ഗർഭിണികൾ, പ്രസവമടുത്തവർ ഓതേണ്ട സൂറത്തുകൾ, പ്രാർഥനകൾ, ചെയ്യേണ്ട കാര്യങ്ങൾ | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • { رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا} [البقرة: 286]
    {قَالَ رَبِّ اشْرَحْ لِي صَدْرِي (25) وَيَسِّرْ لِي أَمْرِي (26)} [طه: 25، 26]
    {فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10)} [نوح: 10]
    {يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا (11) وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا (12) } [نوح: 11 - 13]
    صحيح ابن حبان - محققا (3 / 255):
    عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا، وَأَنْتَ تَجْعَلُ الْحَزْنَ سَهْلًا إِذَا شِئْتَ»
    سنن ابن ماجه (2 / 1277):
    عَنْ أُمِّهِ أَسْمَاءَ ابْنَةِ عُمَيْسٍ قَالَتْ: عَلَّمَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَلِمَاتٍ أَقُولُهُنَّ عِنْدَ الْكَرْبِ: «اللَّهُ، اللَّهُ رَبِّي لَا أُشْرِكُ بِهِ شَيْئًا»
    مسند أحمد ط الرسالة (4 / 179):
    عَنِ ابْنِ عَبَّاسٍ: أَنَّ نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَدْعُو عِنْدَ الْكَرْبِ: " لَا إِلَهَ إِلا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلا اللهُ أَنْتَ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلا أَنْتَ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ "
    مسند أحمد ط الرسالة (34 / 75):
    " دَعَوَاتُ الْمَكْرُوبِ: اللهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، أَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنْتَ
    مسند أحمد ط الرسالة (3 / 66):
    نَعَمْ دَعْوَةُ ذِي النُّونِ إِذْ هُوَ فِي بَطْنِ الْحُوتِ: {لَا إِلَهَ إِلا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ} [الأنبياء: 87] فَإِنَّهُ لَمْ يَدْعُ بِهَا مُسْلِمٌ رَبَّهُ فِي شَيْءٍ قَطُّ إِلا اسْتَجَابَ لَهُ "
    اللهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي،
    المستدرك على الصحيحين للحاكم (2 / 457):
    فَقَالَ أُبَيُّ بْنُ كَعْبٍ: يَا رَسُولَ اللَّهِ، إِنِّي أُكْثِرُ الصَّلَاةَ عَلَيْكَ فَكَمْ أَجْعَلُ لَكَ مِنْهَا؟ قَالَ: «مَا شِئْتَ» قَالَ: الرُّبُعُ؟ قَالَ: «مَا شِئْتَ، وَإِنْ زِدْتَ فَهُوَ خَيْرٌ لَكَ» قَالَ: النِّصْفُ؟ قَالَ: «مَا شِئْتَ وَإِنْ زِدْتَ فَهُوَ خَيْرٌ لَكَ» قَالَ: الثُّلُثَيْنِ؟ قَالَ: «مَا شِئْتَ وَإِنْ زِدْتَ فَهُوَ خَيْرٌ» قَالَ: يَا رَسُولَ اللَّهِ، أَجْعَلُهَا كُلَّهَا لَكَ؟ قَالَ: «إِذًا تُكْفَى هَمَّكَ، وَيُغْفَرُ لَكَ ذَنْبُكَ»
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 33

  • @mizriyas6770
    @mizriyas6770 7 หลายเดือนก่อน +13

    കേൾക്കാത്ത ഒരു വിശയംആണ്..
    എല്ലാവർക്കുംഉപകാരപെടട്ടെ ഈ സംസാരം..

  • @thasnimp3320
    @thasnimp3320 7 หลายเดือนก่อน +3

    ഉസ്താദേ ഞാൻ ആ പ്രാർത്ഥന ചൊല്ലാറുണ്ട്. അൽഹംദുരില്ല നാഥൻ സ്വീകരിക്കുമാറാകട്ടെ

  • @BalkeesRiyas-h3s
    @BalkeesRiyas-h3s 4 หลายเดือนก่อน

    Eee... Duaakku mashaa Allaah... Reply kittiyathaayi enikku feel chaithittund.... Alhamdhulillaah.....

  • @firdousyousaf3776
    @firdousyousaf3776 7 หลายเดือนก่อน +2

    ٱلْحَمْدُ لِلَّٰهِ🤍
    جَزَاكَ ٱللَّٰهُ خَيْرًا🤲🏼

  • @JumailaBeeviS
    @JumailaBeeviS 7 หลายเดือนก่อน +4

    ഉസ്താതെ എന്റെ ഫർത്താവ് 5, വർഷം ഗൾഫിൽ നിന്നു തുച്ഛമായ ശമ്പളം കൊടുത്തു നാട്ടിൽ കയറ്റി വിട്ടു ങ്ങങ്ങൾക് നല്ലൊരു വീടും ഇല്ല മകൾക് ദീനിയായ ഒരു കുടുംബം കിട്ടാനും ശമ്പളം അയച്ചു തരാനും ഹലാലായ കാര്യങ്ങൾ നടനാണ് വേണ്ടി 🤲🤲

    • @ShalmiMujeeb
      @ShalmiMujeeb 7 หลายเดือนก่อน +3

      Insha Allaha.Allahu Ella karyangalum eluppamki tharatte.Ameen

    • @shukoorjalal1533
      @shukoorjalal1533 7 หลายเดือนก่อน

      🤲🤲🤲🤲🤲🤲. അല്ലാഹുവുണ്ട്. ഇന്ഷാ allah എല്ലാം ശെരിയാവും ​@@ShalmiMujeeb

  • @manurashumanurashu6353
    @manurashumanurashu6353 7 หลายเดือนก่อน +1

    Maasha Allah! lakuvatha illabilla... Jazakumullah ghair...

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 7 หลายเดือนก่อน +25

    അസ്സലാമു അലൈകും, ഉസ്താദേ ഭർത്താവിൻ്റെ ഉമ്മയെ നോക്കാൻ മരുമക്കൾ ക്ക് കടമയില്ലെന്നും അവർക്ക് താൽപര്യം ഉണ്ടെങ്കിൽ നോക്കിയാൽ മതി എന്ന് wisdom പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഉമ്മയെ നോക്കാതിരിക്കാൻ ന്യായം പറയുന്നു.പെൺമക്കൾ അവരുടെ ഭർത്താവിൻ്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കേണ്ടത്.അവർ സമ്മതിച്ചാൽ മാത്രമല്ലേ സ്വന്തം ഉമ്മയെ നോക്കാൻ പോവാൻ കഴിയൂ.മാത്രമല്ല കുറെ ദൂരത്തേക്ക് ആണ് ഞങളെ വിവാഹം കഴിച്ചത്.എന്നും വീട്ടിൽ പോയി വരാൻ പറ്റുന്നില്ല.യാത്ര ചെയ്തിട്ട് അസുഖം വരുന്നു.എന്നാലും രണ്ടു ദിവസം കൂടുമ്പോൾ ,ആഴ്ചയിൽ ഒരിക്കൽ അങ്ങിനെ എല്ലാം പോവുന്നുണ്ട്.അപ്പോഴൊക്കെ ഭർത്താവ് ജോലി കഴിഞ്ഞ് വന്നിട്ട് രാത്രിയിൽ ആണ് കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അവരുടെ വസ്ത്രങ്ങൾ കഴുകുന്നതും. ഉമ്മയുടെ വിഷമം കാണുമ്പോൾ ഇതെല്ലാം മാറ്റിവെച്ച് കഴിയുന്നത്ര പോവും.ചെറിയ ആങ്ങളയും ഭാര്യയും അവരെ കൊണ്ട് കഴിയുന്ന അത്രയും ഞങ്ങളോടൊപ്പം ഉമ്മയെ പരിചരിച്ചു.മറ്റു ചിലരുടെ കുത്തുവാക്കുകൾ സഹിക്കാൻ പറ്റുന്നില്ല. ഉമ്മ മരിച്ചു .ഇനിയുള്ള ഉമ്മമർക്കെങ്കിലും ഈ ഒരു വിധിവരാതിരിക്കൻ ഒരു ക്ലാസ്സ് ഇതിനെ പറ്റി എടുക്കുമോ

    • @Shad711
      @Shad711 หลายเดือนก่อน

      ഉമ്മയെ നോക്കേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നില്ല..കടമയും ബാധ്യതയും ഇസ്ലാമികമായി അടിച്ചേൽപ്പിച്ചിട്ട് ഇല്ല എന്നാണ്..മരുമകന് തൻ്റെ ഭാര്യയുടെ ഉമ്മയെയും ഉപ്പയെയും നോക്കേണ്ട കാര്യം തന്നെ ആണ് പെണ്ണിനും.ഈ കാര്യത്തിൽ ആണിനെും പെണ്ണിനും വേറെ വിധികൾ ഇല്ല .എന്ന് മാത്രം..ഭാര്യയെ അവളുടെ മാതാ പിതാക്കളെ നോക്കുന്നതിൽ ഭർത്താവിന് സഹകരിക്കാൻ കഴിയണം..തിരിച്ച് പെണ്ണിനും..എന്ന് കരുതി നോക്കേണ്ട എന്നൊന്നും ഇല്ല.

  • @thaznimnahaz31
    @thaznimnahaz31 7 หลายเดือนก่อน +2

    Asooya ulla aalkarude lakshanangale patti video idamo innathe samoohathile ammayiamma prshnam okke charcha cheithude kure ummamarude thettidharanakal maran upakarikkum.. Marumakkal adimakalalla enn manasilaki kodukanam

  • @razeena7153
    @razeena7153 7 หลายเดือนก่อน +4

    Alhamdhulillah..
    ഞാൻ കൊറേ പ്രാവശ്യം ചോദിച്ചതാണ്. ..😊
    ഞാൻ 3 മാസം ഗർഭിണിയാണ്. ..
    എന്നൊദ് എല്ലാവരും പറയുന്ന ഈ കാര്യങ്ങൾ ശെരിയാണോ എന്നാണ് ഞാൻ ദൌട്ട്‌ ചോദിച്ചദ്. ..

    • @VafiAnan
      @VafiAnan 7 หลายเดือนก่อน

      Njane 4 month pregnant anne njane paraje dua kal

  • @naseeba.v.a1565
    @naseeba.v.a1565 7 หลายเดือนก่อน +1

    Valare upakaraprathamaya vedio.. delivary time Avan ayi....Masha allah

  • @umnh2f
    @umnh2f 7 หลายเดือนก่อน +3

    جزاكم الله خيرا وبارك الله فيكم 🌟

  • @midlajnk8270
    @midlajnk8270 7 หลายเดือนก่อน +1

    Masha allah...

  • @Mafeedam4503
    @Mafeedam4503 7 หลายเดือนก่อน

    Barak allaah feeq

  • @sufrinachuppy2404
    @sufrinachuppy2404 7 หลายเดือนก่อน +9

    Njn garbiniyan 9 masam Aayi.. Pediyavunnu. Kunjantte kayuthl pokklkudi 3 vatto chuttikknd. Kunjan thirinju vannukku illa.. Maruppilakum katti kuduthalann... Ellarum dua cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @SumayyaK-z6u
      @SumayyaK-z6u 7 หลายเดือนก่อน +1

      ameen

    • @SumayyaK-z6u
      @SumayyaK-z6u 7 หลายเดือนก่อน +1

      enik vendiyum dua cheyyane 9 month aam

    • @RajilaMubarak
      @RajilaMubarak 6 หลายเดือนก่อน

      Allahuallabudhimudummattitharatte ameen

  • @ashfak4839
    @ashfak4839 7 หลายเดือนก่อน

    Usthathe swalihaya oru pennnkujundavan dua cheyynm 🤲🏻🤲🏻🤲🏻🤲🏻

  • @umnh2f
    @umnh2f 7 หลายเดือนก่อน +24

    اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي 
    അ‌ല്ലാ‌ഹു‌വേ! ഞാൻ നി‌ന്റെ അ‌ടി‌മ‌യും നി‌ന്റെ അ‌ടി‌മ‌യു‌ടെ പു‌ത്ര‌നും, നി‌ന്റെ അ‌ടി‌മ‌സ്‌‌ത്രീ‌യു‌ടെ മ‌ക‌നു‌മാ‌ണ്‌. എ‌ന്റെ മൂർ‌ദ്ദാ‌വ്‌ (ക‌ടി‌ഞ്ഞാൺ) നി‌ന്റെ ക‌യ്യി‌ലാ‌ണ്‌. നി‌ന്റെ തീ‌രു‌മാ‌നം എ‌ന്നിൽ ന‌ട‌പ്പാ‌കു‌ന്നു. നി‌ന്റെ വി‌ധി (ഖ‌ളാ‌അ‍്‌) എ‌ന്നിൽ നീ‌തി‌യാ‌കു‌ന്നു. നീ നി‌ന‌ക്ക്‌ നി‌ശ്ച‌യി‌ച്ച‌തും, നി‌ന്റെ ഗ്ര‌ന്ഥ‌ത്തിൽ അ‌വ‌ത‌രി‌പ്പി‌ച്ച‌തും, നി‌ന്റെ സൃ‌ഷ്‌‌ടി‌ക‌ളിൽ ആ‌രെ‌യെ‌ങ്കിലും നീ പഠി‌പ്പി‌ച്ച‌തും, നി‌ന്റെ പ‌ക്ക‌ലു‌ള്ള മ‌റ‌ഞ്ഞി‌രി‌ക്കു‌ന്ന ജ്ഞാ‌ന‌ത്തിൽ നീ സ്വ‌ന്ത‌മാ‌ക്കി‌വെ‌ച്ച‌തു‌മാ‌യ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന‌ ഞാൻ നിന്നോട് തേ‌ടു‌ന്നു. ഖുർ‌ആൻ എ‌ന്റെ ഹൃ‌ദ‌യ‌ത്തി‌ന്‌ വ‌സ‌ന്ത‌വും, എ‌ന്റെ നെ‌ഞ്ചി‌ന്‌ പ്ര‌കാ‌ശ‌വും, എ‌ന്റെ ദുഃ‌ഖ‌ത്തി‌ന്‌ പരിഹാരവും, എ‌ന്റെ വി‌ഷാ‌ദ‌ം നീ‌ക്കു‌ന്ന‌തു‌മാ‌ക്കി തീർ‌ക്കേ‌ണ‌മേ.
    الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢
    അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ബ്‌‌ദു‌ക, ഇ‌ബ്‌‌നു അ‌ബ്‌‌ദി‌ക, ഇ‌ബ്‌‌നു അ‌മ‌തി‌ക, നാ‌സ്വി‌യ‌തീ ബി‌യ‌ദി‌ക, മാ‌ള്വിം ഫി‌യ്യ ഹു‌ക്‌‌മു‌ക, അ‌ദ്‌‌ലുൻ ഫി‌യ്യ ഖ‌ള്വാ‌ഉ‌ക, അ‌സ്‌‌അ‌ലു‌ക ബി‌കു‌ല്ലി ഇ‌സ്‌‌മിൻ ഹു‌വ ല‌ക, സ‌മ്മ‌യ്‌‌ത ബി‌ഹി ന‌ഫ്‌‌സ‌ക, ഔ അൻ‌സൽ‌ത‌ഹു ഫീ കി‌താ‌ബി‌ക, ഔ അ‌ല്ലം‌ത‌ഹു അ‌ഹ‌ദൻ മിൻ ഖ്വൽ‌ഖി‌ക, അ‌വി‌സ്‌‌ത‌അ്‌സർ‌ത ബി‌ഹി ഫീ ഇൽ‌മിൽ ഗ്വൈ‌ബി ഇൻ‌ദ‌ക, അൻ ത‌ജ്‌‌അ‌ലൽ ഖുർ‌ആ‌ന റ‌ബീ‌അ ഖൽ‌ബീ, വ‌നൂ‌റ സ്വ‌ദ്‌‌രീ, വ‌ജ‌ലാ‌അ ഹു‌സ്‌‌നീ, വ‌ദഹാ‌ബ ഹ‌മ്മീ.

  • @ShibilaNV
    @ShibilaNV 7 หลายเดือนก่อน

    Jazaakallahu hayiran

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 7 หลายเดือนก่อน

    👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @salm1893
    @salm1893 7 หลายเดือนก่อน +2

    اسلام عليكم ورحمة الله وبركاته
    നിഫാസ് നെ പറ്റി ഒന്ന് വിവരിക്കാമോ?? നിഫാസ് കാർക്ക് മുടി, നഖം എന്നിവ മുറിക്കാവോ? C സെക്ഷൻ കഴിഞ്ഞവർ 40 days കഴിയുന്നത് വരെ നമസ്കാരം ഒഴിവാക്കാമോ അതോ ബ്ലീഡിങ് നിന്നാൽ തൊട്ട് നമസ്കരികാവോ?? നിഫാസ് time ൽ adhkar എടുക്കാവോ? ഫോൺ നോക്കി ഖുർആൻ ഓതാവോ? എന്തൊക്കെ ചെയ്യാൻ പാടില്ല...
    റിപ്ലൈ tharanee

    • @A_azi.m
      @A_azi.m 7 หลายเดือนก่อน

      Peace radio, alijaba programmilek ezhuthi chodhikku, reply kittum, play storil peace radio download cheythunokku

    • @dazzlingdiamond3845
      @dazzlingdiamond3845 7 หลายเดือนก่อน +1

      Nifas prasava rakstham ath normal delivery aayaalum c. S aayaalum. Raktham ninnathin shesham maathram niskarikkuka athikarichath 60days, quran parayanam niskaram onnum paadilla. Quran allaatha zikr polothath, cheyyaavunnathaan, nakham mudi kalayaathirikkaam kalayunnenkil niyyath cheyth athine ozhivaakkaam sookshikkendathilla

  • @rayyanet5022
    @rayyanet5022 7 หลายเดือนก่อน

    ഖുർആൻ ഗർഭിണികൾക്ക് സുഖ പ്രസവം കിട്ടാൻ വേണ്ടിയുള്ളതാണോ മൗലവീ.. അത് ഓതി അതനുസരിച്ചു നടക്കാനുള്ളതല്ലേ? നിങ്ങൾക്കെന്ത് പറ്റി.. നിങ്ങൾ ഇപ്പോൾ ഖുറാഫി ആയോ..?

    • @VafiAnan
      @VafiAnan 7 หลายเดือนก่อน

      Nee nthe pottatharam Anne do villiche parayune qurhan thene inde presava vedhana kurayanum suga presavam nadakanum ulla surath. Athiyam qurhan poyi padichide vaaa

    • @mfmuhsinamfsakkeer1462
      @mfmuhsinamfsakkeer1462 7 หลายเดือนก่อน +1

      Video full കേൾക്കാതെ എന്താണ് ഈ വിളിച്ച് പറയുന്നത് സുഹൃത്തേ