ജോർജ് പുനലൂരിൽ പാടുമ്പോൾ KPAcരൂപം കൊണ്ടിരുന്നില്ല. പിന്നീട് KPAc രൂപീകൃതമായപ്പോൾ പുനലൂർ കാരനായ രാജഗോപാലൻ നായരാണ് മുമ്പ് പാട്ടുകേട്ട ഓർമയിൽ ജോർജിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. തോപ്പിൽ ഭാസി കൊണ്ടുവന്നു എന്നത് തെറ്റാണ്. എങ്കിലും മഹാനായ ആ ഗായകനെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന് അഭിനന്ദനങ്ങൾ.
K S ജോർജിന്റെ ഗാനങ്ങൾ ഒരുപാടിഷ്ടമാണ് എന്റെ അച്ഛനന്റെ ഇഷ്ടഗായകൻ അച്ഛൻ പറഞ്ഞുകേട്ടാണ് ഞാൻ പാട്ടുകൾ ശ്രദ്ധിച്ചു തുടങ്ങിയത് അമ്മയ്ക്കും ഇഷ്ടമാണ് K P A C നാടക കഥകൾ കേട്ടാണ് ഞാൻ വളർന്നത്
അദ്ദേഹത്തിൻറ ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും ഹിമഗിരി മുടികൾ കൊടികളുയർത്തും !കടലുകൾപടഹമുയർത്തും ! പാടിയ ഗാനങ്ങൾ എല്ലാം ഹിററുകളാക്കിയ വേറെ ഒരു ഗായകനും ഇല്ല
പാർട്ടിക്കുവേണ്ടി തൊണ്ട കീറിപ്പാടി എന്നിട്ട് അദ്ദേഹത്തിൻ്റെ അവസാന നാളിൽ പാട്ടിയുടെ തനി സ്വഭാവം കാട്ടി നന്ദികേടു കാണിച്ചു ഈ പരിപാടിയിൽ അത് പറയാഞ്ഞത് ആരേ പേടിച്ചാണ് ചരിത്രം മൂടിവെക്കാനുള്ളതല്ല
5:40 KPAC യിൽ നിന്നും വിട്ട് നൽക്കുകയല്ല, പുറത്താക്കിയതാണ്.KPAC യുടെ അനുവാദം ഇല്ലാതെ മറ്റ് stage കളിൽ പാടി.{നാടകം ഇല്ലാതിരുന്ന കാലത്ത് കുടുംബം പുലർത്താൻ വേണ്ടി(അപ്പൻ അമ്മ ഭാര്യ രണ്ട് കുട്ടികൾ )}ആണ് മറ്റ് പരിപാടികളിൽ പങ്കെടുത്തത്.
Only 2 drops of tears at his feet when Sri Pinaryi Vijayan wins the Kerala Assembly with 99 seats and returns as CM consecutively for the second time I remind the Leftists the role he made in making a strong base for u .
I remember seeing/hearing his musical program in Moongode church! I had never seen an electric guitar before that day! Raju Felix was one among the singers of that program!😊
Last days he lived in Trivandrum I ve seen him heard him singing in Sasthamangalam1984 CPM never helped him It was K Karunakaran Chief Minister who alloted him a housing plot in Manacaud Trivandrum
No one can sing in another singer`s voice with the same feel of the first singer. That is individuality. During that period even Jesudas was not accepted as a play back singer. It is foolish to expect another singer to sing giving the same feel of the first singer. suppose ksg sings the song `kattadichu` How would sound?
ജോർജ് പുനലൂരിൽ പാടുമ്പോൾ KPAcരൂപം കൊണ്ടിരുന്നില്ല. പിന്നീട് KPAc രൂപീകൃതമായപ്പോൾ പുനലൂർ കാരനായ രാജഗോപാലൻ നായരാണ് മുമ്പ് പാട്ടുകേട്ട ഓർമയിൽ ജോർജിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. തോപ്പിൽ ഭാസി കൊണ്ടുവന്നു എന്നത് തെറ്റാണ്. എങ്കിലും മഹാനായ ആ ഗായകനെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന് അഭിനന്ദനങ്ങൾ.
അന്നത്തെ പഴയ അനുഭവ വിവരം പങ്കുവെച്ചതിൽ സന്തോഷമുണ്ട് സർ.
K S ജോർജ്ജ് എന്ന മഹാഗായന്റെ ഗാനങ്ങൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ . അദ്ദേഹം പാടിയ ചില ഗാനങ്ങളുടെ കാസറ്റുകളും റെക്കോർഡുകളും എന്റെ ശേഖരത്തിൽ ഉണ്ട്
K S ജോർജിന്റെ ഗാനങ്ങൾ ഒരുപാടിഷ്ടമാണ് എന്റെ അച്ഛനന്റെ ഇഷ്ടഗായകൻ അച്ഛൻ പറഞ്ഞുകേട്ടാണ് ഞാൻ പാട്ടുകൾ ശ്രദ്ധിച്ചു തുടങ്ങിയത് അമ്മയ്ക്കും ഇഷ്ടമാണ് K P A C നാടക കഥകൾ കേട്ടാണ് ഞാൻ വളർന്നത്
അദ്ദേഹത്തിൻറ ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും ഹിമഗിരി മുടികൾ കൊടികളുയർത്തും !കടലുകൾപടഹമുയർത്തും !
പാടിയ ഗാനങ്ങൾ എല്ലാം ഹിററുകളാക്കിയ വേറെ ഒരു ഗായകനും ഇല്ല
റേഡിയോയിലൂടെ കാത്തിരിക്കും ഈ പാട്ടുകൾക്ക് വേണ്ടി കണ്ണുനന്നഞ്ഞു പോകുന്നു
പ്രോഗ്രാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
സൂപ്പർ പറയാൻ ഒന്നും ഇല്ല❤❤❤❤❤❤❤
പാർട്ടിക്കുവേണ്ടി തൊണ്ട കീറിപ്പാടി എന്നിട്ട് അദ്ദേഹത്തിൻ്റെ അവസാന നാളിൽ പാട്ടിയുടെ തനി സ്വഭാവം കാട്ടി നന്ദികേടു കാണിച്ചു ഈ പരിപാടിയിൽ അത് പറയാഞ്ഞത് ആരേ പേടിച്ചാണ് ചരിത്രം മൂടിവെക്കാനുള്ളതല്ല
👌👍🙏
വളരെ ശരിയാണ് ! അവസാനം KPCC ക്ക് വേണ്ടിപാടേണ്ടി വന്നു !!! 😂
5:40 KPAC യിൽ നിന്നും വിട്ട് നൽക്കുകയല്ല, പുറത്താക്കിയതാണ്.KPAC യുടെ
അനുവാദം ഇല്ലാതെ മറ്റ് stage കളിൽ പാടി.{നാടകം ഇല്ലാതിരുന്ന കാലത്ത് കുടുംബം പുലർത്താൻ വേണ്ടി(അപ്പൻ അമ്മ ഭാര്യ രണ്ട് കുട്ടികൾ )}ആണ് മറ്റ് പരിപാടികളിൽ പങ്കെടുത്തത്.
😢
Great singer.
അഭിവാദനം
Great work
Congratulations ,, a verygood program and super introduction
Only 2 drops of tears at his feet when Sri Pinaryi Vijayan wins
the Kerala Assembly with 99 seats
and returns as CM consecutively
for the second time
I remind the Leftists the role
he made in making a strong base
for u .
Beautiful songs
കെ കരുണാകരൻ നല്ലൊരു കാര്യം ചെയ്തു എന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു
Ee Gayakane eee bhumiyil ellavarum ormikum aa pattukalum nsmikunnu
I remember seeing/hearing his musical program in Moongode church! I had never seen an electric guitar before that day! Raju Felix was one among the singers of that program!😊
Last days he lived in Trivandrum I ve seen him heard him singing in Sasthamangalam1984 CPM never helped him It was K Karunakaran Chief Minister who alloted him a housing plot in Manacaud Trivandrum
K.S.Gorge. great singer.
I took K P A C group for
Stage program to Muscat
During 1988.
Thanks very much, I've been searching for some info on this great singer...well done.
❤❤❤❤❤❤
A tribute to the great singer sang with his Soul- K S G💟🙏
I like him too much. Weakly onces usually lam hearing minimum two songs
K S ജോർജിൻ്റെ പാട്ടുകൾ കേൾപ്പിച്ചാൽ നന്നായിരുന്നു. നല്ല ശബ്ദവും ആലാപനവും സിനിമയിൽ അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കാത്തത് വലിയ നഷ്ടമായി
RedSalute
Ponnarival was sung by Devarajan master
Real creation of God
👍👍
🙏🌹
👌👍🙏🌹
🙏👍
Ha
💖
At last he became street singer like beggers.