Closed Door Murder Mystery | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2020
  • 🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

ความคิดเห็น • 1K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +154

    🔴Aswin Madappally
    instagram
    instagram.com/aswin_madappally/

    • @maheswarim7009
      @maheswarim7009 4 ปีที่แล้ว +4

      Broooo plz do video about Antrum... orupad fake news and all eraghunundm.. plz dot ASAP brother..

    • @maheswarim7009
      @maheswarim7009 4 ปีที่แล้ว

      Antrum movie kurich video cheyyaneeeee

    • @vignesh4498
      @vignesh4498 4 ปีที่แล้ว

      Mateth idunnille🤔🤔

    • @user-ts9qo9kz6e
      @user-ts9qo9kz6e 4 ปีที่แล้ว +2

      അന്നത്തെ കാലത്തു ഫോൺ call വന്ന വഴികൾ കണ്ടുപിടിക്കാൻ ഒരു വഴിയും ഇല്ലായിരുന്നോ?... എനിക്ക് അറിയില്ല അതാണ് ചോദിച്ചേ പറഞ്ഞു തരാമോ അശ്വിൻ sir പ്ലീസ്

    • @unknownplayer6881
      @unknownplayer6881 4 ปีที่แล้ว

      Bro you should sleep some night

  • @TRANSPARENTMIND
    @TRANSPARENTMIND 4 ปีที่แล้ว +158

    അശ്വിൻ ബ്രോ കഥ🔥🔥 പറഞ്ഞു തുടങ്ങിയാൽ ഞാൻ മിണ്ടാതിരുന്നു കേൾക്കും😇😇

    • @stalinkylas
      @stalinkylas 3 ปีที่แล้ว +11

      അങ്ങനെ ഇരുന്നാൽ പോരാ താഴേക്കു പോയി കമന്റ്‌ full വായിക്കണം. അതാ trend😃

  • @CHELSEABOY7
    @CHELSEABOY7 4 ปีที่แล้ว +159

    ഇനിയും ഇതേ പോലെ ഉള്ള ക്രൈം സ്റ്റോറി വേണം ..😍

  • @akhilcn2820
    @akhilcn2820 4 ปีที่แล้ว +191

    കൗതുകം ലേശം കൂടുതലാ അതുകൊണ്ടാ 2 മണിക്ക് ഇത് കാണാൻ തോന്നിയത്....
    ശേരിയെന്ന.. 😧

  • @mebinbaby9256
    @mebinbaby9256 4 ปีที่แล้ว +451

    നമുക്ക് അഞ്ചാം പാതിരയിലെ ചാക്കോച്ചനേ അങ്ങോട്ട് വിടാം......😂😂😂

    • @ShanthanusWorld
      @ShanthanusWorld 4 ปีที่แล้ว +31

      Forensicile tovino aayalum kollam 😂♥️

    • @animeguy2961
      @animeguy2961 4 ปีที่แล้ว +13

      Namake vishnu vishaalne erakam. Eth

    • @shibilyrehman6771
      @shibilyrehman6771 4 ปีที่แล้ว +7

      Nammalithokke ethra kandatha eth..😂

    • @user-ce3qv1xh4u
      @user-ce3qv1xh4u 4 ปีที่แล้ว +13

      Memoriesile pritviyaanu nallathu

    • @animeguy2961
      @animeguy2961 4 ปีที่แล้ว +6

      Namukke bombayil ninne dawoodne erakiyala

  • @rajaavgameplay8904
    @rajaavgameplay8904 4 ปีที่แล้ว +71

    ആധാർ കാർഡ് ഇല്ലാഞ്ഞിട്ടാണ് ഉണ്ടായിരുന്നെങ്കിൽ ഫോണിന്റെ recieverile ഫിംഗർ പ്രിന്റ് വെച്ച് ആളെ പിടിക്കാമായിരുന്നു 😛🤣

  • @devprasad6914
    @devprasad6914 4 ปีที่แล้ว +230

    12മണി ആകുമ്പോൾ അണ്ണൻ പേടിപ്പിക്കാൻ ഇറങ്ങിക്കോളും 😂😍
    ഇനി നാളെ 12മണിക്ക് കാണാം 😁

  • @nawazshareef6446
    @nawazshareef6446 4 ปีที่แล้ว +73

    i feel like "no i don't want to eat/i am not hungry" could be very simple code for "i can't talk there's someone in the room"

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +449

    _
    രാത്രി 12:00മണി നല്ല നിലാ വെളിച്ചം ജനൽ അരികിലൂടെ വെട്ടം പതിയെ പ്രേവേശിക്കുന്നു ആ നേരത്തു aswin ചേട്ടായി യുടെ video യും ആ അന്തസ്സ് രാത്രി കാണുന്ന മച്ചാൻമാരെ like ബട്ടൺ നീലിക്കട്ടെ _💙💙💙💙💙😱😱😱

    • @ardragangaprasad7504
      @ardragangaprasad7504 4 ปีที่แล้ว +1

      Njnum Ratri Kandu Bt pakutikk vech nirti 😯

    • @imindian415
      @imindian415 3 ปีที่แล้ว +1

      @@ardragangaprasad7504njanum pakuthiyil......nirthi........karanam....ippo time...
      .........1.46 AM..in saudi.......oh my god ...I can't sleep today........

    • @ardragangaprasad7504
      @ardragangaprasad7504 3 ปีที่แล้ว

      @@imindian415 😂😂😂😂

  • @roshnirl
    @roshnirl 4 ปีที่แล้ว +139

    രാത്രി പന്ത്രണ്ടു മണിക്ക് കേക്കാൻ പറ്റിയ കഥ.ഞാൻ പോയിട്ട് നാളെ രാവിലെ വരാം🏃🏃

  • @imjithinjr2384
    @imjithinjr2384 4 ปีที่แล้ว +38

    Oru Thriller Cinema kaanunna Feel kittunnund Aswin. 👌🏽

  • @shiyazmj2417
    @shiyazmj2417 4 ปีที่แล้ว +246

    കൊലപാതകി എന്തുകൊണ്ട് ആ jane എന്ന പെൺകുട്ടി ആയിക്കൂടാ ചിലപ്പോ ആ കുട്ടിയെ ചതിച്ചതായിരിക്കും അയാൾ

    • @aswinprithvi922
      @aswinprithvi922 4 ปีที่แล้ว +18

      Twist

    • @sayuje.s1705
      @sayuje.s1705 4 ปีที่แล้ว +16

      The greatest trick the devil ever pulled was convincing the world that he didn't exit, and like that he is gone.... 🔪

    • @shiyazmj2417
      @shiyazmj2417 4 ปีที่แล้ว +2

      @@sayuje.s1705 mayebe

    • @gangsterasam5649
      @gangsterasam5649 4 ปีที่แล้ว +6

      Yes bro chilappo aa penkutty thanne aayirikkum

    • @deckardshaw7270
      @deckardshaw7270 4 ปีที่แล้ว +10

      Ambooo oru cinimaku ula scope und

  • @matipsmat1838
    @matipsmat1838 4 ปีที่แล้ว +99

    ഇനി പിള്ളേർ പറയുന്നത് പോലെ വല്ല ilmuminati anno

  • @reminraju8243
    @reminraju8243 4 ปีที่แล้ว +140

    “People like us, who believe in physics, know that the distinction between past, present and future is only a stubbornly persistent illusion.” - Albert Einstein.

    • @sayuje.s1705
      @sayuje.s1705 4 ปีที่แล้ว +15

      The greatest trick the devil ever pulled was convincing the world that he didn't exists, and like that he is gone.. 🔪

    • @amalashkar3066
      @amalashkar3066 4 ปีที่แล้ว

      I agree tooo

    • @madfanboy4648
      @madfanboy4648 4 ปีที่แล้ว +3

      Dark series

    • @akshimjames5011
      @akshimjames5011 4 ปีที่แล้ว

      What do you mean

    • @vladmirputin7593
      @vladmirputin7593 4 ปีที่แล้ว

      "Time is a illussion to all who thinks its real........."

  • @reviewbytes6957
    @reviewbytes6957 4 ปีที่แล้ว +28

    Sherlock Holmes ine irakkendivarum😊😊

  • @siu7604
    @siu7604 4 ปีที่แล้ว

    pwoli man pwoli ee vedio vere channelil kandayirunnu ennalum ashwin chettan ittath kond onnu kood kandu😁💓

  • @abhayarjun1
    @abhayarjun1 4 ปีที่แล้ว +25

    തെളിവുകൾ ബാക്കി വെക്കാത്ത കൊലപാതകം ആണേൽ ചെയ്തത് ഇല്യൂമിനാറ്റി ആകും

  • @harisankar9814
    @harisankar9814 4 ปีที่แล้ว +23

    Bro, enik aa building nta blueprint venam njan ippa kandupidich tharam... pinna kathi tone must aane😁😁👍

  • @sreerajjayasree6260
    @sreerajjayasree6260 4 ปีที่แล้ว +14

    Mr.Aswin your presentation awesome other than any mallu vloggers ..thank you ..god bless you..

  • @MuraliKrishna-gb7on
    @MuraliKrishna-gb7on 4 ปีที่แล้ว +1

    broo kollam....! idhaepolatha stories iniem predhishilkunnu😍😍

  • @user-kq9ul9vo2e
    @user-kq9ul9vo2e 4 ปีที่แล้ว +42

    *ശേ ആഹ് pubg live കണ്ടുകൊണ്ട് ഇരുന്ന മതിയാരുന്നു😭😭😭*

    • @abdulbasitubaid9658
      @abdulbasitubaid9658 4 ปีที่แล้ว

      4ɮ乛 S C 4 R Y same avasthaa😂😂😂

    • @jalajal6382
      @jalajal6382 4 ปีที่แล้ว

      ada monuuse profilil aarada 😂

    • @user-kq9ul9vo2e
      @user-kq9ul9vo2e 4 ปีที่แล้ว +1

      @@jalajal6382 akka uyir😂😂😍😍

  • @dinu__6906
    @dinu__6906 4 ปีที่แล้ว +50

    ഞാൻ ഇതിപ്പോ രാത്രിയാണ് കണ്ടത് ഇപ്പൊ മുറിക്കകത്ത് ഇരിക്കാനും പുറത്തേക്ക് ഇറങ്ങാനും പറ്റാത്ത സ്ഥിതിയായല്ലോ ഈശ്വരാ!!!! 😧😧

  • @abhishekkrishnan967
    @abhishekkrishnan967 4 ปีที่แล้ว +3

    Chettante video presentation vere level aa ttoo🌠
    Ellavarkm Grasp cheyth edkkan eluppm....😍

  • @RashweejVRaju
    @RashweejVRaju 4 ปีที่แล้ว +13

    "No Don,i don't want to eat I already had breakfast" എനിക്ക് തോനുന്നു അധോരു കോട് വേർഡ് ആൺ. "ഇപ്പോൾ സംസാരിക്കുവാൻ കഴിയില്ല . റൂം ൽ ആലോണ്ട "☺️

  • @KrishnaPrasad-lo9qn
    @KrishnaPrasad-lo9qn 4 ปีที่แล้ว +137

    Aswin fans like here 💪❤

  • @sreerag5567
    @sreerag5567 4 ปีที่แล้ว +24

    Road to 500k congratulation bro❤️

  • @rizwanma5408
    @rizwanma5408 4 ปีที่แล้ว +2

    ohh man😍😍 i ws experiencng the scenes lik im seeing it for real .. presentation poli machane♥️♥️♥️♥️

  • @arjunkarthik8052
    @arjunkarthik8052 4 ปีที่แล้ว +18

    ഒരു ദിവസവും കുറെ മണിക്കൂറും ആയി താങ്കളുടെ വീഡിയോ ഞൻ കാത്തിരുന്നു. Iam big fan ot you're

  • @muhammedajnas4191
    @muhammedajnas4191 4 ปีที่แล้ว +15

    Ente chodhyam enthaann vechal 'ithokke nadannappol ee Sherlock Holmes evde പോയി കിടക്കുവായിരുന്നു. ഇയാൾ ഇത് എന്തോന്ന്? oru ഉത്തരവാദിത്വം ഇല്ലാതെ 🤦

    • @annmariabaiju1566
      @annmariabaiju1566 2 ปีที่แล้ว

      He is just aa character of an author not real man I think soo

  • @annnamadaniel4426
    @annnamadaniel4426 4 ปีที่แล้ว +4

    His way storytelling is very interesting. It doesn't get the viewer boring. Good Job

  • @shehin5674
    @shehin5674 4 ปีที่แล้ว +53

    മരിച്ച ആളുടെ രേഖ ചിത്രം മാത്രമോ🤔 ..കൊള്ളാം.. അയാൾ മരിച്ചു കഴിഞ്ഞു photo ഒന്നും എടുത്തില്ലേ ..ദയനീയം

    • @suhasnl1869
      @suhasnl1869 4 ปีที่แล้ว +14

      Adichpolich ellam njekipirich vachavante enthutt photo edukan

    • @arvindharidaz199
      @arvindharidaz199 4 ปีที่แล้ว +2

      രേഖ ചിത്രം വരക്കുന്നത് ഫോട്ടോ നോക്കിയാണോ? 🙆

    • @MariaTeresa-qm7zc
      @MariaTeresa-qm7zc 4 ปีที่แล้ว

      Mugham murivu kondu vikruthamayirunnu kaanum...athaakum reghachitram varachathu.

    • @arvindharidaz199
      @arvindharidaz199 4 ปีที่แล้ว +4

      2 പേര് പുള്ളിയെ കണ്ടിട്ടോണ്ട്.. രേഖ ചിത്രം വരക്കാൻ അതിലും വലിയ തെളിവ് എന്താണ്.?

  • @yesiam8832
    @yesiam8832 4 ปีที่แล้ว +33

    1000 തിലേറെ റൂമുള്ള ഹോട്ടലിൽ അയാൾ വന്ന് മുകളിലെ റൂം ചോദിച്ചപ്പോൾ അവർ ഒന്ന് ഞെട്ടിയിട്ടാണ് കൊടുത്തതെന്ന് പറഞ്ഞു. So, അവിടെ കുറെ റൂം കാലിയായി കിടക്കുന്നു..
    പിന്നെ ഏതോ ഒരു പണ്ടാര പെണ്ണ് വന്നപ്പോ അവൾക്കെങ്ങനെ ആ ചെങ്ങായ്‌ന്റെ അടുത്തുള്ള റൂം കൊടുത്തത്?
    I think this is a planned murder.
    ആ mary യിൽ എനിക്കൊരു കണ്ണുണ്ട്. ഏറ്റവും മുകളിലെ കെട്ടിടത്തിലേക്ക് ഇടക്കെടക്ക് വന്ന് towel എടുക്കുന്നതും വെക്കുന്നതും, അത് പോലെ guest കളുടെ കുറിപ്പെടുത്തു വായിക്കുന്നതും, എല്ലാം കൂടെ എനിക്കങ്ങട് പിടിക്കണില്ല. അത് പോലെ ഇടക്കെടക്ക് phone error ആണെന്നൊക്കെ പറയുന്നതും.. ഒന്നും അങ്ങട് മാച്ച് ആവണില്ല.
    This is A well planned murder. ആ mary don ആയിക്കൂടെ . അത് അവൾക്കുള്ള കുറിപ്പ് ആയിരുന്നു... maryy ടെ ആ ഇടക്കെടക്ക് ഉള്ള പോക്ക് അത്ര ശെരിയും അല്ല.. ഏത് 😅
    Sheriyenna

  • @sreethuram__mr_might_guy__2598
    @sreethuram__mr_might_guy__2598 4 ปีที่แล้ว +15

    12manik erangan ningal endha prethamanaoo😂😂😂..

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 ปีที่แล้ว +4

    Dear.. You just made my day special... 😘really good topic😅😅

  • @sachinsekhar7291
    @sachinsekhar7291 4 ปีที่แล้ว +5

    12 mani ayi ennaryan clock nokknda avshyamillathi😂 madapaliyile rogeede ee channel notification enable cheytha mathi😍

  • @gineesheppathara8368
    @gineesheppathara8368 4 ปีที่แล้ว +12

    അദ്ദേഹത്തിന് എന്തോ കള്ളപ്പണം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇടപാട് ഉണ്ടായിരിക്കും...
    മറ്റുള്ളവരുടെ ശ്രദ്ധ അകര്ഷികത്തെ ഇരിക്കാൻ ആണ് ഉയർന്ന നില തിരഞ്ഞെടുത്തത്, എല്ലാവരും പെട്ടന്ന് വരാനും പോകാനും ഗ്രൗണ്ട് ഫ്ലോർ ആണല്ലോ തിരഞ്ഞെടുക്കുക...
    കൂടാതെ സംസാരം മറ്റാരെങ്കിലും കേൾക്കാനും ഇട ഉണ്ട്...
    കൈ മാറാൻ കൊണ്ടു വന്ന വില കൂടിയ വസ്തു തട്ടി ഇയാളും മറ്റൊരു സുഹൃത്തും കൂടി തട്ടി എടുക്കാൻ തീരുമാനിച്ചു..ഇയാളും അതിൽ ഒരു കണ്ണി ആയതുകൊണ്ട് ആദ്യത്തെ ഹോട്ടലിൽ പേര് മാറ്റി കയറി..അവിടെ വച്ച് ഇടപാട് നടക്കില്ല എന്ന് മനസിലാക്കിയത് കൊണ്ടോ യഥാർഥ ആ കൈമാറ്റ വസ്തുവിന്റെ ആളുകൾ അയാൾ അവിടെ ഉണ്ട് എന് തിരിച്ചറിഞ്ഞിട്ടുള്ളത് കൊണ്ടോ അയാൾ അവിടെ നിന്ന് escap ആയി വേറെ ഹോട്ടൽ റൂം എടുത്തു...
    പേര് മാറ്റി തന്നെ കൊടുത്തു...
    അയാൾ അവിടെ സുഹൃത്തിനെ കാത്തിരുന്നു...
    പക്ഷെ ആ സുഹൃത് അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ മറ്റേ എതിരാളി ...
    (സുഹൃത് അങ്ങെനെകിൽ തനിച്ചു ആ വസ്തു kaikal അകാൻ...)ഒരു സ്ത്രീ കില്ലറെ വിടുന്നു...
    ആ സ്ത്രീ അവരെ കൊല്ലുന്നു...
    വസ്തു തട്ടി എടുക്കുന്നു...
    കൈമാറുന്നു പക്ഷെ അവൾ അവിടെ നിന്ന് പോകുന്നില്ല...
    പൊലീസിന് മൊഴി കൊടുക്കുന്നു ഞൻ സ്ത്രീ ശബ്ദം കേട്ടു എന്നൊക്കെ..കാരണം..വേറെ ആരെങ്കിലും സ്ത്രീ ശബ്ദം കേട്ടിരുന്നു എന്നു പറഞ്ഞാൽ ആ സംശയം ഇവലിലേയ്ക് തിരിയും അതുകൊണ്ട് ഇവലും കേട്ടിരുന്നു എന്ന് മുൻകൂട്ടി പറഞ്ഞു...
    അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരുതെ കഴിവില്ലായ്മ കൊണ്ടോ ആരോ വന്നു ആരോ ചത്തു എന്ന തീരുമാനത്തിൽ കേസ് ഒതുക്കി..ഇതിനു misterious ഒന്നും അല്ല. ഒന്ന് ഹോട്ടൽ റൂം എടുക്കുമ്പോൾ id വാങ്ങിയിട്ടില്ല..
    2 വന്ന calukal പരിശോധിച്ചില്ല..
    3 കിട്ടിയ ഫിംഗർ പ്രിന്റ് പോലും അറിടെ എന്ന മനസിലാക്കാൻ അന്നത്തെ സാങ്കേതിക വിദ്യക്ക് സാധിച്ചില്ലയിരിക്കും..
    ഇത്രയും പിടിവള്ളികൾ തന്ന കൊലപാതകി ഇനി മുന്നിൽ വന്ന നിന്ന് ഇതാ ഞൻ എന്നു പറയും കരുതി പൊലീസുകാർ കാത്തിരുന്നു കാണും😀

    • @harinarayanan9566
      @harinarayanan9566 4 ปีที่แล้ว

      Note word DON its a planned murder murderer ayrkanam Don all his activities in the room.will ne his plan

    • @bluepearl8842
      @bluepearl8842 4 ปีที่แล้ว +1

      But room service woman paranjathu roomil ninnu veroru aninte shabdam koodi kettu ennanallo....

    • @sharusheaven
      @sharusheaven 3 ปีที่แล้ว

      Sheriya

  • @muhammadthwalha8429
    @muhammadthwalha8429 4 ปีที่แล้ว +3

    Love to hear more from you.❤️
    Please do a video on the "Russian Sleep Experiment"

  • @mishalsiraj1366
    @mishalsiraj1366 4 ปีที่แล้ว +14

    Aswin ettan uyir❤💯💯

  • @mauroostamrion477
    @mauroostamrion477 4 ปีที่แล้ว

    Pwoli machane polichuu

  • @dineshsnow
    @dineshsnow 4 ปีที่แล้ว +47

    It's a closed door murder..also one more fact to add, when the police decided to burry his body they get an anonymous call saying please wait, we will have to burry his body royal. So the police were happy thinking they get some clue out of that person. Unfortunately only a kid comes with a bouquet and with some cash .. in the bouquet it is mentioned as "Urs lovingly LUCY.. but still the police couldn't find who was it.. Cold case...

  • @shibilyrehman6771
    @shibilyrehman6771 4 ปีที่แล้ว +3

    500k Subscribers Congrats brother😍😍😍 U deserve 1million

  • @eldos2667
    @eldos2667 4 ปีที่แล้ว +12

    ആരിത്.....?
    ഞമ്മടെ സുകുമാരകുറുപ്പിന്റെ ലുക്ക്‌ ഉണ്ടല്ലോ 😂

  • @aNkItA-du1ro
    @aNkItA-du1ro 3 ปีที่แล้ว

    Aswin bro,chettanu ethrem pettanu thanne golden play button kittatte!!♥️

  • @sinanm7977
    @sinanm7977 4 ปีที่แล้ว +1

    Bro.. ithupolulla subjects nu katta waiting ...👍

  • @mohammadjawhar9777
    @mohammadjawhar9777 4 ปีที่แล้ว +7

    ഇനിയിപ്പോ ആ ഹോട്ടലിൽ ഉള്ള വേറെ ആരെങ്കിലും ആണെങ്കിലോ 10 ല്‍ കൂടുതല്‍ നില ഉള്ള ഫ്ലാറ്റ് അല്ലെ അതിൽ ഉള്ളവര്‍ക്ക് receptionte മുമ്പിലൂടെ പോയാലും ഒരു കുഴപ്പം ഇല്ലല്ലോ പിന്നെ 1 മണിക്കൂര്‍ ന്ന് പറയുമ്പോള്‍ ആ ഹോട്ടലിൽ ഉള്ള ആരെങ്കിലും ആയിരിക്കും അത് ചെയതത് എന്നിട്ട് ഡ്രസ് ഒക്കെ അയാളുടെ റൂമിൽ കൊണ്ടുപോയിക്കും
    പിന്നെ ആ ഹോട്ടലില്‍ ഉള്ളവര്‍ക്കും ഫോണില്‍ സംസാരിക്കാന്‍ കഴിയുമായിരുന്നല്ലോ, പിന്നെ breakfast കഴിക്കാന്‍ വിളിക്കാന്‍ ആ ഹോട്ടലിൽ താമസിക്കുന്ന വേറെ ഒരാളുടെ റൂമിലേക്ക് വിളിച്ചതാണ് എങ്കിലോ
    ഇനി Don ആ ഹോട്ടലില്‍ കള്ളപേരിൽ
    താമസിക്കുന്ന ആണെങ്കിലോ
    😑

  • @abdulbasitubaid9658
    @abdulbasitubaid9658 4 ปีที่แล้ว +7

    10:30 thalayotti polichirikunu alle...RIPPER RAVI, CASE CLOSED😂😂

  • @adhil8183
    @adhil8183 4 ปีที่แล้ว +2

    Notification kand chadi kayari pani vangich. Ini ipo enghny urangum 😅

  • @SKRPofficial
    @SKRPofficial 4 ปีที่แล้ว +1

    😳ho bhayangaramthanneee ... video powlichu

  • @renesme5550
    @renesme5550 4 ปีที่แล้ว +3

    Aswin cheto, this is really intriguing !! Do more crime thrillers😍😍
    Ted bunty enna psycho killerinte oru video cheyaamoo ?
    Athepole thanne zodiac enna killerinte koodi
    Plsss . You will do it great 😍

  • @harshithamedutech
    @harshithamedutech 4 ปีที่แล้ว +3

    Kidilan 😍

  • @hawkeyejuz3534
    @hawkeyejuz3534 4 ปีที่แล้ว

    2k more for 500k keep working broii😘😘😘😘Full Support

  • @divyadivyan9890
    @divyadivyan9890 4 ปีที่แล้ว

    Super video iniyum eganeulla crime thriller story's pradikshikunu

  • @delphine8860
    @delphine8860 4 ปีที่แล้ว +11

    Intenta cinema aakathenna njan alochikkunnath🙄

  • @anandhu1638
    @anandhu1638 4 ปีที่แล้ว +28

    രാത്രി 12:00 മണിക്ക് video ഇട്ടാൽ കണ്ടു പിടിക്കിലാന്ന് വിചാരിചൊ .
    .
    .
    .
    .
    Aswin sir ❤

  • @arsalsvlogs1047
    @arsalsvlogs1047 4 ปีที่แล้ว +1

    Aswin മച്ചാൻ വീഡിയോ പൊളിച്ചു 🤩😘🤩😘🤩Night With Headset...... 🙏😎

  • @sojjjvj
    @sojjjvj 4 ปีที่แล้ว +29

    May be this man is a time traveler, he traveled from Future to Past so that, his identity not available. 🤫🤫🤫

    • @suriyaajayakumar8134
      @suriyaajayakumar8134 4 ปีที่แล้ว +2

      Exactly

    • @AOTDIEHARD
      @AOTDIEHARD 4 ปีที่แล้ว +4

      Ok consider he is atime traveler who came from future but who killed him if he is atime traveller the killer would also be a time traveller who came from future to past to kill him but considering time travelling is an utter foolish theres no scientific evidence that time travel exists

    • @davidnj8805
      @davidnj8805 4 ปีที่แล้ว

      @@AOTDIEHARD thanos

    • @shibilyrehman6771
      @shibilyrehman6771 4 ปีที่แล้ว +1

      Darkile Jonas ayirikum 😄

    • @anoopvincent4170
      @anoopvincent4170 4 ปีที่แล้ว

      @@shibilyrehman6771 Hahah

  • @sreehari1511
    @sreehari1511 4 ปีที่แล้ว +3

    Space mysteries kurich ariyanam chetta😍

  • @k.mohammedansar6845
    @k.mohammedansar6845 4 ปีที่แล้ว +6

    I just realized the reason he said " come in. turn on the lights" was probably becouse he wanted them to see what had happened.

  • @meenumidhunam8983
    @meenumidhunam8983 4 ปีที่แล้ว

    Really Interesting Mahn..Presentation 👌👌👌

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว

    Super and informative bro 👍👍👍

  • @ajntechs4107
    @ajntechs4107 4 ปีที่แล้ว +13

    Adipoli chettan poliyaanallo raathri 12 manikkokke video....
    Love you muthe...... 😍

  • @sruthybinu9612
    @sruthybinu9612 3 ปีที่แล้ว +4

    It's a simple technique...
    ചാത്തന്‍ സേവ...
    Just ചാത്തന്‍ സേവ 😂😂😂

  • @aryaab4712
    @aryaab4712 4 ปีที่แล้ว

    Interesting story Chetta...adipoli

  • @aryaunni5530
    @aryaunni5530 3 ปีที่แล้ว

    Presentation Adipwoli aan tto❤️

  • @sumeshkrishnan346
    @sumeshkrishnan346 4 ปีที่แล้ว +12

    ഞാൻ ഒന്ന് തിരുവന്തപുരത്തേക്ക് വിളിച്ചാലോ cochin haneefa.jpg

  • @adarshraveendran6745
    @adarshraveendran6745 4 ปีที่แล้ว +26

    When you have ELIMINATED the IMPOSSIBLE,
    whatever remains,
    However IMPROBABLE,
    Must be the
    TRUTH
    Sherlock Holmes 🕵️‍♀️

  • @vaisakhka4406
    @vaisakhka4406 4 ปีที่แล้ว

    Awesome work broh

  • @maryvarsha9934
    @maryvarsha9934 4 ปีที่แล้ว

    Chetta adipoli topic 👌👌chettente avataranam poli 😀

  • @srehri3380
    @srehri3380 4 ปีที่แล้ว +34

    Comment ഇട്ടിട്ടു പോകുന്നു നാളെ രാവിലെ വരാം....✌️✌️✌️✌️

  • @aneeshaneeli3563
    @aneeshaneeli3563 4 ปีที่แล้ว +8

    George Joseph sir ne ഏൽപ്പിച്ചാൽ കേസ് sir തെളിയിക്കും..💙
    Mysterious and interesting

    • @vishalr273
      @vishalr273 3 ปีที่แล้ว

      അതാരാ...dectective ആണോ???

  • @vineethcp4421
    @vineethcp4421 4 ปีที่แล้ว

    Bro subscribers 500k ആയല്ലോ
    All the best 👍

  • @rahulkumarr4179
    @rahulkumarr4179 4 ปีที่แล้ว

    Aswin machan kollam , next video waiting ......

  • @NAFYEAY
    @NAFYEAY 4 ปีที่แล้ว +26

    ഇപ്പൊ കാണുന്ന ഞാൻ 🙄🙄 സമയം 3:30am അശ്വിൻ ബ്രോ ത്രില്ലെർ 💥💥🔥
    ആഹ അന്തസ്സ് 😃😃
    ഇനി ഇല്ലുമിനാണ്ടി വല്ലതും 😃😃🚲😁😁😆 ഏത് 😁

  • @sreerampallath5711
    @sreerampallath5711 4 ปีที่แล้ว +9

    May be he came there for some dealings who stays near by rooms. Then only the crime can happen with in 1 hour of time. As there is no CCTV footages and aftermath of a quarrel it's end up on a murder. If police had checked all the guests they might had get any threads.

    • @harinarayanan9566
      @harinarayanan9566 4 ปีที่แล้ว

      Last security vannapol murderer aa roomil ondayrnnu engilo

  • @vyshunimishu3584
    @vyshunimishu3584 4 ปีที่แล้ว

    Hi aswin.Ur videos are awesome. Could u plz do a video regarding the history of TITANIC and it's faith

  • @nasifrak9291
    @nasifrak9291 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എല്ലാം കാണാൻ വളരെ ആ കാക്ഷയാണ് : സൂപ്പർ

  • @thatcasanova
    @thatcasanova 4 ปีที่แล้ว +20

    *Correct 12 avan nooki irikkuva allae Kochukallan* 🔥

  • @user-ts9qo9kz6e
    @user-ts9qo9kz6e 4 ปีที่แล้ว +5

    കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ

  • @shynukchacko1623
    @shynukchacko1623 4 ปีที่แล้ว

    Rathri notification kandu. Bt vdo kanan pedi aya knd uchak a kanune

  • @ishwaranaikap5363
    @ishwaranaikap5363 4 ปีที่แล้ว +1

    this video is so muchh,,.....keep going my son.....full support

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว

      Thanks ചേട്ടാ ☺️❣️❣️

  • @preethyprakash4438
    @preethyprakash4438 4 ปีที่แล้ว +32

    *70* *th* *comment* *with* *in* *10* *minutes*
    *പേടിപ്പിച്ചു* *പേടിപ്പിച്ചു* *പണ്ടാരടക്കുംല്ലേ* 😄
    *Love* *u* *bro* ♥️

    • @afsaldq5098
      @afsaldq5098 4 ปีที่แล้ว +1

      Real aay ghostine kanda nmloke 😂😂athum ivide gulfeenn

  • @riyababu2631
    @riyababu2631 4 ปีที่แล้ว +28

    ആദ്യം കമന്റ്‌ ഇടാൻ വന്നതാ.... ചമ്മിപ്പോയി.... 😆😆😆

  • @mallutechygirl
    @mallutechygirl 4 ปีที่แล้ว

    Congratsss for 500k🥳🥳🥳

  • @Softann
    @Softann 4 ปีที่แล้ว

    Ithupole Mysterious Topic presentation by you superb aanu

  • @sanjaysabu3
    @sanjaysabu3 4 ปีที่แล้ว +21

    *ആരവിടെ.... വിളിക്ക് Anwar Hussainനേ!!!* 😂😂😂

  • @akshaykrishna8035
    @akshaykrishna8035 4 ปีที่แล้ว +81

    രാത്രി 1.00 മണിക്ക് vdo കാണുന്ന എത്ര പേർ ഉണ്ട് ഇവിടെ

  • @sreeparvathybaija3219
    @sreeparvathybaija3219 4 ปีที่แล้ว

    Aswin bro poli. Sharikm oro scnesm bro paraymbo ath munil nadakna pole. Atrk poli ayt anu ith present cheyunth....

  • @abelgraj5402
    @abelgraj5402 4 ปีที่แล้ว +1

    500k aadikkarayallo bro...Polikke...107 subscribera njan...Ippo santhosam unde...Etharayokke aayallo😍

  • @abhiramkuklux5349
    @abhiramkuklux5349 4 ปีที่แล้ว +13

    Mattiye cleaning cheyyan vanna lady aanu killer😂😂

  • @darsandinakar2398
    @darsandinakar2398 4 ปีที่แล้ว +9

    housekeeping ile aa lady cheytataava aanu sadyata multiple times avar roomil varundallo kayil master keyum und.. May be etenkilum oru avasrathil ayal avarodu moshamya reethiyil perumariyittudavam athu vakatrakthilum pinnedu kolapathakathilum avasaichittudavam.. oru houskeeping staff oru roominu purathekku oru waste collectoril ittu enthu kondupaylum kaanunvar aarum samshayikilla... Doninte story note ezhutiyathum phone vilichatum ellavarodum parnjathum ithe sthree tanne.. Telivu nashipikkan aayi dress ulpade ellam avar maatikaanum.. Securitye manapoorvam mislead cheyan avarkku reciever eduth maatam.. Normally housekeeping staff hand gloves use cheyuna kond tanne finger prints athil pathiyilla.. identify cheyta figerprints may be itinu mupe aa roomil stay cheyta aarude enkilum aavam.. oru wild guess aanu inganeyum aavam ennu matram

    • @rizarahmancp8090
      @rizarahmancp8090 4 ปีที่แล้ว +1

      ഭയങ്കരം തന്നെ

    • @darsandinakar2398
      @darsandinakar2398 4 ปีที่แล้ว

      @@rizarahmancp8090 ini settan para settante theory

  • @bhamas2794
    @bhamas2794 4 ปีที่แล้ว

    Aswin chettanta katta fan..... Chetta.. Epozhum parayuna pole. Thanne. Sup... Presentation..

  • @kishorekishoreunni9127
    @kishorekishoreunni9127 4 ปีที่แล้ว

    Ettante videos enikk orupadu ishtam aanu 😍

  • @anvinpeter99
    @anvinpeter99 4 ปีที่แล้ว +15

    6:28 വരെ കണ്ടു ബാക്കി നേരം വെളുത്തിട് കാണാം ഗുഡ് നൈറ്റ്‌

  • @arjunvp48
    @arjunvp48 4 ปีที่แล้ว +4

    Ikk pediya nale raavile aayitt kana download cheytittund

  • @vladmirputin7593
    @vladmirputin7593 4 ปีที่แล้ว

    Notification innale ittappo thanne kandu.intro kettapoll thanne vayaru niranjhu atha ippol vanneeee.....😹

  • @sajusaju5821
    @sajusaju5821 4 ปีที่แล้ว +1

    Aaaah vanallo...njn first adich😛

  • @edrizestafer5778
    @edrizestafer5778 4 ปีที่แล้ว +10

    രാത്രി 12 : 00 മണിക്ക് കാണാൻ പറ്റിയ വീഡിയോ 😲😲😲🔥🔥🔥🔥🔥🔥🔥🔥

  • @ijasahammed8338
    @ijasahammed8338 4 ปีที่แล้ว +3

    I find the possibility of a twin brother crime in this.
    The scenarios fits fine if you have a twin brother.

  • @xaustic565
    @xaustic565 2 ปีที่แล้ว

    fann ,... katta fan 🤩

  • @SARSHADWORLD
    @SARSHADWORLD 4 ปีที่แล้ว +2

    Super video sir