കള്ളവോട്ടു കഥയിലെ കള്ളങ്ങൾ ! | ABC MALAYALAM | ABC TALKS | 20.MAY.2024
ฝัง
- เผยแพร่เมื่อ 19 พ.ค. 2024
- UPയിൽ നടന്ന കള്ളവോട്ടിൻ്റെ ശരിയായ വസ്തുത
#up #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
l വേറെ പാർട്ടിക്ക് ചെയ്തത് BJP ക്ക് ലഭിച്ചു എന്ന നാടകത്തിനു ശേഷം BJP വിരുദ്ധരുടെ അടുത്ത പൊട്ടനാടകം😄
സംഘി തന്നെ ....ലെഷം ഉളുപ്പ് 😂
പുരാതന പശു അമ്പ മക്കളെ
തോല്‍ക്കുമെന്ന് ഉറപ്പായതോണ്ടാണ് ഇത്തരം ആരോപണം,കാരണം ഒരു പ്രാവശ്യം ഞെക്കിയാല്‍ പിന്നെ ആര്‍ക്കും ഇതില്‍ 2ാമതും വോട്ട് ചെയ്യാന്‍ പറ്റില്ല 50പ്രിവശ്യം ഞെക്കികളിക്കാം വോട്ട് വീഴൂല, വീഴണമെങ്കില്‍ അതിന്റ ചുമതലയുള്ള ഉദ്യോഗസ്ഥന് വിചാരിക്കണം
@@useyourbrain8621ninte thanthayum pashunte paal thanna kudichetheda oole 🤣😂
സംശയം ഒരു രോഗമാണ്, പ്രതിവിധി ഇല്ലാത്തതും! ഈ രോഗികൾ എല്ലാവരുടെയും ജീവിതം ദുസ്സഹമാക്കുന്നു!
ഒരാൾ വോട്ട് ചെയ്ത് കഴിഞ്ഞാൽ ഓഫീസർ വീണ്ടും കൺട്രോളിങ് മെഷീനിൽ ബാലറ്റ് അനുവദിച്ചാൽ മാത്രമേ വീണ്ടും വോട്ട് ചെയ്യുവാൻ സാധിക്കൂ. മൂന്ന് എലെക്ഷനിൽ ഇതുവരെ ഡ്യൂട്ടി ചെയ്തതിന്റെ അറിവിലാണ് ഇത് പറയുന്നത്
TG കൃത്യമായി പറഞ്ഞു 👍🏻
അതുമാത്രമല്ല ആകെ പോൾചെയ്യ്ത വോട്ടും വോട്ടു ചെയ്യ്ത ആകെ വോട്ടറന്മാരും തമ്മിലുള്ള വ്യത്യാസം അപ്പോൾത്തന്നെ അറിയാം. ഇത് കള്ളപ്രചരണം മാത്രമാണ് '
കുത്തു മുന്നണിയുടെ മുന്‍കൂര്‍ ജാമൃം .😂😂😂
😂😂😂
പത്തനംതിട്ടയിൽ രണ്ടു BJP വോട്ടർ മാരുടെ പേരുകൾ കട്ട് ചെയ്തു വോട്ട് ചെയ്യാൻ കഴിഞില്ല. TG പറഞ്ഞത് വളരെ ശരിയാണ് അതിൽ കുടുതൽ വ്യക്തത വരുത്താൻ ഇല്ല.
ഒരു വാസ്തവവും ഇല്ല. പോളിംഗ് സ്റ്റേഷനിൽ work ചെയ്ത ആർക്കും മനസിലാകും.
എത്ര തവണതുരുതുരെ ഞെക്കിയാലും ഒരു വോട്ടേ വീഴൂ. ഒരു ബീപ് ശബ്ദം കഴിഞ്ഞാൽ അടുത്ത ബീപ് ശബ്ദത്തിന് ഏറെ സമയമെടുക്കും. 😂😂
അടുത്ത ബീപ് ശബ്ദത്തിന് ഏറെ സമയമെടുക്കും എന്നുള്ളതല്ല ശരി,TG പറഞ്ഞപോലെ തെരഞ്ഞെടുപ്പുദ്യോഗസ്ഥരിലൊരാളെ യന്ത്രത്തിന്റെ നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.അയാൾ ബട്ടൺ റിലീസ് ചെയ്താലെ അടുത്ത ആൾ വോട്ട് ചെയ്യുമ്പോൾ ബീപ് ശബ്ദം കേൾക്കുകയുള്ളു.
എന്റെ ഭാര്യ 2 വയസുള്ള കൊച്ചു മകളുമായി ബൂത്തിൽ വോട്ട് ചെയ്യാൻ കയറി, ഭാര്യ വോട്ട് രേ ഖ പ്പെടുത്തി, ഉടനെ കുട്ടി വിളിച്ചു പറഞ്ഞു, അമ്മമ്മേ വോട്ട് ചെയ്തത് താമര പൂവിനല്ല, രണ്ടു ഇലക്കാണ്, എങ്ങനെ ഉണ്ട് കളി ?
Moke poll ആകാൻ ആണ് സാധ്യത, വോട്ടെടുപ്പ് ദിവസം ബൂത്ത് ഏജന്റ്മാരുടെ സാന്നിധ്യത്തിൽ
ഓരോ സ്ഥാനാർഥിക്കും 10 വോട്ട് വീതം ചെയ്യണം
അതിനു ശേഷം എല്ലാം കറക്റ്റ് ആണ് എന്ന് എല്ലാ ബൂത്ത് ഏജന്റ്മാരെയും ബോധ്യപെടുത്തിയ ശേഷം എല്ലാം ക്ലിയർ ചെയ്തു total vote 0 ആക്കി മെഷീൻ സീൽ സീൽ ചെയ്ത ശേഷം ആണ് ശരിക്കുള്ള വോട്ടെടുപ്പ് ആരംഭിക്കുന്നത്
Evm തോറ്റപ്പോൾ പുതിയ കഥ കള്ള വോട്ട്... കണ്ട്രോൾ യൂണിറ്റ് ഒരു പ്രാവശ്യം press ചെയ്താൽ ഒരു വോട്ട് ചെയ്യനെ കഴിയുകയുള്ളു... ഹൊ ലോക തോൽവി... മാപ്രകൾ, കോൺഗ്രസ് നേതാക്കൾ...
8 അല്ല 100 തവണ ചെയ്താലും ഞമ്മള് ന്യായീകരിക്കും 😤😤😤
കുത്തുമുന്നണി ആളെവിട്ട് ചെയ്യിപ്പിച്ചതാകും...
അഖിലൻ തോ വിമുൻകൂട്ടി സമ്മദിച്ചു ഇനിയെന്തൊക്കെ നാടകം വരാനിരിക്കുന്നു.🤣🤣
Nice conclusion... Gracefully ended the discussion
Marapottan pappu rocks😂😂😂😂
Only once a person doing for voting.
akhilest in panic mood
ഇക്കാലത്ത് ഇത് പോലൊരു ഡമ്മി മെഷീൻ ഉണ്ടാക്കി ഇത്തരം നാടകം കളിക്കാനാണോ പണി.
അതിന്റെ മറുപടി കർണാടക എന്ന് പറഞ്ഞല്ലോ
Née ithra expert anannu,arkuvendi cheyyumennum budhiyullavarmanasilaki.pork ,pottan.
ഏതെങ്കിലും ഒരു കള്ളൻ മോഷണംനടത്തിയിട്ടു യുട്യൂബിലൂടെ പറയുമോ ഞാൻ ഇന്ന വീട്ടിൽ ഇന്ന വഴിയിലൂടെ കേറിമോഷ്ടിച്ചു അതിന്റെ വീഡിയോ ഞാൻ യുട്യൂബിലൂടെ പ്രക്ഷേപണം ചെയുന്നു. BJP സ്ഥാനാർഥിക്കുവേണ്ടി BJP കാരൻതന്നെ എട്ടുതവണ വോട്ടുചെയ്തിട്ടു ലോകത്തോട് പറയുന്നു BJP ക്ക് എട്ടു തവണ വോട്ടുചെയ്തെന്ന്. ഇതു കേട്ടു വിശ്വസിക്കുന്നവർ സ്വയം കഴുതയാണന്ന് പറഞ്ഞാമതി.
ആ പയ്യൻ bjp വിരുദ്ധൻ ആണ്
Onnamathu boothil photography is not allowed. Aduthathu Presiding officerude kayyil anu control unit switch. Video il polling agentsne kanunnilla. Video yadharthamalla.
ingane aanenkil ellarkkum cheyyalo....ithokke kanumbazhe ariyam mandatharam aanenn
അന്ന് നോട്ട് നിരോധനം വന്നപ്പോൾ അതിൻ്റെ ശോഭ കെടുത്താൻ കൊടുങ്ങല്ലൂരിൽ നോട്ട് അടിച്ചപോലെയുള്ള ഇൻഡി സഖ്യത്തിൻ്റെ തരികിടയാണ്😂
TG ❤
Good afternoon Sirs
U P യിലും ഗുജറാത്തിലും ഇതും ഇതിനപ്പുറവും നടക്കും... എല്ലാം ഒത്തുകളി... അവിടെ ഉപ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടു...
@@SathaaSathaa
എന്തായാലും കേരളത്തിലെ പോലെ മരിച്ചവൻ വന്ന് വോട്ട് ചെയ്യില്ല 😂😂
😊
After one vote take 4 Minutes for another vote
മണ്ടത്തരം പറയരുത്, അങ്ങനെ ആണേൽ ഒരു മണിക്കൂറിൽ 15 വോട്ട് അല്ലേ ചെയ്യാൻ പറ്റൂ.
അങ്ങനെ നോക്കുമ്പോൾ ഇലക്ഷൻ ദിവസം ഒരു ബൂത്തിൽ നിന്ന് ആകെ 165 വോട്ട് മാത്രമോ 🙏🏻🙏🏻
9.30
17 vayas ulla payyan engane vote chythu.. Returning officer urakkamayirunoo??
Election commision pinne enthinaanu action eduth re pollinu order ittathu. 17 vayasulla sthaanaarthitude makan aanu ithu cheythathu. How could he vote
Asianet bring up this matter
After 2 seconds no more
ABC മലയാളം ചാനലിൻറെ ജൂൺ 4 ന് ഉള്ള പരിപാടികൾ ഒന്ന് പറയാൻ സാധിക്കുമോ ?
Akil paryunnethellaam vidditharamaanu
മോക്ക് പോൾ ചെയ്തത് ആകാൻ സാദ്ധ്യത ഉണ്ട്
അയാൾ വോട്ട് ചെയ്യുന്നത്. ഒറ്റ പ്രാവശ്യം അല്ല. അയാളുടെ ഷർട്ട് നോക്കു പലതു ആണ്.
So it's possible with the help of polling officer. നടന്നില്ല എന്ന് പറയാൻ പറ്റില്ല. ഓരോ പ്രാവശ്യവും സ്ലിപ്പ് വരുന്നുണ്ടല്ലോ. ഓരോ തവണ ചെയ്തിട്ടും ഒരു gap കഴിഞ്ഞാണ് പിന്നെ ചെയ്യുന്നത്. തുടരെ തുടരെ അല്ല.
How that 17 year old boy entered the Polling Booth and voted without Voter ID Card?
കാസർഗോഡ് ഒക്കെ ലൈവ് ആയി ഒരു അമ്മുമ്മയുടെ വോട്ട് ചെയ്യുന്നത് TV കണ്ടതാ കള്ള വോട്ട് എല്ലാടത്തും നടക്കും
അമ്മൂമ്മക്ക് വേണ്ടി സ്വന്തക്കാരായ ആർക്കും അത് ചെയ്യാം... അമ്മൂമ്മക്ക് കണ്ണുകാണാൻ പറ്റില്ലെങ്കിൽ എവിടെ തപ്പും 😂
@@satheesankrishnan4831 kalla vote kerala എന്ന് youtube search cheythal കുറെ കിട്ടും ഇത് എല്ലാടത്തും nadakkum
Crying has already started even before polling ends desperate measures to ridicule the election process
shirt maattamund
അങ്ങനെ യല്ല മീഡിയ വണ്ണിലെ അജിമ്സ് പറഞ്ഞത് ഒരു വോട്ട് കോൺഗ്രസിന് ചെയ്യുമ്പോൾ 10 വോട്ട് ബിജെപിക്ക് വീഴും അതേ പറഞ്ഞു ള്ളൂ
ഇതിന് ഒന്നിനും കണക്കില്ലല്ലോ ഒരു വോട്ട് ചെയ്യുമ്പോൾ പത്ത് വോട്ട് വീഴാൻ.
വെള്ള പൂശുന്നു...
Tholkkum enna bhayathal udaledutha nadakamanu kalla prajaranam Modiji thanne our P M
Even the election Commission had admitted this
The whole system was working with the so called voter
That is U P
Have u heard about what happened at the Chandigarh Mayor election
Pl comment
😂
വാർത്ത വന്നത് 8 തവണ അയാൾ കയറി വോട്ട് ചെയ്തു എന്നാണ്...
Mohandasjii,namaste
I think u have said before that, there is a time (fixed) limit for voting machine in 1 minute is 2 or 3. If that logic works, then how he can do this. It is definitely a fake video
അത് അവിടെ അങ്ങനെ ആണ് ഞാൻ UP യിൽ ജോലി ചെയ്തിട്ടിട്ടുള്ളതാണ് ബൂത്തിൽ ഉള്ളവർ എല്ലാത്തിനും സമ്മതിക്കും അല്ലങ്കിൽ അവൻമാർ ജീവനോടെ ആ ഗ്രാമത്തിൽ നിന്ന് പോകില്ല പോലീസ് ഒക്കെ നോക്കി നിൽക്കും ഇതൊക്കെ കുഗ്രാമങ്ങൾ ആണ് അവിടത്തെ പഞ്ചായത്ത് പ്രധാൻജി പറയുന്നതേ നടക്കൂ.
ഞ്ഞാൻ ബിജെപി ക്കു 42 വോട്ടു ചെയ്തു
ഇങ്ങള് ഒരു സംഭവം തന്നെ മൻസാ, ഇങ്ങക്ക് മോദി സമ്മാനം തരും, തീർച്ച
കഴിഞ്ഞ അസംബ്ലി തെരഞ്ഞടുപ്പിൽ തളിപ്പറമ്പിൽ ഒരാൾ തന്നെ 16 വോട്ടു ചെയതതായി റിപ്പോർട്ടുണ്ടാ യി രു ന്നു
സംഗീ രോദനം
ജിഹാദി വന്നല്ലോ 😂😂😂
irangippoda Shudappi😂
നീ ആദ്യം മുറിഞ്ഞത് കൂട്ടിച്ചേർക്കാൻ നോക്ക് 😅😅
😂😂😂😂@@noone4617
Are modi ka jamana hai kuch bhi ho sakta hai janab T G. 😂😂🙏🏻🙏🏻🙏🏻😡😡😡😡
Only 5% voters believe that the country India was formed 10 years ago, and after Modi, this country will disappear. Godi channels like Republic TV is always scaring the ignorant people that if Modi is not ruling then we will lose our country. So. People do not want to disappear our country. So , they will vote BJP.
Congress guys believe that India was formed in 1947..BJP believes Bharat is minimum 7000years old.. Modi himself said this in his Redfort address.
വെളുപ്പിക്കല്‍ ടീം
മോങ്ങൽ ടീം 😂
@@PABLOESCOBAR-nx3ss check😊😄
ലത്തീൻ ബിഷപ് വെളുപ്പിക്കുന്നുണ്ട് ആശംസയും നേർന്നു അതോടെ കിണ്ടി മുന്നണി തീർന്നു 😂
വിദ്യസ്ത മായ എട്ടു ബൂത്തിൽ ആണ് അയാൾ വോട്ട് ചെയ്തത് എങ്കിൽ
അഖിലേഷ് യദാവിന്റെ തോൽവി ഉറപ്പിച്ചു അതിന്റെ വെപ്രാളത്തിലാണ്
ബിജെപി കള്ള വോട്ട് ചെയ്യുമ്പോൾ അത് ന്യാസയികരിക്കാൻ കുറേ ക്രമികൾ
ഈ ചെറുക്കൻ അഖിലേഷിന്റെ
ആളാണൊ
ന്യായം നിരത്താൻ ഇവൻ കഴിഞ്ഞിട്ടേ ആളുള്ളൂ.. 😏.
SATHYAM
സുടാപ്പി രോദനം 😂😂😂
നിന്റെ ഉമ്മ പറഞ്ഞതല്ലേ
"സുഡു ഒന്നെങ്കിലും കാണും
മുടങ്ങാതോരോ ക്രൈമിലും
ഇടയ്ക്കു ചതി അറുത്തു
കൊല
നടത്തുമിവർ ഭൂതലേ"
എന്നാണല്ലോ പ്രമാണം
@360Ang😂😂👍