അയ്യോ പറയാണ്ടിരിക്കാൻ വയ്യ. ഇറങ്ങി ഓടിയാലോ എന്ന് തോന്നിപ്പോയി. തലവേദന കാരണം ഇരിക്കാനും വയ്യ, സൂര്യ ഫാൻ ആയത് കൊണ്ട് ഇറങ്ങി ഓടാനും വയ്യ എന്നുള്ള അവസ്ഥയിൽ ആയിപ്പോയി ഞാനും 🥺 പടം കണ്ട് ഇറങ്ങിയപ്പോൾ ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആവും തലവേദന എന്ന്. പിന്നല്ലേ മനസ്സിലായത് എല്ലാരുടേം അവസ്ഥ ഇതുതന്നെയാണെന്ന് 😅 അപ്പോഴാ ചെറിയൊരു ആശ്വാസം ആയത് 😂
അപ്പോ കാർത്തിക് സുബ്ബരാജിന്റെ സിനിമയിലൂടെ തിരിച്ചു വരും എന്ന് ഫാൻസ് പ്രതീക്ഷിക്കുന്ന( തിരിച്ചുവന്നാൽ ആയി 😂) സൂര്യ അതിനുശേഷം പങ്കുവ 2ലൂടെ വീണ്ടും തിരിച്ചു പോകാനാണ് സാധ്യത 😂
ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും ദു:സ്വപ്നങ്ങൾ കാണാറുണ്ട്. അത് ഉറങ്ങി എഴുനേൽക്കുമ്പോൾ മറക്കും. അങ്ങനെ ഒരു ദു:സ്വപ്നമായി കണ്ട് Kanguva യെ നമുക്ക് മറക്കാം🙌😵 Karthik subbaraj movie wait ചെയ്യാം😍🔥
@@atwunzജഗമേ തന്തിരമാണ് ഊമ്പിയത് ഒരെണ്ണം OTT rlz പിന്നെ കഴിഞ്ഞ വർഷം വന്ന Jigarthanda Double X മാത്രമാണ് നല്ലോരു പടം B.O വീണു അത് മോശമായിട്ടല്ല Budjet recover ആകാൻ പറ്റാത്തകൊണ്ടാണ്
@@bijulal6017 Alla bro parayunnathilum karyam ond.. Vijay nalla pole character development cheyth nalla reedhik act cheythind.. Oru psychopath enna pole nalla vruthik cheythind..pakshe surya ithil hayyo🥲.. Ormipikalle 🥲🥲
Inne 6:15 pm ne show nokkidha ende avade washout ayi in my area Kerala theatres last final show kannana padam anyway potti pakshe ott release pettane varate😂😂😂😢😢😢
Nalla movie aanu kanguva from story to everything in all aspects... Ithoru deliberate negative campaign poley aanu... Pandu karthis ayirathil oruvan release ayapo ingane arnu.. Story n theme manasilavathavark aanu pblm
Kidilam anu kanan. Also, e negative parayyna atra flop alla. Oru clan dance undu Kanguva de suriya performance another level anu athil. Athu must theatre watch anu. Ella negative um ketit inale poyi kandath, njeti poyi njan atraku mosham cinema alla. Ott cinema yum alla. Theatre il visual, sound ellam kidilam anu.. Sound decibal oke adjust cheyth valla re edit cheythe ano ariyila but njan kandath oru class movie anu first kurach mins num second half le oru 2-3 mins le cheriya masala mass um ozhivakiyal but athum ivide success aya pala tamil movies lem masala polim illa. Kurach years nu shesham ithu variety arunu enu paranjit karyamila. Kodukenda appreciation epol kodukanam.
അല്ലെങ്കിലും പണ്ടേ സൂര്യയുടെ സിനിമ എല്ലാം പടം ഇറങ്ങുന്നതിനു തൊട്ടു മുമ്പ് വരെ ഭയങ്കര പ്രതിക്ഷ ആണ്. അഞ്ചാൻ സിംഗം 2, s3 ngk thana serdha kuttom kappan ethukum thunijavan എല്ലാം ടമാർ പടാർ 😄
എല്ലാവരും വായ തുറന്നിരുന്നു കാണും എന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല 🔥🤣
Kanguva ഇറങ്ങിയതിന് ശേഷം കേരളത്തിലെ ENT ഡോക്ടർമാർക്ക് നിന്ന് തിരിയാൻ സമയമില്ല എന്നാ കേട്ടത് 🏃🏻♂️
ആരൊക്കെയോ ഹോസ്പിറ്റലിൽ പോയി എന്നൊക്കെ ഫേസ്ബുക്കിൽ കണ്ടു 😂😢
Eppozhaa kettath
Neruppu maari illaaa...
Paruppu maari irukk annaaa....
😂😂
അതിനെങ്ങനെ കേൾക്കും.. നിന്റെ ചെവിയും അടിച്ച് പോയതല്ലേ 😂
SIVA : പാർട്ട് 2 അടുത്ത വർഷം വരും🔥🔥
SURYA : നോക്കിഇരിക്കാതെ ഒള്ളു 🤣🤣🤣
Unda angeru vaa polichu athinum thala vekkum😂
@@jiphinvarghese5960💯😂
സൂര്യ വേണ്ട ശിവ അയാളുടെ വീരം വേദളം എല്ലാം hit ആണ് സൂര്യ കാരണം ഈ പടം ഊമ്പി
അയ്യോ പറയാണ്ടിരിക്കാൻ വയ്യ. ഇറങ്ങി ഓടിയാലോ എന്ന് തോന്നിപ്പോയി. തലവേദന കാരണം ഇരിക്കാനും വയ്യ, സൂര്യ ഫാൻ ആയത് കൊണ്ട് ഇറങ്ങി ഓടാനും വയ്യ എന്നുള്ള അവസ്ഥയിൽ ആയിപ്പോയി ഞാനും 🥺 പടം കണ്ട് ഇറങ്ങിയപ്പോൾ ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആവും തലവേദന എന്ന്. പിന്നല്ലേ മനസ്സിലായത് എല്ലാരുടേം അവസ്ഥ ഇതുതന്നെയാണെന്ന് 😅 അപ്പോഴാ ചെറിയൊരു ആശ്വാസം ആയത് 😂
അപ്പോ കാർത്തിക് സുബ്ബരാജിന്റെ സിനിമയിലൂടെ തിരിച്ചു വരും എന്ന് ഫാൻസ് പ്രതീക്ഷിക്കുന്ന( തിരിച്ചുവന്നാൽ ആയി 😂) സൂര്യ അതിനുശേഷം പങ്കുവ 2ലൂടെ വീണ്ടും തിരിച്ചു പോകാനാണ് സാധ്യത 😂
Lokath vijay de padangal mathram irangiya mathiyo.
Rj balaji കൊല്ലും 😂
@@survivor444 No . Mukuthi Amman poyi kaanada . Avan nalla director aanu.
Dey pottiya pottiyenn sammathikkumm allathe vj fansine pole pottiyalum collection eduthen paranj mezhuvillaa
@@AmarjithBhanuPVandi 😂
5:27 Thalavedana item 2.0 loading 😂💣💣💣⌛
Kanguva marichu❌️ Siva കൊന്ന് ✅️
Vijay, ajith pole pottapadam vijayikkanulla fan base suriyak ella... Suriya tamilnattil superstar alla
ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും ദു:സ്വപ്നങ്ങൾ കാണാറുണ്ട്. അത് ഉറങ്ങി എഴുനേൽക്കുമ്പോൾ മറക്കും. അങ്ങനെ ഒരു ദു:സ്വപ്നമായി കണ്ട് Kanguva യെ നമുക്ക് മറക്കാം🙌😵 Karthik subbaraj movie wait ചെയ്യാം😍🔥
@@Chiyaan714Meanwhile Siva with Kanguva 2
Irunga bhai🗿
@@kidneyless_dogadhikam chirikanda h vinoth nte t69
KS ne onnum nambaathe. Athu oru venkat prabhu type ah oru nalla padam thanna adutha randu padavum moonjum. 😂
@@atwunzജഗമേ തന്തിരമാണ് ഊമ്പിയത് ഒരെണ്ണം OTT rlz പിന്നെ കഴിഞ്ഞ വർഷം വന്ന Jigarthanda Double X മാത്രമാണ് നല്ലോരു പടം B.O വീണു അത് മോശമായിട്ടല്ല Budjet recover ആകാൻ പറ്റാത്തകൊണ്ടാണ്
Gnanavel raja ne distributors anveshikkunund enna kettath,
😂😂😂
Success meet nu alla 😂😂
4:51 6th stage of hallucination 🤯😂🤣
105 DB sound ☠️☠️☠️
Kanguva 1 flop
Kanguva 2 mega flop💣💣💥💥
ഈ Producer അടിച്ച സാധനം കിട്ടാന് വഴി ഉണ്ടോ.......😂😂😂
Also Surya😂
ഇറങ്ങിയതിന് ശേഷം ആണ് പടത്തിൻ്റെ ഹൈപ്പ് വേറെ ലെവൽ അയത്😂😂😂😂😂😂
ഇതിലും ഭേദം goat anu😂
Athukondu goat nalla padam akulaa.. Athum umbiya padam thanee😂😂😂
💯
Atleast it's collected 460 crs@@bijulal6017
Goat , Koothiii Athum Avaraadham Thanne
4:27 😂😂😂
Kangu va❌️kangu po✅️
Kangu po alla bro " kondu po "
@legendme7833 😂
@@lathi_mownksd6122 😅😁
Nerippdaaaaaaa 🤙🤙🤙🤙
Kanguva വ്യാജ പ്രിൻറ് ഇറങ്ങിയിട്ടുണ്ട് എല്ലാവരും ഫ്രീ ആയി കണ്ടു പുളകിതർ ആവു 👍😄
Ente ponno venda😂
Ayyo kaanalle 😢.
Oombiya oru padam
😆😆😆 ആ ഇനി പാർട്ട് 2 ഇറക്കാത്ത കുഴപ്പമേ ullu
5:55 ippo puriyidhu🤣🤣🤣
കങ്കുവ ടെ ട്രോൾ കണ്ടതിൽ ചിരിച്ചതും, standerd കോമഡി മാത്രം എടുത്ത Troll ഉണ്ടാക്കിയ ബ്രോ സൂപ്പർ👍 ചിരിച്ചു😂😂
Kanguva കാണാൻ കഴിയുന്നത് വരെ അത് എൻ്റെ മാത്രം നഷ്ടം നികത്താൻ അനുമതി നൽകി ഉത്തരവായി
2:43 ennlm annan enthayrikm udeshichee?😂
4:16 while discussing Siva's next project with Ajith sir🤣
Puli : puli puli puli puli
Pushpa : pushpa pushpa pushpa pushpa
Kanguva: kanguva..... kanguva......
Music by DSP🤦🏼♂️
😂😂😂
Pakshe BGM ellaam kollaalo
@@reimersondfilms9479 🙏🏼
1:16 നെടുമുടി 😂😂😂😂
ഇനി ഇതിൻ്റെ കുറവേ ഉള്ളൂ 😂😂😂😂
പാവം സൂര്യ 😢😢😂
4:07 ഭീകരൻ 😂😂
Airൽ തന്നെ ഇപ്പോഴും 😂
KANGUVA ❌ MOONJUVA ✅
തലവേദനയ്ക്ക് ആരൊക്കെ dolo കഴിച്ചു പറഞ്ഞെ 😊
Dolo kazhichilla thala pipinte adiyil pidichu oru 5 minute enittum ok aayila
3:58 poli 😂😂😂😂
ഇതൊക്കെ വെച്ചു നോക്കുമ്പോൾ goat ഒക്കെ 🥹🥹🥹🥹🥹. അയ്യോ ഒന്നും പറയാനില്ല 🫡🫡🫡🫡🫡🫡.
ഇതിലും ഭേദം ആണ്
G. O. A. T ,oooo😑 ഇത് തീട്ടവാണെങ്കി അത് double തീട്ടം
Athinte idayilkoodi 😂
Ithoke vech nokiyalum goat umbiya padam thane.. Ayinta idayil kudee.. 😂😂
@@bijulal6017 Alla bro parayunnathilum karyam ond.. Vijay nalla pole character development cheyth nalla reedhik act cheythind.. Oru psychopath enna pole nalla vruthik cheythind..pakshe surya ithil hayyo🥲.. Ormipikalle 🥲🥲
Goat patiyappo Vijay de kutam kanguva Potiyappo Siva de kutam 😒
Goat kl & ap/tg aanu disaster baaki area okke thooki
Kanguvede karyam all area 😶🌫️
Goat ഇതിലും better ആണ്. കേരളത്തിൽ മാത്രമാണ് goat disaster ആയതു. ബാക്കിയെല്ലാവിടത്തും കൂടി its winning film. ഇതു പക്ഷെ ഭൂലോക തോൽവി ആയിപോയി
@@aravindb9736GOAT 1000 Time Better Than KANGUVA💯💯💯
Bcoz suryada abinayam elatilum versatile aab best aan, vjjay ellaatilum or vijay cant change to a character in movi, always verithanem umbu vijay
@@DarsanAjay Indian Cinemayil Dhairiyamaayittu Invest Cheyyaam Ennu Parayanulla Minimum Guarantee Olla One & Only Actor Aanu Vijay
Babu etta 😂😂😂😂
ഡയറക്ടർ ശിവ this is wrong 😂
Avante aniyan raaangg
5.19 romba pudikkum romba pudikkum 😂😂
😅😅😅
Aaa wifi fight evadae...enna sollrae ungg anna 😂😂😂
Kanguvaa😂😂😂
അജിത്തിനെ സമതിക്കണം 😂😂😂😂😂😂
Worst Movie in INDIAN CINEMA HISTORY - KANGUVA 😂😂😂
3:59 😂🤣🤣🤣🤣🤣
Poli bgm
1:48 😆😆🤣🤣🤣🤣🤣😆😆😆😆🤣🤣😅😅😅😅
🤣🤣🤣🤣🤣💯💯💯💯
പേര് കേക്കുമ്പോ തന്നെ ചെവിക്ക് വേദനയാ
ഇതിന്റെ പ്രൊഡ്യൂസർക്ക് തലക്ക് സുഖമില്ലേ... ഇങ്ങനൊരു പോഴൻ... 😂😂😂🙏🙏🙏🤭🤭🤭
Inne 6:15 pm ne show nokkidha ende avade washout ayi in my area Kerala theatres last final show kannana padam anyway potti pakshe ott release pettane varate😂😂😂😢😢😢
Theatre kaar njangalkk ochha kurachhu thannu😂😂😂
Indian 2 : ഞങ്ങടെ industry ഹിറ്റ് എല്ലാം ഒരേ റേഞ്ച് ആണ് 🤗
Waiting🔥
Nalla movie aanu kanguva from story to everything in all aspects... Ithoru deliberate negative campaign poley aanu... Pandu karthis ayirathil oruvan release ayapo ingane arnu.. Story n theme manasilavathavark aanu pblm
❤❤❤
Kidilam anu kanan. Also, e negative parayyna atra flop alla. Oru clan dance undu Kanguva de suriya performance another level anu athil. Athu must theatre watch anu. Ella negative um ketit inale poyi kandath, njeti poyi njan atraku mosham cinema alla. Ott cinema yum alla. Theatre il visual, sound ellam kidilam anu.. Sound decibal oke adjust cheyth valla re edit cheythe ano ariyila but njan kandath oru class movie anu first kurach mins num second half le oru 2-3 mins le cheriya masala mass um ozhivakiyal but athum ivide success aya pala tamil movies lem masala polim illa. Kurach years nu shesham ithu variety arunu enu paranjit karyamila. Kodukenda appreciation epol kodukanam.
😂😂😂😂
Et yekkal kollam
ചിറമ്മേൽ Fransis ❌ അരി പ്രാഞ്ചി ✅
🤣🤣🤣😬😬😬 meanwhile Vijay fans waiting for kanguva 2
എന്തിന് aarkk വേണ്ടി 😂.. ഞങ്ങൾക് വേണ്ട
Valibhan same avastha aayirunnu 😂
Kangu va ❌kondu po✅
Screen play vallatha mujal ayi poyi ennu betfer akkrklum stroy line surya acting nice ayirnu athu matrm oulla better thonniya
Enth oke ayierunn 😅😅😅first 1000cr enn paranj😅😅😅😅😂
Surya sir rompa happy aayennu 🤣🤣 myree surya annan mikkavarum ninneyoke thallikollum 😂 athinu munp naadu vitto
സൂര്യണ്ണൻ ഒരു ഹിറ്റടിച്ചേച്ച്...ഇന്നേക്ക് കാൽ നൂറ്റാണ്ട് തികയുന്നു 😢😢😢😢
Athentha Jay bheemum, soorarai pootru onnum kanditile?
Ott @@Gokul11165
@@Gokul11165 Ath ott aanu athengane hit adikkum??
@@Gokul11165 അത് ott യാണ്, അതിൽ hit or flop എന്നില്ല. But the film was awesome.
@@kidneyless_dogatentha..athupole Ulla 2 Vijay movie parayu
First 😅😌
Goat>>>>>
അലറൻ റോബിന് .. ഇതിലെന്തോ പങ്കുണ്ട്.....😢😢😢
😂😂😂
Ngne sadhikan ithoke 😂😂😂
😂😂😂😂
Aaeum vishamikkenea gnanavel raja paranjath vere universe il irangiya kangu aahn nammal kandathalla😂
Sound effect correct kittaan nadukk thanne seat book cheytha njaan🫨
Ippo chevi kelkaamo
I'm a Surya Fan ...padam flop aavum ennu already ariyamayirunnu...njan onnumkoodi GOAT kandit..varam...🤣😂🤣
Good movie
Goat ഉറങ്ങാൻ പറ്റി ഇത് ഉറങ്ങാൻ പറ്റിയില്ല 😂😂
That one niggesh spotted
ഇയാളുടെ കൈയിൽ കണ്ടമാനം വ്യാജൻ വെളുപ്പിക്കാൻ കിടക്കുന്നുണ്ട് എന്നാ തോന്നുന്നത്. 🤨
Karma is back🤣😂
Dsp ഇനി പുഷ്പ 😂
Odiyan pole ayipoyii thallithalli marichittu
Odiyan theatril irunnu kanaam ithu athalla thalavedhana chevi vedhana okke varum
2:25 2:31 2:40 2:58 3:24 3:49 6:18
Part 2 ഇരുക്കാ.... ആമാ പണ്ണണം..😅😅
Ente 250 Poyi 1st Day 9AM Show Ku Poyathaa
Kaatu Avaraatham
Ithinum Bedham Aanu
Indian 2
Annathe
Beast
Valimai
OTT വരട്ടെ😂😂
Ithin mathram alarchim soundum enikk anubava pettillaa ente chevinte kuyappano😮
Thalavedhaneem indayeela
Enikkentho koyappand😂
njan vijaarichu sound problem njan kanda theatre nte aanennu, allalle? 😱
Ajith : Thyr, racing thanne cheyyam allenki oombum
DSP :appo decemberil puspha annanum ayitt varam
Athil ninn bgm workil ninn sukumar maati thamane yeelppichu arinjille 😂😂
ബാലയുടെ ചേട്ടനല്ലേ😂
Sathyamaanu. Ente chevidu adanju poyi ...
Martin suru annan vech cheyamayirunu
Suriya Sirode worst work,Siva Sirode worst work😂😂😂😂
Innum wild aarkum means iniyum kaattavaraatham😊
Producer പാവം 😢
Malaikotte valibhan😂😂😂
ഇനി editor yousuf sucide ചെയ്തത് ഈ cinema ഇങ്ങനെ പൊളിഞ്ഞു പോവും എന്നുള്ള ഉറപ്പുള്ളത് കൊണ്ടാണോ.. Ente genuine ആയ doubt ആണ്
നെറുപ്പ് മാതിരി ഇറുക്ക് 🤣🤣
Troll cheyth kanjikudik ningal.. Film is not that bad..
Get well soon
Respect to tamil fans......😂😂😂
😅😅😅
അല്ലെങ്കിലും പണ്ടേ സൂര്യയുടെ സിനിമ എല്ലാം പടം ഇറങ്ങുന്നതിനു തൊട്ടു മുമ്പ് വരെ ഭയങ്കര പ്രതിക്ഷ ആണ്. അഞ്ചാൻ സിംഗം 2, s3 ngk thana serdha kuttom kappan ethukum thunijavan എല്ലാം ടമാർ പടാർ 😄
Goat ,Indian 2,kanguva Ivar 3 perum aan ente heroes...u see the irony ,don't u 3 padavum 3g poyathaan...
But ithil goat vijayichi😂 athaan brand value like beast and varisu
Goat okke average movie anu ..flop alla