ഉണക്കപ്പാമ്പാട ഏലിയാമ്മയും പിന്നെ പാപ്പച്ചനും | Fr.Joseph Puthenpurackal

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 64

  • @omanaraghavan7903
    @omanaraghavan7903 10 หลายเดือนก่อน +29

    അച്ഛൻ എത്ര അറിവുള്ള ആളാണ് നമിക്കുന്നു അചോ

  • @shajujoseph1690
    @shajujoseph1690 9 หลายเดือนก่อน +9

    ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
    2 തിമോത്തേയോസ്‌ 4:3

  • @venugopal6508
    @venugopal6508 10 หลายเดือนก่อน +69

    ആത്മിയതയെ ഹാസ്യാത്മകമായി അവതരിപ്പിച്ച് ഇടവകഹൃദയങ്ങളിൽ ഇടം പിടിച്ച അങ്ങേക്ക് ഞങ്ങളുടെ പ്രണാമം

    • @kkchacko3471
      @kkchacko3471 9 หลายเดือนก่อน +2

      😢❤😂🎉😢😮😅😊

    • @GamerRDX-dk5zc
      @GamerRDX-dk5zc 7 หลายเดือนก่อน +1

      Bu

    • @TomVChacko-fl2bq
      @TomVChacko-fl2bq 6 หลายเดือนก่อน

      -ന/😂 ​@@kkchacko3471

    • @annieanto7904
      @annieanto7904 6 หลายเดือนก่อน +1

      PppppppppppPppppppppp​

    • @annieanto7904
      @annieanto7904 6 หลายเดือนก่อน

      ​by set

  • @vishwanath22
    @vishwanath22 8 หลายเดือนก่อน +15

    വളരെ ഹൃദ്യമായ പ്രഭാഷണം.
    അഭിമാനം.

  • @chandrababubabu5467
    @chandrababubabu5467 10 หลายเดือนก่อน +7

    ഇല്ല അച്ചോ ഞാൻ വിവാഹം കഴിഞ്ഞിട്ട് 30 വർഷം ആകുന്നു. ഇന്നുവരെ ഞങ്ങൾ തമ്മിൽ ഒരു ശാ ശ്ശേ വഴക്ക് കൂടിയട്ടില്ല.
    എന്തിന് വഴക്കിടണം ? പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ ഒരു പ്രശ്നവും കാണില്ല. പരസ്പരം ബഹുമാനം കൊടുക്കണം. ഞാൻ Superior എന്ന ചിന്ത രണ്ട് പേർക്കും പാടില്ല.

    • @susammaabraham2525
      @susammaabraham2525 10 หลายเดือนก่อน +3

      നമിക്കുന്നു.

    • @VibesVisionVlog
      @VibesVisionVlog 8 หลายเดือนก่อน

      പൊന്നു പുലയാടി മോനെ ഇങ്ങനെ നുണ പറയാതെ പോയ്‌ ചത്തൂടെ ലിവിങ് ടുഗെതർ ആകും അല്ലെ 🤣പിന്നെ എല്ലാം അനുസരിക്കുന്ന കോന്തൻ ആണേൽ വഴക്ക് ഉണ്ടാകില്ല അത് സത്യമാ 🤣

    • @ManojThomas-u5l
      @ManojThomas-u5l 2 หลายเดือนก่อน

      ഒന്ന് പോടാ ബഡായി

  • @kunjumonvarghese7915
    @kunjumonvarghese7915 10 หลายเดือนก่อน +17

    ❤❤❤❤🎉🎉🎉 അച്ചൻ എന്റ് കുടുബത്തിനു വേണ്ടി പ്രാർഥിക്കണം നന്ദി ആ മീൻ

    • @aleyammababu8617
      @aleyammababu8617 10 หลายเดือนก่อน +1

      Not Aa meen Its Amen be serious

  • @raghavanmenon3262
    @raghavanmenon3262 10 หลายเดือนก่อน +9

    Father Joseph I have thoroughly enjoyed your video. Thanks a lot for making me to laugh n laugh.

  • @NoOne-uv2if
    @NoOne-uv2if หลายเดือนก่อน +1

    അച്ഛാ ചിരിയും ചിന്തയും എല്ലാം സത്യം ദൈവത്തിന്റെ മകൻ q🙏🙏🙏🙏

  • @mysticaljugnu
    @mysticaljugnu 10 หลายเดือนก่อน +2

    ഏനിക്ക് അറിയാം ഒരു couple നെ.. ഏൻ്റെ അപ്പൻ കണ്ടതാ.....ഒരിക്കൽ എല്ലാ പലപ്പോഴും പെങ്ങൾ ... റൂമിന് പുറത്ത്... പലപ്പോഴും.. വല്യ വിദ്ധ്യാ സമ്പന്നരായ...ഉദ്യോഗസ്ഥയായ...വലിയ പ്ത്ര റിപ്പോർട്ടർ ഒക്കെ ആയിരുന്നു... മരണതോളം.... പാവം.. പുറത്തും അകത്തും ഒക്കെ ആയകഴിഞ്ഞു... ഒരു പിണക്കവും ഇല്ലാ... പ്രവർത്തിക്കു മുന്നേ വാതിൽ തുറന്നു പുറത്ത് നിന്നാൽ പിന്നെ വാക്കില്ല...

  • @celinejoy7459
    @celinejoy7459 9 หลายเดือนก่อน +3

    ക്യാൻസർ മാറാൻ പ്രത്ഥിക്കണം

  • @jayasreemohanan1745
    @jayasreemohanan1745 10 หลายเดือนก่อน +5

    17:55 17:58 18:00 18:04 അച്ചന് എന്താ അനുഭവ പാടവം

    • @parvathysukumaranes5587
      @parvathysukumaranes5587 8 หลายเดือนก่อน

      ഈ അച്ചനോട് എല്ലാവർക്കും ബഹുമാനം മാത്രം....🙏🙏🙏🙏

  • @anild3307
    @anild3307 10 หลายเดือนก่อน +7

    Very good

  • @ligychacko
    @ligychacko 3 หลายเดือนก่อน +2

    Acha Sathya Suvishesham Parayuka

  • @rajasekaharancn3654
    @rajasekaharancn3654 10 หลายเดือนก่อน +11

    എന്റെ കാപ്പിപ്പൊടി യച്ഛ | നമസ്കരിക്കുന്നു.

  • @mathews5577
    @mathews5577 10 หลายเดือนก่อน +3

    Kupayom itta comedian

  • @sthanymc2885
    @sthanymc2885 2 หลายเดือนก่อน +1

    Good Father ❤❤❤

  • @thomasgeorge9979
    @thomasgeorge9979 8 หลายเดือนก่อน +2

    ഇങ്ങേരുടെ വർത്തമാനം കേട്ടാൽ ഇങ്ങേർ നെയ്മീൻ പോലെ ആണെന്നാണ്. ഇങ്ങേർ വെറും ഒണക്കപരവ

  • @SibyKandankary
    @SibyKandankary 27 วันที่ผ่านมา

    അച്ഛനെ നമിക്കുന്നു❤

  • @shalbyjoseph9368
    @shalbyjoseph9368 6 หลายเดือนก่อน

    അച്ഛന്റെ നർമ്മം അടിപൊളി തന്നെ 👍🤣🤣🤣😂🤣🤣🤣🤣🤣

  • @sivaprasad1823
    @sivaprasad1823 8 หลายเดือนก่อน +2

    ❤️🙏🙏🙏💜

  • @pbalagopal7169
    @pbalagopal7169 10 หลายเดือนก่อน +3

    👌👌👌👌

  • @johnjacob4692
    @johnjacob4692 8 หลายเดือนก่อน +1

    Superb 👍👍👍

  • @sojanpadayattyvareed5374
    @sojanpadayattyvareed5374 2 หลายเดือนก่อน

    Amazing

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 10 หลายเดือนก่อน +1

    Super

  • @anum7308
    @anum7308 หลายเดือนก่อน

    Veryverygood

  • @Janemedia1
    @Janemedia1 10 หลายเดือนก่อน +1

    🎉🎉🎉🎉🎉❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💜💜💜

  • @georger8895
    @georger8895 10 หลายเดือนก่อน

    Enna thanum poy kettedo kilava. Ee praayathum kilavandae oru ilakkam.

  • @harshakumar2808
    @harshakumar2808 6 หลายเดือนก่อน

    അച്ചോ അച്ചോ അച്ചോ ❤❤❤

  • @rosalinsaji161
    @rosalinsaji161 10 หลายเดือนก่อน +1

    🙏🙏🙏🙏✝️✝️✝️✝️✝️🙏🙏🙏🙏

  • @gracethomas460
    @gracethomas460 8 หลายเดือนก่อน

    Rev father pray me

  • @commissionar
    @commissionar 8 หลายเดือนก่อน

    Kallam allathe onnum parayanariyilla

  • @shababmukkanniyil2999
    @shababmukkanniyil2999 10 หลายเดือนก่อน

    പോടാപ്പാ ഒന്ന് ചുമ്മാതള്ളല്

  • @varghese347
    @varghese347 8 หลายเดือนก่อน

    ❤❤❤😂😂😂😂

  • @aaradhyaanusree9924
    @aaradhyaanusree9924 8 หลายเดือนก่อน

    😅

  • @knockout5942
    @knockout5942 10 หลายเดือนก่อน +3

    ❤️❤️❤️

  • @princeputhoor9401
    @princeputhoor9401 10 หลายเดือนก่อน

    Pha umba naye

  • @celinejoy7459
    @celinejoy7459 9 หลายเดือนก่อน +1

    😮😊❤❤❤😂

  • @vincytopson3141
    @vincytopson3141 10 หลายเดือนก่อน +3

    , ഇങ്ങോരുടെ വീട്ടിലും കാണും ഒണക്ക പാമ്പാടയും കൊട കമ്പിയും - അച് ന്മാർക്ക് മറ്റുള്ളവരെ കളിയാക്കാൻ കൊട്ടേഷൻ സഭ കൊടുത്തിട്ടുണ്ടോ?

    • @kuruvilla4011
      @kuruvilla4011 10 หลายเดือนก่อน +2

      So what? Vincy oru pampada ano.

    • @josephks9091
      @josephks9091 2 วันที่ผ่านมา

      ഇയാളൊരു കുടകമ്പി ആണെന്ന് തോന്നുന്നു 😍

  • @JohnsonEj-w7y
    @JohnsonEj-w7y 10 หลายเดือนก่อน

    വലിയ സംഭവം ആണെന്നാണ് ഇയാളുടെ വിചാരം.

  • @poulosemc128
    @poulosemc128 10 หลายเดือนก่อน +3

    അ ച്ആ കേൾവിക്കാരേയും കാണിയ്ക്കണമായിരുന്നൂ . കുറേക്കാലം മുന്പ് , മണ് ചിരീ പൊൻ ചിരീ അച്ചൻ പറഞ്ഞപ്പോൾ , അച്ചോ പെൺ ചിരീ എന്ന് ഒന്ന് കൂടിയുള്ള ത് പറഞ്ഞ ആ പഴയ പൗ ലോ സ് ആണ് അച്ചോ ഈ യാൾ .

  • @Nasu1986
    @Nasu1986 10 หลายเดือนก่อน +1

    ആദവും ഹൌവ്വ കഥ യും ഒക്കെ പൊളിഞ്ഞു അച്ചോ.. വേറെ വല്ലതും പറ 🌹