സർ താങ്കളുടെ ഒരു വീഡിയോ യിൽ പറയുന്നുണ്ടല്ലോ ചകിരി ചോർ അവികയറ്റുക വേണ്ട അതുപോലെ തന്നെ നോർമൽ വട്ടറിൽ കുതിർത്തു ചെയ്യാം എന്നു കണ്ടിരുന്നു അങ്ങനെ ചെയ്യാമോ എന്റെ കൈയിൽ ഒത്തിരി ചകിരി ചോർ ഉണ്ട് ചിലതിൽ കൂൺ കൃഷിചെയ്യാം എന്നു ഉണ്ട് ചിലതിൽ ഇല്ല്യ ഇതിൽ ചെയ്യാമോ പ്ലീസ് റിപ്ലൈ സർ 🙏
Ok
ശബ്ദത്തിന് എക്കൊ വരുന്നു സാറെ. സാറിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്.👍👍👍
നല്ല അറിവ് തന്നതിന് നന്ദി 🙏
സർ താങ്കളുടെ ഒരു വീഡിയോ യിൽ പറയുന്നുണ്ടല്ലോ ചകിരി ചോർ അവികയറ്റുക വേണ്ട അതുപോലെ തന്നെ നോർമൽ വട്ടറിൽ കുതിർത്തു ചെയ്യാം എന്നു കണ്ടിരുന്നു അങ്ങനെ ചെയ്യാമോ എന്റെ കൈയിൽ ഒത്തിരി ചകിരി ചോർ ഉണ്ട് ചിലതിൽ കൂൺ കൃഷിചെയ്യാം എന്നു ഉണ്ട് ചിലതിൽ ഇല്ല്യ ഇതിൽ ചെയ്യാമോ പ്ലീസ് റിപ്ലൈ സർ 🙏
Good result anno Sir 🙏🙏
Pellet vere mash pellet vereyumano
പെല്ലറ്റ് നിർമ്മാണം വീഡിയോ ഉണ്ടോ
മുഷ്‌റൂ പിള്ളേറ്റ്റിൽ കാൽസ്യം കാര്ബാനട്ട് ഉപയോഗിക്കാൻ പാടുണ്ടോ
Seed courier cheyyamo
I also needpellets of 25 kilo kindly sent.
സർ ചിപ്പി കൂൺ ഇങ്ങനെ ചെയ്യാമോ സാധരണ പാൽ കൂൺ അല്ലെ ഇങ്ങനെ ചെയ്യുന്നത്
സാദാ അറക്കപ്പൊടി ഉപയൊഗിക്കാമോ?
S
നല്ല വിത്ത് ആണോ
കൊറിയറുണ്ടോ
Nhan 3 bed cheythu vechittud sir vijayichal sir enikku vithu tharanam.
പാൽകൂൺ വിത്തുണ്ടോ
വിത്ത് എത്ര വേണമെങ്കിലും കിട്ടും9048659911 ൽ വിളിക്കുക
പാൽ കൂൺ വളർത്താൻ സാധിക്കുമോ
ഉണ്ട് എത്ര വേണമെങ്കിലും അയക്കാൻ പറ്റും
@@ramachandranv4171 ok പാൽകൂണിന്റെ കൃഷിരീതിയും ഒന്ന് പറഞ്ഞുതരണേ
Evidunnu medikyanda chettaa
Ithu starilised aano
അതെ
വിത്ത് kitto
@@vavachisworld7113 വിത്ത് കിട്ടും
അതെ
@@vavachisworld7113വിത്ത് കിട്ടും
പാൽ കൂൺ പെല്ലറ്റിൽ കൃഷി ചെയ്യാൻ പറ്റോ
Pellet avide ninnu vangan kittum sar
ഞങ്ങൾ കൊടുക്കുന്നുണ്ട്.
😂pho ne. Nogiveme
അതായത് എന്നു വേണ്ട matterkku vada