ഗൾഫിൽനിന്നും വിളിച്ച സഗീർ ഭായിക്ക് ഫോണിൽ മറുപടി കിട്ടിയില്ല എന്നുപറഞ്ഞുകൊണ്ട് ഇന്നലെ മെസേജ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വോയ്‌സ് സഹിതം ഇന്ന് വൈകീട്ട് 7 മണിക്ക് വീഡിയോ വരുന്നുണ്ട് സഹോദരന്മാരെ...
എക ദൈവ വിശ്വാസത്തിൽ അടിയുറച്ച നിൽക്കുന്ന, മിനിമം മദ്രസ വിദ്യാഭ്സാവുമുള്ള എതൊരു സാധാരണകാരനും മനസിലാവുന്ന രീതിയിലാണ് മൻസൂർ ഭായുട വീഡിയോ. Jazkumullah khair. വീഡിയോകൾ ഇനിയും വരട്ടെ.
അലവി അത്ര പൊട്ടൻ ഒന്നുമല്ല നിങ്ങൾടെ അടുത്തു നിന്നും നല്ലോണം പൈസ വേടിച്ചിട്ട് അയാൾ കളിച്ചതാണ് അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഈജയം താൽക്കാലികം മാത്രം.
ഈ സെബീന എന്റെ വീട്ടിലുണ്ട്. ഞങ്ങൾ ഇടക്കൊക്കെ ഓതിയിരുന്നു. ഈ കാര്യം എന്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.. എല്ലാവരുടെയും ദുആ ഉണ്ടാവണം.
❤❤ കൊല്ലങ്ങളായിട്ട് പരിശോധിക്കാൻ ആരും തയ്യാറായിട്ടില്ല. ഖിയാമത്തുനാൾ വരെ പരിശോധിക്കുംന്ന് തോന്നുന്നില്ല.. എങ്കിൽ അത് പിൻവലിച്ച് കൂടെ.. അല്ലെങ്കിൽ അത് ഓതരുത് ന്ന് പറയാൻ എന്താണ് മടി... അതാണ് മനസിലാകാത്തത്..
മൗലിദ്കൾ അല്ലെ മുസ്ലിയാക്കന്മാരുടെ വയറും പോക്കറ്റും നിറക്കുന്നത്.... മരിച്ച വീടുകളിൽ മൗലിദ്... പുതിയ വീട് ഇരിക്കുമ്പോൾ മൗലിദ്... കുട്ടികൾക്ക് വയസ്സ് തികയുമ്പോൾ മൗലിദ്.... മരിച്ച കൊല്ലം തികയുമ്പോൾ മൗലിദ്.... അങ്ങനെ പോകുന്നു... മൗലിദ് ഇല്ലെങ്കിൽ ഈ പുരോഹിതന്മാർ എങ്ങനെ വയറും പോക്കറ്റും നിറയ്ക്കും????
മുജാഹിദ് പ്രെസ്സ് കാർ കീശ നിറക്കാൻ ഇറക്കിയത് പിൻവലിക്കേണ്ടത് സുന്നി ളാണോ എന്ത് മണ്ടത്തരമാണ് വിളമ്പുന്നത് മുജകളുടെ തലക്കെ ഇങ്ങനെ ചിന്തിക്കാൻ കഴിയു 🤣🤣🤣👍🏿
കാലം മാറിയത് അറിയാത്ത ഉസ്താദ് മാർ ap കുട്ടർ ...സിലബസും സിലബസിനെ എതിർക്കും അതിൽ ഏതാ ശരി എന് മാറ്റിരാള്ളോട് ചോദിക്കാൻ നിസ്പക്ഷമായി ചോദിക്കേ ap കൾ നാവു പൊന്തില്ല അല്ലഹു ഉറപ്പ് %%%%%% താങുല്ല ഓർത്തോ
എന്റെ ചോദ്യം ഈ മൗലിദ് ഓതണം എന്ന് പറയുന്നവർ സുന്നികളല്ലേ അപ്പോൾ അവർ തെറ്റുള്ള മൗലിദും ശരിയായ മൗലിദും വേർതിരിച്ചു ജനങ്ങളോട് പറയാൻ ബാധ്യത സുന്നികൾക്കല്ലേ അതിന് vallapuzya സംവാദം വരെ കാത്തുനിൽക്കണമായിന്നോ ഇത് ഇവരുടെ ബാധ്യതയല്ലേ?? കാരണം മുജാഹിദ്കൾ ആദ്യമേ പറയുന്നത് മൗലിദ്കൾ തെറ്റാണ്
മൻസൂറെ തിരൂരങ്ങാടിയിൽ നിങ്ങൾ അടക്കമുള്ളവർ കാഫീറുകൾ ആണെന്ന് പറയുന്ന മറ്റേ മുജാഹിദ് ഗ്രൂപ്പിന്റെ ഖണ്ഡനം നടക്കുന്നുണ്ട്. അവിടേക്കും നിങ്ങളുടെ ശ്രദ്ധ വേണേ. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ ആകെ പ്രശ്നമാകും.
ഇതിൽ സുന്നികളുടെ നിലപാട് വളരെ കൃത്യമല്ലേ... 1. അവർ ചോദിച്ചപ്പോൾ കൃത്യമായി ഒരു കിതാബ് ഉയർത്തി പിടിച്ചിയ്റ്റല്ലേ പറയുന്നത് ഇതിൽ ഉള്ളത് ഓതിയാൽ മതീന്ന്... മറ്റുള്ളതിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്നുമുണ്ട്... മുജാഹിദുകൾ ക്ക് അത്രയ്ക്കു Confidence ഉണ്ടെങ്കിൽ സുന്നികൾ അംഗീകരിച്ച മൗലിദ് ല് സംവാദത്തിന് എന്തെ സമ്മതിക്കുന്നില്ല??? മൗലിദ് കിതാബ് ഖുർആൻ ഒന്നും അല്ലാലോ ഒരു തെറ്റും ഇല്ലാതിരിക്കാൻ... എണ്ണിയാൽ ഒടുങ്ങാത്ത മൗലിദ് കൾ ഉണ്ട് അത് ഓരോന്നും ശരിയാണോന്ന് നോക്കാതെ എങ്ങെനെ പറയും??? തെറ്റോ ശരിയോ എന്നുള്ളതിന്റെ മാനദണ്ഡം എന്താണെന്ന് അവതാരാകൻ ചോദിക്കുന്നുണ്ട്... മാനദണ്ഡം factual errors ആണ്... അത് ഒരു മൗലിദ് ഉദാഹരണം പറഞ്ഞു അലവി സഖാഫി വ്യക്തമാകിയിട്ടില്ലേ.... ഹദീസ് ൽ വരെ സ്വഹീഹും laeefum ഉണ്ട്...അപ്പോഴാണോ മൗലിദ്യിലെ തെറ്റിനെ എടുത്ത് അത് മുഴുവനും ഓതൽ ഹറാമാണെന്ന് പറയൽ. എങ്ങനെയാ ണ് സഹോദരാ.... ഇനി ഒരു മൗലിദിൽ തെറ്റുണ്ട് അത് കൊണ്ട് സുന്നികൾ അംഗീകരിക്കുന്ന എല്ലാ മൗലിദുm bidathanenn മുജാഹിദ് കളുടെ വാദം.. അംഗീകരിച്ച മൗലിദ് കളിൽ സംവാദം നടത്തുന്നതിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലെ
😅 ee program full kandal angeekaricha 5 moulidinte karyathilum samvadikkan saqafi thayyarayilla.pinne aa program kazhinju ippo ethre kollamayi ippo ethrennam angeekarikkunnumd
പ്രസ്തുത വല്ലപ്പുഴ സംവാദത്തിന് ഞാനും മജീദ് സ്വലാഹി ഉൾപ്പെടെയുള്ള മുജാഹിദ് പ്രവർത്തകരും സന്നിഹിതരായിരുന്നു ചോദ്യകർത്താവ് അദ്ദേഹത്തിൻ്റെ വീട്ടിൽ വല്ലിമ്മ ഒതിയിരുന്ന മൗലിദ് കിതാബുമായാണ് സദസ്സിൽ വന്നത് അതിൽ പറയുന്ന മൗലിദുകൾ കീറിക്കളയട്ടേ എന്ന് ചോദിച്ചപ്പോൾ പാടില്ല എന്നും അലവി സക്കാ ഫിയുടെ കയ്യിലുള്ള പന്ത്രണ്ട് മൗലിദ് അടങ്ങിയത് മാത്രമാണ് സത്യമെന്നുമാണ് മറ്റുള്ളത് പരിശോധിക്കണം എന്നുമാണ് പറഞ്ഞത് ആ സംവാദത്തിൽ അലവി സക്കാ ഫി പാളി വായി
ഗൾഫിൽനിന്നും വിളിച്ച സഗീർ ഭായിക്ക് ഫോണിൽ മറുപടി കിട്ടിയില്ല എന്നുപറഞ്ഞുകൊണ്ട് ഇന്നലെ മെസേജ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ വോയ്‌സ് സഹിതം ഇന്ന് വൈകീട്ട് 7 മണിക്ക് വീഡിയോ വരുന്നുണ്ട് സഹോദരന്മാരെ...
Truth And Myth ൽ ഉച്ചക്ക് 12മണിക്ക് മീഖായേലിനെ പേടിപ്പിച്ച മൊയ്‌ദീൻ ശെയ്ഖ്
എക ദൈവ വിശ്വാസത്തിൽ അടിയുറച്ച നിൽക്കുന്ന, മിനിമം മദ്രസ വിദ്യാഭ്സാവുമുള്ള എതൊരു സാധാരണകാരനും മനസിലാവുന്ന രീതിയിലാണ് മൻസൂർ ഭായുട വീഡിയോ. Jazkumullah khair. വീഡിയോകൾ ഇനിയും വരട്ടെ.
പോരട്ടെ
ഈ സംവാദം നടന്നതിനു ശേഷമാണ് വല്ലപ്പുഴയിൽ മുജാഹിദ് മസ്ജിദ് ഉണ്ടായത് വളരെ നന്ദിയുണ്ട് അലവി സഖഫി
വല്ല പുഴ വല്ലപോഴും ഓർക്കണേ കബർ കച്ചവടക്കാരെ 😂
ഞാൻ വല്ലപ്പുഴ ക്കാരൻ ആണ്. അലവി അന്ന് ഓടിയേടത്തു ഇന്നും പുല്ലു മുളച്ചിട്ടില്ല.
അതാണ് 👍
അലവി അത്ര പൊട്ടൻ ഒന്നുമല്ല നിങ്ങൾടെ അടുത്തു നിന്നും നല്ലോണം പൈസ വേടിച്ചിട്ട് അയാൾ കളിച്ചതാണ് അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഈജയം താൽക്കാലികം മാത്രം.
Mohamed... സമസ്തയും വിശുദ്ധ ഖുർആനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ???
😂@@mohammedalik8222
@ഇല്ല 😂shtla7970
സത്യം വിജയിക്കുക തെന്നെ ചെയ്യും മൻസൂർകാക്ക് അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ
ഇങ്ങൾ അവരുടെ വയറ്റത്താണ് അടിക്കുന്നത്, അതാ പ്രശ്നം..😊
Correct 👍
പാറമ്മൽ ചെരട്ട ഇട്ട് ഒറക്കുന്ന സൗണ്ടും ആരെങ്കിലും ചോദ്യം ചോദിച്ചാൽ കളിയാക്കളും അതാണ് മൂപ്പരെ കോളിഫിക്കേഷൻ 😂
മൻസൂർ ഭായ് തൗഹീദ് Support ചെയ്യുമ്പോൾ ഖുറാഫി മൊയല്യാർക്ക് അസഹിഷ്ണുത.. സ്വാഭാവികം
ഖുർആനും സുന്നത്തും പറയുന്നവർ എന്നുംവിജയിക്കും.അതിന് എതിരെപറയുന്നവർഎന്നുംപരാജയപ്പെടും
അലവി 15 കൊല്ലമായി മൗലിദുകളിലെ തെറ്റും ശരിയും പരിശോധിക്കുകയാണ്. അതാണ് കാണാത്തത്: അല്ല എവിടെ അലവിക്ക ഒന്ന് കാണാനാണ്🥱🥱🥱
ഏതായാലും ഇത് ഓർമിപ്പിച്ച മുസ്ലിയാർക്ക് ഒരുപാട് നന്ദിയുണ്ട്
മൗലിദ്ധിനു തെളിവ് ഉണ്ട്.......ഞങ്ങളുടെ നീണ്ട നാക്ക്
😂😂
ഈ സെബീന എന്റെ വീട്ടിലുണ്ട്. ഞങ്ങൾ ഇടക്കൊക്കെ ഓതിയിരുന്നു. ഈ കാര്യം എന്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.. എല്ലാവരുടെയും ദുആ ഉണ്ടാവണം.
അത്യാവശ്യത്തിന് ശബ്ദം ഉണ്ട്❤
നല്ല ക്ലിയർ ഉണ്ട് മൻസൂർ ഭായ്.
ഇവർക്ക് (സകാഫിയുടെ ഗ്രൂപ്പിന് ) എത്ര ഓതികൊടുത്താലും നന്നാവില്ല..
സത്യം മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട്.
ആര് കടത്തി കൂട്ടി എന്നാണ് അലവി പറയുന്നത്...........😄😄
അതൊന്നും മ്പക്കറിയണ്ട
കേൾക്കുന്നുണ്ട് മനസ്സിൽ ആകുന്നു
വല്ലപ്പുഴ എന്നു കേൾക്കുമ്പോഴേ മുസ്‌ലിയാക്കന്മാർക്ക് വയറ്റിലൊരു കാളലാണ്...ഈ സംവാദത്തിനു ശേഷം വല്ലപ്പുഴയിലെ മാറ്റം വളരെ വ്യക്തമാണ്..
ഈ ഉള്ള ഉസ്തി ഞാൻ നല്ലോണം കൊടുക്കാറുണ്ട്
കൊട്ടപ്പുറം സംവദത്തിന് അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ ആയത്തു ഓതിയവർ അതിന് വാർഷികം ആഘോഷിക്കുന്നവർ
അലവി സഖാഫിയുടെ കോമഡി 🤣🤣🤣. ഇവർക്ക് തന്നെ അറിയില്ല എന്താണ് സത്യം എന്ന് 🙏.
ഖുർആൻ ഓതാനും പഠിക്കാനും തന്നെ സമയം തികയുന്നില്ല പിന്നെയല്ലേ തർക്കികമായതു
അന്നത്തെ അലവി സഖഫിയുടെ ഈ മുഖമുഖം സിഡി യിൽ ഞാൻ കണ്ടിരുന്നു 😂
മർക്കസിൽ നിന്നുംഎഴുതിയത് മാത്രമാണോ ശരിഎങ്കിൽഅതിനുമുമ്പ് ഓതിയത് എല്ലാംതെറ്റാണെന്നോ?
Vazhi vettunna alavi usthad😂😂
വോയിസ് വേറെയും വീഡിയോ വേറെയും ആയിട്ടാണ് ഈ വിദ്വാൻ വീഡിയോ ചെയ്തിട്ടുള്ളത്
Supper
👌
👍👍👍
അല്ല മൻസൂറെ അടുത്ത കാലത്ത് നടന്ന എത്ര സംവാദമുണ്ട് ചർച ചെയ്യാതെ തവസ്സുൽ സംവാദമുൾപെടെ 15 വർഷം പിന്നിലേക്ക് പോവേണ്ട ഗതികേട് എല്ലാവർക്കും മനസ്സിലാക്കും !!
👍🏻
❤❤
കൊല്ലങ്ങളായിട്ട് പരിശോധിക്കാൻ ആരും തയ്യാറായിട്ടില്ല.
ഖിയാമത്തുനാൾ വരെ പരിശോധിക്കുംന്ന് തോന്നുന്നില്ല..
എങ്കിൽ അത് പിൻവലിച്ച് കൂടെ..
അല്ലെങ്കിൽ അത് ഓതരുത് ന്ന് പറയാൻ എന്താണ് മടി...
അതാണ് മനസിലാകാത്തത്..
മൗലിദ്കൾ അല്ലെ മുസ്ലിയാക്കന്മാരുടെ വയറും പോക്കറ്റും നിറക്കുന്നത്.... മരിച്ച വീടുകളിൽ മൗലിദ്... പുതിയ വീട് ഇരിക്കുമ്പോൾ മൗലിദ്... കുട്ടികൾക്ക് വയസ്സ് തികയുമ്പോൾ മൗലിദ്.... മരിച്ച കൊല്ലം തികയുമ്പോൾ മൗലിദ്.... അങ്ങനെ പോകുന്നു... മൗലിദ് ഇല്ലെങ്കിൽ ഈ പുരോഹിതന്മാർ എങ്ങനെ വയറും പോക്കറ്റും നിറയ്ക്കും????
മുജാഹിദ് പ്രെസ്സ് കാർ കീശ നിറക്കാൻ ഇറക്കിയത് പിൻവലിക്കേണ്ടത് സുന്നി ളാണോ
എന്ത് മണ്ടത്തരമാണ് വിളമ്പുന്നത്
മുജകളുടെ തലക്കെ ഇങ്ങനെ ചിന്തിക്കാൻ കഴിയു 🤣🤣🤣👍🏿
മൻസൂർ ഭായിന്റെ കൂടെ കൂടിയാൽ സ്വർഗം കിട്ടുമോ😅😅😅
ഇവർക്ക് ഇനി പിടിച്ചു നിൽക്കാൻ കൈയില്ല ap നശിച്ചു തുടങ്ങി അവർ അറിയുന്നില്ല കഷ്ട്ടം കണ്ണ് കാണാത്ത ap കാർ???? ഇവർ
വല്ലാത്ത രു കഥ
ആ മുസ്ല്യാർ ചോദിച്ചത് നന്നായി ഈ അലവി സഖാഫിയുടെ ഈ നാടകം വീണ്ടും ജനങ്ങൾ കാണട്ടേ .😃😄
അതുവഴി അല്ലാഹു ഉദ്ദേശിച്ചവർ തൗഹീദിലേക്ക് വരും❤
അവസാനത്തെ വീഡിയോ മുനീർ ഉസ്താദ് കേട്ടിട്ടില്ലെ?'
ഉണ്ടെങ്കിൽ പൊട്ടിപ്പാളീസായത് ആരാണെന്ന് മനസിലാവുമല്ലോ.
❤❤❤
Musthafa mangeswaram ❤❤
Parishodikan ithinu adiadhaaaram vallathum undo???😊
😅
നല്ല ക്ലിയർ ഉണ്ട്
എന്റെ വീട്ടിൽ ഇങ്ങനത്തെ ഒരു ശുദ്ര കൃതി കൊല്ലങ്ങളായി ഇരിപ്പുണ്ട് അതിൽ ചില ഖുർആൻ വചനങ്ങൾ ഉള്ളതിനാൽ കത്തിച്ചു കളയാൻ മനസ്സ് വരുന്നില്ല, എന്തു ചെയ്യും
സത്യംപറഞ്ഞാൽ ഞാൻഇപ്പോഴാണ് ഇത്രയും മൗലിദ് ഈതലേക്കെട്ടുകാർ വയറ്റിപിഴപ്പിന് വേണ്ടി ദീനിന്റെപേരിൽ കച്ചവടത്തിനായിഉപയോഗിക്കുന്നവിവരം എന്താല്ലേ…തലേക്കെട്ടുംകെട്ടി വെള്ളവസ്ത്രംധരിച്ചു പറ്റിക്കുന്നവർഗ്ഗം?!
നമ്മുടെ തവസ്സുൽ സംവാദത്തെ കുറിച്ചു എന്താ മൻസൂറെ ഒന്ന് ചർച്ച ചെയ്യാത്തദ്
കാലം മാറിയത് അറിയാത്ത ഉസ്താദ് മാർ ap കുട്ടർ ...സിലബസും സിലബസിനെ എതിർക്കും അതിൽ ഏതാ ശരി എന് മാറ്റിരാള്ളോട് ചോദിക്കാൻ നിസ്പക്ഷമായി ചോദിക്കേ ap കൾ നാവു പൊന്തില്ല അല്ലഹു ഉറപ്പ് %%%%%% താങുല്ല ഓർത്തോ
ഈ വിഡിയോ ചെയ്ത മുസ്ല്യാർ അലവി സഖാഫിയുടെ ശത്രുവാണോ? അലവി ഈ സംവാദം മറന്ന് വരികയായിരുന്നു. വീണ്ടും ഈ മുസ്ല്യാർ മൻസൂർ ബായിയെ കൊണ്ട് ഇത് ഓർമപെടുത്തുകയാണ്
ഞാൻകേട്ടു
കട്ടുമുറിച്ച വീഡിയോക്ക് തെളിവ് ഈ ഒറ്റ വീഡിയോ കണ്ടാൽ മതി
മൻസറെ മുസ്ലിമാകാനേ നാക്ക് 2:45 2:47
2:53
2:59
വോയിസും വീഡിയോയും കറക്റ്റ് അല്ല
ap കാരുടെ മൗലൂദ് ek ക്കാർ ഒതുമോ?
അതെല്ലാം വഹാബി, പ്രസ്സിൽ നിന്നും അടിച്ചതാണ്
قرءان അനുസരിച്ച് ജീവിക്കൂ Nabi s thangalude ജീവിദം അറിയാം
Not sesham....it's shesham
Liyakathu mayi. Oru ..samvatha..m ..nadathiyalo.
എന്റെ ചോദ്യം ഈ മൗലിദ് ഓതണം എന്ന് പറയുന്നവർ സുന്നികളല്ലേ അപ്പോൾ അവർ തെറ്റുള്ള മൗലിദും ശരിയായ മൗലിദും വേർതിരിച്ചു ജനങ്ങളോട് പറയാൻ ബാധ്യത സുന്നികൾക്കല്ലേ അതിന് vallapuzya സംവാദം വരെ കാത്തുനിൽക്കണമായിന്നോ ഇത് ഇവരുടെ ബാധ്യതയല്ലേ??
കാരണം മുജാഹിദ്കൾ ആദ്യമേ പറയുന്നത് മൗലിദ്കൾ തെറ്റാണ്
സമസ്ത മതം
C, ഹ്,, പ്രസ്സ്
സ്വർഗം നരകം നീ അല്ലെ കണക്കാക്കൽ
മൻസൂറെ തിരൂരങ്ങാടിയിൽ നിങ്ങൾ അടക്കമുള്ളവർ കാഫീറുകൾ ആണെന്ന് പറയുന്ന മറ്റേ മുജാഹിദ് ഗ്രൂപ്പിന്റെ ഖണ്ഡനം നടക്കുന്നുണ്ട്. അവിടേക്കും നിങ്ങളുടെ ശ്രദ്ധ വേണേ. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ ആകെ പ്രശ്നമാകും.
എന്ത് വിടൽ ആണ് മൻസൂർ ഭായ് 😂😂
ഇതിൽ സുന്നികളുടെ നിലപാട് വളരെ കൃത്യമല്ലേ...
1. അവർ ചോദിച്ചപ്പോൾ കൃത്യമായി ഒരു കിതാബ് ഉയർത്തി പിടിച്ചിയ്റ്റല്ലേ പറയുന്നത് ഇതിൽ ഉള്ളത് ഓതിയാൽ മതീന്ന്... മറ്റുള്ളതിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്നുമുണ്ട്... മുജാഹിദുകൾ ക്ക് അത്രയ്ക്കു Confidence ഉണ്ടെങ്കിൽ സുന്നികൾ അംഗീകരിച്ച മൗലിദ് ല് സംവാദത്തിന് എന്തെ സമ്മതിക്കുന്നില്ല???
മൗലിദ് കിതാബ് ഖുർആൻ ഒന്നും അല്ലാലോ ഒരു തെറ്റും ഇല്ലാതിരിക്കാൻ... എണ്ണിയാൽ ഒടുങ്ങാത്ത മൗലിദ് കൾ ഉണ്ട് അത് ഓരോന്നും ശരിയാണോന്ന് നോക്കാതെ എങ്ങെനെ പറയും???
തെറ്റോ ശരിയോ എന്നുള്ളതിന്റെ മാനദണ്ഡം എന്താണെന്ന് അവതാരാകൻ ചോദിക്കുന്നുണ്ട്... മാനദണ്ഡം factual errors ആണ്... അത് ഒരു മൗലിദ് ഉദാഹരണം പറഞ്ഞു അലവി സഖാഫി വ്യക്തമാകിയിട്ടില്ലേ....
ഹദീസ് ൽ വരെ സ്വഹീഹും laeefum ഉണ്ട്...അപ്പോഴാണോ മൗലിദ്യിലെ തെറ്റിനെ എടുത്ത് അത് മുഴുവനും ഓതൽ ഹറാമാണെന്ന് പറയൽ.
എങ്ങനെയാ ണ് സഹോദരാ....
ഇനി ഒരു മൗലിദിൽ തെറ്റുണ്ട് അത് കൊണ്ട് സുന്നികൾ അംഗീകരിക്കുന്ന എല്ലാ മൗലിദുm bidathanenn മുജാഹിദ് കളുടെ വാദം.. അംഗീകരിച്ച മൗലിദ് കളിൽ സംവാദം നടത്തുന്നതിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലെ
😅 ee program full kandal angeekaricha 5 moulidinte karyathilum samvadikkan saqafi thayyarayilla.pinne aa program kazhinju ippo ethre kollamayi ippo ethrennam angeekarikkunnumd
മാലിദ് കിതാ പിൽ അധികം തിരങ്ങാടി മുജാഹിറ്റ് പിൽ നിന്ന് ലഷദ്ധികരിമ തതാണ് മുറ 7:05
🤔
കുറച്ച് മുജാഹിദ് പ്രവർതകർ ആയിരുന്നു ഒരു മൗലവിയും അതിലില്ല
ഇതിന്റെയൊക്കെ രസം മൻസൂർ വഹാബി ചാവുമ്പോൾ തിരിയും
പ്രസ്തുത വല്ലപ്പുഴ സംവാദത്തിന് ഞാനും മജീദ് സ്വലാഹി ഉൾപ്പെടെയുള്ള മുജാഹിദ് പ്രവർത്തകരും സന്നിഹിതരായിരുന്നു ചോദ്യകർത്താവ് അദ്ദേഹത്തിൻ്റെ വീട്ടിൽ വല്ലിമ്മ ഒതിയിരുന്ന മൗലിദ് കിതാബുമായാണ് സദസ്സിൽ വന്നത് അതിൽ പറയുന്ന മൗലിദുകൾ കീറിക്കളയട്ടേ എന്ന് ചോദിച്ചപ്പോൾ പാടില്ല എന്നും അലവി സക്കാ ഫിയുടെ കയ്യിലുള്ള പന്ത്രണ്ട് മൗലിദ് അടങ്ങിയത് മാത്രമാണ് സത്യമെന്നുമാണ് മറ്റുള്ളത് പരിശോധിക്കണം എന്നുമാണ് പറഞ്ഞത് ആ സംവാദത്തിൽ അലവി സക്കാ ഫി പാളി വായി
ഇവർക്ഫുഡൂഠ കിട്ടുഠ കാസുഠ കിട്ടുഠ
JAN.5.CLAS..ALAVI.SAKAFI.NINGAL.YATHARTHA.RASOOL.PADIPICHA.ISLAM.MATHRAM.PADIPIKUKA.PAVAPETA.JANANGLE.PATIKUNU.ORAL.MARICHAL.NINGLUDEA.ALUKAL.MOULOOTH.OTHI.PISA.VANGUNU.KAKA.ITH.RASOOLUM.SAHABATHUM.MOULOOTH.OTHI.CHOTUM.KATHICH.PISA.VANGIYO.KABAR.ZIYARTH.CHEYTH.PISA.VANGI.THINUNU.A.THALEKETKARE.ALLAHUVINTE.KODATHIYIL.SAMATHANAM.PARAYANAM.JAN.AP.YUM.E.K.YUM.ALLAMUJAHITH.ALLA
.JAN.RASOOL.PADIPICHATH.MATHRAM.PINPATUNNA.ORAL.MATHRAM.VAY.KONDU.MIK.KITIYAL.THOLLA.VALICH.KEERUNU.NINGAL
❤❤
അലവി സഖാഫിയുടെ കോമഡി 🤣🤣🤣. ഇവർക്ക് തന്നെ അറിയില്ല എന്താണ് സത്യം എന്ന് 🙏.
👍🏻👍🏻👍🏻