അദ്ദേഹം അവതരിപ്പിച്ച വില്ലൻ വേഷത്തോട് നമ്മൾക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ അത് അദ്ദേഹത്തിൻ്റെ അഭിനയ മികവ് തന്നെയാണ്. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ ആദരാജ്ഞലികൾ
അടുത്തറിയാവു ന്നവർക്ക്... ഉണ്ണി... അജി... പോയിട്ട് ദിവസങ്ങളെ....ആയുള്ളൂ... ബാലൻ k uncle നെ....പോലെ ഇത്രയും....സഹജീവികളോട് സ്നേഹമുള്ള....ഒരു വലിയ മനുഷ്യനെ... അതിനുശേഷം കണ്ടിട്ടില്ല.... പ്രിയപ്പെട്ടവർ.... പാവം aunty... ഈശ്വരൻ... സഹനശക്തി... നൽകട്ടെ 🙏🙏ആ...അച്ഛന്റെ നല്ല മക്കൾ ആയിരുന്നു... പ്രിയപ്പെട്ട ഉണ്ണിഏട്ടാ... RestInPeace🙏🌹
രണ്ടും ശെരി ആണ് മേഘങ്ങളുടെ നാഥൻ ഇന്ദ്രൻ, ജനിച്ചു വീണ ഉടനെ മേഘഗർജനം പോലെ ( ഇടി മുഴക്കം പോലെ )കരഞ്ഞത് കൊണ്ട് മേഘനാദൻ രണ്ടാമത്തെത് ഒരു അസുരന്റെ പേര് ആണ്. ഏതാണ് ശെരി എന്ന് നോക്കാൻ അദ്ദേഹത്തിന്റെ ആധാറിലോ മറ്റു രേഖകളിലോ നോക്കേണ്ടി വരും
Annie ഒന്ന് നിർത്താവോ നിങ്ങളുടെ വേഷം കെട്ടിവെച്ചുള്ള സംസാരം.. Karanam നല്ല guest കൾ വന്നിട്ട് അവരുടെ പരിപാടി കാണുമ്പോൾ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ thanne.. ഇട്ടിട്ട് ഓടി പോകാൻ തോന്നുന്നു... തെറ്റ് അങ്ങൊട് സമ്മതിക്കു aanie.. മലയാളികൾ ക്ഷമിക്കുന്നവർ. ആണ്.. 😜😜🙏🙏
അദ്ദേഹം അവതരിപ്പിച്ച വില്ലൻ വേഷത്തോട് നമ്മൾക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ അത് അദ്ദേഹത്തിൻ്റെ അഭിനയ മികവ് തന്നെയാണ്. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ ആദരാജ്ഞലികൾ
ഒരു സിംമ്പിൾ മനുഷ്യൻ
ഒരു നാടൻ വില്ലൻ
ആദരാഞ്ജലികൾ 💐
ഞാൻ ആദൃം കണ്ട സിനിമ പഞ്ചാഗ്നി
അദ്ദേഹത്തിന് അർഹിക്കുന്ന വേഷം ഇതുവരെ ലഭിച്ചില്ല ഒരു കഴിവുള്ള നടനായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കുമുൻപിൽ പ്രണാമം
Yes 😍😍
സത്യം 😪🌹🙏RIP🙏🌹
മേഘനാഥന് ആദരാഞ്ജലികള്‍ 🙏⚘️
എന്തുകൊണ്ടാണ് വില്ലന്മാർ, down to earth,soft and genuine ആകുന്നത്. നരേന്ദ്ര പ്രസാദ് , രാജൻ പി ദേവ്, രതീഷ്, t g രവി എണ്ണിയാൽ ഒടുങ്ങാത്ത examples
കടന്നു പോകുന്നവർ നമുക്കെന്നും വേദനയാണ്...കാരണം അവരെല്ലാം നമ്മുടെ ജീവിതത്തിൽ നിറസ്സാനിധ്യമായിരുന്നു..😢😢
ഉത്തമൻ മൂവിയിലെ വില്ലൻ വേഷം 👏👏👏
മേഘനാദന്പ്രണാമം🌹🌹🙏
❤❤ നല്ലൊരു മനുഷ്യൻ
ആദരാഞ്ജലികൾ 😢❤
ഉണ്ണി എന്ന് പാവം മേഘനാഥന് പ്രണാമം 🙏
അടുത്തറിയാവു ന്നവർക്ക്... ഉണ്ണി... അജി... പോയിട്ട് ദിവസങ്ങളെ....ആയുള്ളൂ... ബാലൻ k uncle നെ....പോലെ ഇത്രയും....സഹജീവികളോട് സ്നേഹമുള്ള....ഒരു വലിയ മനുഷ്യനെ... അതിനുശേഷം കണ്ടിട്ടില്ല.... പ്രിയപ്പെട്ടവർ.... പാവം aunty... ഈശ്വരൻ... സഹനശക്തി... നൽകട്ടെ 🙏🙏ആ...അച്ഛന്റെ നല്ല മക്കൾ ആയിരുന്നു...
പ്രിയപ്പെട്ട ഉണ്ണിഏട്ടാ... RestInPeace🙏🌹
Very soft n humble person.
May His Soul Rest In Peace 🙏
ആദരാജ്ഞലികൾ🌹🌹🌹
Action hero biju വിലെ റോൾ 👏❤️
Pranamam 🌹🙏
പ്രണാമം 🌹🌹🌹🌹🌹
condolence
Pranamam
ഉല്ലാസപൂങ്കാറ്റിലെ കാളിയപ്പൻ ഈ പുഴയും കടന്ന് ലെ രഘു
Villain veshangalil ninn maari character rolesl arum pariganichilla.
Action hero biju nalla role ayrunnu
Namaskaram❤
Rip 😢
🙏🙏🙏
🙏🙏🙏🌹🌹
PANCHAGNI,IL Geetha Yude Brother Aara
ഈ പുള്ളി തന്നെയാണ്. ഏറ്റവും ഇളയ അനിയനായി
മേഖനാഥൻ
@@NijaJayakrishnan മേഘനാഥൻ എന്നാണ് 😊
@@ananthrajendar9601 ok
paavam
Rest In Peace 😢
💔
പാവം മരിക്കണ്ടാരുന്നു
ഉത്തമനലെ സണ്ണിച്ചായൻ്റെ ഓരെ ഒരു അനുജ്ജൻ അലക്സിമോൻ
പുലിമുറ്റത്ത് അലക്സി തോമസ്,... സണ്ണിച്ഛായൻ്റെ അലക്സി മോൻ
'മേഘനാഥൻ' അല്ലല്ലോ,
'മേഘനാദൻ' അല്ലെ ???
രണ്ടും ശെരി ആണ് മേഘങ്ങളുടെ നാഥൻ ഇന്ദ്രൻ, ജനിച്ചു വീണ ഉടനെ മേഘഗർജനം പോലെ ( ഇടി മുഴക്കം പോലെ )കരഞ്ഞത് കൊണ്ട് മേഘനാദൻ രണ്ടാമത്തെത് ഒരു അസുരന്റെ പേര് ആണ്. ഏതാണ് ശെരി എന്ന് നോക്കാൻ അദ്ദേഹത്തിന്റെ ആധാറിലോ മറ്റു രേഖകളിലോ നോക്കേണ്ടി വരും
Samsarikkumbol feel cheyyunnund breathing difficulty
Ys bro njnum sradhichu
Anni is very old lady.
RIP
Nalloru nadan e puzhayumkadannu marakan pattilla
Yes true🥰 frst ഇദ്ദേഹത്തെ പരിചയം അതിൽ ആണ്
ആനിയുടെ വളവളാ സംസാരം .... അസഹനീയം. Borderline disrespectful to guest
Kongathi parayu ammachi😅
Annie ഒന്ന് നിർത്താവോ നിങ്ങളുടെ വേഷം കെട്ടിവെച്ചുള്ള സംസാരം.. Karanam നല്ല guest കൾ വന്നിട്ട് അവരുടെ പരിപാടി കാണുമ്പോൾ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ thanne.. ഇട്ടിട്ട് ഓടി പോകാൻ തോന്നുന്നു... തെറ്റ് അങ്ങൊട് സമ്മതിക്കു aanie.. മലയാളികൾ ക്ഷമിക്കുന്നവർ. ആണ്.. 😜😜🙏🙏
ooh ivar thammilulla bandham ippozha ariyunne
Son of ravan meganathan aka indrajith
Pranamam🌹
പ്രണാമം🌹🌹
Condolence
🙏
🙏🌹🌹🌹
പ്രണാമം
RIP
പ്രണാമം🙏💐🙏
പ്രണാമം 🎉🎉🎉🎉🎉
പ്രണാമം 🙏
RIP
പ്രണാമം 🙏