സിപിഎമ്മുകാരുടെ സമസ്തയും കെ എം ഷാജിയുടെ സുന്നത് ജമാഅതും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 255

  • @USMANK-ji9gw
    @USMANK-ji9gw 3 หลายเดือนก่อน +66

    രാഷ്ട്രീയക്കാർ അവരുടെ വഴിക്ക് പോകട്ടെ. സുന്നികൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. ഉസ്താദ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു❤

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน +1

      സമസ്തയിൽ രാഷ്ട്രീയക്കാരുടെ നുഴഞ്ഞുകയറ്റം ഒഴിവാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും

    • @fasalrahman6766
      @fasalrahman6766 3 หลายเดือนก่อน +1

      ബോഡി വേസ്റ്റ് നെ നേതാവ് ആക്കാം

    • @muhammed2185
      @muhammed2185 3 หลายเดือนก่อน

      സമസ്തയെ തകർക്കാൻ തട്ടം ഇടാത്തവരെ ഉണ്ടാക്കിയ നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ഒരു ചാരനെയും അനുവദിക്കില്ല.

    • @HamzaMapad
      @HamzaMapad 3 หลายเดือนก่อน

      Aameen

    • @hasankunnath1892
      @hasankunnath1892 2 หลายเดือนก่อน

      Bbvbh

  • @bava8488
    @bava8488 3 หลายเดือนก่อน +61

    ഞാൻ ഒരു ലീഗ് അനുഭാവി ആണ് സമസ്ത കഴിഞ്ഞിട്ടൊള്ളു എനിക്ക് ലീഗ് 👍

    • @fasalrahman6766
      @fasalrahman6766 3 หลายเดือนก่อน

      മുടിയൻ

    • @alipmalipm7864
      @alipmalipm7864 3 หลายเดือนก่อน +1

      അരിവാൾ സമസ്ത

    • @bava8488
      @bava8488 3 หลายเดือนก่อน

      @alipmalipm7864 ഓഹോ

    • @SharifSharif-j2r
      @SharifSharif-j2r 3 หลายเดือนก่อน

      ഇ വ ര് Ap യെ ക ണ്ട് പ ടി ക്കു ല. Ap ഉ സ് താ ത് പാ ണ ക്കാ ട് കുടുംബ ത്തി നെ ബ ഹു മാ നി ക്കു ന്നു. അ ത് കാണി ച്ചു കൊ ടു ക്കു ന്നു. അ ത് കാണി ല്ല.

    • @mujeebtm900
      @mujeebtm900 3 หลายเดือนก่อน

      ​@alipmalipm7864 വഹാബി ലീഗ്

  • @k.pmajeed2087
    @k.pmajeed2087 3 หลายเดือนก่อน +47

    ഷാജിയുടെ സമസ്ത പ്രേമം😊😊😊
    ഷാജിയുടെ കപട മുഖം ഉസ്താദ് തുറന്നു കാണിച്ചു👌👌👌👌.

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 3 หลายเดือนก่อน +17

    ഉസ്താദിൻ്റെ അവതരണം ജനങ്ങൾക്ക് വളരെ ഉപകാരം

  • @gareebnavas576
    @gareebnavas576 3 หลายเดือนก่อน +35

    ഉസ്താദിൻ്റെ സംസാര ശുദ്ധി ഉജ്ജ്വലം..❤😊

  • @USMANK-ji9gw
    @USMANK-ji9gw 3 หลายเดือนก่อน +52

    ഉസ്താദ് സത്യ സന്ധമായും കൃത്യമായും കാര്യങ്ങൾ വിശദീകരിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു. ❤❤❤

    • @Shah_12345
      @Shah_12345 3 หลายเดือนก่อน

      പോസ്കോ ഉസ്താദല്ലേ

    • @ForExamples
      @ForExamples 3 หลายเดือนก่อน

      Harraami

    • @ForExamples
      @ForExamples 3 หลายเดือนก่อน

      Abujahal party

    • @ForExamples
      @ForExamples 3 หลายเดือนก่อน

      Shiyaaa

    • @ForExamples
      @ForExamples 3 หลายเดือนก่อน

      Kubooooori

  • @k.pmajeed2087
    @k.pmajeed2087 3 หลายเดือนก่อน +20

    "ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം.
    ഞാനൊന്നും അതിന് യോഗ്യനല്ല".
    അങ്ങനെയുള്ളവരും ഇന്നില്ല.
    പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്.
    (ഇതിന് ളറൂത്തിന്റെ ഖാദി എന്ന് പറയും).
    ഈ യോഗ്യത ഇല്ലാത്തവർക്ക്‌ ഖാദിയാകാൻ കഴിയു കയില്ല.
    (സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയില്ല).
    പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല.
    ഞാൻ പൊതുവേ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു.
    ലീഗ് ഇതിൽ ഇടപെടേണ്ട ആവശ്യവുമില്ല.
    ലീഗും സി പി എമ്മും മറ്റ് രാഷ്ട്രീയങ്ങളൊന്നും ഇതിൽ പരാമർശിക്കപ്പെടുന്നുമില്ല.
    പിന്നെ ലീഗ് എന്തിന് പക്ഷം ചേരുന്നു?.
    ലീഗ് മൂന്നാമതൊരു ഭിന്നിപ്പിന് തുടക്കം കുറിക്കുന്നത് ലീഗിന് ഒരിക്കലും ഗുണം ചെയ്യുകയില്ല.
    ഇതാണ് വിഷയം.
    ഇത് കുട്ടിഹസൻ ദാരിമിമാർക്കും കൂടത്തായിമാർക്കും സമദ് പൂക്കോട്ടൂര് മാർക്കും നല്ലോണം അറിയാം.
    എന്നിട്ട് ഇതെല്ലാം മറച്ചുവച്ചു, ഒരു മറുപടിയും പറയാൻ കഴിയാതെ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു....!.
    കഷ്ടം തന്നെ.

    • @k.pmajeed2087
      @k.pmajeed2087 3 หลายเดือนก่อน

      *പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തുകയോ...?!*
      ഞങ്ങൾ എന്താണ് മിണ്ടേണ്ടത് പറയൂ പൂക്കോട്ടൂർ....?.
      പണ്ഡിതരായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ ഒരുകാലത്ത് പണ്ഡിതരായി താങ്കളും അംഗീകരിച്ചിരുന്നു.
      ഇപ്പോൾ പണ്ഡിതരല്ല ന്ന് വരുത്തി തീർക്കാൻ താങ്കൾ എന്തിനാണ് ഇങ്ങനെ പെടാ പാടുപെടുന്നത്?.
      ഇത് ഞങ്ങൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും?.
      ഈ ചർച്ചയിൽ ഞങ്ങൾ എങ്ങനെ പങ്കാളികളാകും...!?.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തി കാണുകയോ.....!?.
      പൂക്കോട്ടൂർ
      ഞങ്ങൾക്കതിന് കഴിയില്ല.
      ഇപ്പോൾ പണ്ഡിതര ല്ലാത്തവരെ പണ്ഡിതരാക്കാനും താങ്കൾ പെടാപ്പാടുപെടുന്നു.
      ആ കിത്താബ് പഠിച്ചിട്ടുണ്ട് ഈ കിത്താബ് പഠിച്ചിട്ടുണ്ട് ഫത്ഹുൽ മുഈൻ ഓതിയിട്ടുണ്ട്.
      ഇതിന്റെ അർത്ഥവും അദ്ദേഹം പണ്ഡിതരെല്ലെന്നാണ്.
      ഇവിടെ താങ്കളും പറയാതെ പറയുന്നുണ്ട് അദ്ദേഹം പണ്ഡിതരല്ലന്ന്.
      ബുദ്ധിയുള്ളവർക്കത് മനസ്സിലാകുന്നുമുണ്ട്.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ പണ്ഡിതരെല്ലെന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് താങ്കൾ എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു അബ്ദുസമദ് ?.
      പെട്ടെന്ന് മറന്നു പോയോ?.
      പണ്ഡിതല്ലാത്തവരെ ഖാളിയാക്കാമെന്ന് സമർത്ഥിക്കുവാൻ വേണ്ടിയല്ലേ...?.
      താങ്കൾക്ക് മറതി രോഗം പിടിപെട്ടോ?.
      ഇപ്പോൾ ഫത്തുഹുൽ മുഈൻ ഓതിയിട്ടുണ്ട്......
      എന്നിട്ട് പണ്ഡിതര ല്ലാത്തവരെ
      പണ്ഡിതരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു....!.
      താങ്കൾ പറയുന്നതെല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞ അവകാശവാദങ്ങളാണ്.
      സന്ദർഭത്തിനനുസരിച്ച് തോന്നുന്നതെല്ലാം വിളിച്ചുപറയുകയോ...!.

  • @muneervattakandy7769
    @muneervattakandy7769 3 หลายเดือนก่อน +5

    സമസ്ത പണ്ഡിതൻമാർ ആദർശം അണികളെ പഠിപ്പിക്കാൻ സമയമായി. എ പി. വിഭാഗം നേരത്തെ പണിയെടുത്തു അവർ ഇപ്പോൾ ഗ്യാലറിയിലാണ്. ലീഗ്കാരുടെ തള്ള് കേട്ട് ഊറിച്ചിരിച്ച് അണികളുടെ ആദർശം ലീഗ്കാർക്ക് പണയം വെച്ച സമസ്ത പണ്ഡിതൻമാർ ഇന്ന് ഖേദത്തിലാണ്. ഉമർ ഫൈസിക്ക് വെളിവ് വന്നപ്പോൾ ഇരുപത് ശതമാനമെങ്കിലും സുന്നി ആദർശമുള്ളവരെ കൂടെ കാണാൻ പറ്റുമായിരിക്കും(മുശാവറയിൽ നിന്നും ഇപ്പോൾ കിട്ടിയ പിന്തുണ കുറവാണ്) സമദ്, നാസർ കൂട്ടകെട്ടിന് വെളിവ് വരുമ്പോൾ ലീഗിൽ സുന്നി ആദർശമുള്ള ഒരാളെയും ഒരു സ്ഥാപനത്തെയും കേരളത്തിൽ കാണില്ല. നാഥൻ സുന്നത്ത് ജമാ അത്തിന് ശക്തി നൽകട്ടെ.

  • @faizeemadeena6978
    @faizeemadeena6978 3 หลายเดือนก่อน +32

    ഇത് പറയാൻ അക്കൂട്ടത്തിൽ ഒരുത്തനും ഉണ്ടായില്ല

    • @achu6944
      @achu6944 3 หลายเดือนก่อน +1

      എന്ന് നിന്നോട് ആരാ പറഞ്ഞെ, ഈ ചാനൽ മാത്രം കണ്ടാൽ പോരാ. ന്യൂസ്‌ ചാനലും കാണണം

    • @azizthalappara9845
      @azizthalappara9845 3 หลายเดือนก่อน +3

      അവിടെയും ധാരാളം മികച്ച ആളുകൾ ഉണ്ട്. പക്ഷെ നേരെ ചൊവ്വേ ഇത് തുറന്ന് പറയാൻ ചില തടസ്സങ്ങളുണ്ടെന്ന് മാത്രം. ഉമർ ഫൈസി തുറന്ന് പറഞ്ഞതാണ് ഈ പുകിലൊക്കെ ഉണ്ടാക്കീത് '

    • @HamzaMapad
      @HamzaMapad 3 หลายเดือนก่อน

      😂😂😂😂😂😂

  • @sanchari734
    @sanchari734 3 หลายเดือนก่อน +12

    ഷാജിക്ക് അർഹിക്കുന്ന മറുപടി ❤

  • @lamrathzak9825
    @lamrathzak9825 3 หลายเดือนก่อน +11

    ഉസ്താദ് അവരിക്കു മനസിലാക്കി കൊടുത്തതിൽ ഞാൻ സന്തോഷവാനാണ് ഇപ്പോഴാണ് സമദ് മാസിന് മനസിലായി

  • @muhamedbinyas7157
    @muhamedbinyas7157 3 หลายเดือนก่อน +7

    സുന്നികൾ ഒന്നിക്കട്ടെ

    • @HamzaMapad
      @HamzaMapad 3 หลายเดือนก่อน

      ❤❤❤❤

  • @UbaidullaHasan-r4v
    @UbaidullaHasan-r4v 3 หลายเดือนก่อน +17

    നല്ല അവതരണ൦ പൊളിച്ചു

  • @abdullaaboo3447
    @abdullaaboo3447 3 หลายเดือนก่อน +22

    എന്തിനാ ഈ ഷാജി ആവശ്യമില്ലാത്ത സ്ഥലത്തെ കേറി കളിക്കുന്നത്

    • @abdhulnasar671
      @abdhulnasar671 3 หลายเดือนก่อน +1

      Inchukku VilaKkurav

  • @k.pmajeed2087
    @k.pmajeed2087 3 หลายเดือนก่อน +13

    മിസ്റ്റർ ഷാജി....
    ബാലു എന്തൊക്കെയാണ് തിരുത്തിയത്?.
    ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് ബാലു പറഞ്ഞത് ഇതുവരെ തിരുത്തിയതായി കേട്ടിട്ട് പോലുമില്ല.

  • @EllikkalRijab649
    @EllikkalRijab649 3 หลายเดือนก่อน +8

    ഉസ്താദ് ❤️
    👍

  • @mujeebnvalarad4487
    @mujeebnvalarad4487 3 หลายเดือนก่อน +6

    വഹാബ് സഖാഫി ഉസ്താദ് കാര്യം തുറന്ന് പറയുന്ന സമസ്തയുടെ ഉറച്ച ശബ്ദം

  • @mansoormm4964
    @mansoormm4964 3 หลายเดือนก่อน +3

    നല്ലരു മെസ്സേജ് 👍🌹🌹

  • @ahammedkuttyfaizy2281
    @ahammedkuttyfaizy2281 3 หลายเดือนก่อน +12

    ഇനിയും പ്രതീക്ഷിക്കുന്നു

  • @npnaser3855
    @npnaser3855 3 หลายเดือนก่อน +2

    അങ്ങേര് സമസ്തയും ഒരു ഇഞ്ചികൃഷിയായിട്ടായിരിക്കും കണക്കാക്കിയിട്ടുള്ളത്.

  • @hamzamenakkal9949
    @hamzamenakkal9949 3 หลายเดือนก่อน +10

    ഷാജിയുടെ ഇരട്ടമുഖം തുറന്നു കാണപ്പെട്ടു

  • @mujeebnvalarad4487
    @mujeebnvalarad4487 3 หลายเดือนก่อน +4

    വഹാബ് സഖാഫിക്ക് പൊതു പരിപാടിക്ക് ഒരു കുറവും ഇല്ല
    പൊതു പരിപാടി പോലെ മറ്റൊരു പരിപാടി തന്നെയാണ് ഇതും.
    തിരിയാത്തവർ വട്ടം തിരിയും

  • @ABDHULSATHAR-f1f
    @ABDHULSATHAR-f1f 3 หลายเดือนก่อน +9

    ഇനിയും വരണം വീഡിയോ ❤❤❤

  • @abduraheem6605
    @abduraheem6605 3 หลายเดือนก่อน +1

    ഇങ്ങനെ ഘണിക്കാൻ പുണ്യ സമസ്തൻ്റെ ഒരാളുപോലും ഇത് വരെ വന്നില്ല അതിനും മമ്പാട് തന്നെ വേണോ?

  • @musthafaamai5361
    @musthafaamai5361 3 หลายเดือนก่อน +2

    ماشاءالله تبارك الله

  • @Muhammad-r5t
    @Muhammad-r5t 2 หลายเดือนก่อน

    കെ എം ഷാജി പണ്ടെ അഹങ്കാരി❤️❤️❤️

  • @azizthalappara9845
    @azizthalappara9845 3 หลายเดือนก่อน +1

    പ്രകടനത്തിന് പോവുന്നവരാണ് പോൽ സമസ്തക്കാർ 'മലപ്പുറത്ത് ഈയിടെ നടന്ന അൻവറിൻ്റെ ജാഥയിലും കുറേ പേർ പങ്കെടു ത്തിരുന്നല്ലോ '

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 3 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉

  • @ridhu9781
    @ridhu9781 3 หลายเดือนก่อน

    👍

  • @usmanusman-ic3pf
    @usmanusman-ic3pf 3 หลายเดือนก่อน +1

    ഉസ്താദ് 👍🏻

  • @AbdulMannan-vo2nb
    @AbdulMannan-vo2nb 3 หลายเดือนก่อน +2

    അടിപൊളി. ഷാജി ചത്തു 😂

  • @aoufkumbra7439
    @aoufkumbra7439 3 หลายเดือนก่อน

    🔥🔥🔥

  • @sayidismayil3839
    @sayidismayil3839 3 หลายเดือนก่อน

    👍സൂപ്പർ 🌹

  • @yaqoobkk3193
    @yaqoobkk3193 3 หลายเดือนก่อน +3

    വീഡിയോ മുഴുവനും വന്നിട്ടില്ല. എന്ത് പറ്റി?

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 3 หลายเดือนก่อน +4

    അതെങ്ങനെഷാജിപറയുംകെയംമൗലവിതങ്ങളുപ്പാപാന്റെപാണ്ടികശാലയിലായിരുന്നുകിടന്നുറങ്ങിയിരുന്നത്പൂക്കോട്ടുകാരൻപറഞ്ഞതാണ്

  • @NaseerNaseer-m3y
    @NaseerNaseer-m3y 3 หลายเดือนก่อน

    ഒരുപാട് ഉസ്ഥാത്മാർ യൂറ്റ്യൂബിൽ കാണുന്നുണ്ട് തിരിച്ചും മറിച്ചും കുറ്റം പറയാൻ ശ്രദ്ധിച്ചാൽ നമ്മുടെ മക്കൾ നല്ല രീതിയിൽ വളരും

  • @ansarinoorudeen361
    @ansarinoorudeen361 3 หลายเดือนก่อน +1

    കെ എo ഷാജി ആർ എസ്സ് എസ്സ് കാരനെ കാലും വെറും നിജിണ്ട ജീവി ആണ് കുറെ കൈ അടികിട്ടാൻ വേണ്ടിമൈക്ക് കിട്ടിയാൽ കുറെ വിവരകേട് വിളിച്ച് പറയുക മാത്രമെ ഉള്ളു

  • @zayanuvlog2330
    @zayanuvlog2330 3 หลายเดือนก่อน +2

    അപ്പോൾകാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഷാജി

  • @saiduttytp4046
    @saiduttytp4046 3 หลายเดือนก่อน +1

    ടി ഇ കെ ഇ കെ എപി എന്നൊക്കെ പറഞ്ഞ് അങ്ങനെ മൂർച്ച കുട്ടി മൂർച്ച കൂട്ടിക്കൊള്ളുക തെരഞ്ഞെടുപ്പ് ഒക്കെ അടുക്കാറായല്ലോ ഈ പ്രാവശ്യം ഇടതുപക്ഷത്തിന് തുരത്താൻ വോട്ട് വരുമ്പോൾ ഐക്യപ്പെടാൻ എളുപ്പം ഉണ്ടല്ലോ ജനങ്ങൾ അത്രയേ ഉള്ളൂ എന്ന് നിങ്ങൾക്കറിയാമല്ലോ

  • @shoukathaliali251
    @shoukathaliali251 3 หลายเดือนก่อน +1

    ഇയാളെന്തിനാ ഇതിലൊക്കെ തലയിടുന്നത്
    നേതൃത്വം അടക്കിയിരുത്തണം

  • @abdulsaleematiyodath8103
    @abdulsaleematiyodath8103 3 หลายเดือนก่อน +2

    POLI ANSWER 🔥

  • @lukmanklukmank6470
    @lukmanklukmank6470 3 หลายเดือนก่อน +4

    ഇതിന് അഭിനന്ദനങ്ങൾ

  • @TalkAboutKerala
    @TalkAboutKerala 3 หลายเดือนก่อน +9

    ഇത് രസം ഇല്ല ഉസ്താദേ...
    യൂട്യൂബ് size വീഡിയോ ഇടൂ...✌️

    • @hhr282
      @hhr282 3 หลายเดือนก่อน

      👌👌

  • @ummerp9706
    @ummerp9706 3 หลายเดือนก่อน +1

    ❤❤❤👍👍👍

  • @abdullatheef2281
    @abdullatheef2281 3 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 3 หลายเดือนก่อน +1

    ഇതിൻ്റെ ബാക്കി എവിടെ

  • @cklittlehouse4521
    @cklittlehouse4521 3 หลายเดือนก่อน

    കാന്തപുരം ഉസ്താദിനെയും ഉള്ളാൾ തങ്ങളേയും ഒക്കെ ചീത്ത പറഞ്ഞു നടന്നവർ ഇപ്പോൾ പരസ്പരം ചീത്ത പറഞ്ഞു നടക്കുന്നു.

  • @alikuttyfaizy
    @alikuttyfaizy 3 หลายเดือนก่อน +3

    Full ആയില്ലല്ലോ ഇടക്ക് വെച്ച് നിർത്തിയോ

  • @Shareef-wk8ow
    @Shareef-wk8ow 3 หลายเดือนก่อน

    Ustad ❤❤❤

  • @ummersaid8679
    @ummersaid8679 3 หลายเดือนก่อน +1

    Super

  • @Kareeml-hq6yl
    @Kareeml-hq6yl 3 หลายเดือนก่อน +1

    നിരീശ്വര വാദം അല്ലെ ഉസ്താതെ ഏറ്റവും വലിയ പ്രശ്നം. വഹാബികൾ ആരാധനകളും ദുആ കളും അല്ലാഹുവിന് മാത്രമേ പാടുള്ളു, അമ്പിയാക്കളോടോ ഓളിയാക്കളോടോ അല്ലാഹുവിനോട് ദുആ ചെയ്യുന്ന പോലെ പാടില്ല എന്നല്ലേ പറയുന്നുള്ളു. അത് തന്നെയല്ലെ റസൂലും പഠിപ്പിച്ചത്. എന്നാൽ നിരീശ്വര യുക്തിവാദി പ്രസ്ഥാനക്കാർ പറയുന്നത് എല്ലാം കെട്ട് കഥകളാണെന്നാണ്. എന്തെല്ലാം ചീത്ത വാക്കുകളാണ് അവർ അല്ലാഹുവിനെയും റസൂലിനെയും പറയുന്നത്. അത് എങ്ങിനെ നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നു. നിരീശ്വര പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടാൻ മാത്രമേ നിങ്ങളുടെ സമീപനം കൊണ്ട് കഴിയൂ.

  • @sakeerhussain509
    @sakeerhussain509 3 หลายเดือนก่อน

    ok ഇനിയും കഥ ഇല്ലാത്തവരേ കാണിക്കണം👌

  • @abdurahman1262
    @abdurahman1262 3 หลายเดือนก่อน

    Ap..usthad❤❤❤

  • @umarmp1146
    @umarmp1146 3 หลายเดือนก่อน +1

    🎉

  • @saidalavim639
    @saidalavim639 3 หลายเดือนก่อน +2

    ശംസുൽ ഉലമയുടെ ഒരാള്...... സഖാഫിയെ സമസ്തക്കാർക്ക് നല്ലവണ്ണം അറിയാം...... 1:31

  • @musthafakalathil8351
    @musthafakalathil8351 3 หลายเดือนก่อน +1

    💐

  • @k.m.kk.m.k2695
    @k.m.kk.m.k2695 3 หลายเดือนก่อน +1

    👍👍👍

  • @Anvar983
    @Anvar983 3 หลายเดือนก่อน +1

    👌👌👌👌👌

  • @hajak5301
    @hajak5301 3 หลายเดือนก่อน +1

    സമസ്ത യിൽ ഉമ്മർ ഫൈസി സിപിഎം മാത്രം സംസാരം അല്ലതെ സമസ്ത യുടെ കാര്യം ഇത് വരെ ഇല്ല പൊന്നാനി പരസ്യ മായി വോട്ട് സിപിഎം എന്ന് പറഞ്ഞു നടന്ന മുക്കം ഫൈസി ek സമസ്ത യിൽ ഇത്രയും കാലം ഒരാളും രാഷ്ട്രീയ പറഞ്ഞു നടന്നട്ട് ഇല്ല ഇപ്പോൾ കുറച്ചു ആളുകളെ സമസ്ത ek പ്രശ്നം കാർ

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน

      സമസ്ത എന്നുണ്ട് അന്നുമുതൽ അത് മുസ്ലിം ലീഗ് കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു ഇപ്പോൾ സമസ്തയിൽ ചില ആളുകൾ അങ്ങനെ ഒരു രാഷ്ട്രീയപാർട്ടിക്ക് അടിമ ആകേണ്ട എന്ന് തീരുമാനിച്ചതു കൊണ്ടാണ് ഈ പ്രശ്നം എല്ലാം ഉണ്ടാവുന്നത്

  • @firotec8393
    @firotec8393 3 หลายเดือนก่อน

    ഏപി വിഭാഗം അവരുടെ കാര്യം മാത്രം ആണ് നല്ലത്

  • @Anvar983
    @Anvar983 3 หลายเดือนก่อน +1

    👍👍🥰🥰❤️❤️❤️

  • @abdulkadhirmusliyar4884
    @abdulkadhirmusliyar4884 3 หลายเดือนก่อน

    Oh my leader Allah bless you

  • @BmBava-z2q
    @BmBava-z2q 3 หลายเดือนก่อน +1

    എം ഷാജിക്ക് അതിനെപ്പറ്റി എന്തെങ്കിലും അറിയുമോ...

  • @Famiya-lb4ko
    @Famiya-lb4ko 3 หลายเดือนก่อน +1

    ബാക്കി ?

  • @malichola5504
    @malichola5504 3 หลายเดือนก่อน +3

    പാണക്കാട് തങ്ങൾ ന്മാർ ആവരുത് എന്ന് ബാലുശ്ശേരി പറഞ്ഞിട്ടുണ്ട്

  • @abdulnasir5286
    @abdulnasir5286 3 หลายเดือนก่อน +1

    👌👌👌

  • @lamrathzak9825
    @lamrathzak9825 3 หลายเดือนก่อน +2

    കെഎം ഷാജി പൊട്ടൻ എന്നൊന്നും അഹങ്കാരം ഇല്ലാത്ത ഒരു പോയത്തനാണ്

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 3 หลายเดือนก่อน

    പടച്ചോനെ പേടിയില്ലാത്ത ഒരു മനുഷ്യനാണ് ഇ യാൾ

  • @iqubalkanjippuzha9956
    @iqubalkanjippuzha9956 3 หลายเดือนก่อน +2

    ഇഞ്ചി സലഫി

  • @yoosufvp7323
    @yoosufvp7323 3 หลายเดือนก่อน

    🎉🎉🎉🎉🎉

  • @musthafamuthuvadan5299
    @musthafamuthuvadan5299 3 หลายเดือนก่อน +2

    ഷാജിയും ബഷീറും സെലാമും എന്തിനേറേ സാക്ഷാൽ കുഞ്ഞാപ്പ വരേ ബിദഇകളെല്ലേ?

  • @MuhsinMnha
    @MuhsinMnha 3 หลายเดือนก่อน +1

    ഓൻ ലീഗ് അല്ല മുരി ആണേ

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 3 หลายเดือนก่อน

    സൂപ്പർ 🎉

  • @hasbullact7624
    @hasbullact7624 3 หลายเดือนก่อน +1

    ലീഗ് കാർക്ക് എന്തോ പറ്റിയിട്ടുണ്ട്

  • @nishadkc6562
    @nishadkc6562 3 หลายเดือนก่อน +1

    Andi Shaji Sory Inji Shajikk Kuthithiripp aanu pani

  • @usmanvp2276
    @usmanvp2276 3 หลายเดือนก่อน

    വഹാബി അവസാനം ഞാനും സമസ്ത

  • @SIDHEEQUEFAIZYkkMDK
    @SIDHEEQUEFAIZYkkMDK 3 หลายเดือนก่อน

    ايدك الله بروح القدس

  • @abdulnasserc4108
    @abdulnasserc4108 3 หลายเดือนก่อน

    സമസ്ത കേരളാ ജംഇയ്യത്തുൽ അലവല.

  • @salkaramfoodieworld3473
    @salkaramfoodieworld3473 3 หลายเดือนก่อน +1

    ദീൻ പറയാൻ സ്റ്റേജ് കിട്ടുന്നില്ല അല്ലേ 😂

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 3 หลายเดือนก่อน

      നിൻ്റെ അടുക്കൽ ഉണ്ടോ

  • @hafilanashafilakanas646
    @hafilanashafilakanas646 3 หลายเดือนก่อน

  • @MuhsinMnha
    @MuhsinMnha 3 หลายเดือนก่อน

    ശരി മുഷ്‌ക്കൽ

  • @gareebnavas576
    @gareebnavas576 3 หลายเดือนก่อน +5

    ഉസ്താദിൻ്റെ നമ്പർ തരുമോ ആരെങ്കിലും.?

  • @nasarpc2193
    @nasarpc2193 3 หลายเดือนก่อน

    Nammale kese enthayi jamyathilano

  • @abdurahman1262
    @abdurahman1262 3 หลายเดือนก่อน

    Km...pi.shaji

  • @zubairkt1784
    @zubairkt1784 3 หลายเดือนก่อน

    Ginger❤

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 3 หลายเดือนก่อน

    KM

  • @lamrathzak9825
    @lamrathzak9825 3 หลายเดือนก่อน +1

    😃😃😃

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi 3 หลายเดือนก่อน

    മുസ്‌ലി ലീഗ് കേറികാണ്ട് മുജായിദ് സങ്കടന വെൽതാക്കാൻ നോക്കണോനാ ഷാജി.ഓന്റെ പാർടീല് ഇമ്മക്ക് പോണ്ട

  • @user-fu5dy2de8v
    @user-fu5dy2de8v 3 หลายเดือนก่อน

    മതം ആയിട്ട് ആണല്ലോ ap ek പറഞ്ഞു തമ്മിൽ തല്ലുന്നത്

  • @muhammedkk4078
    @muhammedkk4078 3 หลายเดือนก่อน +1

    Inchi shafik what sunnath jamaath

  • @abdurahman1262
    @abdurahman1262 3 หลายเดือนก่อน

    .selafe....km..p.shaji

  • @AliKoya-h3n
    @AliKoya-h3n 3 หลายเดือนก่อน

    Km shaji eana kalla vahabi arakan kondu pokunda muriyanu😊

  • @ThajdareHaram-z2z
    @ThajdareHaram-z2z 3 หลายเดือนก่อน

    തിരുത്തുക ഷാജി 😂😂😂

  • @thanseehkorad5192
    @thanseehkorad5192 3 หลายเดือนก่อน

    വഹാബ് സഖാഫി ജലീലിനെ പറ്റി ഒരു വീഡിയോസ് ഇടണം ജലീലും കുറെ പൊട്ടത്തരം പറഞ്ഞിട്ടുണ്ട് അതിനെപ്പറ്റി നിങ്ങളെ ഒരു വീഡിയോസും കണ്ടിട്ടില്ല നിങ്ങളുടെ അസുഖം അത് വേറെയാണ് അത് ഞങ്ങൾക്ക് അറിയാം

    • @Imynuju
      @Imynuju 2 หลายเดือนก่อน

      ജലീലിനും വീഡിയോ ഇട്ടിട്ടുണ്ട്

  • @pathralilpathralil
    @pathralilpathralil 3 หลายเดือนก่อน

    Kallashajik...angane..samastha..akam

  • @hajak5301
    @hajak5301 3 หลายเดือนก่อน

    പിന്നെ കെഎം സമസ്ത കാരൻ തന്നെ അദ്ദേഹഒറിജിനൽ സുന്നി തന്നെ

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน

    اين انت يا ثقافي دخل في الموضوع تماما مرحبا

  • @abdulrazak1360
    @abdulrazak1360 3 หลายเดือนก่อน

    Muslim leegine mujahid vibhagangalanu km shajiyude pinbhalam athesamayam km shajikethire pothubhodathe pidichuvekkunnath sanka parivaramanu ithuthanneyanu Mk muneerindeyum KNA qadarineyum polulla nethakalude അവസ്ഥ avarku pothubhodha prashamsa kittunnathil islam virudhatha kuduthal cheyyunnavarku kuduthal pintunayenna adjustment thanneyanu shihabbthangalku shesham sadikaliye ajitbkumar polulla rss paschathalamulla ADGP bhahumanichu vanangunnath

  • @pathralilpathralil
    @pathralilpathralil 3 หลายเดือนก่อน

    Iccreemiñ..Edapedamengil..vabskfikum..edpedam

  • @AbdulAzeez-er7gn
    @AbdulAzeez-er7gn 3 หลายเดือนก่อน

    ഇതിൽ ഇടപെടണോ. 110ആവരുത്. ആയവർ innethiraane