അതെന്താ...ആരായാലും പഠിച്ചലെ കിട്ടൂ....especially psc..b.techinu psc യുടെ ഒരു സബ്ജക്റ്റ് ഉം പഠിപ്പിക്കുന്നില്ല..പിന്നെ എങ്ങനെ അവർക്ക് മാത്രം easy ആകും...?? അങ്ങനെ പറയുക ആണേൽ സാധാരണ ഡിഗ്രീ എടുക്കുന്നവർ അല്ലേ അവരുടെ പഠനകാലത്ത് psc related ആയിട്ടുള്ള ഏതേലും ഒക്കെ വിഷയങ്ങൾ പഠിക്കുന്നത്..b.tech ഇതിൽ നിന്നെല്ലാം വ്യത്യസതമായി ആയി അല്ലേ.? അപ്പോ അവരല്ലെ കുറച്ച് കൂടി കഷ്ടപ്പെടുന്നത് ... പിന്നെ LD എന്നുള്ളളത് ജനറൽ ആയിട്ടുള്ള തസ്തിക ആണ്...10th കഴിഞ്ഞ ആർക്കും എഴുതാൻ സാധിക്കും...so താങ്കളുടെ ധാരണ തെറ്റാണ്...
അതല്ലേ മുകളിലും പറഞ്ഞത്....എൽഡി B.TECH കാർക്ക് മാത്രം അല്ല 10th കഴിഞ്ഞ എല്ലാർക്കും എഴുതാൻ സാധിക്കും...ആരായാലും പഠിച്ചാൽമതി.... മിനിമം qualification ആണ് 10th എന്ന് പറയുന്നത് 10 കഴിഞ്ഞവർ മാത്രമേ എഴുതാൻ സാധിക്കൂ എങ്കിൽ ആരും examinu ഉണ്ടാകില്ല....കാരണം കേരളത്തിലെ almos ആളുകൾക്കും ഡിഗ്രീ ഉണ്ട്... മിനിമം 10th കഴിഞ്ഞ ആളുകളിൽ പെടുന്നത് തന്നെ അല്ലേ..b.tech..angane എങ്കിൽ സാധാരണ ഡിഗ്രീ ഉള്ള ആളുകളെയും ഒഴിവാക്കേണ്ടി വരും... B.tech പഠിച്ചു എന്നത് കൊണ്ട് ഒരു കാര്യവും psc പരീക്ഷ എഴുതാൻ ലഭിക്കില്ല..എന്ന് മനസ്സിലാക്കൂ...psc പരീക്ഷയ്ക്ക് അതിൻ്റേതായ രീതിയിൽ തന്നെ ആരായാലും പഠിക്കണം....
Oro alukalk oro reethy ayrkm.. Oru portion total etra page und enn nokki, athine etra days kond etra page vech padichal theerumenn nokkuka..angane pala topic mixed akki padichal mathy...
1 wkil 2 subject vech nokum..history ok divide chyt ane padichat kerala ind world..oronnum 1 wk vech atinte koode vere etelum sub koodi nokum..districts states onum nokilarunu
Nalla interview...ithupole oru interview nu ennenkilum iriklan pattanennu prarthikkunnu.
mam വളരെ നല്ല ഒരു വീഡിയോ .....ഒരുപാട് നന്ദി ഇത്രയും പ്രധാന കാര്യങ്ങൾ ചോദിച്ചറിഞ് ഞങ്ങളിലെയ്ക്ക് എതിചതിനു
Very important points thank u karthika 🥰
Orupad respect thonunu e chechyod....😍😍😍 Uyarangalil ethatteee...
🙏🙏🙏
@@KarthikaSBabu supradanna nigamangal padicha youtube channel ethayrun
Btech ക്കാരിക്ക് ഒരു പാട് നന്മകൾ നേരുന്നു🌹
അഭിനന്ദനങ്ങൾ കാർത്തിക 👍👍👍
Valare nalla interview new pattern il ulla exam ne engane apporach cheyyann ennu ellarkkum oru dhaarana labhichu,, congrats karthika
Same enne pole thanne.. Kure bank nokki.. Ipo psc nokunu.. Ith kettapo oru hope 😊
Enikkum
😊👍👍
Me toooo
Nannayi padicho ellarum.. All the best
Hearty congratulations mole ,👍❣️❣️💓. May God Bless You To Achieve More In Your Life,🙏.Mami , Trissur
😊🙏
Always waiting for succes stories...
Congrats Karthika 🥰👍
Madam തെ കാണുമ്പോൾ തന്നെ സന്തോഷം. Cograts karthika
Congratulations 👍
അഭിനന്ദനങ്ങൾ മാളു 😍😍😍
Thank u👍😍😍
Super❤
Waiting for the video
Madam thankyou so much... More videos prathekshikunu❤️
Congratulations Karthika 👏👏,
Phone vazhi combinestudy cheyunnath eganeyannennu onnu paranju tharumo..
Telegram call cheytit padikan ulla topic vayich padikum..ottakirunu padikunatinekal koodutal time apo padikan pattumayirunnu
Godblessyou... karthika chechi
🙏
Congrats malu chechi🥰
Thankuuu so much chechi
Thank u mam for making stories
Nice vedio very motivation maam
😍❣️❣️❤️❤️🥰
Thanku ❤️
Chechi congratz 😍😍
All i like is that kollam slang, njan kollam bharanikavu ane place, brilliance la padiche...by the by koode ulla vidhya chechi kkum joli aayo..
Ee padikkunnathoke marannu pokunnu chechi. Atha pedi. Pinne ee telegramil egana psc group oke kandu pidikkua pls onnu parayuo
Thank u👍
Anchor...❤️❤️❤️❤️👍🙏
🤗🤗🤗
Lakshya yude eath rank file aa vagiye mam
Thankyou മിസ്സ്
Numma Toppers 😍😍😍
Chechii ഞാനും ടോപ്പേഴ്സിലാണ് padikunath🥰ചേച്ചി നല്ല deepayitt എല്ലാം പറഞ്ഞു. Very thanks🙏
😊👍
Karunagappali ano veed
@@meenakshimeenus3451 ente veed chavara ane
@@KarthikaSBabu njn kallada
Good work ❣️. വെള്ളത്തിലറങ്ങുന്നത് കണ്ടപ്പോൾ തന്നെ നല്ല noise പ്രതീക്ഷിച്ചാണിരുന്നത് but അതുണ്ടായില്ല 👏.
Congrats karthiiiii😍😍😍❤❤❤
:- Deeshma
ആശംസകൾ കാർത്തിക
congratulations
👍🏻👍🏻👍🏻
cogradulations
Congratulations your effort
😍😍
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Congratulations🥳🎉
B tech kar vannu ld ezuthnnathukondu sadharnkaruda vacancy nashtapedunu
അതെന്താ...ആരായാലും പഠിച്ചലെ കിട്ടൂ....especially psc..b.techinu psc യുടെ ഒരു സബ്ജക്റ്റ് ഉം പഠിപ്പിക്കുന്നില്ല..പിന്നെ എങ്ങനെ അവർക്ക് മാത്രം easy ആകും...??
അങ്ങനെ പറയുക ആണേൽ സാധാരണ ഡിഗ്രീ എടുക്കുന്നവർ അല്ലേ അവരുടെ പഠനകാലത്ത് psc related ആയിട്ടുള്ള ഏതേലും ഒക്കെ വിഷയങ്ങൾ പഠിക്കുന്നത്..b.tech ഇതിൽ നിന്നെല്ലാം വ്യത്യസതമായി ആയി അല്ലേ.?
അപ്പോ അവരല്ലെ കുറച്ച് കൂടി കഷ്ടപ്പെടുന്നത് ...
പിന്നെ LD എന്നുള്ളളത് ജനറൽ ആയിട്ടുള്ള തസ്തിക ആണ്...10th കഴിഞ്ഞ ആർക്കും എഴുതാൻ സാധിക്കും...so താങ്കളുടെ ധാരണ തെറ്റാണ്...
Ld btechinte syllabus allallo athinu. 10th alle. 10th vare padicha ellarkum kashtapettal kitum.
അതല്ലേ മുകളിലും പറഞ്ഞത്....എൽഡി B.TECH കാർക്ക് മാത്രം അല്ല 10th കഴിഞ്ഞ എല്ലാർക്കും എഴുതാൻ സാധിക്കും...ആരായാലും പഠിച്ചാൽമതി....
മിനിമം qualification ആണ് 10th എന്ന് പറയുന്നത്
10 കഴിഞ്ഞവർ മാത്രമേ എഴുതാൻ സാധിക്കൂ എങ്കിൽ ആരും examinu ഉണ്ടാകില്ല....കാരണം കേരളത്തിലെ almos ആളുകൾക്കും ഡിഗ്രീ ഉണ്ട്...
മിനിമം 10th കഴിഞ്ഞ ആളുകളിൽ പെടുന്നത് തന്നെ അല്ലേ..b.tech..angane എങ്കിൽ സാധാരണ ഡിഗ്രീ ഉള്ള ആളുകളെയും ഒഴിവാക്കേണ്ടി വരും...
B.tech പഠിച്ചു എന്നത് കൊണ്ട് ഒരു കാര്യവും psc പരീക്ഷ എഴുതാൻ ലഭിക്കില്ല..എന്ന് മനസ്സിലാക്കൂ...psc പരീക്ഷയ്ക്ക് അതിൻ്റേതായ രീതിയിൽ തന്നെ ആരായാലും പഠിക്കണം....
Evaroke parayune ktal b.techkare ullonda avark joly kittathenu thonum.
Congratz Scert ella chapterum padikkano 5 to 10
Njn ellam padichirunnu..ellam padikunatanu better
@@KarthikaSBabu scert enganeya padichath pls reply..
@@inspireyou.. textbook download chyt notes prepare cheyt daily 1 chapter vech padichu
@@KarthikaSBabu thanks
Current affairs engana prepare cheythe
Psc bulletin,lakshya ca book
Karthika 😍😍😍
Madam.... Ela story um kanarundu....
Avida coaching
Chechi paranja english book enganeyaa kittuka?
Toppers psc corner karunagappaly number edut on contact cheyt nok da
Congrats karthika.enta college friend 😁
ഫീൽഡ് worker knr vannittillallo
Athenda pending aayath
👍
രണ്ടു മാസം കൊണ്ട് റാങ്ക് ഫയൽ എങ്ങനെ പഠിച്ചു തീർത്തു. ഹിസ്റ്ററി ഒക്കെ പഠിക്കാൻ എത്ര ദിവസം എടുത്തു
Oro alukalk oro reethy ayrkm..
Oru portion total etra page und enn nokki, athine etra days kond etra page vech padichal theerumenn nokkuka..angane pala topic mixed akki padichal mathy...
1 wkil 2 subject vech nokum..history ok divide chyt ane padichat kerala ind world..oronnum 1 wk vech atinte koode vere etelum sub koodi nokum..districts states onum nokilarunu
Ld, asm, fielsworker മാർക് ചോദിച്ചില്ലല്ലോ..
🥰🥰
Karthika Malayalam scert text padikan nthu cheyanam?
Thank you 💯🔥👍
Malayalam English text books parayamo
Toppers publication nte eng, mal fact file
Bookinde peru parayoo...chechi
Aa TH-cam channel ethayirunnu ennu koode paranjirunnenkil….
Happy learning,psc premier,lakshya,talent,psc topper etc
Current affairs enganeya padichathu.
Psc bulletin,lakshya ca book
Best rank file ethaanu.. degree level exam nu vendi.. please reply
Njn lakshya ane nokunne..nallat anu
Karthika madam thank you for sharing your experience through top rank life.
Maths nu enth study material aanu use chythath?
Agarwal nte text book
@@KarthikaSBabu correct ayi parayamo. Agarwalnte psc book ano?
@@rahma773 r s agarwal nte qa book..ella examsleyum qa k useful anu..
@@KarthikaSBabu ok. Thank you dear💕
@@rahma773 🙏
Karthika current affairs engananu padichathu
Psc bulletin, lakshya ca book
Plus one, plus ടു ടെക്സ്റ്റ് nokkiyirunoo
Annu 5 to 10 arnu nokiyirunat..ini pls1 n 2 koodi nokunatanu better
english text nte peru parayamo
Toppers publication nte toppers english fact file
Huband nte video evde...kanunnillallo...ee channelil thanne alllarnno
അതെ..please check
Athine OA ASM rank publish cheythilaloo pine eganeya vari kooti ennoke parayane
Rank എത്ര എന്ന് പറഞ്ഞില്ലല്ലോ.. പോസ്റ്റുകളുടെ....rank listil ഉൾപ്പെട്ടു എന്നല്ലേ പറഞ്ഞത്..ഷോർട്ട് ലിസ്റ്റ് വന്ന പോസ്റ്റുകൾ ആണ് ഇവ രണ്ടും
Oa rank 168😊
@@KarthikaSBabu
Oa deletion/njd tharan thalpariyamundo?
@@sabarinathp5139 ld advice itvare vannila... ath kazhnj nokkatto
@@KarthikaSBabu
Ok
❤️❤️❤️
Rankfile ulladhano
Field worker result vannillalloo
Feild worker kollam msg vannu
Field worker result vanno
Msg vannu kollam dstrct
Nthu book english num malayalathinnu padichadh...
Njn pand padicha institute nu tanna text aan..toppers publication nte toppers english fact file, malayalam fact file
Njan psc pharmacist padikkunna oralane..edakke madi thonubum nigaludae motivational stories kanarude.but pharmacy fieldil ulla sucess stories kanarilla.medical fieldlulla psc success stories ulpeduthiyal nannayirikkum
Ldc mains nu padicha rankfile പറയാമോ.
Talent degree prilims rankfile
@@KarthikaSBabu hi etokke resources eduthu .. Rnk file and scert. Ano. Notes prepare chytano padche
@@mayapanicker37 rankfile, scert,youtube,entriapp..etc
Notes prepare cheyt anu padichat
@@KarthikaSBabu coaching undayrno self study de koode. Notes prepare chyn time consuming alle. Atengne chytu. Plz reply
@@KarthikaSBabu entri paid edtho etu fees nte course ayrnu
Karthika athoke youtube channelukala follow cheytha
Happy learning,pscpremier,aastha,talent ,lakshya,psctopper etc..
@@KarthikaSBabu thank you
😄
Congratulations ✨✨
Congratulations... 👍🏽
Congratulations 👏 🎊
Congratulations👍
👍👍👍
👍
Congratulations
Congrats 👏
👏👏👏
👍👍👍👍
Congratulations