പ്രദീപിന്റെ കൂൺ ജീവിതം | PRADEEPINTE KOON JEEVITHAM | KRISHIDARSHAN
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- KRISHIDARSHAN
പ്രദീപിന്റെ കൂൺ ജീവിതം | PRADEEPINTE KOON JEEVITHAM |
പത്തു പതിനഞ്ചു വർഷമായി കൂൺ കൃഷി ചെയ്‌തും, ചെയ്യിപ്പിച്ചും, കൂൺ കൃഷിയിൽ താല്പര്യമുള്ളവർക്ക് വിദഗ്ധ
പരിശീലനം നൽകിയും മാതൃകയാവുന്ന പ്രദീപിന്റെയും കുടുംബത്തിന്റെയും കൂൺ ജീവിതം. കൂൺ കൃഷിയുടെ
എല്ലാ സാങ്കേതിക അറിവുകളും ഇവർ പങ്കു വയ്ക്കുന്നു.