിക്കുന്നതാണ് എന്ന ആരോപണം ശരിവെക്കണമെങ്കിൽ അവർ ലോകത്ത് ഏതൊക്കെ മാർക്കറ്റിൽ അതിനായി പണം ഇറക്കേണ്ടിവരും എന്നൊരു സംശയവും ഉണ്ട്.
    ഈ വിഷയത്തേക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @itsjustme7891
    @itsjustme7891 3 ปีที่แล้ว

    Competitive eaters ne kurichu oru video predhishikunu.

  • @SAVIO1988
    @SAVIO1988 3 ปีที่แล้ว

    Thank u

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hi

  • @mustafakamal6272
    @mustafakamal6272 3 ปีที่แล้ว

    Vishamayamullath thiricharinju athijeevanam sadhyamakanaenkil Enthukondanu. Navinte pinbakath kyppu ruji vannathu. Munpbakathalle varendathu. Sir,?

  • @amaljose3467
    @amaljose3467 3 ปีที่แล้ว

    സർ, രുചി കഴിഞ്ഞു, ഇനി മണത്തെ കുറിച്ച് പറയുമോ? എന്താണ് മണം? അത് എങ്ങനെ ഇത്ര ദൂരം spread ആകുന്നു? Particles ആണോ? അതോ phermones ആണോ?
    Please, ഇതു വേണമെന്നുള്ളവർ request ചെയ്യൂ.

    • @hrishikeskr3716
      @hrishikeskr3716 3 ปีที่แล้ว +1

      പ്രത്യേക തരം chemicals മൂക്കിൽ ഉള്ള വെള്ളത്തിൽ ലയിച്ച് olfactory receptors ഇനെ stimulate ചെയ്യുമ്പോഴാണ് മണം ഉണ്ടാവുന്നത്, only gases have smell, പിന്നെ മനുഷ്യർക്ക് pheromones ഇല്ല

  • @athira_37
    @athira_37 2 ปีที่แล้ว

    Theerchayayum undennu parayam

  • @jasira.s6868
    @jasira.s6868 2 ปีที่แล้ว

    'Fine tuning' ne patti oru vidio cheyyamo

  • @dileepcet
    @dileepcet 2 ปีที่แล้ว

    റൊമ്പ നൻട്രി തലൈവാ.. 🙏🏼

  • @kaleshvk9637
    @kaleshvk9637 2 ปีที่แล้ว

    Thampi Anna🙏🙏🙏

  • @vyshnavkalladapadi2312
    @vyshnavkalladapadi2312 3 ปีที่แล้ว +2

    ബിരിയാണി കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😅😋

  • @RY-YS
    @RY-YS 2 ปีที่แล้ว

    Subscribe ചെയ്തിട്ടുണ്ട്.... 👍👍

  • @vishnubabu6149
    @vishnubabu6149 2 ปีที่แล้ว

    Sir chila doubt
    1. Ruchi nallathanenkil pala aalukalilum athu palathakaan karanam enthanu?
    2. Aginimoto polullava Ruchi krithrimamayi undakkukayalle cheyyunnathu, athengane aanu, etharam product kal nammade sareerathinu dhosham aahno?

  • @jinoykollannoor3624
    @jinoykollannoor3624 3 ปีที่แล้ว

    Sir , incredo sugar ennu paranja company puthiya oru type sugar drvelope cheythittund . Athayath sadha sugar 2x sweetenes ullath

  • @ashiqaq351
    @ashiqaq351 2 ปีที่แล้ว

    Kurach science related books koodi recommend cheyyavo

  • @rafiapz577
    @rafiapz577 3 ปีที่แล้ว

    Good background

  • @Whyshak_
    @Whyshak_ 2 ปีที่แล้ว +1

    ഒരു മഹാനായ ശാസ്ത്രകന്യൻ നെ കൂടി ഇന്ത്യക് കിട്ടി 💝