അന്നത്തെ ഞാനും ഇന്നത്തെ ഞാനും 🙂

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 37

  • @Vaishna-x4i
    @Vaishna-x4i 2 วันที่ผ่านมา +4

    ശ്രുതി എല്ലാവരെയും ജീവിതം ഇങ്ങനെ തന്നെയായിരുന്നു കഴിക്കാൻ ഭക്ഷണം ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു😊😊😊😊😊😊

  • @nasarmp
    @nasarmp 2 วันที่ผ่านมา +3

    കുറെ ജീവിതാനുഭവങ്ങൾ ഉള്ള ആളാണ് നിങ്ങൾ ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ😊

  • @DilnaUnni-o8g
    @DilnaUnni-o8g 2 วันที่ผ่านมา +4

    Oru തീ ആണ് എന്റെ sis 😘... നല്ലൊരു മനസിന്റെ ഉടമ... ആ familye ദൈവം kakkatte 🥰.... ആരേം ദൈവം vishama ഘട്ടത്തിലൂടെ മാത്രം നടത്തില്ല... എന്തായാലും ഹാപ്പിയായിരിക്കു ട്ടോ ❤️

  • @BinojaRani
    @BinojaRani วันที่ผ่านมา +1

    മോളെ ഇന്നും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ എനിക്ക് സാധിക്കുന്നില്ല, ഒരു നേരത്തെ ആഹാരത്തിന് കുഞ്ഞിലേതൊട്ടു അലയുന്ന ഞാൻ. മോളെ എനിക്കു വീടില്ല, ഒരു ജോലി ഇല്ല, ജോലിക്ക് നോക്കിയിട്ട് കിട്ടുന്നില്ല ആരും സഹായിക്കാൻ ഇല്ല, ഒരു പാട് അനുഭവിക്കുന്നുണ്ട്. മോൾക്ക്‌ നല്ലതു മാത്രമേ വരുകയുള്ളൂ

  • @kulirmasauparnika9014
    @kulirmasauparnika9014 วันที่ผ่านมา

    Congratulations Greetings from Switzerland food enjoyable fruitful and greatful.

  • @f20promotion10
    @f20promotion10 2 วันที่ผ่านมา +4

    ആ വ്യക്തി ഒരു മലപ്പുറക്കാരനായിരിക്കും😊

  • @shiju100
    @shiju100 วันที่ผ่านมา

    Sruthi Chechi Unni Good morning 🥰 Video 👌🏻👌🏻

  • @behappywithme1509
    @behappywithme1509 2 วันที่ผ่านมา +3

    ഇനി മോളുമൊത്തു happy ആയി ജീവിക്കു

  • @Vaishna-x4i
    @Vaishna-x4i 2 วันที่ผ่านมา

    ശ്രുതി❤❤❤❤❤❤

  • @sheeba1318
    @sheeba1318 2 วันที่ผ่านมา

    Sruthikutty orupad sneham mole❤❤ God bless you

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 2 วันที่ผ่านมา

    ഇനി പഴയതു ഓർത്തിരി കാതെ മോളെ നോക്കി happy ആയി ഇരിക്കു sruthi യെ വേണ്ട തവരേ sruthi യും വേണ്ട annu വയ്ക്കണം ജീവിക്കാൻ ഒരു വരുമാനം ഉണ്ടല്ലോ ഒരാൾക്കു ഒരാളോട് ഇഷ്ടം തനിയെ ഉണ്ടാവണം ചോദിച്ചു വാങ്ങിയാൽ നില നിൽക്കില്ല എട്ടനെ പറ്റി യുള്ള ചർച്ച നിറുതു 👍👍

  • @anihasworld8820
    @anihasworld8820 2 วันที่ผ่านมา

    Enikk ishtta sruthide samsaram.endho ente sangadangal ellam ente aniyathikuttide video kanumpol adhil ninn Kurach mojanam kittum❤❤❤

  • @sheejasuresh3172
    @sheejasuresh3172 2 วันที่ผ่านมา

    Nalla manasinu udama ❤❤

  • @parvathyp1661
    @parvathyp1661 วันที่ผ่านมา

    ❤❤❤❤❤

  • @BinduKP-w1r
    @BinduKP-w1r 2 วันที่ผ่านมา

    നെഗറ്റീവ് കമൻ്റ് ഇടുന്നവർ , ആ വഴിക്ക് ഇടട്ടെ . സ്വയം തെറ്റ് ചെയ്യുന്നില്ല എന്ന ആത്മബോധം ഉണ്ടെങ്കിൽ പിന്നെ അത്തരം കമൻ്റ് കളെ ഭയക്കേണ്ടതില്ല . അവരവരുടെ ശരികളിൽ ഉറച്ച് നിൽക്കുക മുന്നോട്ട് പോവുക അത്ര തന്നെ . ശ്രുതി നല്ല രീതിയിൽ ജീവിക്കുന്ന ആള് തന്നെയാണ് . ശ്രുതി എന്താണെന്ന് ശ്രുതിയുടെ മകളുടെ മുഖം നോക്കിയാൽ മനസിലാവും . ഒരു ഐസ്ക്രീം വാങ്ങിക്കൊടുത്താൽ , അത് കഴിക്കുന്നതിനിടെ ഒരു നൂറ്റൊന്ന് തവണ ശ്രുതീടെ മുഖത്ത് നോക്കീട്ടുണ്ടാവും. ശ്രുതിയിൽ നിന്ന് അവൾക്ക് കിട്ടുന്ന കെയറിംഗ് അത്രമാത്രം പെർഫെക്ട് ആണെന്ന് മനസിലാക്കാൻ ആ നോട്ടം തന്നെ ധാരാളം .

  • @AnithaSunil-b3l
    @AnithaSunil-b3l 2 วันที่ผ่านมา

    Hello ശ്രുതി മോളെ ❤️❤️❤️

  • @deepakm77
    @deepakm77 2 วันที่ผ่านมา +1

    ❤❤❤

  • @SafaMariam-re5kz
    @SafaMariam-re5kz 2 วันที่ผ่านมา +2

    പാലക്കാട് lgs ethra markund

  • @sreenip660
    @sreenip660 2 วันที่ผ่านมา +1

    Haisruthi❤

  • @FathimaRiaz
    @FathimaRiaz 2 วันที่ผ่านมา

    Nice share 👌👌നല്ല സംസാരം 👍👍new

  • @bindhugopinath218
    @bindhugopinath218 2 วันที่ผ่านมา

    Correct information❤❤😂😂

  • @kunjumonjoseph9653
    @kunjumonjoseph9653 2 วันที่ผ่านมา

    ❤❤❤

  • @jtech6505
    @jtech6505 2 วันที่ผ่านมา

    Jesus bless you dear🥰🙏🏼

  • @Afrasalman194
    @Afrasalman194 2 วันที่ผ่านมา

    🎉🎉🎉

  • @manojaharidas2982
    @manojaharidas2982 2 วันที่ผ่านมา

    എനിക്ക് ഗോൾഡ് വാങ്ങാന ഇഷ്ട്ടം സാലറി കിട്ടുപോൾ

  • @Dhanya-2525
    @Dhanya-2525 2 วันที่ผ่านมา +1

    Sruthiyude achante photo undo..achane kurich ariyan agraham und...🥰

    • @WalkwithSruthi
      @WalkwithSruthi  2 วันที่ผ่านมา

      Veettil und.. Pazhaya veedinte home tour cheyyumbol kanikkam

    • @Dhanya-2525
      @Dhanya-2525 2 วันที่ผ่านมา

      @WalkwithSruthi ok dear ❤️

  • @ShahulHameed-vq5rd
    @ShahulHameed-vq5rd 2 วันที่ผ่านมา

    Hi chechi

  • @rahulnp3663
    @rahulnp3663 2 วันที่ผ่านมา

    Hai ശ്രുതി

  • @fathimashana8714
    @fathimashana8714 2 วันที่ผ่านมา

    Hai ചേച്ചി

  • @renukrishnadas6467
    @renukrishnadas6467 2 วันที่ผ่านมา

    All respect for you. I know it’s pretty difficult to be a single parent. You be strong and live the way you want ❤️❤️🙏

  • @kumaripreetha5963
    @kumaripreetha5963 2 วันที่ผ่านมา

    Hai

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 2 วันที่ผ่านมา

    പറയൂ മോളെ

  • @SakundhalaPV
    @SakundhalaPV 2 วันที่ผ่านมา

    Helo

  • @radhikakv3014
    @radhikakv3014 วันที่ผ่านมา

    ❤❤❤❤❤❤❤❤❤