കാന്തപുരമുസ്താദിന് കിതാബ് പഠിപ്പിക്കാൻ വന്ന വിവരദോഷി
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ▶️Instagram : / vahab_saqafi_mampad
▶️Facebook : / vahabsaquafimampadoffi...
▶️TH-cam : / siddeekpvr2
#vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ siddeekpvr2
Get alerts when we release any new video. Turn on the Bell Icon.
Mashallah correct point AP ustad ❤❤❤
💯❤
കാന്തപുരം ഉസ്താദ് ഇസ്ലാമിക നിയമം കൃത്യമായി പറഞ്ഞു.
ഇസ്ലാമിന്റെ നിയമം ആണല്ലോ അള്ളാഹു ആണ് മുദബ്ബിർ എന്ന് ഖുർആൻ??? എ പി യുടെ മുദബ്ബിർ അള്ളാഹു അല്ല?? അപ്പോൾ ഏത് ഇസ്ലാമിന്റെ നിയമം ????
@@Sa-g7g-n9tഖുർആൻ. 79:5അതാണ് ഖുർആന്റെ നിയമം. കാന്തപുരം ഉസ്താദിന്റെ നിയമം. മുജാഹിലുകൾക് എന്ത് ഖുർആൻ
@@Sa-g7g-n9tനീ ഏത് മുജാഹിദിൽ പെട്ട ആളാണ്... ⁉️😂
@@musthafakalathil5140 ആ ആയത്തിന്റെ ശരിയായ വ്യാഖ്യാനം നിന്റെയൊക്കെ ഉസ്താദായ കൂറ്റനാട് മുസ്ലിയാർ അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ എഴുതിട്ടുണ്ട് . ആരാണ് കളവ് പറയുന്നതെന്ന് നോക്കുക.പിന്നെ ഇങ്ങനെയൊക്കെ കളവ് പറഞ്ഞാലെ ദീനിന് അന്യമായ മുടിപൊടിവെള്ളക്കച്ചവടവും ജാറവ്യവസായവും നടത്താൻ കാന്തപുരത്തിനും വഹാബ് സഖാഫിയ്ക്കും കഴിയുകയുള്ളൂ.
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ പോകുന്ന സത്യ നിഷേധികൾ ആയ കുറാഫികൾക്ക് എന്ത് ഖുർആൻ???? എന്ത് ഇസ്ലാം?????
മാഷാഅല്ലാഹ്
ماشاء الله
زادكم الله التوفيق
അൽഹംദുലില്ലാഹ്കൃത്യമായമറുപടി
മമ്പാട് ഉസ്താദ് ❤️
ഉസ്താദ് പൊളിച്ചു
ഇവൻ ഉസ്താദ് ആണോ അപ്പോൾ ഇബ്‌ലീസ്??? അതും ഒരു ഉസ്താദ് ആണല്ലോ??
❤❤❤👌👌👌👌
മാശാ അല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻
മാഷാ അല്ലാഹ് 🥰
സൂപ്പർ 👍🏽👍🏽👍🏽
❤❤❤ ماشاء الله
അടിപൊളി സ്പീച്
Alhamdulillah.....❤❤
ശിയ പ്രചാരകൻ വഹാബ് സഖാഫിക്ക് അഭിവാദ്യങ്ങൾ
എബിടെ യായിരുന്നു ഉസ്താദ് ഇങ്ങനെ ഇടക്ക് വന്ന് ഒന്ന് പറഞ്ഞു പോകു😍😍😍
എന്തിനാ കുതിരവട്ടത്തേക്ക് അയക്കാൻ ആയിട്ടുണ്ടോ എന്ന് അറിയാനാണോ 😂
@@ameenihsan5688
അല്ല.... നിന്നെ പോലെയുള്ളവരുടെ ചൊറിക്ക് ഓഇൽമെന്റ് തേക്കാൻ തന്നെ 😄
@@ameenihsan5688മൂന്നര നാഴികയും മുക്കോട്ട് മുന്നണികൾ മുറവിളിക്കുന്ന ആശയ പാപ്പരത്തക്കാരെയാണ് അയക്കേണ്ടത്
.. കാറിന്റെ 4 ടൈറും പൊട്ടിയത്, പെട്രോൾ ഇല്ലാതെ ഓടിയ കാർ, അയിലക്കാട് മഖാമിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്തത്. വിവരം ഉള്ള കൗമു.നമിച്ചു പ്രഭോ നമിച്ചു.
ഇതിനു മറുപടി പറയൂ 😅 ഉത്തരം കിട്ടാത്തപ്പോ കൊഞ്ഞനം കുത്തല്ലേ
@hafizmuhaz1864 നിങ്ങൾക്കു ഒക്കെ താടിയും തൊപ്പിയും ഒള്ളു . ബുദ്ധി ഇല്ലാത്തതു കൊണ്ട് മറുപടി അർഹിക്കുന്നില്ല. സി എം അല്ലേ അല്ലാഹ്.انا الله .
കിടക്കുന്നത് അല്ലാഹുവിന്റെ വലിയാണ് അല്ലാഹുവിന്റെ വലിയ എത്രമാത്രം കഴിവു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ് അല്ലാഹുവും അല്ലാഹുവിന്റെ റസൂലും സജ്ജനങ്ങളായ അടിമകളും മുസ്ലിം ഉമ്മത്തിന്റെ സഹായിയാണെന്ന് പറഞ്ഞാൽ ഖുർആന്റെ പ്രഖ്യാപനത്തെ ആരാണോ നിരസിക്കുന്നത് ഇസ്ലാമിന് പുറത്താണ് അതിനു സമാനമായ ഇടപാടുകളാണ് എന്നും മുജാഹിദുകൾ ഇതേപോലെ മീഡിയകളിൽ കൂടി നടത്തുന്നത് ഇതുവഴി അവന്റെ ഈമാൻ തന്നെ ഊരി പോകാൻ വേറെ എങ്ങും പോകണ്ട
ഇത് പരിശുദ്ധ ദീനാണ് മുജാഹിദീസമല്ല മുജാഹിദീസ പല മാതിരി പരിധികൾ ഉണ്ട് അത് മുജാഹിദുകൾ തീരുമാനിച്ചോട്ടെ ഉമ്മത്തിന്റെ നേർക്ക് കയറാൻ ഈ വാറോലകളുമായിട്ടും വന്നേക്കരുത്
@@mohammedashraf8062സി എം ആണ് എന്ന് പ്രചരിപ്പിക്കാൻ വേണ്ടി കുറേ പാടുപെട്ടെന്നും പാട്ടുണ്ടാക്കിയതും മുജാഹിദിന്റെ മതക്കാരല്ലേ സുന്നികൾ അല്ലാഹുവിന്റെ ഔലിയാക്കളെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും കണ്ടുനിൽക്കാൻ കഴിയാത്ത വഹാബി പേപിടിച്ച് അലറി വിളിക്കുന്ന സസ്യങ്ങളെല്ലാം ഫിലിം ഉമ്മത്തിന്റെ പുറത്ത് ചാർത്താം എന്ന് കരുതി ഇറങ്ങിയിരിക്കുകയാണ് എന്നാൽ ഇത് മുജാഹിദുകൾ അല്ലേ അല്ല അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിന്റെ യഥാർത്ഥമായ വിശ്വാസമുള്ളവരാണ് അള്ളാ കാലും കയ്യും കണ്ണും ദേഹവും ദേഹിയും ഉള്ളവരാണ് അങ്ങനെ അല്ലാഹുവിന്റെ റസൂലിനെ നിഷേധിച്ചവരാണ് റസൂലിന്റെ നിരവധി ഹദീസുകൾ നിഷേധിച്ചവരാണ് മഹാരഥന്മാരെയും എത്തിയവരാണ് അവർക്ക് ആരെയും തികറ്റാം അത് അവരുടെ പ്രകൃതിയാണ് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല പരിശുദ്ധമായ ദീനിന്റെ എല്ലാ മഹത്വങ്ങളെയും അവഹേളിക്കുന്നവർക്ക് എന്ത് ഔലിയ എന്ത് ദീന് എന്ത് എന്ത് ഇസ്ലാമ്
❤masha Allah❤
ALLAH ALLAH Njagaluda sHIKUNA AP Usthadinu Deergausum Aafiyathum Emmathum sihathum nalkana Aameen
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
വക്കാലത്താക്കിയ വ്യക്തിക്ക് ബേങ്കിൽ ഇട്ട് പലിശ വാങ്ങാമെന്നായിപ്പോയി ഖുറാഫിയുടെ അവതരണം
ഇതുപോലെത്തെ റിയാക്ഷൻ വീഡിയോ ഉസ്താദ് ഇടക്കിടക്ക് ചെയ്യണം ആരൊക്കെ ഇടക്കിടക്ക് ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല
അതിന് യോഗ്യത ഉണ്ടോ
@@Sa-g7g-n9t ഏതിന്?
മറ്റൊരാളെ ഏൽപ്പിക്കാം എന്ന് കിതാബിൽ ഉണ്ട് എന്ന് വഹാബ്ച ക്ക പ്പി യും പറയുന്നു അത് രണ്ടുമൂന്ന് ആളായാൽ ഹറാം ആവുമോ???
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 3:25
🌹👌
ഞാൻ ഒരു വഹാബി ഒന്നും അല്ല,എന്നാലും പറയാതിരിക്കാൻ വയ്യ,നിങ്ങളുടെ വീഡിയോ കണ്ടിട്ട് നിങ്ങളെ ഉസ്താദ് എന്ന് വിളിക്കാൻ തോന്നുന്നില്ല. വെറുതെ ആർക്കോ വേണ്ടി എന്തൊക്കെയോ ഒരു സംസ്കാരവുമില്ലാതെ വിളിച്ച് പറഞ്ഞതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല,മറ്റേ ആളുടെ വീഡിയോ യിൽ ഷാഫി മദ്ഹബിലെ ഒരു ഇമാമിന്റെ അഭിപ്രായത്തെ യാണ് അർത്ഥം വെച്ച് വായിച്ചത് അതിൽ ഉപയോഗിച്ച വാക്കുകളെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നതിന് പകരമായി ആ അഭിപ്രായത്തിന്റെ ആശയങ്ങളിലേക്കോ മറ്റു ഷാഫിഇ മദ്ഹബിലെ തന്നെ പണ്ഡിതരുടെ അഭിപ്രായത്തിലേക്കോ പോകാതെ ആർക്കോ വേണ്ടി 15 മിനിറ്റ് അങ്ങട്ട് തെയച്ച്.പിന്നെ പലിശ യുടെ കാര്യം ഇനി പറയാതെ ഇരിക്കുന്നതാണ് നല്ലത് കാരണം മർകസ് ബാങ്കിൽ പണയം വെച്ചതൊക്കെ കുത്തി പൊക്കി കൊണ്ടിരിക്കുകയാണ് അവർ
@@nihalsadique7733 മർകസ് പണയം വെച്ചത് ഒക്കെ കുറെ ഓടി തുരുമ്പെടുത്തതാണ് മോൻ ഇനി മാറ്റിപ്പിടിക്ക് 🙏🙏
@@nihalsadique7733 റഫീഖ് ചലപി ഷാഫി മദ്ഹബിലെ പണ്ഡിതന്റെ കിതാബ് വായിച്ചു എന്നത് സത്യമാണ്. പിന്നീട് അർത്ഥം പറഞ്ഞത് കള്ളത്തരം ആണ് 😄😄 അതാണ് അവിടെ പിടികൂടിയത്. അതിന് നിനക്ക് നല്ല വിഷമം ഉണ്ടല്ലോ... നീ വഹാബി അല്ലെന്നല്ലേ പറഞ്ഞത്. പിന്നെ എന്താണ് ഇത്ര വിഷമം 🤔🤔🤔
91ൽ പ്രവാസി ആയി സൗദിയിൽ എത്തിയ സമയം അവിടെ ഒരു പിരിവും ആയി കാന്തപുരം വന്നു. അന്ന് അവിടെ യുള്ള പാവങ്ങൾ ക്ക് കൊടുത്ത വാക്ക് മർകസ് കോംപ്ലക്സ് ആയാൽ അതിൽ ഒരു റൂം നിങ്ങൾക്ക് തരാം എന്നാണ് ആ പാവങ്ങൾ അത് വിശ്വസിച്ചു 600ഉം 700ഉം ശമ്പളം വാങ്ങുന്ന വർ രണ്ടും മൂന്നും മാസ ശമ്പളം ഒക്കെ കൊടുത്തു എന്നിട്ട് എന്തായി 😂😂😂😂😂
വിവരമില്ലാത്തവർ വിവരമുള്ളവരോട് ഉഭ ദേശിക്കുന്ന കാലം ഇനി എന്തല്ലാം കാണണം
ബംഗാളി റഫിഖ് വിവരം ഇല്ല എന്ന വിവരം ഇല്ല പോലും ഇല്ലാതെ ജാഹിൽ
വിവരം ഇബ്‌ലീസിന് നല്ലത് പോലെ ഉണ്ട്. അത് നിങ്ങളുടെ കൂടെ അല്ല.
Poda jahel@@Sa-g7g-n9t
(ജാറ വ്യവസായം കൊഴുപ്പിക്കാൻ.) ജനങ്ങളെ ജാറങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഖബറിൽ ഉള്ളവരോട് തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഓതി യാതൊരു ഭയവും ഇല്ലാതെ ഖുർആൻ ആയത്തുകളെ ദുർവ്യാക്ക്യാനം ചെയ്ത കാന്തനും അയാളെ പിന്തുടരുന്ന കാന്തഭക്തരും ആണ് ജാഹിലുകൾ...
Rafeeq salafi. Jahil
കേരളതിലേ പണ്ഡിതന്‍ മാരേപോലേ ഫിത്നഉണ്ടാകി തമ്മില്‍മല്ലുന്ന ഒരുകൗമ് ലോകത് വേറെഎവിടേയും ഇല്ല
Ninakk. Lokam. Motham. Thiriyumo?
Athinu ivar onnum pandithar alla bro.....ivar ..............
🎉❤❤
ഉസ്താദ് ❤️
തൗഹീദ് എന്നാൽ എന്താണ്...???
ഇസ്ലാമിൽ തൗഹീദ് എന്നത് ഏകദൈവവിശ്വാസത്തെയും അതിന്റെ എല്ലാവിധത്തിലുള്ള ഏകത്വത്തെയും കുറിക്കുന്ന ഒരു പ്രധാന ആശയമാണ്. തൗഹീദ് എന്ന വാക്ക് "ഒന്നാക്കുക" അല്ലെങ്കിൽ "ഏകീകരിക്കുക" എന്നൊക്കെ അർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വരുന്നത്.
ഇസ്ലാമിക വിശ്വാസത്തിൽ തൗഹീദ് മൂന്ന് പ്രധാന കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
* റുബൂബിയ്യ: അല്ലാഹു മാത്രമാണ് ഈ ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും എന്നുള്ള വിശ്വാസം.
* ഉലൂഹിയ്യ: അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്നുള്ള വിശ്വാസം.
* അസ്മാഉ വസ്സിഫാത്: അല്ലാഹുവിന്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും പൂർണതയുള്ളവയാണ് എന്നുള്ള വിശ്വാസം.
തൗഹീദ് ഇസ്ലാമിന്റെ അടിസ്ഥാന ശിലയാണ്. ഇത് ഇസ്ലാമിക വിശ്വാസത്തിന്റെയും ആരാധനയുടെയും എല്ലാ കാര്യങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൗഹീദ് ശരിയായി മനസ്സിലാക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോളാണ് ഒരു വ്യക്തിയുടെ വിശ്വാസം പൂർണമാകുന്നത്.
@@MUHAMMEDALI-99. പ്രാർത്ഥന എന്നാൽ എന്താണ്..?
@@sadathmedia7819👌👍😂
@@MUHAMMEDALI-99. ശിർക്ക് എന്നാൽ എന്ത് 😅
Good 👍👍
ഇസ്ലാം പ്രകരി പ്പിക്കാൻ ഉള്ള അവകാശം നിങ്ങൾക്കു ഉണ്ടോ പൂർണമായും അല്ലാഹുവിൽ വിശ്വാസം ഇല്ലാതെ
Super ❤❤❤
സൂപ്പർ
സാധാരണക്കാര്‍ ക്കുള്ള വിശദീകരണം ...ماشاء الله
🌹🌹🌹👌👌👌👌
💐💐💐👍🏻👍🏻👍🏻✌🏻
ഒരുകാലത്ത് സിഹ്റ് ഫലിക്കുമെന്ന് വിശ്വാസം ശിർക്ക്
കണ്ണേറ് ശിർക്ക്.
അല്ലാഹുവിന് കയ്യും കാലും അവയവം ഉണ്ടെന്നും വിശ്വസിച്ചാൽ കുഫ്റ്.
ഇപ്പോൾ അതെല്ലാം തൗഹീദായി മാറി.
ഇതാണ് യഥാർത്ഥ കോമഡി.
ഉസ്താദിന്റെ മറുപടി👌👌👌👌👌👌👌👌👌👌👌👌👌👌👌👌.
വഹാബികോമഡി😊.
ഒരാളെ ഏൽപ്പിക്കാം എന്ന് പറഞ്ഞാൽ അത് നാലാൾ ആയി കഴിഞ്ഞാൽ ശിർക്കാവുമോ???
ഉസ്താദ് പറഞ്ഞ വഹാബി കോമഡിക്കുള്ള മറുപടിയല്ല നിങ്ങൾ പറയുന്നത്.
ഉസ്താദിന്റെ മറുപടി നിങ്ങൾക്ക് നല്ലോണം ഏറ്റിട്ടുണ്ടന്നാണ് മനസ്സിലാകുന്നത്.
നിങ്ങളുടെ ചോദ്യം കേട്ടിട്ട് എനിക്ക് നിങ്ങളോട് സഹതാപം തോന്നുകയാണ്.
സഹതാപം മാത്രം.
തൽക്കാലം നിങ്ങളുടെ ചോദ്യം സ്വന്തം പോക്കറ്റിൽ തന്നെ വയ്ക്കുക
@@ameenihsan5688 ഡാ ഹമുക്കേ ആർക് കൊടുക്കണം എന്ന് പറഞ്ഞത് തൻ്റെ ചെവിയിലേക് കയറില്ലെ ആട് വഹാബി
@@k.pmajeed2087 മറുപടിയില്ലെങ്കിൽ പോക്കറ്റ് തേ രയുക 😜😜😜😜എന്താ മജീദെ ഇങ്ങനെ ഒക്കെ
@@ameenihsan5688 വഹാബികളുടെ കൂട്ടത്തിൽ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ പറ്റിയ ഒരു വിദ്വാൻ ഉണ്ട്.
ചുഴലി മൗലവി എന്നാണ് അറിയപ്പെടുന്നത്.
അദ്ദേഹം പറയുന്നത്
ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ചാൽ തൗഹീദും ( ശരിയും).
അതേ ഡോക്ടറെ രണ്ടാം പ്രാവശ്യം കാണിച്ചാൽ......
ശിർക്കും.
നിങ്ങൾ പറയുന്നത്.
ഒരാളെ വക്കാലത്ത് ആക്കുന്നത് ശിർക്ക് അല്ല.
നാല് ആളാകുമ്പോൾ ശിർക്കാകുമോ എന്നാണ്😊.
4 എന്നു വന്നതുകൊണ്ട്
അദ്ദേഹം മറുപടി പറയുമോ എന്നും ഒരു സംശയമുണ്ട്.
ഏതായാലും ചോദ്യം ചുഴലി മൗലവിക്ക് അയച്ചുകൊട്ക്ക്😊.
ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്ന അവസ്ഥയാണ് വഹാബികൾക്കിന്നുള്ളത്.
അത് മറച്ചുവെക്കാൻ ഉടായിപ്പ് ചോദ്യം കൊണ്ടു വന്നതുകൊണ്ട് മറുപടിയാകുന്നതല്ല.
🥰🥰🥰🥰
👍🏻🌹🌹🌹🌹
വിവരമുള്ള വർ അത് പറയട്ടെ മാറിനിൽക്ക്
സലഫി മതം ദിനം പ്രതി മാറിക്കൊണ്ടിരിക്കും
എട്ട് അവകാശികളിൽ എങ്ങനെയാണ് പത്രം പെടുക
🎉🎉🎉
മറുപടി എത്ര കറക്റ്റാണ് ഉസ്താദ് വളരെ വിശദമായി പറഞ്ഞു🌹🌹🌹.... റഫീഖ് ഇതൊക്കെ കാണുന്നുണ്ടോ ആവോ
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
🔥🔥🔥❤️
ഈ സഖാഫിയേയും അടുത്ത് Ap ഗ്രൂപ്പ് പുറത്തേക്ക് തട്ടും😂
👍👍👍
ശൈഖുന...... 💜💙💜💜💙💙
ബൈതുസകാത്ത് കേരളത്തിൽ വളരെ വർഷങ്ങളായി സുതാര്യമായി പ്രവർത്തിക്കുന്നു. നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ വിവാദങ്ങളും ജമാഅത്തെ ഇസ്ലാമിക്കും ബൈത്തുസക്കാത്തിനും ഒരു പാട് മൈലേജ് കിട്ടുന്നു. ഒരു മതവിരുദ്ധമായ കാര്യങ്ങളും അവർ ചെയ്യുന്നില്ല. വഹാബിനെപ്പോലെ വിരമില്ലാത്തവർ പറയുന്നത് ജനം പുച്ചിച്ച് തള്ളും
Sh..ap...usthad ❤🤎🤲👍🦾
കള്ള വഹാബികൾ അവർക്ക് ജനങ്ങളിൽ നിന്ന് അവരുടെ പ്രവർത്തനത്തിൻ നേരിട്ട് സ്വദക ചോദിക്കാൻ മടിയാണ് അല്ലെങ്കിൽ അത് ഒരു കുറച്ചിൽ ആണ്.but പാവങ്ങൾക്ക് മാത്രം അവകാശപ്പെട്ട സകാത് ജനങ്ങളിൽ നിന്ന് കള്ളം പറഞ്ഞു തെറ്റി ധരിപ്പിച്ചു കൈകലാക്കി അവരുടെ സംഘടനയുടെ ഫണ്ട് എന്നും പറഞ്ഞു അവർക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നു അന്തമില്ലാത്ത വഹാബികളും ജമാഅത്തെ ഇസ്ലാമിക്കാരും
ഒരാളെ ഏൽപ്പിക്കാം എന്ന് വായാടി വഹാബ് പറഞ്ഞു അതിൽ മൂന്നാളും കൂടികൂടിയാൽ ഹറാം ആവുമോ 🤪
@@ameenihsan5688അയിനാണ് ചെങ്ങായ് വീഡിയോ ഫുള്ള് കാണണമെന്ന് പറഞ്ഞത് ഒരാളെ വക്കാലത് ആക്കുമ്പോൾ ഒരു കൂട്ടം ആളുകളെയല്ല ഏൽപ്പിക്ക ഫുൾ വീഡിയോ കാണ് ന്നിട്ട് വാ
@@ameenihsan5688 ആരെയാണ് ഏൽപിക്കേണ്ടത് എന്ന് പറഞ്ഞത് തൻ്റെ ചെവിയിലേക്ക് കയറില്ലേ
ഒരാളെ വക്കാലത്തുഏല്പിക്കുന്ന ഇസ്ലാമിക വിധിയിൽ ഒരാൾക്ക് മാത്രമേ പറ്റു അതിൽ ഒന്നോ രണ്ടോ ആളെ ക്കൂട്ടിയാൽ ആ കർമം (ഇബാദത് )സ്വഹീഹ് ആകുകയില്ല
നിനക്ക് ഒരുമകൾ ഉണ്ടെങ്കിൽ നിക്കാഹിന്ന് നീ നാട്ടിൽ ഇല്ലെങ്കിൽ നിന്റെ ജേഷ്ട അനിയൻ മാരെ വക്കാലത് ഏല്പിക്കാൻ പറ്റും bat അവിടെ മൂന്നു നാലു പേര് നികാഹിന്ന് പറ്റുമോ @@ameenihsan5688
നിൻ്റെ ചിന്ത അല്ല ദീൻ@@ameenihsan5688
എല്ലാം കൊണ്ടും തികഞ്ഞവനും എല്ലാ വിവരവും ഉള്ളവൻ പടച്ചതമ്പുരാൻ മാത്രമേയുള്ളOO
👍👍👍👍👍👍
വക്കാലത്താക്കാൻ രണ്ടാളേ ഏൽപ്പിച്ചാൽ എന്താടോ തെറ്റ് എന്ന് ചോദിച്ചാൽ കുറാഫി മൊയ്ല്യാർ മറുപടി പറയുമോ?
Kozhappalla but aalukale krithyamaayi nirnayikkanam,allathe committe ye elpicha aalukale nirnayikkal aavilla moyandhe
❤
തൗഹീദ് എന്നാൽ എന്താണ്...???
@@MUHAMMEDALI-99.@MUHAMMEDALI-99. ഡോക്ടറെ ആദ്യത്തെ ഒരു തവണ കാണിച്ചു രോഗം മാറ്റൽ തൗഹീദ് 👍
പിന്നീട് അതേ ഡോക്ടറെ പോയി കാണിക്കൽ ശിർക്ക് 🤝
ഇങ്ങനെയെല്ലേ 😍
@@Sinan_mayanad🤣🤣🤣
എന്നാൽ പിന്നെ ശരിക്കും ഉള്ള സക്കാത്ത് എന്താ എങ്ങനെ ആർക്ക് എല്ലാം എന്ന് വിശദമായി പറയണം മൊല്ലാക്ക.
ഏറ്റവും വൃത്തികെട്ട പ്രാസംഗികനാണ് വഹാബ് സഖാഫി
ഇത്രയേ ഉള്ളൂ വഹാബികളുടെ അറിവ് ഇനി റഫീഖ് ഈ ഭാഗത്തിലൂടെ വരൂല പുതിയ എന്തെങ്കിലും വിഷയവുമായി വന്ന് വായിട്ടലക്കും
മറ്റൊരാളെ ഏൽപ്പിക്കാം എന്ന്കിതാബ് ൽ പറയുന്നു അത് രണ്ടുമൂന്നാളായാൽ ഹറാമാ വുമോ സകാഫി???
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ 👆 ഈ കല്പന ഖുർആനിൽ ഉണ്ടായിട്ടും ജാറങ്ങളിൽ പോയി തേടുന്ന കുറാഫികൾക്ക് അറിവ് ഉണ്ടോ???? അള്ളാഹുവിന്റെ കല്പനകൾ ധിക്കരിച്ചു ജീവിക്കുന്ന കുറാഫികൾ എങ്ങനെ സത്യ വിശ്വാസികളിൽ പെടും????
@@ameenihsan5688മറ്റൊരാളെ ഏൽപ്പിക്കുന്നതും ഒരു സംഘത്തിന് ഏൽപ്പിക്കുന്നതും പ്രസംഗം കേൾക്കുന്നതും വ്യത്യസ്തമാണ് നിന്റെയൊക്കെ കൈകടത്തലുകൾക്ക് വിധേയമല്ല പരിശുദ്ധമായ ഇസ്ലാം ഇസ്ലാമിനെ അടിസ്ഥാനപരമായ വിശ്വാസവും കർമ്മ ശാസ്ത്രവും ഉണ്ട് സക്കാത്ത് വിരിച്ചിട്ട് സംഘത്തിന് പട്ടി പ്രതീക്ഷക്കും സംഘടന ഉണ്ടാകാനുള്ളതല്ല
@@shtla7970എടാ കള്ള വഹാബി നീ ഏതെങ്കിലും ഒരു ദിവസം ഏതെങ്കിലും ഒരു സമയത്ത് അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്തിട്ടുണ്ടോ സുന്നികൾ ചെയ്യുന്നതിന്റെ ഏതെങ്കിലും ഒരു കണിശമെങ്കിലും ഒരു ദിവസം നീ ചെയ്തിട്ടുണ്ടോ സുന്നികളെ ദീൻ പഠിപ്പിക്കാൻ ഇവിടുത്തെ ഒരു മുജാഹിദ് കപടന്മാരും വളർന്നിട്ടില്ല സഹായം സൃഷ്ടികളോട് ചോദിക്കുന്ന ഔലിയനോട് ചോദിക്കും മന്ത്രിമാരോട് ചോദിക്കും ഡോക്ടർമാരോട് ചോദിക്കും അതെല്ലാം ഞങ്ങളുടെ ഇലാഹാണെന്ന് വിശ്വാസത്തിൽ അല്ല അങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കിൽ അവൻ ചൊല്ലി വീണ്ടും തിരിച്ചുവരണം അങ്ങനെ ഒരു വിശ്വാസം മുസ്ലിം ഉമ്മത്താകുന്ന സുന്നത്ത് ജമാഅത്തിന് ഇല്ലേയില്ല കാപട്യവും പറഞ്ഞ് ഞങ്ങളുടെ മേലോട്ട് കേറിവന്നാൽ നീയൊക്കെ തന്നെ ഇസ്ലാമിൽ നിന്നും പുറത്തുപോകും വഹാബി നാടിനും നാട്ടുകാർക്കും ആപത്താണ് ഇതൊരു മാറാരോഗമാണ് വഹാബിസം കൊണ്ട് ഇവിടെ എന്താണ് നേടിയത്
ആദ്യം ഒന്ന് ഫുൾ കേൾക്ക് @@ameenihsan5688
مَاشَآءَاللّٰهُ....❤
ഇങ്ങനെ മറുപടി പറഞ്ഞാൽ... ബുദ്ദി ഏതൊരാൾക്കും മനസ്സിലാകും
വക്കാബികൾ വിവരം കെട്ടവർ മാത്രമല്ല.. കാട്ടാളന്മാരുമാണ്.
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഖുർആനിൽ ഉണ്ടായിട്ടും അതിനെ ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരണപെട്ടു പോയവരോട് തേടുന്ന കുറാഫികൾ എങ്ങനെ സത്യ വിശ്വാസികൾ ആകും??? എങ്ങനെ മുസ്ലിങ്ങൾ ആകും????
@shtla7970 എന്നോ കാഫിറും കുറാഫിയുമായ വക്കാബികൾ മുസ്ലിമിനെ നോക്കി കാഫിർ എന്നും മുശ്രിക് എന്നും കുറാഫി എന്നും വിളിക്കും. അത് അവരുടെ കുലത്തൊഴിലിന്റെ ഭാഗം മാത്രം.
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
ഉസ്താദ് നന്നായി സംസാരിക്കു അതെല്ലേ നല്ലത് ശാന്തമായി
🌹🌹🌹
തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMEDALI-99. ആനമുട്ട 👍
@@MishabMichu-rb3zi
മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി....
തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99. ആനമുട്ട 👍
@@MishabMichu-rb3zi
മൂസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടേ...
കമ്മിറ്റി സംവിദാനം എന്നത് എവിടെ നിന്ന് കിട്ടി സലഫി
പള്ളി ഭരിക്കാൻ കമ്മിറ്റി സംവിധാനം എവിടെ നിന്നാണ് കിട്ടിയത്
Committee means ...Committee system , a group involved in undertaking charity in the path of allah..
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
🎉🎉🎉🎉🎉🎉
കൊട്ടപ്പുറത്ത് വെച്ച് മരിച്ചവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോ എന്ന് മുജാഹിദുകൾ ചോദിച്ചപ്പോൾ ഉണ്ട് മൗലവീ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് കാന്തപുരം
വസ്അൽ മൻ അർസൽനാ
എന്ന ആയത്തോതി ഇന്നും ആ ആയത്തിന് കാന്തപുരം ഡിക്‌ഷണറിയിൽ അതേ അർത്ഥം തന്നെയാണോ
കോഴിക്കോട് ജില്ലയിലെ അരിക്കാട് പള്ളിക്ക് ഖുലൈബി കൊടുത്ത പണം തന്നില്ലെന്ന് പറഞ്ഞതും ഇതേ കാന്തപുരം തന്നെയല്ലേ
അവസാനം ജാലിയൻ വാലയുടെ രോമക്കെട്ട് കൊണ്ടുവന്ന് നബി(സ)യുടെ മുടിയാണെന്ന് പറഞ്ഞതും ആ മുടിയിട്ട വെള്ളം വിറ്റ് കോടികൾ സമ്പാദിച്ചതും
ഇതേ കാന്തപുരം തന്നെയല്ലേ
അദ്ധേഹത്തോട് പറഞ്ഞേക്കൂ അദ്ധേഹത്തിന് പരിചയമുള്ള ഇത്തരം തട്ടിപ്പ് പരിപാടികൾ നടത്തിയാൽ മതിയെന്ന് മതകാര്യങ്ങളിൽ അതുമായി ബന്ധമുള്ളവർ സംസാരിക്കട്ടെ
@@Imbichikoyakalathingal66 കോട്ടപ്പുറം വഹാബികൾ ഒരിക്കലും മറക്കില്ല 😂😂😂 എടപ്പാൾ ഓട്ടം ഓടി വഹാബികൾ. 😂😂😂
Avanthe annnakkil vech pottichu saqafi usthad 🔥🔥🔥🔥🔥😂😂😂😂😂😂😂
💯💯💯...
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
Super super super super super super
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 5:20
ഇങ്ങനെയൊക്കെ കളവ് പറയാൻ വഹാബികൾക് അല്ലാതെ ലോകത്ത് ആർക്കും കഴിയില്ല 🙏🙏🙏
@MUHAMMEDALI-99. ആനമുട്ട 👍
@@MUHAMMEDALI-99. ആനമുട്ട 👍
@@MUHAMMEDALI-99. ആനയുടെ കൊടം
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
ماشاء الله super Rafeeq salafi poi kolathil chadra
അബ്ദു സത്താറിൻ്റെ വിവരം എന്തായി-
3 in 1...Karamath.. logathil adyamayi daily 3 dayalis + kidney poya ale sugapeduthal+.kannur satharine apprathakshyamakkal
🎉
❤❤❤❤❤❤️❤️❤️
മൗലവി നിക്കാഹിനും ഒരാളെ ഏല്പിക്കാം എന്ന് പറഞ്ഞാൽ ഒരു സംഘത്തെ ഏല്പിക്കണമെന്നാണോ മൗലവി മറുപടി പറയണം
❤😂
റഫീഖിന്റെ അണ്ണാക്കിൽ തന്നെ ഉസ്താദ് വെച്ച് കൊടുത്തു.. 👍🏻
ഇങ്ങനെ കള്ളം പറഞ്ഞാലേ വഹാബ് സഖാഫിയ്ക്കും കൂട്ടർക്കും മുടിപൊടിവെള്ളക്കച്ചവടവും ജാറവ്യവസായവും നടത്താൻ പറ്റുകയുള്ളൂ.സക്കാത്തിനെക്കുറിച്ച് ഖുർആനും ഹദീസും എന്ത് പറഞ്ഞിരിക്കുന്നൂ എന്ന് ഏത് സാമാന്യ ബുദ്ധിയുള്ളവനും പരിശോധിച്ചാൽ മനസ്സിലാകും.വഹാബ് സഖാഫി ക്ക് എന്ത് ദീൻ. ഖുർആനും നബി (സ)യും പഠിപ്പിച്ചത് ശർദ്ദിൽ ആണെന്ന് പറഞ്ഞവനാണ് ഈ സഖാഫി
നിൻ്റെ മൂലക്കുരു വല്ലാതെ ബുദ്ധിമുട്ടാക്കുന്നെണ്ടെല്ലേ
എവിടെ പറഞ്ഞു
@ShafiK-c5m റോഡ്സിന്റെ ഖുതുബയെക്കുറിച്ച് ഈ വഹാബ് വീഡിയോ ചെയ്ത്പ്പോൾ അതിൽ ഞാൻ കമന്റിട്ടതിന് മറുപടിയായി വഹാബ് പറഞ്ഞതാണ് .ആ വീഡിയോയുടെ കമന്റിൽ പോയാൽ കാണാം.
👍👌🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99. ആനമുട്ട 👍
@@MUHAMMEDALI-99.@MUHAMMEDALI-99. ഡോക്ടറെ ആദ്യത്തെ ഒരു തവണ കാണിച്ചു രോഗം മാറ്റൽ തൗഹീദ് 👍
പിന്നീട് അതേ ഡോക്ടറെ പോയി കാണിക്കൽ ശിർക്ക് 🤝
ഇങ്ങനെയെല്ലേ 😍
കാന്തപുരം ഉസ്താദിന് അയാൾ പഠിപ്പിച്ചു കൊടുത്താൽ അത് അയാൾക്ക് കുറവാണോ
വിഡ്ഢിത്തം പറയുന്നത് ആണോ പഠിപ്പിച്ചു കൊടുക്കൽ ആവൽ.. എവിടുന്നു വരുന്നുടോ
എടൊ വായാടി സകാഫി നീ കുളിക്ക് വേണ്ടി ആണോ തോന്നിയാസം പറയുന്നത് കുബുരി സാത്താനെ
വിവരമില്ലായ്മ ഒരു അഹങ്കാരം ആയി .. കൊണ്ട് നടക്കുന്ന മരപൊട്ടൻ..😅
ഇനി ഈ സലഫിയെ മഷിയിട്ട് തെരഞ്ഞാൽ കാണൂല
Kaanthapuram ustaadinoodu ee aayathu onnu vishadhikarikkaan para....stagil ninnu.
Surat 9 ayat 60
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Quran Surat 9 , ayat 60 .....
നിങ്ങളുടെ മടവൂർ ദൈവം അവന് സുഖം ആണോ??
Whhabbi Daiwam 😂
പൊട്ടൻ റഫീഖ് എവിടെ വിവാദം ❓
ചില പ്രത്യേക സാഹചര്യങ്ങളിൽ വഹാബിക്ക് ഷറഹുൽ മുഅദ്ദബൊന്നും പാള കിതാബല്ല
എന്താ ലേ
ബംഗാളി ചലഫി 😂😂😂😂😂😂😂
ദേഷ്യപ്പെടുന്നത് ഒന്ന് കുറക്കണം, ഭാഷ മായപ്പെടുത്തണം.
ദേഷ്യം വരും അയാൾ അർത്ഥം മാറ്റി വെക്കുന്നത് കാണുമ്പോൾ എന്നാലും നമ്മൾ നിയന്ത്രണം പാലിയ്ക്കണം
ഈ കാന്തപുരം മൊസാദ് ഏജൻറ് അല്ലെ
@@abdlatif-fm9mf അത് കൊണ്ട് ആണോ ആട് മേക്കാൻ വഹാബികൾ തന്നെ പോയത് 😂😂
@hubbulhabeeb9988 ചിലവഹാബികളും കാന്തപുരം അലി ജുമുഅ പോലുള്ള വരും മോസാദ് കേന്ദ്രത്തിൽ പരസ്പരം ആലിംഗനം ചെയ്യുന്നവരരാണ്🤪
Nee nintte ummantte mon thanne ano ....anengil nee nere chindiki
Muju spotted
മസാജ് ഏജന്റ് നിന്റെ ചുഴലി ആണെടാ ബൈത്തുൽ മുഖദ്ദസ് മൊസാദ് പിടിച്ചാലും മുസ്ലീങ്ങൾ പിടിക്കരുത് എന്നാണ് നിന്റെ ചുഴലി പറഞ്ഞത് അത് അണ്ണാക്ക് തൊടാതെ നിന്നെ പോലത്തെ വിഴുങ്ങിയില്ലേ
ഈ നാം ബേച്ചി, ഒതള മൗലവി, ഏടാകൂടം (റഫീഖിൻ്റെ ബിരുധങ്ങൾ )😂😂😂😂😂😂😂😂
ശെരിക്കും ആർക്കാ വിവരം ഇല്ലാത്തത്😂
✋🏻
തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99. ആനമുട്ട 👍
@@MishabMichu-rb3zi
ഉരുളുന്നത് എന്തിനാണ്...???
@@MUHAMMEDALI-99.
ശിർക്ന്റെ നിർവചനം എന്താണ് ആ ഉത്തരം കിട്ടീറ്റു വേണം ഒന്ന് മരിക്കാനു 😂😂
റേഡിയോ. സലഫി. റേഡിയോ സംപ്രേഷണം. നടത്തി. അങ്ങ്. പോകും. തുടർന്ന്. വരില്ല
വിഷയം. തീർപ്പാക്കാൻ. സാധിക്കാത്ത ഇവർ. എന്തിനാണീ
ഈ. പണിക്ക്. നിൽക്കുന്നത്
Zakat kodukkal niskaram pole sambattullavann farlan zakatinde avakashikalk kodutti veedanam sangadimayi koduttal adad vyaktiude zakat veedunnadalla niyyattum undayrikkal nirbandamalle
മൂട്യൂബിൽ റീച്ച് കിട്ടണമെങ്കിൽ കളവു പറയണമെന്ന് അവനറിയാം ... അവന് പണം കിട്ടിയാൽ മതി
റഫീഖ് സലഫിയുടെ യു ട്യൂബ് ചാനലിൽ നിന്ന് അദ്ദേഹത്തിന് 5 പൈസ കിട്ടില്ല.. അതില് പരസ്യം വരില്ല.. മനസ്സിലായോ????
എവിടെ ഉസ്താദ് ഒരുപാട് ആയല്ലോ വീഡിയോ വന്നിട്ട്
Allahu ningalkk hidhayath nalkatte aaameeen...athrakkum fithna aaanu bro ningal ivade kaaanikkunnath
വരട്ടെ.... 👌👌
തൗഹീദ് എന്നാൽ എന്താണ്....???
ഇസ്ലാമിൽ തൗഹീദ് എന്നത് ഏകദൈവവിശ്വാസത്തെയും അതിന്റെ എല്ലാവിധത്തിലുള്ള ഏകത്വത്തെയും കുറിക്കുന്ന ഒരു പ്രധാന ആശയമാണ്. തൗഹീദ് എന്ന വാക്ക് "ഒന്നാക്കുക" അല്ലെങ്കിൽ "ഏകീകരിക്കുക" എന്നൊക്കെ അർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വരുന്നത്.
ഇസ്ലാമിക വിശ്വാസത്തിൽ തൗഹീദ് മൂന്ന് പ്രധാന കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
* റുബൂബിയ്യ: അല്ലാഹു മാത്രമാണ് ഈ ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും എന്നുള്ള വിശ്വാസം.
* ഉലൂഹിയ്യ: അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്നുള്ള വിശ്വാസം.
* അസ്മാഉ വസ്സിഫാത്: അല്ലാഹുവിന്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും പൂർണതയുള്ളവയാണ് എന്നുള്ള വിശ്വാസം.
തൗഹീദ് ഇസ്ലാമിന്റെ അടിസ്ഥാന ശിലയാണ്. ഇത് ഇസ്ലാമിക വിശ്വാസത്തിന്റെയും ആരാധനയുടെയും എല്ലാ കാര്യങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൗഹീദ് ശരിയായി മനസ്സിലാക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോളാണ് ഒരു വ്യക്തിയുടെ വിശ്വാസം പൂർണമാകുന്നത്.
@MUHAMMEDALI-99.
നിനക്ക് ആദ്യം ചോറും അപ്പിയും മനസ്സിലാകുന്ന നില വാരത്തിലേക്ക് ബുദ്ധി വികസിക്കട്ടെ എന്നിട്ട് പറഞ്ഞു തരാം... 🤭🤭😆😆
@@BasheerVilathoor 😄😄😄👍👍
വളിപ്പൻ ജിന്നൂരി 🤭🤭
ഇപ്പോ തിറക്ക്ലാണ്
Kantha matham aadyamayi islam onnu padikkannokk.sakkathinte Peru paranju nattukare pattich thinnu kozhutha pourohitham sankadithasakkathine ethirkunnathu vayattupizhapp muttum ennullath kondanu.
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ബംഗാളി റഫീഖിനോട് കറാമത്ത് എന്നത് ഉണ്ടോ നമ്മുടെ നാട്ടിൽ അത്തരം മഹാൻമാർ ഉണ്ടോ എന്ന് ചോദിച്ചാൽ ഒച്ചിന്റെ മുകളിൽ ഉപ്പ് ഇട്ടത് പോലെ ആവും.........
കമ്മ്യുണിസം ബംഗാളികൾ അടിച്ചു തളർത്തി ?? നീ കമ്മൂണിസ്റ്റ് അടിമ ആണ്. മുസ്ലിം ആണെന്ന് പറയണോ??
ഇന്ന് ജീവിച്ചിരിക്കുന്ന കറാമത്ത് ഉള്ള ഒരാളെ പറയൂ.... ആവശ്യം ഉണ്ട്????
@shtla7970 വഫാത്തായ മഹാൻമാർ ആയാലും മതി
🤣🤣🤣🤣🤣
@@abdulla4078FA.... മുഹമ്മദ് നബി ഈ ലോകത്തേക്ക് അയക്കപ്പെട്ട ലോകത്തിന്റെ പ്രവാചകൻ ആയിരുന്നില്ലേ???? മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് ആണ് ബദർ യുദ്ധം നടക്കുന്നത്.... ആ സമയത്ത് നബിയും സ്വഹാബത്തും എന്തിനാണ് അള്ളാഹുവിനോട് സഹായം തേടി എന്നും അള്ളാഹു അവർക്ക് യുദ്ധത്തിൽ സഹായിക്കാനായി 1000 മലക്കുകളെ അയച്ചു കൊടുത്തു യുദ്ധം വിജയിപ്പിച്ചു എന്നും അള്ളാഹു സൂറ അൻഫാലിലൂടെ വ്യക്തമായി പറയുന്നു.... മുഹമ്മദ് നബിക്ക് യുദ്ധം സ്വയം വിജയിപ്പിക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ടാണ് നബി അള്ളാഹുവിനോട് സഹായം തേടി എന്നും അള്ളാഹു മലക്കുകളെ അയച്ചു കൊടുത്ത് യുദ്ധം വിജയിപ്പിച്ചതും.. മരിച്ചു പോയ മഹാന്മാർക്ക് കറാമത്ത് 🤣🤣🤣🤣
സലഫി പോയി പണി നോക്ക്
കളവ് പറയൽ മത്സരത്തിൽ ഒന്നാം സമ്മാനം ഇയാൾക്കായിരിന്നോ
Kunddan vahabin kitty