@@mathaichacko5864കെണി എന്താണെന്നു നമ്മൾ ചോദിക്കണ്ട കാര്യമില്ല ഒരാൾ പ്രാർത്ഥന സഹായം ചോദിച്ചാൽ നമ്മൾ അയാളുടെ ആയിരിക്കുന്ന അവസ്ഥ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി 😊
🙏♥️♥എന്റെ അമ്മ മാതാവേ ഒരു പരീക്ഷണം തീരും മുമ്പ് അടുത്തത് വന്നുകഴിഞ്ഞു അമ്മേ ഈ സഹനം സഹിക്കുവാനുള്ള ശക്തി തരണമേ ♥️ ഒരു വേദന തീരുന്നതിനു മുമ്പ് അടുത്ത വേദന വരുന്നു അമ്മേ പരീക്ഷണങ്ങൾ ഉൾപ്പെടുത്താതെ 🙏 പാപങ്ങളിൽ വീഴാതെ അങ്ങയുടെ കൃപയാൽ കാത്തുകൊള്ളണമേ ♥️♥️♥️🙏🙏🙏ആമേൻ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
ഈശോയെ ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണം ദൈവമേ. കൈ veedaruthu മാതാവേയ്. എന്റേ ജിജോയുടെ വിസ കിട്ടിയതിനു നന്ദി പറയുന്നു. മാതാവേയ് എമിഗ്രേഷനിൽ ഇടപെടണം ദൈവമേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണം ദൈവമേ. കൈ veedaruthuമാതാവേ.
അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കേണമേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ എനിക്ക് ഒരു സർക്കാർ ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ എന്റെ സ്ഥലം വിൽക്കുവാൻ സാധിക്കെനമെ
അമ്മേ,അമ്മയുടെ അടുക്കൽ വന്നു ഉടമ്പടി എടുത്ത ഓരോ മക്കളെയും അമ്മേ കണ്ണീരില്ലാത്ത അവസ്ഥയിലേക്ക് കൈപിടിച്ചു നടത്തേണമേ,കടഭാരതാൽ വലയുന്ന മക്കളെ ചേർത്തു പടിക്കണേ,മക്കളുടെ പഠനം മുടങ്ങി അവർക്ക് വേണ്ടി നെഞ്ചുരുക്കുന്ന ഓരോ അമ്മമാരെയും മക്കളെയും സമർപ്പിക്കുന്നു,ജീവിതം വഴി മുട്ടാതെ അമ്മേ വെളിച്ചം പകരണേ 🙏🙏🙏🙏🙏
അമ്മേ ജീവിതത്തിൽ ത്തിന്റെ ദുരിത ദുരന്തം അവസ്ഥ കളിൽ ഇറങ്ങി വരുന്ന അമ്മേ ഒന്നിറഞ്ഞ ഇ വരണേ എന്റെ ജീവിതം സമർപ്പിക്കുന്നു എനിക്ക് തുണി ബാഗ് ഉണ്ടാക്കി കൊടുക്കേണം കാൻഡിൽ മെക്കിങ് കൂടെ ചെയ്യേണം ഇ നിയോഗം അമ്മ ക്കു തരുന്നു അമ്മേ സഹായിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️❤️
ആമ്മീന്റെ മകളെ അമേയുടെ സന്നിധിയിലേക്ക് സമർദിച്ചു പ്രാർത്ഥിക്കുന്നു. എന്റെ കുഞ്ഞിന്റെബർദ്ധാവി ന്റെവീട്ടിലെ എല്ലാവിധ പീഡനങ്ങളും മാറ്റിത്തന്നുവെന്റെ രോഗങ്ങളും mattസമാധാനംതരണേ ദേവമാതാവേ. ആമ്മേൻ.i
ഉടമ്പടി എടുത്തപ്പോൾ എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ നൽകി 🙏❤️🥰🌹എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏❤️🥰🌹 അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿
Amme ente kunjinte kanninu sukm balkiyathinu nanniii
അമ്മ മാതാവേ എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
അമ്മേ 🙏 മാതാവേ 🙏 എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സഹോദരന്റെമേൽ karunayayirikkane🙏🙏🙏
അമ്മയിൽ ആശ്രയം വെച്ചിരിക്കുന്ന പ്രിയ സഹോദരങ്ങളേ, കെണിയിൽ പെട്ട എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ 😭
തീർച്ചയായും... ക്രിസ്ത്യൻ ആണെങ്കിൽ 10 പ്രമാണങ്ങൾ അനുസരിച്ചു ഒരു നല്ല കുമ്പസാരം നടത്തു bro.. ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്തു കെണി, മദ്യം, ലഹരി, പ്രേമം, സാമ്പത്തികം, തട്ടിപ്പ്?
@@mathaichacko5864കെണി എന്താണെന്നു നമ്മൾ ചോദിക്കണ്ട കാര്യമില്ല ഒരാൾ പ്രാർത്ഥന സഹായം ചോദിച്ചാൽ നമ്മൾ അയാളുടെ ആയിരിക്കുന്ന അവസ്ഥ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി 😊
@@sonarintu8826.7 14:21
@sonarintu8826 😊
എൻ്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ🙏🌹🙏
ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി
അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വഴിയില്ലാതെ ഉള്ള വസ്തു വിൽക്കാനുള്ള വാതിൽ തുറന്നു നൽകേണമേ. ആമേൻ 🙏
എന്റെ മോളുടെ തുടർ പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ പുകവലി, മദ്യപാനം മാറ്റി അനുഗ്രഹിക്കണേ മാതാവേ.
അമ്മ മാതാവേ എന്റെ ചേട്ടായെ എന്റെ മുമ്പിൽ കൊണ്ടു വരണെ അമ്മെ
എന്റെ അമ്മ മാതാവേ ഈദാസിയുടെ ഈശോയ്ക്കിഷ്ടമില്ലാത്ത സ്വഭാവങ്ങൾ എടുത്തു മാറ്റേണമേ
ആവേ മരിയ.... അമ്മ മാതാവേ ഞങളുടെ കട ബാധത്യ ഏറ്റെടുക്കണമേ
എന്റെ മോൻ ന്റെ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം മാറ്റി തരണമേ
മാതാവേ എന്റെ മകന് അവന്റെ അച്ഛനെയും അമ്മയെയും ചേർത്തു കൊടുക്കണം
ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കണേ മാതാവേ
മാതാവേ ഉടമ്പടി എടുക്കാൻ എന്നെ സഹായിക്കണേ അമ്മേ
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
Ammayude prathyaksheekaranathinte sthira sakshiyay yeshu namathil eneyum ente kudumbatheyum uyarthaname.
അമ്മേ എൻറെ കുടുംബത്തെയും എൻറെ മക്കളെയും കാത്തു പരിപാലിക്കേണമേ
അമ്മ മാതാവെ എൻ്റെ മനസ്സിൻ്റെ ആഗ്രഹങ്ങൾ നിറവേറ്റിതരണമെ
അമ്മേ മാതാവേ തൊഴിൽ തടസ്സം മാറ്റി തരണമേ
എന്റെ മോനെ വിശ്വാസത്തിലേക്ക് കൊണ്ട് വരണേ അമ്മേ
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ എനിക്ക് 6 മാസത്തിനു ഉള്ളിൽ ഒരു വീട് തരണമേ അമ്മേ എന്റെ ജീവിതത്തിൽ ഒരു വീട് ഉണ്ടെകിൽ അത് അമ്മ എനിക്ക് തരണമേ 6 മാസത്തിനുള്ളിൽ 🙏🙏
അമ്മേ എല്ലാരേയും രോഗവസ്ഥയിൽ നിന്നും എപ്പോഴു കാത്തുകൊള്ളണമേ.🙏🏻
Amen
അമ്മേ എന്റെ വഴിയുടെ കേസ് എത്രയും വേഗം തീർത്തു എനിക്ക് ഒരു നല്ല വഴി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
ദിനേശ് എന്ന മകന്റെ ആവശ്യങ്ങളുടെ മേൽ അമ്മേ മാതാവേ കൃപ ചൊറിയാനണമേ
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയുംയേശുനാമത്തിൽ ഉയർത്തണമേ 🙏🏻🙏🏻🙏🏻
അമ്മ അപ്പ സാമ്പത്തികമായ ബുദ്ധിമുട്ട് മാറ്റി തരണമേ 😭😭ചിട്ടി വീഴാണമേ 😭😭എൽസമ്മ അവർ ഞങ്ങൾക്ക് കൊണ്ടു ക്യാഷ് തരണമേ 😭😭😭😭
🙏♥️♥എന്റെ അമ്മ മാതാവേ ഒരു പരീക്ഷണം തീരും മുമ്പ് അടുത്തത് വന്നുകഴിഞ്ഞു അമ്മേ ഈ സഹനം സഹിക്കുവാനുള്ള ശക്തി തരണമേ ♥️ ഒരു വേദന തീരുന്നതിനു മുമ്പ് അടുത്ത വേദന വരുന്നു അമ്മേ പരീക്ഷണങ്ങൾ ഉൾപ്പെടുത്താതെ 🙏 പാപങ്ങളിൽ വീഴാതെ അങ്ങയുടെ കൃപയാൽ കാത്തുകൊള്ളണമേ ♥️♥️♥️🙏🙏🙏ആമേൻ
❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ visa nalki anugrahikane
വസുമതിയമ്മ യെയും കുടുംബത്തെയും ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🏻
Nte mathapitakale anugrehikaname 🙏 avarude ella agrehagalum sadichu kodukaname 🙏🙏🙏avarude prartanakal ellam kelkaname amme mathave 🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻അമ്മേ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ജോജിയുടെ മദ്യപാനം മാറ്റി തരണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലേ ഇപ്പോഴുള്ള പ്രതിസന്ധികളിൽ നിന്നും രോഗവസ്ഥകളിൽ നിന്നും അമ്മേ കാത്തുകൊള്ളണമേ
Aave aave aave maria 🙏🙏🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
അമ്മേ എന്റെ മനസിന്റെ എല്ലാ പ്രയാസങ്ങൾ മാറ്റി തരണേ
അമ്മേ ഞങ്ങളെ ഓരോരുത്തരെയും അവിടുത്തെ പ്രത്യക്ഷീകരണ സാക്ഷികളാക്കി യേശു നാമത്തിൽ ഉയർത്തേണമേ അമ്മേ 🙏🙏
അനുഗ്രഹത്തിൻ്റെ അമ്മേ സഹായിക്കേണമേ
Amme mathave ente sanchari mathave ente ammayayi ente koode ente bhavanathil varane kaividaruthe 🙏🙏🙏
അമ്മേ മാതാവേ ഞാൻ ഇപ്പോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നിയോഗം നടപ്പാക്കി തരണേ 🙏🙏 കൈ വിടല്ലേ ഞങ്ങളെ 😭
Ammae daivathodum ammayodum ulla udambadi palikkapefuvanulla krupa tharename amen
കുറുപ്പാസനം അമ്മ എന്റെ പ്രാത്ര അന കാൽകുമാറാകനുമ്മ
Karthave** Janathakale ** ange pakaleku vilikaname
.
എന്റെ അമ്മേ എന്നേ വഴി നടത്തണേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ എൻെറ ഭർത്താവിന്റെയും മക്കളുടെയും കടങ്ങൾ തിർത്തു തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ എടുത്താ ലോൺ മുടങ്ങാതെ അടക്കാൻ സഹായിക്കണമേ
അമ്മ മാതാവേ, എന്റെ യും, ചേച്ചി പത്മത്തിന്റെയും ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ. അത്ഭുതം പ്രവർത്തി പ്പിക്കേണമേ 🙏🙏😭😭കൈവിടല്ലേ അമ്മേ
അമ്മേ എനിക്ക് കിട്ടാനുള്ള സ്വർണവും രൂപയും ഈ ആഴ്ച തന്നെ കിട്ടണം അതിനായി സ്തോത്രം
Amme mathave Ella rohigaleum samaerpikunnu pray for us amen 🙏🙏🙏🙏🙏🙏🙏
Ente amme ente kunjinte kannu ninne samarpikunnuuu
അമ്മേ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന എല്ലാ മക്കളേയും ഈ നിമിഷം അനുഗ്രഹിക്കണമെ .....
Ammeyudeyum esoyudeyum sakshi akkane amme rakkshikkane 😭 😭🙏
അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ
മനുഷ്യനെ അസാധ്യം ദൈവത്തിന് സാധ്യമാണ് 🙏🏼🙏🏼🌹🙏🏼🙏🏼♥️🙏🏼🙏🏼
അമ്മേ മാതാവേ ഈ സഹോദരിയെ സഹായിച്ച അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
Cu
Cyroma
Cyromalabarkurbana
Cyromalabarkurbana
Cyromalabarkurbana
Cyromalabarkus
ഈശോയെ ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണം ദൈവമേ. കൈ veedaruthu മാതാവേയ്. എന്റേ ജിജോയുടെ വിസ കിട്ടിയതിനു നന്ദി പറയുന്നു. മാതാവേയ് എമിഗ്രേഷനിൽ ഇടപെടണം ദൈവമേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണം ദൈവമേ. കൈ veedaruthuമാതാവേ.
അമ്മേ എന്റെ ജീവിതപങ്കാളിക്കും ഒരു മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭മദ്യപാനം മാറ്റി കൊടുക്കണമേ 🙏🙏🙏😭😭😭😭😭😭😭
അമ്മേ എന്റെ കുഞ്ഞുങ്ങളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼അമ്മ കാത്തുകൊള്ളണമേ 🙏🏼
ഇത്രമേൽ ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹ആവേ മരിയ 🙏🌹🌹
Ammay sugapeduthanamay 🙏
Amen
Amme kripasanam prasadavara mathave bless the women and her family members yesuve sthothram yesuve nanni
Amme parisuda amme daiva mathave ente makan mathsonte madyapanam thampaku ithil ninnu viduthal kodukaname ennu prarthìkunnu ente prarthana keĺkaname amme
കൃപാസന മാതാവേ എൻറെ വിഷമങ്ങൾ ഒക്കെ മാറ്റി തരണമേ.. പ്രത്യക്ഷീകരണ ത്തിൻറെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ🙏🙏🙏
അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കേണമേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ എനിക്ക് ഒരു സർക്കാർ ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ എന്റെ സ്ഥലം വിൽക്കുവാൻ സാധിക്കെനമെ
മാതാവേ എന്റേ നിയോഗം സാധിച്ചു തരണം മാതാവേ
Amme Mathave ente molude
Kunjinte asukham matti
Kodukkane. Ente kunjinte
Murivu unakki kodukkane.
അമ്മമാതാവേ ഏതവസ്ഥയിലും അമ്മമാതാവിനോട് പ്രാർത്ഥിക്കാൻ കഴിവും ശക്തിയും തരേണമേ
Amme mathave makkal viswasathilum prarthanayilum anusaranayilum valaraname
Amme....nanni..ammaye anugrahicha eesyoyuku kodanukodi nanni🙏🏻🙏🏻🙏🏻ente rogavasthayil karuna thonni enne anugrahikane..🙏🏻🙏🏻🙏🏻
മാതാവിനും തിരുകുമാര നും ഒരായിരം നന്ദി, ആ കുടുംബത്തിന്റെ മേൽ ഇത്രയും അനുഗ്രഹങ്ങൾ ചൊരിഞ്ഞതിനു 🙏🙏🙏🙏🙏🙏
Amen
അമ്മേ,അമ്മയുടെ അടുക്കൽ വന്നു ഉടമ്പടി എടുത്ത ഓരോ മക്കളെയും അമ്മേ കണ്ണീരില്ലാത്ത അവസ്ഥയിലേക്ക് കൈപിടിച്ചു നടത്തേണമേ,കടഭാരതാൽ വലയുന്ന മക്കളെ ചേർത്തു പടിക്കണേ,മക്കളുടെ പഠനം മുടങ്ങി അവർക്ക് വേണ്ടി നെഞ്ചുരുക്കുന്ന ഓരോ അമ്മമാരെയും മക്കളെയും സമർപ്പിക്കുന്നു,ജീവിതം വഴി മുട്ടാതെ അമ്മേ വെളിച്ചം പകരണേ 🙏🙏🙏🙏🙏
Mathave ente bakathu nine enthekilum thett cheithitundekilum enod kshamikanam ente mone samarpikunnu 🌹🌹🌹🌹🌹🌹
Amme ella makaleyum ammayude kripayal nayikename.Husbantine sukhappeduthename
അമ്മേ ജീവിതത്തിൽ ത്തിന്റെ ദുരിത ദുരന്തം അവസ്ഥ കളിൽ ഇറങ്ങി വരുന്ന അമ്മേ ഒന്നിറഞ്ഞ ഇ വരണേ എന്റെ ജീവിതം സമർപ്പിക്കുന്നു എനിക്ക് തുണി ബാഗ് ഉണ്ടാക്കി കൊടുക്കേണം കാൻഡിൽ മെക്കിങ് കൂടെ ചെയ്യേണം ഇ നിയോഗം അമ്മ ക്കു തരുന്നു അമ്മേ സഹായിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️❤️
എന്റെ അമ്മയുടെ വയറ്റിൽ നിന്ന് മൂന്നാല് ദിവസമായിട്ട് പോകുന്നില്ല അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയെ തൊട്ട് അനുഗ്രഹിക്കണമേ
അമ്മയുടെ തേൻ കൊടുക്കു. നെല്ലിക്ക ജ്യൂസ് ഇൽ അമ്മ ടെ തേൻ ഇട്ടു കൊടുക്കു
Kayam tablet
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
Amme mathave anugrehikaname 🙏🙏🙏
അമ്മേ എന്റെ കുടുംബത്തെയും ഓർക്കണമേ🙏🙏🙏😭
Amme mathave njangalude saambathika bhudhimuttukal maaraname
Praise the Lord! GOD is great! Thank you Jesus for all the blessings! Fill our hearts with the Holy Spirit! Ave Maria ❤Hallelujah
അമ്മേ മാതാവേ അങ്ങയെ സന്നിധിയിൽ ഞങ്ങൾക്കും സാക്ഷ്യം പറയാനുള്ള ഒരു അവസരം തരണേ എന്റെ മോളുടെ ഷുഗർ എന്ന് മാരകരോഗത്തെ നീക്കി തരണം മാതാവേ🙏🙏🙏
അമ്മേ പരിശുദ്ധമ്മേ
ജൂലൈ 15ന് മുമ്പ് ഒരു ലോൺ തന്ന് എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത് തരണമേ🙏🙏🙏
ആമ്മീന്റെ മകളെ അമേയുടെ സന്നിധിയിലേക്ക് സമർദിച്ചു പ്രാർത്ഥിക്കുന്നു. എന്റെ കുഞ്ഞിന്റെബർദ്ധാവി ന്റെവീട്ടിലെ എല്ലാവിധ പീഡനങ്ങളും മാറ്റിത്തന്നുവെന്റെ രോഗങ്ങളും mattസമാധാനംതരണേ ദേവമാതാവേ. ആമ്മേൻ.i
Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname
ദുരിത ദുരന്ത അവസ്ഥകളിൽ സംരെക്ഷിക്കുന്ന അമ്മേ 🙏🏻🥰
Amen
അമ്മേ കാരുണ്യ പ്രവർത്തികളും രോഗീ സന്ദർശനവും കൃത്യമായി ചെയ്യുവാൻ എന്നെ സഹായിക്കണമേ🙏
അമ്മേ കാത്തുകൊള്ളണമേ... അമ്മയുടെ അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ.... ആമേൻ...
അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങളിൽ അലിവ് തോന്നണേ. എന്റെ മകന്റെ ഓട്ടിസം മാറി അവൻ സംസാരിക്കണേ
അമ്മേ മാതാവേ ഈ സഹോദരിയെ അമ്മയുടെ സാക്ഷ്യം പറയാൻ അനുഗ്രഹിച്ച തു പോലെ എന്നയും അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേ മാതാവേ മകൻ റിച്ചി വര്ഗീസ് ദുബായ്. മദ്യപാനം പുകവലി മാറ്റി നല്ല മകനാക്കി മാറ്റണ് 🙏🙏🙏
അമ്മേ മാതാവേ എന്റെ മോനെയും നീരക്ഷിക്കണമെ😭😭😭😭🙏🙏🙏🙏🙏
Amme madhavee🎉
Ammamathave monte exam pass akkane, monte vivaham nadathitharane, sthalam vittutharane.
Ante amme madhave ante eshoye thunayayirikkane
ഉടമ്പടി എടുത്തപ്പോൾ എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ നൽകി 🙏❤️🥰🌹എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏❤️🥰🌹
അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
Amma മാതാവേ നന്നി.
മാതാവേ Sera യുടെയും പപ്പായുടെയും Kidney യുടെ രോഗം സുഖപ്പെടുത്തി പൂർണ്ണ സൗഖ്യം കൊടുക്കണമേ.🙏🏼🙏🏼
Yesuve nanni yesuve sthothram hallelujah praise the lord aave maria
അമ്മേ ഞങ്ങൾക്കു സാമ്പത്തികമായി അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭
Amme mathave visudhiyil jeevikkan enneyum kudumbatheyum anugrahikkaname.
അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ, അവിടുത്തെ സാക്ഷിയാക്കി മാറ്റണമേ--- ആമേൻ