വീട് വെക്കാൻ സ്ഥല പരിമിതി ഒരു പ്രശ്നമാണോ 😳എന്നാൽ ഈ വിഡിയോയിൽ അതിനുള്ള സൊല്യൂഷൻ ഉണ്ട്‌ ❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 47

  • @rolex8577
    @rolex8577 หลายเดือนก่อน +15

    Wash counter, dinning തമ്മിൽ കുറച്ചു കൂടി അകലെ ആകുമായിരുന്നു but fantastic design

  • @snehamaryc8983
    @snehamaryc8983 หลายเดือนก่อน +4

    Washbasin just near dining table and pooja under stairs are floops. Rest all super

  • @kamalyunus2021
    @kamalyunus2021 หลายเดือนก่อน +6

    Hello brother I am showing video from tamilnadu all your video are useful for me very nice You explain everything in the video, thank you very much, congratulations brother

  • @antoanto1130
    @antoanto1130 หลายเดือนก่อน +33

    വളരെ നന്നായിട്ടുണ്ട്, പക്ഷേ ഭക്ഷണം കഴിക്കുന്നതിന് തൊട്ടടുത്തുതന്നെ ആരും വാഷ്ബേസിൻ വയ്ക്കാറില്ല അത് ഒരു ഫ്ലോപ്പ് ഡിസൈൻ ആയിട്ട് തോന്നി.

    • @chotttugamer9711
      @chotttugamer9711 หลายเดือนก่อน

      സത്യം

    • @Ahcochi
      @Ahcochi หลายเดือนก่อน +3

      2 cent sthalath ulapole ale cheyan patulu

    • @antoanto1130
      @antoanto1130 หลายเดือนก่อน

      @@Ahcochi സ്റ്റെയർകെയ്സിന് അടുത്ത് വയ്ക്കാൻ സ്ഥലമുണ്ട്

    • @dalinmk3301
      @dalinmk3301 หลายเดือนก่อน

      Courtyard il vekkamayirunnu

    • @raji586
      @raji586 หลายเดือนก่อน

      Correct

  • @aiswaryavasanthasreekandan8837
    @aiswaryavasanthasreekandan8837 หลายเดือนก่อน +2

    Very nice❤

  • @sanjeevraj8316
    @sanjeevraj8316 หลายเดือนก่อน +3

    A small suggestion pls do not keep puja below staircase.

  • @Biyariyas
    @Biyariyas หลายเดือนก่อน +14

    Sofa ഉള്ള ഭാഗം dining table set ചെയ്‌തു... Dining ഉള്ളിടത് living set ചെയ്‌തിരുന്നെങ്കിൽ ഒന്നൂടെ നന്നായേനെ.. Wash counter stair നു താഴെ ആകാമായിരുന്നു.. Dining table ഒന്നൂടെ spaciouse ആകാമായിരുന്നു living ഉള്ള ഭാഗത്തേക്ക് മാറ്റിയാൽ.. എന്റെ ഒരു അഭിപ്രായം മാത്രം ആണ് 🤣

    • @renjinipraveen6496
      @renjinipraveen6496 หลายเดือนก่อน +1

      Koodathe Pooja space stair nte adiyil varan padilla ennanu ente arivu.

    • @shasworld5984
      @shasworld5984 6 วันที่ผ่านมา

      ശരിയാണ്

  • @VeshalRaj-zq1xq
    @VeshalRaj-zq1xq หลายเดือนก่อน +1

    Need more videos like this, budget friendly houses in Kerala

  • @sathishck6687
    @sathishck6687 หลายเดือนก่อน +3

    ഈ വീട് ഇന്ന് കം ഓൺ എവരി ബഡി ചാനലിൽ കണ്ടു.....Anyway സൂപ്പർ വീട്

  • @dhanujas4562
    @dhanujas4562 หลายเดือนก่อน +4

    Super sir anchalummoodil avideya

  • @ashok19805
    @ashok19805 หลายเดือนก่อน +1

    Very brilliant execution

  • @iconcreation1235
    @iconcreation1235 หลายเดือนก่อน +4

    ആ വാഷ് ബെയ്സ് കോര്‍ട്ടിയാഡിലേക്ക് ഇറക്കി ചെയ്യാമായിരുന്നൂ !!

  • @Surya-zl8mc
    @Surya-zl8mc หลายเดือนก่อน +1

    Nice plan in a very limited space

  • @sreekanths1817
    @sreekanths1817 หลายเดือนก่อน +4

    പൂജ മുറി സ്റൈർക്കസിന്റെ കീഴിൽ . ഇതിൽ കൂടുതൽ താഴാനില്ല ഉടനെ മാറ്റു

    • @Jazamariyam2012
      @Jazamariyam2012 หลายเดือนก่อน

      സത്യം, സ്റ്റെപ്സ് കേറുമ്പോൾ അതിൽ ചവിട്ടി കേറുന്ന പോലെ.

  • @Mymu5589
    @Mymu5589 15 วันที่ผ่านมา

    Condamporary❌
    Contemporary,✅

  • @dhanujas4562
    @dhanujas4562 หลายเดือนก่อน +2

    🎉🎉

  • @viralvideoz-07
    @viralvideoz-07 หลายเดือนก่อน

    Hand wash'inte side'il oru box partition vechal ok aakum bakki okke Nice Courtyard'il oru door urgent vekkanam izha jandukkal athu vazhi agathu kayaran Sadyatha valare koouthal aanu.... Pinneee Tv Vechirikunna Height Valare kooduthal aanu... kanunnavanu Neck pain varan chance und... Oru open kitchen Dining space vannu... kitchen'il main wall illathe open space akki upstairs Direct straight landing koduthirunu enikil ... Thazhathe room'il kayaran kurachu koode vishalatha kittumayirnnu ... Kurachoode space ullathayi kittum 🫰👍😍 pinne 2nd floor'il oru valiya blind curtain koduthit und twins window'de side'il ath bore akki .. avide wall'il WPC panel chayadu Profile light koduthirunnu enkil oru luxury feel kittumayirnnu...

  • @SakeerHussain-pn4eo
    @SakeerHussain-pn4eo หลายเดือนก่อน +1

    Super

  • @shahinap1829
    @shahinap1829 หลายเดือนก่อน +1

    വാഷ് ബേസിൻ ഉപയോഗി ക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവർക്ക് പ്രയാസമാവും അതു മാത്രം ഒരു പോരായ്മ ബാക്കിയെല്ലാം സൂപ്പർ

  • @raji586
    @raji586 หลายเดือนก่อน +4

    Poojaroom below straits is not a good design , feels like stepping over the Pooja room, just my opinion otherwise good

  • @thinkshinoz
    @thinkshinoz หลายเดือนก่อน +1

    Can I have the details of the people who done this project

  • @soorajsoorajappu3719
    @soorajsoorajappu3719 หลายเดือนก่อน +1

    ❤❤

  • @anandakishorebabukonda5156
    @anandakishorebabukonda5156 หลายเดือนก่อน +1

    Nice Home

  • @user-sm4wk6pv4f
    @user-sm4wk6pv4f หลายเดือนก่อน +1

    Vishnu എനിക്കും 1100 sq.ft. മാത്രമേ വാങ്ങാൻ സാധിച്ചിട്ടുള്ളൂ....
    Thank you...
    ഇനിയും ഇതുപോലെ ഉള്ളത് കാനിക്കണേ

  • @najeembadarudeen4134
    @najeembadarudeen4134 หลายเดือนก่อน +1

    Razim Sir❤

  • @Ishanps83
    @Ishanps83 หลายเดือนก่อน

    Septic tanc evde set cheythu nna ente doubt

  • @jyothinambiar954
    @jyothinambiar954 หลายเดือนก่อน

    Blue color tiles ഏതു കമ്പനിയുടേതാണ്? ബുദ്ധിമുട്ടില്ലെങ്കിൽ അതൊന്നു share ചെയ്യൂ... Thank you

  • @Me12345-j
    @Me12345-j 23 วันที่ผ่านมา

    I love courtyard and blue tile

  • @Rockstar_shankar
    @Rockstar_shankar หลายเดือนก่อน

    Are you constructing house in Coimbatore location?

  • @Me12345-j
    @Me12345-j 23 วันที่ผ่านมา

    Bro.. Recently i checked on ur video.. What a clarity man...
    I think u are from an architect field.. Ur explanation is kidu..
    Please include eco home.. Lawrey baker model house

  • @sharonjk1343
    @sharonjk1343 หลายเดือนก่อน +1

    My plot look like this🙄

  • @biswasbichu
    @biswasbichu หลายเดือนก่อน +1

    Same hom vere channel undayini😅

  • @HARIKRISHNANC-b8i
    @HARIKRISHNANC-b8i หลายเดือนก่อน

    akathekk keri vaa 5:07

  • @benazeera8985
    @benazeera8985 หลายเดือนก่อน

    Adipoli

  • @anilkrishnn
    @anilkrishnn หลายเดือนก่อน

    ❤❤

  • @SoorajSathvik
    @SoorajSathvik หลายเดือนก่อน +1

  • @abdulnasarp3733
    @abdulnasarp3733 หลายเดือนก่อน +1

    ❤❤❤👍👍👍

  • @amaluthaman3380
    @amaluthaman3380 หลายเดือนก่อน +2

  • @soorajsoorajappu3719
    @soorajsoorajappu3719 หลายเดือนก่อน +1