മുളക് ചുടുന്ന പുതിയ method കാണിച്ചു തന്നതിന് ഒരു പാട് Thanks.ഇത് കാണിച്ച് ജനങ്ങളെ കൊതിപ്പിക്കുന്നതൊക്കെ കൊള്ളാം. വയറ് കേടാകാതെ നോക്കിക്കോ.ഇതിൻ്റെ മുമ്പിൽ ഏത് modern food ഉം തല കുനിച്ചു പോകും. മുളക് അടുപ്പിലിട്ട് ചുട്ട് ചാരം പിടിപ്പിച്ച് അത് പിന്നെ കഴുകി എടുക്കുന്ന ആ പ്രതിഭാസത്തിന് ഒരു പരിഹാരമായി. ഹോ.... രക്ഷപ്പെട്ടു...
താങ്കളുടെ ഏല്ലാ പാചകവും നമ്മുടെ പഴയ അ റമ്മച്ചിമാരുടെ അറത പാചക രീതിയും ചേർക്കലും. താങ്കൾ നല്ലതാൽ - പര്യത്തോടെ ആണ് പാചകം ചെയ്യുന്നത്. താങ്കളുടെ പാചകം കാണുമ്പൊഴെ അറിയാം നല്ല രുചി ആണ് ഏന്ന് കുടുതൽ വിഭവങ്ങൾ കാണിക്കുമല്ലോ? വളരെ നന്ദി യുണ്ട് താങ്കളോട്:
താങ്കളുടെ എല്ലാ പാചക വീഡിയോയും കണ്ടിട്ടുണ്ട്. അതിൽനിന്നും ചേട്ടനെ വ്യത്യസ്തനാക്കിയത്, ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം ക്യാമറാമാന് കൊടുത്തത് കൊണ്ട് മാത്രമാണ്. താങ്കളുടെ ആ മനസ്സിന് നന്ദി. താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.....
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ പാചകങ്ങൾക്കു വളരെ നന്ദി. സ്വതവേ പാചകത്തിൽ താല്പര്യം ഉണ്ടെനിക്ക്. താങ്കളുടെ റേസിപികൾ വളരെ upakarapradhamanu. ഒരിക്കൽ കൂടി nann. ഒത്തിരി നല്ല റെസിപികൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചേട്ടാ സൂപ്പർ. കപ്പയിൽ നിന്ന് വെള്ളം ഊറ്റുന്നത് കാണിച്ചില്ല. ഇതുപോലെ നാടൻ വിഭവങ്ങൾ തീർച്ചയായും പോസ്റ്റ് ചെയ്യണം താങ്ക്യൂ വെരിമച്ച്. . ജെ. കൃഷ്ണ അമ്പലപ്പുഴ
ചേന തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പുഴുങ്ങി എടുക്കുക .ചമ്മന്തി ഉണ്ടാക്കി മുക്കി കഴിക്കുക .ചേന കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ,കണ്ട് നോക്കൂ❤️👍👍
കറിവേപ്പിലയും കുടിചേർക്കാമായിരുന്നു'കുറച്ചു വെള്ളം കുടിചേർത്ത് നെർ പിച്ച് കുറച്ച് കുടി ഉപ്പ് ചേർത്താൽ തന്നുത്ത നല്ല നാടൻ ചൊറ് ഉണ്ണാൻ ധാരാളം. വെറെ ഒരു കുട്ടന്നും വേണ്ട. വൈകുന്നരം 5 മണിക്ക് സ്കൂൾ, കൊളജ്, ആഫീസിൽ നിന്ന് വരുന്നു രവർക്ക് വിശന്നാൽ സ്വയം ഈ ചമ്മന്തി ഉണ്ടാക്കി ചോറുകഴിക്കാം
അടിപൊളി കപ്പയും ചമ്മന്തിയും കണ്ടപ്പോൾ കൊതി തോന്നി. അടിപൊളി അവതരണം അധികം വലിച്ച് നീട്ടാതെ കാര്യത്തിലേക്ക് കടക്കുന്നുണ്ട.Super ......
Thanks ❤️🙏
മുളക് ചുടുന്ന പുതിയ method കാണിച്ചു തന്നതിന് ഒരു പാട് Thanks.ഇത് കാണിച്ച് ജനങ്ങളെ കൊതിപ്പിക്കുന്നതൊക്കെ കൊള്ളാം. വയറ് കേടാകാതെ നോക്കിക്കോ.ഇതിൻ്റെ മുമ്പിൽ ഏത് modern food ഉം തല കുനിച്ചു പോകും. മുളക് അടുപ്പിലിട്ട് ചുട്ട് ചാരം പിടിപ്പിച്ച് അത് പിന്നെ കഴുകി എടുക്കുന്ന ആ പ്രതിഭാസത്തിന് ഒരു പരിഹാരമായി. ഹോ.... രക്ഷപ്പെട്ടു...
Thanks ❤️🙏🏻
Nalla elimayulla chettan.. nalla simple avatharanam .. god blessed you and your family
നല്ല വാക്കുകൾക്ക് നന്ദി. 👍❤️
താങ്കളുടെ ഏല്ലാ പാചകവും നമ്മുടെ പഴയ അ
റമ്മച്ചിമാരുടെ അറത പാചക രീതിയും ചേർക്കലും. താങ്കൾ നല്ലതാൽ - പര്യത്തോടെ ആണ് പാചകം ചെയ്യുന്നത്. താങ്കളുടെ പാചകം കാണുമ്പൊഴെ അറിയാം നല്ല രുചി
ആണ് ഏന്ന് കുടുതൽ വിഭവങ്ങൾ കാണിക്കുമല്ലോ? വളരെ നന്ദി യുണ്ട് താങ്കളോട്:
സന്തോഷം വളരെ നന്ദി കൂട്ടുകാരാ❤️🙏🙏
ചേട്ടന്റെ channel കൊള്ളാം കേട്ടോ recipe ഒക്കെ verity ആണ് 👍👍👍👌👌taste ആണ്
Thanks ❤️🙏
ഹായ്. കൊതിയാവുന്നു. എൻ്റെ ഇഷ്ടപെട്ട ഭക്ഷണം. സൂപ്പർ.
Ok thanks ❤️🙏
താങ്കളുടെ എല്ലാ പാചക വീഡിയോയും കണ്ടിട്ടുണ്ട്. അതിൽനിന്നും ചേട്ടനെ വ്യത്യസ്തനാക്കിയത്, ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം ക്യാമറാമാന് കൊടുത്തത് കൊണ്ട് മാത്രമാണ്. താങ്കളുടെ ആ മനസ്സിന് നന്ദി. താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.....
Ok thanks.That is my wife🤣😂😀❤️❤️
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ പാചകങ്ങൾക്കു വളരെ നന്ദി. സ്വതവേ പാചകത്തിൽ താല്പര്യം ഉണ്ടെനിക്ക്. താങ്കളുടെ റേസിപികൾ വളരെ upakarapradhamanu. ഒരിക്കൽ കൂടി nann. ഒത്തിരി നല്ല റെസിപികൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Ok വളരെ സന്തോഷം. നന്ദി🙏🏻🙏❤️
Mr prathap chettan simple talk and valuable and very 😋tasty food most welcome from chennai. M. Fazil bhai.
Hi bhai, thanks ❤️🙏🏻
Mone, enikkum tharoo. Kothi yoorum vibhavam. God bless you always dear.
Always welcome. Thanks 🙏🏻❤️
Sir,mulaku slabil vechu kuthumpol uralinadiyil kattiyulla our thuniyittal nallathsnu.
Sure. Thanks ❤️🙏
Puliyum mulakum. Same veettil undakarund. Chorintey koodey kazhikkan ithu mathram mathi. Nalla taste anu!!! 👍👍👍
അതെ അതെ . thanks ❤️🙏 🙏🏻
I like very much. Kurachu parcel ayaku keto Prathape
Ok Thanks 🙏♥️
Enikum othiri ishttanu.. chammathy super
Thanks ❤️👍 👍
Nannayittund. Adi.poly
Kothippikkalle.prathapetta
Enik.Eshttamaayi.Onnum
Parayaanilla
Thank-You.Brother
Thanks ❤️🙏 🙏🏻❤️
poli prathapettaaaaa, katta fanantto, njan angadippuram aduth mankada aan, nattil vannitt kanan agrahamund.
Hi Anwar .kanam . Thanks ❤️🙏
@@prathapsfoodtv6643 🙏🙏🙏💓
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വിഭവം താങ്ക്സ് ചേട്ടാ👌👍😋
Thanks ❤️ 🙏🙏🏻
Kothiayittu vayya.super
Thanks ❤️🙏
Theerchyayit undakum
Ok🙏🏻❤️
Correct..Vayiloode vellam vannutto..Kidilan
Thanks ❤️ 🙏🙏🏻
കൊതിപ്പിക്കല്ലേ ബ്രോ 🤤 ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു. ഇതുപോലുള്ള നാടൻ ഭക്ഷണം ആണ് സൂപ്പർ 😊
Thanks ❤️🙏 🙏🏻
Ellam nokit undakarunde nalapajahamane nalethnne kapaundakum
Thanks ❤️ 🙏🙏🏻
Super adipoli kappa chammdhi
Thanks ❤️🙏
Ippol meen kittatha time alle athukond vegetables kooduthal undakkumennu vishvasikkunnu
കൂടുതലും തനി നാടൻ സിമ്പിൾ Veg. റസിപ്പികളാണ് .കണ്ട് നോക്കൂ. നന്ദി🙏🙏🏻❤️
നല്ല പാചകം.. മേമ്പൊടി ഒന്നും ചേർക്കാത്ത നല്ല നാടൻ അവതരണം.. ഗുഡ്
Thanks സന്തോഷം🙏🙏🏻❤️
എന്റെ comment റീഡ് ചെയ്തതിന് നന്ദി..
നിങ്ങളുടെ എല്ലാം കമന്റുകൾ വിലപെട്ടതാണ് .നന്ദി❤️🤗
High End Food. GREAT 😍
Thanks ❤️🙏
Adipoli. kothipikkuvanoo.
Ha ha. thanks ❤️🙏 🙏🏻
Enthu vibhavamundengilum ee uppummulakum undengile oonu gambheeramaavu
അതെ. നന്ദി❤️🙏🙏🏻
Super.. Kothi varunnu..
Thanks ❤️ 🙏🙏🏻
Wow.. Kothiyavnu uncle.... Super
Thanks ❤️🙏 🙏🏻
Superr😚😚
Thanks ❤️🙏
Nala pachakam...super👌👌👌👌
Thanks ❤️ 🙏🙏🏻
എന്റെ ഇഷ്ട്ട ഭക്ഷണം 😋😋😋😋😋
അതെ അതെ❤️❤️❤️❤️
സൂപ്പർ my favorite thank u
Thanks ❤️ 🙏🙏🏻
വളരെ നല്ല പാചകം ചേട്ടോ. God bless you 😍
Thanks ❤️🙏 🙏🏻
Enikkum.venam
Ha ha😃🙏🏻🙏❤️
We make green chilli chutney
അതും നല്ലതാണ്. നന്ദി❤️🙏🙏🏻
Sho ingane kothipikkalle. Chammanthy super.
Kappa adach vevikkallu ennu parayunne ketitund. Nthyalm tasty.
Ok thanks.ശരിയാണ്.പെട്ടെന്ന് റഡി ആകാൻ ചെയ്തതാണ്.നിർദേശങ്ങൾക്ക് നന്ദി ഉണ്ട്❤️👍
Very nice
Will try
Chettande Nadu. Evideya
Samsarram kettitu vadakku anennu thonnunnu
Ernakulam.Kothamangalam🙏🙏🏻❤️
ചേട്ടാ സൂപ്പർ. കപ്പയിൽ നിന്ന് വെള്ളം ഊറ്റുന്നത് കാണിച്ചില്ല. ഇതുപോലെ നാടൻ വിഭവങ്ങൾ തീർച്ചയായും പോസ്റ്റ് ചെയ്യണം താങ്ക്യൂ വെരിമച്ച്. . ജെ. കൃഷ്ണ അമ്പലപ്പുഴ
Ok Krishna. thanks ❤️ 🙏🙏🏻
Kandettu thanney kothey avunnu
വേഗം ഉണ്ടാക്കിക്കോളൂ .നന്ദി🙏🙏🏻❤️
നല്ല അവതരണം. Very simple
വളരെ നന്ദി👍❤️
Wow adipoli 👌👌👌👌
Thanks ❤️ 🙏🙏🏻
Ithu njangalum undakkarund
Ok thanks ❤️🙏 🙏🏻
Super.
Nalla avadharanam
Thanks ❤️🙏 🙏🏻
SuperAdipoli
Thanks ❤️🙏
Hii Pratapji nalla super chamantey and cappa. Nostalgic feeling undakunna video. Pine edaku camera womane kude kanikku 👌👌👌👌👌
തീർച്ചയായും. നന്ദി🙏❤️❤️
Hi ... new subscriber aanu ... njn ithu naale try cheyum... valare nannayitund video and presentation... all the best and good bless you 😇
Thanks ❤️🙏 🙏🏻
Chena enganey undakkunnthu
ചേന തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പുഴുങ്ങി എടുക്കുക .ചമ്മന്തി ഉണ്ടാക്കി മുക്കി കഴിക്കുക .ചേന കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ,കണ്ട് നോക്കൂ❤️👍👍
ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ 😋😋
Ha ha😃 thanks 🙏🏻🙏 ❤️
ഈ ചമ്മന്തി ഞങ്ങൾ ചോറിനും കഞ്ഞിക്കും ഒക്കെ ഉണ്ടാക്കാറുണ്ട്... സൂപ്പറാ 👌👌👌👌👌👌👌
Hi origami world അതെ .വളരെ സന്തോഷം👍❤️
are you from palakkad
Nice👌👌👌❤️❤️❤️
Thanks ❤️🙏
Hai adipoli
Thanks ❤️🙏🏻
Chettayiaaaa kidduuu👌👌kothi ayitt vayya njan undakan povatto
Thanks 👍👍❤️
Very nice bro. I like your simple presentation.
Thanks ❤️ 👍
No words👌
Thanks brother ❤️🙏🏻🙏🏻
Thank you for this recipe....kuttikaalath ente Amma undaki tharumaayirunnu.....Amma ulliyum adupile kanalil chuttedukumaayirunnu....
അതെ ഉള്ളി ചുട്ടാലും രുചിയാണ്❤️👍
Aanengil nalla bhagyam chaitha aalaanu. Kaaranam cookingil husband sahayikkumallo. Keepitup
Ha ha അതെ അതെ . thanks ❤️🙏 🙏🏻
എൻറ ഇഷ്ടവിഭവം
Thanks ❤️🙏 🙏🏻
കാന്താരിയും കുഞ്ഞുള്ളിയും ഉപ്പും കൂടി ഉണ്ടാക്കാറുണ്ട് കപ്പ വെക്കുമ്പോ ഇതും കൂടി നോക്കാം
Ok thanks 👍❤️🙏🏻
Njan try cheythu.superrrrrrrrrrrr chammanthi
Ok thanks 👍 👍❤️
Uppu cherthu mulakidichal vegan sariyakum
Avida ponu oru like adichitt po
Ok thanks done👍👍👍❤️
Ok soooooperrrrr😍
😊😊👍
Thanks ❤️🙏
Question te answer kitty
Pindimana
I am from kothamangalam
All your recipes are good
Very good explanation
Keep it up
അതയോ .😀വളരെ സന്തോഷം.🙏🙏🏻❤️ നന്ദി
Chetta njangal family aayittu angottu poratte... Nalla food kazhiykkamallo. Anyway super aayittundu..
തീർച്ചയായും .വളരെ സന്തോഷം. സപ്പോർട്ട് എന്നും ഉണ്ടാവണേ❤️❤️❤️👍
👍
Thanks 🙏❤️
In athe kadi athayirunnu alle?
ഇത് കുറെ നാള് മുന്നെ ഇട്ട വീഡിയോ ആണ് .നന്ദി❤️🙏
@@prathapsfoodtv6643 nattil varumbol varunnundu.
Ok ചേട്ട ❤️🙏
@@prathapsfoodtv6643 Thank you. Kappa mathi. Achar Ittu vechere. Msngayo nellikkayo.
ഏറ്റു❤️❤️🙏🙏❤️❤️
Super👍
Thanks ❤️🙏
Mouth is watering 😋😋😋
Thanks ❤️🙏 🙏🏻
Nadan food .. Nice.. super..
Thanks ❤️ 🙏🙏🏻
Njanum uppu nokkam😻😻😻😻
ഹ ഹ ok👍👍👍
Chetta kappa kazhichal sugar varille
ഷുഗർ ഉള്ളവർ കപ്പ ഒഴിവാക്കുന്നതാണ് നല്ലത് .നന്ദി❤️👍
Kappa iniyum unto? 🤔
ഇത് ഒരു പാട് മാസം മുന്നെ ഉള്ള വീഡിയോ ആണ്. നന്ദി🙏🏻🙏❤️
Super Adipoli
Thanks ❤️ 👍
Superr
Thanks ❤️🙏
ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട് നല്ല ചൂടുള്ള കഞ്ഞിയും ചുട്ട പപ്പടവും പിന്നെതെ കോമ്പിനേഷിൻ നല്ല ചോറ്
അതെ നന്ദി🙏🙏🏻❤️
Adipoli Super bro
Thanks ❤️ 🙏🙏🏻
Kothiyaayi
Thanks ❤️🙏
Hai. Adipoli.😀
Thanks ❤️ 🙏🙏🏻
സൂപ്പർ
Thanks ❤️🙏 🙏🏻
👍👍👍👍👍👍👍👍👍👍👍👍👍
Thanks ❤️🙏
Include.rasippiyellamsupar
Ok thanks ❤️🙏 🙏🏻
👍👌😋
Thanks ❤️🙏
കറിവേപ്പിലയും കുടിചേർക്കാമായിരുന്നു'കുറച്ചു വെള്ളം കുടിചേർത്ത് നെർ പിച്ച് കുറച്ച് കുടി ഉപ്പ് ചേർത്താൽ തന്നുത്ത നല്ല നാടൻ ചൊറ് ഉണ്ണാൻ ധാരാളം. വെറെ ഒരു കുട്ടന്നും വേണ്ട. വൈകുന്നരം 5 മണിക്ക്
സ്കൂൾ, കൊളജ്, ആഫീസിൽ നിന്ന് വരുന്നു രവർക്ക് വിശന്നാൽ സ്വയം ഈ ചമ്മന്തി ഉണ്ടാക്കി ചോറുകഴിക്കാം
അതെ അതെ .🙏❤️🙏
Naavil vallam varunnu
👍❤️❤️
പൊന്നു ചേട്ടാ, ഇങ്ങനെ കൊതിപ്പിക്കാതെ, 😭😭😭😭ഞങ്ങൾക്ക് ഇവിടെ കപ്പ കിട്ടാനില്ല
Ok thanks 👍 👍❤️❤️
I also like kappa
Ok thanks 🙏🏻🙏❤️
ഞാനും ഒരു കപ്പ പ്രേമി ആണ് കണ്ടിട്ട് കൊതിയാവുന്നു
ഉള്ളി ചുട്ടാൽ നല്ലതാ
അതെ. നന്ദി🙏❤️
Vellam varunnu
Thanks ❤️🙏
Veettilae. Kappyano
Hi അല്ല വാങ്ങിയതാ .പറിക്കാറായില്ല 👍👍❤️
അടി Polie
Thanks ❤️🙏
Supper food
Thanks ❤️ 🙏🙏🏻
GOOD RECIPE.. KEEP IT UP.. ALL THE BEST
Thanks ❤️ 🙏🙏🏻
ചപ്പാത്തിക്ക് നല്ല കറി ഉണ്ടാക്കാനുള recepi ഇട ണേ
തീർച്ചയായും ഇടാം. നന്ദി❤️🙏🙏🏻
Woww
Lejusen koickal thanks 👍 👍❤️
എല്ലാം sooper... വീഡിയോ length കുറയ്ക്കണം..
Ok thanks 👍 👍❤️❤️
നാവിൽ വെള്ളം വരുന്നു😋😋😋
ഉണ്ടാക്കി കഴിക്കൂ
Superrrrrrr bro 👌 nice video (nostalgia )
Thanks ❤️👍 👍
Super....
Thanks ❤️ 🙏🙏🏻
Kappa nutrition foodaanu superrrr
അതെ .നന്ദി👍👍👍