MY HUBBY SURARAJS SUCCESS STORY | Asst information officer

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 412

  • @theertha.v2761
    @theertha.v2761 2 ปีที่แล้ว +170

    സ്വന്തം ഭർത്താവിനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടുന്ന ഭാഗ്യം super. 🥰

  • @maniammamaniamma7566
    @maniammamaniamma7566 2 ปีที่แล้ว +187

    ഇത് കലക്കി....❤️❤️ എന്തായാലും ഇതിനേക്കാൾ വലിയ തെളിവും മോട്ടിവേഷനും വേറെ എന്തിനു 👍👍👍

    • @asharanict4429
      @asharanict4429 2 ปีที่แล้ว +2

      ഞാൻ LDC എക്സാമിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ എപ്പഴോ ആണ് മണിയമ്മ ചേച്ചീടെ ഇന്റർവ്യൂ കണ്ടത്. എന്നെ മോട്ടിവേറ്റ് ചെയ്യിച്ചതിൽ ഒരാൾ മണിയമ്മ ചേച്ചി ആണ്. അന്നാണ് എനിക്കും ഇത് പോലെ ഇന്റർവ്യൂവിൽ വന്ന് ഒരാൾക്കെങ്കിലും മോട്ടിവേഷൻ ആകണമെന്ന ആഗ്രഹം തോന്നിയത്. Top Rank Life ൽ എന്റെ സക്സസ് സ്റ്റോറി ഷെയർ ചെയ്തപ്പോൾ മണിയമ്മ ചേച്ചിയെ mention ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ പറയാൻ വിട്ടു പോയി. Anyway thank you for inspiring me🙏🏻

    • @maniammamaniamma7566
      @maniammamaniamma7566 2 ปีที่แล้ว +3

      @@asharanict4429 എന്റെ വാക്കുകൾ ഒരാൾ എങ്കിലും ഏറ്റെടുത്തു എന്ന് കേൾക്കുമ്പോൾ വളരെ വളരെ സന്തോഷം, നന്ദി ഒക്കെ ഉണ്ട്.... Thank you my dear❤️❤️

    • @asharanict4429
      @asharanict4429 2 ปีที่แล้ว +1

      @@maniammamaniamma7566 🥰

    • @jomojoG
      @jomojoG 2 ปีที่แล้ว +1

      Chechy eaniku ipol 30 age ayi psc vtl irunu padikunu Oru coaching center poyi padiknm enu undu

    • @maniammamaniamma7566
      @maniammamaniamma7566 2 ปีที่แล้ว +1

      @@jomojoG എന്തിനു മടിച്ചു നിൽക്കുന്നു കുട്ടി.. അങ്ങനെ തോന്നിയാൽ ഉടനെ പോവുക. ഉടനെ നല്ലൊരു സെന്ററിൽ പോയി ചേർന്ന് പഠിക്കുക. സമയം ആർക്കും വേണ്ടി കാത്തു നിൽക്കില്ല.

  • @pscaudiostudy6103
    @pscaudiostudy6103 2 ปีที่แล้ว +48

    10 il kanakinu 0 mark aayirunj... 😁😁😁😁😁 ഹരിക്കാൻ arijuda. എന്നെ 5 മാർക്ക്‌ എങ്കിലും വാങ്ങിക്കാൻ സഹായിച്ചത്.,. ജെറിൻ sir ആണ്.. Thanku sir 🙏🙏🙏🙏😢😢

  • @athira8695
    @athira8695 2 ปีที่แล้ว +167

    കണക്ക് അറിയില്ല എന്ന് പറയുന്നവരെ kkanumbo എന്തോ ഒരു ആശ്വാസം.anikum തുടക്കം maths LCM പോലും അറിയില്ല.but ഇപ്പൊ പ്രിലിംസിന് maths 20 markum കിട്ടാൻ റേഞ്ച് ആയി.അതിനു ഞാൻ എടുത്ത effort aalojikumbo ഇപ്പൊൾ തിരിഞ്ഞു നോക്കാൻ pattunila

    • @archana6615
      @archana6615 2 ปีที่แล้ว +2

      Enganeyaanu padichth...topic padicho atho maths previous ano chythe

    • @athira8695
      @athira8695 2 ปีที่แล้ว +7

      @@archana6615 ഞാൻ ഓരോ topic questions seprete note ആകി പരമാവധി work ചെയ്തു.ഒരു ഒറ്റ പ്രാവശ്യത്തെ ഹാർഡ് work.ഇംഗ്ലീഷും മലയാളവും അങ്ങനെ തന്നെ.പിന്നീട് മാത്സ് എളുപ്പം ആയി.ഒരു വിധം മർക് ഇപ്പൊൾ കിട്ടുന്ന condition aayi

    • @archana6615
      @archana6615 2 ปีที่แล้ว +3

      @@athira8695 ok da thanks enikkum maths padane topic padikkano previous padikkano enna confusion ...degree prilimes aduthile apo topic vise cheyyth nokan time ktuvo

    • @athira8695
      @athira8695 2 ปีที่แล้ว +4

      @@archana6615 ഞാൻ ഒരു ഒറ്റ തവണ ആണ് effort എടുത്തത്.maths GK polea അല്ലല്ലോ.ഒരു ഐഡിയ കിട്ടിയ പിന്നെ അത്യാവശ്യം keran pattum.aniku math's level ഉയർത്താൻ പറ്റും എന്ന് ഒരിക്കലും കരുതിയില്ല .മാത്സ് workout ചെയ്താൽ മാത്രേ കിട്ടൂ

    • @fidhak1591
      @fidhak1591 2 ปีที่แล้ว +4

      Maths aadyam base nannayi padikya..pinne orupaad prblms cheyth cheyth practice cheyyuka..athallathe oru eluppa via yum illa..aadyam kurach budimutt aavm pinne speed kuudm.

  • @pscaspirant81
    @pscaspirant81 2 ปีที่แล้ว +43

    ഞാനും എക്സാമിന് ചെല്ലുമ്പോൾ എക്സാം കഴിഞ്ഞു എല്ലാവരും പുറത്തേക്ക് വരുന്നു ,hall ticket എടുക്കാൻ മറക്കുക ഇങ്ങനെ പലപ്പോഴും സ്വപ്നം കാണാറുണ്ട് എനിക്ക് അതു negative ആയിട്ടാണ് തോന്നിയിട്ടുള്ളത് ഇപ്പോൾ happy ആയി
    Congrats ചേട്ടാ

  • @sarathogr
    @sarathogr 2 ปีที่แล้ว +23

    അത്യാവശ്യം മിനക്കെട്ടിട്ടും AIO കിട്ടിയില്ല എന്ന സങ്കടമുണ്ടായിരുന്നു, സുരരാജേട്ടൻ പറഞ്ഞത് കേട്ടപ്പോൾ അതു മാറി. ഞാനെടുത്ത എഫേർട്ടിന്റെ എത്രയോ അധികം പണിയെടുത്തവരാണ് ഈ റാങ്ക് ലിസ്റ്റിലുള്ളത്.
    കൺഗ്രാട്സ് 👏

  • @chinnachinthakal
    @chinnachinthakal 2 ปีที่แล้ว +24

    Really inspiring 🥰💝✨✨✨
    ഈ ഇന്റർവ്യൂ ഒരുപാട് അറിവ് പകർന്നു നൽകി. ഒരു എക്സാം ടോപ്പ് റാങ്കിൽ വിജയിച്ച് തന്റെ ഡ്രീം ജോബിൽ എത്തിച്ചേരാൻ എടുത്ത effort 🔥🔥👏👏 congratulations sir for the great achievement 🔥🤝.. പരസ്പരം മനസ്സിലാക്കി, പ്രോത്സാഹനം നൽകുന്ന ഈ ജോഡി 🥰💞💫🤝 രണ്ടാൾക്കും എന്നും സന്തുഷ്ട ജീവിതം നയിക്കാൻ കഴിയട്ടെ..🤲✨✨✨

  • @jafnashanavas9843
    @jafnashanavas9843 2 ปีที่แล้ว +28

    ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല motivation.

  • @rincyamarish1393
    @rincyamarish1393 2 ปีที่แล้ว +297

    നാട്ടിലെ എല്ലാരോടും success story ചോദിച്ചു മനസ്സിലാക്കി husbandine ഒന്നാം റാങ്ക് കാരൻ ആക്കുകയായിരുന്നല്ലേ....,😄😄

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +18

      😃😃🫢🫢🫢😌😌😌😌

    • @smithaachu9424
      @smithaachu9424 2 ปีที่แล้ว +2

      😀😎👍

    • @rincyamarish1393
      @rincyamarish1393 2 ปีที่แล้ว +2

      @@TOPRANKLIFEthanks for your reply and best wishes for your happy life.

    • @christyjc794
      @christyjc794 2 ปีที่แล้ว

      😀😀

    • @prajithajibin3027
      @prajithajibin3027 2 ปีที่แล้ว

      😂😂😂

  • @vrindababu340
    @vrindababu340 2 ปีที่แล้ว +8

    Thank you Sir 🙏
    Assistant prof exam ezhuthiyavar paranja oru karyam undayirunnu Valiya questions vannu but space kuravayirunnu ennu. Eppol Sir paranjappol manassilayi enganeyanu space management ennu...... Congrats 👏👏👏

  • @oct22s64
    @oct22s64 2 ปีที่แล้ว +26

    ചേട്ടൻ നന്നായി സംസാരിക്കുന്നുണ്ട്, congrats😍😍😍😍😍

  • @imaworld4168
    @imaworld4168 2 ปีที่แล้ว +41

    Made for each other😍

  • @geethaljoseph141
    @geethaljoseph141 2 ปีที่แล้ว +11

    Wow maam.... ഇതിലും മികച്ച ഒരു മോട്ടിവേഷൻ ഈ ചാനൽ നു കിട്ടാനില്ല.... Congratzz sir ❤️❤️

  • @pscpsconly7094
    @pscpsconly7094 2 ปีที่แล้ว +10

    Kadinadvanam+ ഭാഗ്യം ആണ്. കാരണം ക kadinamayi പഠിച്ച എനിക്കു അസുഖം കാരണം ldc എക്സാം എഴുതാൻ പറ്റിയില്ല. 😔

  • @aparnam2009
    @aparnam2009 2 ปีที่แล้ว +2

    Hi... Njn new subscriber aanu.. Psc njn ipol aanu seriouse aayi edukkunnth.. Ipol age 28 aayi.. Nalla motivation aairnnu.. Kandathil vachu ettevam best.. Ellam best tanne.. Motivation kelkumbol vallatha agraham enikum start cheynm ennu.. Njn teerumanichu psc kittanm 👍👍👍

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +2

      Good luck☺️☺️

  • @anoopa5429
    @anoopa5429 2 ปีที่แล้ว +17

    I also remember the same situation in our life and was able to help my wife to achieve 5 kerala psc appointments. Great achievement congrats

  • @armygirl4068
    @armygirl4068 2 ปีที่แล้ว +4

    Super 😍chettante samsaram nalla rasamund full motivation vibe❤cute couple 💞💞💞

  • @smithasajith2344
    @smithasajith2344 2 ปีที่แล้ว +2

    Maths ariyilla ennu sir paranju enikkum athupolathanna sirnta vakkukal orupad aswasamai god bless you sir

  • @arya__.
    @arya__. 2 ปีที่แล้ว +9

    Amazing motivation
    Thankyou mam for introducing him 👏

  • @joYni_anil
    @joYni_anil 2 ปีที่แล้ว +17

    Adipolii misse..
    Ithu vare ketathil eattavum ishtamaya interview .... Motivation.... 💫
    Namlde family le oralkk job kitya Santhoshm ....
    Congrts sir.... 💫💫

  • @ushakr3054
    @ushakr3054 2 ปีที่แล้ว

    വളരെയധികം ഉപകാരമായി മേഡം .thank you

  • @divyamg6251
    @divyamg6251 2 ปีที่แล้ว

    അപൂർവമായൊരു ഭാഗ്യം തന്നെ ഈ ചാനലിന് 👌🏻👌🏻👍👍

  • @hibabiju9885
    @hibabiju9885 2 ปีที่แล้ว +12

    Really Motivating❤️🔥

  • @kalasumesh9035
    @kalasumesh9035 11 หลายเดือนก่อน

    Sooper motivation....

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ 👏ഞാൻ suraraj നെ ആദ്യമായി കാണുന്നത് കൈരളി ചാനലിലെ കഥപ്രസംഗപരിപാടിയിൽ ആണ്. പുതിയ ജോലിയിൽ ശോഭിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @anithaani3277
    @anithaani3277 2 ปีที่แล้ว +21

    Thumbnail kandappo thanne oru like adichitundd❤️❤️😍

  • @daivik98
    @daivik98 2 ปีที่แล้ว +2

    Mam u r so lucky girl....... Husband nte interview edukan patiyallloo.... especially nalla oru inspiration arunutoooo. Ene pole ullavark orupad useful ayiiii.karanam athramathram depth il explain cheithu. Great ❤️

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      ☺️☺️☺️☺️

  • @princytomjithomas3821
    @princytomjithomas3821 ปีที่แล้ว

    Ettavum kuduthal mark enik thanne ayirikkam❤️❤️❤️❤️❤️...Great ..... excellent chetta... congratulations for your Hardworking

  • @vinusandosh588
    @vinusandosh588 2 ปีที่แล้ว

    Nalla interview..great motivation...njangalkkum joli kittatte...

  • @Ashmira_mydhili
    @Ashmira_mydhili 5 หลายเดือนก่อน

    Enikk ithilum valya motivation iniyilla❤. Yes i can

  • @easyrecipesmalayalam
    @easyrecipesmalayalam 2 ปีที่แล้ว +11

    Congratulations surarajetta👍👍👍chechi yum enthenkilum listil undo

  • @soniarun9947
    @soniarun9947 2 ปีที่แล้ว +29

    ഇത്‌ പൊളിച്ചു chechii 🥰congrats chetta👍hus ആയോണ്ടാണോ ചേച്ചിക് ഒരു tension😛ചേട്ടൻ നന്നായി samsarichu🥰

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      No tension,😃😃😃😃

  • @ajinas972
    @ajinas972 2 ปีที่แล้ว +1

    Genuine man😍😍😍😍😍😍

  • @nidhinbabu5426
    @nidhinbabu5426 2 ปีที่แล้ว

    Chettante kairali tv le prgrm pwli ayirunnu njan ennum kanunna prgrm ayirunnu

  • @amararchanasvlogs4906
    @amararchanasvlogs4906 2 ปีที่แล้ว +4

    സുരരാജ് കോമഡി പോലെ തന്നെ പഠിത്തം ജോറാക്കി 👍🏻👍🏻👍🏻

  • @Kunjambalkoottam
    @Kunjambalkoottam 2 ปีที่แล้ว +19

    റിയൽ മോട്ടിവേഷൻ 💪💪🙏. ചേട്ടൻ പൊളിച്ചു. മിസ്ന്റെ വീഡിയോസ് കണ്ടു കണ്ടു ഇൻസ്പെയർ ആയി പഠനം തുടങ്ങി. ഇന്ന് ചേട്ടനെയും കണ്ടു ഞാൻ ഫുൾ ചാർജായി. ഇനി LDC കിട്ടിയിട്ട് കാണാം 💪(വരുന്ന )

  • @jisna.pjisna3776
    @jisna.pjisna3776 2 ปีที่แล้ว

    Njn thudangunnu...orupad kadambakal und,,,,thank you for your inspiring words.

  • @sandhyad780
    @sandhyad780 2 ปีที่แล้ว

    Super Chettan,congrats.Avatharanam superr

  • @bincysalam2106
    @bincysalam2106 2 ปีที่แล้ว

    Precise aayt karyangal paranju chettan..thanku

  • @asharanict4429
    @asharanict4429 2 ปีที่แล้ว +3

    Really inspiring🔥

  • @remyaayush8233
    @remyaayush8233 2 ปีที่แล้ว

    Nammal Namukku cheyyan pattunnathinte max cheyyuka...great words

  • @devapriyadevu6357
    @devapriyadevu6357 ปีที่แล้ว

    Wowww ❤️🔥

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว

    വളരെ നല്ല video നല്ല മോട്ടിവേഷൻ വിശദമായി സംസാരിച്ചു ഒരുപാട് പ്രേയോജനപ്പെട്ടു 🙏🙏

  • @alphonsabincy4151
    @alphonsabincy4151 2 ปีที่แล้ว +1

    It's really a motivational one

  • @priyankavipin5192
    @priyankavipin5192 2 ปีที่แล้ว +1

    Super.... Nannayit explain cheythu 😍

  • @chinchuvinod8640
    @chinchuvinod8640 ปีที่แล้ว

    Super interview god bless you 🙏🙏🙏

  • @redchilly398
    @redchilly398 ปีที่แล้ว

    Motivating sir 🙏

  • @krishn735
    @krishn735 2 ปีที่แล้ว

    Sir paranjathu pole enikum exams Miss akum dreams undakarundu...examinu late aayi ethi exam kazhiju poyath, date Mari pokunnath...agane.... thanks ma'am

  • @thereallifebyaathuz
    @thereallifebyaathuz 2 ปีที่แล้ว +1

    ഇത് നന്നായി 👍👌കലക്കൻ interview chechi❤❤chettan chechiv👍👌❤

  • @alliswell1234
    @alliswell1234 2 ปีที่แล้ว +1

    Congratulations 🤝keep going ✌

  • @shameerakm382
    @shameerakm382 ปีที่แล้ว

    Nallaഇന്റർവ്യൂ 👍

  • @sruthyraju009
    @sruthyraju009 2 ปีที่แล้ว +1

    💥💥1000th like👍 super inspiration 👌🙏

  • @aarabiaabheri1416
    @aarabiaabheri1416 2 ปีที่แล้ว +1

    Chechi da motivational story kudi edamo

  • @riyaspkriyaspk1846
    @riyaspkriyaspk1846 2 ปีที่แล้ว

    Thanku so much sir

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +1

    Chettane evide kandittund.. Angane para.. KairaliTV😄😄👍👍👍

  • @sojapradeep8439
    @sojapradeep8439 2 ปีที่แล้ว

    Congrats really mottivated sir ne pole thanne maths enna valiya kadamba kadakkan sremichu kondirikkunnu

  • @sandhisandhi6872
    @sandhisandhi6872 2 ปีที่แล้ว

    വളരെ നല്ല മോട്ടിവേഷൻ ചേട്ടൻ നന്നായി വെക്തമായി സംസാരിച്ചു 👌🏻👍👍👌🏻

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 ปีที่แล้ว

    Congralutions chetta really inspiring

  • @sajanas6963
    @sajanas6963 2 ปีที่แล้ว +2

    Congrats sir....really motivating👏👏👏

  • @thasmibasheer6321
    @thasmibasheer6321 2 ปีที่แล้ว +4

    What a motivation! God bless you both🥰

  • @stich_my_world
    @stich_my_world 2 ปีที่แล้ว +1

    ഇത് പൊളിച്ചൂട്ടോ

  • @sujithkmr975
    @sujithkmr975 2 ปีที่แล้ว

    Informative🤩🤩🤩😍😍😍

  • @vaisakhsa607
    @vaisakhsa607 2 ปีที่แล้ว

    ഒടുവിൽ...... Good motivation

  • @empathizers
    @empathizers 2 ปีที่แล้ว +1

    Congrats surajettaa👏

  • @rizanworld1919
    @rizanworld1919 2 ปีที่แล้ว +7

    2 perum made for each other

  • @adv.thushararajesh8066
    @adv.thushararajesh8066 2 ปีที่แล้ว

    Waiting ayirunnu Congrats both of u

  • @chinnuchinnu5383
    @chinnuchinnu5383 ปีที่แล้ว

    Luck n psc kitunna orupad perund. But general psc alla librarian, jphn nurse etc. Nalla course padikuka ennath valare important aan

  • @navyamt
    @navyamt 2 ปีที่แล้ว +2

    awwwww ഗംഭീരം ❤❤

  • @anjushacs3066
    @anjushacs3066 2 ปีที่แล้ว +1

    Super
    Congratulations

  • @praseenakkpraseenakk515
    @praseenakkpraseenakk515 2 ปีที่แล้ว +1

    All the best chechi &chettan

  • @saviofranklin7903
    @saviofranklin7903 2 ปีที่แล้ว

    Excellent brother ❤️👌🏼

  • @nithyaa9364
    @nithyaa9364 2 ปีที่แล้ว

    Congratzz sir👍👍.. Great inspiration

  • @shyama876
    @shyama876 2 ปีที่แล้ว +7

    Ayyo...ningal couple anno ..ippo arrinjata ❤️appo njangale kasaragod marumolanalle😁

  • @anju688
    @anju688 2 ปีที่แล้ว

    ഒരുപാട് ഒരുപാട് സന്തോഷം.... Madam, kairali ലെ ജീവൻ sir കിട്ടി എന്നറിഞ്ഞു... Sir കൂടി intrvw ചെയ്യണേ...

    • @riswanaa8260
      @riswanaa8260 2 ปีที่แล้ว +2

      Ldc varum ellam Shari aakum😇😆

  • @hajaraam9298
    @hajaraam9298 2 ปีที่แล้ว +1

    Good talking.... inspiring ...... thank you

  • @marym2777
    @marym2777 2 ปีที่แล้ว +5

    Super motivation video.
    Staff nurse psc kittiya arudeyenkilum video edamo? It's a humble request, it will be beneficial for many housewife who couldn't able to go abroad.

  • @aryarahul9844
    @aryarahul9844 2 ปีที่แล้ว +1

    Real motivation thks..

  • @Arjun-dd9gd
    @Arjun-dd9gd 2 ปีที่แล้ว

    Misse congratulations 😍❤️. I was your student at adda hca batch 2.

  • @babeeshok562
    @babeeshok562 2 ปีที่แล้ว +1

    Mattulla vedio Kalil chirichu kanunna chechi ee interview vil chilappol okkye series mugam😊😊

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      എനിക്ക് പറയാൻ gap തന്നില്ല,😃😃

  • @comeletsbegin7625
    @comeletsbegin7625 2 ปีที่แล้ว +5

    husband ano congratzz 👍🏻🤩🤩

  • @sreejithsree7978
    @sreejithsree7978 2 ปีที่แล้ว

    Ahaaa.... Super♥️♥️... ALL THE BEST DEARS AND TOP RANK LIFE ❤️

  • @fashion4beauty581
    @fashion4beauty581 2 ปีที่แล้ว +7

    Kairali channelile morning newsil miss cheythirunnu.. Ipo happy ayi..... All the very best... 😍

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      ☺️☺️☺️☺️

  • @soorya-s23-S
    @soorya-s23-S 2 ปีที่แล้ว +1

    Congratz bro👏🏻👏🏻👏🏻Suuuuperbbb motivation 🥰🥰🥰

  • @jeneeliarose2847
    @jeneeliarose2847 2 ปีที่แล้ว

    Thank you for your valuable advise

  • @divyaarun2499
    @divyaarun2499 2 ปีที่แล้ว +1

    Anikku chiri varunnu ningalude serious face kanumbo.. 😂🥰🥰.. Randu perum adipoli😃

  • @riteshnair6729
    @riteshnair6729 9 หลายเดือนก่อน

    മിടുക്കൻ

  • @lakshmi73126
    @lakshmi73126 2 ปีที่แล้ว +1

    🥰🥰
    🔥 Fire

  • @faiha6804
    @faiha6804 2 ปีที่แล้ว +5

    17:44 18:00👍👍 skip ചെയ്യാതെ 2 ടൈംസ് കണ്ടു,, വ്യക്തമായ ഒരു മോട്ടിവേഷൻ..

  • @quizboatpsc
    @quizboatpsc 2 ปีที่แล้ว +2

    നല്ലൊരു മോട്ടിവേഷൻ സ്റ്റോറി 👏👏
    നന്നായി കഷ്ടപെട്ടാൽ ജോലി ഉറപ്പാണ് 👍👍👍

  • @dhanyasajin5758
    @dhanyasajin5758 2 ปีที่แล้ว +1

    ഇത് പൊളിച്ചു 👍👍👍👍

  • @sujithrarohit8157
    @sujithrarohit8157 2 ปีที่แล้ว +1

    E videoku vendi Waiting aayirunuu.....congrats....👏👏👏

  • @Lachoos731
    @Lachoos731 2 ปีที่แล้ว

    Congrats...... 👏

  • @Shivs2018
    @Shivs2018 2 ปีที่แล้ว

    Congrats suraraj etta...namude kasargod Karan ....

  • @ruvizfarha1288
    @ruvizfarha1288 2 ปีที่แล้ว

    Congratulations🎉🎉🎉🎉🎉🥳🥳🥳🥳🥳🥳🥳

  • @sijinashajahan2668
    @sijinashajahan2668 2 ปีที่แล้ว

    Adipwoli🤩🤩🤩🤩

  • @vishnukb7940
    @vishnukb7940 2 ปีที่แล้ว

    Congratulations 🔥❤️

  • @beahuman1510
    @beahuman1510 2 ปีที่แล้ว

    Koktail chettan♥️

  • @sandhyaprajeesh6462
    @sandhyaprajeesh6462 2 ปีที่แล้ว

    Congratz ✌️✌️😍🔥

  • @passionwithgoal2620
    @passionwithgoal2620 2 ปีที่แล้ว

    Well motivated👍

  • @djksd1
    @djksd1 2 ปีที่แล้ว +1

    Suraraj mashe adipoly