വിവാഹ പൊരുത്തവും സംശയങ്ങളും| Marriage compatibility and doubts(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • യഥാർത്ഥത്തിൽ നക്ഷത്ര പൊരുത്തത്തിൽ ഒരു ശാസ്ത്രീയതയുമില്ല. ജ്യോതിഷത്തെ ദുർവ്യാഖ്യാനം ചെയ്യുക മാത്രമാണ്. അപ്പോൾ നക്ഷത്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു. ഇന്ന നക്ഷത്രത്തിൽ ഭൂജാതനായി, ഭൂജാതയായി എന്ന് പറയുന്നതിൽ ഒരടിസ്ഥാനവുമില്ലേ.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 28

  • @ammss5347
    @ammss5347 หลายเดือนก่อน +2

    Madam ezham bavathil lagmathipan chandran detrimental aayal enth cheyyumm. Karkidaga lagnam

  • @silpa4115
    @silpa4115 หลายเดือนก่อน

    Madam purusha jadakam 7 am bhavadipan chandran 5 il uchan ( lagnadhipan shaniyude drishti) sukran 3 il uchan oppam kujanum....lagnathil vyazhavum....ith punar vivaham kanikkunnundo....? Oru comment kandirunnu ...ipo Ranarani porutham ulla pankali anu...

  • @kumaran1230
    @kumaran1230 หลายเดือนก่อน +1

    അതി ഗാംഭീര്യത, ഇരുത്തം വന്ന ചർച്ച. ഇങ്ങനെയാവണം ജ്യോതിഷം വിലയിരുത്തേണ്ടത്. അഭിനന്ദനങ്ങൾ!

  • @amanika980
    @amanika980 หลายเดือนก่อน

    Madam enik ariyunna oru penkutiyude jathakathil ezham bavathipan ettil poyi mathramalla. Shukran neejathilum aanu kanniyil. Pakshe vyazham balavananu kumbam rashiyil engilum barthav maranappetu accidentil athengane vyazham balavananu. Sthree jathakathil

  • @chandrababu365
    @chandrababu365 หลายเดือนก่อน +1

    നമസ്കാരം ടീച്ചർ 🙏🙏.

  • @vimalsachi
    @vimalsachi หลายเดือนก่อน

    Very good informative video ❤🙏🇮🇳

  • @jayanthimenon9764
    @jayanthimenon9764 หลายเดือนก่อน

    Thanks 🙏🏽

  • @minisundaran1740
    @minisundaran1740 หลายเดือนก่อน

    Thank you mam 👌👌👌

  • @anupa1090
    @anupa1090 หลายเดือนก่อน

    So is the use of a jathakam... horoscope

  • @ajitharani636
    @ajitharani636 หลายเดือนก่อน

    Madam athyavayam vedunna porutham ethoka. Enta molda nal puradam annu ethuvare oru charchyum ulla nal kittiyillla.

  • @silpa4115
    @silpa4115 หลายเดือนก่อน

    7ile suryan chandranil ninn nokkumo

  • @user-bx6ko9ei2o
    @user-bx6ko9ei2o 10 วันที่ผ่านมา

    Madam ore lagnam ullaver kalyanam kazhikkan pattumo

  • @Nithyakurup
    @Nithyakurup หลายเดือนก่อน

    ശാസ്ത്രീയമായ വിശകലനം... ❤🥰

  • @sundaresapanickergp8907
    @sundaresapanickergp8907 หลายเดือนก่อน +1

    ഓൺലൈൻ കൺസൽട്ടേഷൻ ഉണ്ടോ ഉണ്ടങ്കിൽ ഡീറ്റെയിൽസ് തരാമോ

  • @user-jp2ph8fy4v
    @user-jp2ph8fy4v หลายเดือนก่อน

    🙏

  • @devadasn2675
    @devadasn2675 หลายเดือนก่อน

    ഒരു ഗ്രഹ നിലയിലെ ഈ പറഞ്ഞ ഭാവം വീക്ക് ആകുമ്പോൾ അതിനു യോജിച്ച ജാതകത്തിലെ ഭാവം എങ്ങിനെ നോക്കി എടുക്കണം.

  • @remarajesh2312
    @remarajesh2312 หลายเดือนก่อน +1

    ശരി ആവും അതായിരിക്കാം ഇപ്പോൾ ബന്ധങ്ങൾ അത്ര നന്നായി പോവാത്തത്.. പ്രേമ വിവാഹം ആണല്ലോ കൂടുതൽ..

  • @tsmohananpillai8504
    @tsmohananpillai8504 หลายเดือนก่อน +1

    ആൺകുട്ടികൾക്ക്:ജ്യോതിഷത്തിൽ വിശ്വാസം ഇല്ലെങ്കിലും പെൺവീട്ടുകാർ ജ്യോതിഷത്തിൽ തന്നെ ഉറച്ചു നില്കുന്നു ഞാൻ മകന്റെ ഗ്രഹനിലയും പെൺകുട്ടിയുടെ ഗ്രഹനിലയും ഒരു ജ്യോ ത്സ്യനെ കാണിച്ചു എല്ലാ പൊരുത്തവും ഒരു വിധ o ചേരും പക്ഷെ പാപസാമ്യം സ്ത്രീയുടെ നക്ഷത്രത്തിൽ കൂടുതലാണന്ന് പറഞ്ഞ് ആ കല്ല്യാണം വേണ്ടന്ന് വച്ചു സ്ത്രീ നക്ഷത്രംപൂയം പുരുഷന്റെ നക്ഷത്രം തൃക്കേട്ട

    • @thankamanip.a4659
      @thankamanip.a4659 หลายเดือนก่อน +1

      പെൺകുട്ടികളുടെ പ്രായം കൂട്ടുകയാണ് parents ചെയ്യുന്നത്. നല്ല സമയത്ത് വിവാഹം ചെയ്ത് കൊടുക്കാതെ ജാതക അന്ധവിശ്വാസം കൊണ്ട്. മറ്റ് മതക്കാരൊക്കെ നല്ല പ്രായത്തിൽ വിവാഹം ചെയ്ത് നല്ല സന്തതി പരമ്പരകളെ സൃഷ്ടിക്കുന്നു.😂

  • @devadasn2675
    @devadasn2675 หลายเดือนก่อน

    7-ഭാവത്തിന്റെ ബലം എന്ന് പറയുമ്പോൾ അത് എങ്ങിനെ തീർച്ചപ്പെടുത്താം. ഈ ഭാവധിപൻ 6,8,12ഇൽ നിന്നാൽ ആ ഭാവത്തിന് ബലം ഉണ്ടാകുമോ. അങ്ങിനെ വന്നാൽ പിന്നെ എങ്ങിനെ ഉള്ള ജാതകമാണ് ഇതിനു എടുക്കുക. അതുപോലെ സന്താന ഭാവം എങ്ങിനെ നോക്കി എടുക്കണം.

  • @ashaj2492
    @ashaj2492 หลายเดือนก่อน +1

    U r not the only educated one here in this world. There are many experienced and learned people than u hearing this. People can decide for themselves to follow or not.

  • @gopinathan1449
    @gopinathan1449 หลายเดือนก่อน

    അഷ്ട ഷഷ്‌ട ദോഷം എന്ന് പറഞ്ഞാൽ എന്താണ്... അങ്ങനെയൊരു ദോഷം ഉണ്ടോ..

  • @valsalabhasi7481
    @valsalabhasi7481 หลายเดือนก่อน +1

    ഒരു കാര്യവുമില്ലാതെ ചർച്ച. ഇവര് പറയുന്നത് കേട്ടാൽ വിവാഹപൊരുത്തം, രാഹുകാലം ഇതൊന്നും ഇല്ലാ.

    • @thrikkarthikavision
      @thrikkarthikavision  หลายเดือนก่อน

      ഇതു രണ്ടും പറഞ്ഞത് പ്രായോഗികമായി ചിന്തിക്കുന്നവർക്ക് മനസിലാകും. നിങ്ങൾക്ക് ഇത് പറഞ്ഞിട്ടില്ല.

  • @jayanthimenon9764
    @jayanthimenon9764 หลายเดือนก่อน

    ഏഴാം ഭാവത്തിനോ ഏഴാം ഭവാതിപനോ പ്രാധാന്യം ?