അമ്മേ മാതാവേ..... നീതുവിനെയും ആരോമലിനെയും ഉടമ്പടി എടുത്ത ഉടനെ തന്നെ അനുഗ്രഹിച്ച അമ്മേ ഒന്നര വർഷമായി ഉടമ്പടിയിൽ നിൽക്കുന്ന എന്റെ മകനെ കരുണ യോടെ നോക്കണമേ 🙏ഇപ്പോൾ അനുഭവിക്കുന്ന വേദനക്ക് അമ്മയുടെ കൃപയാൽ അനുഗ്രഹമാക്കി തരണമേ 🙏
അമ്മേ എനിക്ക് എന്റെ ഭർത്താവിനെ സഹായിക്കാൻ വീട്ടിൽ ഇരുന്നു ചെയ്യാൻപറ്റുന്ന ഒരു ജോലി നൽകണേ ഒരുപാട് കടങ്ങൾ ഉണ്ട് അമ്മേ 28 തിയ്യതി ഒരു ലക്ഷം രൂപ വേണം അമ്മേ സഹായിക്കണേ 🙏🙏🙏🙏😭😭
കൃപാസനം അമ്മേ കനിവിന്റെ അമ്മേ 🙏 പാപിയായ എനിക്ക് ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണെ... എന്റെ കുടുബത്തിന് ഒരു കൈത്താങ് ആകുവാൻ കഴിയണേ 🙏🙏🙏🙏😭😭😭🕯️🕯️🕯️🕯️🕯️Amen ❤️
അച്ഛാബൈബിൾ അഛന്റെ കൂടെ വായിക്കുമ്പോൾമ്പൈബിൾ പഠിക്കാനും ഞാൻ ചെയ്ത പാപങ്ങളും അതിനെ കുറിച്ചുള്ള തിരിച്ചറിവുകളും മനസിലാക്കി അനുതപിക്കാൻ എനിക്കു സാധിക്കുന്നു ദൈവത്തിന്റെ നല്ല മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കനമേ എന്റെ ഈശോയെ അങ്ങേക്കു നന്ദി മാത്രം
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി തടസ്സം മൂലം ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ മാതാവേ 🙏🥹എന്റെ യേശുവേ 🥹അനുഗ്രഹിക്കണ്ണമെ അമ്മേ എന്റെ യേശുവേ 🙏എന്റെ യേശുപ്പാ എന്റെ രണ്ട് ചേട്ടന്നുമാർക്ക് ഒരു നല്ല ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🙏🥹എന്റെ യേശുദേവ കടത്തിൽ വിഷമിച്ചു ഇരിക്കുവാ അമ്മേ എന്റെ യേശുവേ എന്റെ വല്യേട്ടൻ ആണങ്കിലും ആക്കെ നില തെറ്റിപോലെ ആണ് അമ്മേ എന്റെ യേശുവേ ചേട്ടനും അവസാനം വരെ ക്രെഡിറ്റ് കാർഡിന് പയിസ എടുത്ത പേരിൽ അമ്മേ എന്റെ യേശുവേ 🙏🥹🥹കുഞ്ഞേട്ടനും ഒരു ജോലി പോവാനുള്ള മനസു ഇല്ലാതെ വരുവാ അമ്മേ എന്റെ യേശുവേ 🥹🥹രണ്ട് ചേട്ടന്മാരും 🥹എന്റെ യേശുവേ അമ്മേ ഒരു ജോലിയിൽ രണ്ടുപേരെയും ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹ദൈവവിശ്വാസം കൊടുക്കണ്ണമ്മേ ദൈവമേ എന്റെ യേശുവേ അമ്മേ എന്റെ കുഞ്ഞേട്ടന്നും തീരെ ഇല്ല അമ്മേ എന്റെ യേശുവേ 🥹എന്റെ യേശുവേ അമ്മേ ഞങ്ങളും ഹിന്ദു വാണ്ണേ എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹എന്റെ യേശുവേ 🥹🙏എന്റെ ചേട്ടൻമാർക്കും ഒരു നല്ല ജോലിയിൽ എത്തികണമെ 🥹എല്ലാം കടം വീട്ടാൻ ഒരു വഴി തരണമേ അമ്മേ എന്റെ യേശുവ്വേ 🥹എന്റെ യേശുപ്പാ എന്റെ രണ്ടു ചേട്ടമാർക്കും എല്ലാവർക്കും എന്റെ യേശുവേ നേർ വഴി കാണിച്ചു കൊടുക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹ഇപ്പോൾ കാണിക്കുന്ന തെറ്റുകളും ദുഷീലങ്ങളും പ്രവർതികളും മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹ഒരു ജോലിയിൽ ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹
പാപി ആയ എനിക്കും അമ്മയുടെ നല്ല മകൾ ആയി ജീവിക്കാൻ അനുഗ്രഹം തരണേ... 🙏🏻🙏🏻🙏🏻🥹🥹🥹അമ്മേ എനിക്കു exams pass ആയി ജോലിയിൽ കയറാൻ സഹായിക്കണേ ❤️🙏🏻🥹🫂അമ്മേ യെനെയും കുഞ്ഞുങ്ങളെയും കണ്ണനെയും എല്ലാ നല്ല ജീവനുകളെയും അച്ചനെ യും ആപത്തു അപകടത്തിൽ വയായ കളിൽ നിന്നും മരണത്തിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ 😘😘😘🙏🏻🙏🏻🙏🏻അമ്മയെ മഹത്വപെടുത്താൻ യേനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🫂
എന്റെ അമ്മ മാതാവേ എന്റെ അമ്മക്ക് ഒന്നേ കാൽ ലക്ഷം രൂപയുടെ സ്വർണം പണയം ഇരിപ്പുണ്ട് അത് മറ്റുള്ളവരുടെ സ്വർണമായിരുന്നു അതിൽ എന്റെ സ്വർണവും ഉണ്ട് എന്റെ അമ്മയ്ക്ക് പണയം വച്ചിരിക്കുന്ന സ്വർണം എടുക്കാനുള്ള പണം എന്റെ അമ്മയ്ക്ക് നൽകണേ എന്റെ അമ്മക്കും കൃപാസന അമ്മയുടെ തിരുനടയിൽ സാക്ഷ്യം പറയാൻ ഭാഗ്യം തരണേ അമ്മ മാതാവിനെയും തിരുകുമാരനെയും ഈ നിയോഗം സമർപ്പിക്കുന്നു എന്റെ അമ്മക്ക് സാധിച്ചു സാധിച്ചു തരണേ ആമേൻ 🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
മാതാവേ എൻറെ കുടുംബത്തിലെ അംഗങ്ങൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കണേ മാതാവേ എൻറെ ചേട്ടനും ഭാര്യയും സന്തോഷത്തോടെ ഒരു പ്രശ്നവും ഇല്ലാതെ സന്തോഷത്തോടെ ഇരിക്കണം മാതാവേ എൻറെ ചേച്ചിയും ചേട്ടനും കുട്ടികളും സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കണം
പരിശുദ്ധ അമ്മേ ഈ സാക്ഷ്യം എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. എനിക്കും ഇതുപോലെ ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കണേ 🙏കൈവിടല്ലേ അമ്മേ ജീവിതം ദുഃഖം നിറഞ്ഞതാണ്. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ
എന്റെഅമ്മേ 30/1/25അത്ഭുതം ചെയ്യണേ. എന്റെ അമ്മേ സ്വന്തം ആയി പുതിയ വീട് തന്നു സഹായിക്കണേ അമ്മേ മൂന്നു ലക്ഷം രൂപ വേണം പണയം എടുക്കാൻ വേണം അമ്മ അത്ഭുതം ചെയ്യണേ 🙏🙏🙏
അമ്മേ മാതാവേ അമ്മ ഞങ്ങൾക്ക് തരുന്ന അനുഗ്രഹം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എന്നെ ഒരുക്കേണമേ എനിക്കു കിട്ടിയ കൃപ മറ്റുള്ളവർക്കും അനുഭവം ആക്കേണമേ അമ്മേ കൈ വിടല്ലേ തമ്പുരാട്ടി... ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ വീടുപണി പൂർത്തി ആകാനും കടഭാരം മാറാനും ഒരു വഴി കാണിച്ചു തരണേ അമ്മേ ആരുമില്ല സഹായത്തിനു മക്കളും ഈ കാര്യങ്ങളിൽ ഞങ്ങളെ കൈ വിട്ടു ഇനി ഞങ്ങൾക്ക് അമ്മ മാത്രം ഉള്ളു 🙏🙏കൈ വിടല്ലേ അമ്മാ 🙏🙏
മാതാവേ എന്റെ സങ്കടം നിന്റെ മുൻപിൽ സമർപ്പിക്കുന്നു എനിക്ക് ഒരു യോഗ്യതയും ഇല്ല എങ്കിലും എന്നെ ഉപേക്ഷിക്കല്ലേ ജനുവരി 15 നു മുൻപ് എന്നെ ഈ ജോലിയിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏എന്നെ അമ്മയുടെ സാക്ഷി ആക്കണേ അമ്മേ
അമ്മേ മാതാവേ german nursing ന്ന് march ill full module ഓട് കൂടെ ഒരു തടസവും കൂടാതെ അമ്മേ ജർമനിക്ക് പോകാൻ അമ്മേ അനുഗ്രഹിക്കണംമേ.. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി ഉയർത്തണമെ.🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ചേട്ടൻ എഴുതിയ psc ldc exam ill അവന് ഒരു ജോലി കൊടുക്കണമേ. അമ്മ aa ജോലി കൊടുത്തതിന്റെ അടയാളം ആയിട്ട് അവന് 3 rank തന്നെ കൊടുത്ത് അനുഗ്രഹിക്കേണമേ 🥺🥺🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സാന്നിധ്യം എപ്പോഴുമുണ്ടാവാൻ കനിവുണ്ടാവണേ 🙏🙏
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലിനൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
അമ്മേ മാതാവേ..... നീതുവിനെയും ആരോമലിനെയും ഉടമ്പടി എടുത്ത ഉടനെ തന്നെ അനുഗ്രഹിച്ച അമ്മേ ഒന്നര വർഷമായി ഉടമ്പടിയിൽ നിൽക്കുന്ന എന്റെ മകനെ കരുണ യോടെ നോക്കണമേ 🙏ഇപ്പോൾ അനുഭവിക്കുന്ന വേദനക്ക് അമ്മയുടെ കൃപയാൽ അനുഗ്രഹമാക്കി തരണമേ 🙏
അമ്മോ എൻ്റെ മകൾ ജോലിയിൽ കയറിയിട്ട് അമ്മയുടെ നടയിൽ സക്ഷ Jo പറയുവാൻ ഇടയാക്കണമെ🔥🔥🔥🙏🙏
അമ്മേ മാതാവേ എൻ്റെ മോളെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
പണയം എല്ലാം എടുക്കാനും കടം എല്ലാം തീർക്കാനും anugrahikkane അമ്മേ
അമ്മേ പുറത്തായ ലിസ്റ്റിൽ എന്നേം ഉൾകൊള്ളിച്ചു ജോലി നൽകണേ അമ്മേ എനിക്ക് പറയാൻ വേറെ ആരും ഇല്ല അമ്മേ എനിക്ക് കൂട്ടായി വരണേ അമ്മേ
അമ്മേ എന്റെ മോന് പ്ലസ് two ന് ഉന്നത വിജയം കൊടുക്കേണമേ 🙏🙏
അമ്മേ മാതാവേ എനിക്കും ഇത് പോലെ ജോലി കിട്ടണമേ
അമ്മേ മാതാവേ എന്റെ നാവിന്റെ മുറിവ് മാറ്റിതരണമേ
അമ്മേ എനിക്ക് എന്റെ ഭർത്താവിനെ സഹായിക്കാൻ വീട്ടിൽ ഇരുന്നു ചെയ്യാൻപറ്റുന്ന ഒരു ജോലി നൽകണേ ഒരുപാട് കടങ്ങൾ ഉണ്ട് അമ്മേ 28 തിയ്യതി ഒരു ലക്ഷം രൂപ വേണം അമ്മേ സഹായിക്കണേ 🙏🙏🙏🙏😭😭
അമ്മ മാതാവേ 277/2018 CA listil ഉൾപ്പെട്ടിട്ടുള്ള എനിക്ക് ഗവൺമെൻ്റ് ജോലി തന്ന് അനുഗ്രഹിക്കേണമേ🙏🙏❤️❤️❤️🙏🙏🙏
അമ്മേ മാതാവേ മോൻ്റെ ചെവിയുടെ വേദന മാറ്റിത്തരണമേ🙏🙏🙏🙏😊🙏
അമ്മേ ഞങ്ങളുടെ ഭവനം പണിയുന്നതിനുള്ള തടസ്സം അമ്മ മാറ്റി തരേണമെ. ആവേ മരിയ
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ മാതാവേ എനിക്ക് ജനുവരി 18 ന് Ktet exam ആണ്...🙏🙏🙏കൂടെ ഇരിക്കണേ മാതാവേ... 🙏🙏🙏പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
Amme മാതാവേ ഇന്നത്തെ എന്റെ യാത്രയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻😭😭😭🕯️🕯️🕯️
കൃപാസനം അമ്മേ
കനിവിന്റെ അമ്മേ 🙏
പാപിയായ എനിക്ക് ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണെ... എന്റെ കുടുബത്തിന് ഒരു കൈത്താങ് ആകുവാൻ കഴിയണേ 🙏🙏🙏🙏😭😭😭🕯️🕯️🕯️🕯️🕯️Amen ❤️
അച്ഛാബൈബിൾ അഛന്റെ കൂടെ വായിക്കുമ്പോൾമ്പൈബിൾ പഠിക്കാനും ഞാൻ ചെയ്ത പാപങ്ങളും അതിനെ കുറിച്ചുള്ള തിരിച്ചറിവുകളും മനസിലാക്കി അനുതപിക്കാൻ എനിക്കു സാധിക്കുന്നു ദൈവത്തിന്റെ നല്ല മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കനമേ എന്റെ ഈശോയെ അങ്ങേക്കു നന്ദി മാത്രം
അമ്മ മാതാവേ എനിക്കും ഒരു ജോലി ഒരുക്കി തരണമേ അമ്മേ 🙏🙏🙏
അമ്മേ എന്റെ ജോലിയുടെ കാര്യത്തിൽ ഇടപെടേണമേ 🙏🙏🙏
ഈശോയെ മാതാവേ തമ്പുരാനേ എന്റെ മകൾക്ക് എറണാകുളത്ത് ഒരു കമ്പനിയിൽ അമ്മയ്ക്ക് ഇഷ്ട്ടമുള്ള Salary ൽ ജോലി നല്കേണമേ
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ എഴുതുന്ന പരീക്ഷകൾ നല്ല മാർക്കോട് കൂടി പാസാക്കി തരണേ 🙏
അമ്മേ നമ്മുടെ വീടിന്റെ വാർപ്പ് വളരെ നല്ലതായി നടത്തി തന്ന എന്റെ അമ്മയുക്കും ഇശോയിക്കും ഒരായിരം നന്ദി 🙏🙏🙏
🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മരുമകനേയും ഇതേപോലെ ജോലിയുടെ ലിസ്റ്റിൽ പെടുത്തി ജോലിക്ക് തിരികെ എടുക്കേണമേ 🙏
🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി തടസ്സം മൂലം ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മേ മാതാവേ എന്റെ 1വർഷമായി നാവിന്റെ പൊള്ളൽ പോലുള്ള അവസ്ഥ മാറ്റിതരണമേ 🙏
അമ്മേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏സാക്ഷ്യം പറയുവാൻ എനിക്ക് സാധിക്കണമേ 🙏🙏🙏🙏
Amme😢 എന്റെ ജോലിയുടെയുടെ കാര്യവും ഇതു പോലെ റെഡി akkitharane😢🙏ഈശോയുടെ അപേക്ഷിക്കണേ കൈവിടല്ലേ 🙏amen🙏
അമ്മേ എന്റെ മരുന്ന് നിർത്താൻ എന്നെ അനുഗ്രഹിക്കണേ...
മാതാവേ എനിക്ക് നല്ലൊരു ജോലി കിട്ടണം എൻ്റെ വീട് പണി ഉടൻ തന്നെ ശരിയാക്കണം മാതാവേ കടങ്ങൾ തീർത്ത് തരേണമേ മാതാവേ
Ende aaveshyangalum eva aanu. Anugrahikkaname 🙏🙏🙏
അമ്മേ മാതാവേ എന്റെ അമ്മക്ക് ബ്രേസ്റ് ക്യാൻസർ രോഗം വരാതെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
അമ്മ നാവിന്റ വേദന മാറ്റി തരണമേ 🙏
അമ്മേ മാതാവേ മരുമകൻ അററൻ്റ് ചെയ്യാൻ പോകുന്ന ഇൻ്റർവ്യൂ വിജയിപ്പിച്ച് അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മയേ എന്റെ ജോലിയിലും ഒരു മിറക്കിൾ നടക്കണേ 🙏🏻🙏🏻🙏🏻
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
അമ്മേ മാതാവേ ജോലിയില്ലാത്ത എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏❣️❣️❤️
എൻ്റെ കൂടെ ജോലിചെയ്യുന്നയാളാണ് നീതൂ.... നീതുവിൻ്റെ സാക്ഷ്യം വളരെ വലുതാണ്.... ദൈവം അനുഗ്രഹിക്കട്ടെ....
Chetta❤❤🙏🙏🕯🕯
🙏🙏🙏🌹🌹🌹💙💙💙💚💚💚
Mole ninak njan thanna 100 rs nu amma enik 10000 rs nte phone thannu anugrahichu@@NeethuAS-g7o
ആവേ മരിയ 🙏🙏🙏🙏🙏
അമ്മേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി കൊടുക്കണേ
🙏🙏🙏🌹🌹🌹💙💙💙💚💚💚
Amen. അമ്മ മാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങള് മാറ്റി സമാധാനം നൽകി anugrahikkaname!🙏
അമ്മേ എന്റെ മാതാവേ 🙏🥹എന്റെ യേശുവേ 🥹അനുഗ്രഹിക്കണ്ണമെ അമ്മേ എന്റെ യേശുവേ 🙏എന്റെ യേശുപ്പാ എന്റെ രണ്ട് ചേട്ടന്നുമാർക്ക് ഒരു നല്ല ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🙏🥹എന്റെ യേശുദേവ കടത്തിൽ വിഷമിച്ചു ഇരിക്കുവാ അമ്മേ എന്റെ യേശുവേ എന്റെ വല്യേട്ടൻ ആണങ്കിലും ആക്കെ നില തെറ്റിപോലെ ആണ് അമ്മേ എന്റെ യേശുവേ ചേട്ടനും അവസാനം വരെ ക്രെഡിറ്റ് കാർഡിന് പയിസ എടുത്ത പേരിൽ അമ്മേ എന്റെ യേശുവേ 🙏🥹🥹കുഞ്ഞേട്ടനും ഒരു ജോലി പോവാനുള്ള മനസു ഇല്ലാതെ വരുവാ അമ്മേ എന്റെ യേശുവേ 🥹🥹രണ്ട് ചേട്ടന്മാരും 🥹എന്റെ യേശുവേ അമ്മേ ഒരു ജോലിയിൽ രണ്ടുപേരെയും ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹ദൈവവിശ്വാസം കൊടുക്കണ്ണമ്മേ ദൈവമേ എന്റെ യേശുവേ അമ്മേ എന്റെ കുഞ്ഞേട്ടന്നും തീരെ ഇല്ല അമ്മേ എന്റെ യേശുവേ 🥹എന്റെ യേശുവേ അമ്മേ ഞങ്ങളും ഹിന്ദു വാണ്ണേ എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹എന്റെ യേശുവേ 🥹🙏എന്റെ ചേട്ടൻമാർക്കും ഒരു നല്ല ജോലിയിൽ എത്തികണമെ 🥹എല്ലാം കടം വീട്ടാൻ ഒരു വഴി തരണമേ അമ്മേ എന്റെ യേശുവ്വേ 🥹എന്റെ യേശുപ്പാ എന്റെ രണ്ടു ചേട്ടമാർക്കും എല്ലാവർക്കും എന്റെ യേശുവേ നേർ വഴി കാണിച്ചു കൊടുക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹ഇപ്പോൾ കാണിക്കുന്ന തെറ്റുകളും ദുഷീലങ്ങളും പ്രവർതികളും മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹ഒരു ജോലിയിൽ ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹
Amme mathave ente molude january 16 aam theeyathile pareekshakale pasakkitharaname. Amen 👏👏👏
💓🙏ആവേ മരിയ ആവേ മരിയ കന്യക മേരി അമ്മേ 🙏💓
Amma mathave eshoye enikku ernakulam ldc job thannu anugragikkaname shortlistil ulpeduthaname ranklistilum nalla oru rank thannu anugragikkaname🙏🙏🙏🙏🙏 😭😭😭😭😭😭😭30.6.2025
അമ്മേ എന്തെന്കിലും അൽഭുതം പ്രവർത്ഥികനെ
പാപി ആയ എനിക്കും അമ്മയുടെ നല്ല മകൾ ആയി ജീവിക്കാൻ അനുഗ്രഹം തരണേ... 🙏🏻🙏🏻🙏🏻🥹🥹🥹അമ്മേ എനിക്കു exams pass ആയി ജോലിയിൽ കയറാൻ സഹായിക്കണേ ❤️🙏🏻🥹🫂അമ്മേ യെനെയും കുഞ്ഞുങ്ങളെയും കണ്ണനെയും എല്ലാ നല്ല ജീവനുകളെയും അച്ചനെ യും ആപത്തു അപകടത്തിൽ വയായ കളിൽ നിന്നും മരണത്തിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ 😘😘😘🙏🏻🙏🏻🙏🏻അമ്മയെ മഹത്വപെടുത്താൻ യേനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🫂
എന്റെ അമ്മ മാതാവേ എന്റെ അമ്മക്ക് ഒന്നേ കാൽ ലക്ഷം രൂപയുടെ സ്വർണം പണയം ഇരിപ്പുണ്ട് അത് മറ്റുള്ളവരുടെ സ്വർണമായിരുന്നു അതിൽ എന്റെ സ്വർണവും ഉണ്ട് എന്റെ അമ്മയ്ക്ക് പണയം വച്ചിരിക്കുന്ന സ്വർണം എടുക്കാനുള്ള പണം എന്റെ അമ്മയ്ക്ക് നൽകണേ എന്റെ അമ്മക്കും കൃപാസന അമ്മയുടെ തിരുനടയിൽ സാക്ഷ്യം പറയാൻ ഭാഗ്യം തരണേ അമ്മ മാതാവിനെയും തിരുകുമാരനെയും ഈ നിയോഗം സമർപ്പിക്കുന്നു എന്റെ അമ്മക്ക് സാധിച്ചു സാധിച്ചു തരണേ ആമേൻ 🙏🙏🙏🙏🙏
❤
❤
എന്റെ മകളെയും മരുമകനേയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കേണമേ 🙏
ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏🙏🙏😭😭😭😭😭
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
Amme math
അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം ശരിയാക്കേണമേ 🙏🙏 അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആകേണമേ 🙏🙏
അമ്മമാതാവേ എനിക്ക് ഒരു സ്ഥിരം ജോലി നൽകണമേ ആമേൻ🕯️🕯️🕯️🙏
അമ്മേ മാതാവ് വിധവയായ എനിക്ക് എപ്പേയ്മെന്റെ വഴി എനിക്ക് ഇന്റെർവ്യം 20 തിയതി അമ്മേ മാതവ് പ്രതിക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റിത്തരണമേ🙏🏻🙏🏻🙏🏻
Ente amme joli thadassam Matti anugrahikkanee 🙏 kadabadhyatha ettedukkane 🙏 enneyum ente kudubatheyum ammayude prathyaksheekaranathinte sthiram sakshiyakki uyarthanamee 🙏
അമ്മേ പിഎസ്‌സി upsa vashi oru joli tharane അൽഭുതം പ്രവർത്ഥികനെ
Please prayer for my child and his friends phyperactivity🙏🕯🙏, my family👨👩👧👨👩👦 and my job🙏🕯💒🏠✍⭐🌈🕯🙏.
അമ്മേ കൃപാസനം മാതാവേ ഇന്ന് ഞാൻ വഴി ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിൽ ഈ പാപിയായ എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏
Amme anugrahikkaname
അമ്മേ, എന്റെ നാളത്തെ മീറ്റിങ് വികയകരമാക്കണേ. ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം. എന്നെ ക്ഷേമിക്കാൻ പഠിപ്പിക്കണമേ
Amma mathave ente husbandinu vendi amma samsarickaname
Amme anugrahikkane.അമ്മേ ഈ തുപോലേ ഒരു job nalki അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണേ .
മാതാവേ ഒരു govt job tharane
അമ്മേ എന്റെ അമ്മേ... ഞങ്ങളുടെ മകന് 1 മാർക്ക് കൂടി തന്നു വിജയം നൽകി അനുഗ്രഹിക്കേണമേ
മാതാവേ എൻറെ കുടുംബത്തിലെ അംഗങ്ങൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കണേ മാതാവേ എൻറെ ചേട്ടനും ഭാര്യയും സന്തോഷത്തോടെ ഒരു പ്രശ്നവും ഇല്ലാതെ സന്തോഷത്തോടെ ഇരിക്കണം മാതാവേ എൻറെ ചേച്ചിയും ചേട്ടനും കുട്ടികളും സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കണം
Mother Mary Pray for us 🙏🙏🙏
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏
Amme appa ente ammu ambadi joli tharaname❤❤❤❤❤
അമ്മ മാതാവേ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ മാതാവേ 😔😔കൈവിടല്ലേ മാതാവേ
പരിശുദ്ധ അമ്മേ ഈ സാക്ഷ്യം എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. എനിക്കും ഇതുപോലെ ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കണേ 🙏കൈവിടല്ലേ അമ്മേ ജീവിതം ദുഃഖം നിറഞ്ഞതാണ്. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ
Amme parishudha amme kreupasanam prasadhavara maathavee enneyum ammayude prethyeksheekaranathinte saakshiyakki uyarthaname 🙏❤️
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Neethu മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
❤
നന്ദി മാതാവേ
എന്റെ മകനെ യുംവിജയിപ്പിച്ച ് തരണേ ഫിസിക്കൽ ആണ് കാത്തു കൊളളണമേ
സാക്ഷ്യം പറയും
Ente karthavey ente dhaivamey
എന്റെഅമ്മേ 30/1/25അത്ഭുതം ചെയ്യണേ.
എന്റെ അമ്മേ സ്വന്തം ആയി പുതിയ വീട് തന്നു സഹായിക്കണേ
അമ്മേ മൂന്നു ലക്ഷം രൂപ വേണം പണയം എടുക്കാൻ വേണം അമ്മ അത്ഭുതം ചെയ്യണേ 🙏🙏🙏
അമ്മേ ഈ മോള് എത്ര നല്ല കുട്ടി യാ എന്നാ വിശ്വാസം ആണ്..... ആ പൂച്ച കുഞ്ഞിനെ രക്ഷിച്ചല്ലോ നന്ദി അമ്മേ
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ അമ്മ ഞങ്ങൾക്ക് തരുന്ന അനുഗ്രഹം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എന്നെ ഒരുക്കേണമേ എനിക്കു കിട്ടിയ കൃപ മറ്റുള്ളവർക്കും അനുഭവം ആക്കേണമേ അമ്മേ കൈ വിടല്ലേ തമ്പുരാട്ടി... ആമേൻ 🙏🙏🙏🙏
Ammea mathavea ennea entte kuttukarem jan 27 exam ezuthan pokune cma USA exam pass aki tharanea ammea ammayudea pradishikaranthittea Sakshi akananamea ennea ❤️🙏🥺
മാതാവേ കൂടെ ഉണ്ടാകണമേ
Sindhu🙏❤️🙏❤️🙏❤️🙏
അമ്മേ മാതാവേ വീടുപണി പൂർത്തി ആകാനും കടഭാരം മാറാനും ഒരു വഴി കാണിച്ചു തരണേ അമ്മേ ആരുമില്ല സഹായത്തിനു മക്കളും ഈ കാര്യങ്ങളിൽ ഞങ്ങളെ കൈ വിട്ടു ഇനി ഞങ്ങൾക്ക് അമ്മ മാത്രം ഉള്ളു 🙏🙏കൈ വിടല്ലേ അമ്മാ 🙏🙏
അമ്മേ മാതാവേ എനിക്ക് jlt hindi കോഴിക്കോട് mainlistil തന്നെ വന്ന് 2025ഇൽ തന്നെ ജോലിക്ക് കയറാൻ കഴിയണമേ അമ്മേ. ആമേൻ 🙏
Maryamme dhanamayi thana randu makkalkum viswasam vardippikkanne avarku uyarna salariyil Joli kittan sahayikkanne 🙏🏾🙏🏾shajunteyum joshyudeyum kasu ammayim issoappacha num koodi kodukkan tharannam sakshikalakkanne 🙏🏾🙏🏾
അമ്മേ എന്നെ ഇത് പോലെ ഒരു ജോലി തരണേ psc vashi job tharane
Amma mathave 🙏🙏
Amme nanni🌹🙏kakkane amme 🙏🌹🙏🌹
അമ്മേ മാതാവേ 🙏 വീട് പണി പെട്ടന്ന് ഒന്ന് തീർത്തു തരണേ 🙏
അമ്മേ കൃപസന മാതാവേ ചേട്ടന് പുറത്ത് പോവാൻ ഉള്ള തടസങ്ങൾ മാറ്റി ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Gabrielinayi prarthikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname Ave Maria 😍 samayachurukkathinte amme 🥰
Amme matave bibin vivaham sheriavane not mt merit but by his grace🙏🏻
അമ്മേ എനിക്ക് ഒരു govt ജോലി തരണമേ
Amen🙏🙏🙏🙏🙏
മാതാവേ എന്റെ സങ്കടം നിന്റെ മുൻപിൽ സമർപ്പിക്കുന്നു എനിക്ക് ഒരു യോഗ്യതയും ഇല്ല എങ്കിലും എന്നെ ഉപേക്ഷിക്കല്ലേ
ജനുവരി 15 നു മുൻപ് എന്നെ ഈ ജോലിയിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏എന്നെ അമ്മയുടെ സാക്ഷി ആക്കണേ അമ്മേ
അമ്മേ മാതാവേ german nursing ന്ന് march ill full module ഓട് കൂടെ ഒരു തടസവും കൂടാതെ അമ്മേ ജർമനിക്ക് പോകാൻ അമ്മേ അനുഗ്രഹിക്കണംമേ.. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി ഉയർത്തണമെ.🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ചേട്ടൻ എഴുതിയ psc ldc exam ill അവന് ഒരു ജോലി കൊടുക്കണമേ. അമ്മ aa ജോലി കൊടുത്തതിന്റെ അടയാളം ആയിട്ട് അവന് 3 rank തന്നെ കൊടുത്ത് അനുഗ്രഹിക്കേണമേ 🥺🥺🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
അമ്മേ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കണേ.
Amme nte KripasanMathavee ellavareyum kathone 🫂🫂🫂🙏🙏❤❤✝️✝️✝️