Malappuram Drishya Case Explained | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ♦️Aswin Madappally Instagram / aswin_madappally
    #aswin #madappally
    VISMAYA
    SOME CHANNELS TO I FOLLOW -----------------------------------
    ASWIN MADAPPALLY || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || ASWIN MADAPPALLY ALPHA MALE || EBULL JET || ViMOJO || JULIUS MANUEL || EBULL JET || VILLAGE FOOD CHANNEL || M4 TECH || FIROZ CHUTTIPARA || HISSTORIES || VALLATHORU KATHA ASIANET NEWS || VALLATHORU KATHA || E BULL JET || ARJYOU

ความคิดเห็น • 596

  • @AswinMadappally
    @AswinMadappally  3 ปีที่แล้ว +184

    പ്രണയക്കുന്ന വ്യക്തി നിങ്ങളെ ചതിച്ചാൽ അവരോടു *പക* ഉണ്ടാവുമോ?
    ♦️Connect on Instagram instagram.com/aswin_madappally

    • @Appu2212
      @Appu2212 3 ปีที่แล้ว +39

      Uddavum but egane onnum 😒 mind povila

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +10

      അശ്വിൻ ബ്രോ ചാർവാക ദർശനത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? കുറെ നാളായി request ചെയ്യുന്നു. 😌

    • @anandhumj7948
      @anandhumj7948 3 ปีที่แล้ว +15

      Yaa bro und aavum but edupole okke chyyanam enkil 😰

    • @housewife12345
      @housewife12345 3 ปีที่แล้ว +18

      നിനക്കുയുള്ളതാണെങ്കിൽ നിന്നിലേക്കു തന്നെ വരും എന്ന് വിശ്വസിക്കുന്നു 💪😍

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว +14

      പ്രണയം വല്ലാത്തൊരു സംഭവം തന്നെ... വിജയിച്ചാൽ ചിലപ്പോൾ ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും...എന്നാൽ പ്രണയം പരാജയപ്പെട്ടാൽ / പ്രണയാഭ്യർഥന നിരസിക്കുകയോ ചെയ്താൽ ചിലപ്പോൾ അതൊരു ദുരന്തമായി മാറുകയോ / ഇരുഭാഗത്തും വലിയ നഷ്ട്ടങ്ങൾ ഉണ്ടാവുകയോ ചെയ്യാം 😬😪

  • @nileenavp64
    @nileenavp64 3 ปีที่แล้ว +611

    Drishya എൻ്റെ Friend ആണ് ,ഞാൻ അശ്വൻ ചേട്ടൻ്റെ videos കാണാറുണ്ട്.. but ചേട്ടൻ്റെ ഇനി ഒരു video ഞങ്ങളുടെ friend ൻ്റെ murder case ആവും എന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല .. അവൾക്ക് ഇങ്ങനെ സംഭവിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല... ഇനിയും ഇതുപോലെ ഒരുപാട് പേരുണ്ടായേക്കാം കാരണം ഇതുപോലുള്ള criminalസിനെ വളരാൻ അനുവധിക്കുന്നത് നമ്മുടെ Law ആണ്, Society ആണ്..... അവളെ ഇനി ഒരിക്കലും ഞങ്ങൾക്ക് തിരിച്ചു കിട്ടില്ല അറിയാം എന്നാലും ഇനിയും ഈ ക്രൂരത ഉണ്ടാവാതിരിക്കട്ടെ😑😑

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +103

    കൃത്യമായ ഇടപെടലിലൂടെ പ്രതിയെ കുടുക്കിയ ജൗഹറിന്‌
    Big salute👍

  • @DANY.2k
    @DANY.2k 3 ปีที่แล้ว +153

    പറയാൻ വാക്കുകൾ ഇല്ല
    അണ്ണാ ഈ അവസ്ഥ ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെ

  • @sruthirajeev7262
    @sruthirajeev7262 3 ปีที่แล้ว +174

    ഏതു വിഷയവും അവതരിപ്പിക്കുന്ന ശൈലിയിൽഅശ്വിൻ ബ്രോ വേറെ ലെവൽ ആണ്.. കേട്ടിരിക്കും

    • @mohammedrinshadck591
      @mohammedrinshadck591 3 ปีที่แล้ว

      But thamb nail മോശം

    • @surya-fz2tn
      @surya-fz2tn 3 ปีที่แล้ว

      @@mohammedrinshadck591 aruparanju

    • @sruthirajeev7262
      @sruthirajeev7262 3 ปีที่แล้ว +1

      @@loveyourself7431 ente veedu palakkad dist. Anu

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +263

    "കത്തിൽ" തുടങ്ങി ഇപ്പോൾ കത്തി "കുത്തിൽ"അവസാനിക്കുന്ന കാലം ആണ് 😭😭😭

  • @XBarzan
    @XBarzan 3 ปีที่แล้ว +91

    എന്നെയൊക്കെ അപമാനിച്ഛ് വിട്ടിട്ടും ഞാൻ കരഞ് പോയിട്ടുണ്ട് എന്നിട്ടും അവളെ ഒന്ന് ദേശ്യത്തോടെ നോക്കാൻ പോലും എനിക്ക് പറ്റില്ല കാരണം എനിക്ക് അത്രേം ഇഷ്ടം ആയോണ്ട് 😔♥️

    • @achuzz5669
      @achuzz5669 3 ปีที่แล้ว +4

      😂👍🤭

    • @gory6548
      @gory6548 3 ปีที่แล้ว +4

      Apamanich kazhinjenkil njan poikotte 😊

    • @XBarzan
      @XBarzan 3 ปีที่แล้ว +10

      @@gory6548 🙄 അതിന് ശേഷം അവളുമായി സാഹചര്യം മൂലം ഫ്രെണ്ട്സ് ആവേണ്ടി വന്നു ആയി 😂 അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്ത് അറിഞ്ഞു അവൾ ഇഷ്ടമാണെന്ന് പറയുകേം ചെയ്ത് 😏🦾😘👨‍👩‍👦‍👦 ഇപ്പൊ 4 years ആയി 😬😂

    • @gory6548
      @gory6548 3 ปีที่แล้ว +1

      @@XBarzan നീ ഒരു കില്ലാടി തന്നെ 😌

    • @abhishekms7061
      @abhishekms7061 3 ปีที่แล้ว +1

      @@gory6548 🤣

  • @djkalan8977
    @djkalan8977 3 ปีที่แล้ว +98

    ഉറങ്ങി കിടക്കുമ്പോൾ ശരീരത്ത് കുത്തേക്കുമ്പോൾ ഉള്ള അവസ്ഥ ആലോചിക്കാൻകൂടി വയ്യ.
    പാവം

    • @jamesmathew9501
      @jamesmathew9501 3 ปีที่แล้ว +4

      അവൻ എങ്ങനെ വീട്ടിൽ കയറി എന്നു കൂടി ആലോചിക്കണം.

  • @Cinecut623
    @Cinecut623 3 ปีที่แล้ว +26

    *അങ്ങനെ 912k അയക്കഴിഞ്ഞിരിക്കുന്നു നമ്മുടെ അശ്വിൻ സെറിന്റർ ദുനിയാവിൽ... ഉടൻ തന്നെ 1M എത്താൻ സാതികട്ടെ..💙❣*

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +76

    ഇവിടെ കേൾക്കാൻ ആഗ്രഹിച്ച ഒരു ടോപിക് 👍❣️

  • @revathi2264
    @revathi2264 3 ปีที่แล้ว +49

    കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നൊരു അവസ്ഥ ☹️ ഇഷ്ടം അല്ല എന്ന് പറഞ്ഞാലും കുറ്റം പറഞ്ഞില്ലേലും കുറ്റം... എന്തായാലും മരണം ഉറപ്പാ ☹️☹️☹️☹️

  • @siwanikamal814
    @siwanikamal814 3 ปีที่แล้ว +50

    ഈ covid um പ്രളയവും ഒക്കെ വരുമ്പോ ഇതുപോലെ ഉള്ള ദുഷ്ടന്മാരെ കൂടി അങ്ങ് കൊണ്ട് പൊയ്ക്കൂടെ... ആ പെൺകുട്ടിയുടെ അവസ്ഥ എത്ര കഷ്ടമാണ് അവളുടെ വീട്ടുകാരുടെയും....😟 ഇനി ആർക്കും ഇങ്ങനെ ഒന്നും വരാതെ ഇരിക്കട്ടെ....

  • @twowheels002
    @twowheels002 3 ปีที่แล้ว +206

    രാത്രിയുടെ രാജകുമാരൻ അശ്വിൻ സാർ ♥️🔥

  • @shuhaibm.b493
    @shuhaibm.b493 3 ปีที่แล้ว +32

    എന്ത് ചെയ്യാം
    കേരളത്തിൽ ഇന്ന് ഇതൊരു തുടർക്കഥയായി പോകുന്നു എന്നതാണ് ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യം 😢
    GOD'S OWN COUNTRY

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว +108

    അവൻ ഒരിക്കലും അവളെ പ്രണയിച്ചിട്ടില്ല..... ഉണ്ടെങ്കിൽ ഒന്ന് നുള്ളി നോവിക്കാൻ പോലും കഴിയില്ല....
    ഇത് കാമം മാത്രം ആണ്

    • @jojisksureshkumar1053
      @jojisksureshkumar1053 3 ปีที่แล้ว +5

      correct ann bro

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว

      @@jojisksureshkumar1053 എന്ത് correct ഒരു കോപ്പും അല്ല പണത്തിനോടുള്ള അത്യാർത്തി

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 5 หลายเดือนก่อน

      കാമം തന്നെയാണ് പ്രേമം

  • @sarath_thamz5576
    @sarath_thamz5576 3 ปีที่แล้ว +48

    കാത്തിരിപ്പിൻ്റെ സുഖം എന്നത് അനുഭവിക്കുന്നത് ഈ മൊതലിൻ്റെ വീഡിയോക്ക് wait ചെയ്യുമ്പോൾ ആണ്♥️

  • @devavarun3917
    @devavarun3917 3 ปีที่แล้ว +212

    What a presentation!! 😲

    • @devavarun3917
      @devavarun3917 3 ปีที่แล้ว +19

      Thanks for giving me a like 🥰

    • @vikkiiii
      @vikkiiii 3 ปีที่แล้ว +2

      Wat a genda

  • @aryavarghese7235
    @aryavarghese7235 3 ปีที่แล้ว +43

    ഇനി അങ്ങനൊരു വെക്തി ഇല്ല... മരണങ്ങൾ ദിനം പ്രതി ഉയരുവാണ്... covid മാത്രമല്ല ലോകത്തിന്റെ പ്രശ്നം.... മനുഷ്യൻ മൃഗങ്ങളെക്കാൾ ഭയാനകം.. ചിലർ മാത്രം...

  • @pramodp5537
    @pramodp5537 3 ปีที่แล้ว +11

    എന്റെ നാട്ടിൽ നടന്ന സംഭവം ആണ് ..പെരിന്തൽമണ്ണ പോകുന്ന വഴിക്കു രണ്ടു റെയിൽവേ ഗേറ്റ് ഉണ്ട് ..ഓട്ടോ കാരന് കാര്യം മനസിലായി എന്ന് കൊലപാതകിക് തോന്നിയാൽ രക്ഷപെടാൻ എളുപ്പമാണ് ..കാരണം റെയിൽവേ ഗേറ്റ് അടച്ചിട്ടു ഇല്ലെങ്കിലും ഏലംകുളം ,ചെറുകര എന്നി റെയിൽ way ഗേറ്റ് ന്റെ അവിടെ വാഹനങ്ങൾക് പതുകെ പോവാനേ പറ്റൂ ..ഒരു തിരുത് ഉണ്ട് ,അവൻ കത്തി കയ്യിൽ കരുതിയിരുന്നു ..അതിനു മൂർച്ച ഇല്ല എന്നത് കൊണ്ട് ആണ് വീട്ടിൽനിന്നും കത്തി എടുത്തത്

  • @snp-zya
    @snp-zya 3 ปีที่แล้ว +61

    കൊലപാതകം നടത്താൻ എന്തൊരു തലയാണ് ആ മൊയന്തിന്.. ജൗഹറ് എന്നെ വ്യക്തിയുടെ നല്ലൊരു ഇടപെടൽ തന്നെ

  • @top7malayalam12
    @top7malayalam12 3 ปีที่แล้ว +358

    പ്രണയം ദു:ഖമാണുണ്ണി ,വായിനോട്ടം ല്ലോ സുഖപ്രദം-😬

  • @sasukeuchiha6610
    @sasukeuchiha6610 3 ปีที่แล้ว +17

    അശ്വിൻ താങ്കളുടെ ഓരോ വീഡിയോ യും കാണാൻ വേണ്ടി വെയിറ്റിങ് ആണ്. ഏതെങ്കിലും ഒരു വാർത്തയെക്കുറിച്ച് കറക്റ്റ് അറിയണമെങ്കിൽ അശ്വിൻന്റെ വീഡിയോ കണ്ടാൽ മതി 😍❤️✌️

  • @zeus321
    @zeus321 3 ปีที่แล้ว +74

    പ്രേമ മേ നിൻ പേരു കേട്ടാൽ
    പേടിയാം വഴി പിഴച്ച
    കാമകിങ്കരർ ചെയ്യുമ കടും കൈകളാൽ
    കരുണ ( കുമാരനാശാൻ)

    • @abc__r
      @abc__r 3 ปีที่แล้ว

      Orikkalum marakilla ee varikal

  • @krishna.s.
    @krishna.s. 3 ปีที่แล้ว +99

    ഇത് പത്രത്തിൽ വായിച്ചപ്പഴെ വിചാരിച്ചതാ അശ്വിൻ ചേട്ടൻ ഇതിനെപ്പറ്റി വിഡിയോ ഇടുമെന്ന് 😌

  • @ഇടിവെട്ട്ജെയ്സൺ
    @ഇടിവെട്ട്ജെയ്സൺ 3 ปีที่แล้ว +155

    കൊലപാതകിയെ കയ്യില്‍ കിട്ടിയാല്‍ ഉടനടി ശിക്ഷ നടപ്പിലാക്കണം....കുറ്റം തെളിഞ്ഞ് വധശിക്ഷക്ക് വിധിച്ചാല്‍ ചെല്ലും ചെലവും കൊടുത്ത് സുഖിക്കാന്‍ അനുവധിക്കരുത് .ഉടനടി തീര്‍ത്തേക്കണം. അവനും ആസ്വദിക്കട്ടെ മരണത്തിന്‍റെ ആ സുഖം

    • @sajindia1
      @sajindia1 3 ปีที่แล้ว +10

      നല്ല ബോധം.. ശിക്ഷകൊണ്ട് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ തടയാനാകുമെന്നു വിചാരിക്കുന്നത് തെറ്റാണ് പരസ്പരമുള്ള സ്നേഹ ബന്ധം അത് രണ്ട് വ്യക്തികൾക്കും രണ്ട് രീതിയിൽ ആയിരിക്കാം rejection അത് പലപ്പോഴും അപ്രതീക്ഷിതമായി ഇരിക്കാം അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത് മാനസികനിലയെ ഗുരുതരമായി ബാധിക്കുന്നു ഉറക്കം ഉണ്ടാകില്ല ഭക്ഷണം ഉണ്ടാവില്ല സമാധാനം ഉണ്ടാവില്ല എന്തിന് ഇരിക്കാൻ പോലും തോന്നില്ല വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇതും ആലോചിച്ച് നടന്നുകൊണ്ടിരിക്കുന്നത് കാണാം അങ്ങനെയുള്ള വ്യക്തികൾ ഇങ്ങനെയൊക്കെ ചെയ്യാൻ സാധ്യത വളരെ കൂടുതലാണ് അവർക്ക് നിയമമോ തങ്ങളുടെ ജീവിതമോ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാൻ സാധിക്കുകയില്ല ചിലർ ആത്മഹത്യ ചെയ്യുന്നു ചിലർ ആരെയാണ് സ്നേഹിക്കുന്നത് അവരെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനം എടുക്കുന്നു അവരെ പോലീസ് പിടിക്കും ജയിലിൽ ഇടും തൂക്കിക്കൊല്ലും എന്നെല്ലാം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ഇനിയും ഇതെല്ലാം നടന്നുകൊണ്ടേയിരിക്കും reject ചെയ്യുന്നവർ അതിൻറെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കി കുറേശ്ശെ കുറേശ്ശെയായി അകന്നു പോകുന്നതായിരിക്കും നല്ലത് അത് മറ്റേ വ്യക്തിയിൽ ഒരു ഷോക്ക് ഉണ്ടാക്കുന്നത് കുറയ്ക്കും

    • @ഇടിവെട്ട്ജെയ്സൺ
      @ഇടിവെട്ട്ജെയ്സൺ 3 ปีที่แล้ว +2

      @@sajindia1 👍🏼👍🏼👍🏼👍🏼

    • @gemsree5226
      @gemsree5226 3 ปีที่แล้ว +2

      @@sajindia1 ശിക്ഷയോട് ഉള്ള പേടി കൊണ്ട് കുറച്ചെങ്കിലും കുട്ടകൃത്യങ്ങൾ ഇല്ലാതാവുമെങ്കിൽ അത് ആണ് നോക്കേണ്ടത്..

    • @sajindia1
      @sajindia1 3 ปีที่แล้ว +1

      @@gemsree5226 നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ആകുമോ എന്ന് എനിക്കറിയില്ല ഈ ആത്മഹത്യയ്ക്ക് ശിക്ഷയുണ്ട് ആ ശിക്ഷ പേടിച്ച് എത്ര പേർ ആത്മഹത്യചെയ്യാതെ ഇരിക്കുന്നു? കുറ്റകൃത്യങ്ങൾ നിയമം കൊണ്ട് തടയാൻ ആകുന്നത് മോഷണം ആക്രമണം പീഡനം മുതലായവയാണ് അല്ലാതെ mentally എഫക്ട് ആയ ഒരാൾക്ക് അത് കവർ അപ്പ ചെയ്യുന്നതുവരെ ഒരു മനോരോഗി ആയിരിക്കും മനസ്സ് അവരോട് പറയുന്നത് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം മറ്റേ ആൾ ആണെന്ന് ആയിരിക്കും മരണം ജീവിതം മുതലായവ ഒന്നും അവർക്ക് ചിന്തിക്കാൻ അവരുടെ തലച്ചോറിൽ സ്ഥാനമുണ്ടാവില്ല അവർ അനുഭവിക്കുന്ന ഡിപ്രഷൻൽ നിന്നും മുക്തി നേടാൻ they needed time ആ ടൈം ഗപ് കിട്ടുന്നതിനു മുമ്പ് കാണിച്ചുകൂട്ടുന്നത് എല്ലാം ഒരുതരത്തിൽ പറഞ്ഞാൽ സൈക്കോളജിക്കൽ പ്രോബ്ലം ആണ് നിങ്ങൾ വേണമെങ്കിൽ ഒരു സൈക്കോളജിഇസ്റ്റ്നെ കൺസൾട്ട് ചെയ്തു ചോദിക്കൂ ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നത് റിജക്ട് ഡിപ്രഷൻ ഒരു പരിധിവരെ കണ്ട്രോൾ ചെയ്യാൻ ആണുങ്ങൾക്ക് പെൺ സുഹൃത്തുക്കളെ കൊണ്ട് സാധിക്കും അതുപോലെതന്നെ പെണ്ണുങ്ങൾക്ക് ആൺ സുഹൃത്തുക്കളെ കൊണ്ടും സാധിക്കുമെന്നാണ് പക്ഷേ ചില വ്യക്തികൾ ആരോടും ഇത് പറയാതെ നടക്കും ചിലർക്ക് ഒരു നല്ല ഓപ്പോസിറ്റ സെക്സ് ഫ്രണ്ട്സ് തന്നെ ഉണ്ടാവില്ല

    • @athirag1427
      @athirag1427 3 ปีที่แล้ว

      💯👏

  • @agisha8832
    @agisha8832 3 ปีที่แล้ว +38

    Entha നമ്മുടെ നാട് ഇങ്ങനെ 😔😔
    ഇങ്ങനെ ഒന്നും ഇനി ഒരിക്കലും സംഭവിക്കാതെ ഇരിക്കട്ടെ

    • @HariTrolls
      @HariTrolls 3 ปีที่แล้ว

      100il 1 aal pshychopath aan. Nyayikarikke alla but ivanmare okka vedi vach kollanam. Ennale ini oru psychoyum ithin muthirathirikku

    • @culer1164
      @culer1164 3 ปีที่แล้ว +1

      Nan PAVAM 🥺

    • @ranishbabu4043
      @ranishbabu4043 3 ปีที่แล้ว

      @@HariTrolls pennum aanum ellam phychonu .snehikanangil mrgangale snehikanam eppalum avaru njammale snehikkum

  • @youtuberanandhu3796
    @youtuberanandhu3796 3 ปีที่แล้ว +8

    ഇത് കേട്ടപ്പോൾ. എനിക്കൊരു കാര്യം ഓർമ്മവാരുന്നു. ഞങ്ങളുടെ പത്തനംതിട്ട ജില്ലയിലെ. തിരുവല്ല എന്ന് പറഞ്ഞ സ്ഥലത്ത്. ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ടുണ്ട്. ഒരു 2 വർഷം മുൻപ്. അവൾ അവനെ ചതിച്ചെന്നും പറഞ്ഞ്. ആ പെൺകുട്ടിയെ നടു റോഡിൽ. കത്തികൊണ്ട്. കുത്തിയതിന് ശേഷം. പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. പക്ഷെ ഉടൻ തന്നെ ആൾക്കാർ അവനെ പിടിച്ചു കെട്ടിയിട്ടു. പോലീസിൽ ഏൽപ്പിച്ചു. You tubeil നോക്കിയാൽ അതിന്റെ cctv ദൃശ്യങ്ങൾ കാണാം. അന്ന് ആ വീഡിയോ വയറൽ അയായിരുന്നു.

    • @soulseeker8584
      @soulseeker8584 3 ปีที่แล้ว

      Enth cheyyan....kurach kazhiyumbo ithum marakkum...adutha case varum...Nalla shiksha kodkkanulla kazhiv nammude govt systethinu illandpoi....

    • @jamesmathew9501
      @jamesmathew9501 3 ปีที่แล้ว

      അവൾ അവനെ തേച്ചതാണ്. പക്ഷെ അവൻ ചെയ്യ്തതു ശെരിയായില്ല. ഇപ്പോൾ അവന്റെ ജീവതം സ്വാഹ.

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว

      Yes naanum kandirunu...2 years aayo

    • @jamesmathew9501
      @jamesmathew9501 3 ปีที่แล้ว

      @@soulseeker8584 സിസ്റ്റം തന്നെ ശെരിയല്ല. അപ്പോൾ ഒന്നും നടക്കത്തില്ല.

    • @youtuberanandhu3796
      @youtuberanandhu3796 3 ปีที่แล้ว

      @@malabarpenn1988 yes

  • @amruth5946
    @amruth5946 3 ปีที่แล้ว +10

    Aswinser is back...💥 with പഴേ പൊളി ലുക്ക്സ് ⚡️

  • @littythomas1508
    @littythomas1508 3 ปีที่แล้ว +49

    എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുവാൻ ഉള്ള അതേ സ്വാതന്ത്ര്യം എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുവാനുണ്ട്🙏 ഈ പ്രണയം ഇഷ്ടം എന്നൊക്കെ പറയുന്നത് ഭീഷണിപ്പെടുത്തിയോ തട്ടിപ്പറിച്ചു എടുക്കേണ്ട ഒന്നല്ല അത് മനസ്സിൽ തോന്നേണ്ടതാണ് യഥാർത്ഥ പ്രണയം എന്താണ് എന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว

      യഥാർത്ഥ പ്രണയം എന്താണ് ഒന്ന് വിശദീകരിച്ചേ

    • @equalitrism5837
      @equalitrism5837 3 ปีที่แล้ว

      Love and ❤
      Honesty

  • @ARJUNGENJI
    @ARJUNGENJI 3 ปีที่แล้ว +59

    ആ വീട്ടമ്മ അയൽക്കാരന്റെ കൈ വെട്ടിയതിനെ കുറിച്ച് ഒരു vedio ചെയ്യുമോ 😊

    • @appu_mp4957
      @appu_mp4957 3 ปีที่แล้ว

      🥵 aa video kando 🥵🤒

    • @wayxyz
      @wayxyz 3 ปีที่แล้ว +1

      @@appu_mp4957 ETA vedio

    • @maheenabubakkers8042
      @maheenabubakkers8042 3 ปีที่แล้ว

      @@appu_mp4957 Njan kand aaa video kai vettunna real footage whatsappil ninnu kittyatha

    • @AR-rz9bq
      @AR-rz9bq 3 ปีที่แล้ว

      @@maheenabubakkers8042 aa video njnum kandu. Kandapol thanne ntho Pole ayi😖

  • @senatorofutah
    @senatorofutah 3 ปีที่แล้ว +2

    Marvelous explanation, sad for that girl 👧

  • @gauthamsreekumar1298
    @gauthamsreekumar1298 3 ปีที่แล้ว +2

    Ashwin bro....appreciate ur effort towards making this video...pattumenkil kindly do make another video regarding the latest vismaya death case...nannayit oru porikkal pratheekshikkunnu...

  • @വളിപ്പ്VØ
    @വളിപ്പ്VØ 3 ปีที่แล้ว +30

    അശ്വിൻ മാടൻപ്പള്ളി 👌

  • @azizksrgd
    @azizksrgd 3 ปีที่แล้ว +28

    ഇങ്ങനെ ചെയ്യുന്നവർക്ക് ചുരുങ്ങിയത് വധ ശിക്ഷ എങ്കിലും കൊടുക്കണം

  • @nidhaaa8223
    @nidhaaa8223 3 ปีที่แล้ว +7

    ആ ഓട്ടോക്കാരന് ഇരിക്കട്ടെ ഒരു കുതിരപവൻ 🙌

  • @justleaveitbro
    @justleaveitbro 3 ปีที่แล้ว +103

    ഇനി അവനു ജയിലിൽ നമ്മുടെ പൈസ കൊണ്ട് സുഖവാസം... 🙄🤢പ്രണയനൈരാശ്യം കേട്ടിട്ടുണ്ട് ഇതെന്തോന്ന് പ്രണയവൈരാഗ്യോ 💔

    • @siwanikamal814
      @siwanikamal814 3 ปีที่แล้ว +15

      ഇവനെയൊക്കെ കുത്തി കീറി....വേദനിപ്പിച്ചു കൊല്ലുവാണ് വേണ്ടത്....ഇതിപ്പോ ജയിലിൽ കൊണ്ടു പോവ സുഖവാസത്തിന്.....

    • @justleaveitbro
      @justleaveitbro 3 ปีที่แล้ว +5

      @@siwanikamal814 💯

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว

      Paka

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 5 หลายเดือนก่อน

      അതിന് നിനക്കെന്താ?

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 ปีที่แล้ว +2

    പ്രണയം വല്ലാത്തൊരു സംഭവം തന്നെ... അത് വിജയിച്ചാൽ ചിലപ്പോൾ ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും...എന്നാൽ പ്രണയം പരാജയപ്പെട്ടാൽ / പ്രണയാഭ്യർഥന നിരസിക്കുകയോ ചെയ്താൽ ചിലപ്പോൾ അതൊരു ദുരന്തമായി മാറുകയോ / ഇരുഭാഗത്തും വലിയ നഷ്ട്ടങ്ങൾ ഉണ്ടാവുകയോ ചെയ്യാം 😬😪😬😔

  • @ASWIN.DARKER--77TECH
    @ASWIN.DARKER--77TECH 3 ปีที่แล้ว +17

    Valla horror storiyum video cheyi aswin bro 🙂

  • @lulumovies5277
    @lulumovies5277 3 ปีที่แล้ว +31

    35 ഓളം പെൺകുട്ടികളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അതിൽ ഒരുത്തി തേച്ചു എനിക്ക് ഒരു കുഴപ്പവും ഇല്ല ഞാൻ അവളുടെ കല്യാണത്തിന് പോയി ചോറും കഴിച്ചു പൊന്നു

    • @silpas7010
      @silpas7010 3 ปีที่แล้ว

      Gud

    • @അഭി-പ5ഖ
      @അഭി-പ5ഖ 3 ปีที่แล้ว

      😂😂😂

    • @athiraammuzz98
      @athiraammuzz98 3 ปีที่แล้ว

      😂😂😂

    • @josephjomon5150
      @josephjomon5150 3 ปีที่แล้ว +4

      Athokke potte Eee 35 pennungalilu ethra ennethe nee thechu 😂

    • @sabareeshcp4701
      @sabareeshcp4701 3 ปีที่แล้ว

      35 pranayamo 🤷🏻 pranayam angane ellaarodum thonnumo?

  • @commando8002
    @commando8002 3 ปีที่แล้ว +40

    കലിപ്പൻ്റെ കാന്താരി 🚶❌

  • @ജിന്ന്-ഢ2ഢ
    @ജിന്ന്-ഢ2ഢ 3 ปีที่แล้ว +9

    എനിക്ക് കിട്ടാത്തത് മറ്റൊരാൾക്കും കിട്ടാൻ പാടില്ല. പൊസ്സസീവ്നെസ്സിന്റെ ഏറ്റവും കൂടിയ രൂപം.

  • @yoyorio8838
    @yoyorio8838 3 ปีที่แล้ว +1

    ഇനിയെങ്കിലും ഇതുപോലെ ഉള്ള കേസ് വരുമ്പോൾ ഉപദേശം നൽകാതെ വളരെ ഗൗരവമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇനിയും ആവർത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്....

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +13

    പ്രണയം നല്ലതായി കാണുന്നവർക്ക് അതിന്റെ പരിശുദ്ധി കളങ്കപെടുത്തുന്നത് ഇതുപോലെ ഉള്ള സംഭവങ്ങൾ ആണ്... 😌😌

  • @ponnuponnu1644
    @ponnuponnu1644 3 ปีที่แล้ว +6

    ഇങ്ങനെയൊക്കെ ഉള്ള ക്രൂരത ചെയ്യുന്നതിന് മുൻപ് പിന്നീടുള്ള കാര്യങ്ങൾ എന്താകും എന്നു ഇത്തരം ആളുകൾ ഒന്ന് ചിന്തിച്ചെങ്കിൽ 😢

  • @ajith1752
    @ajith1752 3 ปีที่แล้ว +13

    ഇവിടെ നമ്മൾ ജൗഹറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... പക്ഷേ ആ കൊലപാതകിയെ കോടതി വെറുതെ വിടരുത്

  • @sps8087
    @sps8087 3 ปีที่แล้ว +16

    Video without background music is like a കഞ്ഞി without ഉപ്പ് 😁😁😁

  • @ffcv.6.384
    @ffcv.6.384 3 ปีที่แล้ว +26

    ഇവനെപ്പോലുള്ള വാണങ്ങൾ കാരണം ഓരോ പെൺകുട്ടികളും ആണുങ്ങളെ പേടിച്ചു കൊണ്ടിരിക്കുകയാണ് 😔😔😔😔
    പ്രണയ അഭ്യർത്ഥന നടത്തിയാൽ അവർക്ക് പേടിയാണ് 😡😡😡😡😡😡😡😡

  • @ammusworld5263
    @ammusworld5263 3 ปีที่แล้ว +4

    അശ്വിൻ sir ഈ subject എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. വളരെ നടുകിയ ഒരു news ആയി ഇത്. ഞാൻമലപ്പുറം wandoor ആണ്.

  • @shaunsstories9430
    @shaunsstories9430 3 ปีที่แล้ว +6

    Yes noorayusaa ippo vijaariche ollu ee topic aayit aswin chettan varanam enn 🤩🤩

  • @aiswaryaravi4187
    @aiswaryaravi4187 3 ปีที่แล้ว +4

    Hii chettaa....njagalde veedinaduth nadanna sambavam aanu...chettan ithine kurich oru video cheyyanam enn aagrahichirunnu.....pavam chechiyarunnu...by childhood muthale nannayitt padichirunnu ...valare bold aayirunnu...schoolil oru pulikkuttti thanne aayirunnu....chechiyude aa divasavum kanunna chiri enn kannetha dhooreyayi..😔ippozhum chechi njagale vittu poyii enn viswasikkan aavanilla.....ippozhum athinte shockil aanu ee nattukar ...aa chechiye ippo ividuthe chila aalkkar mosamayi chithreekarikkunnund....ennal she is really good ...chechikkayii prarthikkunnu...thirich vannenkil enn aagrahikkunnu😥Avan kittavunnathil vach ettavum valiya shiksha thanne kittanam ....😠😠😠

  • @ABHIMANYUVC
    @ABHIMANYUVC 3 ปีที่แล้ว +148

    കമന്റ് വായിക്കാൻ ഇറങ്ങിയവർ ഇവിടെ ഒന്ന് ലൈക്ക് ചെയ്തു പോകണേ😁

    • @zone8671
      @zone8671 3 ปีที่แล้ว +7

      Tharilla.poykko🙂🙁

    • @ABHIMANYUVC
      @ABHIMANYUVC 3 ปีที่แล้ว +2

      @@zone8671 😀

  • @shibin5849
    @shibin5849 3 ปีที่แล้ว +3

    Ashwin sir avatharanam oru rakshayumillaaa .poli 😘😘

  • @seethalekshmip9996
    @seethalekshmip9996 3 ปีที่แล้ว +9

    Well explained👍

  • @flying5755
    @flying5755 3 ปีที่แล้ว +1

    Presentationil addicted aan😍😍

  • @NiyasCreation
    @NiyasCreation 3 ปีที่แล้ว +59

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍🤩💞👇

  • @lamofer_gaming4001
    @lamofer_gaming4001 3 ปีที่แล้ว +12

    Intro kand harry potter orma vanna arelum ondo like adi😆👍

  • @lijinavijayan3544
    @lijinavijayan3544 3 ปีที่แล้ว

    "പ്രണയം " എന്ന ഒരു വികാരത്തെ വലിയൊരു സാങ്കല്പിക ലോകത്തേക്കാണ് നമ്മളെ കൂട്ടികൊണ്ടുപോവുന്നത് അതിനു പ്രധാന പങ്കുവഹിച്ചുക്കുന്നത് സിനിമകളിലെയും മറ്റും പ്രണയരംഗങ്ങളാണ്.. ഇതു കണ്ടു വളരുന്ന കുട്ടികളിൽ പ്രണയത്തെ കുറിച്ചുള്ള മോഹങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചമർത്താനുള്ള പ്രജോദനമാണ്... റിയാലിറ്റി യിൽ നിന്നും തീർത്തും വിദൂരമായൊരു സമൂഹത്തെയാണ് നമുക്കിന്നു കാണാൻ കഴിയുന്നത്.. സിനിമകളെ അടച്ചാക്ഷേപിക്കുകയല്ല എങ്കിലും ഒരു പരിധിവരെ സിനിമളെയും അതിലെ കഥാപാത്രങ്ങളെയും അനുകരിക്കുന്നവരാണ് കുറ്റവാളികളിൽ പലരും

  • @sonamts8383
    @sonamts8383 3 ปีที่แล้ว +36

    ഇതിനെ ഒക്കെ പ്രണയം എന്ന് വിളിക്കാൻ പറ്റുവോ....🤐
    We can't keep or take anything by force especially love

  • @mubizz235
    @mubizz235 3 ปีที่แล้ว +1

    Ennum video kannarundh orupadh ishttann chettanthe video nan new subscribe annto reply tharanam💖♥️

  • @anumtz2715
    @anumtz2715 3 ปีที่แล้ว +6

    അശ്വിൻ ചേട്ടൻ ❤❤❤

  • @shifnasherin8836
    @shifnasherin8836 3 ปีที่แล้ว +10

    ഇതൊക്കെ ഞങ്ങളെ നാട്ടിൽ ആണല്ലോ എന്ന് ഓർക്കുമ്പോൾ 🙄

  • @devu0079
    @devu0079 3 ปีที่แล้ว +12

    Ende cheachyde kode padikunathayirunu ee cheachy🙁🙁🙁🙁

  • @josnajoyson2496
    @josnajoyson2496 3 ปีที่แล้ว +1

    Enik aswin chettante ella topicsum orupad ishtanu super selections.

  • @servicebeforeself9343
    @servicebeforeself9343 3 ปีที่แล้ว +4

    912K subsribil ninnum 1M adikkatte aswin ❤️
    Nalla avatharanam aanu thante ella videosum🔥🔥🔥🔥
    Keep it up bro❤️

  • @Aviyal_paruvam
    @Aviyal_paruvam 3 ปีที่แล้ว +1

    ഇരു വരും എൻ്റെ കൂടെ പഠിച്ചവരാണ്.വിനീഷ് കുറ്റക്കാരൻ തന്നെയാണ് പക്ഷെ പംന കാലത്ത് വിനീഷ് നല്ല വ്യക്തിത്വത്തിനുടമയായിരുന്നു.( ഒരാളെയും പറ്റി കുറ്റം പറയില്ലാ... ,സ്ത്രീകളെ ബഹുമാനിക്കുമായിരുന്നു) പക്ഷെ ,ഒന്നു പറയാം അവനെ ഇതിലേക്കെത്തിച്ചത് ലഹരിയുടെ ഉപയോഗമാണ് തീർച്ച. അവൻ ഇല്യൂമിനാറ്റി, സിക്കാഡാ ബിലീവർ ആയിരുന്നു. 😣

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +2

    Road to 1 Million. Congratulations bro. Njan ivide sslc examinte tensionil irunn aan kaanunnath. മറ്റന്നാൾ result വരും 😭🙏

  • @rithwikmanoj9437
    @rithwikmanoj9437 3 ปีที่แล้ว +2

    Into like harry Potter. OP Bro🔥🔥

  • @mohammedmusthafa1762
    @mohammedmusthafa1762 3 ปีที่แล้ว +1

    Wow .your way of talking...excellent

  • @vishnupr3263
    @vishnupr3263 3 ปีที่แล้ว +1

    അങ്ങനെ ആണെങ്കിൽ നമുക്കു കൊല്ലാനെ സമയ൦ കാണൂ...രാജീ പോയാൽ, ശാരീ...പോയാൽ..രാജ്വവേശ്വരി, അത്രേ യേ ഉള്ളൂ..

  • @aancy.a2934
    @aancy.a2934 3 ปีที่แล้ว +2

    Aswin chettan❤🔥🔥

  • @sumithbanil5950
    @sumithbanil5950 3 ปีที่แล้ว +2

    Waiting aarunu 🔥🔥

  • @senatorofutah
    @senatorofutah 3 ปีที่แล้ว +2

    Simple answer 👌drugs

  • @sahlanoufal7503
    @sahlanoufal7503 3 ปีที่แล้ว

    Vidhura case ne kurich oru video cheyyaamo. Adhinde sathyavasthayum pinneed case lu involve ayavarkkum sambhavichathine kurich vekthamaayi avadarippikkaan ninglke kazhiyu. Adhine kurich ellaavarum ariyanam👍👍👍💪

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +17

    കുറെ ദിവസമായല്ലോ കണ്ടിട്ട് 😄

  • @senatorofutah
    @senatorofutah 3 ปีที่แล้ว +2

    Aswin bro I have request , make a video drug abuse , alcohol abuse, we should drink alcohol but alcohol should not drink us , we need to give free smart cell phones to all ladies of kerala

  • @neethusumesh1362
    @neethusumesh1362 3 ปีที่แล้ว +1

    നല്ല അവതരണം ✌️

  • @missfraples3980
    @missfraples3980 3 ปีที่แล้ว +2

    Inn sambavicha news undalo about a women who was killed bcs her husbands family wanted money from her house. I am a teenager I didn't understood jus like that . I always watches ur TH-cam videos. Could u put a video abt it ?

  • @supercut-ONLine
    @supercut-ONLine 3 ปีที่แล้ว +1

    Road to 1 million aswin madappaly
    Congrats 🥳🥳🥳

  • @ashinmohammed9928
    @ashinmohammed9928 3 ปีที่แล้ว

    Fav TH-camr Aswin Sir ❤️

  • @kailasnath5030
    @kailasnath5030 3 ปีที่แล้ว +1

    Delhi nirbhaya kurich video cheyumo bro please

  • @feminajoseph6931
    @feminajoseph6931 3 ปีที่แล้ว +6

    An illusion like love will always lead to big disaster. It is only good in books and films.

  • @lallukrishna4882
    @lallukrishna4882 3 ปีที่แล้ว

    Proud to be an Aswin Madappally Subscriber 👍❤️

  • @anchalpt5839
    @anchalpt5839 3 ปีที่แล้ว +6

    ❤❤❤ ഹലോ ചേട്ടാ നിങ്ങൾക് എങ്ങനെയാ ഈ ന്യൂസ്‌ ഓക്കേ ഇത്ര detial ആയി kittunee

  • @harshabaiju5558
    @harshabaiju5558 3 ปีที่แล้ว +1

    Well explained🙌

  • @sajimolvarghese3619
    @sajimolvarghese3619 3 ปีที่แล้ว +1

    ആഹാ എത്തിയോ😍😍😍

  • @aadhi8904
    @aadhi8904 3 ปีที่แล้ว

    Was waiting 4ur video...❣

  • @jenuvijay7984
    @jenuvijay7984 3 ปีที่แล้ว

    Near 1 million keep going bro

  • @neerajarajan8408
    @neerajarajan8408 3 ปีที่แล้ว +4

    Ithippo ethramathe case Anu.. varshangal aayi kelkan thudangittu.. pranayikyathe irunnalum pranayichalum acid allakil maranam.. palarum pedichittanu pranayikyathe irikunnath but athinum pattatha avastha Anu.. main thing ankuttikal cheyyumpol Anu athu Varsha akunnath.. same thing penkutty ankuttiyodu cheyyithal athu arum ariyunilla... Kashtam thanne

  • @bessybiju7957
    @bessybiju7957 3 ปีที่แล้ว

    Ur providing us such a informatic things and alerting us .thank u bro 🔥🔥🔥🔥🔥👌👌👌👌

  • @sree_jith03
    @sree_jith03 3 ปีที่แล้ว +1

    Good information bro

  • @Nee_okay_allae
    @Nee_okay_allae 3 ปีที่แล้ว +2

    Road To 1M🔥 Ashwin Chettan⚡

  • @jayasuryanair6512
    @jayasuryanair6512 3 ปีที่แล้ว +1

    U r talented person 🙏🙏🙏

  • @Analyserincredibility4321
    @Analyserincredibility4321 3 ปีที่แล้ว

    Excellent expressing

  • @sidhartha0079
    @sidhartha0079 3 ปีที่แล้ว +4

    കാശില്ലാത്തവന് നിയമം ശത്രുവാകുമ്പോൾ കാശുള്ളവന് നിയമം മിത്രവും..

  • @equalitrism5837
    @equalitrism5837 3 ปีที่แล้ว +3

    Violence is Not love, possivence is not love❤

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +48

    അവന്റെ പാവം അമ്മയെ ഓർക്കുമ്പോൾ ആണ് സങ്കടം വരുന്നേ

    • @anikha3347
      @anikha3347 3 ปีที่แล้ว +13

      അവന്റെ അമ്മയെ ഓർക്കുമ്പോളാണ് സങ്കടമെന്നോ😂😏😏😐അപ്പൊ ആ പെൺക്കുട്ടീടെ അമ്മയോ.ഒരുകുട്ടി ആശുപത്രിയിൽ കിടപ്പുണ്ട്.അവരുടെ കുടുംബത്തെ മൊത്തത്തിൽ അവന് തകർത്തില്ലേ.അവരെ ഓർത്തു സങ്കടമില്ലേ.എന്ത് ക്രൂര mind ആണവന്റെ. അവനില്ലാത്ത വിഷമം താങ്കൾക്കെനതിനാ

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +8

      അവർക്കാണ് ആദ്യം അടി കിട്ടേണ്ടത്. ഇതുപോലത്തെ ജണ്ടുവിന് ജന്മാം കൊടുത്തു അഴിച്ച് വിട്ടതിനു.

    • @sruthisasi05
      @sruthisasi05 3 ปีที่แล้ว +3

      @@calicut_to_california Sathyam

    • @sruthisasi05
      @sruthisasi05 3 ปีที่แล้ว +3

      Avaru valarthiyente gunam

  • @ezvlogs1705
    @ezvlogs1705 3 ปีที่แล้ว +1

    Adutha 1 million ❤️

  • @sreepriyab600
    @sreepriyab600 3 ปีที่แล้ว

    Prenayichuu.... Kazhinjall.... Swandhamakkanam ennu karuthunnathanooo prenayamm... Athoo enteoppam kazhiyunnathil kall avlkkishttam avl agrahikkunnaa alodoppamm kazhiyatteee.. Ennum thonnunnathumm kalangamillatha prenayam allee... 💔❤️💯

  • @shameemfreakzz3453
    @shameemfreakzz3453 2 ปีที่แล้ว

    Big fan bro❤

  • @varsha8060
    @varsha8060 3 ปีที่แล้ว +7

    Aswin madampally✨🔥