തടം വെട്ടുമ്പോൾ കുറച്ച് ചാണകപ്പൊടി ഇട്ട് വിത്ത് നട്ടാൽ കൂടുതൽ വിളവ് കിട്ടും. കൂടാതെ നാടൻ ഇനത്തിനാണ് രുചിയും മാർക്കറ്റിൽ ഡിമാൻ്റും. വളപ്രയോഗം നടത്തിയില്ലെങ്കിൽ അടുത്ത കൃഷിക്ക് വിളവ് കുറയും.
ഏലത്തിന് ഇപ്പോൾ തീരെ വിലക്കു വായതു കൊണ്ടു എല്ലാവരും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ കാച്ചിൽ കൊണ്ടു കേരളം മൂടുമായിരിക്കും അതുകൊണ്ടു കുറയൊക്കെ മറ്റുള്ളവർ ചെയ്യുക അല്ലെങ്കിൽ ഈ മനുഷ്യന്റെ കൃഷി നഷ്ടത്തിൽ ആകാൻ സാദ്ധ്യതയുണ്ട് ഏതായാലും നല്ല സംവിധാനമാണ് കൂടുത്തൻ ഉണ്ടായാലും കുഴപ്പമില്ല ഭക്ഷണസാധനമായ തുകൊണ്ടു കഴിച്ച് തീർക്കാം------
താനേ കാച്ചിൽ കൊല്ലം കൊല്ലം ഉണ്ടാകുന്ന ഭൂമിയായിരുന്നു, എന്റെ ത്, കുമ്പളങ്ങി po,, ഓരു വെള്ളം കയറി ഇപ്പൊ ഉണ്ടായ ഹരിതകങ്ങൾ എല്ലാം നശിച്ചു, കരം വേണം പക്ഷെ ഭൂമിക്ക് സംരക്ഷണം ഇല്ലാത്ത po, ട്ടുറിസം 😜
മാർച്ച് മാസത്തിൽ അര കിലോ വരുന്ന കിഴങ്ങ്, ഒരടി കുഴി കുഴിച്ച്, അടിയിൽ ഒരു ചതുരശ്ര അടി ടൈൽ വെച്ച് കുറച്ചു മണ്ണും, ചാണകം, കരിയില(ചവര്) ഇട്ട് വിത്ത് പാകുക. ടൈൽസ് വെച്ചാൽ വിള എടുക്കാൻ കുഴിക്കേണ്ടി വരില്ല. പടർത്തുന്നത് പാഴ് മരത്തിൽ ആകണം.
വെള്ള കാച്ചിൽ പെട്ടന്നു വേകും, നല്ല രുചിയും ഉണ്ട്
Daivamay.വാക്കുകളില്ല. Excellent.
ഇതിൽ കാണുന്ന ഇനം ഉത്തരേന്ത്യയിൽ ഗരാഡു എന്ന പേരിൽ കിട്ടും. സാബാർ കഷണം പോലെ നറുക്കി, നെയ്യിൽ deep fry ചെയ്ത് മസാല പൊടി ചേർത്ത് കഴിക്കുന്നു.
കടുവകയ്യൻ,വാഴക്കാച്ചിൽ,ഭരണിക്കാച്ചിൽ,മരത്തുംമൂടൻപൊതുവെസ്വാദൂകൂറവുംഇളംമഞ്ഞക്കളറും,നീലക്കാച്ചിൽ,ഇങ്ങനെപലയിനമുണ്ട്
കൊള്ളാം
തടം വെട്ടുമ്പോൾ കുറച്ച് ചാണകപ്പൊടി ഇട്ട് വിത്ത് നട്ടാൽ കൂടുതൽ വിളവ് കിട്ടും. കൂടാതെ നാടൻ ഇനത്തിനാണ് രുചിയും മാർക്കറ്റിൽ ഡിമാൻ്റും. വളപ്രയോഗം നടത്തിയില്ലെങ്കിൽ അടുത്ത കൃഷിക്ക് വിളവ് കുറയും.
Sithosh വീഡിയോ വളരെ improve ആയി
Thanku sir ,
Panniyude vaayilkoodi pogathe nokanam.
ഏലത്തിന് ഇപ്പോൾ തീരെ വിലക്കു വായതു കൊണ്ടു എല്ലാവരും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ കാച്ചിൽ കൊണ്ടു കേരളം മൂടുമായിരിക്കും അതുകൊണ്ടു കുറയൊക്കെ മറ്റുള്ളവർ ചെയ്യുക അല്ലെങ്കിൽ ഈ മനുഷ്യന്റെ കൃഷി നഷ്ടത്തിൽ ആകാൻ സാദ്ധ്യതയുണ്ട് ഏതായാലും നല്ല സംവിധാനമാണ് കൂടുത്തൻ ഉണ്ടായാലും കുഴപ്പമില്ല ഭക്ഷണസാധനമായ തുകൊണ്ടു കഴിച്ച് തീർക്കാം------
Í have done. Yield is good. Unable to sell. No takers.
Very good video. Keep it up and God bless you bro.
Thanks
Great
Kaduva kayyan, Bharani kachil are more tasty. Fetch more price
താനേ കാച്ചിൽ കൊല്ലം കൊല്ലം ഉണ്ടാകുന്ന ഭൂമിയായിരുന്നു, എന്റെ ത്, കുമ്പളങ്ങി po,, ഓരു വെള്ളം കയറി ഇപ്പൊ ഉണ്ടായ ഹരിതകങ്ങൾ എല്ലാം നശിച്ചു, കരം വേണം പക്ഷെ ഭൂമിക്ക് സംരക്ഷണം ഇല്ലാത്ത po, ട്ടുറിസം 😜
Tamil nattileikku kachchel vilaivikkan terrece gardenil nadan courieril molachcha kizhangu kittumo.
No
കടുവകയ്യൻ എന്ന ഒരിനം ഉണ്ട്. അതാണ് ഏറ്റവും രുചി
പർപ്പിൾ നിറത്തിലുള്ളത്. പന്നി ശല്യം കൊണ്ട് കൃഷി നിർത്തി.
സൂപ്പർ 💞
Super 👌
👏🏻👏🏻👏🏻👏🏻👏🏻
Super
Definitely...
😉
പണ്ടുകാലത്ത് ഇതുപോലെ തന്നെ യ
ഒരേക്കറിൽ ശരാശരി 1800 to 2000 ചുവട് വരെ നടാം.( പരസ്പരം 3 അടി അകലം )
🙏👌👌👌👌
എൻറ പറമ്പിൽ ഇളം മഞ്ഞ കളർ ഉളള കാച്ചിൽ ഉണ്ട് രുചിയില്ല.വേവ്കുറവ്.ഇത് വെള്ളകാച്ചിൽ ആണെന്ന് പറയുന്നു കീടങ്ങൾ ആക്രമണം കാരണമാണോ മഞ്ഞ ആകുന്നത്
Nirapppel Golden jathi video ഉപേക്ഷിച്ചോ??
Video കണ്ട് തൈ വാങ്ങി വെച്ചത് അബദ്ധം ആയോ ???
വിഡിയോ വരും
സജിത് ചേട്ടന്റെ മൊബൈൽ നമ്പർ തരാമോ..?
വീഡിയോ..👌👏👍
Vidieo il undu
കൃഷി ചെയ്യണം ഓക്കേ ഉണ്ട് പന്നി ശല്യം കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല..!
Salk fruit nadu Pani shalyam marum
@@KL06farm what is salk fruit?
സീസൺ കൂടി പറയണമിരുന്നു. പുതുമഴ എന്ന് പറഞ്ഞാല് ജൂൺ മാസം ആണോ?
yes
മാർച്ച് മാസത്തിൽ അര കിലോ വരുന്ന കിഴങ്ങ്, ഒരടി കുഴി കുഴിച്ച്, അടിയിൽ ഒരു ചതുരശ്ര അടി ടൈൽ വെച്ച് കുറച്ചു മണ്ണും, ചാണകം, കരിയില(ചവര്) ഇട്ട് വിത്ത് പാകുക.
ടൈൽസ് വെച്ചാൽ വിള എടുക്കാൻ കുഴിക്കേണ്ടി വരില്ല.
പടർത്തുന്നത് പാഴ് മരത്തിൽ ആകണം.
ഞാൻ 36 മുട നട്ടു 2024 ൽ
നഴ്സിംഗ് പണി നിർത്തി കാച്ചിൽ കൃഷി ആണോ
aru panithalum kachil undakum machu
New breed tharam kg Rs 60
Courieril aikkan pattumo viththinde roobaththu venam.
വിപണിയിൽ 80,90രൂപ വിലയുണ്ട്
വിലയില്ല.
തിരുവാതിരക്കു, റിടെയിൽ നൂറു രൂപയും, കർഷകർക്ക് ഇരുപത് രൂപയും കിട്ടും. ബാക്കി സമയം അയൽക്കാർക്ക് പോലും വേണ്ട.
@@sreenivasanpn5728 തിരുവാതിര കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട വാങ്ങിവെച്ച കച്ചവടക്കാര൯റെ കാര്യം.......
ഇഞ്ചിക്കാച്ചിലിന്റെ വിത്ത് എവിടുന്നു കിട്ടും
Plz call
@@KL06farm no. Please
സിതോഷ് ലാഫം അല്ല ലാഭം
yes
Ok sir
Super
👌super