8-ൽ ചൊവ്വ. ജീവിതം തകർന്നു?| Chowa in Eighth.Life broken?(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • എട്ടിൽ ചൊവ്വാ നിന്നാൽ ദാമ്പത്യം തകരുന്നതായി പല ജ്യോതിഷികളും പറയുന്നു. അതായത്; ഭർത്താവ് മരിക്കുമെന്നാണ് വിശ്വസിപ്പിക്കുന്നത്. ഒരടിസ്ഥാനവുമില്ലാത്ത വസ്തുത. ഏറ്റവും വലിയ കഷ്ടം. നല്ല ജീവിതം ഇതിൻ്റെ പേരിൽ ഇനിയെങ്കിലും നശിപ്പിക്കാതിരിക്കുക.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 18

  • @radhakrishnanpp1122
    @radhakrishnanpp1122 หลายเดือนก่อน +2

    ഈ ചൊവ്വ ദോഷം എന്ന പരിപാടി തന്നെ അർത്ഥമില്ലാത്തതാണു - ജാതകം പൂർണമായി നോക്കാതെ വായിൽ തോന്നിയത് പറയുക

  • @vimalsachi
    @vimalsachi หลายเดือนก่อน +1

    Thank u madam nice messege 🙏🇮🇳

  • @anupa1090
    @anupa1090 หลายเดือนก่อน

    Pls do a video on what is the use of horoscope

  • @user-mh9un5oh1z
    @user-mh9un5oh1z หลายเดือนก่อน

    Kethu first and rahu seventh this is good or bad please reply mam

  • @JithinPrakash-qk7sk
    @JithinPrakash-qk7sk หลายเดือนก่อน

    Thank you madam 🙏

  • @preethyr4563
    @preethyr4563 หลายเดือนก่อน

    Madam...oru consultation kittumo?

  • @naveenradhakrishnan1015
    @naveenradhakrishnan1015 22 วันที่ผ่านมา

    Nigale polulla juostyamar tane marich parayunnuu

  • @sheenavijayaraj2240
    @sheenavijayaraj2240 หลายเดือนก่อน

    Papajathakam ennonnundo.athepatti onnu vishadeekarikkamo

    • @thrikkarthikavision
      @thrikkarthikavision  หลายเดือนก่อน

      ഇത് സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ചാനലിൽ ഇട്ടിട്ടുണ്ട്. ദയവായി ചാനൽ വീഡിയോകൾ കാണുക...

  • @ammss5347
    @ammss5347 หลายเดือนก่อน +1

    മാഡം പെൺകുട്ടിയുടെ ജാതകത്തിൽ ശുക്രൻ, വ്യാഴം ഒരേ രാശിയിൽ മീനത്തിൽ അങ്ങനെ ആണെങ്കിൽ ആ ജാതകം വിവാഹം മോശം ആവുമോ ഒരു വീഡിയോ കണ്ടായിരുന്നു

    • @janardhananp6992
      @janardhananp6992 หลายเดือนก่อน +1

      UshnaUshnanasanthatha

    • @jishnutp3947
      @jishnutp3947 หลายเดือนก่อน

      ഏതാണ് ഭാവം

  • @devaki7130
    @devaki7130 หลายเดือนก่อน +2

    മാഡം എന്റെ മകൾക്7_ ൽ ചൊവ്വ ഉണ്ട് ന്ന പാവം 4 ഉണ്ട് 2-10-2000 - 2.55. PM . ഇതിന് മറുപടി തരുമോ പഠിച്ചും കഴിഞ്ഞു നിൽക്കുന്നു ജോലി ഉടനെ കിട്ടുമോ വിവാഹം എപ്പോൾ നടക്കും പ്ലീസ്. ഇതിനു ഒരു മറുപടി തരുമോ ഒത്തിരി വിഷമത്തിലാണ് ഒത്തിരിഒരു അമ്മയുടെ അപേക്ഷയാണ്🙏🙏🙏

    • @sujazana7657
      @sujazana7657 หลายเดือนก่อน

      Mobile number koduthittund athil contact chaiu

  • @sunilsreedhara
    @sunilsreedhara หลายเดือนก่อน

    Evide pennukittathe kashtapeduvaa namukee andhaviswasam onnulla

  • @jayanthimenon9764
    @jayanthimenon9764 หลายเดือนก่อน +1

    എട്ടിലെ ചൊവ്വ ഏഴാം ഭാവാതിപന് ആണെങ്കിലോ , പാർട്ണർക്ക് ദോഷമല്ലേ ?

  • @anupa1090
    @anupa1090 หลายเดือนก่อน

    Astrologer makes hindus fools.....